'ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിസ്ക്; പാന്‍ ഇന്ത്യനാ’യി സിനിമ ഇറക്കാന്‍ സാധിക്കില്ല' |Basil

  Рет қаралды 101,935

Manorama News

Manorama News

Күн бұрын

#manoramanewsconclave #manoramanewsconclave2023 #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 165
@antosUSnavy
@antosUSnavy 11 ай бұрын
മലയാളം സിനിമയിൽ മിന്നൽ മുരളിയോളം തീയേറ്റർ movie ഇതുവരെ ഇറങ്ങിയിട്ട് ഇല്ല.. വലിയ ഒരു നഷ്ട്ടം ആണ് covid കൊണ്ടുപോയത്
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
😂😂😂ഊള പടം
@kriz2281
@kriz2281 11 ай бұрын
​@@MunnaAjmal-q1s oh sorry itu indian cinema ayipoyi.... Hollywood alla .....appo kuttam parayanam....oke
@Ashoppi_
@Ashoppi_ 11 ай бұрын
COVID വന്നതും blessing ayi
@sujithsuji507
@sujithsuji507 11 ай бұрын
നിഖില പറയുന്നത് സത്യം 👍
@sijojosephpanambal
@sijojosephpanambal 11 ай бұрын
റിസ്ക് എടുക്കണം, അങ്ങനെയാണ് മറ്റുള്ള എല്ലാ ഇണ്ടസ്‌ട്രിയും അവരുടേതായ പേരുണ്ടാക്കിയെടുത്തത്. പ്രകൃതി പടങ്ങൾ പാനിന്ത്യൻ ആയി എടുത്ത് ആൾക്കാരെ പറ്റിക്കുന്ന പണി ഇനി അധികകാലം നീണ്ടുനിക്കില്ല. അതുകൊണ്ട് ആ ഏരിയയിൽ നിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണ് 😅😊😂
@mrdubboli
@mrdubboli 11 ай бұрын
പ്രകൃതിപടങ്ങളുടെ പിതാവ്😂
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
മലയത്തിൽ നല്ല സവിതയാക്കാർ ഉണ്ട് but നല്ല വലിയ പടങ്ങൾ എടുക്കുന്നില്ല അമൽ നീരദ് ഒകെ വിചാരിച്ചാൽ നടക്കും 🔥🔥
@DWARAKA555
@DWARAKA555 11 ай бұрын
ഇവർക്കു പറ്റിയ ലോക തെറ്റ് മിന്നൽ മുരളി തിയേറ്ററിൽ ഇറക്കാത്തിരുന്നത് ആണ്. ഇറക്കിയിരുന്നേൽ വമ്പൻ കളക്ഷൻ കിട്ടേണ്ട മൂവി ആയിരുന്നു
@shiningstar958
@shiningstar958 11 ай бұрын
വേണ്ടേ ഇതായത് കൊണ്ട് ലോകം മോളിവുഡ് നെ കുറിച്ച് അറിഞ്ഞു
@Kumbanattukaran
@Kumbanattukaran 11 ай бұрын
They can release it in theaters now ❤
@martinsam8787
@martinsam8787 11 ай бұрын
Ya minal murali theatre experience demand cheytha padam annu. Aaa padam theatre erakiyengil Aa yearile topper ayenne kurupine kadathi vettikond . Tovino stardom ippo kanuna katil oru padi speedil valarnene.but enalum minal murali Netflix erakiyond reach vere level ayrnu tovino, basil elarkum benifit ondaytt onduu
@innale.marichavan
@innale.marichavan 11 ай бұрын
​@@shiningstar958OTT യിൽ പിന്നെ വേണമെങ്കിലും ഇറക്കാമല്ലോ 🙄
@jumjumwala3740
@jumjumwala3740 11 ай бұрын
OTT-il irakkiyathukondu ithrem reach kitti.. but hopefully they will release it in Theater somewhen to get a theatre experience
@P.o.l.y.m.a.t.h
@P.o.l.y.m.a.t.h 11 ай бұрын
Nikila Vimal is a great actress and good human being
@jovlogs527
@jovlogs527 11 ай бұрын
മിന്നൽ മുരളി ഒന്നൂടെ തിയേറ്റർ റിലീസ് ചെയ്താൽ കാണാമായിരുന്നു
@BincyvdBincy-qu1te
@BincyvdBincy-qu1te 11 ай бұрын
ഈ PAN ഇന്ത്യ സിനിമ എന്ന വാക്ക് തന്നെ ഇവിടെ തെറ്റായി ആണ് ഉപയോഗിക്കുന്നത്.. വെറുത ഒരു വാക്ക് കിട്ടി. അതെങ്ങു തള്ളുവാണ്
@abz9635
@abz9635 11 ай бұрын
