പരമാവധി അപകടം ഒഴിവാക്കാൻ ശ്രമിച്ച അദ്ദേഹത്തിന് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🙏
@kailasanathm764Ай бұрын
@@Jkay400xസാധിക്കും
@VikkiVignesh-if5owАй бұрын
Ys
@benvs794Ай бұрын
പൊട്ടൻ ആണോ , ബസ് അത്യാവശ്യം വേഗതയിൽ ആണ് , പിന്നെ എഞ്ചിൻ break ഇട്ടിട്ട് കാര്യം ഇല്ല , വേറൊരു കാര്യം ഈ സാഹചര്യം നിൻ്റെ ജീവിതത്തിൽ വന്നെങ്കിൽ മാത്രം അദ്ദേഹം അനുഭവിച്ച ടെൻഷൻ മനസ്സിലാവൂ , മുൻപിൽ നിറയെ വണ്ടികൾ ഉള്ളപ്പോൾ വെട്ടിച്ച് മാറ്റാൻ നോക്കണോ അതോ എഞ്ചിൻ break itt ഗിയർ മാറ്റാൻ നോക്കണോ , കയികൾ കാലുകൾ എല്ലാം വിറച്ചിട്ട് ഉണ്ടാവും പാവത്തിന് , ഒന്നും അറിയാതെ കോണ അടുക്കരുത് കേട്ടോ വാണമേ@@Jkay400x
@benvs794Ай бұрын
@@kailasanathm764poda kope
@Lathi33Ай бұрын
@@Jkay400x Speed കണ്ടില്ലേ... മുന്നിൽ ബൈക് പോലത്തെ ചെറിയ വണ്ടികളും. പരമാവധി steering കൊണ്ട് അവയെ വെട്ടിക്കാൻ ശ്രമിക്കുമ്പോൾ gear down ചെയ്യൽ നടക്കില്ല. ചെറിയ ഒഴിവ് കിട്ടണ്ടേ
@ThriveniKKАй бұрын
അദ്ദേഹത്തിൻ്റെ അപ്പോഴത്തെ അവസ്‌ഥ മനസിലാക്കു. കുറ്റം പറയതെ
@shanfayis4470Ай бұрын
കുറ്റം പറയുകയല്ല.....ജനങ്ങളുടെ ജീവനുംകൊണ്ട് അതിരാവിലെ ഒരു ബസ് പുറപ്പെടുമ്പോൾ അതിനെ ബ്രേക്ക് ഉണ്ടോ ആക്സിൽ ഉണ്ടോ ക്ലച്ചു ഉണ്ടോ എന്ന് നോക്കൽ ആ ബസിന്റെ ഡ്രൈവറുടെയും അതിലെ ജീവനക്കാരുടെയും ഉത്തരവാദിത്വം പിന്നെ എല്ലാം നഷ്ടപ്പെട്ടിട്ട് അലറി വിളിച്ചിട്ട് കാര്യമില്ല
@universalkingdom5072Ай бұрын
Pettane poyathe anekilo@@shanfayis4470
@Kpr2255Ай бұрын
@@shanfayis4470സഹോദര ഈ ബസിൻ്റെ ലോറിയുടെ ഒക്കെ ബ്രേക്ക് കാറിൻ്റെ പോലെ അല്ല air brake ആണ് air വരുന്ന പൈപിൽ ഒരു തുള വീണാൽ പോലും brake കിട്ടില്ല air ലീക്ക് ആവും... രവിലെ നോക്കുമ്പോ ഒന്നും ഇത് മനസ്സിലാവില്ല ചിലപ്പോ... കാരണം ഈ pipe fit ചെയ്ത joint വഴിയും ലീക്ക് ആവാം പിന്നെ വരുന്ന വഴിക്ക് brake പിടിച്ചു തന്നെ ആണ് ആ ബസ്സ് ഇത്രേം ആളേ കയറ്റിയത് അല്ലാതെ ഓടുന്ന ബസ്സിൽ അല്ല അവർ കയറിയത്... വല്ലതും ഒക്കെ അറിഞ്ഞിട്ട് വേണം ഇതൊക്കെ പറയാൻ.... ഡ്രൈവർ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണന്ന് കണ്ടാൽ അറിയാം കാരണം side ല് പാലം ആണ് അല്ലെങ്കില് side ഉറച്ചു ബസ്സ് നിർത്തമായിരുന്നു... ഇത് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പുള്ളിക്ക്
ഇങ്ങനെയും നല്ല ഡ്രൈവർമാർ ഉണ്ട്.അപകടം മനസിലാക്കി സ്വന്തം തടി രക്ഷിക്കാൻ നോക്കാതെ കൂടുതൽ അപകടം തടയാൻ ശ്രമിച്ച അദ്ദേഹത്തിന് എല്ലാവരുടെയും നന്ദി🎉🎉🎉
@ddevitodevitoАй бұрын
അത് ok പക്ഷെ അതിനിടയിൽ ഒരു സത്യമായിട്ടുള്ള ഒരുകാര്യംമുണ്ട് ഹൈകോർട്ട് മുതൽ ബോൽഗാട്ടി പാലം വരെ പതിയെ പോകും (ഇത് മനപ്പൂർവം പതിയെപോകുനതല്ല ട്രാഫിക് ബ്ലോക്ക് കാരണം ) അതിനുശേഷം ഇവന്മാർ ബോൾഗാറ്റി മുതൽ വൈപ്പിൻ കാളമുക്ക് വരെ ഒരു പോക്കുണ്ട് അവിടെയാണ് ഇവന്മാരുടെ മത്സരംഓട്ടം ഹോൺ അടിച്ചു പായും അ സമയം ബ്രേക്കി ൽ കാൽ വെക്കില്ല പതിയെ പതിയെ ബ്രേക്ക് ചവിട്ടി പോയാലല്ലേ ബ്രേക്ക് ഉണ്ടോന്ന് അറിയുള്ളു
@User1-m1hАй бұрын
Podi potti
@AthiraNA-k4iАй бұрын
Sathyam... Njan ആ drivarude ഭാര്യ ആണ്
@കാട്ടുപൂക്കൾ6543Ай бұрын
ഞാൻ ഡ്രൈവർ ആണ് .. 2008 ൽ ഞാൻ ഓടിച്ചിരുന്ന അംബാസ്സഡർ കാറിന്റെ ബ്രേക്ക് എറണാകുളം പച്ചാളം റോഡിൽ വെച്ച് ... നഷ്ടപ്പെട്ടു.. ബാക്ക് ബ്രേക്കിന്റെ ബക്കറ്റ് തള്ളിപ്പോയി flood മുഴുവൻ തള്ളിപ്പോയി പെടലും പോയി.. സ്പീഡ് കുറവായതു കൊണ്ട്. വണ്ടി ഗിയർ ഡൌൺ ചെയ്ത് stoper വലിച്ചു പിടിച്ചു.. നടന്നു പോകുന്ന ചേച്ചിയുടെ പുറകെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വണ്ടി നിർത്തി..ദൈവത്തിന്റെ ഇടപെടൽ.. 🙏🙏
@intothewild5804Ай бұрын
🙄🙄🙄 thank God
@sarafanklpm5801Ай бұрын
But bus athpoole pattillallloooo
@sanojc.a4040Ай бұрын
ഇന്നലെ ഞാൻ എൻ്റെ ജീപ്പ് ഇതുപോലെയാണ് നിർത്തിയത്
@sathyamail9557Ай бұрын
അപ്പോ നിൻ്റെ കഴിവല്ല ദൈവത്തിനു മാത്രം നീ കഴിവുകെട്ടവൻ
@pranavrnАй бұрын
Point ശ്രദ്ധിക്കണം. സ്പീഡ് കുറവായത് കൊണ്ട്. Brake fail ആവാൻ സാധ്യതയുള്ള പഴയ വണ്ടികളും വലിയ വണ്ടികളും സ്പീഡ് ലിമിറ്റിൽ പോവുന്നത് നന്നാവും. 😊
@binukb1233Ай бұрын
മനുഷ്യന്റെ ഒരു അവസ്ഥ ഇത് എത്ര പ്രശംസിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏
@lijumon9281Ай бұрын
ഒരു മെക്കാനിക് എന്ന നിലയിൽ എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ പറയട്ടെ Brake നഷ്ടപെട്ടാൽ അപ്പോഴത്തെ സാഹചര്യത്തിൽ എല്ലാരും brake pedel വീണ്ടും അമർത്തി ചവിട്ടുകയാണ് ചെയ്യുന്നത്. ഇത് കൊണ്ട് ഒരു കാര്യവും ഇല്ല 1.ഓട്ടത്തിൽ ബ്രേക്ക് ചവിട്ടുമ്പോൾ pedel പെട്ടന്ന് താഴ്ന്നു പോയിട്ട് ആണ് ബ്രേക്ക് ഇല്ലാതാകുന്നത് എങ്കിൽ ബ്രേക്ക് പെഡലിൽ നിന്ന് കാലെടുത്തിട്ട് വീണ്ടും ചവിട്ടുക അല്ലെങ്കിൽ pump ചെയ്തു ചവിട്ടുക 2, gear പതിയെ പതിയെ down ചെയ്തു speed കുറയ്ക്കുക ( 5 th gear ആണെങ്കിൽ 4 th ലേയ്ക് മാറ്റി ക്ലച്ചിൽ നിന്ന് കാലെടുക്കുക പിന്നെ 3 rd, 2 nd, 1 st അങ്ങനെ വണ്ടിയുടെ സ്പീഡ് കുറയ്ക്കുക 3,Hand brake പതിയെ പതിയെ apply ചെയ്യുക (car ആണെങ്കിൽ ) 4, നിരപ്പായ road അല്ലെങ്കിൽ ചെറിയ കയറ്റം ഒക്കെ ആണെങ്കിൽ ന്യൂട്രൽ ആക്കുക 5,വാഹനം speed കുറഞ്ഞു വരുന്ന timil യാത്രക്കാർക്ക് മുന്നറിയിപ്പ് കൊടുത്തിട്ട് gear ഇട്ടു off ചെയ്യുക (എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അറിയുന്നവർ തിരുത്തുക മറ്റെന്തെങ്കിലും tips ഉണ്ടെങ്കിൽ share ചെയ്യുക )
🫡🙂 u r right ബ്രേക്ക് പമ്പ് ചെയ്ത് ചവിട്ടി കിട്ടിയില്ലെങ്കിൽ കഴിയുന്നതും വേഗം ഗിയർ ഡൗൺ ചെയ്യുകയാണ് വേണ്ടത് -- തിരക്കില്ലാത്ത റോഡാണെങ്കിൽ ഹാൻഡ് ബ്രേക്ക് വലിക്കുന്നതോടൊപ്പം തന്നെ വണ്ടി മുഴുവനായി u turn വരുന്ന രീതിയിൽ പെട്ടെന്ന് തിരിക്കുക …, അപ്പോൾ വണ്ടി drift model പോലെ നിന്നോളം 🙂
@Minnu97Ай бұрын
പാവം എത്ര വിഷമിച്ചു കാണും ആ നേരം. അതും ആ ആംബുലൻസ് അതിൽ തട്ടിയപ്പോലുള്ള നിലവിളി 🥲🥲🥲. ആർക്കും ഒന്നും pattikanalle🙏
@RJP-mu2ldАй бұрын
🙏 ആ ഡ്രൈവറുക്കു ഒരു ബിഗ് സല്യൂട്ട് എല്ലാരുടേം. ♥️🙏 🤔🤔🤔
@sidhique8658Ай бұрын
വെളിവില്ലാത്ത two വീലേഴ്‌സ് റോഡിനു നടുവിലൂടെയും വലതു വശത്തു കൂടിയും പോവുന്നു!! ഇടി കിട്ടിയില്ലെങ്കിലേ അത്‍ഭുതം ഉളളൂ !!
@@josevarghese31one way ആണെന്ന് കരുതി തോന്നിയ പോലെ ഓടിക്കാമെന്നാണോ.. ഇരുചക്ര വാഹനങ്ങളും പതുക്കെ പോകുന്ന വാഹനങ്ങളും ഇടതു വശത്തു കൂടി വേണം പോകാൻ.അത് one way ആയാലും അങ്ങനെ തന്നെ. ഇവിടെ ഇരുചക്ര വാഹനങ്ങളും ആ ഓട്ടോയും എല്ലാം ഇടതു വശം ചേർന്നാണ് പോയതെങ്കിൽ ആ ഡ്രൈവർക്ക് ബസ് വലതു വശത്തു കൂടി ഓടിച്ചു ഗിയർ ഡൗണ് ചെയ്തു ചെയ്തു വേഗത നിയന്ത്രിച്ചു അപകടം ഒഴിവാക്കാമായിരുന്നു.
@josevarghese31Ай бұрын
@@vijeshtp9820 one way ennu karuthi ellavarum idathu vasham chernnu vandi oodikkanam ennu evideyum paranjittilla. Pinne vegatha kurachu oodichalaum one way aayathu kondu oru vandiyude pinnale aarum vandi oodiklilla. Appo chilar naduvilum valathu vashathum vannennu varum
Ernakulam ജില്ലയിലെ ബസ്സുകളുടെ അമിത വേഗതയും അപകട ഡ്രൈവിംഗ് കൂടി ചേർത്തു പറയേണ്ട കാര്യം ആണ്
@sandhyaanil9322Ай бұрын
Kazhinja divasam nan thrisuril ninnum kondgaloorku pokan limited stop Pvt busil kayari. Ithrayum speedil nan oru busilum irunnittila gutter onnum nokkunnila. Backil irunna ente naduv oru paru am ayi ente mathramalla aa seatil irunna ellaperudeyum. Bus irangi conductorku nalla vazhakku koduthu. Appol pulli parayuka road kollilla thukonda u annu
@nizarp6782Ай бұрын
@@sandhyaanil9322സുഹൃത്തേ അവിടെ മാത്രം കൊണ്ട് തീരുന്നില്ല... മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലയിൽ ആംബുലൻസ് പോകുന്ന പോലെയല്ലേ പോകുന്നത്... എത്രയോ ജീവൻ പൊലിഞ്ഞു പോയി അതെല്ലാം ഒരു അടക്കിപ്പിടിച്ച കരച്ചിൽ പോലെ അങ്ങനെ തന്നെ നിൽക്കുന്നു.... ഏറെക്കുറെ പ്രവാസികളും ബസ്സ് വാങ്ങി കൂട്ടി.. അതിലെ തൊഴിലാളികൾ പരസ്പരം തള്ളക്ക് വിളിച്ചു റൂട്ടിൽ പ്രശ്നം ഉണ്ടാക്കി അങ്ങനെ കുളം തോണ്ടി പോകുന്നു... ഇതിനെതിരെ ആരും ഒന്നും പറയില്ല... ഗുണ്ടായിസം വഴി ഒതുക്കി കളയും... ഏത് പന്ന നാറിയും റിമാൻഡ് അല്ലേൽ ശിക്ഷ കാലാവധി കഴിഞ്ഞു ഒക്കെ വന്ന് കയറി നിരങ്ങാവുന്ന ഒരു മേഖല ആണിത്....
@സുകുമാരൻАй бұрын
കുണ്ണ
@ZaynMalik-rz3ctАй бұрын
Ee road il onnum amithavegatha illa
@nideeshmani3317Ай бұрын
സത്യം കൊല്ലാൻ വരുന്ന പോലെയാണ് ചില ഡ്രൈവർമാർ വണ്ടി ഓടിക്കുന്നത്.
