ബാലഭാസ്കറിനെ അടുത്തറിയില്ല. എന്നാലും അതേഹത്തിന്റെ നിഷ്കളങ്ക ചിരി കണ്ടാലറിയാം നല്ല മനുഷ്യനാണന്ന്
@sandhyachandran96886 жыл бұрын
സത്യം അത്രകും നിഷ്കളങ്കമായ ചിരി
@anusreesathyan33516 жыл бұрын
iqbal fahad sathyam
@nazrashanah43876 жыл бұрын
Sathyam..😔😔
@dayanasaji27336 жыл бұрын
ബാലഭാസ്കർ ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ മരിക്കില്ല.ആ ഇതിഹാസം എന്നും ജീവിക്കും.
@haneefaav76556 жыл бұрын
ബാലുവിനെ കണ്ട് ട്ടില്ല.. പ്രോ ഗ്രാം .. കേൽക്കുവാൻ പോകാറില്ല.. പക്ഷെ കണ്ണ് നിയുന്നു... അറിയില്ല..
@RadhaRadha-er3zk6 жыл бұрын
HANEEFA A V sathyam
@gigikrishna23566 жыл бұрын
Same..
@myreply12446 жыл бұрын
എനിക്കും😪
@sonupradeep19966 жыл бұрын
me too...same feeling
@nilnil10666 жыл бұрын
........അതെ,.... ഞാനും....എന്നോടു തന്നെ ചോദിച്ചു...."ബാലു നിന്റെ ആരാണ്....??....ഇപ്പോൾ ഒന്നു മനസ്സിലായി...അദ്ദേഹം നമ്മുടെ ആരൊക്കെയോ ആയിരുന്നൂ.....ജന്മാന്തരങ്ങൾക്കുമപ്പുറമുള്ള ആത്മബന്ധം...!!
@777shameem6 жыл бұрын
എത്രയോ സിനിമകളിൽ ചിരിപ്പിച്ച ജഗതിക്ക് അപകടം പറ്റിയപ്പോൾ ഇത്ര സങ്കടം വന്നില്ല. പിന്നെ എന്താ ഇപ്പോൾ വരാൻ കാരണം. മിക്കവാറും പാവം ആയോണ്ടാ
@fidhafathima65086 жыл бұрын
അല്ല ഒരുപക്ഷെ ചെറുപ്പം ആയതു കൊണ്ടാകാം
@farzuziyad89876 жыл бұрын
Balabaskarin oru paavatharam und...not like jagathy..hes v humble
Maybe he was not much rich by money like some others But he is the richest for having stephen as the friend for a lifetime
@beingnavn55326 жыл бұрын
തിരിച്ചും പറയാം.. ഈ അവസരത്തിൽ അതാകും കൂടുതൽ യോജിച്ചത്.. സ്റ്റീഫന് കിട്ടിയ നിധിയാണ് ബാലഭാസ്കറുമായുള്ള സൗഹൃദം..
@ഇലവീഴാപൂഞ്ചിറ6 жыл бұрын
Being NavN sheriyaa
@reshmajayan72136 жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല ചേട്ടാ അത്രയും വിഷമം തോന്നുന്നു സഹിക്കാൻ പറ്റാത്ത വിഷമം ബാലു ചേട്ടാ love you
@shinzjoseph85926 жыл бұрын
ഞാനും നേരിട്ട് കണ്ടിട്ടില്ല.... എന്നാലും ബാലുചേട്ടനും...കലാഭവൻ മണി ചേട്ടനും... പെട്ടെന്ന് ഇവിടം വിട്ടു പോകുമ്പോൾ... മനസിനു വല്ലാത്തൊരു... വിങ്ങൽ....😞😞 ശരിക്കും... സംഗീത പ്രേമി എന്ന നിലയിൽ ഇത് ഒരു വലിയ നഷ്ട്ടം തന്നെയാണ്...😭😭
നേരിൽ കണ്ടിട്ടില്ല ... അദ്ദേഹത്തിന്റെ യാതൊരു ഷോക്കും പോയിട്ടുമില്ല ....... പക്ഷേ, ദശാബ്ദങ്ങൾക്കു മുന്നേ, സൂര്യ ഫെസ്റ്റിവലിന്റെ പുതിയ signature music കേട്ട അന്ന് മുതൽ, ഹൃദയത്തിൽ കുറിച്ചിട്ട് - എപ്പോഴും സ്നേഹ വാത്സല്യത്തോടെ ശ്രദ്ധിച്ചിരുന്ന ഒരു കലാകാരനായിരുന്നു ...... വല്ലപ്പോഴുമൊക്കെ... ആകസ്മികമായി ... at times selective ആയി, കൊതിയോടെ, പ്രണയത്തോടെ, അദ്ദേഹത്തിന്റെ സംഗീതം കേൾക്കാറുണ്ടായിരുന്നു .... the finest nuances he brought out through his music ..... that unassuming smile .... What a great promise he held ...... as everyone, been looking forward to the best of his - yet to come.... tragically cut short Am normally boastful of my detachment.... unusually today, am grieving.... saddened.... will miss - those unheard nuances of his music .....
