പൃഥ്വിയും ഇന്ദ്രനും ആര്‍എസ്എസ് ശാഖയില്‍ പോയതെന്തിന്? | Mallika Sukumaran | Interview

  Рет қаралды 312,329

Manorama News

Manorama News

2 жыл бұрын

Mallika Sukumaran | Nere Chovve | Interview | Latest Interview | Part One
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 491
@ambunhiperiya5433
@ambunhiperiya5433 2 жыл бұрын
ഞാനന്ന് കാസർഗോഡ് കോളേജിൽ ബി എ ( ഇംഗ്ലീഷ്സാഹിത്യം.) ക്ക് പഠിക്കുന്ന കാലം. ഒരു ദിവസം ഡിപ്പാർട്മെന്റിലേക്ക് ഒരു ചെറുപ്പക്കാരൻ അധ്യാപകൻ കടന്നു വന്നു. നീണ്ടു മെലിഞ്ഞു സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരൻ. തികച്ചും ഗൗരവപ്രകൃതൻ. സുകുമാരൻ, ആരോ പറഞ്ഞു. സുകുമാരൻ സാർ ഞങൾക്ക് ക്ലാസ്സ്സെടുത്തിരുന്നില്ല. ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിൽ വന്നു. ഒരു മുഖവുരയും കൂടാതെ ക്ലാസെടുത്തു. വിഷയം :അമേരിക്കൻ ലിറ്ററേചർ . നല്ല ക്ലാസ്സ്‌. അധ്യാപകനെന്ന നിലക്ക് അതാണ്‌ ഞങ്ങൾക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ക്ലാസ്സ്‌. അടുത്ത വർഷം അദ്ദേഹം മറ്റേതോ കോളജിൽ പോയെന്നു കേട്ടു. പിന്നെ സിനിമയിൽ അഭിനയിച്ചെന്നു കേട്ടു. നിർമാല്യമാണ് ഞാൻ കണ്ട സിനിമ. വെളിച്ചപാടിന്റെ മകൻ. ക്ഷുഭിത യൗവനത്തിന്റെ പ്രതീകം. പിന്നെ ഉത്തരായനം. പിന്നെ ഹീറോ ആയി , വില്ലനായി തടിച്ചുരുണ്ടു മറ്റു പലതുമായി . പക്ഷെ കാസറഗോഡ് കോളേജിന്റെ പടി കടന്നു വന്ന വെളുത്തു മെലിഞ്ഞ ആ ചെറുപ്പക്കാരനെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഇനിയൊട്ടു കഴിയുകയുമില്ല സുകുമാരൻ സാറിനെ അനുസ്മരിച്ച മല്ലികാമ്മ ക്കും ജോണി ലുക്കോസ്സിനും അഭിനന്ദനം
@sureshchandran9582
@sureshchandran9582 2 жыл бұрын
Atheyo?
@pvrejin
@pvrejin 2 жыл бұрын
ആര് എസ് എസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുന്നത് കേൾക്കാൻ 17:00 മിനിറ്റു മുതൽ കണ്ടാൽ മതി. [ തംബ്നെയിൽ കണ്ടു വരുന്നവർക്കു ഉപകാരപ്പെടും ]
@lasijasidharthan8775
@lasijasidharthan8775 2 жыл бұрын
Thanks❤️
@safeena-fathima
@safeena-fathima 2 жыл бұрын
വല്യ ഉപകാരം
@gopakumarkr481
@gopakumarkr481 2 жыл бұрын
Nani und chetta
@zmek194
@zmek194 2 жыл бұрын
Thank you
@itzzmee6519
@itzzmee6519 2 жыл бұрын
അത് കലക്കി 😂😂😂😂
@raniPriya2008
@raniPriya2008 2 жыл бұрын
She is articulate, intelligent , kind and wise. I love her.
@MohammedAshraf-n6
@MohammedAshraf-n6 2 жыл бұрын
Of course!
@sobhabinoy3380
@sobhabinoy3380 2 жыл бұрын
True. Me too respect her.
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
പക്ഷെ ഈ കത്തിക്കലാണ് സഹിക്കാൻ പറ്റാത്തത്. സുകുമാരനെ സമ്മതിക്കണം. പാവം.
