ആദ്യമായി മലയാളത്തിലെ ഒരു പ്രശസ്തയായ നടി പ്രതികരിച്ചു swetha menonനു അഭിനന്ദനങൾ 😍👏👏
@rozario1532 ай бұрын
Acting
@GayathriPG-ku5zo2 ай бұрын
Appo parvathi thiruvoth? She reacted initially.
@thomasjoseph59452 ай бұрын
അവളുടെ പഴയ ചീഞ്ഞ ചരിത്രങ്ങൾ പെട്ടെന്നു മറന്നു ഹരിശ്ചന്ദ്രൻമാർ .
@godupeter5972 ай бұрын
@@GayathriPG-ku5zo swetha 'അമ്മ സംഘടനയിൽ ഉള്ളതല്ലേ എന്നിട്ടും പ്രതികരിച്ചില്ലേ
@Michael-z6s8l2 ай бұрын
അതല്ലാ വയസാവുമ്പോൾ അവസരം കുറയും . പിന്നെ അവർക്കു അതിനനുസരിച്ച് റോൾ ഒക്കെ കിട്ടും പക്ഷെ ചിലവർ മുടക്കുന്നുണ്ടാവും. പുതിയ നടികൾക്ക് അറിയാം ഇപ്പോൾ ഇവരുടെ സ്ഥാനത്താണ് അവർ അഭിനയിക്കുന്നതെന്ന് അവർ ഇവരുടെ കൂടെ കൂടിയാൽ അവർക്കും റോൾ പോകുമെന്ന് അറിയുന്നത് കൊണ്ട് മിണ്ടില്ല. പക്ഷെ കുറച്ചു കഴിയുമ്പോൾ അവർക്കും റോൾ കുറയും പിന്നെ അപ്പോൾ പ്രതികരിക്കും ഇപ്പൊ മിണ്ടില്ല. അതുകൊണ്ട് ഈ സൈക്കിൾ ഇങ്ങനെ തുടരും
@veenaveena42952 ай бұрын
ശരിയാ ചേച്ചി പറഞ്ഞത്. കൂടെ ആരും നിക്കാൻ പോണില്ല. നമുക്ക് നമ്മൾ മാത്രം. എന്തായാലും ഭംഗിയായി പ്രതികരിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ
കാര്യങ്ങൾ ആർജവത്തോടെ പറയാൻ കാണിച്ച നിങ്ങളുടെ താന്റേടം ആദ്യമായി അഭിമാനം...
@meenar47842 ай бұрын
Just ammayude chara aanu Ivar .. conclavil varan ulla kallatharam
@BeingL3X2 ай бұрын
ഇവള് വല്യ കള്ളി ആണ്....പവർ ഗ്രൂപ്പിൻ്റെ ഏറ്റവും അടുത്ത ആൾ
@vijith38962 ай бұрын
നല്ല മറുപടി സ്ത്രീകളുടെ പൊതു ശത്രു സ്ത്രീ തന്നെയാണ് തുറന്ന് പറഞ്ഞാൽ അവസരം കുറയുംഎന്നുള്ള പേടി കൊണ്ട് ഇവറ്റകളൊന്നും പറയില്ല ഇത്രയെങ്കിലും തുറന്ന് പറഞ്ഞ ശ്വേതക്ക് അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍:👍 :👍👍👍👍👍👍
@RKV-f7f2 ай бұрын
എല്ലാ പൊയ്മുഖങ്ങളും പൊഴിഞ്ഞു വീഴുമല്ലോ ഈശ്വരാ 🌹😄😄😄😄😄ബിഗ് സല്യൂട്ട് ശ്വേത മേനോൻ
@BeenaNC2 ай бұрын
Athe
@babyshaylaja72662 ай бұрын
ഇതാണ് സ്ത്രീ, സ്ത്രീയും നടിയുമായ ശ്വേതാ മേനോൻ. അവരുടെ കാര്യം അവർ മാന്യമായി സംസാരിച്ചു. god bless you ശ്വേതാ.
Ivar aan mohanlal te olippich nadannath 😂pandathe ഇവരുടെ brittas ഇന്റര്‍വ്യൂ കണ്ടാല്‍ അറിയാം modelling kazinj entharnn എന്ന് ഇവർ തന്നെ പറഞ്ഞത്
@vismayavismaya59012 ай бұрын
നന്ദി ചേച്ചി. നിങ്ങൾ ഇത്രയെങ്കിലും ഇപ്പോൾ പറയാൻ കാണിച്ച ഉത്തരവാദിത്വത്തിന്
@sunnycherian21482 ай бұрын
ജോമോളെ, ശ്വേതാമേനോനെ കണ്ടു പഠിക്കൂ... ഇനിയെങ്കിലും ഇരകൾക്കൊപ്പം നിൽക്കുക.
@pythonking_stem15272 ай бұрын
Athippo, ee jomolde door okke Aarkku venam
@happyanil69722 ай бұрын
😂@@pythonking_stem1527
@vipindas9502 ай бұрын
കിടന്നു കൊടുത്തവർക്ക് പ്രൊബ്ലെംസ് ഇല്ല്യ...
