കൊഞ്ചി കുഴഞ്ഞുള്ള വാർത്തമാനമില്ല, വെറുതെ ഇരുന്നു ചിരിക്കുന്നില്ല.., ആദ്യം മുതൽ അവസാനം വരെ ഒരു ചെറു ചിരിയോടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ആത്മാർത്ഥമായി മറുപടി പറയുന്നു. Beyond an actor as a person I adore you...your clarity in words and views ., love you Navya
@radhakaruparambil22642 жыл бұрын
നവ്യ അറിവുള്ള കുട്ടിയാണ്. അതുകൊണ്ട് തന്നെ ചോദ്യകർത്താവിന് കൃത്യമായ ഉത്തരങ്ങൾ കിട്ടി. All the best Navya 👍♥❤
@shabinilgiri24092 жыл бұрын
എത്ര ഭംഗിയായി സംസാരിച്ചു നവ്യ. അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും വ്യക്തമായി പറഞ്ഞു. Great... ചോദ്യകർത്താവിനെയും അഭിനന്ദിക്കുന്നു 🌹
@@nikhilkrishnan7831 real fact that Navia reavialed
@raindrops18612 жыл бұрын
ജീവിതത്തെ കുറിച്ച് ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ 100%ശരിയാണ്.... നമ്മുടെ പ്രശ്നങ്ങൾ നമുക്കല്ലാതെ വേറെ ആർക്കും പരിഹരിക്കാൻ പറ്റില്ല... ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം ഞാനും എപ്പോഴും ചിന്തിക്കാറുള്ളതാണ്...
@sajeenaferozefifafi79982 жыл бұрын
നല്ല രീതിയിൽ നവ്യ സംസാരിച്ചു... സത്യസന്തമായ ഒരു അഭിമുഖമായി തോന്നി... വീണ്ടും പഴയ പോലെ നല്ല കഥാ പത്രങ്ങളിലൂടെ തിളങ്ങാൻ സാധിക്കട്ടെ 👏🏼👏🏼👏🏼
@etharkkumthuninthavanet69252 жыл бұрын
സത്യസന്ധം ആണ്... സത്യസന്തം അല്ല 😡
@sajivinayan35752 жыл бұрын
അഭിനയം ആണ് ഇവളുടെ മെയിൻ.
@purpleply62012 жыл бұрын
തിരിചു വരു ...തിളങു
@etharkkumthuninthavanet69252 жыл бұрын
@@sajivinayan3575 തന്നോട് ആര് പറഞ്ഞു..... 😡😡😡വെറുതെ വായിൽ വരുന്നത് തുപ്പല്ലേ
@lena-is4gh2 жыл бұрын
@@etharkkumthuninthavanet6925 🥴🥴🥴🥴🥴🥴
@mayamenon99472 жыл бұрын
വളരെ മനോഹരവും, സത്യസന്ധവുമായി സംസാരിച്ചു...നവ്യ നായർ എന്ന ബുദ്ധിമതിയായ കലാകാരി...അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ യഥാർത്ഥ ഗുരു, യഥാർത്ഥ ഡോക്ടർ, യഥാർത്ഥ വഴികാട്ടി...Now I am feeling proud to be your friend dear Navya...👏🏻👏🏻👏🏻
@beenakvarughese8062 жыл бұрын
Correct navya ചെറുതായി ഒന്ന് കരഞ്ഞാൽ ഉടൻ depressed ഏന്നു പറയും എന്നാൽ കരച്ചിൽ, ദേഷ്യം എന്നത് ഒരുമനുഷ്യന്റെ വികാരം മാത്രം ആകുന്നു എന്നാൽ depression എന്നത് ഒരു medical word ആണ്
@hungry_human9162 жыл бұрын
Ath clinical depression.. depression is actually a Normal word.. actually clinical depression specify cheythale depression avu..
@minimalmood24692 жыл бұрын
@@hungry_human916 depression is also a medical condition.Clinical depression is an advanced form. Pinne innathe kaalathu ellavarum depression enna word valare casual aayi use cheyyarund.oru vishamam vannalo oru cheriya mood swings vannalo ellarum parayum enik depression aanenn. But actually depression is far beyond that
@anagharadhakrishnan64992 жыл бұрын
True
@hash78212 жыл бұрын
crct
@minnaparveen66722 жыл бұрын
എത്ര വെക്തമായിട്ടാണ് കാര്യങ്ങൾ പറയുന്നത് പല നടിമാരും കാണണ്ട അഭിമുഖം ഇതാണ് ഇന്റർവ്യൂ 👍🏻👍🏻👍🏻👍🏻 ലവ്യൂ നാവ്യാ 🥰🥰🥰🥰
@mareenareji46002 жыл бұрын
എത്ര സുന്ദരമായിട്ടാണ് നവ്യ ഓരോ ചോദ്യങ്ങൾക്കും മറുപടി പറയുന്നത്.very good person..... Love you navya
@adaliyajunoob16772 жыл бұрын
ഇത്രയും നന്നായി മലയാളം സംസാരിക്കുന്ന എന്റെ പ്രിയപ്പെട്ട നാട്ടുകാരി... തന്റെ വിവാഹംപോലും നാട്ടിലെ തന്നെ അറിയുന്ന ജനങ്ങളുടെ മുന്നിൽ വെച്ചാവണം എന്ന് പറഞ്ഞു നടത്തിച്ച ഞങ്ങളുടെ അഭിമാനം... ധന്യാ നിങ്ങൾ ഞങ്ങൾക്ക് എന്നും അഭിമാനമാണ് 😍
@sabishaki18712 жыл бұрын
ധന്യ ന്നണോ പേര്🤔
@abhilashm65682 жыл бұрын
@@sabishaki1871 her actual name
@sabishaki18712 жыл бұрын
@@abhilashm6568 ano .ariyillayrnnu to 😊
@bennypaulose74582 жыл бұрын
Yes ധന്യ
@lakshmitr81902 жыл бұрын
ഇത്രയും കൊല്ലത്തെ അനുഭവങ്ങളിലൂടെ പറഞ്ഞ വാക്കുകൾ. അതിമനോഹരം❤️
@rehanabdulla26662 жыл бұрын
നമ്മളെ നമുക്ക് മാത്രേ അറിയൂ ....അത് correct ആണ് ...എത്ര open ആയാലും നമ്മുടെ ചില ദുഃഖങ്ങൾ ചില feelings ഒക്കെ നമുക്കെ അറിയൂ
@skboutiqueothers38002 жыл бұрын
Athe🥰
@anithakumari20012 жыл бұрын
100% sathyam
@hopefully9172 жыл бұрын
സിനിമയിൽ ഇനിയും നവ്യയ്ക്ക് നല്ല അനുഭവങ്ങൾ മാത്രം ഉണ്ടാവട്ടെ. ഇനിയിൽ ഒരു പാട് നല്ല നല്ല വേഷങ്ങൾ ലഭിക്കട്ടെ . ആശംസകൾ. ഇവിടെയെങ്കിലും കിടക്കട്ടെ എന്റെ ആശംസ.
