ഇവിടുത്തെ യഥാർത്ഥ പ്രശ്നം ചിലർ പറയുന്നത് പോലെ നാത്തൂൻ പോര് ഒന്നുമല്ല. ബാലു 21 വയസ്സുള്ളപ്പോൾ വീട്ടുകാർ അറിയാതെ ലക്ഷ്മിയെ കെട്ടി. അങ്ങനെ കുടുംബവുമായി അകന്നു. പക്ഷെ ബാലുവിന്റെ അച്ചൻ ഇവരുമായി അടുപ്പം സൂക്ഷിച്ചു. ബാലുവും ലക്ഷ്മിയും divorce ന്റെ വക്കിൽ വരെ എത്തിയ കാര്യം ഇവിടെ പ്രിയ ഇപ്പോൾ പറയുന്നു എങ്കിൽ അതിന് ഒരു കാരണം മാത്രം. ബാലുവിനോടും കുഞ്ഞിനൊടുമൊപ്പം ആ കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി, ബാലുവും കുഞ്ഞും മരിച്ചിട്ടു പോലും, അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വായ് പൂട്ടി ഇരിക്കുന്നു. അത് ആരിലും സംശയം ജനിപ്പിക്കും.ബാലഭാസ്കറിന്റെ വൃദ്ധരായ മാതാപിതാക്കൾ പോലീസ് സ്റ്റേഷൻ നീളെ മകന്റെ കൊലപാതകം അന്വേഷിക്കണം എന്ന് പറഞ്ഞു കയറി ഇറങ്ങുമ്പോൾ, ഭാര്യയായ ലക്ഷ്മിക്ക് ഭർത്താവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുകയും വേണ്ട, അവരോടു സഹകരിക്കുന്നുമില്ല. സ്വാഭാവികമായും ബാലുവിന്റെ കുടുംബത്തിന് ലക്ഷ്മിയെ സംശയം തോന്നുന്നു.സ്വർണക്കടത്തിൽ പിടിക്കപ്പെട്ട പ്രകാശൻ തമ്പിയും കൂട്ടരോട് ലക്ഷ്മി അടുപ്പവും കാണിച്ചു അതുകൊണ്ടാണ് പ്രിയ പഴയ കഥകൾ പറയുന്നത് എന്ന് വേണം മനസ്സിലാക്കാൻ.
കുടുംബം ആകുമ്പോ പ്രശ്നം ഉണ്ടാകും അതിനു ഇപ്പോ ഇങ്ങനെ ചെളി വാരി എറിയേണ്ട അവസ്ഥ ഇല്ലാ
@jessyjessy7615 Жыл бұрын
തെറ്റും ശരിയും പറയണ്ടേ രണ്ടും ചേർന്നത് തന്നെ ആണ് ജീവിതം. ശരി മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ പോരല്ലോ ആ അച്ചനും അമ്മ ക്കും സഹോദരിക്കും നീതി കിട്ടണം
@sindhums44024 жыл бұрын
The only channel follow-up the case.thank u so much🙏
@vigyjoseph26904 жыл бұрын
18 വർഷ o കഴിഞ്ഞാണ് സഹോദരിയെ കാണുവാൻ പോയത്.
@Itz_me_aryazКүн бұрын
ഈ സഹോദരി പറഞ്ഞെ ആണ് എന്നു സത്യം ആയിട്ട് പുറത്ത് വരുന്നത് ഈ സഹോദരിയെ എന്ത് ഒക്കെയെ ആണ് കമന്റ് ബോക്സിൽ പറയുന്നേ രക്തബന്ധത്തിനു കാണു അതിന്റെ നഷ്ടങ്ങൾ സ്വന്തം അച്ഛൻ അമ്മക് അറിയണ്ടേ അവരുടെ മകന് എന്ത് പറ്റി എന്നു എന്നും ലക്ഷ്മി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മൗനം ആണ് എന്താ പറ്റിയെ എന്നു സ്വന്തം ഭർത്താവിനും മകൾക്കും 😓
@anupamaanupama52304 жыл бұрын
നല്ല പെങ്ങൾ !!!!!!!!... ചിരിച്ച മുഖത്തോട് കൂടിയുള്ള വിവരണം കൊള്ളാം
@cloweeist4 жыл бұрын
Every couple atleast once in their life will think of divorce.. there Is nothing unusual in that..
