ഇന്ത്യ എന്ന രാജ്യത്തെ ലോകത്തിന് മുൻപിൽ എത്തിച്ച മനുഷ്യ സ്‌നേഹി പ്രണാമം 🌹🌹
@kottayamsolutions17 сағат бұрын
മൈരാണ് 😂
@tgbabu316717 сағат бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള നേതാക്കന്മാരിൽ ഒരാളായിരുന്നു ശ്രീ മന്‍മോഹന്‍സിംഗ്. അദ്ദേഹത്തിനു എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .
@bijoypillai869614 сағат бұрын
അടച്ചു പൂട്ടാറായി നിന്നിരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ജീവൻ വയ്പിച്ച് വളർത്തിയത് ( finance minister) മൻമോഹൻ സിംഗ്.. ഇന്ത്യയിൽ IT industry വളർന്നു വികസിക്കാൻ കാരണക്കാരൻ ( PM ) മൻമോഹൻ സിംഗ്. രണ്ടു വ്യത്യസ്തമായ റോളുകൾ.. ഈ മഹത്മാവിന് ആദരാഞ്ജലികൾ..
@rajukurian593816 сағат бұрын
വിനയവും വിദ്യാഭ്യാസവും ജനങ്ങൾക്ക് നന്മ ചെയ്തതുമായ വ്യക്തി, ഇന്ത്യയെ ലോകത്തിന് പരിജയപ്പടുത്തിയതും ലോകം ബഹുമാനിച്ച സാമ്പത്തിക വിദഗ്ദനും ആയിരുന്ന മൻ മോഹൻജിക്ക് ആദരാജ്ഞലികൾ.🌹🌹🌹🌹🌹🌹🌹🌹
@PressMax18 сағат бұрын
എന്തൊരു നല്ല മനുഷ്യൻ ആയിരുന്നു മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. 😭😭😭😭🙏🙏🙏
@kottayamsolutions17 сағат бұрын
😂
@jithinsukumaran16 сағат бұрын
Bro... അദ്ദേഹം... ഇന്ത്യ കണ്ട മികച്ച Prime minister ആണ്.. പിന്നെ അദ്ദേഹത്തിന് വയസ്സ് ആയി 93 ആണ്...
@Ronnx714 сағат бұрын
@@kottayamsolutionsnthada?
@TintujohnJohn11 сағат бұрын
🙏🏻ആദരാഞ്ജലികൾ🌹
@Khalid_usman78622 сағат бұрын
When Manmohan Singh speaks people around the world listens
@abhilashs940016 сағат бұрын
Obama said that ❤❤
@Rajendraprasadm-e7y8 сағат бұрын
Prime minister Dr.manmoha singh pranamam 🙏🙏🙏
@dollybineesh882916 сағат бұрын
ഇന്ത്യയുടെ സാമ്പത്തീക നയത്തിൽ വളരെ ഏറെ മാറ്റങ്ങൾ വരുത്തിയ മുൻ റിസർവ് ബാങ്ക് ഗവർണർ, പ്രധാന മന്ത്രി ക്ക് ആദരാഞ്ജലികൾ
@anwarali-ym3ji19 сағат бұрын
💐💐💐🙏🙏🙏💐💐💐 ഹൃദയം കൊണ്ട് ഇന്ത്യ സ്നേഹിച്ച ഇന്ത്യയെ സ്നേഹിച്ച ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി. 117 വാർത്താ സമ്മേളനങ്ങളിൽ മുൻകൂട്ടി തയാറാക്കാത്ത മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകി ലോകത്തോട് സംവദിച്ച ജനകീയനായ നേതാവ്. അഭിവാദ്യങ്ങൾ ഡോ. മൻമോഹൻ സിംഗ്. ആദരാഞ്ജലികൾ പ്രിയ നേതാവിന്. 💐💐💐🙏🙏🙏💐💐💐
@sabithageorge309317 сағат бұрын
🙏🙏🙏🙏
@ithoosservice16 сағат бұрын
പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
@Explorer_SV21 сағат бұрын
"History will be kinder to me" reckons. Salue you, our great PM, Manmohan sir