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
മഹാ തള്ളൂ തള്ളയാണ്. അയാൾ എങ്ങനെ ഇവരെ സഹിച്ചു?
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ജഗതിയുടെ കൂടെ ഒളിച്ചോടിയിരുന്നില്ലെങ്കിൽ ഇവരെ പിടച്ചാൽ കിട്ടില്ലായിരുന്നു. അതാ ഒരു പോരായ്മ.
@bold7351
@bold7351 2 жыл бұрын
Mallika സുകുമാരൻ, ജീവിതം ജയിച്ച ഒരു സ്ത്രീ. ഇന്നത്തെ തലമുറ ഇത് കേൾക്കണം. Really inspired. Proud of you. 🙏🏻
@Mourinho244
@Mourinho244 Жыл бұрын
കടുത്ത ജീവിതാനുഭവങ്ങൾ അവർക് നൽഗിയത് അന്നത്തെ തലമുറ ആണ് ഇന്നത്തേത് അല്ലാ
@shylarasheed3724
@shylarasheed3724 2 жыл бұрын
ഇതുപോലെ വ്യക്തിത്വമുള്ള സ്ത്രീകൾ കുറവാണു. മല്ലിക സുകുമാരൻ powerful lady 👍🏾
@shamlafathima2969
@shamlafathima2969 2 жыл бұрын
She loves her husband deeply,what a love😍😍
@s9ka972
@s9ka972 2 жыл бұрын
He was a saviour for her . Jagathy cheated her . Sukumaran saved her life from dumpyard and make her live like a queen .
@_opinion_4956
@_opinion_4956 2 жыл бұрын
@@s9ka972 jagathy cheated?
@s9ka972
@s9ka972 2 жыл бұрын
@@_opinion_4956 Yes he had multiple relationships.
@_opinion_4956
@_opinion_4956 2 жыл бұрын
@@s9ka972 ooh OK.. Have heard about his illicit daughter but I thought he divorced mallika due to financial and compatability differences
@chrifejacob3149
@chrifejacob3149 2 жыл бұрын
Eval jagathi ye anu chathichathu....
@smitheshnair9453
@smitheshnair9453 2 жыл бұрын
Lot of clarity she is speaking the truth
@Role377
@Role377 2 жыл бұрын
മല്ലിക ചേച്ചി 😍 🤗 ❤️
@mohammedthoyyib4217
@mohammedthoyyib4217 2 жыл бұрын
Very good interview..❤️
@jramz9091
@jramz9091 2 жыл бұрын
Amazingly candid interview! Thoroughly enjoyed watching this!
@user-ug8pj3hz5u
@user-ug8pj3hz5u 2 жыл бұрын
എന്റെ മല്ലിക ചേച്ചി... നിഷ്കളങ്കമായ സംസാരം 🙏😍😘
@minku2008
@minku2008 2 жыл бұрын
She is such a gem of a person ,what she said about communism is absolutely correct -There is no leader like PGP nowadays and leaders have become selfish nowadays ..
@usha_sneham
@usha_sneham 2 жыл бұрын
നല്ല ഇന്റർവ്യൂ.. മല്ലികാമ്മക്ക് ആശംസകൾ ♥️
@cvsreekumar9120
@cvsreekumar9120 2 жыл бұрын
വളരെ രസകരമായ സംഭാഷണം, ശരിയ്ക് ആസ്വദിച്ചിരുന്ന് പോയി! ധാര മുറിയാത്ത പ്രവാഹം... നല്ല തന്മയത്വം (Originality... Natural speaking) കുറ്റമല്ല, മക്കളും ബഹു കേമന്മാരായ വ്യക്തിത്വമേന്മയുള്ള കലാകാരന്മാരായത്!
