ചോദിച്ച് കൊണ്ടേയിരിക്കുക. മുക്കിക്കളയാൻ ആവാത്ത വിധം. ------------------------------------------------------------- ചോദ്യങ്ങൾ:- 1. പീഢനം നടന്ന ഒരു സ്ഥലം മറ്റൊരു ബിജെപി നേതാവിന്റെ വീട് ആണ്. പോലീസ് ഇരയുടെ ആ മൊഴി അന്വേഷിക്കാത്തതെന്ത് ? 2. പീഢനം നടന്ന സ്കൂളിന് പകരം മദ്രസയുടെ പേര് പറയാൻ കുട്ടിയിൽ സമ്മർദ്ധം ചെലുത്തിയ പോലീസിനെതിരെ അന്വേഷണവും നടപടിയും വേണ്ടെ ? 3. ബിജെപി നേതാവ് പത്മരാജനു പകരം മദ്രസാ അധ്യാപകന്റെ പേര് പറയാൻ പറഞ്ഞ പോലീസിനെതിരെ നടപടി എടുത്തൊ ? 4. പീഢിപ്പിച്ചത് സ്വന്തം മാമനാണെന്ന് പറയാൻ കുട്ടിയെ പ്രേരിപ്പിച്ച് നോക്കിയ പോലീസ് നടപടിയിൽ അന്വേഷണം വേണ്ടെ ? 5. കോവിഡ് 19 കാലത്ത്, കണ്ണൂരിലെ കൗൺസിലിംഗ് സെൻററുകളെ മറികടന്ന് കുട്ടിയെ കോഴിക്കോട് എത്തിച്ചത് എന്തിന് ? 6. ക്രൈം നടക്കുമ്പോൾ സ്ഥലം സി ഐ ആയിരുന്ന, പിന്നീട് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥൻ കൗൺസിലിംഗ് സമയത്ത് കോഴിക്കോട് സെന്ററിൽ എത്തിയത് എന്തിന് ? 7. കുട്ടിയെ ബിജെപി നേതാവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി എന്ന് പറയപ്പെടുന്ന വഴിയിൽ ഭക്ഷണം കഴിച്ച ഹോട്ടലിലേത് അടക്കം 5 ൽ അധികം CCTV ക്യാമറകൾ ഉണ്ടായിട്ടും പോലീസ് ഇതൊന്നും പരിശോധിക്കാത്തതെന്ത് കൊണ്ട്. 8. സംഭവ ദിവസം പ്രതിയുടെ ഒരു മൊബൈൽ ഫോൺ മറ്റൊരാൾ വശം വടകരയിൽ എത്തിച്ച്, പത്മരാജന്റെ ലൊക്കേഷനിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ ശ്രമം നടത്തിയെങ്കിൽ, ഇത് മുൻ കൂട്ടി ആസൂത്രണം ചെയ്ത കേസാണ്. എങ്കിൽ, ഈ ഗൂഢാലോചനയിൽ പങ്കെടുത്ത കൂട്ടുപ്രതികളെ കണ്ടെത്തേണ്ടതല്ലെ ? 9. പ്രതിയെ വീടുകളിൽ ഒളിവിൽ കഴിയാൻ സഹായിച്ച ബിജെപി നേതാക്കളുടെ പേരിൽ കേസ് എടുക്കണ്ടെ ? 10. കുട്ടിയെ ഫോൺ ചെയ്യാൻ പ്രതി സ്കൂളിലെ മറ്റൊരു അധ്യാപകന്റെ ഫോണും ഉപയോഗിച്ചതായി പറയുന്നു. ആ അധ്യാപകനെ ചോദ്യം ചെയ്തൊ ? 11. കുട്ടി ക്ലാസിൽ ഹാജറാകാത്ത ദിവസങ്ങളിലും രജിസ്ടറിൽ ഹാജർ രേഖപ്പെടുത്തി, തെളിവുകൾ ദുർഭലമാക്കാൻ കൂട്ട് നിന്ന മറ്റ് അധ്യാപകരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണ്ടെ ? 12. പ്രതിയെ അറസ്റ്റ് ചെയ്യൽ വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാൻ ഒത്താശ ചെയ്ത പോലീസ് തന്നെ കേസിന്റെ തുടർ അന്വേഷണം നടത്തിയാൽ ആ കുരുന്നിന് നീതി ലഭിക്കുമെന്ന്, നിഷ്കളങ്കരേ.... നിങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നുവൊ ? ചോദിക്കുക. ചോദിച്ച് കൊണ്ടേയിരിക്കുക. ചോദ്യങ്ങൾ ഷെയർ ചെയ്ത് അധികാരികളിലേക്ക് എത്തിക്കുക. അജണ്ട മാറാൻ അനുവദിച്ച് കൂട.
@muhammadmujthaba27454 жыл бұрын
👍
@jerry85134 жыл бұрын
ഇതുപോലൊരു നെറികെട്ട ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല,
@സകലഗുലാബി4 жыл бұрын
നല്ല ചോദ്യം നല്ല മറുവടി.