@renjinirajeev13832 жыл бұрын
Yes
@annacyril572 жыл бұрын
നവ്യ നായർ എന്ന വ്യക്തിയിൽ നിന്ന് ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല. ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്. ആ സംസാരം ഒക്കെ അങ്ങ് കേട്ടിരുന്നു പോവും.. such a beautiful person in and out ❣️
@beenammamathew2592 жыл бұрын
നവ്യ, അഭിനന്ദനങ്ങൾ! മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ഇത്രയും സരസവും ഗഗനവുമായി വെളിപ്പെടുത്തിയതിന്. അനുഭവമാണ് ഏറ്റവും വലിയ പാഠശാല. ഓരോ അനുഭവവും ഗുരുവചനമാണ് എന്ന അവബോധ മുണ്ടായാൽ മാനസ്സിക പ്രശ്നങ്ങളെ അതിജീവിക്കു വാൻ കഴിയും.കലയും സാഹിത്യവും മനഃസംസ്ക രണത്തിനുള്ള ഉപാധികളാണ്. ആരും ഉത്തമസ്ത്രീ യാകുന്നില്ല, അങ്ങനെ ആകാനുള്ള ശ്രമത്തിനുവേ ണ്ടി ജീവിതം ബലികൊടുക്കുകയാണ്! എല്ലാത്തി നോടും നീതിപുലർത്തുവാനും എല്ലാത്തിലും പരി പൂർണതകണ്ടെത്തുവാനും ശ്രമിച്ച് 'ഡിപ്രഷൻ' ആകുന്നതിലും ഭേദമല്ലേ, മനുഷ്യത്വമുള്ള , നന്മയുള്ള സ്ത്രീയായി ജീവിക്കുന്നത് ? സഹജീവികളോടുള്ള കരുതലും ആർദ്രതയുമാണ് മനസ്സിൽ സൂക്ഷിക്കേണ്ടത്. നവ്യ പറഞ്ഞതുപോലെ നമ്മൾതന്നേയാണ് നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൾ എന്ന തിരിച്ചറിവാണ് വേണ്ടത്.
@rajisuji32682 жыл бұрын
വിവാഹത്തിന് മുൻപും നവ്യയുടെ interview - യിൽ ഇത്ര പക്വത ഉണ്ടായിരുന്നു clear ആയി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട് ഏത് വ്യക്തിയെ കുറിച്ച് ചോദിച്ചാലും പറയും കൃത്യമായി വീണ്ടും കാണാൻ തോന്നും ഓരോ interviews ഉം
@adil35272 жыл бұрын
മഞ്ജുവിനെക്കാൾ എത്രയോ മുകളിലുള്ള പക്ക്വമായ സംസാരം.നല്ലൊരു കുടുംബിനി.സൂപ്പർ.ഉയരങ്ങളിലെത്തട്ടെ.
@garuda82952 жыл бұрын
Prayam pakvathayude symbol alla, they r different presons y u compair
@simpleandhumble79802 жыл бұрын
@@garuda8295 മഞ്ജുവിനെക്കാൾ എന്ന് പറയുന്നതെന്തിനാ ,മഞ്ജു മഞ്ജുവും നവ്യ നവ്യയുമാണ് .രണ്ടും രണ്ട് വ്യക്തികളാണ് .
@niyastk33252 жыл бұрын
അതെന്താ പറഞ്ഞാൽ മ്..
@freddy-us5ey2 жыл бұрын
Manju❤️❤️❤️
@joplay44752 жыл бұрын
@@simpleandhumble7980 Manju konchipulla pavada
@swaminathan13722 жыл бұрын
ജീവിതാനുഭവങ്ങളിൽ നിന്നുള്ള പക്വത.., അത് സംസാരത്തിലറിയാനുണ്ട്...👍👍👍
@princypf35902 жыл бұрын
സാധാരണ interviews വെറും timepass മാത്രമാണ്.. പക്ഷേ ഇത് വേറെ level interview. കാണുന്നവർക്ക് ഉപകാരപ്പെടുന്ന interview. Congrats and all the best Naya and Johny sir
@നാട്ടുരുചി19922 жыл бұрын
ശരിക്കും പക്വതയാർന്ന സംസാരം ❤❤ഇതുപോലെ മലയാള സിനിമയിലെ നടിമാർ ആരും സംസാരിച്ചു കണ്ടിട്ടില്ല..... പല സംസാരങ്ങളും ഞാൻ പറയുന്നതു പോലെ എനിക്ക് തോന്നി....
@dev.s83562 жыл бұрын
അയ്യോ സത്യം ..ഇതൊക്കെ ഞാൻ പറഞ്ഞ കാര്യങ്ങൾ ആണല്ലോ എന്നോർത്തു wonder അടിച്ചു ഇരിക്കുവാരുന്നു
@rubeenam55142 жыл бұрын
😇😊
@നാട്ടുരുചി19922 жыл бұрын
@@etharkkumthuninthavanet6925 അമ്മയെ തല്ലിയാലും രണ്ടഭിപ്രായം പറയുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... നിനക്ക് തള്ള് ആണെന്ന് തോന്നും.. പറഞ്ഞിട്ട് കാര്യമില്ല
@sindhucoffeeday69532 жыл бұрын
നവ്യ നല്ല കുട്ടിയാണ് നല്ല അമ്മയാണ് നല്ല ഭാര്യയാണ് നല്ല മകളാണ്
@sanketrawale84472 жыл бұрын
മുമ്പ് Annies Kitchen ൽ വന്നപ്പോഴും നവ്യ നല്ല പക്വതയോടെ സംസാരിച്ചത് കണ്ടിരുന്നു. പാർവ്വതി തിരുവോത്ത് , നവ്യ, സരയു ഒക്കെ നന്നായി ജീവിതം മനസ്സിലാക്കിയവരാണ്👌👌
@MP2J2 жыл бұрын
നല്ല രസമായിരുന്നു കേട്ടോണ്ടിരിക്കാൻ.ചോദ്യങ്ങൾക്ക് എന്ത് ഉത്തരമാവും നവ്യ പറയുക എന്ന ആകാംക്ഷ ഉടനീളം ഉണ്ടായിരുന്നു. പറയുന്ന മറുപടികൾ തൃപ്തവും വിശ്വസ്തവും ആണ്.