@pathanamthittakaran816 жыл бұрын
കള്ളത്തരവും കൊലപാതകിക്കും ചതിയും വഞ്ചനയും ചെയ്യുന്നവരെ ഒരു കുഴപ്പവും ഇല്ല അല്ലാത്തവരെയാണ് ഇങ്ങനെ ശിശിക്കുന്നത് വല്ലാത്ത ദുഃഖം ഉണ്ട് ഓർക്കുമ്പോൾ 😪😪
@francis60526 жыл бұрын
Satyam abhilash
@Anjusiva-y9z6 жыл бұрын
Balu is lucky to get a Frnd like u... But still I can't believe Balu is no more.. But seriously Balu I never suffer such a pain..
@ertikammu94956 жыл бұрын
നെഞ്ച് തകർന്നു പോയി ദൈവത്തിന്റെ ഈ പരീക്ഷണം കണ്ടു അച്ഛൻ അറിഞ്ഞില്ല മോൾ മരിച്ചത് മോൾ അറിഞ്ഞില്ല അച്ഛൻ മരിച്ചത് അച്ഛനും മോളും മരിച്ചത് അമ്മയും അറിഞ്ഞില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Vah296 жыл бұрын
Ethra sariyanu
@ertikammu94956 жыл бұрын
@@Vah29 😢
@josemyjohn50736 жыл бұрын
Adutha janmam janikuttium Lakshmi chechium baluchettanum orumich 100varaham jeevikkatte oh god Enk Ente karachil nirthan pattunilla 😣😣😣😰😰😰😰😰😰😰😰😰😰😰😰😰
@ertikammu94956 жыл бұрын
@@josemyjohn5073 😢
@lachulachmi15776 жыл бұрын
😢😢😢😢😢😢😢😢😢
@Mckuruvila2876 жыл бұрын
vere oru celebrity poyapolum ithra vishamem undayitilla...all s dat v miss u😥😥He was rich in heart💔his innocent face n eyes!he was simply adorable artist!💚 n his heart ws pure n innocent💝weeping ven m watching ur perfrmances.u wer so precious.jeevichirunapo ithoke njanariyandu poyallo enorth regret cheywaanu.😧😥😥
@ജോൺജാഫർജനാർദ്ദനൻ-റ4ഞ6 жыл бұрын
മണിചേട്ടനു ശേഷം 😥😥
@veenavijayan88966 жыл бұрын
Yes
@pvsreeja7886 жыл бұрын
very true.. His REALITY AS A HUMAN makes all miss him.. cant stop crying...We lost a GOOD PERSON among us.
@najiyajabbar57066 жыл бұрын
😪😪😪😪😪😪
@ertikammu94956 жыл бұрын
കൊതിമാറിയില്ല ജീവിച്ചീനിയും.. മതിവരില്ല ഈ ജീവിതമത്രയും.. സ്നേഹിച്ചു തീരില്ല ഒരിക്കലും.. പൂർണ്ണമാകില്ല ഈ ജീവിതം ... സോദരീ അങ്ങ് അകലെ ആകാശത്താഴ്വരയിൽ ഇരു താരകങ്ങളായ് അവർ തെളിഞ്ഞു നിൽക്കുന്നു..നിന്നെയും നോക്കി..