Dq
@MikeVijayan-2.0
@MikeVijayan-2.0 11 ай бұрын
പാൻ ഇന്ത്യൻ 🍭🍭🍭 കൊത്ത....🤣🤣🤣🤣
@jovlogs527
@jovlogs527 11 ай бұрын
കൊത്ത എനിക്കിഷ്ടപ്പെട്ടു ഇച്ചിരി lag ഉണ്ടെന്ന് ഉള്ളൂ
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
Pan indian മഴക്കാർ 😂😂
@Joe_33AD
@Joe_33AD 11 ай бұрын
കൊത Raju fans 😂
@ajmal3256
@ajmal3256 11 ай бұрын
Pan India alla Paan Indian
@mohd.799
@mohd.799 11 ай бұрын
*ആട്ടന്റെ മഴക്കാർ അറബിക്കടലിന്റെ സിംബം ആരും മറക്കല്ലേ* 🤣
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
Jude Antony ജാട കുറച്ചാൽ പടം ഓടും
@adhis.n8638
@adhis.n8638 11 ай бұрын
🤣🤣
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
Pan Indian മഴക്കാർ പോലെ പടം എടുക്കരുത് 😂
@Deepak-su4gj
@Deepak-su4gj 11 ай бұрын
Minnal murali and dhrishyam2 theaterkarkku valiya nashtam😢
@ajmal3256
@ajmal3256 11 ай бұрын
Pan Indian alla Paan Indian cinema eduthu DQ Ithu kelkumbol 😂
@NathAnu-jd4fb
@NathAnu-jd4fb 11 ай бұрын
Sathym parayalo...puarathulla...aalukal Malayalam cinema ye kaaanunnath.... Malayala cinemakk oru life und...evdakkayo...manushyan te emotionsine nannaayi connect cheyyunnu...ennokke...aanu... parayaaar... Avar aarum bheshmayum ....luciferum onnum valiya sambhavam aanannu... parayaar illa... Kotha knda ente pala non malayalees suhrthkkalum parayunnath... njangal Malayalam cinema enn oarayumbi...expect cheyyunnath...ithalla... Something fresh...and it will be close to heart.. Avarkk masaala padangal avarude industry il adpoli aayi varunnund....pinne....avar ellaavarum Malayalam cinemaye kaanunnath sathyam paranjaa....ott cinema aayittaanu....avarude ishta samayangal...manassarinj santhoashikkaan ulllaa....albudha pedaanulla....kunj cinema aayitt... Reality manassilaakkanm....Lucifer poalulla..crnema oru senior thaarathe kond....cheyyippikeandath thanne aayirunno?????...I mean pan Indian levelil chindhikkuka aayirunnankil.... Avarkk mohanlal Mammootty enna emotion onnum illaa....ath oru prithvi naayakan aayittulla...oru crnema aayirunnankil... athinte reaaaach kooodaaan ulla...saadhyatha iniyum...koodthal....aayirunnu.... Allankil vikramum jailer okke poaale multi starred movie aaakkanam... Allaand onnum purthulla aalukalkk...enth monhanlaaal....enth Mammootty... Ini big b varunnund.....athum proper multi srar content allankil oru kaaryavum illa
@kriz2281
@kriz2281 11 ай бұрын
Like you said they love Malayalam cinema for the love for cienma....that's is best....its better not for stardom Also Lucifer is made for Kerala ....not for other language...there was no plan for Lucifer as pan Indian
@mohamedthayath9411
@mohamedthayath9411 11 ай бұрын
PAN INDIAN CHAVARUKAL AARKVENAM......NALLA MINIMUM BUDGET CLASS MALAYALAM MOVIE NINGAL IRAKKIYAAAL MAT HI.......