@jinusdp76914 жыл бұрын
@@jerry8513 pinne ennayirunnu ee parayunna nll baranam undayathu
@jerry85134 жыл бұрын
@@jinusdp7691 സ്പ്രിംഗ്ലർ ഇടപാട് സുതാര്യമാണോ? എന്ന് ചോദിച്ചാൽ, കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കേരളം മികച്ച രീതിയിൽ മുന്നോട്ടു പോവുമ്പോൾ അതിന് തുരങ്കം വെക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നും ഈ അവസരത്തിൽ വിട്ടു നിന്നൂടെ ! എന്നാണ് ചോദ്യത്തിനുള്ള ഒരു പ്രധാന മറുപടി. ആ മറുപടി യഥാർത്ഥത്തിൽ ഒരു തട്ടിപ്പാണ്. റാഫേൽ യുദ്ധവിമാനം വാങ്ങുന്നത് സംബന്ധിച്ച കരാറൊപ്പിട്ട അവസരത്തിൽ, ആ ഇടപാടിൽ അഴിമതിയുണ്ടായിട്ടുണ്ടോ എന്ന് പലരും ചോദിച്ചപ്പോൾ, ഇന്ത്യൻ സൈന്യം അതിർത്തിയിൽ യുദ്ധം ചെയ്യുമ്പോൾ രാജ്യത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കരുത് എന്നായിരുന്നു കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്നവർ അന്ന് രാജ്യം മുഴുവൻ വാദിച്ചത്. അതിനു സമാനമായ മറുപടിയാണ് സ്പ്രിംഗ്ലർ വിഷയത്തിൽ കേരളത്തിലും കേൾക്കുന്നത്. വളരെ ലളിതമായി ചോദിക്കട്ടെ. സ്പ്രിംഗ്ലർ ആവട്ടെ വെറെയെന്തെങ്കിലുമാവട്ടെ, കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പാളിച്ചകൾ ഉണ്ടെന്നോ അഴിമതി നടക്കുന്നുണ്ടെന്നോ ആരെങ്കിലും പറഞ്ഞാൽ അതെങ്ങനെയാണ് കൊറോണ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നത്? ഇൗ സ്പ്രിംഗ്ലർ വിഷയം ഉന്നയിച്ച പ്രതിപക്ഷ പാർട്ടികൾ ആരെങ്കിലും അവർ ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാരിനോട് സഹകരിക്കേണ്ട എന്നു പറഞ്ഞിട്ടുണ്ടോ? പ്രതിപക്ഷത്തോട് അനുഭാവമുള്ള ഡോക്ടർമാരോടോ നേഴ്സുമാരോടോ മര്യാദക്ക് ജോലി ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുണ്ടോ ? ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന പ്രതിപക്ഷ അനുകൂല ഉദ്യോഗസ്ഥ സംഘടനകൾ നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ടോ? കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏതെങ്കിലും വിഭാഗം ജോലിക്കാരിൽ പ്രതിപക്ഷ അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടോ? ഇതിനെല്ലാം ഉത്തരം ' ഇല്ല ' എന്നാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ മുഴുവൻ ആളുകളും ഒറ്റക്കെട്ടായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നുണ്ട്. അപ്പോൾ സർക്കാറിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ വിമർശനമോ അഴിമതി ആരോപണമോ ഉന്നയിച്ചാൽ അത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്നില്ല എന്ന് വ്യക്തം. പക്ഷേ അത്തരം വിഷയങ്ങൾ ഉയർത്തുമ്പോൾ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും സൃഷ്ടിച്ചെടുത്ത ഇമേജിനെ അത് കാര്യമായി ബാധിക്കുന്നു. അതാണ് സർക്കാരിനെ അനുകൂലിക്കുന്ന ആളുകളുടെ അസഹിഷ്ണുതക്ക് കാരണം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിൽ സർക്കാരിന്റെ സകല കൊള്ളരുതായ്മകളും മൂടിക്കളയാം എന്നതാണ് സർക്കാരിനെ അനുകൂലിക്കുന്നവർ ലക്ഷ്യം വെച്ചത്. അതിനാലാണ് ഇതിലും പാളിച്ചയും അഴിമതിയുമുണ്ട് എന്ന് ആരെങ്കിലും പറയുമ്പോൾ അവർ ബഹളം വെക്കുന്നത്, വെപ്രാളം കാണിക്കുന്നത്. അതുകൊണ്ട് സർക്കാരിനെതിരെ ചോദ്യങ്ങൾ വരുമ്പോൾ, ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കുന്നത് ശരിയല്ല എന്നൊക്കെ പറയുന്നത് കേവലം തമാശയായി മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ.