@pathanapuramptpm9795
@pathanapuramptpm9795 2 жыл бұрын
മല്ലിക ചേച്ചി 💙💙💙🌹
@savithripattath2685
@savithripattath2685 2 жыл бұрын
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 👌
@swaminathan1372
@swaminathan1372 2 жыл бұрын
ഒറ്റയാൾ പോരാട്ടത്തിലൂടെ ജീവിതവിജയം നേടിയ സ്ത്രീ...🙏🙏🙏
@2000arunnair
@2000arunnair 2 жыл бұрын
സുകുമാരൻ സമ്പാദിച്ചു കൂട്ടിട്ടുണ്ടാരുന്നു
@fisrthostingsite9385
@fisrthostingsite9385 2 жыл бұрын
Enth poorattam aanenn koodi parayaamo🤔
@mohammedyoonusktyoonuskt7938
@mohammedyoonusktyoonuskt7938 2 жыл бұрын
Thengante moodaann
@truthfinder1524
@truthfinder1524 2 жыл бұрын
Excellent
@lataalexalexkurian6614
@lataalexalexkurian6614 2 жыл бұрын
Excellent talk of Mrs Mallika chechy
@ashrafpm22
@ashrafpm22 2 жыл бұрын
Nice mother and with wonderful personality. Fall in memories of sukumaran sir. God bless all of us. ❤️🙏❤️🙏❤️🙏❤️
@sheelanandini5046
@sheelanandini5046 2 жыл бұрын
I respect her
@arshadputhiyapurayil3134
@arshadputhiyapurayil3134 2 жыл бұрын
24 Minutes Totally worth 👏🏼🥰
@rajeshkiran7084
@rajeshkiran7084 2 жыл бұрын
0:33 മല്ലിക സുകുമാരനെ കുറിച്ച് ഉള്ള intro പൊളിച്ചു
@abdulsameerkaruvadan1762
@abdulsameerkaruvadan1762 2 жыл бұрын
എത്ര നന്നായി സംസാരിക്കാൻ കഴിവുള്ള ആളാണ്‌ മല്ലിക ചേച്ചി എന്ന് മല്ലിക ചേച്ചിയുടെ ഏത് ഇന്റർവ്യൂ കാണുമ്പോളും തോന്നാറുണ്ട്...
@NK-tm6tf
@NK-tm6tf 2 жыл бұрын
One of my favorite persons
@IndiaTrendsLive
@IndiaTrendsLive 2 жыл бұрын
17:00 പൃഥ്വിയും ഇന്ദ്രനും ആര്‍എസ്എസ് ശാഖയില്‍ പോയതെന്തിന്?
@vkrajanmkk
@vkrajanmkk 2 жыл бұрын
Avar india snehikal aayathu kondu
@DocTor-lw9wy
@DocTor-lw9wy 2 жыл бұрын
Surya namaskaram padikkan poyatha 👍
@AnuAnu-zc9yh
@AnuAnu-zc9yh 2 жыл бұрын
പൊറോട്ട അടിക്കാൻ ഒന്ന് poda
@_opinion_4956
@_opinion_4956 2 жыл бұрын
പ്രിത്വിരാജ് ന്റെ നിലപാടുകൾ കണ്ടിട്ട് നിങ്ങള്‍ക്ക് ഇങനെ chodikan thonunath അല്‍ഭുതം.. Prithvi യുടെ നിലപാടുകൾ വെച്ച് ayal ഒരിക്കലും ഒരു sanghi ആവാന്‍ chance തീരെ ella... Parichaya കാരന്‍ ആയ ഒരു മനുഷ്യന്‍ വന്നു ക്ഷണിച്ചപ്പോള്‍ സൂര്യ നമസ്കാരം,exercise എന്നിവ padikan പോയി എന്ന് അല്ലെ മല്ലിക സുകുമാരന്‍ പറഞ്ഞത്.. Allathe വേറെ ഒന്നിനും അല്ല എന്ന്
@fisrthostingsite9385
@fisrthostingsite9385 2 жыл бұрын
Nice work bro👍
@rahulck6357
@rahulck6357 2 жыл бұрын
Genuine മറുപടികൾ 🔥👍 good ഇന്റർവ്യൂ ❤️❤️
@ramask31
@ramask31 2 жыл бұрын
I never knew her before. She seems so talented, excellent speaker with high literary skills, pleasantly dealing with anyone. Glad that she had a good family life with Sukumaran and brought up two good children. May God bless her.
@ismailkm1
@ismailkm1 2 жыл бұрын
respectable personality❤
@rajeevansahadevan2507
@rajeevansahadevan2507 2 жыл бұрын
Whatever may be Malika’s innocent talk also create a funny feeling to listeners .. strange character..