@jancyjoseph63006 жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢
@ertikammu94956 жыл бұрын
@@jancyjoseph6300 😢
@shakkumakku6 жыл бұрын
Enthinayingine karayikkunne😢😢😢😢😢😢
@ertikammu94956 жыл бұрын
@@shakkumakku ആരും കരഞ്ഞു പോവും ദൈവത്തിന്റെ ഈ പരീക്ഷണം കണ്ടു കഴിഞ്ഞാൽ
@farsanafathahudeen11476 жыл бұрын
😢😢😢
@priyaavinash38166 жыл бұрын
You made me cry Stephen😢😢😢 We will see balu in you always.. god bless u all
@pathumuthu65496 жыл бұрын
Few
@brienneoftarth18066 жыл бұрын
Oh God...I was crying through out this video...Balu sir..u can be really proud of ur friends. I cannot resist this..while Stephens voice was shivering... And Surya music was the first thing that started playing in my mind when I woke up today morning....coz I was literally crying for this prodigy..Mr Balabhashkar...his family...esp his wife... I don't know how his family is gonna deal with loss of this 2 pure souls....how will they make his better half make understand this loss of her lifelines and bring her back to this life ....how she is gonna face this....a lot of questions for the past one week ... As ur friend aadi said ,'daivathe ini orikalum prarthikilla' I have been keeping vadakkumnathan image as my wall paper...the moment I heard this news..I changed it...I was praying for ur recovery to him...but u left us too fast These ppl are ur treasures Bala sir,I won't be able to listen to Surya music, which I have been listening all through my teenage without having a drop of my tears anymore.. And 'ningal asthamikkila'... that's a truth...u will be terribly missed ....and remembered for ever.... Thank you for making me and a lot of ppl to violin for the first time.. Rest in peace with ur little one...
@Sihab_AP6 жыл бұрын
പ്രിയ ബാലബാസ്ക്കർ തുടക്കത്തിൽ തന്നെ പറയട്ടെ വ്യക്തിപരമായി എനിക്ക് താങ്കളെ അറിയില്ല സംഗീതം അസ്വദിക്കുമെങ്കിലും ആധികാരികമായി ഒന്നുംതന്നെ അറിയില്ല കേൾക്കാൻ ഈണമുള്ളത് കേൾക്കും പക്ഷേ ബാലബാസ്ക്കാർ എന്ന പേര് ചെറുപ്പം മുതൽതന്നെ സുപരിചിതമാണ് അത് എനിക്ക് മാത്രമല്ല ലോകം മുഴുവനും അങ്ങനെത്തന്നെ യാകും ഒരുപാട് സെലിബ്രിറ്റികൾ മരണപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോയൊന്നും ഇല്ലാത്ത ഒരു മനോവേദന താങ്കളുടെ അപകടം നടന്നപ്പോൾമുതൽ ഉണ്ടായി അത് എന്തനാണെന്നു എനിക്കുതന്നെ മനസിലായില്ല പക്ഷേ വൈകാതെ എനിക്കത്തിനുള്ള ഉത്തരം കിട്ടി അത് താങ്കൾ എന്ന വ്യക്തി അത്രമാത്രം ഞങ്ങളുടെ മനസിൽ ഇടംപിടിച്ചിരുന്നു എന്നതുകൊണ്ടാണ് താങ്കളുടെ വിരൽത്തുമ്പിൽനിന്ന് അടർന്ന് വീഴുന്ന മാസ്മരിക സംഗീതം ആരുടെ മനസ്സിലാണ് ഇടംപിടിക്കാത്തത് അതിലുപരി താങ്കൾ എന്ന വ്യക്തിയും.ഒരു നല്ല മനസിന്റെ ഉടമയ്ക്കേ ശുദ്ധമായ സംഗീതം പകരാൻ സാദിക്കൂ ആ ഒരു മനസ്സ് ദൈവം വേണ്ടുവോളം തന്നിട്ടുമുണ്ട് അത് താങ്കളുടെ സുഹൃത്ത് വലയങ്ങളിൽ നിന്നു മനസിലാക്കാം 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇപ്പോഴും ഉണ്ടെന്നതും അതിനു തെളിവാണ്..പല അഭിമുഖങ്ങളിലും വ്യക്തമായിരുന്നു താങ്കൾ എന്ന വ്യക്തി ആരായിരുന്നെന്നു എപ്പോഴും ചിരി കലർന്നുള്ള സംസാരം. സംസാര ശൈലി പലപ്പോഴും വിദേശത്തു പടിച്ചുവളർന്ന മലയാളികളുടെ പോലെ ആയിരുന്നെങ്കിലും അതൊക്കെ വയനിലിൽ നിന്ന് പൊഴിയുന്ന ഈണമുള്ള രാഗങ്ങൾ പോലയിരുന്നു.വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ എന്ന ധാരണ തെറ്റായിരുന്നെന്നു മനസിലാക്കാൻ കുറേ വൈകിപ്പോയി. നല്ല മനസിന്നുടമകളെ ദൈവം നേരത്തേ വിളിക്കും എന്നു പറഞ്ഞു സമാധാനിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും സുഹൃത്തേ..ആ മാന്ത്രിക ഈണങ്ങൾ ഇനിയില്ലെങ്കിലും ഒരു ആയുഷ്കാലം മുഴുവൻ ആസ്വദിക്കാനുള്ള ഈണങ്ങൾ ബാക്കി വെച്ചാണല്ലോ നീ പോയത് എന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഒരു ആശ്വാസം ഉണ്ട്..അത്രക്ക് പ്രിയപ്പെട്ടവനായിരുന്നു നീ..നിനക്ക് തരാൻ ഇനിയീ കണ്ണീർപൂക്കൾ മാത്രം. Shihab.Ambiloth
@mygarden9861 Жыл бұрын
ഈ കൂട്ടുകാർ ഒക്കെ ആയിരിക്കോ അദ്ദേഹത്തെ...ഇന്ന് 2023 ഒക്ടോബർ 16 ഈ കേസിൽ ഇന്ന് ഇവരൊക്കെ സംശയത്തിൻ്റെ നിഴലിൽ ആണ്.