@commercio844913 сағат бұрын
ഒരുപാട് contribution നൽകി ❤️❤️
@suhaibkp109420 сағат бұрын
മാധ്യമങ്ങളെ മുമ്പിൽ ഭയന്നു ഓടി ഒളിക്കാതെ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ്മാധ്യമങ്ങളെ ഭയക്കാതിരുന്ന പ്രധാനമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാതിരുന്ന 117 വാർത്താ സമ്മേളനങ്ങൾ സ്ക്രിപ്റ്റ് എഴുതി കൊടുക്കാതെ നടത്തിയ ഇന്ത്യ യുടെ പുരോഗതി ലോകത്തിന് കാണിച്ചു കൊടുത്തു പ്രധാനമന്ത്രി ഇന്ത്യ ടെ അഭിമാനം ശേഷം അങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ട് ഇല്ല ഇനി എന്ന് ആണോ ആരാണോ ഇതേഹത്തെ പോലെ ഒരു നല്ല പ്രധാനമന്ത്രി ഇന്ത്യ ക്ക് ഉണ്ടാവുന്നെ
@Dileep-h5z18 сағат бұрын
സോണിയക്ക് വേണ്ടി പ്രധാനമന്ത്രി ആയവൻ സോണിയയുടെ കയ്യിലെ കളിപ്പാവ
@mamudoha353417 сағат бұрын
ഇതിന്ന് ഉത്തരം രാഹുൽ ഗാന്ധി ❤
@kottayamsolutions17 сағат бұрын
സോണിയ ഗാന്ധിയുടെ പാവാട അലക്കിയ പ്രധാന മന്ത്രി
@kottayamsolutions17 сағат бұрын
@@mamudoha3534ആര് പൊട്ടൻ പപ്പു പ്രധാന മന്തി ആണോ
@CommmonMan-vd8hf11 сағат бұрын
എവിടെ ആയാലും ഞമ്മള് ഞമ്മള സ്വഭാവം കാണിക്കും 🤔
@new-dh6ee16 сағат бұрын
Simple best moral developing,futurecast thinking man of the india.
@siyabudheen.cchelakkodan558015 сағат бұрын
An extraordinarily distinguished life - Heartfelt Condolence.....
@Tezxt96zb22 сағат бұрын
സോണിയ ഗാന്ധി കുടുംബത്തിന്റെ സകല അഴിമതികൾക്കും പഴി കേൾക്കാൻ വിധിക്കപ്പെട്ട പാവം മനുഷ്യൻ 🙏🏻🙏🏻🙏🏻നിങ്ങൾ എല്ലാ കാലവും ഓർമ്മിക്കപ്പെടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@madridsta_since9322 сағат бұрын
സോണിയ ഗാന്ധി എന്ത് അഴിമതി നടത്തി എന്ന് പറഞ്ഞെ ഇനി അഴിമതി നടത്തി എങ്കിൽ അതിനു ശേഷം ഭരിക്കുന്ന നരേന്ദ്ര മോങ്ങിജി എന്ത് കൊണ്ട് കേസ് എടുത്ത് അകത്താക്കുന്നില്ല കഴിവ് കെട്ട ഭരണാധികാരി ആണോ മോഡി 😂
@devassymthekkumthala815820 сағат бұрын
ബിജെപിക്ക് വല്ല അഴിമതിയും തെളിയിക്കാൻ കഴിഞ്ഞോ വെറുതെ നാക്കിട്ട് അടിക്കെ രുത്
@alexzachariah789818 сағат бұрын
Dirty slave chanakam makes bad comments against good people
@ajilpm353417 сағат бұрын
അതുകൊണ്ട് ആണല്ലോ പപ്പുവും മാധമായും റാഫേൽ ഉൾപ്പെടെ ഉള്ളവയിൽ കുടുങ്ങിയത് 😂@@devassymthekkumthala8158
@gamer1234k16 сағат бұрын
Gandhi family mottam bailil annu@@devassymthekkumthala8158
@Annejsmile7 сағат бұрын
🌹🌹🌹🌹🌹
@muhadali941814 сағат бұрын
Pranaamam
@Bharath-t7e23 сағат бұрын
രാജ്യത്തിൻ്റ നഷ്ടം
@gopakumarm824018 сағат бұрын
❤