@manjushkrkr4551
@manjushkrkr4551 2 жыл бұрын
ചേച്ചി സൂപ്പറാ 🙏👍🙏
@user-vo6og8zj5i
@user-vo6og8zj5i 2 жыл бұрын
കളങ്കമില്ലാത്ത ഇന്റർവ്യൂ 👍🥰
@Razakvengara
@Razakvengara 2 жыл бұрын
നിലപാട് 🔥🔥അതാണ് രാജുവേട്ടൻ മല്ലികാ'അമ്മ 💙💙💙
@dhanyab2125
@dhanyab2125 2 жыл бұрын
Enik orupad eshtamanu mallikammaye valare respect thonuna oru amma
@midhun1625
@midhun1625 2 жыл бұрын
Strong lady good personality
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടം ആണ് ❤❤
@nurulhassen2342
@nurulhassen2342 2 жыл бұрын
💪💪
@Sunil.....V
@Sunil.....V 2 жыл бұрын
Super interview... Congradulations Mr. Johny.
@sabusworld9095
@sabusworld9095 2 жыл бұрын
Love you mam ❤️👍👍
@sageer23
@sageer23 2 жыл бұрын
Great 👍👍👍
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Always I loves Mallikachechi.She behaves frankly to a stranger also.She is a women of magnanimity.A dedicated wife Mother and mother in law.God bless you chechi.
@santhoshkumar-ss3ku
@santhoshkumar-ss3ku 2 жыл бұрын
ഹജ് ബ്നു bb。
@reshmachandran8907
@reshmachandran8907 2 жыл бұрын
Mallika chechi, Great personality..
@beemontransports201
@beemontransports201 2 жыл бұрын
👏👏👌👍
@shajihameed2347
@shajihameed2347 2 жыл бұрын
🌹🌹🌹🌹🌹🌹🌹
@sivadasanpanikkar8254
@sivadasanpanikkar8254 2 жыл бұрын
Good interview, quite റീവൈന്‍ഡ് without vanity.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 2 жыл бұрын
ശ്രീമതി മല്ലിക ചേച്ചി, സുകുമാരൻ സാറിൻ്റെ ബലം ആയി; നിഴലായി, നിറവായി ജീവിച്ചു. ഇന്ന് അവർ അനുഗ്രഹീത നടന്മാരായ, ശ്രീ. ഇന്ദ്രജിത്തിൻ്റെയും, ശ്രീ. പ്രിഥ്വിരാജിൻ്റെയും സൗഭാഗ്യ മാതാവായും ഉണർന്നു നിൽക്കുന്നു! വളരെ മിതത്വവും ദൈവ കൃപയും അവരുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു! Congrats! Thank you Manorama & Thank you Sri.Jhoni chettan!
@salamkinara8841
@salamkinara8841 2 жыл бұрын
Mallika chechi enikkere ishtamulla Nadi daivam avarku aarogiavum deergayssum nalkumarakatte ennu pratikkunnu salamka kannur
@sahadevank9276
@sahadevank9276 2 жыл бұрын
Nannaayirunu
@ummauppa7918
@ummauppa7918 2 жыл бұрын
👍🏻👍🏻👍🏻
@user-tb7mz4ck7e
@user-tb7mz4ck7e 2 жыл бұрын
മല്ലികച്ചേച്ചി പൊളിച്ച് സൂപ്പർ🤗
@AMBIKAdeviDEVIlitmndze
@AMBIKAdeviDEVIlitmndze 2 жыл бұрын
നല്ല ഇന്റർവ്യൂ...
