Genuine ആയി സംസാരിക്കുക എന്നത് ഒരു ' quality ' ആണ്
@LifeTaleVlogs2 жыл бұрын
kzbin.info/www/bejne/eKKuZppsbc6oiZY❤
@unnipandikkad87912 жыл бұрын
നവ്യ ഒരു കിടിലം നടി മാത്രമല്ല ഒരു കിടുക്കാച്ചി മനുഷ്യ സ്നേഹിയും ബുദ്ധിമതിയും metuerd artist കൂടിയാണ്... ഈ വർഷത്തെ സംസ്ഥാന അവാർഡും നമ്മുടെ ഈ നവ്യക്കായിരിക്കും.... ഉറപ്പാണ്...
@arunajay18962 жыл бұрын
No man.... Ee kazhija state awrdil ee filim ozhivakii... Ath chila aalukal news aakiyirunu..... Chechiku deserving ayirunu award
@unnipandikkad87912 жыл бұрын
@@arunajay1896 മച്ചാ ഇത് ഈ വർഷംറിലീസ് ആണ്. അപ്പൊ ഈ വർഷത്തേ അവാർഡിനാണ് പരിഗണിക്കുകയുള്ളൂ. പിന്നെ ഇതിന് നവ്യക്ക് j c ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കിട്ടിരിരുന്നു മികച്ച നടിക്കുള്ളത് അറിഞ്ഞിരുന്നില്ലേ ഇത്... Enthaanu മച്ചാ
@arunajay18962 жыл бұрын
@@unnipandikkad8791 yes bro filim ee kazhija state awrdilum jc Daniel awrd athiloke pariganichu..... State awardil ninnum manapoorvam ee filim first round il ozhivakki... Sarikum best actress award kittendathayirunnu.. Jc Daniel award kitty....
@LifeTaleVlogs2 жыл бұрын
kzbin.info/www/bejne/eKKuZppsbc6oiZY❤
@thoufeequemuhammed42872 жыл бұрын
കഴിഞ്ഞ വർഷത്തെ ഫസ്റ്റ് റൗണ്ടിൽ രണ്ട് ജൂറി അംഗങ്ങൾ ചില പ്രതികാര നടപടി പോലെ ഈ പടത്തെ തഴഞ്ഞു.നവ്യക്ക് ലഭിക്കേണ്ടിയിരുന്ന അവാർഡ് ഒരു യോഗ്യതയുമില്ലാത്ത അന്ന ബെന്നിന് നൽകി.
@kuttapaye7332 жыл бұрын
നാവ്യ 10 വർഷം കൊണ്ട് ഒരുപാട് പഠിച്ചു നല്ല മോട്ടിവേഷൻ നടിയും കുടിയാണ് എനിക്ക് നവ്യയുടെ ചില ചിന്തകൾ വലിയ ഇഷ്ടമാണ് നല്ല ഭാവിയുള്ള നടിയാണ്
@libahanoon78472 жыл бұрын
ചില ചോദ്യങ്ങൾ അനാവശ്യമായി പ്പോയി.... നവ്യയുടെ പക്വതയുള്ള മറുപടിക്ക് 👍🏼
@SunilKumar-dr8iu2 жыл бұрын
I dont understand why the interviewers asked questions related to her personal life. it appeared to be an inappropriate act from a matured person like Nikesh . Some how she managed the questions diplomatically without getting offended . In this interview we see a talented , matured , bold , intelligent and diplomatic actress in Navya.Congratulations.
@LifeTaleVlogs2 жыл бұрын
kzbin.info/www/bejne/eKKuZppsbc6oiZY
@rinup12 жыл бұрын
for views
@thundian2 жыл бұрын
They always discus the questions before recording starts and the questions will be approved by both parties. Pretty sure she was fine with those questions.
@nikso21972 жыл бұрын
Tht is a well planned marketing yaar.. thts for movie promotion. . Otherwise I don't think Nikesh will be interested to know abt her ex-bf, tht too at this time, whn she is married and well settled..