@prajithkarakkunnel5482
@prajithkarakkunnel5482 11 ай бұрын
Malayalam tholi aaru kanan
@j000p
@j000p 11 ай бұрын
​@@prajithkarakkunnel5482വേണ്ട.. താൻ പോയി കണ്ട പാണ്ടികളുടെയും തെലുങ്കന്മാരുടെയും പടം കണ്ടാൽ മതി. തന്റെയൊക്കെ നിലവാരത്തിനു അതേ പറഞ്ഞിട്ടുള്ളു.
@king-zu3jn
@king-zu3jn 11 ай бұрын
Arkum vendatha prakrthi padangal kand maduthu
@MikeVijayan-2.0
@MikeVijayan-2.0 11 ай бұрын
20 മിനിറ്റ് ഷോർട്ട് ഫിലിം നീട്ടിവചിച്ചു 3 മണിക്കൂർ ആക്കുന്ന പച്ചിലwood 🤣🤣🤣🤣🤣
@mrdubboli
@mrdubboli 11 ай бұрын
ലവന്റെ പ്രകൃതിപടം😂
@VKP-i5i
@VKP-i5i 11 ай бұрын
Mass movie okke kore akumbo bore akum 😂😂😂
@martinsam8787
@martinsam8787 11 ай бұрын
Prakrithi padam also angane thanne athaa ippo kore ennam ee kollam pottiya
@akhilbabu4563
@akhilbabu4563 11 ай бұрын
Evide athin mass movie evdada kore aavan
@mrdubboli
@mrdubboli 11 ай бұрын
Prekruthi padam aanel thrill adich kaanaa😂😌
@lijo5271
@lijo5271 11 ай бұрын
ദിലീപ് വന്നു. പക്ഷെ ചിരിപ്പടം വന്നില്ല. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@jayeshkundukulam7420
@jayeshkundukulam7420 11 ай бұрын
പ്രതികാരവും വെട്ടും കുത്തും കൊലയും അല്ലാതെ ഇന്ത്യയിൽ ഏതെങ്കിലും സിനിമ പാൻ ഇന്ത്യ ലെവലിൽ ഹിറ്റായിട്ടുണ്ടോ??? കൊത്തപോലെ കൊത്തി പടങ്ങൾ സമയം കളയാതെ കഥയിലും കഥ പറച്ചിലും മേക്കിങ്ങിലും വ്യത്യസ്തത ഉണ്ടാക്കി ലോകനിലവാരത്തിലേക്ക് ഉയരട്ടെ നമ്മുടെ സിനിമ
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 11 ай бұрын
സീതാരാമം
@jayeshkundukulam7420
@jayeshkundukulam7420 11 ай бұрын
@@പ്രഹ്ളാദൻ എന്ത് പാൻ ഇന്ത്യ 100 കോടി പോലും കിട്ടിയില്ല🤣🤣🤣🤣 പാൻ ഇന്ത്യ പറയുമ്പോൾ 500 മുകളിൽ കിട്ടണം എങ്കിലേ പാൻ പറയാൻ പറ്റൂ
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 11 ай бұрын
@@jayeshkundukulam7420 പൈസ ആണോ പൊട്ടാ പാൻ ഇന്ത്യ 😄 എല്ലാ ഭാഷയിലുള്ള ആളുകളും കാണുന്ന അല്ലെങ്കിൽ കാണുമ്പോഴാണ് പാൻ ഇന്ത്യ ആവുന്നത് 😄😄 കേരളത്തിൽ നാളെ ഒരു പടം അഞ്ഞൂറ് കോടി കളക്ഷൻ കിട്ടിയാൽ അത്‌ പാൻ ഇന്ത്യ ആവുമോ 😄 എന്നാൽ എല്ലാ ഭാഷയിലുള്ള ജനങ്ങളും ഒരു സിനിമ കണ്ട് അത്‌ നൂറ് കോടി കിട്ടിയാലും പാൻ ഇന്ത്യ ആണ്
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 11 ай бұрын
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും കണ്ട സിനിമകൾ പാൻ ഇന്ത്യൻ സിനിമയാണ്..