@ROYALKENNELSPETSHOSTELАй бұрын
ഇതിലിപ്പോ രണ്ട് കാര്യമുണ്ട് അതായത് സാധാരണ ബസ്സുകൾ തന്നെ ആൾക്കാരെ ഹോണടിച്ച് അലറി വിളിച്ച് ആൾക്കാരെ പേടിപ്പിച്ചാണ് വരുന്നത് അപ്പോ റോഡിലൂടെ പോകുന്നവർ ഇത് പ്രതീകഷികില്ല 😢
@majumathew8765Ай бұрын
@@ROYALKENNELSPETSHOSTEL ബ്രേക്ക് പിടുത്തം, ഹോൺ അടി, മൂപ്പിക്കൽ, പാട്ട്.... കൂത്ത്, ഇവർ കാരണം കൊച്ചി മെട്രൊ റെയിൽ 🚇 ലഭത്തിൽ ആയി
@RASAD7087Ай бұрын
ബസ് തനെ നിർത്തണം നാറികൾ കാരണം കുറെ അപകടം ഉണ്ടാകുന്നു ഉണ്ട് നിർത്തിയ തന്നെ കുറെ മരണം ഇല്ലാത്തകൻ പറ്റും
@thomassouraj2269Ай бұрын
Correct
@travelwithme3680Ай бұрын
സത്യം
@totraveltolive1871Ай бұрын
ഈ റൂട്ടിൽ ഓടുന്ന ബസ് ജീവനക്കാർക്ക് അഹങ്കാരം വളരെ കൂടുതലാണ് പാലം വരുന്നതിനു മുൻപ് ഇവർക്ക് ഇതിൽ കൂടുതൽ വരുമാനം ഉണ്ടായിരുന്നു. ഒരുപാട് വിദ്യാർഥികളെ വരെ ഇവന്മാർ ഉപദ്രവിച്ചിട്ടുണ്ട്. വായിൽ നല്ല വാക്കുകൾ വരില്ല. പാലം വന്നപ്പോൾ കൂടുതൽ ആൾക്കാർ ടു വീലർ വാങ്ങിച്ചു. കോവിഡ് വന്നപ്പോൾ ഇത് കൂടി..അത് കൊണ്ട് ബസ്സ് കുറഞ്ഞു. എന്തൊക്കെ ആണെങ്കിലും ആൾക്കാരുടെ ജീവന് അപകടം വരാതിരിക്കട്ടെ
@shihabhasan1741Ай бұрын
കൺട്ടെയ്നറിനു അഭിവാദ്യങ്ങൾ വലിയൊരു അപകടം തടഞ്ഞു നിർത്തിയതിനു
@tomdominic1999Ай бұрын
😂
@Shan123kkАй бұрын
😂
@dr_tkАй бұрын
Ith sathyam aanu Chirich thallanda Aa lorry avde illaayirunnengilo !
@rabiyamanaf1148Ай бұрын
@@dr_tksathyam
@briyonbipin8946Ай бұрын
കമ്മി ആണല്ലേ??😊
@mansoorkp4806Ай бұрын
അൽഹംദുലില്ലാഹ് റബ്ബേ നിന്റെ കാവൽ .. ഇത്തരം അപ്കടംങ്ങൾ കാക്കണമേ റബ്ബേ (ആമീൻ )
@VELOXITY001Ай бұрын
Ippo kakkum nokki ninno
@KeralaBadgerАй бұрын
😂
@rmproduction8425Ай бұрын
😂😂😂😂@@VELOXITY001
@jeffytlincon1705Ай бұрын
bus നു മുന്നിലും ഉള്ളിലും ഉള്ള ജീവനുകൾക്ക് അത്രയും ഇമ്പോര്ടന്റ്റസ് കൊടുക്കാൻ മാനസ കാണിച്ച driver❤🔥 🫂👊🏼👌🏻🤝👏
@jeswin501Ай бұрын
ബസിന്റെ ബ്രേക്ക് നക്ഷടപെടാൻ പല കാരണങ്ങളും കണ്ടേക്കാം ..! എന്നാൽ...എന്നിട്ടും ആർത്തു വിളിച്ചും മറ്റും തന്റെ മനസാന്നിധ്യം കൈവെടിയാതെ, കൂടുതൽ വലിയ അപകടങ്ങൾ പരമാവധി ഒഴിവാക്കി ആ ഡ്രൈവർ..🤝 ആ വീഡിയോയിൽ കാണാം.. 🙏🏻 അതാ മുന്നിൽ ഒരു രക്ഷകന്റെ വേഷത്തിൽ ആ കണ്ടെയ്നർ... 👍🏻
@shihanashehan860Ай бұрын
സത്യം പേടിച്ചുപോയി 😢
@pramodpratheep5773Ай бұрын
ഓട്ടോ ചേട്ടൻ : വല്ലപ്പോഴും ഇൻഡിക്കേറ്റർ ഇട്ടു തിരിയാനും സമ്മതിക്കില്ല
@TeeePeeeАй бұрын
⚠️ ബ്രേക്ക് നഷ്ടപ്പെട്ടാൽ എങ്ങിനെ വണ്ടി നിയന്ത്രണത്തിൽ കൊണ്ടുവന്ന് നിർത്തിപ്പിക്കാം എന്നത് ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും നിർബന്ധമായും പഠിപ്പിക്കേണ്ടിയിരിക്കുന്നു, ഗതാഗത വകുപ്പ് ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം. വണ്ടിയോടിക്കുന്ന 99.999% ആളുകൾക്കും ഈയൊരു അവസ്ഥ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല ⚠️
വേഗത കൂടുതൽ ആണെങ്കിൽ ഗിയർ ഡൗൺ ചെയ്യാൻ പറ്റില്ല. എവിടെയെങ്കിലും ഇടിച്ചു നിർത്തലെ വഴിയുള്ളൂ
@sidhusnest5231Ай бұрын
Ennal ne padipikeda malare
@natureindian88Ай бұрын
@@LijoGeorge-hk3co😂😂😂😂😂
@realytshorts.Ай бұрын
അദ്ദേഹം പറ്റുന്നപോലെ കുറെ ബൈക്ക് കാരെ രക്ഷിച്ചു അതുപോലെ ബസിലുള്ളോരേയും ❤️❤️❤️❤️🙏🙏🙏🙏
@bijujoseph1088Ай бұрын
ഈ കണ്ടെയ്നർ ലോറി ഓടിച്ചയാൾ അവർ തമിഴ്‌നാട്ടിൽ പോയി വന്നതേ ഉള്ളു. അന്ന് അടുത്ത load തിരുപ്പൂർക്കു എടുക്കാൻ വേണ്ടി wait ചെയ്യുന്ന സമയം ആണ് വണ്ടി പിന്നിൽ നിന്ന് ഇടിച്ചത്. ആരെയും കുറ്റപ്പെടുത്തരുത്. ലോറിയുടെ ഡ്രൈവർ എന്റെ intimate friend ആണ് എനിക്ക് അപ്പോൾ തന്നെ കൃത്യമായ voice കിട്ടിയിരുന്നു വിഡിയോയും ഫോട്ടോസും. ആ ബസ് ഡ്രൈവർ സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കിയില്ല.❤❤
@muhammadShuklaАй бұрын
ജിഹാദി ആണ് വലത് കൂടെ ഓടിച്ചു എല്ലാവരെയും കൊന്നു..ഇടത്ത് കൂടെ ഓടിച്ചു ഹാൻഡ് ബ്രേക്ക് പിടിക്കാനെ ഉള്ളൂ സ്വിച്ച് കീ കൂടെ ഓഫ് ആക്കുക..ഇത് നബി ദിന കൊല ആണ് എല്ലാ വർഷവും നബി ദിനം,റംസാൻ മാസ കൊല ഉണ്ടല്ലൊ 😮😮
@travelmankl0757Ай бұрын
Kosta ടെ വണ്ടി ആണോ
@OrangePeel-o2wАй бұрын
Driver നു എന്തെങ്കിലും പറ്റിയോ 🥹
@AthiraNA-k4iАй бұрын
Sathyam ഞാൻ ആ ബസ് ഡ്രൈവറുടെ ഭാര്യയാണ്. ഞങ്ങൾക്ക് ഒരു വയസ്സുള്ള കുഞ്ഞും ഉണ്ട്. ആ നേരം അദ്ദേഹം സ്വന്തം ജീവൻ നോക്കിയില്ല.. എല്ലാരേം രക്ഷിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ആയതിൽ അഭിമാനിക്കുന്നു 😍😍😍😍
@AthiraNA-k4iАй бұрын
@@OrangePeel-o2wകാലിനു പരുക്കുണ്ട്.. One week koodi കഴിഞ്ഞ് ok ആകുമായിരിക്കും
@lillyppookkal....Ай бұрын
ഇത് ഒരു മുന്നറിയിപ്പായി കാണണം... എല്ലാ വണ്ടിയും ബ്രെയ്ക്കും മറ്റും ഇടക്കിടക്ക് ഒന്ന് ചെക്ക് ചെയ്യണം... അടിയന്തിരസന്ദർഭങ്ങളിൽ പാനിക്ക് ആവാതെ പറ്റുന്നിടത്തോളം അപകടം കുറക്കാനുള്ള പരിശീലനം ഡ്രൈവർമാർക്ക് നല്കണം...