@rajanayyadurai412815 сағат бұрын
😢പ്രണാമം
@pradeeshjames406314 сағат бұрын
കോൺഗ്രസ്‌ന്റെ അവസാന പ്രധാനമത്രി ക്ക് വിട 🌹
@cppradish874214 сағат бұрын
നല്ല നേതാവ് പക്ഷെ ജനങ്ങളാൽ തിരഞ്ഞു എടുത്തു ലോക്സഭയിൽ വരാതെ പ്രധാനമന്ത്രി ആയ നേതാവ് എന്ന കറവ് മാത്രം ,കോണ്ഗ്രസ്സ് അവസരം കൊടുത്തില്ല എന്നു പറയാം😅😅😅
@sadiqali85517 сағат бұрын
World famous leader & financial expert and decent leadér, my heartfelt condolences
@sunisobhanan532718 сағат бұрын
🙏🙏
@rebel855218 сағат бұрын
Heartfelt condolences 🙏
@Sinan-wq9ox15 сағат бұрын
Condolences
@alexzachariah789818 сағат бұрын
Sincere condolences for our former prime minister
@alikkb357317 сағат бұрын
ആദരാഞ്ജലികൾ 🌹🌹
@akashbaby877923 сағат бұрын
🙏🙏💐💐
@vijayanpg172718 сағат бұрын
പ്രണാമം . ഭാരതം ഒരു ഉയർന്ന സാമ്പത്തിക ശക്തിയായി തീരുവാൻ പ്രധാന കാരണം ഇദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും policy കളും ആണ്.
@amuliyamaria991616 сағат бұрын
May his soul rest in peace
@AyshaUmmathoor17 сағат бұрын
നല്ലൊരു നേതാവായിരുന്നു
@joshyjose162515 сағат бұрын
ഇന്ത്യൻ വികസന കുതിപ്പിന് നിലമൊരുക്കി വിത്തിട്ട് മുളയ്ക്കാൻ സമയം കാപാലികർ കാലുവാരി വികസനം വികലമായി മോദിക്ക് ഭരണം കിട്ടി CPM ഈ രാജ്യവിരുദ്ധത കാണിച്ചില്ലായിരുന്നുവെങ്കിൽ വർഗ്ഗീയത ഇവിടെ വില പോകില്ലായിരുന്നു ഇന്ത്യ വൻശക്തിയാകുമായിരുന്നു.
@susannalilly758422 сағат бұрын
🌹🌹🌹🙏🙏🙏
@GracyPj-e1h17 сағат бұрын
Most active and least spoken prime, prime, prime minister
@sabithageorge309317 сағат бұрын
RIP the great economist
@sabirkvt446420 сағат бұрын
If some people pass away he is good
@joxavier439222 сағат бұрын
😔😔😔🙏🙏🙏
@aseemmessi319614 сағат бұрын
Great premier ever India
@shajahanjamal95717 сағат бұрын
😭😭😭😭😭😭😭😭
@najmutk199015 сағат бұрын
അവസാനമായി ഒരു പ്രസ് കോൺഫറൻസ് കൊടുത്ത പ്രൈം മിനിസ്റ്റർ(2014)
@jobygeorge3052Күн бұрын
9.51 നു ആണ് മരണമടഞ്ഞു 8.10 നു ആശുപത്രിയിൽ എത്തിച്ചു
@vijindasvijindas139022 сағат бұрын
Rip🌹
@aneeshkumarsugathan231117 сағат бұрын
2004 to 2014 vareyulla kalam oru pennumpilla karanam ellarum kaliyakkiya vyakthi
@LaluShalu-c9u17 сағат бұрын
RIP
@manmadecreation56719 сағат бұрын
Exam mattivekko
@nandhananandan961917 сағат бұрын
Exams change kanumo
@girishpcr15 сағат бұрын
India yil പേരിനു മാത്രം PM ഉണ്ടായിരുന്ന 10 വർഷം!!! എന്നാലും വിട!