@jayeshkundukulam7420
@jayeshkundukulam7420 11 ай бұрын
@@പ്രഹ്ളാദൻ അത് എങ്ങനെയാണ് കണക്ക് സഹോദരാ 🤣🤣🤣🤣🤣 കേരളത്തിൽ മാത്രം കണ്ടതുകൊണ്ട് 500 കോടി എങ്ങനെകിട്ടും? 🤣 ഇന്ത്യയിലെ എല്ലാഭാഗത്ത് ജനങ്ങളും കാണുകയാണെങ്കിൽ 500 കോടിക്ക് മുകളിൽ വരും. തെലുങ്കിലെ പല സിനിമകളും സാധാരണ നൂറുകോടി കിട്ടാറുണ്ട് അതുകൊണ്ട് അത് പാൻ ആണോ അല്ല 🤣🤣🤣🤣. മറ്റുള്ള ഒരാക്ഷേപിക്കും മുമ്പ് കുറച്ച് എങ്കിലും ചിന്തിക്കൂ
@faheemp8214
@faheemp8214 11 ай бұрын
Basil Joseph upcoming movie ..... Budget- Rs 450 crore Actor - Ranveer Singh Type - Superhero movie 😎😎😎😎
@mrdubboli
@mrdubboli 11 ай бұрын
Sathyam aano
@maana5623
@maana5623 11 ай бұрын
​@@mrdubboliMm
@shambu.9485
@shambu.9485 11 ай бұрын
Edey onnu podey 😂
@investorspoint6224
@investorspoint6224 11 ай бұрын
Sakthiman aan enn gossip und
@shylock77
@shylock77 11 ай бұрын
​@@shambu.9485truee aan
@sureshkalyany
@sureshkalyany 11 ай бұрын
ഇനി ആണെങ്കിലും മിന്നൽ മുരളി തിയേറ്റർ റിലീസ് നടത്തി കൂടെ
@Yashodee
@Yashodee 11 ай бұрын
എന്തിന്
@sureshkalyany
@sureshkalyany 11 ай бұрын
@@Yashodee തീയറ്ററിൽ കാണാൻ ഒരു മോഹം... തോന്നുന്നു... എന്താ പറ്റില്ലേ.. കൊല്ലരുത് 😀
@mrdubboli
@mrdubboli 11 ай бұрын
Ott polum illatha movie aanu😂. Music experience illa fight illa. Aake ollathu shibu nte karachil😂. Athokke ini theater il release aakkano
@sureshkalyany
@sureshkalyany 11 ай бұрын
@@mrdubboliഹോ ഫയങ്കര. അപ്പൊ നീ പടം കണ്ടില്ല 😂😂 നീ അശ്വന്ത് ഊക്ക് ആണോ. പടം ott റിലീസ് ആയിരുന്നു.
@mrdubboli
@mrdubboli 11 ай бұрын
@@sureshkalyany njan padam irangiya day valiya pretheekshayode kandathaanu ishttapettilla below avarage pinne kure avinja comedyum. Kuttam paranjathalla enikkishttapettilla. Enne kollaruth.
@Geonik360
@Geonik360 11 ай бұрын
Very bad anchoring , no content , vague topics
@muhammed.a.k
@muhammed.a.k 11 ай бұрын
Konithile chodyam choyichappo basil interviewere nice aayittu ooki
@anastalkz5778
@anastalkz5778 11 ай бұрын
kok pan indian akan noki comedy ayyi poyi
@neethaa806
@neethaa806 11 ай бұрын
നല്ല സംവിധാനവും, കഥ യും തിരക്കഥയും.. നല്ലത് ആണേൽ പടം വിജയിക്കും,,,
@abz9635
@abz9635 11 ай бұрын