@TwinkleLadooАй бұрын
Pinne handbrake kaannaan aano vechirickunath?
@run-yj4oxАй бұрын
Break fail ആയാൽ hand break work ആവില്ല 🤦♂️@@TwinkleLadoo Air അല്ലെങ്കിൽ fluid നഷ്ടപ്പെട്ടാൽ ഒറ്റ ബ്രേക്കും കിട്ടില്ല, ലൈനുകൾ common ആണ്
@SxhxixnxeАй бұрын
Enthum ayikotte ennum vandi start cheyum munne full onnu check cheyende oru suprabhathil angu pokuvallalo break
@@TwinkleLadoo ksrtc kk special break system alla, government alla bus ഉണ്ടാക്കുന്നതും engineering design ചെയ്യുന്നതും
@ayyoobthrasseri9623Ай бұрын
ഡ്രൈവർ അലറി വിളിച്ചിട്ട് കാര്യമില്ല ബസ് ഓവർ സ്പീഡിൽ ആണെങ്കിൽ ബസ്സിന് മുകളിൽ എല്ലാം സ്പീക്കർ ഫിറ്റ് ചെയ്യേണ്ട അവസ്ഥയാണ് ആരാണ് ചെയ്യാൻ സ്പീഡിലാണ് ബസുകൾ പോകുന്നത്
@VijayaKumar-oy4csАй бұрын
Kuttam paraunna mitukka ! Tangal itupolate samayttu itinekkal nannnai smart aai kuravu vandil itichu safe aai vandi stop cheitu man power rescue cheitu knowledge undo ? are thinking you are very smart ? 😊
@@gikkuthomas2418 Njan vannitilla but entayalum Alappuzha,ernamkulam ellathinen kashtam aahn Kozhikode nte avasta bus okke rocket pole aahn ponath 2 day munne koode ksrtc private bus idichirun .daily ith tanne avasta
@ta4256Ай бұрын
വൈപ്പിൻ റൂട്ടിൽ ഓടുന്ന ബസുകൾ ആണെങ്കിൽ പറയണ്ട. കാലൻമാരെ പോലത്തെ drivers ആണ്. ചവുട്ടി വിടുമ്പോളും ഫോണിൽ കുത്തി കുത്തി ആണ് പോവുന്നത്. കുറെ നാളുകൾക്ക് ശേഷം കഴിഞ്ഞ മാസം ഒരു ബസിൽ കയറി മുന്നിൽ പോകുന്ന ചെറിയ വണ്ടികൾ ഇടിച്ചിടുമോ എന്ന് പേടിച്ചിരുന്നു പോയി. സ്കൂട്ടറിൽ പോവുമ്പോ ദൈവാനുഗ്രഹം കൊണ്ട് മാത്രം മരണം മുന്നിൽ കണ്ട് രക്ഷപെട്ടിട്ടുണ്ട്. ഒരിക്കെ ഇടിച്ചിടാൻ വന്ന് ഞാൻ high court ിൽ അവർ park ചെയ്തിരുന്ന് സ്ഥലത്ത് ചെന്ന് ചോദിച്ചപ്പോൾ എന്നോട് റോഡ് ആവുമ്പോ അങ്ങനെ ഒക്കെ ആണെന്ന് പറഞ്ഞു. Traffic police nodu പരാതി പറഞ്ഞപ്പോൾ 100 ഇൽ വിളിക്കാൻ പറഞ്ഞു. വിളിച്ചിട്ടൊരു കര്യോം ഉണ്ടായില്ല.
@sahida-ko3mzАй бұрын
ആ ഡ്രൈവർ ക്കു അഭിനന്ദനങ്ങൾ
@suhassivan8055Ай бұрын
DRIVER deserves RESPECT for his courage ,& presence of mind .
@antonysabu4709Ай бұрын
ആ ഡ്രൈവർക്കു അവാർഡ് കൊടുത്തു മാനിക്കണം.
@JasmineJ90Ай бұрын
Thank god driver didn’t pull hand break . Otherwise it could have spun out of control and gone down the bridge. Driver risked his life and will need lot of support to overcome trauma.
@jamsheersanuJamsheer.pАй бұрын
ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു കാരണം പിറകെ നിന്നും ഹോണടി കേട്ടുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ സൈഡിലേക്ക് മാറി നിൽക്കേണ്ടത് ഡ്രൈവർ എന്ന രീതിയിൽ അത് ഏത് വാഹനം ആയാലും ചെയ്തിരിക്കണം ഈ വീഡിയോയിൽ നിന്നും അത് വ്യക്തമാണ് ഒരാളുപോലും ഏത് ഭാഗത്തേക്ക് എന്ന് നോക്കാതെ അവനവൻറെ സ്വാർത്ഥതയ്ക്ക് നേരെ പോകുന്നു ഒരുപാട് വെട്ടിച്ചു മാറ്റാൻ ആ ഡ്രൈവർ ശ്രമിക്കുന്നതും ഈ വീഡിയോയിൽ കാണുന്നുണ്ട് ഏതായാലും ഒരുപാട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് വാർത്തയിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് വയനാട് ചുരത്തിൽ ഒരുപാട് തവണ ഇതുപോലെയുള്ള അവസ്ഥകൾ ഞാൻ തന്നെ കണ്ടിട്ടുണ്ട് ഇറക്കം ഇറങ്ങിവരുന്ന വാഹനത്തിന് ആണോ കയറ്റം കയറുന്ന വാഹനത്തിലാണ് മുൻഗണന എന്ന് അറിയാത്തവരാണ് കൂടുതലും ഈ വാഹനങ്ങൾ ഓടിക്കുന്നത് ബൈക്ക് ഓടിക്കുന്നവൻ ആണോ വലിയ ലോറി ഓടിക്കുന്നവൻ ആണോ മുൻഗണന എന്ന് ചോദിച്ചു കഴിഞ്ഞാൽ ബൈക്കിലാണ് എന്ന് പറയുന്നവരോട് എന്തുപറയാൻ അതുകൊണ്ടാണല്ലോ കെഎസ്ആർടിസി യുടെയും വലിയ ലോറിയുടെ മുമ്പിൽ ഹീറോയെ പോലെ നിൽക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഈ വലിയ വാഹനം ദേഹത്ത് കൂടെ കയറി കഴിഞ്ഞാൽ ഹീറോയിസം ഉണ്ടാവുകയില്ല എന്ന് ബോധം എന്നു വരും എന്ന് കണ്ടറിയാം
@virtualuser9289Ай бұрын
ഹോണടിച്ച് ബഹളമുണ്ടാക്കി മുമ്പിൽ പോകുന്ന വാഹനത്തെ സൈഡാക്കി പോകുന്നത് ബസുകാരുടെ സ്ഥിരം പരിപാടിയാണ്. .. അങ്ങനെ ഹോണടി കേട്ട് മാറ്റി കൊടുക്കാനാണേൽ അതിനേ സമയം കാണൂ... വണ്ടി പോകാൻ കാണില്ല...ഇവിടെയും അങ്ങനെയാണെന്ന് മുമ്പിലുള്ള വണ്ടിക്കാർ കരുതി കാണും...