@chandhana89492 жыл бұрын
നവ്യ ചേച്ചിയുടെ കാഴ്ചപാടുകളോട് ഒരുപാടു ഇഷ്ടം.. ഒരു നല്ല നടി മാത്രമല്ല അതിനേക്കാൾ നല്ല വ്യക്തി കൂടിയാണ് നവ്യ ചേച്ചി ❤😍
@truelife22982 жыл бұрын
അന്നും ഇന്നും നവ്യ ഇഷ്ടം ❤️❤️
@singleboban79262 жыл бұрын
പ്രണയം ആരോട് ആയിരുന്നു എന്നു ചോദിച്ചു കുഴപ്പിക്കരുത് ❤️അവർക്കു ഒരു ഫാമിലി ഉണ്ട് ❤️പ്രണയം ഇല്ലാത്ത ആരാ ❤️❤️❤️❤️
Nikesh sir your preparation for interviewing Navya was not at all enough... please make use of this kind of actress for better answers
@jasminejoseph87152 жыл бұрын
She s very transperent n brilliant... 👍
@aswathyadarsh71342 жыл бұрын
Personal questions avoide.cheyyu plzz.chechi.personal.matter ethu ellam
@maariks22232 жыл бұрын
Yes
@parvathy.5392 жыл бұрын
Reporter ചാനെൽ online media level ലേക്ക് ആയല്ലോ. കുറേ നല്ല സിനിമകളുടെ ഭാഗം ആയ നടി. കാലങ്ങൾക്ക് ശേഷം ശക്തമായ ഒരു സ്ത്രീ കഥാപാത്രം ആയി തിരിച്ചു വരുന്നു. അപ്പോഴും നികേഷിന് അറിയേണ്ടത് അവരുടെ past life ൽ എന്നോ കഴിഞ്ഞു പോയ പ്രേമ കഥ. സർ ന്റെ മീഡിയ ലോകത് പ്രേമവും അവിഹിതവും ഒക്കെ ആയി എത്ര ഉണ്ടായിരുന്നു എന്ന് കൂടെ എങ്കിൽ കൂട്ടത്തിൽ പറഞ്ഞാൽ അത് ഒരു പ്രോത്സാഹനം കൂടെ ആയേനെ.
@WW-lf8ir2 жыл бұрын
വിനായകന്റെ ഒരു ചുവ 😁
@SeethaGopalakrishna2 жыл бұрын
These two guys were totally demolished by this young smart girl.Good on you Navya
@meenu59202 жыл бұрын
Who?
@ramyachithra62 жыл бұрын
@@meenu5920 who is taking interview .those ppl
@LifeTaleVlogs2 жыл бұрын
kzbin.info/www/bejne/eKKuZppsbc6oiZY❤
@LifeTaleVlogs2 жыл бұрын
kzbin.info/www/bejne/eKKuZppsbc6oiZY
@SeethaGopalakrishna2 жыл бұрын
@Vishnu Nair Are you from the jurassic park era by any chance?
@easydrawings5032 жыл бұрын
ഇതിനിടയിൽ നികേഷിന് നാണം വന്നു...കാലു കൊണ്ടു നിലത്തു കളം വരച്ചു...നവ്യക്ക് അത്രേം പോലും നാണം വന്നില്ല....എന്റെ നികേഷേ...🙏
@cheers_sharingandreceiving2 жыл бұрын
Ayalkk pranayam undayrikkam Navyayod..
@beenaprakash60342 жыл бұрын
Super
@adithya33322 жыл бұрын
@Advaith kn 😂
@adhi60422 жыл бұрын
@Advaith kn 😁
@soniarun99472 жыл бұрын
@Advaith kn 😂😂🙏
@sathixdevi93402 жыл бұрын
As if he is interviewing some politician , trying to get some truth.. She is married and having kid now asking about ex-love .same question to be asked to that guy and wanted to see his wife reaction 🤥
@aniami10002 жыл бұрын
ധന്യാ എന്റെ ടീച്ചറിന്റെ മോളെ.......❣️❣️❣️❣️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@humanhuman92992 жыл бұрын
Reporter channel.. Nikesh sir nte aduthennu oru nilavarathil thaazhe ulla questions njan pratheekshikunilla... Ithil gaps fill cheyyan enna pole anavashya questions chodikunnu.. She is actually very good to talk to abt social affairs or the politics in movie field and all.. Why dont u guys concentrate on such things rather than her prior affairs..athokke ipo chodichu parayippikkan shremikkunnathinte uddeshyom enthanu?