@sirilthambi77912 жыл бұрын
Gayathri Ee interview kanda mathiyarunnu 😀😀
@sandy-hk5id2 жыл бұрын
@@sirilthambi7791 ഞാനും ഓർത്തു 👍🏻😂
@NURSE_STORY2 жыл бұрын
Asin & navya... Great personalities.. Simple & really intelligent woman👩... Can't miss their interviews...
@sajitha41932 жыл бұрын
@@sirilthambi7791 .. .
@pachusageer74202 жыл бұрын
ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ.. ഒട്ടും ബോർ അടിപ്പിച്ചില്ല 😍
@sajivinayan35752 жыл бұрын
ഒറ്റപ്പെട്ടു..അതാണ് ഇത്ര പിലോസഫി വന്നത്
@pachusageer74202 жыл бұрын
@@sajivinayan3575 ഓരോരോ ജീവിത സാഹചര്യങ്ങൾ ആണല്ലോ ഓരോരുത്തരെ മോട്ടിവേറ്ററും ഫിലോസഫറും ഒക്കെ ആക്കുന്നത് 😊
@coolguru_moviereview2 жыл бұрын
@@sajivinayan3575 ottapettal mathramalla philosophy vatika.. നവ്യയുടെ പഴയ interviews കാണുക
@shuailakp94602 жыл бұрын
@@pachusageer7420 I have been working with my family and friends
@pachusageer74202 жыл бұрын
@@shuailakp9460 so?
@IshaDreamVlogs2 жыл бұрын
നല്ല ഇന്റർവ്യൂ .. വിവാഹം കഴിഞ്ഞു മുംബൈ യിൽ ജീവിച്ചതുകൊണ്ടാണ് ഇത്രയും bold ആയി സംസാരിക്കാൻ കഴിയുന്നതാണ് ..ഒരു പാട് ജീവിത അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവും ..
@drlizgeorge42822 жыл бұрын
Wow. Never expected Navya to speak like this. She seems much more matured than earlier. So genuine and well spoken.
@RAJ-lt9ut2 жыл бұрын
Exactly 💯
@aparna.m.r71772 жыл бұрын
navya chechyde pandthe intrvws onnm kndlla llle ,
@cloweeist2 жыл бұрын
Have you seen her earlier nere chowwe interview . I was surprised when I saw that itself. She is extremely well spoken .
@kp-xs3gr2 жыл бұрын
Pandathe interview ilum she was very genuine n very open about her views. Enikku Navya ye movies kandu ishtapettathinekaal aa interview kandittaanu kooduthal ishtapettathu.
Well spoken. ആദ്യമായിട്ടാണ് ഒരു സിനിമ സിലിബ്രെറ്റിയുടെ ഇന്റർവ്യൂ ഫുൾ ഇരുന്നു കാണുന്നത്. ചോദ്യങ്ങൾക്കും അതിനുള്ള ഉത്തരങ്ങൾക്കും വളരെയേറെ വെയ്ക്തതയുണ്ടായിരുന്നു.😍 .
ബ്രഹ്മാവിൻ ശരീരത്തു നിന്നും ഉണ്ടായ സുംദരിയായ മകൾ സരസ്വതീ യെ കണ്ടു വെള്ളം ഈറിയ തന്ത സരസ്വതിയെ കാണാൻ 5 തലകൾ ,,അരിശം മൂത്ത ശിവേട്ടൻ 1 തല അറുത്തെടുത്തു ,, തന്ത ബ്രഹ്മാവിന് കാമം മൂത്ത നോട്ടത്തിൽ നിന്നും രക്ഷപെടുവാൻ സരസ്വതി ഒരു പശുവിൻ രൂപം പ്രാപിച്ചു മറഞ്ഞിരുന്നു എങ്കിലും ,,ബ്രഹ്മാവ് കാള രൂപം എടുത്തു പുറകെ ചെന്നു ,, വീണ്ടും പെൺ കുതിരയുടെ രൂപം എടുത്തു സരസ്വതി മറഞ്ഞിരുന്നിട്ടും ആണ് കുതിര രൂപം പൂണ്ടു മകളുടെ പിന്നാലെ മണത്തു ചെന്നു ,,പിന്നെ ഭാര്യ ആക്കി ,,സരസ്വതി ശാപം നിമിത്തം 2 ക്ഷേത്രങ്ങളിൽ ഒഴിച്ച് ഒരിടത്തും ബ്രഹ്മാവ് പ്രതിഷ്ഠ ഇല്ല .ഈശ്വരൻ മുൻപിൽ പോലും പെണ്ണിന് രക്ഷ ഇല്ലാ ,,ഇന്നത്തെ പുരുഷൻമാർ എത്ര ഭേദം ,,ആർഷ ഭാരത സംസ്‍കാരം മനോഹരം ,,ഏതേങ്കിലും ഈശ്വരൻമ്മാർക്ക് 1 ഭാര്യ മാത്രം ആയിരുന്നിട്ടു ഉണ്ടോ ? ധർമേന്ദ്ര എന്ന ഹിന്ദി ഫിലിം നടന് 2 ഭാര്യമാർ ആകാം എങ്കിൽ ഒരേ സമയം ദിലീപ് ഏട്ടന് 2 ഭാര്യമാരെ ആകുന്നതിൽ തെറ്റ് എന്താണ് ? ആർഷഭാരത സംസ്കാരത്തിലേക്ക് നമുക്ക് മടങ്ങരുതോ ?കേസ് കൽ പോലും ഉണ്ടാകുന്നതു തടയാമായിരുന്നു ,,ഞമ്മ എളിയ പുതിയിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു
@reejaesther51652 жыл бұрын
@@ayishamusa3933 oru thettum illa 56vayasulla kizhavanu 6vayasulla sisuvine kalyanam kazhikkamenkil dileep or4ennam kettanam
@preethanair83492 жыл бұрын
I echo your thoughts. Navya comes across as such a practical person. After this I saw all her interviews and found that there is a take away in all of her interviews for such a young lady...evem ppl twice her age are not able articulate their feelings like this. I was a big fan of her dance since the longest time . Only watch her dance videos. Blessed are her parents to have such a talented daughter. Also kudos to her parents who supported her talents right from childhood. Can't forget her acting in nandanam and countless movies thereafter. I will surely watch oruthee . Is it on OTT for people who are not in a position to go to theatres?