@RR-lx7ll Жыл бұрын
Once a day, actually
@bijudevasia4416 Жыл бұрын
U said it ഇവർ എന്തൊക്കെയാ ഈ പറയുന്നത്.
@ithalsworld975 Жыл бұрын
ഈ സ്ത്രീ എന്തിനാ അവരുടെ കുടുംബപ്രശ്നം ഇവിടെ പറയുന്നേ
@elsammajoseph7028 Жыл бұрын
അവൾ വെറും thara
@pp-od2ht Жыл бұрын
@@elsammajoseph7028 correct Ival aaraa avaruda family parayaan
@pp-od2ht Жыл бұрын
Aval baluvina vachu famous Avan nokkuaaa
@arundhathi353 Жыл бұрын
@@pp-od2ht ബാലുവിന്റെ sister ആണ് (വല്യച്ഛന്റെ മകൾ ആണ് എന്ന് തോന്നുന്നു )
@Itz_me_aryaz23 сағат бұрын
@@ithalsworld975 അതെ അവർ ആണ് പറഞ്ഞത് എന്നു പലതും സത്യം തന്നെ ആണ് ബാലു സഹോദരി ആണ്. സ്വന്തം വീട്ടുകാർക്ക് അറിയൂ അതിന്റെ വില അതെ കൊണ്ട്.
@rayyusss2 жыл бұрын
ബാലു ചേട്ടൻ ഭയങ്കര ഹാപ്പി ആയിരിന്നു വെറുതെ എന്തിനാ ഇങ്ങനെ പറയുന്നത് ആരാണ് പറയുന്നത് അവരിക്ക് എന്തെകിലും പ്രശ്നം ഉണ്ടകിൽ അവർ ഒന്നിച്ചു കീവിക്കുമോ അതും ഇത്ര ഹാപ്പി ആയിട്ട് അങ്ങനെ ആണെകിൽ തന്നെ അവർ ഒന്നിച്ചു പ്രോഗ്രാമിന് പോകുമായിരുന്നു എന്തെകിലും parayalle
@roufuthottingal4 жыл бұрын
Thank you Reporter Channel.. for Good Follow up. Need to take discussion until truth comes out.
@sheemarajanpillai54664 жыл бұрын
Priya you should keep at least a minimum level of decency when you talk about someone else’s private matters in public.. This is ridiculous! You can disclose all your doubts and assumptions to the investigation officers if it helps the case but you don’t have any right or need to talk about their private life in media.
@shafnanaseer2009 Жыл бұрын
Priya has jealous
@preethasimon Жыл бұрын
What's wrong in speaking the truth...What's your agenda
സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും കൊന്നവരെ support ചെയ്യുന്ന ലക്ഷ്മി വൃദ്ധരായ ബാലുവിന്റെ മാതാപിതാക്കളോട് ഈ കേസിൽ സഹകരിക്കുന്നില്ല. അവർ ഫോണിൽ വിളിച്ചാൽ എടുക്കുന്നില്ല. പോലീസ് അന്വേഷണത്തിൽ എതിർപ്പാർട്ടിക്ക് അനുകൂലിച്ച് മൊഴികൊടുക്കുന്നു. അതിനാൽ ബാലുവിന്റെ വീട്ടുകാർ പഴയ കാര്യങ്ങൾ പുറത്തു പറയുന്നു.
@pscguru5236 Жыл бұрын
@@leelaunni7123ബാലുവിന്റെ relative ആണോ??