@anagha7912 жыл бұрын
അങ്ങനെയുള്ള ചോദ്യമാണെന്ന് thumbnail കണ്ടുകാണുമല്ലോ താങ്കൾ പിന്നെ എന്തിനാണ് താല്പര്യമില്ലെങ്കിൽ ഈ vedio കണ്ടത്?
@humanhuman92992 жыл бұрын
@@anagha791 of course thumbnail kanditum koode thanne aanu njanum kandathu. But, rather than that I have been watching all her interviews because I like her way of answering questions asked.. Nikesh nte avumbol kore koode nalla reethiyil aavum ennu vechu.. but, kandathil vechu etavum moshamayi thonniye interview on her aanu ithu. Veruthe oru interview pole.. Also, aaru aare interview cheyyunne ennullathanu eniku imp.. click bait ayathu kondu ozhivakaarilla angine ullathu
@@karunaas3626 nigal vivahitha anaengil orikkalum ee oru question chodikkilla
@തബലഭാസ്കരൻ2 жыл бұрын
കല്യാണം കഴിഞ്ഞാൽ എന്ത് ജീവിതം പഠിക്കാൻ?കുറച്ചു ഉദാഹരണങ്ങൾ പറയാമോ??
@karunaas36262 жыл бұрын
@@dhanyamohan9717 jeevikkan padikkan kalyanam kazhikkanam ennonnum illa.... For example: Dr. A P J Abdul Kalam jeevitham padikkatha aalayirunno? Vivahathinu munp full parents ne depend ayi irikkunnavarkku chilapo kalyanam kazhiyumbo jeevitham padichu eñnokke thonnum... Athu verum thonnalanu...😂
@user-pq3sg2uc3f2 жыл бұрын
ഇതു കാണുമ്പോൾ നികേഷിന് നവ്യയോട് crush ഉള്ളത് പോലെ തോന്നുന്നു. 😂
@paarupaaru38712 жыл бұрын
അനാവശ്യ ചോദ്യങ്ങൾ, പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ, ഒക്കെ ഒഴിവാക്കാൻ ശ്രെമിക്കണം ഇന്റർവ്യൂ ചെയ്യുന്നവർക്ക് അതിന് ഒരു മിനിമം കോളിറ്റി ഉണ്ടായിരിക്കണം
@aami31542 жыл бұрын
Athu ilathondu aanalo chodhiche... Kasttam.. Enthinna personal matters chikayunneee...
@itsmylife96312 жыл бұрын
Athorikkaluk ivarkonnum ozhivakkan kazhiyilla... Especially britas ne polullavar... Ellarkum pazhayathokke chikanjillenkil thripthi avilla... Ithanu madhyama dharma
ippo ee oru interview vedio athira open cheytha thanna orupakshae a thumpum titlem kandit avamm... athoru technique aan viewersnae kootka.. budhiillathondo... allel ee parayunna minimum quality kuravonnm alla... ethoru youtube vedioyum upload chayyunath views koodanannn... athinu nth factor ano vendath ath chodyakarthav ulpedthm.. ithil thanna etrayo per navya aa answer kazhinjapo ee vedio skip cheythitundavm.. its a tactics.. pinnae navyak athoru budhimutt akillann urapundarunirikam... bcoz vere interviewsilm njn ith paranjitund enn avar parayunundallo... athoka nikeshm ktitundennm parayunnu.. athil koodthal nthenkilm kitumonn nokiyathakam.. dont underestimate anyone.. its all tactics
@yoosafyoosaf2343 Жыл бұрын
Sheri maaniya
@jaseenajaseena92242 жыл бұрын
ഇപ്പൊ എവിടെ നോക്കിയാലും നവ്യാ ആണല്ലോ
@krishnamoorthy21182 жыл бұрын
പുതിയ സിനിമയുടെ പ്രോമോഷന് വേണ്ടിയുള്ള ഇന്റർവ്യൂസ് ആണ്
@sf96812 жыл бұрын
പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ നികേഷ് കുമാറിന് എന്താ ഒരു നാണം 😜
@Surya2023-t9v2 жыл бұрын
😀😀
@NISALIYASTHOUGHTS2 жыл бұрын
😂😂😂
@anukrishnasvlogchannel88662 жыл бұрын
😅😅
@safeena-fathima2 жыл бұрын
നികേഷ് എന്ത് ഉദ്ദേശിച്ചണാവോ... അയ്യേ.... നവ്യ നന്നായി ഉത്തരം നൽകി
Ee interview cheyunavarde bharyamaroda ee vaka personal qns chodicha ivark ishtapedumo.. Onetime chodichu vidillla.. Veendum veendum.. Vere ethelum feminichi arnel valichkeeri otichene.. Navya is simply superb..🥰
@sushantrajput69202 жыл бұрын
I wonder , Who was her lover in cinema industry? 🤔🤔 Is it, Starting with P and finishing with J ? 😁
@kavyamurali34792 жыл бұрын
I guess P....j
@Chinu2622 жыл бұрын
നവ്യ ചേച്ചി ❤❤❤
@sajisamuel6962 жыл бұрын
She is very happy mood.... I respect her ..