@jamsheersanuJamsheer.pАй бұрын
@@virtualuser9289 റോഡ് എന്നാൽ അത് വാശി കാണിക്കേണ്ട സ്ഥലമല്ല എന്ന ചിന്താഗതി ഉണ്ടാകുമ്പോൾ ആണ് അവൻ നല്ല ഒരു ഡൈവർ ആകുന്നത് അതിന് പുറം രാജ്യങ്ങളിൽ പോയി ഡ്രൈവിംഗ് ചെയ്യണം ബാക്കിൽ നിൽക്കുന്ന ഒരു വാഹനം പോലും ഫോൺ അടിക്കുക ഇല്ല ഞാൻ ഇപ്പോൾ നിൽക്കുന്ന സൗദി അറേബ്യയിൽ കാരണം ഹോൺ അടിച്ചിട്ട് കാര്യമില്ല സിഗ്നൽ ഓൺ ആവാതെ വണ്ടി മുമ്പോട്ടു പോകുകയില്ല എന്ന ചിന്താഗതി ഉണ്ടായതുകൊണ്ടാണ് അത് പുറം രാജ്യത്ത് താമസിക്കുന്നവർക്ക് എല്ലാം നമ്മുടെ രാജ്യത്ത് ഉള്ളവരോട് പുച്ഛമാണ് അത് അവരുടെ കുറ്റമല്ല നമ്മുടെ രാജ്യത്തിൻറെ ശാപമാണ് കൃത്യമായ രീതിയിലുള്ള പഠനം സ്കൂളിൽ നിന്നും തന്നെ നൽകിയിട്ടുണ്ടെങ്കിൽ നമ്മൾ ഒന്നും ഇങ്ങനെ ആവുക ഇല്ലായിരുന്നു ഞാനും നിങ്ങളും പഠിച്ച എന്തെങ്കിലും ഒരു കാര്യം നമ്മുടെ ജീവിതത്തിന് ആവശ്യമുള്ളത് ഉണ്ടോ ആദ്യം പഠിപ്പിക്കേണ്ടത് റോഡിൽ കാണിക്കേണ്ട മര്യാദകളെ പറ്റിയും നിയമങ്ങളെ പറ്റിയും ആണ് അതുപോലും അറിയാത്ത നിയമപാലകർ ഉണ്ടാകുമ്പോൾ നമ്മുടെ രാജ്യത്ത് നിന്നും മറ്റു രാജ്യത്തേക്ക് താമസത്തിനും ജോലിക്കും പോകുന്നവർക്ക് പുച്ഛിക്കാൻ ഉള്ള അവകാശം ഉണ്ട്
@VIV3KKURUPАй бұрын
കേരളത്തിൽ 90% ബസ്സും ഇങ്ങനെയാ normal day ഓടുന്നത്... നിങ്ങൾ പറഞ്ഞ പോലെ ആണേൽ എപ്പോളും റോഡിന്റെ സൈഡിൽ നിൽകനെ പറ്റു
@deepthiharikumar9138Ай бұрын
കൊല്ലം അഷ്ടമുടി, പെരിനാട് റൂട്ട് ഒക്കെ ഓടുന്ന പ്രൈവറ്റ് ബസ്കളും ഇത് പോലെയാണ്. അകത്തു മനുഷ്യരാണ് ഇരിക്കുന്നത് എന്ന ബോധം പോലും ചില ഡ്രൈവര്മാർക്ക് കാണില്ല. ഒരു വണ്ടി കിട്ടിയാൽ എങ്ങനെയും ഓടിക്കാം എന്ന ധൈര്യം. നമ്മൾ ജീവൻ പണയം വെച്ച് വേണം അതിൽ ഇരിക്കാൻ 🙏🏻
@KrishnaKumar-zd5lfАй бұрын
അഞ്ചാലുംമ്മൂട് ആണ് അല്ലെ വീട് 😂
@deepthiharikumar9138Ай бұрын
@@KrishnaKumar-zd5lf അതെയതെ. ഹൈസ്കൂൾ ജംഗ്ഷൻ ആണ് വീട് 😂😂
@KrishnaKumar-zd5lfАй бұрын
@@deepthiharikumar9138 😂😂
@Divyanithin608Ай бұрын
എനിക്ക് ഉണ്ടായ ഒരു അനുഭവം പറയട്ടെ ഞനും എന്റെ ഫാമിലിയും ചോറ്റാനിക്കര പോയി മുവാറ്റുപുഴയ്ക്ക് തിരികെ വരുന്ന സമയത്ത് കേറിരുന്ന ഒരു പ്രൈവറ്റ് ബസ് മരണ പാച്ചിൽ ആയിരുന്നു ഞങ്ങടെ കയ്യിൽ കുഞ്ഞുങ്ങൾ ഉണ്ടാർന്നു സ്പീഡ് കുറച്ചു പൊയ്ക്കൂടേന്ന് ചോദിച്ചപ്പോ കണ്ടക്ടർ ദേഷ്യത്തോടെയാണ് സംസാരിച്ചത് അവര്ക് സർക്കാർ അനുവദിച്ചു നൽകിയ സ്പീഡ് ആണ് അതുകൊണ്ട് അത്രെയും സ്പീഡിൽ പോകും ഇപ്പോ ഒന്നും പറ്റില്ലല്ലോ എന്നൊക്കെ😏
@spv11883Ай бұрын
ഈ നാറികൾ ക്രിമിനൽസ് ആണ്, ആരേം പേടി ഇല്ല
@ShabnamLakshmiАй бұрын
Valiya durantham ozhivayi ..thanks god Driverk salute❤
@shravan_sureshАй бұрын
Itha പറയുന്നത് മരണം എപ്പോ വേണേലും വരാം നമ്മൾ എത്ര ശ്രേദിച്ചാലും 💀🙂
@GaneshGanesh-eh3lgАй бұрын
ഇതിനൊക്കെ ബസ്സുകളുടെ ആർത്തലച്ചൂള്ള ഓട്ടം നല്ലൊരു കാരണമാണു
@AthulSoman-y6uАй бұрын
ഹൈക്കോർട്ട്-വല്ലാർപ്പാടം- വൈപ്പിൻ-മുനമ്പം റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകളും പലപ്പോഴും മത്സരയോട്ടമാണ്....
@shameemaumar1667Ай бұрын
Driver നു സല്യൂട്ട് 🦾
@jayakrishnansurendran3150Ай бұрын
ചെയ്യാൻ പറ്റുന്ന കര്യങ്ങൾ 1 ഗിയർ ഡൗൺ ചെയ്ത് സ്പീഡ് കുറച്ചു കൊണ്ട് വരിക 2 സ്പീഡ് കുറയുന്ന സമയത്ത് ഹാൻ്റ്ബ്രകേ യൂസ് ചെയ്യുക 3 സേഫ് സ്ഥലത്ത് ഇടിച്ചു നിർത്തുക ചെയ്യരുതത്ത കര്യങ്ങൾ 1 എൻജിൻ ഓഫ് ചെയ്യാതിരിക്കുക ചെയ്താൽ സ്റ്റീയറിങ് കൺട്രോൾ പോകും 2 പെട്ടന്ന് തന്നെ ഗിയർ ഡൗൺ ചെയ്യാതിരിക്കുക ചെയ്താൽ വണ്ടി തലകീഴയയി മാറിയാനോ ഗിയർ ബോക്സ് പൊട്ടാനോ സാധ്യത 2
@AthulKAneeshАй бұрын
Heavy vehicles High gearil ninn rpm low aakathe gear down cheyyan pattilla. Pinne handbrk, ivide vandiyude mechanism air aanu. Ath poittanu ee accident undayath. Appo pinne athum nikkilla
നമ്മൾ പോളി ടെക്നിക്ക് അല്ലാ 😂 അതു കൊണ്ട് ഒന്നും പറയുന്നില്ലാ 😢
@moneym1904Ай бұрын
ഡ്രൈവറെ സമ്മതിക്കണം. അദ്ദേഹത്തിന് ഗിയറു മാറി സീപ്ഡ് കുറക്കമായിരുന്നല്ലോ.
@nandakumart2331Ай бұрын
Presence of mind 🔥👏👏👏
@alexandergeorge9365Ай бұрын
പ്രൈവറ്റ് ബസുകൾ, കേറിപ്പോകാൻ വേണ്ടി ഇടം കിട്ടാൻ ഹോൺ നീട്ടി അടിക്കും. ഒച്ചപ്പാട് ഉണ്ടാക്കും. അത് എല്ലാവർക്കും അറിയാം. ഈ സംഭവത്തിൽ, ഇതുപോലുള്ള എന്തെങ്കിലും ഉടായിപ്പ് ഇറക്കുന്നതാണ് എന്ന് റോഡിലുള്ള മറ്റുള്ളവർ കരുതിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
@PoracheАй бұрын
ഇവിടെ നിർദേശം നൽകുന്ന എത്ര ആളുകൾ ബ്രേക്ക് പോയാൽ കൃത്യമായി കാര്യങ്ങൾ ചെയ്യും. 90% ആളുകളും ഭയക്കും. എന്താണ് ചെയേണ്ടതെന്ന് ഓർക്കാൻ പറ്റില്ല.