@Niki0003716 сағат бұрын
Congrsdd ne vach musims vannu
@abidhank662717 сағат бұрын
india' s last democratic prime minister😢
@sajikuttyjose388516 сағат бұрын
Jeevichirikkumpol kuttam paranja BJP karude anusochanam parayathirikkuka...kallanmarude kalla anusochanam aanu..
@CommmonMan-vd8hf11 сағат бұрын
ഗാന്ധി കുടുംബത്തിന്റെ വാഴ്ചയിൽ പ്രതിച്ചയാ നഷ്ടപെട്ട വെക്തി... നല്ല കഴിവുള്ള ആൾ... പക്ഷെ വോയിസ് ഇല്ലാത്തത് പോയി.... കോൺഗ്രസ് ഒഴിച് ഏതു പാർട്ടി യിൽ നിന്നിരുന്നെകിലും നാട്ടിന് കുറച്ചു കൂടി സേവനങ്ങൾ ചെയ്യാൻ പറ്റിയേനെ
@കാരക്കൂട്ടിൽദാസൻ-മ2സ22 сағат бұрын
ഏറ്റവും അഴിമതി നിറഞ്ഞ ഗവണ്മെന്റിനെ നയിച്ചു.
@hasanhassan736022 сағат бұрын
ഇപ്പോൾ ഉള്ള ഫാസിസ്റ്റ് കോർപ്പറേറ്റ് മാമ ചാനൽ കൂട്ട് കച്ചവടകൊള്ളാസംഘ ഭരണകൂട ത്തിന്റെ അത്ര അഴിമതി ഒരു സർക്കാരി ന്റെ ഭരണത്തിലും നടന്നിട്ടില്ല ഇപ്പോഴത്തെ മോ ദാനി സർക്കാർ അഴിമതി യുടെ ഹോൾസൈൽ ആണ് 🤔
@madridsta_since9322 сағат бұрын
എന്താരുന്നു അഴിമതി ഒന്ന് പറഞ്ഞെ
@കാരക്കൂട്ടിൽദാസൻ-മ2സ21 сағат бұрын
@madridsta_since93 ഒന്നല്ല...അത് ഒരുദിവസം കൊണ്ട് തീരില്ല. 2009 to 2014 അഴിമതികൾ വിക്കിപീഡിയ നോക്കിയെങ്കിലും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും... 2ജി സ്‌പെക്ട്രം, കൽക്കരി, തുടങ്ങി നിരവധി... അങ്ങനെ അല്ലേ അരവിന്ദ് കേജ്രിവാൾ, അണ്ണാ ഹസ്സാരെ തുടങ്ങിയവർ സമരം തുടങ്ങിയത്. ലോക് പാലിനു വേണ്ടി.... താങ്കൾ ഒരുപക്ഷേ അന്നത്തെ ഭരണം അനുഭവിച്ചിട്ടുണ്ടാവില്ല...
@aleenaambadi776915 сағат бұрын
@@കാരക്കൂട്ടിൽദാസൻ-മ2സ പക്ഷെ പുള്ളിയുടെ ഭരണമികവിനെ ചെറുതാക്കരുത്... എന്തെല്ലാം സംഭാവനകൾ ആണ് പുള്ളി ഇന്ത്യയ്ക്ക് സമ്മാനിച്ചത്... അത് wikipedia യിൽ ഇല്ലായിരുന്നോ ? വായിച്ചിരുന്നില്ലേ ??
@hasanhassan736014 сағат бұрын
@@aleenaambadi7769 എന്നിട്ട് എന്തേ അമിട്ടും മോ ദാനി യും ഘടക കക്ഷി E D C. B. I. എന്നിവർ കുണ്ടി ഇട്ട് നിരങ്ങി യിട്ടും ഒരാളെ എങ്കിലും ശിഷിക്കാൻ പറ്റാതെ പോയ ത് അണ്ടി മുക്ക് ശാഖ ക്യാപ്‌സുൽ വിഴുങ്ങി സൊ ബോധം പോയ ഷു നക്കി ചാണകസങ്കി 🤔