@BeingL3X2 ай бұрын
ഇവള് എന്ന് Amma യിലെ പ്രമുഖർക്ക് ഒപ്പം ആണ്..സിദ്ദിഖിൻ്റെ ഒക്കെ അടുത്ത ആൾ...
@vimalasreedharan44552 ай бұрын
Swetha!!You are Great..ഏല്ലാം പറയാന്‍ പുറത്ത് വന്നല്ലോ..ഇങ്ങനെ പുറത്ത് വരണം...Very Good Swetha...
@snehajabalachandran17712 ай бұрын
ശ്വേതമേനോൻ കയ്യടി നേടുന്നു. ഇങ്ങനെ ഒന്നും ഒളിച്ചു വെക്കാതെ തുറന്നു പറഞ്ഞതിന്.
@ansh11472 ай бұрын
But she's one of the adjustment actress right
@subairacm98282 ай бұрын
ശ്വേത.. പറഞ്ഞത് കറക്റ്റ്.. ആണ് 👍🏻 സ്ത്രീ തന്നെയാണ് സ്ത്രീയുടെ ശത്രു 👍🏻 വഴു വഴന്നു.. അല്ലാതെയുള്ള പ്രതികരണം 👍🏻👍🏻
@NizamNizam-uq5ws2 ай бұрын
😢 1:11
@UshaKumari-dm4fo2 ай бұрын
👍👍👍👍👍👍🥰
@Flower-ks7jw2 ай бұрын
Well said Swetha👍👏
@vishnuhamsadhwanimix48702 ай бұрын
😅 4:33 😅 4:34 4:34 4:36 m. മതി...മതി. മതി മതി
@sunilchandran4u2 ай бұрын
കുറെ അഭിപ്രായങ്ങൾ കണ്ടതിൽ . അത്യാവശ്യം നല്ല sensible ആയ അഭിപ്രായം . ആരും സഹായിക്കാൻ വരാൻ പോകുന്നില്ല . ആദ്യം സ്ത്രീകൾ മുന്നോട്ടു വരണം ഭയക്കാതെ വഴങ്ങാതെ . പുരുഷന്മാർ പിന്നീട് മാത്രമേ വരുന്നുള്ളു . kudos Swetha !
@silentlife67132 ай бұрын
അതിശയം ശ്വേത മേനോൻ ഇങ്ങനെ പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. സിനിമ ഫീൽഡിൽ ഒന്നാം നിരയിൽ നിൽക്കുന്നതിനാൽ ആരോപണത്തിൽ എതിർക്കും എന്നാണ് നമ്മൾ കരുതിയത്. പക്ഷേ എല്ലാം മാറ്റി മറിച്ചു ഇ പറഞ്ഞ വാക്കുകൾ 👍🏼👍🏼👍🏼👍🏼🥰🥰
@snigdhaannlit93052 ай бұрын
Swetha chechi, I really apreciate you for your open mind.
@vibinvimal93492 ай бұрын
well said,stand bold 👍സ്ത്രീകൾ തുറന്ന് പറയാൻ തയ്യാറാവണം
@sherin38962 ай бұрын
രൺജിത്തിൽ ഒതുക്കി ഈ കേസ് നിർത്താനാണ് വലിയ സ്രാവുകൾ ശ്രമിക്കുന്നത്
@anupriyajoseph2 ай бұрын
True
@ajithettanprasanth18282 ай бұрын
@@anupriyajosephthat means Ranjith is baliyaadu correct?
@anjumathew53082 ай бұрын
@@ajithettanprasanth1828 not ബലിയാട്.. വേട്ടക്കാരനിൽ ഒരുവൻ ...
@ajithettanprasanth18282 ай бұрын
@@anjumathew5308 vettakaranil oruvan thanne .but all the other main sharks are escape nicely.
@sreejithshaji68802 ай бұрын
Ranjith anenkil adich adich pulli kuzhilot ayi..