@ngkmanu65252 жыл бұрын
Enthinanu pranayathe kurichu chodhikkunne. Avaru oru family girl alle.
@sreejatsreedharan27282 жыл бұрын
നികേഷ് sir തുമ്മൽ പിടിച്ചു നിർത്താൻ പാട് പെട്ടപോലെ തോന്നി 😆
@jose-qb6zm2 жыл бұрын
Sherikkum nammal malayalikal Kavyaye kore pokki pokki avale ippol potta kinattil thaathi. Ennal annum Navyayum Meerayum ivide undarunnu. Avare nammal mind cheythilla. Oru pakshe nishchayamaayum Kavyayekkal ethrayo uyarathilaanu Navyayum Meerayum.
@yakkathalivm1282 жыл бұрын
ശരിക്കും ബഹുമാനം തോന്നി.🔥🔥🔥🔥🌹
@ajimolsworld70172 жыл бұрын
നവ്യ കുറച്ച് പേരല്ല ഒത്തിരി പേര് നവ്യയെ കാത്തിരിക്കുന്നുണ്ട്.എനിക്ക് Schooter ഓടിക്കാനറിയില്ല.പക്ഷേഏത് കാറുംഓടിക്കും
@FabiSalam2 жыл бұрын
Navya paranha oru karyam valare clear aan social media il Ulla her lyf maayi real lyf nod oru bandhavum illa .ath ellavarkum anginey aan but aarum thirich ariyunnillà.... social media il valare happy aayi kanda oru couples ne oru partner nte maranathodu koodi aalkark bodhyamayi social media lyf n real lyf totally different
@Josekiran5172 жыл бұрын
Nikesh kumar ano
@douluvmee2 жыл бұрын
Prithviraj aanu 🥰🥰🥰
@Jithin.gopinath2 жыл бұрын
Mohanlal
@papakimbetakim47182 жыл бұрын
@@Jithin.gopinath branth undo
@kavya123-f402 жыл бұрын
@@Jithin.gopinath ഭാഗ്യം... പ്രേം നസീർ എന്നൊന്നും പറഞ്ഞില്ലല്ലോ... വല്യ ഉപകാരം.
@bindusuresh52002 жыл бұрын
@@kavya123-f40 🤣🤣🤣🤣🤣🤣
@gracemercy252 жыл бұрын
@@kavya123-f40 😂😂😂😂😂
@manjusuresh17442 жыл бұрын
നികേഷിന് കിട്ടേണ്ട മറുപടി തന്നെ കിട്ടി. നാണമില്ലാത്ത കൺട്രി ഫെല്ലോ
@sindujeeva75492 жыл бұрын
questiones on personal life shouldnot be asked they are artists but life is personal
@Ahambrmasmi2 жыл бұрын
Cheran tamil actor Or prithwiraj.. അല്ലാണ്ട് തടിച്ചിയെ പോലെ കുറെ തിന്നാനും കിടക്കനും. കുവൈറ്റിൽ പോയിട്ടു പിന്നെ ബ്രോ ആയി കണ്ട മാമംനെ കെട്ടില്ല... നവ്യ , we lv u 👍👍👍🥰
@kavya123-f402 жыл бұрын
🤣🤣🤣
@nazaworld79532 жыл бұрын
Correct 👍👍😁😁😁😆
@Ahambrmasmi2 жыл бұрын
മയക്കണ്ണടി എന്നാ ഒരു ഫിലിമിൽ ഗോസിപ് തമിഴ് ഉണ്ടാരുന്നു ചേrന് ക്രഷ്... നവ്യകല്ല... പിന്നെ കാവ്ച്ചിയ് എന്താണ് എന്ന് എല്ലാർക്കും അറിയാം അവടെ കാര്യോം പ്രങ്ങോണ്ട വന്നാൽ വല്ലോം കേൾക്കും പിന്നെ കൂടി പോയി എന്ന് thonnalum Alandu...... Kudumbom thaksrthu mamane keetiyvku vakkalthu prayan ent e aduthotu vannal vayi varunna valloke ngan prayum. Pinne koodi poyi ennu thonnalum... Kavaya keralthinte deshya chakka.... Poyi ouzungi thinnu...