@prathp2944 жыл бұрын
പ്രകോപനം ഇല്ലാത്ത മറുപടി കൃത്യമായ ഉത്തരങ്ങൾ, കുഞ്ഞാലിക്കുട്ടിക്ക് അഭിനന്ദനങ്ങൾ👍
@latheefvp29134 жыл бұрын
രാഷ്ട്രീയം മാറ്റിനിർത്തി പറഞ്ഞാൽ കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ശക്തനായ വ്യവസായ മന്ത്രിയാണ് *PKകുഞ്ഞാലികുട്ടി* 💐
@jayank.m25754 жыл бұрын
Athu sathyam .Rageenayum paranju.....🖕🖕🖕🖕🖕🖕🖕🖕
@arjunreghunath79194 жыл бұрын
@killer boy 🤣🤣🤣🤣🤟
@bharathmetro85954 жыл бұрын
RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS RSS jai modiji jai modiji jai modiji jai modiji the same as well as well as
@saji75404 жыл бұрын
Ha ha ha ha haaaa haaa
@ibrahimunni55314 жыл бұрын
killer boy എന്നിട്ടെന്തേ കില്ലറെ വടിവാളുകളുടെ ഇടയിലൂടെ ഇറങ്ങി നടന്ന ചങ്ങൻ എടുത്ത് ജയിലിലിടാത്തത് ആദ്യം ചങ്ങാനോട് ചെയ്യാൻ പറ കുറെകാലമായല്ലോ നടന്ന് നടന്ന് ഒരു ചാണക സഖാവിന്റെ വിവരം പോലുമില്ല പറഞ്ഞാൽ ചെയ്യുന്ന ചകക്കളല്ലേ ചെയ്ത് കാണിക്ക് എന്നിട്ട് പറ കുറെ കാലമായില്ലേ പറയാൻ തുടങ്ങിട്ട് ഇനി ചെയ്ത് കാണിക്ക് ഇപ്പോൾ ചങ്ങനല്ലേ ഉള്ളത്
@Sshoukath4 жыл бұрын
6:35 നിലപാട്...👍👍👍👌👌👌 ചുൽത്താനുള്ള മറുപടി 9:10 👍👍👍 11:10 👍👍👍 11:38....👌👌👌😂😂
@RizwanRizwan-pn3hy4 жыл бұрын
Be u hey hey:|
@khalidmashallakabtali84564 жыл бұрын
കുഞ്ഞാലി കുട്ടി സൂപ്പർ
@faris_frs_4 жыл бұрын
Pk 🔥🔥
@Jasimali1294 жыл бұрын
ഏത് ചോദ്യത്തിനും ക്രിത്യമായും വ്യക്തമായും മറുപടിയുള്ള ഉപദേശകർ എഴുതി നൽകിയത് വായിക്കേണ്ട ഗെയ്‍തികേടില്ലാത്ത ഇദേഹമൊക്കയാണ് കേരളത്തിന്റെ മുഖ്യൻ ആവേണ്ടത് .
@bashimanayath40704 жыл бұрын
ഇയാൾ പറഞ്ഞത് എന്താണ് ഇതിലും എത്ര നന്നായി സ്വരാജ് അതൊന്ന് കേൾക്കണം
@shibukkdshibukkd78754 жыл бұрын
എന്ത്..... ഐസ്ക്രീം.... നുണഞ്ഞ് കോച്ച് ഒണ്ടാക്കീത്
എങ്കിൽ കേരളം മൊത്തം , ഇവർ വിൽക്കുകയും , കുട്ടിച്ചോറാക്കുകയും ചെയ്യും.
@abdulgafoor99234 жыл бұрын
ഇത് എഴുതി തയ്യാറാക്കിയ , പഠിച്ച ചോദ്യോത്തര പരിപാടിയാണ് ,, ഏതെങ്കിലും മനസിലാക്കാൻ .പൊതുജനത്തിന് കഴിവ് വേണം .അല്ലാത്തിടത്തോളം കാലം ,യുഡിഫ് ഉം എൽഡിഫും എല്ലാരും കൂടി ജനങ്ങളെ പറ്റിച്ചു കൊണ്ടേയിരിക്കും .
@navabck80594 жыл бұрын
വ്യക്തമായ മറുപടി
@ushas-v2q4 жыл бұрын
പക്വതയുള്ള രാഷ്ട്രീയ നേതാവ് Pk👍👍👍
@muhammedaslam.c28924 жыл бұрын
ജയ് കുഞ്ഞാപ്പ
@manuputhiyarakkal25564 жыл бұрын
Very good kunahaikutty. Sir
@arunkumarp43814 жыл бұрын
കുഞ്ഞാപ്പ🔥🔥🔥
@80894718324 жыл бұрын
വ്യക്തമായ നിലപാടുകൾ. 👌
@raficm70634 жыл бұрын
സഖാകൾക്ക് വീണുകിട്ടിയ ആയുധമാണ് കൊറോണ.... കൊറോണയുടെ മറവിൽ എന്തും ആവാമെന്നത് വ്യാമോഹം...
@ashrafthandakolil34874 жыл бұрын
രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും അടിസ്ഥാനപരമായി വേണ്ടത് പ്രകോപനത്തിനടിപ്പെടാത്ത മനസ്സാണ്.അത് കുഞ്ഞാലിക്കുട്ടിക്കുണ്ട്. പിണറായി വിജയന് ഇല്ലാത്തതും അത് തന്നെ.