@jessyammavlogs2 ай бұрын
No പറയേണ്ടിടത്തു no എന്ന് തന്നെ പറയണം കുഞ്ഞു നാൾ മുതൽ അങ്ങനെ പറയാൻ വീട്ടിൽ നിന്ന് ശീലിച്ചാൽ എവിടെയും ആരുടേയും ഉമ്മാക്കി കാട്ടി പേടിപ്പിക്കലിൽ നിന്ന് തന്റേടത്തോടെ no പറയും ശ്വേത ക്ക് അതിന് കഴിഞ്ഞു എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു Hats of you dear ശ്വേതാ ജി 👍
@rishikeshmenon23802 ай бұрын
she is menon😂
@saida-s2 ай бұрын
നോ പറഞ്ഞാണ് അവരും നോ പറയും എങ്ങിനെയെങ്കിലും അവസരത്തിനായി നടക്കുന്നവർ എങ്ങനെ നോ പറയും
@jessyammavlogsАй бұрын
അതെനിക്കറിയില്ല ഇങ്ങനെ പറഞ്ഞു കൊടുക്കാൻ മാത്രമേ എനിക്കറിയൂ
@jayadevirajpraveen13982 ай бұрын
Well said Shweta🎉🎉🎉🎉🎉
@jomonjoy57532 ай бұрын
അഭിനന്ദനങ്ങൾ ശ്വേതാ മേനോൻ 👏👏
@rayanrenosh5112 ай бұрын
ജനങ്ങൾ സിനിമ കാണൽ നിർത്തുക നമ്മുടെ പണം കൊണ്ട് അവർ സുഖിക്കുന്നു
@Uniquegirl7572 ай бұрын
❤❤❤ഇനിയും പലരും മുന്നോട്ടു വരിക,,
@sreelekshmi6752 ай бұрын
വാലും, തുമ്പും ഇല്ലാതെ ഓരോരുത്തർ വന്ന് എന്തെങ്കിലും പറഞ്ഞ് പോകും ആരും പ്രതികളേക്കുറിച്ച് ഒന്നും മിണ്ടില്ല.. അവര് സമയം ആകുമ്പോൾ പറയാമാത്രേ.. 🙄ഇതിലെ പ്രശ്നം എന്തെന്ന് വച്ചാൽ വലിയ ഭീകരന്മാർ ചില വ്യക്തികളുടെ പേരുകൾ മാത്രം ഉയർന്നു കേൾക്കുന്നതിനാൽ, അതിന്റെ മറവിൽ ഒളിച്ചിരിക്കുന്നു.. പ്രമുഖരുടെ പേരൊന്നും ഒരിക്കലും പുറത്ത് വരാൻ പോകുന്നില്ല.. ഊഹാപോഹങ്ങളിൽ അവസാനിക്കും..
@Uniquegirl7572 ай бұрын
അത് തന്നെ
@sreelekshmi6752 ай бұрын
@@Uniquegirl757 നടന്റെ പേര് പറഞ്ഞുകൊണ്ട് ഒരു നടിയുടെ പ്രതികരണം 24 news il വന്നിട്ടുണ്ട്.. കണ്ടില്ലെങ്കിൽ ഒന്ന് നോക്കു.. ഇവരെപോലെയുള്ളവരെയാണ് അഭിനന്ദിക്കേണ്ടത്.. അല്ലാതെ ഇപ്പൊ പൊട്ടിക്കും, ഇപ്പൊ പൊട്ടിക്കും (പേര് )എന്ന് പറഞ്ഞുകൊണ്ട് അവിടെയും, ഇവിടെയും തൊടാതെ സംസാരിക്കുന്ന വ്യക്തികളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത് . കാരണം നാളെ അവർ അതുപോലും പറയാതിരുന്നേക്കാം (പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ..)
@sreelekshmi6752 ай бұрын
@@Uniquegirl757 @Uniquegirl757 നടന്റെ പേര് പറഞ്ഞുകൊണ്ട് ഒരു നടിയുടെ പ്രതികരണം 24 news il വന്നിട്ടുണ്ട്.. കണ്ടില്ലെങ്കിൽ ഒന്ന് നോക്കു.. ഇവരെപോലെയുള്ളവരെയാണ് അഭിനന്ദിക്കേണ്ടത്.. അല്ലാതെ ഇപ്പൊ പൊട്ടിക്കും, ഇപ്പൊ പൊട്ടിക്കും (പേര് )എന്ന് പറഞ്ഞുകൊണ്ട് അവിടെയും, ഇവിടെയും തൊടാതെ സംസാരിക്കുന്ന വ്യക്തികളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത് . കാരണം നാളെ അവർ അതുപോലും പറയാതിരുന്നേക്കാം (പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ..)
@sreelekshmi6752 ай бұрын
@@Uniquegirl757 @Uniquegirl757 നടന്റെ പേര് പറഞ്ഞുകൊണ്ട് ഒരു നടിയുടെ പ്രതികരണം 24 news il വന്നിട്ടുണ്ട്.. കണ്ടില്ലെങ്കിൽ ഒന്ന് നോക്കു.. ഇവരെപോലെയുള്ളവരെയാണ് അഭിനന്ദിക്കേണ്ടത്.. അല്ലാതെ ഇപ്പൊ പൊട്ടിക്കും, ഇപ്പൊ പൊട്ടിക്കും (പേര് )എന്ന് പറഞ്ഞുകൊണ്ട് അവിടെയും, ഇവിടെയും തൊടാതെ സംസാരിക്കുന്ന വ്യക്തികളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത് . കാരണം നാളെ അവർ അതുപോലും പറയാതിരുന്നേക്കാം (പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ..)