@Ahambrmasmi2 жыл бұрын
@beautyintheeyesi wrote my views.... Dont try to change me or point out certain things what u intrested ... If u need to put ur comment go straightly. Notjumb on my shoulder. Some time iam so rough in reply. Ok
@artlover8382 жыл бұрын
@@Ahambrmasmi i pity you for being such a useless guy. Dont even mention your comments as your thoughts, its pathetic 😏.
@anurudh5864 Жыл бұрын
നവ്യ 👍🏻
@sunlitmist2 жыл бұрын
I think it’s prithviraj but he always brought down Malayalam actresses by saying that they lack common sense and intelligence it was cheap from his side …
@abhimanyusreekumar30132 жыл бұрын
Prithviraj never said that. What he said was he will only do a love marriage and that woman should be intelligent. There was never a sentence or even a question about malayalam actresses.
@sunlitmist2 жыл бұрын
@@abhimanyusreekumar3013 what he said back in mid 2000 was, there are actresses who don’t read news papers, might be specific heroines he was referring to for sure! He grew up and became thoughtful but it was controversial at that time!
@soorajsooraj18622 жыл бұрын
@@sunlitmist കാവ്യയെക്കുറിച്ചാണ് prithvi അതു പറഞ്ഞത്. കാവ്യയും അമ്മയുമൊത്തുള്ള ഒരു interview ഇൽ അത് പറയുന്നുണ്ട്
@artlover8382 жыл бұрын
@@soorajsooraj1862 ethu interview🙄
@soorajsooraj18622 жыл бұрын
@@artlover838 ഒരു പഴയ interview ആണ് . KZbin ൽ നോക്കിയാൽ കിട്ടും കാവ്യയും അമ്മയും ഉണ്ട് അതിൽ .
@Cookies-cooks7882 жыл бұрын
ഞാൻ പറയട്ടെ ആരായിരുന്നു ന്ന് 🤪🤪പൃഥ്വിരാജ് 😌😌🤓🤓🏃♀️🏃♀️😛😛
@devipriya5272 жыл бұрын
Nanamillatha chodhyam..athum oru married aaya ladyodu...nossanmar!!! 😡😤 Aval aare premichal ningalkoke entha ithra prashnam..avar avarudethaaya smart aaya answer nalki.. 👍
@Deal_with.a_devil2 жыл бұрын
Avarkkillatha kuzhappamanallo
@tomarun2 жыл бұрын
Love is not a bad thing, have to be genuine and truthful. You know what I mean!
@seekzugzwangful2 жыл бұрын
She's cool about it.. പക്ഷേ ചോദ്യം അനാവശ്യം ആണ്. Agreed..
@betcysuniverse51522 жыл бұрын
Yes
@മൗനസഞ്ചാരി2 жыл бұрын
Vivaham kaznjhavarod premam choykaan patulle....hahah kollaalo theory nalla rasavahamaaya q and a aarnn nthina ingane kulasthri chamayunne...love is not a crime...pinne avar ipo premikanundo ennonnumalllallo chothichath
@fullonfullpower98462 жыл бұрын
മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങൾ അറിയാൻ എന്താ ഒരു ഒരു ലിത് 😀
@thetruth16822 жыл бұрын
Prithvi alle
@JOHNRAMBO6542 жыл бұрын
നവ്യ നായർ 👌🏽👏🏼
@jithumani12932 жыл бұрын
തുമമുനനത് prithviraj ആവും.