@shamsikareem62204 жыл бұрын
Ashraf Thandakolil muthalak bill passavan kendram thayarayapol aviden mungiya kunjapa
@RR-tc1se4 жыл бұрын
ഐസ്ക്രീം കേസ് പൊങ്ങി വന്നപ്പോള്‍,ഇത് സമുദായത്തിന് നേരെയുളള ആക്രമണമാണെന്ന് ആഹ്വാനം ചെയ്ത് കലാപം സ്രഷ്ടിക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണോ പറയുന്നത്
@ashrafthandakolil34874 жыл бұрын
@@RR-tc1se ഐസ് ക്രീം കേസിനെതിരെ പിണറായി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത് കൊണ്ടല്ലേ ആ കേസ് തള്ളിപ്പോയത്?
@RR-tc1se4 жыл бұрын
@@ashrafthandakolil3487 ഞാനതല്ലല്ലോ പറഞ്ഞത് ,കുഞ്ഞാലിക്കുട്ടി പ്രകോപനത്തിന് അടിപ്പെടാത്ത ആളാണെന്ന നിങ്ങളുടെ വാദത്തെ ചോദ്യം ചെയ്തതാണ്. കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ല
@bashimanayath40704 жыл бұрын
ശരിയാ പിണറായിയെ അതിന് കിട്ടില്ല ശ്രീദേവി വഴി
@ishaqnadhiyaishaqpmr95524 жыл бұрын
സത്യസന്ധമായ മറുപടി കുഞ്ഞാലികുട്ടി ഇഷ്ട്ടം 😍
@muhammadsahl93764 жыл бұрын
എന്താ ചിരി... കാണാൻ നല്ല രസം... 😁😁😁
@moidukkkattikulangara42404 жыл бұрын
വിദ്യാഭ്യാസ പരമായി കേരളം മുന്നോട്ട് വന്നത് UDF അധികാരത്തിൽ വന്നത് കൊണ്ട് തന്നെയാണന്ന് അതിലൂടെ ആരോഗ്യ രംഗത്തും സാസ്കാരിക രംഗത്തും മുന്നേറാൻ കഴിഞ്ഞു
@bashimanayath40704 жыл бұрын
അയ്യേ.
@RKR19784 жыл бұрын
പ്രത്യേകിച്ച് അബ്ദുറബിന്റെ സമയത്ത്.😀
@bashimanayath40704 жыл бұрын
@@RKR1978 ആരാ പറഞ്ഞത് ഇത്രയും മോശം മന്ത്രി വേറെ ഉണ്ടായിരുന്നില്ല
@RKR19784 жыл бұрын
@@bashimanayath4070 സർക്കാസം ആണ് ബ്രോ.
@bashimanayath40704 жыл бұрын
@@RKR1978 മനസിലാക്കാൻ വേണ്ടി പറയൂ..
@akmmaidin48404 жыл бұрын
Kunyalikutty👍👍
@manuttimanutti54884 жыл бұрын
ഞാൻ full കണ്ട് I like it
@AkbarAkbar-rl3vp4 жыл бұрын
എന്താ മാനുട്ടി സുഖാണോ.. ഞാൻ ചെറുട്ടി
@dubai_explainer4 жыл бұрын
Precise but non-predictable answers. Perfection ന്റെ കാര്യത്തിൽ രാഷ്ട്രീയത്തിലെ മമ്മൂട്ടിയാണ് സാഹിബ്
@kuniyilkodiyerikodiyeri10074 жыл бұрын
കുഞ്ഞാപ്പാ ഈ ഉളുപ്പ് എന്നത് പൈസ കൊടുത്ത് വാങ്ങാൻ കഴിയില്ല പിന്നെ പറയുന്നത് ഒരു മുസ്ലിമാണ് എന്ന ബോധം വേണം മനസ്സാക്ഷിക്ക് എതിരാകരുത്
കുഞാപ്പാക്ക് പകരം കേരള പൊളിറ്റിക്സിൽ വേറെ ഒരാളുമില്ലേ
@ashrafkallai30694 жыл бұрын
പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനോട് ചോദിച്ചത് പോലെയുള്ള ചോദ്യങ്ങൾ പിണറായി വിജയനോട് ചോദിക്കാൻ ജോണി ലൂക്കോസ് താങ്കൾക്ക് ധൈര്യമുണ്ടോ
@ghaleelkm4 жыл бұрын
കേരളം ഭരിക്കാനുള്ള യോഗ്യൻ ചങ്കുറപ്പുള്ള വൻ കുഞ്ഞാപ്പ പറഞ്ഞപോലെ എല്ലാം ജനങ്ങൾക്ക് നന്നായിട്ടറിയാം, എല്ലാം ജനങ്ങൾ ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞു.
@anisagarmv92654 жыл бұрын
ഐസ് ക്രീം കുഞ്ഞാപ്പു..
@MohammedAli-je9ze4 жыл бұрын
Next c m kunjapa no doubt
@abdulgafoor99234 жыл бұрын
@@MohammedAli-je9ze unda poda uuveee,,,
@krsreekumar44794 жыл бұрын
Kalla Emmar, Maaradu Murder
@shafeerkunchava71474 жыл бұрын
എന്താ അച്ചടക്കമുള്ള മറുപടി ഒരു പ്രകോപനം ഇല്ലാതെ കേൾക്കുമ്പോ തന്നെ
@asharafjed4 жыл бұрын
കുഞ്ഞാപ്പ സൂപ്പർ
@snmedia54304 жыл бұрын
കട്ടക്ക് ചോദ്യം..അതിലും കട്ടക്ക് മറുപടി... ഒരു രക്ഷീല്ല.
@akkum65204 жыл бұрын
കുഞ്ഞാപ്പ മുത്താണ്...
@renunathanpillai90144 жыл бұрын
Ice cream
@simiantony88144 жыл бұрын
Koppanu
@rahmazain91324 жыл бұрын
renunathan pillai *lalvin*
@muhammadsahl93764 жыл бұрын
@@simiantony8814 കോപ്പ് അല്ല മുത്തേ മുത്ത് ആണ് മുത്തേ 😁😁
@muhammadsahl93764 жыл бұрын
@@renunathanpillai9014 ലാവ്‌ലിൻ
@arifpoonthala61514 жыл бұрын
ചോദ്യം പ്രസക്തം...... ഉത്തരം പ്രശംശനിയo പുലി കുട്ടിക്ക് (നമ്മളെ കുഞ്ഞാപ്പാക്ക് 💯/💯 മാർക്ക്
@noorudheenthanivalappil84144 жыл бұрын
ചോദ്യങ്ങള്‍ അടിപൊളി ഉത്തരങ്ങള്‍ അതിലും അടിപൊളി
@ചന്ദ്രൻപിവി4 жыл бұрын
ഇങ്ങേര് കൊള്ളാല്ലോ 👍
@muhammadmuneernp57204 жыл бұрын
Eppo.manasselayo?
@jalilpila67954 жыл бұрын
എല്ലാം എല്ലാർക്കും മനസിലാക്കാൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്,,,
@smd16094 жыл бұрын
Kidilan marupadikal
@muhiyadheenp38054 жыл бұрын
നിങ്ങൾക്കു പ്രശംസകൾ ഉചിദമായ മറുപടി ജയ് കുഞ്ഹാപാ......
@vineethknair85984 жыл бұрын
വ്യക്തമായും ശക്തമായും ഉള്ള നിലപാട്
@ark59114 жыл бұрын
നല്ല ചോദ്യങ്ങൾ അതിലുപരി കുഞ്ഞാപ്പയുടെ നല്ലൊരു മറുപടി
@ashiqueu73034 жыл бұрын
അങ്ങോട്ട് എന്ന് പറഞ്ഞാൽ അങ്ങോട്ട് ഇങ്ങോട്ട് എന്ന് പറഞ്ഞാൽ ഇങ്ങോട്ട് =(last minutes )😍😍😍💯
@yesgood1554 жыл бұрын
Bro..AthiL yallaaam und
@basheerbasheerapb82034 жыл бұрын
തണ്ണി അടിക്കാറുങോ
@jamsheerkandoth19914 жыл бұрын
Kunnapaa... You are the Great 👍👍
@rrcreatersshorts26954 жыл бұрын
കുഞ്ഞാപ്പ മുത്ത്
@rasheedtk70784 жыл бұрын
UDF വരും, എല്ലാം ശരിയാക്കും ഞങ്ങൾ കാത്തിരിക്കാം, നാടിന് വേണ്ടി, നമ്മുടെ നാട് നന്മയിലൂടെ വളരട്ടെ
@elayodathmohd74694 жыл бұрын
CH etradivasam mukyanayi
@newiconfaminist36124 жыл бұрын
UDF വരും LDF പോകും
@sumeshs92754 жыл бұрын
100 year kazhing😆😆😕
@ushajayachandran12694 жыл бұрын
പീഡനം, സരിത ഓകെ വരുമോ
@jacobjohn10504 жыл бұрын
എന്തിന് ?????
@shamsikareem62204 жыл бұрын
No leagar maathre ethire niku njanagle polulla nishpaksha kaark chankurapulla nethavan vendath ad pinarai da💪🏻
@bijujayadevan56614 жыл бұрын
ഇ കൊലയാളി ഭരണം മർണം
@farzeenmuhammad96294 жыл бұрын
pk 💓
@baburajpaul67724 жыл бұрын
No
@mubarak90264 жыл бұрын
Pk reply clarity 😍
@muneermmuneer89424 жыл бұрын
ജോണി ലൂക്കോസ് 😍😍👍👍
@nisarthanukkund14274 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും മാന്യമായ മറുപടി
@jaess41154 жыл бұрын
Kunjapa chiri adi powli😀👍
@jubairvengasseri62214 жыл бұрын
എഴുതിത്തയ്യാറാക്കാതെ ഇത്ര പക്വമായി എങ്ങനെ മറുപടി പറയാൻ സാധിക്കുന്നു sir നിങ്ങൾക്ക്... നിങ്ങൾ ശരിക്കും പുലിയല്ല, സിംഹം തന്നെ...