@alimurthasha2 жыл бұрын
Watch privthiraj interview, how can a person speak with full confidence and maturity at the age of 26 . Brilliant dailogue deliveries Watched navyas interview for the first time ,the way she respond all questions is swapme
@keerthanas76042 жыл бұрын
I'm not a fan of Navya Nair as an actress...but now became a fan of Navya Nair as a person.. All the best for your future projects 👍
@jvgobyjyo94722 жыл бұрын
സെരി ടീച്ചർ
@annemathew24022 жыл бұрын
Very good John y
@shiaz94422 жыл бұрын
Fan of navya nair as a person
@calicut_to_california2 жыл бұрын
Annie's kitchen interview onnu kandu nokku
@annemathew24022 жыл бұрын
@@calicut_to_california nothanks
@mercyjacobc69822 жыл бұрын
ക്വാളിറ്റി കുറയും ക്വാണ്ടിറ്റി കൂടുമ്പോൾ, നവ്യപറഞ്ഞ ഈ അഭിപ്രായത്തോട് യോജിക്കുന്നു, ആരാണ് ഒരു സ്ത്രീയുടെ സ്വപ്‌നങ്ങൾ തീരുമാനിക്കുന്നത്? 'ഹൗ ഓൾഡ് ആർ യു ' എന്ന സിനിമ ഉയർത്തികൊണ്ടുവന്ന ആശയം വളരെ ശെരിയാണ് 🥰
@jijinpandikasala2 жыл бұрын
അടുത്ത കാലത്ത് കണ്ട മികച്ച ഒരു ഇൻ്റർവ്യു... Superb Navya👌👌👌All the best..
@amnashahim88282 жыл бұрын
Super interview
@jaseenashihab1592 жыл бұрын
Yes...I like it
@jishadppjosh92492 жыл бұрын
എല്ലാവരും ഇതുപോലെ ചിന്തിക്കുന്ന ഒരു കാലം വരും എന്ന് പ്രത്യാശിക്കുന്നു.. പറഞ്ഞു വന്ന കാര്യങ്ങൾ അതേ അർത്ഥത്തിൽ തന്നെ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@lekshmilachu6822 жыл бұрын
നവ്യ ചേച്ചി, മഞ്ജു ചേച്ചി, സുപ്രിയ ഇവരുടെയൊക്കെ ഇന്റർവ്യൂ നല്ല standard ഇന്റർവ്യൂ കൾ ആവും superb 👌👌👌
@meee20232 жыл бұрын
മഞ്ജു നന്നായി സംസാരിക്കുന്നത് കണ്ടിട്ടില്ല
@lekshmilachu6822 жыл бұрын
@@meee2023 youtube il thanne und pala interview kalum എടുത്തു നോക്കുക അപ്പോ കാണാം
@sylviamalakkil2552 жыл бұрын
@@meee2023 yes she’s very very diplomatic in most of her interviews.
@coolanikutty2 жыл бұрын
@@meee2023 absolutely true... അവർ നന്നായി സംസാരിക്കാറുണ്ട്... But she is diplomatic😃
@meee20232 жыл бұрын
@@lekshmilachu682 എവിടെ ലിങ്ക് ഇട്...
@sapien7722 жыл бұрын
സ്വന്തം അമ്മ ചെയ്തതും സാഹചര്യം കൊണ്ടാണ് എന്ന് പറയാൻ കാണിച്ച ആർജവം.... കിട്ടുന്ന പ്രിവിലേജ് തുറന്നു പറഞ്ഞ ആദ്യ ആൾ... Navya❤❤
@readers.corner2 жыл бұрын
Very true.
@ayshabinthnoor2 жыл бұрын
true!
@rosemaggie47452 жыл бұрын
💯👌
@lexminair88962 жыл бұрын
That’s true
@sreejavijayan15262 жыл бұрын
കറക്റ്റ്
@sumalsathian67252 жыл бұрын
കാലവും ജീവിതവും നൽകിയ അനുഭവങ്ങളിൽ നിന്നും മാറ്റം വരുത്തിയ ഒരുത്തി... നല്ല വർത്തമാനം🙏🌹🌹🙏 ആശംസകൾ
@divyasasi2242 жыл бұрын
നവ്യ പറഞ്ഞത് ശരിയാണ്.നമ്മളെ നമുക്കറിയുന്നോളം മറ്റാർക്കും അറിയില്ല.
@sherysharab90612 жыл бұрын
നവ്യയെ ഇഷ്ടമായിരുന്നു... ഇപ്പൊ ഒരുപാട് ഇഷ്ടമായി... എത്രയോ സത്യമായിട്ടാണ് സംസാരിക്കുന്നത്...
@chandrikadevid36712 жыл бұрын
എനിക്കെ അറിയൂ, എനിക്കു് മാത്രമേ അറിയൂ എന്ന ചോദ്യത്തിന്റെ മറുപടി വളരെ പ്രസക്തവും പക്വത ഉള്ളതും ആയിരുന്നു..നല്ല ഇന്റർവ്യൂ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@srad90362 жыл бұрын
നവ്യ ഒരുപാട് ചിന്തിപ്പിച്ചു.. ഒരു പാട് ഇഷ്ടം തോന്നിയ ഇൻ്റർവ്യൂ.. വളരെ ഓപ്പൺ ആയിട്ടുള്ള മാനുഷികമായ വാക്കുകളും..
@ammuz27822 жыл бұрын
ഇത്രേം ക്വാളിറ്റി ഉള്ള ഒരു ഇന്റർവ്യൂ വേറെ ഒരു മലയാള നടി ചെയ്തിട്ടില്ല..അതറിയണേൽ ഈ കമന്റ് ബോക്സ് തന്നെ ധാരാളം ... Hatsoff you Navya😍Brave Women
@snowdrops99622 жыл бұрын
ജോണി sir ആദ്യമായി മുട്ടുമടക്കിയ ഇന്റർവ്യൂ.. 👌😄 Navya, good job.. 👌👌
@AnnamariaAnnakutty2 жыл бұрын
അപ്പൊ പിന്നെ വിദ്യാസാഗർ ന്റെ ഇന്റർവ്യു നെ എന്തു പറയും.