@VENUGPL16 жыл бұрын
കുറച്ചു ദിവസമെങ്കിലും ബാലുവിനോട് കൂടെ പഠിക്കാനും ആ നിഷ്കളങ്ക സ്നേഹം അനുഭവിക്കാനുമുള്ള ഭാഗ്യം ഈയുള്ളവനും കിട്ടി... മറക്കില്ലെടാ മുത്തേ... നിന്നെ ഞങ്ങൾ എത്രയോ സ്നേഹിച്ചിരുന്നു എന്നു മനസിലാക്കി തരാനാണോ നേരത്തേ പോയത്... ഒര
@ammu2265 жыл бұрын
Ith vare kanan ula bagym undayila
@ajodundan36406 жыл бұрын
Still can't accept that he is gone. No words... No one can fill his void. Deeply missed Baluetta.
@annapremnabas42866 жыл бұрын
സ്റ്റീഫൻ ur Speech കരഞ്ഞു പോയി...😓😓😓😓😓
@praveenashivaprasad77416 жыл бұрын
Swantham veettilay oru member poyathu polay manassu neerukaya...kaneeru adakan pattunilla..nte avastha ithu aanell avarudaum familudem frndsinteum vishamum orkan kudi kazhiunilla😢
@sureshkumart59686 жыл бұрын
Sathyam
@chithramohan80566 жыл бұрын
Sahikkan pattunnilla 2divasamai manasinu oru samaadanavum ella .. oru theera nashtam aayi poi. Daivamae enthinu engane oru vidhi koduthu.
@Nowfeesworld6 жыл бұрын
It's true .....sahikkavunnathilum appuram....
@shijinthomas24036 жыл бұрын
Satyam chetta....😭
@skkaizen66216 жыл бұрын
Sathyam, cherrupa kaalatu ella award show tv yil okke kanda great musician, human being.
@jpmraroth79236 жыл бұрын
അടുത്ത കാലത്ത് ഇത്രമാത്രം വേദനിപ്പിച്ച ഒരു കലാകാരന്റെ മരണം ഞാൻ അനുഭവിച്ചിട്ടില്ല.
@josephkurian79106 жыл бұрын
His smiling face with the violin and playing near the crowd, see the face of everyone in the crowd, his humility,the affection of people to him , that is rarely seen in today's world, l have never seen or heard his performance before ,still in my inner heart I feel l lost a close younger brother ,from that day l hear his songs several times and he will live in his violen for generations to come .
@smithasharon28826 жыл бұрын
As a friend Stephen sir u did u r maximum.... We cannot bare this pain
@abidsakaka34136 жыл бұрын
ഒരു വലിയ തീരാ നഷ്ടമാണ് ... ഇല്ല ബാലു നിങ്ങൾ അസ്തമിക്കുന്നില്ല നിങ്ങളുടെ മാജിക്ക് വിരലാൽ തീർത്ത ഈണങ്ങൾ എന്നും ഞങ്ങളുടെ കാതുകളെ തഴുകി കൊണ്ടിരിക്കും ,,,,, മറക്കാൻ ആവില്ല ഓരോ മലയാളിക്കും അങ്ങയുടെ ആ പുഞ്ചിരി ❤️😘😘
@bincysimon93186 жыл бұрын
സ്റ്റീഫൻ ചേട്ടനേം ബാലുച്ചേട്ടനേം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നു...പാവം ഇനി ആ ചിരി കാണാൻ കഴിയില്ലല്ലോ😢😢😢😢😢😢
@aparna5119 Жыл бұрын
Allaavarkkum dout und eyaalkkenthaa ellathath
@krishnakripa16226 жыл бұрын
ബാലഭാസ്കർ നിങ്ങൾ എന്നും ഞങ്ങളുടെ മനസിൽ സൂര്യതേജസോടെ ജ്വലിച്ചു നിൽക്കും. നിങ്ങൾക്ക് മരണമില്ല സഹോദര.........