വിജയ് പടം കഥ ഇല്ലാതെ ഹിറ്റ്‌ ആകും.. കേരളത്തിൽ വരെ
@neethaa806
@neethaa806 11 ай бұрын
പടം നല്ലതായതുകൊണ്ട് വിജയിക്കുന്നത് അല്ലല്ലോ.. ഫാൻ ബേസ് കൊണ്ട് മാത്രം.. വിജയിക്കുന്നത് അല്ലെ,, വാ തുറന്നു ഡയലോഗ് പറയാൻ പോലും അറിയില്ലാത്ത നടൻ ആണ്,,.. എല്ലാം സിനിമയിലും ഒരേ ഭാവം,, തുള്ളാതെ മനം തുള്ളും, അത് ഇഷ്ട്ടാണ്,,,
@abz9635
@abz9635 11 ай бұрын
@@neethaa806 ആ ഗപ്പി ഒക്കെ പൊട്ടിയ പടമാണ്.. നല്ല പടം ആയിരുന്നു... അപ്പോ നിങ്ങടെ statement correct alla... Nalla padam anelum pottam, katha ilatha padavum jayikam
@mrdubboli
@mrdubboli 11 ай бұрын
​​​@@neethaa806 vijay padathil music ond action ond athu engilum ondallo. ഇവന്റെ പടത്തിൽ music illa action illa abhinayam theere illa. Ollathu kure PR work maatram
@Yashodee
@Yashodee 11 ай бұрын
തീയേറ്ററിൽ പടം ഇറങ്ങുവാണെൽ Theatre Experience ഉണ്ടാവണം അല്ലാതെ സൗണ്ടോ വിഷ്വൽ ട്രീറ്റ്-ഓ ഇല്ലാതെ കഥ പടം ഇറക്കി തീയേറ്റർ പോയി കാണാന് ആൾ ഉണ്ടാവും എന്ന് കരുതരുത്
@kriz2281
@kriz2281 11 ай бұрын
Kadha padam ? Appo just mass kanicha...kadha illa nu ningal tanne parayum
@Yashodee
@Yashodee 11 ай бұрын
@@kriz2281 അമ്മാവൻമാർ പറയും
@sarathchikku1028
@sarathchikku1028 11 ай бұрын
​@@kriz2281ayaal mass ennu paranjitilla.. thaan pottan aano.. ayaal sound quality deyum visuals nteyum karyam Anu paranjathu..
@mrdubboli
@mrdubboli 11 ай бұрын
Athe minnal murali theater release aanengil ingane issue ondakaan chance ond
@sajidne7114
@sajidne7114 11 ай бұрын
മലയാള. ബഡ്ജറ്റ്. ഹൈപ്. പടം. മറ്റു. ഭാഷക്കാർ കാണുന്നില്ല. ഇപ്പോളും. കളക്ഷൻ. നോക്കിയാൽ. മനസിലാകും.ഗൾഫ്. മേഖലയിൽ. നിന്ന്. വരുന്ന. കളക്ഷൻ. ആണ്.100. കോടി. ഒക്കെ. നേടാൻ. സഹായിക്കുന്നത്. തമിഴ്നും. തെലുഗനും. നമ്മുടെ. ബഡ്ജറ്റ്. പടം. കാണാൻ. താല്പര്യം. കാണിക്കുന്നില്.
@MikeVijayan-2.0
@MikeVijayan-2.0 11 ай бұрын
കാണാനും മാത്രം ന്ത്‌ തേങ്ങയാ ഇവിടുള്ളവന്മാർ ചെയ്യുന്നത്... മര്യാദക്ക് fight പോലും ചെയ്യാൻ വയ്യാത്ത ഊത്തന്മാരല്ലേ ഇവിടുള്ളത്... മേൽ അനങ്ങാനും വയ്യാ എന്നിട്ട് സൂപ്പർ സ്റ്റാർ ആകാൻ നടക്കുവാ 🤣🤣🤣🤣🤣
@mrdubboli
@mrdubboli 11 ай бұрын
Prekruthi padam aaru kaanan
@dsz0369
@dsz0369 11 ай бұрын
Lucifer tamizhil ethra collection kitty. 2018 ethra kity?