@RekhaRekha-c3s2 ай бұрын
Jagatheesh ....swetha strong lady❤❤❤❤❤❤ 🥰
@sreelekshmymurali20052 ай бұрын
Shwetha.... Jagadish 👏👏
@pscplus19702 ай бұрын
+ urvashi
@praveenneeraj69812 ай бұрын
Congratulations ❤❤🎉...... ഇങ്ങനെ സ്ത്രീ ശാക്തീകരണത്തിനായി പ്രമുഖ വനിതകൾ തന്നെ മുന്നോട്ടു വരട്ടെ
@lathikagopidasmenon94882 ай бұрын
ആരെങ്കിലും വാങ്ങി കൊടുത്താൽ ok. കൂടെ നിൽക്കില്ല.
@jayeshkundukulam74202 ай бұрын
ഇത്രയെങ്കിലും പറഞ്ഞല്ലോ എന്ന് കമന്റ് ബോക്സ് 🤣🤣🤣🤣 രഞ്ജിത്തിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല കണ്ടില്ല കേട്ടില്ല എല്ലാവരുടെയും പ്രശ്നം ഇതുതന്നെയാണ്
@NasssalesSales2 ай бұрын
രഞ്ജിത്ത് ഒരുപാട് ചാൻസ് കൊടുത്തിട്ടുണ്ട്
@sandhyavp89542 ай бұрын
കംപ്ലയിന്റ് ഉണ്ടെങ്കിൽ മുന്നോട്ടു പോകണം എന്നല്ലേ പറഞ്ഞത്. അറിയില്ല, കണ്ടില്ല എന്ന് പറഞ്ഞില്ല
@sheelanandini50462 ай бұрын
It's not wise to say everything. She knows it
@sheelanandini50462 ай бұрын
No she replied well. It's enough. She is not foolish to entangle in unwanted issues
@ramsproductions65412 ай бұрын
@@NasssalesSales🤔
@ashinjimmy58072 ай бұрын
ഇത്രയും എങ്കിലും പറഞ്ഞല്ലോ
@JKFISHWORLD2 ай бұрын
ഇതൊക്കെ അടുത്ത hot news വരുന്നത് വരയെ ഉള്ളു,,, അത് കിട്ടിയാൽ ഹേമയെ കുഴിച്ചു മൂടും സകല news ചേനലും
@suchithrav63592 ай бұрын
ഇപ്പോൾ വയനാട് പോയത് പോലെ
@B_lux2 ай бұрын
Exactly. Oru script varum Ettanum Ikkayum fund cheyyum blast oh fight oh okke varum ...news khalasz
@KrishnaDas-hh4bq2 ай бұрын
Brave Lady
@ushas5042 ай бұрын
ശ്വേത നന്നായി പറഞ്ഞു.
@VALSALAMD-g3g2 ай бұрын
ശ്വേത 💪🏼നിലപാടുള്ള വെക്തി stay സ്‌ട്രോങ് 💪🏼👌🏼🙏🏼
@fkae72 ай бұрын
Hats off to you Shweta! Power group ഇതു മൂലം വരാൻ പോവുന്ന അവസരങ്ങൾ ഇല്ലാതാക്കുമല്ലോ..! ദുഷ്‌പ്രവണതകൾ അവസാനിച്ചു ഒരു നല്ല തുടക്കം ആവട്ടെ!
@Mhdali-o8m2 ай бұрын
സ്ത്രീകൾക് വ്യക്തിതമില്ലാതാവുന്ന കാലം. ഇതിലെ എല്ലാ നടിമാരും ഒറ്റക്കെട്ടായി നിന്നാൽ ഇവർ എങ്ങിനെ സിനിമ ചെയ്യും. ഇവർക്കു യോചിപ്പില്ല
@radhakrishnan7352 ай бұрын
Well said❤❤❤ Jagatheesh is the power of truth.❤❤❤❤❤❤
@sajipampady69122 ай бұрын
ഇതുകൊണ്ട് മാത്രമാ എന്നെപോലെയുള്ള നല്ല നടൻമാർ സിനിമ ഫീൽഡിലേക്ക് വരാഞ്ഞത്.
@dontreply3-re2ho2 ай бұрын
ശ്വേത ജി വേറെ ചില ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു WCC എന്തിനാണ് എന്ന് മനസിലാകുന്നില്ലെന്ന് 😢... ഹേമ കമ്മറ്റി 👍🏽
@sreebalakrishnan48702 ай бұрын
Brave and beutiful lady❤❤👍👍👍👍
@ashrafnp19102 ай бұрын
Swedha നല്ല. അഭിപ്രായം
@sajipp39322 ай бұрын
ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലൊ.....😳✊
@joezworld94862 ай бұрын
ഇങ്ങനെ വേണം പ്രതികരിക്കാൻ സ്ട്രോങ്ങ് woman 👏🏼👏🏼
@Kuriachen2 ай бұрын
നടൻ സിദ്ധീക്കിന് മികച്ച നടനുള്ള ദേശീയ അവാർഡ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@vijeshvkumarvijeshvkumar392 ай бұрын
അഭിനന്ദനങ്ങൾ മേഡം
@santhoshsivanalappuzha59532 ай бұрын
അങ്ങനെ ഓരോരുത്തരും പുറത്ത് വരട്ടെ. സിനിമയിൽ ഹീറോ ജീവിതത്തിൽ ഹീറോ ആകട്ടെ
@gireeshp9162 ай бұрын
നിലവാരം ഉള്ള ഇന്റർവ്യൂ ❤
@ashok5542 ай бұрын
ശ്വേതാ മേനോൻ മലയാള സിനിമയിൽ ഒരുപ്പാട്ക്കാലം നിന്ന അനുഭവങ്ങൾ പങ്ക് വെക്കണം ഇപ്പഴും ഒരുപ്പാട് സ്ത്രീകൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട് അവരെ സംരക്ഷിക്കുക
See the difference, chance kittan vendi swetha ith vare onnum cheythittilla.. cheythavar role kittatthappol aanu vannu Mee too adikkunnath
@sunnyphilipose45922 ай бұрын
People who love and respect their mothers and sisters will never misbehave to a lady or girl....