@inspire_arya6 жыл бұрын
മരിക്കുന്നില്ല ബാലു ചേട്ടൻ ജീവിക്കും ഒരുപാട് നാൾ ഞങ്ങളിലൂടെ😭🙏🙏🙏🙏
@milakumar63446 жыл бұрын
He s speaking from. Heart.. A good frnd.. It so early.. he left the world... May his soul rest in peace
@BLACKWHITE-so9eg6 жыл бұрын
ബാലു ചേട്ടാ ഒരിക്കലും മറക്കില്ല...ഇനിയും പുനർജനിക്കണം ലക്ഷ്മി ചേച്ചിക്ക് വേണ്ടി
@sandeepkb89576 жыл бұрын
വേറൊരു കലാകാരന്‍ പോയപ്പോഴും എനിക്ക് കരച്ചില്‍ വന്നിട്ടില്ല , പക്ഷെ ഇപ്പോള്‍ എനിക്ക് കരയാതിരിക്കാന്‍ ആകുന്നില്ലല്ലോ ....
@njananjanthanne44916 жыл бұрын
ഒരു വാക്കും കിട്ടുന്നില്ല..... അദ്ദേഹത്തിന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ....
@jacobjohn52486 жыл бұрын
സ്റ്റീഫൻ ജി ഇത്രയും പറഞ്ഞു സമശപിക്കിക്കുവാൻ കഴിഞ്ഞ ആ മന്സിസിനെ ഞങ്ങൾ നമിക്കുന്നു കൊഴിഞ്ഞു പോയി നമ്മുടെ പുഷ്പം 😭😭😭😭😭😭😭
@malusworld37626 жыл бұрын
ശരീരത്തിനെ മരണം ഉള്ളൂ... നമ്മളുടെ ഉള്ളിൽ ഇപ്പോളും ബാലുച്ചേട്ടൻ ജീവിച്ചിരിക്കുന്നുണ്ട്.. എന്നും ചേട്ടന്റെ പ്രോഗ്രാംസ് കാണാറുണ്ട്.. പോയിട്ടില്ല ഇവിടെ നിന്ന്... ലക്ഷ്മിചേച്ചി ക് ശക്തി കൊടുക്കട്ടെ ദൈവം.. സഹിക്കാൻ പറ്റുന്നില്ല.. ഇപ്പോളും... ആ പുഞ്ചിരി മറക്കാൻ പറ്റുന്നില്ല ... positive vibe... 😥🙏
@sojajose98866 жыл бұрын
His speech .....👏👏
@arjunaugustine87426 жыл бұрын
ബാലു ചേട്ടന്റയും കുഞ്ഞിന്റെയും നിഷ്കളങ്കമായ ആ മുഗം മനസിൽ നിന്നും പോകുന്നില്ല.
@basil7716 Жыл бұрын
He is also involved
@harinair6076 жыл бұрын
ഡിയർ ബാലു നിങ്ങൾ മരിച്ചട്ടില്ല ഇപ്പോളും ഞങ്ങളുടെ മനസ്സിൽ ഇപ്പോളും ജീവിക്കുന്നു താങ്കൾ ഞങ്ങൾക്ക് തന്ന സംഗീതമായി.......
@priyankavr14956 жыл бұрын
ഇത്ര അധികം വേദനിപ്പിക്കാൻ കാരണം എന്താകും അറിയില്ല ഒരോ നിമിഷവും വേദന മാത്രം ബാലു മരിക്കേണ്ട എന്നൊരു നൂറാവർത്തി മനസിനോട് പറഞ്ഞു പോയ്
@tysonsmum17256 жыл бұрын
I was wondering what Steaphen has to say..Balabaskar and Steaphen are two legends we looked up to during childhood..Their fusion performances were my all time fav.. Their fame and name grew up parallel with me growing up... They are family.. We lost a family member... #balabhaskar.. We love you long long after you're gone...
ഉറങ്ങുന്നതിന് മുമ്പ് എന്നും കേൾക്കുന്ന താളമായിരുന്നു എന്റെ ബാലുചേട്ടന്റെ
@phebanethin12396 жыл бұрын
I can't listen to this clip without crying, so sad..