@coolanikutty2 жыл бұрын
@@AnnamariaAnnakutty മുരളി sir' s ഇന്റർവ്യൂ too
@Elshadai-God2 жыл бұрын
മുമ്പും ജോണി സർ മുട്ട് മടക്കിയിട്ടുണ്ട് നവ്യയുടെ മുന്നിൽ തന്നെ 13 വർഷങ്ങൾക്ക് മുമ്പ്
@coolanikutty2 жыл бұрын
@@Elshadai-GodAnnu ആൾക്ക് ഇത്രേം maturity illa... May be, ജീവിത സാഹചര്യങ്ങൾ കൊണ്ടും എക്സ്പീരിയൻസസ് കൊണ്ടും വന്ന പക്വത ആവാം
@Elshadai-God2 жыл бұрын
@@coolanikutty ആ ഇന്റർവ്യൂ നിങ്ങൾ കണ്ടിട്ടുണ്ടോ യൂട്യൂബിൽ ഉണ്ട് കണ്ട് നോക്ക് അപ്പോൾ മനസിലാകും maturity ഉണ്ടായിരുന്നോ എന്ന്
@nithyakrishna55652 жыл бұрын
വർഷങ്ങളായി നേരെ ചൊവ്വേ എന്ന chat show കണ്ട് വരുന്നൊരു ആളാണ് ഞാൻ ... Highlight of this program is always the mature & polite presentation Jhony lukose sir..he is a good interviewer 🔥👍🏼.. നവ്യയുടെ answers വളരെ genuine ആയി തോന്നി ... 👍🏼🥰
@coolanikutty2 жыл бұрын
Yes.. Agree... I am also a fan of nere chovve.... Murali sir, thilakan ഇവരുടെയൊക്കെ ഇന്റർവ്യൂ എത്ര മനോഹരമായിട്ടാണ് അദ്ദേഹം എടുത്തിരിക്കുന്നത്.... ഇപ്പഴും മുരളി sirnte യൊക്കെ ഇന്റർവ്യൂ കാണുമ്പം goosebumps varum...
@nithyakrishna55652 жыл бұрын
@@coolanikutty correct 💯👍🏼
@kavyamohanp85072 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട അഭിമുഖം... നവ്യാ ചേച്ചി ഗ്രേറ്റ് ...
@sajivinayan35752 жыл бұрын
എന്തോ.. എങ്ങനെ..
@myspace59682 жыл бұрын
നല്ല വ്യക്തിത്വമുള്ള സംസാരം ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ♥️♥️
@adwai84552 жыл бұрын
മഞ്ജു വാരിയർക്ക് ശേഷം മലയാളത്തിൽ വന്ന ഏറ്റവും മികച്ച അഭിനേത്രികൾ മീര ജാസ്മിനും നവ്യാ നായരും ആണ്.
@krishnanunniar33202 жыл бұрын
Meera level onnumilla navya.
@prathapa64572 жыл бұрын
@Adwai….Not at all right. There are always good actresses than these mentioned ladies. Geethu Mohandas, Samyuktha varma, Padma Priya ivarokke valare talented actress aayirunnu. Did variety of roles just like that of Manju Warrior.
@adwai84552 жыл бұрын
@@prathapa6457 Parvthi, Samyuktha, geethu and padmapriya are average performers only, though geethu is much better actor. They repeat their usual mannerisms in all their films.
@prathapa64572 жыл бұрын
@@adwai8455 may be you did not see their different movies. Even Navya also had same mannerisms in all the movies. But their plus points were they could act opposite youngsters and in more romantic films that made impact on youths.
@AnnamariaAnnakutty2 жыл бұрын
മീരയോ. Over acting queen. Navya Nair is better than Meera.
@aloysiusfrancis43922 жыл бұрын
ആകാശത്തെ നക്ഷത്രങ്ങൾക്കും നോവും നൊമ്പരവുമുണ്ട്, ചിരിച്ചു തിളങ്ങുമ്പോഴും. നല്ലൊരു മനുഷ്യസ്ത്രീയാണെന്നു മനസ്സിലായി. അഭിനന്ദനങ്ങൾ.
@jinugeorge4222 жыл бұрын
She is 100% true girl, and genuine ❤️
@sujithpalakkad46362 жыл бұрын
അവതാരകന് ഒരു പഴുതും കൊടുക്കാതെ കൃത്യമായി മറുപടി നൽകി നന്നായി സംസാരിച്ചു. Well said.
@geethauday31412 жыл бұрын
I felt me in you Navya. You are a Zen . Nobody can understand the mind of a person in the world it's a truth..
@santhakumarm11392 жыл бұрын
Very good
@anitaarun1002 жыл бұрын
♥️♥️♥️Navya♥️♥️♥️ എത്ര നന്നായി സംസാരിക്കുന്നു... നേരിൽ കണ്ടിട്ടുണ്ട് ഗുരുവായൂർ ഇൽ വെച്ച്.. അന്ന് എന്റെ അമ്മ കവിളിൽ തലോടി.. യാതൊരു ജാഡയും ഇല്ലാത്ത വളരെ നന്മയോടെ സ്നേഹപൂർവ്വം അമ്മയോട് സംസാരിച്ചു.. ഒരു ക്യാമറ കണ്ണുകളും ഒപ്പിയെടുക്കില്ല എന്നറിഞ്ഞിട്ടും... ❤love you..♥️♥️♥️
@sharathm90232 жыл бұрын
Very True Navya.. You are such a Great person.. If we think about ourselves after watching this interview most of our issues will be sorted out.. She is very clear about life
@mariyamvarkey69752 жыл бұрын
Sssss
@mariyamvarkey69752 жыл бұрын
🥰
@coolguru_moviereview2 жыл бұрын
Yes 💖
@sangeethaarun46682 жыл бұрын
വളരെ നല്ലൊരു ഒരു ഇന്റര്‍വ്യൂ..നവ്യ യുടെ ഉത്തരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി
@ambikaparameswaran82852 жыл бұрын
ഇത്രയും പക്കൗമായ മറുപടി കൾ ഈ പ്രായത്തിൽ പറയാൻ കഴിയുന്നത് ഒരത്ഭുതം തന്നെ. ഹാറ്റ്സ് ഓഫ് യു നവൃ.👌
@rockykid61072 жыл бұрын
Multitasking ne kurichu Navya paranjathu very correct..sreekal quantitative work il concentrate cheyyunnu. Her perspective about everything is awesome 👌
@dhanyaD2 жыл бұрын
Really well spoken. So much maturity and clarity of thought
@harikrishnanam42752 жыл бұрын
നവ്യചേച്ചി ഒത്തിരി മാറിയെന്ന് തോന്നുന്നു ഈ സംസാരവും കാഴ്ച്ചപ്പാടും കണ്ടപ്പോൾ😍🥰 so super💙
@parvathis42032 жыл бұрын
Njanum karuthi. But Navya yude before mrg ulla nerkkuner interview kandappol manasilaayi, she had an individuality then itslef. Nalla pin point replies.. onnu kandu nokku but annokke pottatharam parayunnath paavam aayt kanakku kootunna society aayirunu
വളരെ നല്ല interview . ഒന്നിനും പിടി കൊടുത്തില്ല .ആരേയും വേദനി പ്പിക്കാൻ ആഗ്രഹിക്കാത്ത മനസിന്റെ ഉടമ,,👌👍
@anjalijinoj64552 жыл бұрын
Santhosh panditine kaliyakkiya oru incident undayallo
@achumansu50772 жыл бұрын
@@anjalijinoj6455 yes
@parvathis42032 жыл бұрын
@@anjalijinoj6455 she was told in one of the interviews that it was a scripted scene.
@kanjusudheer90992 жыл бұрын
അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു ഇൻ്റർവ്യൂ കണ്ടിട്ടില്ല. ശെരിക്കും പക്വത നിറഞ്ഞ സംസാരം. കാര്യങ്ങൽ ഒരു ജാടയുമില്ലതെവളരെ ലളിതമായി പറഞ്ഞു
@പത്മകണ്ണൻതൊടിയിൽ2 жыл бұрын
സ്വപ്ന സുരേഷ് ന്റെ interviews കാണൂ..സുപ്പർ ആണ് അവരെക്കുറിച്ചു നമ്മൾ ചിന്തിക്കുന്നത് ഒക്കെ തെറ്റായിരുന്നു എന്നു മനസ്സിലാവും
@achuparuvlog26972 жыл бұрын
Correct 👌👌🌹
@bgvarghese57242 жыл бұрын
ഡിപ്രഷൻ എന്ന വാക്കിൻ്റെ അർത്ഥം തന്നെ ഇന്ന് മാറിയിരിക്കുന്നു. ചിലർ വിചാരിക്കും പോലെ നിസ്സാരമല്ല അത്. ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ഒരു രോഗമാണിത്. 21 വർഷമായി ഈ രോഗമുള്ള ഒരാളാണ് എൻ്റെ ഭാര്യ. ഇന്നും ഒരു ദിവസം രാത്രി മരുന്ന് കഴില്ലെങ്കിൽ അന്ന് ഉറങ്ങില്ല. പക്ഷേ അവരെ കണ്ടാൽ രോഗിയാണെന്ന് പറയില്ല. മരുന്നിനേക്കാൾ ഇതിന് പ്രധാനം സ്നേഹവും, സമാധാനവും കരുതലുമാണ്.
എല്ലാവരും ഇത് തന്നെയാണ്. ഇത് തന്നെയാണ് ശരി. കേട്ടപ്പോൾ ഇഷ്ടം കൂടി. 🙏
@rajeebpmla462 жыл бұрын
നവ്യയെ കാണുമ്പോൾ എപ്പോഴും ഓർമ്മവരുന്നത് കലാതിലകമാകാൻ കഴിയാതെ കരയുന്നതാണ്.ഒരു പക്ഷേ അതിന് കാരണം ആ സംഭവത്തിന് ഞാൻ ദൃക്സാക്ഷിയായതാവാം.ഈ അഭിമുഖത്തിൽ ചില അഭിപ്രായങ്ങൾ വളരെ മികവുറ്റതും സത്യസന്ധവുമായിരുന്നു, കാഴ്ചപാടുകളിൽ വന്ന മാറ്റം.
@sreeramj82932 жыл бұрын
Her philosophy is fantastic ❣️
@aestheticlover77862 жыл бұрын
പക്വത നിറഞ്ഞ സത്യസന്ധമായ മറുപടികൾ 👌🏼 Good comeback navya😍
@puthanpura60782 жыл бұрын
excellent talk. Navya you are an encyclopedia and also a good motivator as well. നമ്മുടെ problems solve ചെയ്യാൻ meditation വഴി നമുക്ക് തന്നെയേ കഴിയൂ എന്നത് ഇന്ന് പലർക്കും അറിയാത്ത ഒരു നഗ്ന സത്യമാണ്..നമ്മളോരോരുതർക്കും ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഭൂമി ഒരു സ്വർഗ്ഗമായേനെ..
@sajinraj1432 жыл бұрын
Lady Prithviraj…🔥 ഓരോ ചോദ്യത്തിനും കൃത്യമായ നല്ല മറുപടി… Amazing Interview.
@soorajchambath98582 жыл бұрын
Nvya navyayanu...oru purushantem valel cherthu vilikanda avasyamilla.....kazhinja oru 10 varshathil oru celebrity I'm kanikatha pakvathayum athmarthathayum aa marupadikalilundu....
@Salee868 Жыл бұрын
Ennapine prithviraj ne man Navya ennu paranjalo
@lover3771 Жыл бұрын
Prithvirahlj nu apamanm😂
@shruthij85862 жыл бұрын
Navya is a beauty with brain actress, she is bold and true to her statements….not fake at all ✌️❤️
@robinhoodjac63642 жыл бұрын
Omg… This is such a great interview. She has evolved sooo much now! Keep going Navya. I have started to like you more and more now! Loved to hear you in this!😍😍
@sonavinodtravelandfoodvlog68712 жыл бұрын
Navya i love❤ you, lwant to see
@udasyummykitchen27152 жыл бұрын
I became FAN of u after hearing ur words.. u r a honest person..