@zycatrik2 ай бұрын
ശ്വേത ചേച്ചിയെ അത്ര ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു...❤we proud of them❤
@vijayakumars90682 ай бұрын
ഏതു മേഖലയിൽ ആണ് പവർ ഗ്രൂപ്പ് ഇല്ലാത്തത്. ഗ്രൂപ്പിൽ പെടാത്തവർ ഒന്നിച്ചാൽ പിന്നെ എന്തു പവർ ഗ്രൂപ്പ്. എല്ലാവർക്കും അവരവരുടെ കാര്യം മാത്രം. സർക്കാർ വിചാരിച്ചാൽ 10ദിവസം കൊണ്ടു തീരുന്ന പ്രശ്നമേ ഉള്ളു.
@BANU65692 ай бұрын
പണമുള്ളവൻ പവർ ഗ്രൂപ്പ്
@vijayakumars90682 ай бұрын
@@BANU6569 yes
@saneeshkv62712 ай бұрын
കൺഫൂഷനായല്ലോ! അപ്പോ അക്കനില്ലേ ഈ ഗ്രൂപ്പിൽ ?!
@remanijagadeesh16712 ай бұрын
Swetha❤❤❤❤❤❤🤝🤝🤝🤝🤝🤝🥰🥰🥰🥰🥰🥰
@kesavadas55022 ай бұрын
സ്ത്രീ കൾ ഒരു പാവങ്ങൾ ആണ് 👍
@meeragopal66272 ай бұрын
പറഞ്ഞത് എത്ര ശരി സ്ത്രീകൾ തന്നെയാണ് അവരുടെ ശത്രു
@thomasjoseph59452 ай бұрын
പവ്വർ ഗ്രൂപ്പൊക്കെ എല്ലായിടത്തുമുണ്ട്. സർക്കാരിലില്ലേ ? മന്ത്രിസഭയിലില്ലേ ? സർക്കാർ ഉദ്യോഗസ്ഥരിലില്ലേ ? എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇല്ലേ ?
@aneesmidhuhamndan9242 ай бұрын
ശരിയാണ് താങ്കൾ പറഞ്ഞത് എല്ലാ മേഖലയിലും ഉണ്ട് 👍👍
@rahmathv64882 ай бұрын
പക്ഷേ ഇത് പോലെ ഉണ്ടാവില്ല
@RajuRaju-d9w2 ай бұрын
ഇതുപോലെ വേറെ എവിടെയാണ് wwc ഡ്രഗ്സ് team ഉള്ളെ @@rahmathv6488
@peaceforeveryone9672 ай бұрын
അതുകൊണ്ട് ?
@sheelanandini50462 ай бұрын
@@rahmathv6488True
@angrygrl44462 ай бұрын
ശ്വേത ചേച്ചി ആൾ ബോൾഡാണ്. സല്യൂട്ട് ചേച്ചി പ്രതികരിച്ചതിനു
@pkbabu1082 ай бұрын
രഞ്ജിത്തിനെ ആരോ പീഡിപ്പിച്ചു അയാൾക്ക് നടക്കാൻ പോലും പറ്റുന്നില്ല
@ponnusmariyam2 ай бұрын
😂😂
@2official37052 ай бұрын
😂😂
@blackpander4852 ай бұрын
😂🎉
@pesx25092 ай бұрын
🤣
@jayakumarg64172 ай бұрын
അഭിനന്ദനങ്ങൾ സ്വാത👏🏼👏🏼👏🏼👍🏼
@Jt616032 ай бұрын
Well said.
@vinod.t61402 ай бұрын
പാർവതിയുടെ കൂടെ തൻ്റേടത്തോടെ നിൽകാൻ പറ്റിയ മറ്റൊരു നടി❤❤❤
@sanupillai91602 ай бұрын
Ivaru Wcc ye കുറ്റം paranjavaralleee.