@francis60526 жыл бұрын
Satyam
@tijireju98446 жыл бұрын
So sad
@shylajaday39666 жыл бұрын
നേരിൽ കണ്ടിട്ടില്ല, നേരിൽ കേട്ടിട്ടില്ല. , മണിച്ചേട്ടനെയും, ബാലുവിനെയും. എന്നാലും ഇവർ എന്റെ മരണം വരെയും എന്റെ ഉറ്റവരായിരിക്കും. സംഗീതത്തിന്റെയും നന്മയുടെയും നിഷ്കളങ്കതയുടെയും ശക്തിയും സ്നേഹവും ആത്മാർത്ഥതയും അടുപ്പവുമാകാം ഇവർ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പേരുടെ പ്രിയ മിത്രങ്ങളായത്. ബാലു എത്ര കരഞ്ഞിട്ടും തീരുന്നില്ല കുഞ്ഞേ......... മറക്കുവാനാകില്ല കുഞ്ഞേ നിന്റെ നിഷ്കളങ്കമായ ചിരിയിൽ പൊതിഞ്ഞ സംഗീതം........ ലക്ഷ്മി...... എന്താണ് ദൈവത്തിന്റെ തീരുമാനം????? അറിയില്ല ദൈവമേ.......
@anju38906 жыл бұрын
Ya...we could understand ur pain...even with only knowing him through 1,2 performances & interviews that l saw ....l was not able to control my tears when l came to know that he s no more....l felt it like heartbreaking....l felt like someone so near to me have gone..., may be his most innocent smile or the music ...or the so sweet talk....so down to Earth legend.... always.....l was liking Balusir so much that l haven't cried this much for anyother celebrity...... condolences to his family & friends.....may God Almighty give them all the strength to live forward.....he will through his music...♥️😞😭
ബാലുവിന് എങ്ങനെ പോകാതിരിക്കാൻ കഴിയും.16 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ തേജസ്വിനിയെ ഒറ്റക്കാക്കാൻ ബാലുവിന് കഴിയില്ലല്ലോ.. അത് കൊണ്ടാവും ബാലുവും പെട്ടെന്ന് പോയത്. കണ്ണീർ ഒലിച്ചിറങ്ങിയല്ലാതെ ദേവസ്യയുടെ വാക്കുകൾ കേൾക്കാനാകുന്നില്ല..... ബാലുവിന്റെ വയലിൻ പോലും ഇപ്പോൾ തേങ്ങുന്നുണ്ടാകും ആ സ്‌നേഹ സ്പർശത്തിനായ് ... പ്രണാമം ബാലു ചേട്ടാ ..😥😥😥😥💐💐💐
@HappySad5476 жыл бұрын
Stephen and balu.. My favourites.... ningalude ee friendshipnte aazham ningalde combination Showsil kaanaan pattunnund... We will see balu in you... 😙
കുടുംബത്തെ,നല്ല സംഗീതത്തെ സ്നേഹിച്ച ഏതൊരാൾക്കും ഈ വാർത്ത സഹിക്കാൻ കഴിയില്ല... ആ കുഞ്ഞിന്റെ മുഖം മനസിന്ന് പോണില്ല...പേരു പോലെതന്നെ തേജസുള്ള പൊന്നുമോൾ...കുറഞ്ഞ കാലയളവാണെങ്കിലും കാത്തിരുന്നു ഒരു കുഞ്ഞ് ഉണ്ടാകാൻ പോവുകയാണ് എനിക്ക്....കുഞ്ഞുങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല.ഒരച്ചനും ഈ വിധി വരുത്തല്ലേ.അല്ലാഹുവെ😢....ആമീൻ
@sdfehave47566 жыл бұрын
steefan nigale kanubol balu chettan eppozhum evadayokke und ennu oru feeling athukond ippo nigale kanan enik valare eshtamanu
@nn-ge8gb6 жыл бұрын
Such friendship such brotherhood.. 😢
@ullasramankutty51314 жыл бұрын
Steeefen Kallanaanu🥺🥺🥺🤪🤪🤪🤪🤪🤪🤪🤪
@nidhiakula1586 жыл бұрын
I cried when Monisha died before and I still cry for her . Now I have cried today 😢😢😢😢😢
ബാലു ചേട്ടാ മനസ് വല്ലാതെ തളർത്തിക്കളഞ്ഞു ഈ വിയോഗം 😢😢😢😢
@WhiskNwander6 жыл бұрын
I Can’t stop 😪😪😪😪😪😪😪
@rhushikarhushikaharshan49616 жыл бұрын
കണ്ണു നിറയാതെ ഇത് കാണാൻ പറ്റുന്നില്ലല്ലോ ഈശ്വര 😥😥😥😥😥😥😥😥