@openheart1237
@openheart1237 11 ай бұрын
Pathukk chythl mathi... Eduth chadi thaati koottaruth
@shilupg
@shilupg 11 ай бұрын
11:37 I dont agree to Basils thought on pan India, if you want to make a pan Indian movie you have to plan it from pre Production, for Eg , we could have thought of Drishyam, Minnal murali , Thallumala could be a pan Indian movie and they could have marketed and dubbed in all other languages in parallel to malayalam release
@LyCAN_OP
@LyCAN_OP 11 ай бұрын
Basil correct alle paranje kgf okke release n shesham alle Malayalam dub cheyth erakkiyath
@adarshkraj1955
@adarshkraj1955 11 ай бұрын
Basil is right
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
തള്ള് മാല
@Joe_33AD
@Joe_33AD 11 ай бұрын
KGF ഒക്കെ pakka regional paadam aahn ... I remember Bhavana de kannada movie bajarangi KGF type movie ആയിരുന്നു
@abhinandks329
@abhinandks329 11 ай бұрын
​​@@LyCAN_OPNo Ore timil aanu release cheythe
@shilupg
@shilupg 11 ай бұрын
11:37 I dont agree to Basils thought on pan India, if you want to make a pan Indian movie you have to plan it from pre Production, for Eg , we could have thought of Drishyam, Minnal murali , Thallumala could be a pan Indian movie and they could have marketed and dubbed in all other languages in parallel to malayalam release
@notavlogbytom
@notavlogbytom 11 ай бұрын
പാന്‍ ഇന്ത്യന്‍ ആയി ഇറക്കി പാന്‍ ഇന്ത്യ മുഴുവന്‍ ഓടിയ ഒരു 10 പടത്തിന്റെ പേര് പറഞ്ഞേ.. നോക്കട്ടെ
@EM-nr9hj
@EM-nr9hj 11 ай бұрын
Pan India ennu paranja ntha udheshiche ariyo...? Ella state ilum ulla audience aayitt connect cheyyan pattanam enna parayane.... മിന്നൽ മുരളി ഒക്കെ നമുക്ക് ആണ് സൂപ്പർ ഹീറോ പടം... ഇതൊക്കെ telugu , Hindi il okke poyal.... Avide ulla satharana varunna idi padathinte athre polum varilla.... thallumala, it's just an action movie with zero emotional connect. Ath experimental movie aanu... Ethonnum , pan indian audience inu pattilla.... Pinne , drishyam ath maathre ullu... Angane pan India aayitt irakkanam enn undayirunnel , avr 2013 il thanne cheyyanam aarnn.... Appo remake rights vittitt.. pan India aakkane nnum paranju karanjitt kaaryam illa... D2 Hindi remake okke , record collection aanu adichittullath....
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
തള്ളമല എടുത്തൂടെ podey
@rpvm1973
@rpvm1973 11 ай бұрын
U shud hv cal mamatha
@lijo5271
@lijo5271 11 ай бұрын
ദിലീപ് വന്നു. പക്ഷെ ചിരിപ്പടം വന്നില്ല. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@lijo5271
@lijo5271 11 ай бұрын
ദിലീപ് വന്നു. പക്ഷെ ചിരിപ്പടം വന്നില്ല. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@akhilbabu4563
@akhilbabu4563 11 ай бұрын
Nikhila vimal ne enthina avde pidich eruthiyekkunne
@lijo5271
@lijo5271 11 ай бұрын
ദിലീപ് വന്നു. പക്ഷെ ചിരിപ്പടം വന്നില്ല. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@AanjanayaDas
@AanjanayaDas 11 ай бұрын
Empuraan
@jovlogs527
@jovlogs527 11 ай бұрын
ഇനി ആന്റണി വരട്ടെ തിയേറ്റർ നിറഞ്ഞു കവിയും പിന്നെ ഗരുഡൻ
@s___j495
@s___j495 11 ай бұрын
😢
@bobbyjj5372
@bobbyjj5372 11 ай бұрын
ഹോ ഇവരുടെയൊക്കെ ചിന്തകൾ എന്റെ ജീവിതത്തിൽ കൊണ്ടുവന്നതിന് നന്ദി അണ്ണാ നന്ദി, സിനിമയാണ് അണ്ണാ എന്റെ ജീവിതം കോടീശ്വരന്മാര് പിന്നെയും കോടീശ്വരന്മാർ ആകട്ടെ, അവർക്ക് വേണ്ടി ഞാൻ ജീവിക്കുന്നു. നന്ദി അണ്ണാ നന്ദി. മലയാളി മാമന് വണക്കം.
@abz9635
@abz9635 11 ай бұрын
ഞാൻ നിന്റെ കോടിശ്വരൻ... എന്റെ കാല് നക്കി ജീവിക്കെടാ
@zainulabid8755
@zainulabid8755 11 ай бұрын
Astagfirullah theatre oo😢
@anuu_356
@anuu_356 11 ай бұрын
What about PS 1
@akhilalex7930
@akhilalex7930 11 ай бұрын
Avatharakan veruppiranu....