@remyakesavanster2 ай бұрын
ശ്വേത മേനോൻ എന്നും വേട്ടക്കാരുടെ ഒപ്പം ആണ്. ഒരിക്കലും WCC ടെ കൂടെ നിന്നിട്ടില്ല.
@JOJOPranksters-o6p2 ай бұрын
*no one can replace shwetha🔥*
@Frommoonlightwithlove2 ай бұрын
thanks for coming out and telling the truth
@rahman._mash2 ай бұрын
"സ്ത്രീകൾക്ക് സ്ത്രീകളാണ് ശത്രുക്കൾ" That Sentence Makes Sense. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം... 🤌
@saidumuhammedkm87452 ай бұрын
തനിക്ക് പൊതുവേദിയിൽ നേരിട്ട ബുദ്ധിമുട്ട് പറഞ്ഞ ഏക നടി
@haihi17662 ай бұрын
ഇവളാണെടാ മഞ്ജു വാര്യർ മറ്റേതു ഡ്യൂപ്ലിക്കേറ്റ്
@Anooooopp2 ай бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞില്ലേൽ ചേട്ടന് ചോറ് ഇറങ്ങില്ല
@amithasanjay3272 ай бұрын
അവിടെയും മഞ്ജു വാരിയർ ക്കാണ് കുറ്റം 😂😂
@trendtroll54852 ай бұрын
നിങ്ങളെ അല്ലെ ഇന്നലെ.....ആ സ്റ്റേജിന്റെ പിറകിൽ വിലസി നടക്കുന്നത് കണ്ടത്... 😂... ഞാൻ കരുതി നിങ്ങളും ഇവരുടെ കൂടെയാണെന്ന് .
@RadhakayiyallakalRavi2 ай бұрын
സൂപ്പർ പ്രതികരിച്ചു അഭിനന്ദനങ്ങൾ
@jincyjoseph74482 ай бұрын
അഭിനന്ദനങ്ങൾ ശ്വേത 🩸🩸🩸🩸🩸
@beenakrishna91782 ай бұрын
Well said Swetha.. You are absolutely right... Women should come forward👍.
@johnykuttypc78502 ай бұрын
Great opinion 👌
@janu....66172 ай бұрын
എന്നാ ഒരു സുന്ദരിയാ...❤
@democraticthinker-Erk2 ай бұрын
അഭിനന്ദനങൾ........ Comeout and speak ... we are setting example , Together we can bring change....
@JoJo-ly8qg2 ай бұрын
നല്ല നിലപാട്, ഇങ്ങനെ തന്നെ മുന്നോട്ടു പോകുക.... തുറന്നു പറഞ്ഞതിൽ സന്തോഷം... ഒരാളെങ്കിലും ഇത്രയുമൊക്കെ പറയാൻ മനസ്സ് കാണിച്ചല്ലോ....🙏🏼
@abdullaabdu712 ай бұрын
എന്തൊക്കെ ആയാലും,, അഭിനയംകൊണ്ട് മാത്രം, ആരും സിനിമയിൽ നിലനിൽക്കുന്നില്ല
@alitm18432 ай бұрын
ശ്വേതക്ക് അഭിനന്ദനങ്ങൾ
@Rahul-s5s7l2 ай бұрын
❤Chechiyodoppam
@Meeeee19962 ай бұрын
പെണ്ണിന് പെണ്ണ് തന്നെയാണ് ശത്രു ❤️ point 🔥
@brianspencer77912 ай бұрын
"സ്ത്രീകൾ തന്നെ സ്ത്രീകളുടെ ശത്രുക്കൾ" അരയൊക്കയോ കുത്തി പറയുന്നത് പോലെ തോന്നുന്നു 😂
@bepostive24232 ай бұрын
സജി ചെറിയാന് ഗണേഷ് വഴി കൈകൂലി കിട്ടിക്കാണും... പിന്നെ വെടിമാരായ നടിമാരും ഉണ്ടല്ലോ...
@ജെറമിയ2 ай бұрын
വെടി അത് എന്നാ 🤔
@anulazar61952 ай бұрын
I am not surprised, Swetha Menon has always been in a class of her own 🎉
@Look-r8g2 ай бұрын
'Power Woman' against Power Group !!👏 Did 'Manju Warrier' betray WCC ?😇
@RRNMedia2 ай бұрын
Manju warrier is still a part of WCC.. Manju itself has shared a post on facebook
@simi-u9b2 ай бұрын
ചേച്ചി അഭിനന്ദനങ്ങൾ🎉🎉
@nandhus56362 ай бұрын
ഇത് AMMA യുടെ agenda ആണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു'.5 ദിവസം പ്രതികരിക്കാതിരുന്ന ആളുകൾ കൂട്ടത്തോടെ പ്രതികരിക്കുന്നു. അതും അമ്മയുടെ വാർത്താ സമ്മേളനത്തിന് ശേഷം മാത്രം. രാവിലെ അൻസിബ ഇപ്പോൾ ശ്വേത മേനേൻ - ശ്വേത മേനോനൊക്കെ അമ്മയുടെ "സ്വന്തം"ആളാണ്. അങ്ങനെയുള്ള ഇവരൊക്കെ report നെ അനുകൂലിച്ച് പറയണമെങ്കിൽ അത് അമ്മയുടെ തലപ്പത്ത് ഉള്ളവർ പറഞ്ഞിട്ടാകണമല്ലോ?