@labeebashameer7485
@labeebashameer7485 2 жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടം ♥️♥️♥️♥️
@raveendranc.s3529
@raveendranc.s3529 2 жыл бұрын
മല്ലിക ചേച്ചി നല്ലൊരു ജീവിതാനുഭവ൦, സാമൂഹൃ, സാംസ്ക്കാരിക അറിവ് നൽകിയ തിന് നമസ്ക്കാരം മനോരമക്കു൦🙏
@sindhumenon8228
@sindhumenon8228 2 жыл бұрын
🙏♥️♥️♥️♥️♥️♥️♥️♥️😘😘😘
@pranavsekhar030
@pranavsekhar030 2 жыл бұрын
Nalla oru amma🤩
@anwar6101
@anwar6101 2 жыл бұрын
😍😍😍😍😍😍
@remavijayan9434
@remavijayan9434 Ай бұрын
നല്ല Program
@nizamalmateen4777
@nizamalmateen4777 Жыл бұрын
Verygood
@riyariya9119
@riyariya9119 2 жыл бұрын
സുകുമാരൻ act poli
@sreehari9385
@sreehari9385 2 жыл бұрын
ജീവിതാ അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത വാക്കുകൾ. മല്ലിക അമ്മയെ കെട്ടിരിക്കാൻ സന്തോഷം ♥️
@latheef5
@latheef5 2 жыл бұрын
salute chechi
@mohamedashraf5420
@mohamedashraf5420 2 жыл бұрын
Salute you mom
@gk-zf4ei
@gk-zf4ei 2 жыл бұрын
Excellent interview Johnny Excellent journalist 👏
@RMFAI
@RMFAI 2 жыл бұрын
Rss ക്കാർ മാത്രമാണോ വാള് എടുക്കുന്നത് അതിലുണ്ട് എല്ലാം
@user-kd2qe3mt8g
@user-kd2qe3mt8g 2 жыл бұрын
തുടങ്ങിയത് CPIM
@Akhil_Raghav
@Akhil_Raghav 2 жыл бұрын
💕
@asokanpcooty6463
@asokanpcooty6463 2 жыл бұрын
Very nice
@muraleedharanbhargavan3316
@muraleedharanbhargavan3316 2 жыл бұрын
🙏🙏👍
@balusseri7929
@balusseri7929 2 жыл бұрын
ഭാഗ്യം ചെയ്ത മക്കൾ👍❤️🤩🥰
@dileep8292
@dileep8292 2 жыл бұрын
വളരെ ശെരിയാണ് ചേച്ചീ.... ഈ കാലം ഇങ്ങനെ! വരും കാലമോ?
@kl48_motosoul65
@kl48_motosoul65 2 ай бұрын
Nice ❤
@airdrops1299
@airdrops1299 2 жыл бұрын
Malika chechy oru sambavaaa❤️
@premavariyath5545
@premavariyath5545 2 жыл бұрын
നല്ല ഒരമ്മ നല്ല ഒരു ഭാര്യ നല്ല ഒരു അഭിനേത്രി
@nadeernayyu311
@nadeernayyu311 2 жыл бұрын
🥰🥰🥰🥰❤️
@bijuaugustine2159
@bijuaugustine2159 2 жыл бұрын
Good interview chechi very innocent
@dknairshastharam4339
@dknairshastharam4339 2 жыл бұрын
ഗ്രേറ്റ്‌ lady 🙏🙏🙏
@SobhanaUnni-sr5fp
@SobhanaUnni-sr5fp 6 күн бұрын
Wish u all the best Mallikachechi
@mayamenon9947
@mayamenon9947 2 жыл бұрын
Great intelligent woman with genuine & kind heart...❤️
@manubabu7249
@manubabu7249 2 жыл бұрын
💕15/04/2022💕
@sajeevanvm8812
@sajeevanvm8812 2 жыл бұрын
Mallika oru nalla sthree aanu. Pakshe aa Jagathiye ee rogavasthayil onnu poyi kaanendathu aayirinnu. Ethaayaalum athoru aathmardha sneham aayirunnallo.
@UshaDevi-cm3fs
@UshaDevi-cm3fs 2 жыл бұрын
Good interview mallika
@ajaypashok967
@ajaypashok967 2 жыл бұрын
Nthu ulla caption annadoo ithilum nalla caption evidathe cheriya youtube channel eduvallo, 🙏namichu
@ramachandranv7375
@ramachandranv7375 2 жыл бұрын
കൈനിക്കര തറവാടിന്റെ അഭിനയ പ്രതിഭയ്ക്ക് നന്മകൾ നേരുന്നു ......
@americanmallu911
@americanmallu911 2 жыл бұрын
ഹരിപ്പാട് അല്ലേ?
@ajaykumarachary
@ajaykumarachary 2 жыл бұрын
@@americanmallu911 Yes
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
അവിടെ എവിടെയാണ്???
@taniasimon4546
@taniasimon4546 2 жыл бұрын
Ivarde valiya tharavad ano Thiruvananthapurathe brother Ara anu newzealand anengil nala positionil ayirikumalo
@muhammednurulameen4228
@muhammednurulameen4228 2 жыл бұрын
Good one😍
@anishkurup9236
@anishkurup9236 2 жыл бұрын
A clear message on how communism changed ...