@MehuMehu-jy6be
@MehuMehu-jy6be 11 ай бұрын
True. News debate nadakumboyum bor presentation aayirikkum...
@AanjanayaDas
@AanjanayaDas 11 ай бұрын
അയ്യപ്പ ദോശ
@lijo5271
@lijo5271 11 ай бұрын
ദിലീപ് വന്നു. പക്ഷെ ചിരിപ്പടം വന്നില്ല. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@muhammedsuhail3137
@muhammedsuhail3137 11 ай бұрын
Voice of sathyanathan il അത്യാവശ്യം comedy ഇണ്ട്
@gokulkrishna6251
@gokulkrishna6251 11 ай бұрын
Leo💥💥
@VKP-i5i
@VKP-i5i 11 ай бұрын
Leo 😂😂😂
@user-qi1he1lt7t
@user-qi1he1lt7t 11 ай бұрын
😂😂
@AanjanayaDas
@AanjanayaDas 11 ай бұрын
😂😂
@UNKNOWN-hl5ty
@UNKNOWN-hl5ty 11 ай бұрын
😆😆😆
@josenixon1361
@josenixon1361 11 ай бұрын
Kannur squad pan Indian cinema
@Yashodee
@Yashodee 11 ай бұрын
😂 പറി
@josenixon1361
@josenixon1361 11 ай бұрын
@@Yashodee country country
@lijo5271
@lijo5271 11 ай бұрын
ദിലീപ് വന്നു. പക്ഷെ ചിരിപ്പടം വന്നില്ല. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Sreoin
@Sreoin 11 ай бұрын
Bandra varum ellam sari akum
@udithkrishna6266
@udithkrishna6266 11 ай бұрын
Nikhila❤
@Sksysney
@Sksysney 11 ай бұрын
Ayyappa Das tries to dominate, he's not respect them
@allenantony1
@allenantony1 11 ай бұрын
what is the point of this interview ? ...................................................................................................................there is no point. just to increase THIS CHANNEL VIEWS. same as Santhosh pandit
@ezedmyvisioncomputer3892
@ezedmyvisioncomputer3892 11 ай бұрын
vineeth sreenivas pallikoodathile shishyanmaar
@vivek_viswa
@vivek_viswa 11 ай бұрын
Jai bjp
@spoiledbrat2175
@spoiledbrat2175 11 ай бұрын
@@vivek_viswamyr
@mrdubboli
@mrdubboli 11 ай бұрын
Ooho
@thalapathy.leo19
@thalapathy.leo19 11 ай бұрын
Blood sweat
@babucp4775
@babucp4775 11 ай бұрын
പരമാവധി കുത്തി തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്നാലും നടക്കുന്നില്ല അല്ലേ
@wazeem9916
@wazeem9916 11 ай бұрын
Minnal murali erakiyal pottan vijarich paysa athra kittilaanu😆😂 Netflix velya price vedichapol nice aay koduthu
@basilsunny5762
@basilsunny5762 11 ай бұрын
2018 ഇൻഡസ്ടറി ഹിറ്റ് ആണോ അയിന് 😑😑
@arun_mathew
@arun_mathew 11 ай бұрын
Nilavil 2018 anu malayalam industry il etavum kooduthal collect cheytha padam.
@Sallar62
@Sallar62 11 ай бұрын
Ys
@MunnaAjmal-q1s
@MunnaAjmal-q1s 11 ай бұрын
Jude wast
@surajts7439
@surajts7439 11 ай бұрын
ജൂഡ് തല്ലിപൊളിയാണ്
@mrdubboli
@mrdubboli 11 ай бұрын
But theater experience nu ollath illa thall kett poyi umfi
@nushadkpn97
@nushadkpn97 11 ай бұрын
മമ്മുക്ക കുറച്ച് മുബ് പറഞ്ഞത് റിപിറ്റ് അടിക്കുന്നു
@vivek_viswa
@vivek_viswa 11 ай бұрын
Jai bjp.
@Adaywithothers
@Adaywithothers 11 ай бұрын
😂😂😂
@Sallar62
@Sallar62 11 ай бұрын
🤔🤔😂
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17