@Rrboss-t9f Жыл бұрын
പ്രിയക്ക് എന്നും ലക്ഷ്മിയോട് അസൂയ ആണ്...
@beenamanojkumar633123 сағат бұрын
എന്ത് കാര്യത്തിന് ലക്ഷ്മിയ്ക്ക് എന്ത് ഉണ്ടായാലും അത് ഇവരെ ബാലു വക കിട്ടിയത്. ഉണ്ണി ചേട്ടൻ ആണ് ബാലുനെ പഠിപ്പിച്ചതും ed നിലയിൽ ആകിയതും
@Itz_me_aryaz23 сағат бұрын
@@Rrboss-t9f എന്തിനു ഈ പറയുന്ന ലക്ഷ്മിക് ഇല്ലല്ലോ സ്വന്തം കുഞ്ഞിനോട് ഭർത്താവിനോട് അവർക്കു എന്താ പറ്റിയെ എന്നു അറിയണ്ടേ ആ അച്ഛനും അമ്മക്കും സ്വന്തം ചോരക് മാത്രമേ അതിന്റെ വിഷമം മനസിലാകു ഈ പറയുന്ന ലക്ഷ്മി പൊകുണ്ടോ അവർക്കു നീതി വാങ്ങിക്കാൻ ഇല്ലാലോ ആരും എങ്കിലും വേണ്ടേ അച്ഛനും അമ്മക്കും സപ്പോർട്ട് ഒരു നാൾ സത്യം പുറത്ത് വരും കർമ്മ 💯
@neethu15317 сағат бұрын
ഒരു വർഷം മുന്നെ പറഞ്ഞതല്ലേ... ഇപ്പൊ അങ്ങനെ ആവില്ല 😂
@nj0991 Жыл бұрын
Stop whitewashing Balabhaskar’s parents and relatives and STOP blaming Lakshmi. Balabhaskar married to the woman whom he loved. They had up and downs and ofcourse had troubles in conceiving a kid. Its more than enough to create tension in marriage. But they successfully overcame those issues and lived a best life. I am sure Balu was happy. This lady here spitting venom for absolute no reasons. She is jealous that’s all. Also if Balabhaskar’s parents were so good why he had to spend his childhood with relatives? No matter what circumstances they had Balabhaskar didn’t have any deep rooted attachment with his own birth parents which made him to marry when he was young. So its better keep your mouth shut for sometime and give some time to his wife to get back into health. Thats humane atleast.
@bindhus4164 Жыл бұрын
She is right
@bijudevasia4416 Жыл бұрын
Yes..u said it correctly
@jerlinjoy7135 Жыл бұрын
No dear I still thinks Lakshmi is the no 1 cheater
@ittoopkannath6747 Жыл бұрын
ഈ പ്രശസ്ത വ്യക്തികൾ മൗനം പാലിക്കുന്നതെന്താണ്. അവർക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞാൽ ഒരു ദുരൂഹത മാറ്റിക്കൂടെ
@omgomg23024 жыл бұрын
ഇനിയിപ്പോൾ അങ്ങോടും ഇങ്ങോടും ചെളി വാരി എരിഞ്ഞട്ടു എന്ത് യൂസ്? കേസ് തെളിയാൻ ശ്രെമിക്കുവ പ്രാർത്ഥിക്കുവാ എന്നല്ലാതെ "ചത്തു പോയ കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്തു കാര്യം"എന്നൊരു പഴംചൊല്ലുണ്ട് പണ്ട് ... അവർ ജീവിച്ചു ഒരാൾ മരിച്ചു അതിൽ ഒരു കുട്ടിയും ഉണ്ടായി അതും പോയി.. ഇനി ഡിവോഴ്സ് ആകാൻ നോക്കിയിരുന്നു എന്ന് പറഞ്ഞട്ടു എന്താ കാര്യം... ജീവിച്ചു ഒരാൾ ഇരിപ്പില്ലെ രണ്ടു ഭാഗവും കേട്ടലല്ലേ തെറ്റ് എവിടെയാണ് എന്ന് മനസിലാക്കു... എനിക്ക് തോന്നണേ ഇവരെക്കൊണ്ട് മടുത്തിട്ടാണ് ബാലു ഡിവോഴ്‌സിന് ശ്രെമിച്ചേ എന്നാണ്...വൈഫ് ചോദിക്കുന്നവർക്ക് ഉത്തരം കൊടുക്കുണ്ടാകും... ചാനലിൽ വന്നു ഇങ്ങനെ പറയുന്ന ഒരു ടൈപ്പ് അല്ലെന്നു ബാലു തന്നെ പറയുന്നുണ്ട് അവരെക്കുറിച്ചും പലയിടത്തും.. സെരിയാണ് കേസ് തെളിയിക്കാൻ ഇവർ ശ്രെമിക്കുന്നുണ്ട്... പക്ഷെ ബാലുവിന്റെ കുഞ്ഞു ഉണ്ടായിട്ടു ഒരിക്കൽ പോലും അമ്മ കാണാൻ പോയിട്ടില്ല എന്നും വീട്ടുകാരെ കുറിച്ച് നല്ല ഓർമയുന്നും എനിക്കില്ല എന്നും ബ്രിട്ടസ് ഷോയിയിൽ പറയുന്നുണ്ട്...അങ്ങനെ വന്നപ്പോൾ ആ സ്നേഹത്തിനു വേണ്ടി പലയിടത്തും പോയി like പൂന്തോട്ടം team.. പിന്നെ അറിഞ്ഞോ അറിയാതെയോ സ്വർണ കടത്തിനൊക്കെ നിന്നാൽ അവർ പണി തരും... clever ആയിട്ടുള്ളോർക്കു പറ്റും അതൊക്കെ..
@rithvik45494 жыл бұрын
क
@violetgirl478 Жыл бұрын
Kudumbathil ninnum akannaal ithupole oro trapil pedum
അച്ഛനെയും അമ്മയേയും മാറ്റി നിർത്തിയതു കൊണ്ട് സത്യം തെളിയണം അവർ പറയുന്നതിൽ തെറ്റില്ല
@KoykkottukariInGermany Жыл бұрын
ബാലഭാസ്കറിന്റെ അച്ഛനും അമ്മയും മീഡിയയിൽ വന്നു സംസാരിക്കുമ്പോഴൊക്കെ ജനങ്ങൾ അവർക്കൊപ്പവും ലക്ഷ്മിക്കെതിരെയും ആയിരുന്നു. എന്ന് ഈ ലേഡി മീഡിയയിൽ വന്നു സംസാരിക്കാൻ തുടങ്ങിയോ അപ്പോൾ മുതൽ ജനങ്ങൾക്ക് ലക്ഷ്മിയോട് സഹതാപം ആയിത്തുടങ്ങി, ലക്ഷ്മിയുടെ ഭാഗം പറയാൻ തുടങ്ങി. ഇതാണ് പറയുന്നത് നമ്മുടെ നാവാണ് ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കിത്തരുന്നതെന്ന്. ഇവിടെ വേറൊരാളിന്റെ നാവ് ലക്ഷ്മിക്ക് തുണയായി.
@അമ്മു-ഡ8ര Жыл бұрын
മരിച്ചു പോയിട്ടും സമാധാനം കൊടുക്കില്ല
@musichealsthesoul514 Жыл бұрын
I think the lady Priya is also divorced. She has a kid but no information about her husband is available in her social media pages. Daily she posts something related to herself or her daughter. But no information about her husband is available
@tomeldo2348 Жыл бұрын
അവരുടെ husband അല്ലെ അച്ഛൻ പറയാറുള്ള ഡോക്ടർ അനൂപ് ആശുപത്രിയിൽ ആ സമയത്തു ഉണ്ടായിരുന്നത്, അദ്ദേഹം വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോലും കൊണ്ടുപോവാതെ അനതപുരി യിലേക്ക് കൊണ്ടുപോയത്, അറിയിച്ചും ഇല്ല
@leelaunni7123 Жыл бұрын
Not everyone likes to expose family pics in social media.
@Srigalan Жыл бұрын
അന്യന്റെ കുടുംബം കുളം കോരാനും അതിനു കുടപിടിക്കാനു o ഉള്ള വേദി ആക്കി ചാനലിനെ ഉപയോഗിക്കരുത്
@neethumolsinu6384 Жыл бұрын
Pavom🙏pengal parayunnathilum karyom undakum.
@siyawilson8561 Жыл бұрын
Such a bad lady. Hats off Lakshmi for survive thia
@BeingL3X Жыл бұрын
Lekshmi should be interogated...
@ത്രിവിക്രമന്4 жыл бұрын
കുറ്റവാളികള്‍ രക്ഷപ്പെടരുത്..thankz reporter for follow up
@ushaviswan57634 жыл бұрын
Yes
@linigeorge2121 Жыл бұрын
Enthu sthree ya ithu
@rafeekrafeek13734 жыл бұрын
Veruthe oronnum engane parayalle. Oru kudubam ayal pottalum cheetalum undakum athin engane parasyamayi avare 2pereyum cheli vari thekkaruth. Ariyathe anenkilum avar divorce cheyyunnu enn kelkkumbol manasiloru pidachil athrakk eshtamanu aa cute couples. Sathyam purath varum ennanenkikum😰😥😭😭😭😭😭
@sarithaanand41702 жыл бұрын
Greatest loss is for lakshmi and his parents and sibling...baki aarkum onnum nashtapetitilla...anubhavikumbozhe manasilaku
@bindhus4164 Жыл бұрын
Appol avar alle enquiry ku vendi ella support um cheyyendath
@miraclemayhappens Жыл бұрын
Ok then vat about balus fam
@sarithaanand4170 Жыл бұрын
Avar enth support aan cheyyendath
@sarithaanand4170 Жыл бұрын
Mediayude munnil vannu ninn Ella karayangalum parayano..,ath avarde thatparyam aaan ..Lakshmi anweshanathinod sahakarikkunnilla enn police or court paranjitundo....undenkil matrame ingane samsarikkavuu
@leelaunni7123 Жыл бұрын
Lakshmi ബാലുവിന്റെ മരണത്തെ കുറിച്ച് തനിക്ക് യാതൊരു complaint ഇല്ല എന്ന stand ൽ നിൽക്കുന്നു. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മാതാപിതാക്കളോടൊപ്പം നിൽക്കേണ്ട ബാലുവിന്റെ ഭാര്യ അവരോട് സഹകരിക്കുന്നില്ല. അതുകൊണ്ടാണ് ബന്ധുക്കൾ പഴയ പ്രശ്നങ്ങൾ പുറത്ത് പറയുന്നത്. സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും കൊന്ന ആൾക്കാരെ support ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നു..
@hms3354 жыл бұрын
Nathoon poru ....kollam ,verute Alla balu veetukarumayi akannathu.
@sarithakrishnan1665 Жыл бұрын
Relatives are enemies...
@sunshineshining4167 Жыл бұрын
Blood is thicker than water
@pp-od2ht Жыл бұрын
@@sunshineshining4167 wat blood Parents okay Rest all fakes only Priya raakshasi
@sunshineshining4167 Жыл бұрын
@@pp-od2ht yes.i agree .
@neethus7823Ай бұрын
Holyshit!! Chechiyod enthelum issue undel ath ingane oke valachodikkaruthplease
@sreenathravi18574 жыл бұрын
Adhehathinte veettukarum Bharya veettukarum Oru kalathum Onnichu poyittilla... Athinartham adheham divorce aagrahichirunnu ennanengil thatti vittolin.... Ini adheham chodikan varathonnumilla... But please let his soul live in peace... Swarnakkadathukarku Role undengil aa vazhiku CBI Investigate cheythu sathyam kandethatte... Enthinanu aa pavathinte kudumba jeevithathil "cheli vari idunnathu '.