@aquesh2 жыл бұрын
നവ്യ നന്നായി സംസാരിച്ചു..... ഒരാളുടെ അവബോധം അളക്കാൻ പലപ്പോഴും അവരുടെ അഭിപ്രായ പ്രകടനങ്ങളിൽ ഉള്ള ധാരണ ഒരു അളവുകോൽ ആണ്...... ശരിക്കും സത്യ സന്ധമായ മറുപടികൾ........ നമ്മളിലെ നമ്മളെ നമുക്ക് മാത്രമേ അറിയാൻ കഴിയൂ..... 💞💞💞💞👌🙏🙏🙏🙏👍👍👍👍👍👍അഭിനന്ദനങ്ങൾ നവ്യ
@ajipathiyil2 жыл бұрын
നല്ല ഇന്റർവ്യൂ ,നവ്യയുടെ ചടുലമായ സംഭാഷണത്തിൽ നിന്നും എനിക്ക് ജീവിതത്തിൽ ഉപകാര പ്പെടുമാറ് ഒരുപാടു മെസ്സേജ് ഉണ്ടായിരുന്നു .നവ്യയും മഞ്ജു വാര്യരെ പോലെ മലയാളസിനിമയിൽ ഒരുപാടു തിളങ്ങാൻ കഴിയട്ടെ .
@radhakrishnakurup39122 жыл бұрын
Dear Navya..... What an inspiring talk!!!! Your answers are really thoughtful.... A drastic transformation in your behavior..... You are a blessed actress and a beautiful personality..... Keep going ahead.... All the best wishes and prayers...... Sangeetha Radhakrshnan Muscat. 🙏😊👌👍👍💐💐💐
@brindaramesh10242 жыл бұрын
നവ്യ നല്ല കുട്ടി, വല്ലാത്ത ഇഷ്ടം തോന്നുന്നു❤️💪
@madhujitht2 жыл бұрын
Excellent interview. Clear and matured answers. Great personality.
@anirudh43092 жыл бұрын
12:17 "Depression alla..oru mood off..depression enoke parayunadh oru veliye clinical term alle?" Sadness athava mood off aavukem, depression um thammilulla difference endhanu enn valare lalithamayi paranju Navya chechi! Hats off! ♥️👌🏼
@minnuz212 жыл бұрын
Best interview🔥ഒരു വെച്ച് കെട്ട് എന്ന് തോന്നാത്ത interview especially Navyanair, Supriya menon, manjuwarrior ❤️
@Reshmi03052 жыл бұрын
She is such an intelligent woman. Respect 🔥🔥🔥
@mathewsjohn35802 жыл бұрын
Very clever lady, full of wisdom, full maturity... a full lady in fact....
@rojajobi812 жыл бұрын
I really liked the interview. NAVYA NAIR well presented all the answers 👏 👌
@Joescibod2 жыл бұрын
She talks eloquently 🥰😍 waiting to see her back on screen.
@hemarani18772 жыл бұрын
നവ്യയെ കേൾക്കുമ്പോൾ ഒരു വലിയ ലോകം കാണുന്നതുപോലെ തോന്നുന്നു... ഒരുപാട് ആഴവും പരപ്പും അഴകുമുള്ളൊരു ലോകം..
@nikhilanarayan15682 жыл бұрын
Sathyam😍❤️❤️❤️
@sreeramakrishnan2 жыл бұрын
Her point on misusing the term Depression is so true!
@sindhuramadas6842 жыл бұрын
Ys, everyone is using the term depression without understanding it properly. It is very broad subject, not easy to learn or experience
@happylifewithnandussminnu98912 жыл бұрын
സത്യമാണ് നവ്യ പറഞ്ഞത് എല്ലാം.സ്ത്രീകൾ ഒരിക്കലും multi tasking ഇഷ്ടപെടുന്നുമില്ല. അതിനുള്ള ebility കൂടുതലുമില്ല.നിവൃത്തികേടാണ് ഒരേ ഒരു കാരണം. കാലങ്ങളായി പെൺകുട്ടികളുടെ കഴിവുകൾ തളച്ചിടുന്നു ഈ പേര് പറഞ്ഞ്
@crackitjokeit2 жыл бұрын
So true..: penkuttikale kondu ellam cheyyikkan ulla oru soothram
@athirabalakrishnan57792 жыл бұрын
Valare sheriyaanu
@sajivinayan35752 жыл бұрын
അപ്പോ സ്ത്രീകൾ ഒന്ന് മാറി നിൽക്കണം.. ആ ബോധം ഉണ്ടായാൽ നന്നാകും
@athirabalakrishnan57792 жыл бұрын
@@sajivinayan3575 engottu maari nikkanam😆
@rosemaggie47452 жыл бұрын
@@crackitjokeit 💯
@jessumedia92152 жыл бұрын
Superb നവ്യ ചേച്ചി... ഒരു മനുഷ്യസ്ത്രീയാവുകയെന്നതാണ് ആഗ്രഹിക്കുന്നത് ... Superb മറുപടി ....
@sujithts.pandalam2 жыл бұрын
@16:00 ഒരു പ്രണയവും മറന്നിട്ടില്ല... പ്രണയം അങ്ങനെ ആർക്കും മറക്കാൻ പറ്റില്ല .. എല്ലാ പ്രണയങ്ങളും എനിക്കോർമ്മയുണ്ട്... ♥️ Being in Love!!!
@me.r44312 жыл бұрын
ആരോടായിരുന്നു പ്രണയം? അറിയാമോ??
@crackitjokeit2 жыл бұрын
@@me.r4431 prithviraj
@me.r44312 жыл бұрын
@@crackitjokeit atheyooo... Nalla jodi aayrunnu.... Enikkishtulla jodi... Prithykk thirichum undayrunno? Ivar randuperum public aayi parannittundayrunno.. Ith? Pinne ivarkidayil enth sambavichu???
@rosemaggie47452 жыл бұрын
@@crackitjokeit Is it ? Prithviraj? He was in a relationship with Meera Jasmine too later..