@armygirl2737
@armygirl2737 2 жыл бұрын
വർഗ്ഗീയത വേണ്ടാ ഒന്നാണ് കേരളം
@SJ-zo3lz
@SJ-zo3lz 2 жыл бұрын
എന്ന് തൊട്ടാണ് ഒന്നായത് ? പക്കാ ഇസ്ലാമിസ്റ്റ് UDF - LDF ഭരിക്കുന്ന കേരളത്തിൽ വർഗീയത എന്നില്ലാതാകും? ഇന്നും വാർത്ത കണ്ടു റംസാൻ -വിഷു - ഈസ്റ്റർ അവധിയിൽ പോലും വിവേചനം!
@gopakumarkr481
@gopakumarkr481 2 жыл бұрын
Evida aarado vargeeyatha paranjathu🤦‍♂️🤦‍♂️🤦‍♂️
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
സൗഹൃദ കേരളം സമൃദ്ധ നാട്ടകം!!
@manojkrishna4739
@manojkrishna4739 Жыл бұрын
15:49💯
@bins3313
@bins3313 2 жыл бұрын
മല്ലികമ്മേടെ ഇന്റർവ്യൂസ് എല്ലാം കണ്ടിരിക്കാൻ തോന്നും.
@jayachandranr1193
@jayachandranr1193 2 жыл бұрын
What do you mean by Athiru kavinja viswasam in going to temples. Is there any such things in going to churches...
@uppummulakumshorts9549
@uppummulakumshorts9549 2 жыл бұрын
ഇതുപോലുള്ള അമ്മയെ കിട്ടണം
@sarasangeetha5996
@sarasangeetha5996 2 жыл бұрын
Ft
@moiducheroor277
@moiducheroor277 2 жыл бұрын
22 :48 ആ അവസരം വന്നു തെളിയിച്ചും കഴിഞ്ഞു... Next waiting for L2
@user-fh3eq7jx9f
@user-fh3eq7jx9f 2 жыл бұрын
Wot a talkative person she is🔥
@douluvmee
@douluvmee 2 жыл бұрын
I love this woman. I wish she was my mother.
@josethomas6799
@josethomas6799 2 жыл бұрын
സിനിമ സൂര്യദാഹം. സുകുമാരൻ + വിധുബാല. സ്ഥലം : തൃശൂർ. വെങ്ങിണിശ്ശേരി. അയ്യുന്നു ക്ഷേത്രം.
@Frommoonlightwithlove
@Frommoonlightwithlove 2 жыл бұрын
Aunty s very nice
@shiningstar1261
@shiningstar1261 2 жыл бұрын
ഓഫ്‌കോഴ്സ്... Its relly a wonderful ❤ഇന്റർവ്യൂ.. Performed highly... Congrats dear mrs. Sukumaran ❤❤
@ondot99
@ondot99 2 жыл бұрын
Level headed lady!!!!!!!!!!!!!!
@viewtube464
@viewtube464 2 жыл бұрын
❤❤❤❤Iron lady❤❤
@ajithkumars2106
@ajithkumars2106 2 жыл бұрын
Johny is Royal
@fhgfhhfjjfjjj5967
@fhgfhhfjjfjjj5967 2 жыл бұрын
കമ്മ്യൂണിസത്തെ പറ്റി പറഞ്ഞത് corect
@akhilp095
@akhilp095 2 жыл бұрын
കമ്മ്യൂണിസം പണ്ട് ഇപ്പോൾ പിണറായിസം ആണ്.
@sarath.v.k.9415
@sarath.v.k.9415 2 жыл бұрын
Athu makkanodu paranju kodukku ammee
@sabah7918
@sabah7918 2 жыл бұрын
@@sarath.v.k.9415 makame ningal ellarum koodi communist akanda.pulli aneethi kanda arayalum mughath nokki parayum
@sanilkcsanil1233
@sanilkcsanil1233 2 жыл бұрын
അങ്ങനെ പറയല്ലേ 😔😔😔
@fhgfhhfjjfjjj5967
@fhgfhhfjjfjjj5967 2 жыл бұрын
@Ebin T 👍
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
Samagamam with Jose Prakash  | EP:26| Amrita TV Archives
51:13
Amrita TV Archives
Рет қаралды 113 М.
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН