എന്തുകൊണ്ട് നിങ്ങൾ മറ്റുള്ള platform കളിലെ CEO നെയൊന്നും Court ൽ ഹാജരാകാൻ പറയുന്നില്ല. നിയമം എല്ലാവർക്കും ബാധകമാണ് അതുകൊണ്ട് ഞങ്ങളുടെ ms നെ മാത്രം ഹാജരാകാൻ പറയാതെ മറ്റു platform കളുടെ CEOമാരോടും ഹാജരാകാൻ പറയൂ. എങ്കിൽ മാത്രമേ രാജ്യത്തുള്ള നിയമം എല്ലാവർക്കും സമമാണ് എന്ന് പറയാൻ സാധിക്കൂ 😠😠 😢 JUSTICE FOR MS 😢