@kaiparker26582 жыл бұрын
@@rosemaggie4745 kavya also liked prithviraj
@ranjithkranjithk9162 жыл бұрын
മലയാള സിനിമാരംഗത്തെ സ്ത്രീകളിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമാണ് നവ്യ നായർ. ഒരു പാട് നല്ല സിനിമകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെ . ഒരിക്കൽ നേരിൽ കണ്ട സമയത്ത് ലഭിച്ച ആ ഹൃദയം നിറഞ്ഞ പുഞ്ചിരി മറക്കാനാകില്ല. 🙏
@lover3771 Жыл бұрын
Athe.. Bahumanikkanam... Sachin savanthinte kayyennu swarnam gift ayi vangichathinu, pinne ED chodyam cheyytathinu, pinne fake ayitt nilkkunnathinu, pinne savanthine date cheyyunnathinu😂
@shabnam23482 жыл бұрын
Wow!. Great talk navya! Havn't seen any other mollywood actress speaking with so much clarity and genuinity❤
@anjuv.r35682 жыл бұрын
100 percent genuine women...have lot of respect for u. Your way of speaking is amazing.❤️
@dr.rajeshramdev96752 жыл бұрын
നിങ്ങൾ തിരിച്ചെത്തിയതിൽ സന്തോഷം... എല്ലാവിധ ആശംസകളും നേരുന്നു
@ramyachithra62 жыл бұрын
Ningaloo ethu ningal
@geethaxavier42572 жыл бұрын
Well Spoken Navya, brilliantly put together everything in its place.. Congrats... Come bk with strong characters .. God bless 🙏🏻❤️
@rageshkumara44062 жыл бұрын
മമ്മൂട്ടി സർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് നവ്യ നായർ ഗ്രേറ്റ് ആക്ട്രസ് ആണ്.
@tussharsasi97472 жыл бұрын
Wow. Interview link undo?
@jenharjennu22582 жыл бұрын
മീര ജാസ്മിൻ ഒരേ കടലിൽ ചെയ്ത റോൾ ഇവൾ 10 ജന്മം എടുത്താൽ ചെയ്യാൻ പറ്റില്ല
@rageshkumara44062 жыл бұрын
@@jenharjennu2258 അതും ഞാൻ പറഞ്ഞതും ആയി എന്തു ബന്ധം ? പിന്നെ...മീര ജാസ്മിൻ ചെയ്തതും ചെയ്തു കൊണ്ട് ഇരിക്കുന്നതും ആയ കാര്യങ്ങൾ നവ്യക്ക് ചെയ്യാൻ താൽപര്യം ഇല്ല. 😁 അതൊക്കെ അങ്ങനെ ആണല്ലോ 😁
@@HappySad547 എന്തൊരു ഓവർ ആക്ടിങ് ആണ് ആ സിനിമയിൽ. സീരിയൽ ലെവൽ ആക്ടിങ്
@ashr28272 жыл бұрын
Childhood is when you liked kavya Maturity is when you adore navya ❤️
@another_shot_by2 жыл бұрын
Sathym....
@shanioabraham4602 жыл бұрын
Correct..!! Damn true..!!
@musiclife-uz5gc2 жыл бұрын
Kavya was never my favourite..liked her..but Meera and navya were my favourites
@iwannabetheunknown2 жыл бұрын
From childhood till now and forever ..Navya and bhavana❤️..I don't know why..but now I feel proud for adoring them since childhood ❤️
@kattakkalnayana20162 жыл бұрын
Super. Interviewer is of course a great factor. She was so genuine and shared her experiences. A great thks to the interviewer, sir. He could bring her heart out.....
@anam36392 жыл бұрын
Inteligent and sensible woman...talks so well ..proud of you chechi 💓
@coolanikutty2 жыл бұрын
Johny lukose, this is why ur interview is different from others... She spoke from her heart...Not expected this type of an open genuine talk from navya.👏👏.. This is because of the interviewer...👏👏...
@mvmv24132 жыл бұрын
യോജിക്കുന്നു.👌👌
@cloweeist2 жыл бұрын
Yes my most favourite interviewer
@vivekp96182 жыл бұрын
Correct
@rnewc15202 жыл бұрын
Yes true.
@hash78212 жыл бұрын
👍
@mohammedmusthafa65252 жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല മനുഷ്യ സ്ത്രീ ആയിരിക്കാൻ ആണ് നവ്യ 🌹😍🌷
@coolanikutty2 жыл бұрын
My favourite interviews in nere chovve 1.Murali sir 2.venu nagavalli sir 3.Prthviraj 4.Thilkan sir 5.Navya nair(added today)😃
@Knowledgemillenium2 жыл бұрын
ശോഭന വന്ന ഇന്റർവ്യൂ കണ്ടു നോക്കു. വളരെ നല്ലതാണ്
@coolanikutty2 жыл бұрын
@@Knowledgemillenium കാണാം.. 😄👍
@seekzugzwangful2 жыл бұрын
Thank you.. ini oronn aayi കാണാം
@arunajay18962 жыл бұрын
12 varsham munne ulla interview undu with same person. Athum valare nallathanu.
@padinjareveettil83472 жыл бұрын
The great actress in Malayalam. In line with great Saradamma,Urvashi and Shobhana🥰
@jobykv112 жыл бұрын
Very straight forward and honest answers from heart. Well spoke Navya Nair. Loved it 🥰
@nimmysworld22982 жыл бұрын
ഓരോ സ്ത്രീയും പറയാൻ ആഗ്രഹിച്ച കാര്യങ്ങള്‍ നവ്യ പറഞ്ഞു 🙏🙏👏👏
@aswathinair16312 жыл бұрын
Such a brilliant thought process she has.... Respect to you young lady....
@radhikaramachandran27312 жыл бұрын
Just loved the way she handled each and every question ❤️ much respect to Navya.
@selva51332 жыл бұрын
Athe🥰
@chimmuchimmu78372 жыл бұрын
നവ്യ uuu.. 🙏👌👌👍👍👍നവ്യ പറയുന്ന എല്ലാം വളരെ വ്യക്തമാണ്. പക്വതയോടെ സംസാരിക്കുന്നു. ഇങ്ങനെ വേണം 🥰🥰🥰👍👍
@nivedithabalakrishnan57662 жыл бұрын
13 വർഷങ്ങൾക്കു മുൻപു ഇത്രയും കൃത്യത ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ചോദിക്കുന്നതിനു വ്യക്തമായ മറുപടി തരും..👍
@SoumyaPras2 жыл бұрын
beautifull sensible matured talk, brilliant answers...experience makes the man perfect....was not a big fan of navya, but now with great respect wishing you everything wat you want in life with guruvayurappans blessings.
@rameeshamvrh13232 жыл бұрын
Navya just nailed it.... sooper interview...well talking-👍🔥🔥