@usmandubai42494 жыл бұрын
Super
@Munna-gh3kv4 жыл бұрын
അതാണ് കുഞ്ഞാപ്പ
@thakkudukps11694 жыл бұрын
Pk goog politician💪💪💪💪💪💪💪
@muhammedfazil70284 жыл бұрын
Ohh കുഞാലികുട്ടി ആയത് കൊണ്ട് comment ബോക്സ് ഇൽ കാണുന്ന പേരുകൾ കാണുമ്പോൾ സന്ദോഷം
@philipantony19264 жыл бұрын
Chaghapuzha Kavita
@abdhullahaaji43774 жыл бұрын
കുഞ്ഞാലികട്ടി പുലിയല്ല എലിയാണ്
@suhailathioly88554 жыл бұрын
ഇതൊരു തുടക്കം പ്രളയത്തിന്‍െറയും കൊവിഡിന്‍െറയും പേര് പറഞ്ഞ് സിംപതി പറ്റി വീണ്ടും ഭരിക്കാം എന്ന ധാരണ മാറ്റിക്കോളൂ പൊതുജനം നിങ്ങളെ നേരിടും അന്നേരം ഭീഷണിയുമായി വന്നേക്കരുത്
@bijoynt82094 жыл бұрын
സ്വപ്നം
@ajmalroshan17754 жыл бұрын
Sathyam👍👍
@shamsudheenv51134 жыл бұрын
ella raajaavaaa
@mujeebbavauk4 жыл бұрын
കുഞ്ഞാപ്പ..A decent gentle man
@shaheemcm14924 жыл бұрын
Ithokeyaan interview questionsin kattak replyum oru rakshayumilla polichu...
@shameelperla78794 жыл бұрын
പച്ചക്കറി വാങ്ങാൻ പോകുന്നവൻ പോലും പാസ്സ് കാണികേണ്ട കൊറോണ കാലത്ത് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്ന അമേരിക്കൻ സോഫ്റ്റ്‌വെയർ വാങ്ങാൻ ഒരു കടലാസിന്റെ ബാക്ക് പേജിൽ പോലും ഒന്നും എഴുതി വാങ്ങാത്തത് ന്യായികരിക്കുന്ന അല്പന്മാരാണ് ചെത്ത്കാരൻ കൊരന്റെ മകനെ കോടികൾ വിലമതിക്കുന്ന കോർപ്പറേറ്റ് മുതലാളിയാക്കി മാറ്റിയത് സ്വന്തം മകളുടെ അമേരിക്കൻ ബന്ധത്തിൽ കോടികൾ വാരിക്കൂട്ടുമ്പോൾ സഖാ അണികൾ ഇനിയും ഉറക്കെ ഉറക്കെ വിളിക്കുക അമേരിക്ക തുലയട്ടെ ... സാമ്രാജ്യത്വം തുലയട്ടെ വാൽ കഷ്ണം : ഞങ്ങൾ സഖാക്കൾ പൊട്ടന്മാരായി അഭിനയിക്കുകയല്ല പണ്ട് മുതല് പൊട്ടന്മാര് തന്നെയാണ്
@NajmaAbdulla4 жыл бұрын
😃😃
@rojidavid39634 жыл бұрын
Ice cream kachavadam nadakunnudo
@shameelperla78794 жыл бұрын
roji വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ ... ?
@NajmaAbdulla4 жыл бұрын
@@shameelperla7879 😃😃
@m.cr73284 жыл бұрын
ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയം പറയാൻ പാടില്ല,
@mumthassameer76314 жыл бұрын
😂
@ktshahal96444 жыл бұрын
🤣🤣🤣
@113shain74 жыл бұрын
😆😆😆😆😃😃😃✌💪
@navasjjjujjgcnavas50654 жыл бұрын
Udf
@sulaimani29434 жыл бұрын
pk super
@shafiareacodeshafiareacode63574 жыл бұрын
പ്രളയ ഫണ്ട് ഇനി ആളുകളിൽ എത്തും,,,ഇലക്ഷന് അടുത്ത്വരികയല്ലേ😂😂ഇനി ആ കാഷ് കൊണ്ട് വോട്ട് പിടിക്കും,,ഇത് മുൻകൂട്ടി പിണറായികണ്ടിരുന്നു😁😁😁😁
@firospookoden19784 жыл бұрын
Muthan.nammuda.kunjappa..💞🌹🌹🌹
@muhsinsk88484 жыл бұрын
Pk 💪💪
@najumudheencmt96834 жыл бұрын
Best number one nethavu pk kunjalikuty
@muhammedbasheerpookodan51044 жыл бұрын
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ കറക്റ്റ് - സൂക്ഷമത ( രാഷ്ട്രീയ ചണക്യൻ )
@roshantvm14324 жыл бұрын
Calm and polite response
@sabaz76564 жыл бұрын
നല്ല മറുപടിയുമായി വീണ്ടും കുഞ്ഞാലികുട്ടി..
@atmosphere13764 жыл бұрын
Mr.jonny lucoos Kerala People are.Educated they will decide on time
@ibrahitktk75534 жыл бұрын
Abdulmuthali b Muthalib
@mohamedshafeequeck9784 жыл бұрын
He should be a CM !!
@firozbinmusthafa66284 жыл бұрын
കപ്പിത്താൻ മുമ്പിലുണ്ട് ഷാജി മുന്നോട്ടു തന്നെ. പാപ്പാന്മാഷിനെ മറക്കരുധ് കമ്മി പോലീസെ
@rafeeqkk71874 жыл бұрын
💚💚💚💚💚👍
@nadaismailnadaismail82754 жыл бұрын
പിണറായിക്കു ഇനി സരിത ചേച്ചിയെ കൊണ്ട് വന്നാൽ മാത്രം രക്ഷ !
@uaevolgz94294 жыл бұрын
Rejinayum avam😁
@bashimanayath40704 жыл бұрын
അപ്പോൾ നിങ്ങളുടെ റജീനയെ വേണ്ട
@AAKASHADOOTH4 жыл бұрын
റജീന യും സരിതയും വന്നാലേ ഇനി രക്ഷ ള്ളൂ
@saidalavisaidalu67264 жыл бұрын
അപ്പോൾ റെജീന താത്ത എന്താ ചെയ്യുക
@sidheek75084 жыл бұрын
എന്റെ സരിതെ പിണുവിനെ രക്ഷപെടുത്തണേ
@shafeeq.ppottachira36314 жыл бұрын
പ്രവാസികളായ ഞങ്ങളെ നാട്ടിലേക്കു എത്തിക്കൂ എന്നിട്ട് തുടർന്നോളൂ തമ്മിൽ തല്ല്.
@muhammadrafeeque.k16374 жыл бұрын
Kunjalikutty kerala politicsil varanam. 2021 elactionil vengara nilkanam
@m.cr73284 жыл бұрын
പിന്നെന്തിനാ ഡൽഹിക്ക് പോയത് അവിടെ പോയിട്ട് ഇപ്പോ ഒന്നും ചെയ്യാനില്ല എന്ന് മനസ്സിലായല്ലേ കാരണം അധികാരം കയ്യിൽ ഇല്ലല്ലോ
@abdullak.y23634 жыл бұрын
പിണറായിയും കുഞ്ഞാലിയും ശർക്കരയും ഈച്ചയും ആണെന്ന് ചാവാൻ നടക്കുന്ന അണികൾ മനസിലാക്കിയാൽ നന്ന്
@barakallamk22704 жыл бұрын
അടിപൊളി
@englis-helper4 жыл бұрын
Correct 100 %
@samadasp77934 жыл бұрын
Corect
@archanals83444 жыл бұрын
Ethanu point..💐
@muhammadkoyiloth33634 жыл бұрын
Ath vyakthi bandham, Ith rashtreeyamayulla vimarshanamaan.
@abdulmajeedvadakethodika5754 жыл бұрын
കുഞ്ഞാപ്പ ഞങ്ങളുടെ മുത്താണ്
@darsiddarsid6074 жыл бұрын
Talent ledar
@sureshnair93834 жыл бұрын
One thing there should be a strong opposition...now it's minimal
@sabah79184 жыл бұрын
suresh nair it is due to lack of support of a group in congress.they are backstabbing chennithala
@infosbysiyad91714 жыл бұрын
Happened same. In the loksabha
@sureshnair93834 жыл бұрын
@@infosbysiyad9171 who's responsible ??? You are talking about Lok Sabha .... elected by People.
@itSoundsWELL4 жыл бұрын
കേരളത്തിൽ അടിയന്തരാവസ്ഥ രാഷ്ട്രീയം പറയരുത് അതെ, ജനാധിപത്യം സംയമനം പാലിക്കുക 🥴
@falconfalcon4 жыл бұрын
excellent leader
@comradeboy59684 жыл бұрын
നേട്ടങ്ങൾ ഒന്നും അംഗീകരിച്ചുതരാൻ മനസ്സങ്ങ് സമ്മദിക്കുന്നില്ലല്ലേ കുഞ്ഞാപ്പാ
@sudheeshk21704 жыл бұрын
Haha
@manishankar43934 жыл бұрын
മുഖ്യമന്ത്രി മറുപടി പറയുണ്ടോ എന്ന് കേരള ജനതക്ക് അറിയാം
@narayanankerala90464 жыл бұрын
Next chefmenister
@sarithas93494 жыл бұрын
എത്ര വലിയ നടക്കാത്ത ചൊപ്പന൦. UDF ൯െറ അടുത്ത അവസരം ഇത് പറഞ്ഞ് കളഞ്ഞു കുളിക്കല്ലേ സഹോദരാ...
@sabah79184 жыл бұрын
Saritha S iyal kuthithirupp indakan itta post aan ith.ivde ellavarkum ariyam chennithala thanne ayrkum naext cm candidate .a group kare matram pedicha mathi
@riyasaboobacker89204 жыл бұрын
പത്രക്കാർ ആകട്ടെ എതിർ പാർട്ടി നേതാക്കളോ പ്രവർത്തകരോ ആകട്ടെ,,, പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി തികച്ചും സൗമ്യനാണ്,, കാര്യങ്ങൾ തുറന്നു പറയും,, ഒന്നും ഒളിച്ചു വെക്കില്ല,, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ല,,, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കും,,, ആരെയും വ്യക്തിപരമായി കരിവാരി തേക്കില്ല, പാരവെക്കില്ല,,,, ഐക്യ ജനാധിപത്യ മുന്നണിയുടെ സെന്റർ ഫോർവേഡ്,,, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്ലേ മേക്കർ,,,
@ashikmizra67044 жыл бұрын
Kunjappa 🔥🔥🔥
@MuhammedAli-zb5qo4 жыл бұрын
Pk🔥😘
@noufalthangal33304 жыл бұрын
റ്റാറ്റ പിണറായ് സ്പ്രിങ് മോഡി .....
@arunkrish034 жыл бұрын
Avidem modiye enthina parayunee
@nikhilbabu62334 жыл бұрын
Modi raji vekkanam oodd......
@vpmsulaim13624 жыл бұрын
പൗരത്വ സമരത്തിൽ എല്ലാവരും പങ്കെടുക്കണമെങ്കിൽ സംസ്ഥയുടെ പ്രസിഡൻ്റ് ജിഫ്രി തങ്ങൾ പങ്കെടുത്തു വൈസ് പ്രസിഡൻ്റ് ഹൈദറലി തങ്ങൾ പങ്കെടുത്തില്ല കാരണമെന്തെ.'..:..... എന്നാൽ udf ൻ്റ് പരിപാടിയിൽ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും പങ്കെടുത്തു. ഹെദറലി തങ്ങളെ ഭരിക്കുന്നത് നിങ്ങളാണോ?
@alphonserose4574 жыл бұрын
ഓണത്തിനിടയ്ക്കാണോ പുട്ട് കച്ചവടം.കൊറോണയുടെ ഇടയ്ക്കാണോ നിനക്കൊക്കെ ഇതു പറയാൻ കണ്ടത്.ഇതൊന്നും കാണാൻ ഞങ്ങൾക്ക് ഇപ്പോൾ താൽപര്യമിവ്ല. രാജ്യം മൊത്തം പ്രതിസന്ധിയിലുള്ളപ്പോഴാണ് അവൻമാരുടെയൊരു......ഈ ചാനലുകാർക്ക് വേറെ ഒരു പണിയുമില്ലേ.ഈ പറയുന്ന കുഞ്ഞാലികുട്ടീ icecreme ഒക്കെ മറന്നു പോയോ?. മുഖ്യമന്തിയുടെ പ്രതിശ്ചായ കളയാൻ മാത്രമാണ് ഈ വാദങ്ങളൊക്കെയെന്ന് ഏത് പൊട്ടകണ്ണനും മനസ്സിലാകും..ഈ ലോക്ഡൗൺ കാലത്ത് പാവപ്പെട്ടവനും, പണക്കാരനും ഒരുപോലെ എല്ലാ സഹായങ്ങളും ചെയ്തത് കേരള സർക്കാർ മാത്രമാണ്.ഞങ്ങളൊക്കെയിവിടെ വേറെ സ്റ്റേറ്റിൽ ഒരു സഹായവും കിട്ടാതെ വീട്ടിനുള്ളിൽ കഴിയുന്നു.ഞങ്ങളൊന്നും ഒരു പാർട്ടിക്കാരുമല്ല.പക്ഷേ നല്ലതു കണ്ടാൽ അഭിനന്ദിക്കും.കുറ്റം പറയില്ല.താറടിച്ചു കാണിക്കില്ല. പ്രതിസന്ധിയിൽ കൂടെ നിൽക്കുക.
@irshadnv49794 жыл бұрын
Kunhalikutty is great leader in Kerala political
@manishankar43934 жыл бұрын
പിണറായി വിജയൻ കേരള മുഖ്യമന്ത്രി ആയില്ലെങ്കിൽ പൗരത്വ ബില്ല് കേരളത്തിൽ നടപ്പാക്കും അപ്പോ നിങ്ങടെ ഗതി എന്താവും ആലോചിച്ചാൽ മതി കിട്ടും
@fithafinu23604 жыл бұрын
ഞങ്ങളുടെ നാടിന്റെ കൈ താങ്ങാന് 🤲❤️😘
@സകലഗുലാബി4 жыл бұрын
പ്രതിപക്ഷം സർക്കാരിനെ പിന്തുണച്ചത് കൊണ്ടാണ്, പ്രളയത്തിനേയു, കോവിടിനെയും എല്ലാം അതിജീവിച്ചത്. അപ്പോൾ ഈവിജയം സർക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റേത് കൂടിയാണ്.
@rz12384 жыл бұрын
,👍👍👌🌹
@manuputhiyarakkal25564 жыл бұрын
Keralathile Rastrya chanakyen kunalikuty sir
@noise_toast4 жыл бұрын
PK The political King Maker 🤴🏻. Kudos to you Kunjappa you explained well and Muslim league stand is very clear. KM Shaji we proud about you you didn’t forget those who killed by CPIM. Jai Muslim League.