@chithrakala53476 жыл бұрын
Sahikan kazhiyunnillaa. Orupadu kannu niranju.... മറ്റൊരു celebrety പോയിട്ടും ഞാൻ ഇത്ര സങ്കടപ്പെട്ടിട്ടില്ല.. എന്തോ അറിയില്ല.. മനസ്സ് വിങ്ങുന്നു
@flyingmachine-23796 жыл бұрын
ബാലു ചേട്ടനെയോ ചേട്ടന്റെ പ്രോഗ്രാമോ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ചാനലിൽ കാണുമ്പോൾ മുഴുവനും കണ്ടിട്ടേ ചാനൽ മാറ്റൂ. അവിടെയാണ് എന്റെ മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നത് എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഫാൻ ഒന്നും അല്ലായിരുന്നു എന്നാലും മരണവാർത്ത വളരെ വേദനിപ്പിച്ചു. ആദ്യമായും അവസാനമായും കാണമെന്ന് തോന്നി നേരെ പോയി. കലാഭവൻ തിയറ്ററിൽ നിന്നും കൊണ്ടു പോകും വരെ നിന്നു. അദ്ദേഹത്തിന്റെ വീഡിയോസ് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു. മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും അറിയുന്നില്ല.
@gowoohno54244 жыл бұрын
Look how he blink his eyes....psycologist will explain...good bye
@vishakhamenon57686 жыл бұрын
I just couldn't see this video without crying...so touching..Stephen Sir we audience cannot see you like this..please be strong...Balu Sir is with you and all of us...he will always be alive in our hearts forever...😪😭😭😪
@resirasheed17786 жыл бұрын
സ്റ്റീഫന്റെ നെഞ്ച് തകരുന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഉണ്ട്. കേൾക്കുന്ന നമുക് ചങ്കു പൊട്ടി പോണു. അപ്പോൾ അദ്ദേഹത്തിനോ. അല്ലാഹ്. 😥😥😥
@shakiralungal23536 жыл бұрын
Sathyam
@abr9136 жыл бұрын
ഒരുവെട്ടം മാത്രം കണ്ട ആഹ് മനുഷ്യനെ ഒരുപാടു ഞാൻ മിസ്സ് ചെയ്യുന്നു😑
@ShEbInmathew556 жыл бұрын
നേരിട്ട് ഒരു തവണ ബാലു ചേട്ടന്റെ സംഗീതം കേൾക്കാൻ പറ്റിയിട്ടുണ്ട്,.... പലരും വയലിൻ വായിക്കും പക്ഷെ ബാലു ചേട്ടൻ വായിക്കുന്നത് എന്തോ ഒരു സ്പെഷ്യൽ ഫീൽ ആണ്.. ബാലു ചേട്ടാ നിങ്ങളുടെ സംഗീതം ഒരിക്കലും മരിക്കുന്നില്ല....... 😪😪
Hats of u saju....for the kind words about Balabaskar.....Hopefully we'll meet him in heaven.
@akhilam11336 жыл бұрын
അവസാന യാത്ര അയപ്പും സ്വീകരിച്ച് ബാലു അവന്റെ കുഞ്ഞു മാലാഖയ്ക്ക് അരികിലേക്ക് പറന്നു.... രണ്ടു പേരും പറന്നകന്നത് അറിയാതെ പാവം അമ്മക്കിളി......പ്രമുഖരും കലാകാരന്മാരുമായ ഒരു പാട് പേർ നമ്മെ വിട്ടകന്നിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത വിങ്ങലുണ്ട് മനസ്സിൽ.... അങ്ങനെ ഒരു അരങ്ങൊഴിയലിലും കണ്ണു നനഞ്ഞിട്ടില്ല... പക്ഷെ ഈ വേർപാട് പലവട്ടം എന്റെ കണ്ണുകളെ ഈറനണിയിച്ചു.... ഇപ്പോൾ പോലും... ഡിഗ്രി കാലഘട്ടത്തിൽ പലപ്പഴും ആ വയലിൻ സംഗീതം എന്റെ Phone Ring tone ആയിരുന്നത് ഞാൻ ഇപ്പഴും ഓർക്കുന്നു... ബാലു സമ്മാനിച്ച സംഗീതം ഒരിക്കലും മരിക്കില്ല:... ബാലുവിന്റെ നിറ പുഞ്ചിരി പോലെ ആ സംഗീതവും നമുക്കിടയിൽ അലയടിക്കും... കാലങ്ങളോളം... കണ്ണീരോടെ വിട.... 😢😢😢😢😢
@b.lbhardwaj30986 жыл бұрын
r.i.p the king of violin forever alive in our heart😥😢
@thomasm19556 жыл бұрын
OMG...can't remember loosing such a talented artist Balabhasker. Really a heavy loss to the Music world.