@nigeeshp5517Ай бұрын
അന്നപ്പോ ഉള്ള ഒരു അവസ്ഥ 😔🙏
@alexandergeorge9365Ай бұрын
ഗിയർ down ചെയ്യാൻ കഴിയില്ല എന്ന് കമന്റ് കണ്ടു. മറ്റൊരു സംശയം - വണ്ടി off ചെയ്താൽ എന്ത് സംഭവിക്കും? അറിയില്ലാത്തത് കൊണ്ടാണ് ചോദിക്കുന്നത്. ദയവായി പൊങ്കാല ഇടരുത്.
@Amarnath-bx3qpАй бұрын
Vandi off cheythal vandi nilkkilla mashe ....
@naznaz0011Ай бұрын
Break and clutch press aakkiya shesham aanu vandi off aakkan pattu
@stylesofindia5859Ай бұрын
സെക്കന്റുകൾക്കുള്ളിൽ എല്ലാം സംഭവിക്കും എൻജിൻ ഓഫാക്കിയിട്ട് എന്ത് കാര്യം സ്പീഡ് കുറയാതെ ഗിയർ ഡൗൺ ആകില്ല
@ajeeshashokputhanmadathil5994Ай бұрын
വണ്ടി ഓഫ് ചെയ്താൽ സ്റ്റീയറിങ് ലോക്ക് ആകും
@sanalkumars9540Ай бұрын
Giyar down cheythu key uriyaal vandi nilkkille🤔
@radhikasunil9280Ай бұрын
കണ്ടം ചെയ്തു കളയേണ്ട പല വണ്ടികളും കെഎസ്ആർടിസി ഇപ്പോഴും യൂസ് ചെയ്യുന്നു
@manukasinadhan7987Ай бұрын
ഇടിച്ചു നിറുത്താൻ പറ്റാത്ത സ്ഥലം ആയിപ്പോയി. പാലം അല്ലേ. എൻജിൻ ഓഫ് ചെയ്താലും ഗിയർ ഡൗൻ ചെയ്താലും വണ്ടി മറയാൻ സാധ്യത ഉണ്ട്.. . അല്ലെങ്കിൽ ഗിയർ ബോക്സ് പൊളിഞ്ഞാലും വേണ്ടില്ല എങ്ങനെ എങ്കിലും നിറുത്തണം... ആ സമയത്ത് പകച്ചു കാണും...
@vmrahim8372Ай бұрын
ആ ഡ്രൈവറുടെ നിസ്സഹാവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് വാഹനം ഓടിക്കുന്ന നമ്മൾ ഓരോരുത്തരും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@MYDREAM-xf8dzАй бұрын
ഇദ്ദേഹത്തിന്റെ ഈ ഒരു മുൻകരുതലിൽ ബിഗ് സല്യൂട്ട് എഞ്ചിൻ off ചെയ്തു. വണ്ടി speed കുറയുമ്പോൾ. High ഗിയറിൽ ഇട്ടാൽ. ഇത്തരം അവസരത്തിൽ ഇടിയുടെ ശക്തി കുറക്കുവാൻ സഹായിക്കും. എനിക്കു ഇത്തരം ഒരു പണി കിട്ടിയാ. അന്ന് ഞാൻ ഇ ങ്ങനെ ചെയ്തു.അനുഭവം ആണ് പങ്ക് വെച്ചത്. ആരെക്കിലും ഉപകാരപ്പെട്ടാലോ അത്ര മാത്രം ആണ് ഇ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്
@abr_film_khampanyАй бұрын
2:44. correct
@v4vlog912Ай бұрын
എറണാകുളം ഉള്ള private bus teams പതുക്കെ പോകില്ലല്ലോ എന്ന പോകാന്
@tckalamkodu-kk4wuАй бұрын
ഡ്രൈവർ ആണെങ്കിൽ സ്വന്തം ജീവൻ കളഞ്ഞും മറ്റുള്ളവരെ രക്ഷിക്കാൻ നോക്കു 🙏🙏🙏
@sandhyasunil1116Ай бұрын
🙏ഡ്രൈവറിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല..എല്ലാ വാഹനങ്ങളിലും മൈക്ക് ഉണ്ടായിരുന്നാൽ നന്നായിരുന്നു... കുറെ ദൂരം വരെ കേൾക്കുന്നത് കൊണ്ടു അപകടങ്ങൾ ഒഴിവാകും...
@makboolkp9727Ай бұрын
സല്യൂട്ട് ഡ്രൈവർ 🙏ആ മനുഷ്യന്റ് മനസ് കാണാതെ പോകരുത്
@sijumonsiju7957Ай бұрын
ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ, ഭാഗ്യം 🙏🏻🙏🏻🙏🏻. Fuild ബ്രേക്ക് വിശ്വസിക്കാൻ പറ്റില്ല, പോയാൽ പിന്നെ പറഞ്ഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം എന്നുള്ളത് gear down ചെയ്തു 1st ഗിയറിൽ വണ്ടി slow ആയതിനു ശേഷം clutch ഇൽ നിന്നും കാൽ എടുത്തു വണ്ടിയുടെ key off ചെയ്യുക. Heavy വാഹനങ്ങൾക്ക് എപ്പോഴും നല്ലത് Air- Break തന്നെയാണ്.
@sijumonsiju7957Ай бұрын
എയർ ബ്രേക്ക് അങ്ങനെ പെട്ടന്ന് ഒന്നും പോകില്ല. എയർ ടാങ്കിലെ എയർ relese ആകുന്നത് അനുസരിച്ചു വീൽ jam ആകും.
@ForTravel-s5fАй бұрын
അമിത വേഗം ഒഴിവാക്കുക. അപകടങ്ങൾ കുറയും
@alexsonyoj8099Ай бұрын
Ivde evide anu bro amitha vegatha😂
@AnjuAniyan17Ай бұрын
ഡ്രൈവർക്ക് ഒരു big salute 😊😊😊
@iqbalpanniyankara4918Ай бұрын
Break തകരാറായാൽ instat ആയി Auto Brake ആകാൻ ഉള്ള സാങ്കേതിക വിദ്യ ഒന്നും ബസ്സിനില്ലേ?
@vksmn744Ай бұрын
Salute to the bus driver. Good humanbeing.
@SreejithG.KАй бұрын
ബ്രേക്ക് ഉണ്ടെങ്കിൽ തന്നെ എറണാകുളത്ത് ഓടുന്ന വണ്ടിയിൽ നിന്ന് ജീവൻ തിരിച്ചു കിട്ടുന്നത് ഭാഗ്യം ആണ്.. അമ്മാതിരി ഓവേർ സ്പീഡ് ആണ്..
ഫസ്റ്റ് ഗിയറിൽ ഇട്ടു കഴിഞ്ഞാൽ വണ്ടിക്ക് ഒരു പരിധി വരെ സ്പീഡ് കുറയും , പിന്നെ നിർത്താതെ ഹോൺ അടിച്ചു ഉം, ലൈറ്റ് തെളിച്ചു ഉം മറ്റുള്ളവരെ കാര്യം ധരിപ്പിക്കാം
@muhammadShuklaАй бұрын
ജിഹാദി കൊല വലത് കൂടെ എന്തിന് ഓടിച്ചു കൊല്ലണം😮സ്കൂട്ടർ കാരും സൈഡ് കൊടുക്കാൻ തയ്യാറല്ല..ഇടത്ത് ഒതുക്കി കീ ഓഫ് ചെയ്തു ഹാൻഡ് ബ്രേക്ക് പിടിക്കുക അത്രേ ഉള്ളൂ..ഇത് കാക്ക athanu ഡ്രൈവർക്ക് പേര് ഇല്ല..മുഹമ്മദ് അല്ലാതെ ആരാ ഇങ്ങനെ പർദ ഇടാത്ത പെണ്ണുങ്ങളെ കൊല്ലുക
@vijeshtp9820Ай бұрын
അതിനു അവർ സാധാരണ പോകുമ്പോൾ ഇങ്ങനെ ഒന്നും ചെയ്യതിരിക്കണം. ഇതിപ്പോൾ സ്ഥിരം അവന്മാരുടെ പരിപാടിയാ ഹോണടിച്ചു വെറുപ്പിക്കുക എന്നത് അതിനാൽ തന്നെ ഇങ്ങനെയുള്ള അവസരത്തിൽ അവർ ഹോണ ടിച്ചാലും ആളുകൾ ആ ലാഘവത്തോട് കൂടിയേ കാണൂ..
@nihalaaah_Ай бұрын
എന്റെ പടച്ചോനെ റോഡിൽ ഇറങ്ങാൻ തന്നെ പേടി ആയി ഇപ്പൊ.. അപകടം ഏത് വഴിക്കാ വരുന്നത് എന്നറിയില്ല 😢എല്ലാരേം തൊട്ട് അള്ളാഹു കാക്കട്ടെ..
@DOLLYsKitchenАй бұрын
Big Salute brother (Driver )❤
@VayaloramveettilАй бұрын
ആദ്യം നിയമം കൊണ്ട് വരേണ്ടത് ഒരു അടിസ്താനവും ഇല്ലാതെ റോഡ് മുഴുവനും ഓടുന്ന ബൈക്കുകൾക്ക് എതിരെയാണ്
Da hand break valichal bus mariyum vandi atherk speed aayrnnu
@JasmineJ90Ай бұрын
Never put hand break while bus is driving.. it will spin and go out of control
@sonalp650Ай бұрын
@@amstrongsamuel3201air alle gradually idaan patuo
@ajanlal899Ай бұрын
Pinne thina hand break@@ushakuttappan3353
@mahalotarotАй бұрын
Ee bus paalam erangi kondirikkuvaanu, normal paalam pole straight alla. Ithinte 2 attathum nalla slope aanu. Appol speed allaatha bus polum, speed aayi pokum
@ForTravel-s5fАй бұрын
ബസിൽ ഇരിക്കുന്നവർക്ക് സ്വന്ത ജീവനും മറ്റുള്ളവരുടെ ജീവനും കരുതൽ ഉണ്ടെങ്കിൽ അമിത വേഗത്തിൽ ബസ് ഓടിച്ചു തുടങ്ങുമ്പോൾ തന്നെ ഡ്രൈവറോട് വേഗം കുറക്കാൻ ആവശ്യപ്പെടുക. കുറച്ചില്ലെങ്കിൽ പോലീസിൽ വിളിച്ചു പറയുക
@ummuzzworldАй бұрын
Driver big സല്യൂട്ട് 👍👍👍
@rajeshkalleli7787Ай бұрын
ലെ ബൈക്ക് : നിങ്ങൾ രണ്ടുപേർ വലത് ഭാഗത് കൂടെ വാ.. ഞങ്ങൾ 2പേര് ഇടത് ഭാഗത് കൂടെ വരാം 🙏🙏🙏🙏
@raseenanavas9554Ай бұрын
വാർത്ത കണ്ടു കരഞ്ഞു കൊണ്ടിരുന്ന ഞാൻ നിങ്ങളുടെ കമന്റ് വായിച്ചു ചിരിച്ചു പോയി
@muhammednaseefkАй бұрын
Light ഇട്ട് പോകുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ , ഹൈസ്പീഡ് ട്രാക്കിലൂടെ പതുക്കെ bike ഓടിച്ച ബൈക്കുകാരെ വേണം പറയാൻ.
@arshadaluvakkaran675Ай бұрын
loving from aluva
@imotions1902Ай бұрын
അഭിനന്ദനങ്ങൾ ഡ്രൈവർക്കു 🙏🙏🙏🌹🌹🌹
@SaifuBabu-k3hАй бұрын
ആ ഡ്രൈവെർക്കൊരു ബിഗ് സലൂട്ട്
@reshmamanoj9837Ай бұрын
ഈ അപകടത്തിൽ കുറെ പേർക്ക് പരിക്ക് പറ്റി.. എല്ലാവർക്കും തലയിൽ ആണ് സംഭവിച്ചത്... Govt ഹോസ്പിറ്റലിൽ കൊണ്ട് വന്നു അപ്പൊ ഞാൻ അവിടെ ഉണ്ടായിരുന്നു.... ഒരു സ്ത്രീയുടെ മുഖം തന്നെ വികൃതമായി 🥲
@arunv3092Ай бұрын
ഇങ്ങനെ ഒരു സംഭവം ആദ്യമായി കാണാ😢😢😢😢
@sreejithcmАй бұрын
പല വണ്ടികളും പ്രോപ്പർ maintanance ഒന്നും ചെയ്യാതെ ആണ് കൂടുതലും അപകടം ഉണ്ടാകുന്നത്. ഡ്രൈവറെ കുറ്റം പറയാൻ പറ്റില്ല.
@kadanadkavumkandamjayadeep1834Ай бұрын
Hand Brake ON ചെയ്താൽ മതിയായിരുന്നു.
@Techstark-h1eАй бұрын
Ith car alla bus aa😂
@kadanadkavumkandamjayadeep1834Ай бұрын
ബസിന്റെ കാര്യമാണ് പറഞ്ഞത്. ഞാൻ 30 വർഷമായി ബസ് ഓടിക്കുന്നു ഇടക്ക് Air Problem വന്ന് Brake പോയിട്ടുണ്ട്. അപ്പോൾ Hand Brake ON ചെയ്താണ് രക്ഷപെട്ടത്. Hand Brake ON ചെയ്യാൻ Air വേണ്ട. Hand Brake OFF ചെയ്യാന് Air വേണ്ടത്.
👍👍 പക്ഷെ driver എന്തുകൊണ്ട് വണ്ടി ന്യൂട്രൽ ആക്കി ഓഫ് ചെയ്യാഞ്ഞത്.. Daily വണ്ടിയുടെ ബ്രേക്ക് ടയർ എന്നിവയെല്ലാം driver തന്നെ ചെക്ക് ചെയ്യണം.. ഇപ്പോൾ രാത്രി bus നിർത്തുന്നു രാവിലെ ഓടിക്കുന്നു ആര് നോക്കാൻ 🙏
@sdpkes2524Ай бұрын
Mandatharam parayalle.. gear down akkaan aanu parayendathu
@VIV3KKURUPАй бұрын
ന്യൂട്രൽ ഇട്ടാൽ പിന്നെ ഒന്നും നോക്കണ്ട... അടിച്ചു വാരി എടുത്താൽ മതി
@gokulnathg5801Ай бұрын
ഇജാതി മര മണ്ടൻ മാർ ഉണ്ടോ..😂😂
@gokulnathg5801Ай бұрын
@@VIV3KKURUP ഈ കമന്റ് ഇട്ടവന് MVD ഒരു അവാർഡ് കൊടുക്കണം
@എറണാകുളംകാരൻАй бұрын
Poda potta neutral ittal vandiyum enginum thammil oru connection illa .appol bus free oodi ath ippol undayath.nere marichi gear down cheythal vandi 50%speed kurayumayirunnu
@sahaltvrАй бұрын
അത്രയും സമയം കിട്ടിയിട്ടും ഗിയർ ഡൗൺ ചെയ്യാൻ പറ്റിയില്ലേ😢😢
@shiyaskareparamban9796Ай бұрын
ഒരു പരിധിയിൽ കൂടുതൽ സ്പീഡിൽ ആണ് എങ്കിൽ ഗിയർ ഡൌൺ ആവില്ല. നൂട്ടർ ആവൂകയുള്ളു
വാഹനം ഓടിക്കുന്നവർ maintenance proper ആയി ചെയ്യുവാൻ ശ്രദ്ധിക്കണം. ഞാൻ അറിയുന്ന ഒരാളുടെ പുതിയ car engine oil കുറഞ്ഞപ്പോൾ ഒഴിക്കാതെ oil തീർന്നിട്ടും ഓടിച്ച് എൻജിന്റെ പണി കഴിഞ്ഞു.
@shajavlog4274Ай бұрын
റബ്ബേ 🤲🏻🤲🏻
@shafishafikp3124Ай бұрын
കൊച്ചിയിൽ സാധാരണ പ്രൈവറ്റ് ബസ് ഇങ്ങനെ തന്നെയാ പോകുന്നത്. ജീവൻ വേണ്ടവർ മാറി കൊടുക്കുക
ആ ബസിന് ഭയങ്കര സ്പീഡ് ആണെന്ന് കണ്ടാൽ അറിയാം. ഒരു ആംബുലൻസിനെക്കാൾ വേഗത. ഓടിക്കൊണ്ടിരിക്കുന്ന ബസ്, ദൂരം പിന്നിടുന്നതിന് അനുസരിച്ചു സ്വാഭാവികമായും വേഗത കുറഞ്ഞു കുറഞ്ഞു വരില്ലേ. ഇത്രയും വേഗത്തിൽ ആ ബസ് മുന്നോട്ട് പോയെങ്കിൽ, അത് city speed limit ഭേദിച്ചു കൊണ്ട് അപാര വേഗത്തിൽ ആണ് ഓടിക്കൊണ്ടിരുന്നത് എന്ന് വ്യക്തം. അത് അനുഭവിക്കുന്ന അധികാരികളെ പറഞ്ഞാൽ മതിയല്ലോ.
@xdgauragaming1982Ай бұрын
Ath correct over speed aann allelum evde vypin il every bus um odunath
@ta4256Ай бұрын
വൈപ്പിൻ റൂട്ടിൽ ബസ് വണ്ടർലാ rides നേക്കാൾ adventurous ആണ്
@PoracheАй бұрын
ഇറക്കം ഉള്ള സ്ഥലമാണേൽ ബ്രേക്ക് നഷ്ടമായാൽ ബസിന് വേഗത കൂടും. പിടിച്ചാൽ നിൽക്കില്ല.
@tonisamuel5064Ай бұрын
ഗിയർ ഡൌൺ ചെയ്താൽ സ്പ്പ്ഡ് ഒന്ന് കുറയും
@hondacivic8888Ай бұрын
ബ്രേക്ക് നഷ്ടം ആയാൽ പിന്നീട് gear മാറാൻ കഴിയില്ല. ബസിന് അങ്ങനെ ആണ്... ഹാൻഡ്‌ബ്രേക്കും വർക്ക് ചെയ്യില്ല.. എല്ലാം air ഇൽ ആണ് വർക്ക് ചെയ്യുന്നത് ..
@KalsoomHaleemaАй бұрын
ചിന്ദിക്കാത്ത അറിവ് 👍👍
@sreekuttan2004Ай бұрын
Automatic car aanenkil gear down cheyan ulla option illa
@withlife6505Ай бұрын
@@hondacivic8888 എന്തെങ്കിലും കാരണവശാൽ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെട്ടാലും ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം ഒരു പരിധിവരെ നിർത്താം പക്ഷേ പിന്നീട് വണ്ടി എടുക്കണമെങ്കിൽ പൈപ്പ് മാറ്റി എയർ ലോഡ് ചെയ്ത ശേഷമേ ഹാൻഡ് ബ്രേക്ക് റിലീസ് ആവുള്ളൂ എനിക്ക് അനുഭവമുണ്ട്🚍
@subin6721Ай бұрын
@@sreekuttan2004 Premium automatic new gens have manual pads on steering
@broadband4016Ай бұрын
ഇപ്പോഴത്തെ പവർബ്റേക്കുകൾ പരാജയപെടില്ല
@vishnusoman1433Ай бұрын
ആഹ് പാവം ഡ്രൈവറുടെ അവസ്ഥ ഒന്ന് പറ റിപ്പോർട്ടർ ഫൽഗു
@JaisonsChannelАй бұрын
Break ഉള്ളപ്പോഴും ഇങ്ങനെ തന്നെയാണ് ആ വഴി (എല്ലാ വഴിയും)ബസുകൾ പോകുന്നത്... അതുകൊണ്ട് ഒച്ചയെടുത്താലും മറ്റു വണ്ടിക്കാർ അധികം ശ്രദ്ധിക്കില്ല. അവിടെ container terminal, ഉള്ളത് ഇപ്പൊ നന്നായില്ലേ...!! ഏതായാലും അപകടം "ഒരുപാട്" വലുതാക്കാതെ ഇവിടം കൊണ്ട് നിന്നല്ലോ....!!
@anusree6152Ай бұрын
How is the condition of driver?? And also other passengers now?
@Kabeer8589Ай бұрын
വേഗത കുറയ്ക്കാൻ ഗിയർ shift ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇട്ടാൽ സ്പീഡ് വളരെ കുറയും
@jintogeorge436Ай бұрын
Driving is an ART❤
@boombrothers8919Ай бұрын
Good driver.. ഡ്രൈവർ പറയുന്നുണ്ടായിരുന്നു ബസിൽ മുന്നിൽ നിൽക്കുന്ന ആളുകളോട് മാറി നിൽക്കാൻ...അപകടം പറ്റിയ ആളുകള് പെട്ടന്ന് സുഖം പ്രാപിക്കാട്ടെ
@majumathew8765Ай бұрын
രാവിലെ ബ്രേക്ക് പോലും ചെക്ക് ചെയ്യാതെ ആണ് വണ്ടി എടുത്ത് റോഡിൽ കളിക്കാൻ ഇറങ്ങുന്നത് 😢
@DeepakThomas-vz9lnАй бұрын
ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലന്ന് മനസിലായി.. രാവിലേ ഉണ്ടായ അല്ല 2 days മുന്നേ വൈകിട്ടു 5 മണി ഓടെ ആണ്.. പിന്നെ ബസിനു എയർ ബ്രേക് ആണ് എയർ പൈപ്പ് പൊട്ടി പോയാൽ പെടൽ മറിയും അതാണ് അവസ്ഥ. ഇതൊന്നും മുൻ കൂടി കണ്ടുപിടിച്ചു ചെയ്യാവുന്നത് അല്ല ആക്സിഡന്റ്ലി പറ്റുന്നതാണ്
@majumathew8765Ай бұрын
@@DeepakThomas-vz9ln പക്ഷേ ഒന്നറിയാം. നന്നായി പരിശോധിച്ചാൽ 80 ശതമാനം ബസ് റോഡിൽ കാണില്ല.
@DeepakThomas-vz9lnАй бұрын
@@majumathew8765 അതൊക്കെ താങ്കളുടെ മാത്രം തോന്നൽ അല്ലെ.. Ksrtc യെ കാൾ ബേധം അല്ലെ
@ta4256Ай бұрын
@@DeepakThomas-vz9lnഇതൊക്കെ ന്യായീകരിക്കാൻ ആളോ?
@DeepakThomas-vz9lnАй бұрын
@@ta4256 ഇതു ആരും മനഃപൂർവം ചെയ്യുന്നതാണോ.. അങ്ങനെ ആണേ ആ ഡ്രൈവർക്കു മുന്നിൽ പോകുന്നവരടു മാറാൻ പറയണ്ട കാര്യം ഇല്ലല്ലോ.. ബുദ്ധി ഉള്ളവർക്ക് മനസിലാകും..
@melodyvoice8982Ай бұрын
എന്തൊക്കെ പറഞ്ഞാലും അപകടം കഴിഞ്ഞു.. സംഭവിക്കാനുള്ളത് സംഭവിച്ചു 👍🏽ഇനി എല്ലാ ബസുകളിലും ഓരോ മൈക്കും സ്പീക്കറും ഇതുപോലെ വിളിച്ചു പറയാൻ വേണം 👍🏽😄
@BindhuK-y7k17 күн бұрын
Thanks God,
@shemeervs7182Ай бұрын
ബസ്ന്ബ്രേ ക്ക് നഷ്ടപ്പെടുമ്പോൾ ഓവർ സ്പീഡ് ആണ്.. ആംബുലൻസിലും സ്പീഡ്
@krishnakumarms994Ай бұрын
🙏ദൈവം കാത്തു
@anandukrishna5539Ай бұрын
ദൈബം വയനാട് കൊന്നത് 400 ഓളം പേരെയാണ് 😢
@anilgopal4405Ай бұрын
@@anandukrishna5539വയനാട് മാത്രമല്ലല്ലോ അങ്ങ് ദൈവത്തിനുമുന്നിൽ മക്കയിൽ ഹജ്ജിനുപോയ ആയിരത്തോളംപേരെയാണ് ദൈവം കൊന്നത്, ഗുജറാത്ത് ഭൂകമ്പം,സുനാമി,കൊറോണ.... അങ്ങനെ ഒട്ടനവധിയുണ്ട് ദൈവത്തിന്റെ ഓരോ നേരംപോക്കുകൾ!