@honeyjayan69752 ай бұрын
ശരിയാണ്.. ഞാനും അങ്ങനെ ഓർത്തു. Pinne ഇത് പുറത്താക്കില്ല എന്നൊരു വിശ്വാസം കൂടെ ഉണ്ട് ഇവർക്ക്
@________athira_________2 ай бұрын
Yes ansibayokke aduthakalath general body il vannavar anu
@ThajudeenPadinhar2 ай бұрын
ധാർമികത പറയാൻ ശ്വേതാ മേനോൻ യോഗ്യത ഉണ്ടോ എന്നാണ് ചോദ്യം ഒരു കുടുംബത്തിന് ഇരുന്ന് കാണാൻ പറ്റിയ സിനിമയായിരുന്നു അടുത്തകാലങ്ങളിൽ ശ്വേത അഭിനയിച്ച വേഷങ്ങൾ പരിശോധിച്ചാൽ നമുക്ക് പറയാൻ സാധിക്കും പിന്നെ എങ്ങിനെയാണ് സിനിമയിലെ വാതിൽ മുട്ടലും പിറകിൽ നിന്ന് കെട്ടിപ്പിടിക്കാനും ചുംബനവും ഇവർക്ക് പ്രശ്നമായി തീരുന്നത് ഇതൊക്കെ അലിഞ്ഞു ചേർന്നതാണ് ഒരു സിനിമയെന്ന് കാണുന്ന പൊതുജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് പലർക്കും സിനിമ നഷ്ടപ്പെട്ടപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ എന്ന നിലയിൽ സർക്കാറുകൾ കൊണ്ടുവന്ന നിയമങ്ങൾ പല സ്ത്രീകളും ദുരുപയോഗം ചെയ്യുന്നുണ്ട് ബഹുമാന്യനായ ഉമ്മൻചാണ്ടി എത്ര വേദനയാണ് അനുഭവിച്ചത് അദ്ദേഹം നിരപരാധി ആയിരുന്നില്ലേ പൊതുസമൂഹത്തിന് മുൻപിൽ സരിത നായർ എന്ന സ്ത്രീ ആ മനുഷ്യനെ എത്രയാണ് വേട്ടയാടിയത് ഇതൊക്കെ കാണുമ്പോൾ സ്ത്രീകളുടെ പക്ഷത്ത് എങ്ങിനെ നിൽക്കാൻ സാധിക്കും
@LoJoPe2 ай бұрын
Jomol is living in an island.
@aparnaaparna3752 ай бұрын
അവർ അവരുടെ കാര്യം പറഞ്ഞു, അനുഭവം ഇല്ലാത്തത് പറയണോ?
@raniazeeb88432 ай бұрын
Jo mol😅😅😅😅😅😅😅😅😊🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@jjakajj71252 ай бұрын
@@aparnaaparna375avarude karyamalalo parayande. She represents all women in her organisation. Alel enthina executive committee il erikune?
@mukamikumari81632 ай бұрын
ശ്വേത പറഞ്ഞത് 100% സത്യം 👍 രണ്ട് കൂട്ടരുടെയും കയ്യിൽ 🤔🤔 തെറ്റുകൾ ഉണ്ടായിട്ടുണ്ട് . പിന്നെ ഇനി പറഞ്ഞിട്ട് എന്ത് കാര്യം . 🤔 വേറൊരു കാര്യം . ആര് വന്ന് 🤔വാതിൽ മുട്ടിയാലും രാത്രി 🤔🤔 വാതിൽ തുറക്കരുത് . പരസ്പരം ഇനി പഴിചാരിയിട്ട് കാര്യമില്ല . 🤔 🤔😳😳😳😳😳😳😳😳😳😳😳😳
@OurOwnHeaven2 ай бұрын
Power group- ഓ.... എന്താ അത്.. നോമിന്റെ കതകിൽ ആരും ഇതുവരെ മുട്ടിയിട്ടില്ല... So power groups ഇല്ല, മലയാളസിനിമയിൽ എല്ലാവരും നല്ലവർ... :~Jomol💀
@vijayakumarkm46402 ай бұрын
Greatest menon actress of the universe
@tebyjose70392 ай бұрын
👍
@deepaajai87362 ай бұрын
പ്രതികരിക്കാൻ പഠിക്കണം. വീടുകളിൽ ഇപ്പോഴും സ്ത്രീകൾ പ്രതികരിക്കുന്നത് തെറ്റായി കാണുന്നവരുണ്ട്. learn to say NO when it is necessary. Shwetha is bold and straight forward. .