@jessyraju44206 жыл бұрын
Stephen u r his friend and v can understand the pain, dear v were only close to him thru his music and the pain has left a vaccum within our hearts. His music was an addict to us, praying 4 his family
@akhileshs15266 жыл бұрын
മണി ചേട്ടൻ പോയി കഴിഞ്ഞു ഇത്ര മാത്രം വേദനിച്ചതു നമ്മുടെ എലാം സ്വന്തം ബാലു പോയപ്പോഴാണ്. ബാലു എന്ന് പറയുന്ന ഇതിഹാസം അസ്തമിക്കില്ല. എന്നും നമ്മുടെ മനസ്സിൽ മറക്കാതെ ഉണ്ടാവും ബാലു എന്ന് പറയുന്ന ആ വലിയ മനുഷ്യൻ. ആ കുടുംബത്തിന് വേണ്ടി നമുക്കു എല്ലാർക്കും പ്രാർത്ഥിക്കാം. ലക്ഷ്മി ചേച്ചിക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ എന്ന് മാത്രമേ ഇനിയും നമുക്കു എലാം പ്രാർത്ഥിക്കാൻ പറ്റു. A big salute from the bottom of my heart to dear legen balabhaskar.
@gopikagops92946 жыл бұрын
Stephen chettan ethra ishtappettirunnu ennu balu chettane ennu aa idariya vakkukalil nammudeyum kannu nanakkunnu😢😢
@justinjose85066 жыл бұрын
Miss u balu chettaaaa... 😍😍😍😍😍Othiri ishta ningale.. Othiri. Love u sooo much
@sophymathew22656 жыл бұрын
Stephen May our Almighty God gv u d grace to overcum ds tragic situation...
@jayashreesreedharan62766 жыл бұрын
His. Smile. No one. Can. Ever. Forget. Very. Very sad
@ranarabi59036 жыл бұрын
Baluvine kandittilla... Program kanarumilla... Ee news kettathe muthal manassinu entho oru vingal pole...
@deepamaria59806 жыл бұрын
Enikkum..
@sreekanthkm10966 жыл бұрын
ഒരിക്കലെങ്കിലും കാണണം എന്നും പരിചയപ്പെടണം എന്നും ആഗ്രഹിച്ചിരുന്നു
@ASHIMA3D6 жыл бұрын
Veendum veendum kanunnu... kanumbozhokke kannu nirayunnu. Steephan ningalle pole oru suhruth... bagyam ann... daivam niranju anugrahikatte. ... missing balu.
@riyajohny62626 жыл бұрын
I never new balabashkar until his accident.....bt nw listening to his music I feel so sad......its like loosing someone very dear to you.....bala you are a legend.........nd ul always b remembered
Sahikan patatha vishamam anu. ..extremely talented..caring ..loving personality... baluchetta nighale egne visheshipikanonu polumariylla.. kooduthal personal ayit ariylelum nighalde oru chiri kanumbozhe ethra nishkalanghanaya ala ennu manasilavum.. May God him eternal life ..
@kirandas95726 жыл бұрын
കണ്ണ് നിറയുന്നു :(
@arnavlal42136 жыл бұрын
Nalu chettaaa... ....miss u ...stephen chettante vaakkukal koodi kettappol karanju ...ini onnum kaanuvaan vayya
@lachulachmi15776 жыл бұрын
Ithoru vallatha vedanayanu jeevan ullidatholam marakkilla balu chetta ningale sathyam 😢😢😢 we miss you
@mohdmusthafa82996 жыл бұрын
Love youuu balu chetta...nammalekkond pattunnilla..aa stephen chettan engane pidichu nilkkunnu
@happylady31326 жыл бұрын
Karanj poi, vellatha manasin vedhana.
@Amiizzzzz4276 жыл бұрын
Ithu othiri pain aayi,Baluchetta, really sahikkaan pattunnilla,too much
@shajichandran11936 жыл бұрын
മണിച്ചേട്ടൻ കഴിഞ്ഞു ഓർക്കുമ്പോൾ നെഞ്ച് പിടയുന്ന ഒരാളും കൂടി.