@Jithin.gopinath2 жыл бұрын
Jayasurya
@aparna.m.r71772 жыл бұрын
@@Jithin.gopinath jayasurya film il vsrunnthnu munne saritha chechiye premicha aalenedooooo
@truevoice21362 жыл бұрын
@@Jithin.gopinath comedy
@remyaremyapc67772 жыл бұрын
Navya 🥰🥰🥰
@chunkscafemalayalam68392 жыл бұрын
Arokoyo ninu thummundavum ath polichu 😂😂😂
@realvoice4642 жыл бұрын
Aa love prithviraj aayirunno ?
@DesignByUsForUs2 жыл бұрын
"ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാകും" റിപ്പോർട്ടർ: വേണ്ടിയിരുന്നില്ല 😆
ആരാണ് aa രഹസ്യ ബോയ്ഫ്രണ്ട്..പൃഥ്വിരാജ് ആണെന്ന് ഒരു doubt ഉണ്ട്
@sugeshn83822 жыл бұрын
2.09..muthal👍
@rijaska90102 жыл бұрын
Prithviraj sukumaran aayrunu aa pranayam
@anjaliskrishna2 жыл бұрын
Navaya bold aayapol cheytha charectors onum endo pazhyaa charectors aayit compare cheyumbo old is good enu thonum....but natural um real um aanu navya....
@natureloverlover39172 жыл бұрын
I think its prithviraj. She loves him.
@soorajsooraj18622 жыл бұрын
Navya twoside love practical ആയില്ല എന്നല്ലെ പറഞ്ഞത്. One side love എന്നല്ലല്ലൊ
@noobplays38182 жыл бұрын
You are gossiping….. she talked about a real love not one side love
@loyalhandler2 жыл бұрын
She is over him...
@itsmylife96312 жыл бұрын
@@iamaryamenon ചക്കൊചനെ അത്രക് അറിയില്ല അല്ലേ... അദ്ദേഹത്തോട് പ്രേമം തോന്നാത്ത പെൺപിള്ളേരുണ്ടോ!!! അദ്ദേഹം ഉണ്ടാക്കിയ ഓളം!! ഇന്ന് വേറെ ഒരുത്തര്കും അത് കഴിഞ്ഞിട്ടില്ല കഴിയുന്നും തോന്നുന്നില്ല... ഒരു പ്രിത്വിരാജും ടോവിനോയും ഏഴു അയലത്തു വരില്ല......
@meerajose3832 жыл бұрын
Apo Meera Jasmine Prithviraj alle prenayichath. Njan karuthi Jasmine Prithviraj pranayathilayirunenu
@shirinstars2 жыл бұрын
Wish navya grab her second state award
@musiclife-uz5gc2 жыл бұрын
Third actually...she already has two state awards
@navasbasheer14402 жыл бұрын
കുറച്ചു നാൾ കൂടി കിട്ടിയ പടം ആണ്. ഉപദ്രവിക്കരുത്.
@ramlathpa78662 жыл бұрын
ഈ ഇൻ്റർവ്യൂ മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. നവ്യ as usual, fine ! But, ഈ നികേഷ് എന്താ ബലം പിടിച്ചിരിക്കുന്നത് ?
@MyLoveStoryChannel2 жыл бұрын
Ath aarayirikum aa cinema meghalayil ninnulla😃😃 prithvi ayiriko😌
@umaravi85382 жыл бұрын
Good talk
@suneeshnc2 жыл бұрын
Navyayde love accept cheyyathirunnathu mikkavarum prithvi aayirikkum
@beautyintheeyes pranyam one side aanenkil mathrame work out aayilla parayu randalkkum ishtamaayirunnenkil athu work out aayi pinne athu marriage il ethiyillenkilum avar pranayichirunnu
@suneeshnc2 жыл бұрын
@beautyintheeyes navya relationship undaayirunnu athu break up aayi paranjitundenkil athu vere arelum avanaanu chance
@Sonukavumkal2 жыл бұрын
3:35 🤪
@asmrrenna13762 жыл бұрын
പൃഥ്വി raajallee......
@jojin99202 жыл бұрын
Prithviraj
@nishak96832 жыл бұрын
My Evertime favourite heroine
@princethomas14662 жыл бұрын
Prithvi aayrunno
@RP-io1dv2 жыл бұрын
Generally interviewers should learn to respect the personal and professional things ..
@shamsudeenfaheem5332 жыл бұрын
കുറെ നോക്കി നവ്യയെ കൊണ്ടു ആ പേരൊന്നു പറയിക്കാൻ..ഒത്തില്ല..