@ashwathyvn78532 ай бұрын
Well done Swetha. No wonder u were the runner up when Aishwarya Rai was the winner
@Sreejith_k852 ай бұрын
Aa last answer- "maybe I don't bother" 👌👌👌
@RatheeshOman-sm3im2 ай бұрын
ബംഗാളി നടി പാലേരി മാണിക്യം സിനിമയിൽ നിന്ന് സംവിധായകനെ പേടിച്ചോടിയപ്പോൾ ഈ മഹതിയാണ് പകരം അഭിനയിച്ചത്😅😅😅
@vysakhthoppil22262 ай бұрын
@@jithu411not കമാലിനി മുഖർജി.
@vysakhthoppil22262 ай бұрын
@@RatheeshOman-sm3im gowri munjal
@Mrswag6662 ай бұрын
അങ്ങനെ അടിച്ചു കേറി വാ 🙌🔥
@sajithkumar87062 ай бұрын
കരാറൊപ്പിട്ട 9 സിനിമകളിൽ നിന്നും മാറ്റി നിർത്തിയെങ്കിൽ, അന്നേ ഈ അനീതിക്കെതിരേ കോടതിയെ സമീപിക്കാമായിരുന്നില്ലേ? ഈ 15 അംഗ പവർഗ്രൂപ് ചരിതം അന്നേ പുറത്താകുമായിരുന്നില്ലേ? അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് പരാതി കൊടുക്കാതിരുന്നത്!?
@football-vibe2 ай бұрын
edo ath onnum kayiyilla appo, sthiram kleeshey chodyavum vayi irangikkolum oro myran mar
@19daysTian2 ай бұрын
Aarudeyum support kittilla
@parvathysaneesh62742 ай бұрын
ആര് സപ്പോർട്ട് ചെയ്യും പണ്ട് തിലകൻ okke ഇന്റർവ്യൂ കൊടുത്തപ്പോൾ നല്ല നെഗറ്റീവ് അല്ലായിരുന്നോ അപ്പളാ ഒരു പെണ്ണ് കൊടുക്കുമ്പോൾ ആരും കൂടെ നിൽക്കില്ല ഇപ്പോൾ ആണ് പിന്നേം സ്ത്രീകൾക്ക് കുറച്ചു എങ്കിലും സപ്പോർട്ട് കിട്ടുന്നത് അന്ന് ചിലപ്പോൾ ആൾടെ സ്വഭാവം കൊണ്ടാകും എന്ന് പറഞ്ഞാൽ ആൾക്കാർ ചിരിച്ചേനെ.അത് അവർക്കും അറിയാം
@Drsteffy2 ай бұрын
Best ennit venam avare valla accident vallom peduthyo casel varuthyoke revenge theerkan
@anusha95182 ай бұрын
They really rule this industry,An actor like her can't stand against them,ee commission report vannathu kond aanu ethokke purathu vannathu
@naveenkumarkc22132 ай бұрын
Congratulations you are right
@sivapriya78172 ай бұрын
ശോഭനയും ഉർവശിയും എവിടെ... അഭിപ്രായം പറയാൻ കാണാനില്ലല്ലോ
@Abdulrahim-uv2xv2 ай бұрын
അവർ വരില്ല
@arunimalathasathyan53732 ай бұрын
മോഹൻലാലും മമ്മൂട്ടിയും വന്നില്ലല്ലോ😂 അവരല്ലേ അമ്മ യുടെ 'അപ്പന്മാർ'
@aneesh_sukumaran2 ай бұрын
ശോഭന വല്ലപ്പോഴും സിനിമ അഭിനയിക്കുന്നത്. ഉർവശിയുടെ അടുത്ത് ചെന്ന് ചോദിക്കു നല്ല മറുപടി അവർ പറയും👍@@Abdulrahim-uv2xv
@sreerenjini17692 ай бұрын
Urvashi replied...varilla ennu aara paranjathu
@amalprasannan31802 ай бұрын
Urvashi paranju...
@antonyf20232 ай бұрын
പഷ്ട്ട്... ബിഗ് ബോസ് ഓർമ്മ...
@Niharika8092 ай бұрын
ദെയവ് ചെയ്തു ഒരു മലയാളിപ്പോലും ഇരയാക്കപ്പെട്ട സ്ത്രീകൾ ക്ക് നീതി ലഭിക്കും വരെ തിയേറ്റർ പോയി മൂവി കാണരുത്, ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു എല്ലാരും ഒറ്റകെട്ടായി നിൽക്കുക 🙏🏻
@m.s.nizarkhankhan11212 ай бұрын
കാമസൂത്രയ്ക്ക് തുണിയില്ലാതെ അഭിനയിക്കാൻ യാതൊരു ഉളുപ്പും തോന്നാതിരുന്നാൽ നടിമാരാണെന്ന് തിര കഥ പറയാൻ വന്നിരിക്കുന്നത് 😂സത്യത്തിൽ വാസവദത്തയുടെ ചാരിത്യ പ്രസംഗം എന്ന പ്രയോഗം എത്ര ശരി😅😅😅😅