Eval pongachakariyanu evalk ethil koodi publicity mathi .pavam lakshmi
@dalzdalz71194 жыл бұрын
Then why lakshmi is mute? Balu chettante chuttum ninnavar ellam swarnna case il arrest il aayii.... Enthukondu Laksmi open akunnillaa....
@reshmithanair45674 жыл бұрын
Lakshmi athra pavam ayirunnu enkil enne familyumayi good relationship ayene. At least, even after so many doubtful incidents, she is keeping her mouth shut and doesn't even demanding a probe.
@pp-od2ht Жыл бұрын
@@reshmithanair4567 podi naarichi
@avanikrishnan18363 күн бұрын
@@dalzdalz7119ithupole vannirunnu parayanam ennano? channel thorum kayari irangi, njan alla ente moleyum husbandineyum konnathu ennu, avar investigation aayi sahakarichilla ennu police or cbi ithuvare paranjittilla e sobi ennu parayunna aale nuna parishodha vare cheythathalle, athum negative aayirunnille.
@shaheedhashaheedha58104 жыл бұрын
Eval pengalalla relative anu
@priyaa15132 жыл бұрын
Lekshmiye veruthe vid mole nee perfect ano
@santhithomas4623 Жыл бұрын
Everyone trying to whitewash the gold smuggler Bala Basker. He was a part of the smuggling group and the same group or another group killed him. All are now talking as if his wife was the gang leader and Balabhaskar was some innocent young kid. 😂😂Balabhaskar brought his and his kid's death. Find out who killed him and also his involvement in Gold smuggling. Both details should come out.
@TheMoodDiaries Жыл бұрын
Some one said that he posted a post in facebook before his death something related betrayel and leaving indeustry...later on he deleted..dont know if its true but i saw some one told about that...
@leelaunni7123 Жыл бұрын
Yes it's true. Balu posted in fb that his close friend cheated him.and also said that he didnt feel like continuing his career as a violinist.
@nishasanu2841Күн бұрын
പോടാ
@axiomservice4 жыл бұрын
21 vayasu...thettum sariyum.ariyunna age alla.. Ishtangal.nediyedukkuka ennathu mathramayirunnu baluvinu annu. N.b. Nalla achanum Ammayum Ammavanum undayirunnathu Balu marannupoyathanu Ella Dhuranthangalkkum karanam. Zeenu chungom east alpy dist Kerala state ...
@pp-od2ht Жыл бұрын
Onnu poda
@mathscienceeducationinmala3274 Жыл бұрын
Eval ee parayunnathu balu chettan ariyunnillallo😭.dushta
@kingleo17633 күн бұрын
Thelinjal Lakshmi superstar aavum
@vijikrishnakumar5335 Жыл бұрын
Vrithikettaval.poisonous
@devijothis4 жыл бұрын
Eval nuna parayunnayhanu.. for public fame
@pp-od2ht Жыл бұрын
Ivalku idilandu.kaaryam Vrithikettaval
@aneeshaneesh9312 жыл бұрын
Nathoon kashttam
@sreenathravi18573 жыл бұрын
Top left il oru monkey irippundu... Avanu ippozhum urakkam thelinjittilla...Aareyo Aarokkeyo chernnu chase cheyyunnu adikkunnu car thakarkkunnu ennu "Swapnam " kandurangiyittu Unarnnappol kettathu Baluvinte Accident ........Annu muthal thudangi "njane kandullu ...njan mathrame kandulloo...."😅😅😅
@avanikrishnan18363 күн бұрын
cbi nuna parishodhana vare cheythu, athum negative aayi, ennittum media iyale pokki pidichondu nadakkunnu, they need sensation. enthu kashttam aane.