എഎസ്ഐ പ്രകാശന്റെ പോലീസ് ബുദ്ധി | Kerala Police

  Рет қаралды 374,189

Marunadan Exclusive

Marunadan Exclusive

Күн бұрын

റെയിൽവേ സ്റ്റേഷനിൽ നിന്നും ബീഡി വലിച്ചു കൊണ്ടിരുന്ന മധ്യവയസ്കനെ കണ്ടപ്പോൾ എഎസ്ഐ പ്രകാശന് തോന്നിയ ഒരു സംശയം പ്രതിയെ കുടുക്കി
#keralapolice #bedakam #railwaypolice

Пікірлер: 450
@subashmathew4420
@subashmathew4420 2 жыл бұрын
നല്ല കഴിവുള്ള പ്രകാശൻ എത്ര ശ്രദ്ധയോടെയാണ് ആളുകളെ ശ്രദ്ധിക്കുന്നത്. അഭിനന്ദനങ്ങൾ
@rejithkumar8193
@rejithkumar8193 2 жыл бұрын
ഇത്തരം ഓഫീസേഴ്സ് ഡിപ്പാർട്ട്മെന്റിനും, നാടിനും നാട്ടുകാർക്കും അഭിമാനം ആണ്. പ്രശംസയും പ്രമോഷനും അർഹിക്കുന്നു. കർത്തവ്യം സർവോത്തമം. ബിഗ് സല്യൂട്ട് യൂ സർ
@georgekk1012
@georgekk1012 2 жыл бұрын
പക്ഷേ ട്രാൻസ്ഫർ ഉറപ്പു
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
അത്‌ അവർ അർഹിക്കുന്നു , അത്‌ തീർച്ചയായും RPF കൊടുക്കും
@rejithkumar8193
@rejithkumar8193 2 жыл бұрын
@@AnilKumar-ds8thഅങ്ങനെയെങ്കിൽ നമുക്ക് സന്തോഷിക്കാം 👍
@rejithkumar8193
@rejithkumar8193 2 жыл бұрын
@@georgekk1012 അങ്ങനെയാണ് അവിടെ കണ്ടുവരുന്നത്
@gauridas7838
@gauridas7838 2 жыл бұрын
കടമ മറക്കാതെ പ്രവർത്തിക്കുന്നവരും കേരളാ പോലീസിൽ ഉള്ളത് സന്തോഷകരമായ വാർത്ത തന്നെ.
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
അഭിനന്ദനങ്ങൾ മാത്രമാക്കരുത് , അവാർഡും നൽകണം... Hats off You Officers.. 👍👍🙏🙏
@sceneri779
@sceneri779 2 жыл бұрын
കണ്ടു പഴക്കവും ,, തഴക്കവും വന്ന ഒരു പോലീസുകാരന്റെ കണ്ണും, ബുദ്ധിയും മനസും,,,,,, അതാണ് ASI പ്രകാശ് sir 🙏
@mjcaluva
@mjcaluva 2 жыл бұрын
പോലീസിൽ രാഷ്ട്രീയവും, മതവും പാടില്ല, നിയമപ്രകാരം പൗരന്മാരുടെ സുരക്ഷയാണ് അവരുടെ കർത്തവ്യം. ഈ ഓഫീസർക്ക് അഭിനന്ദനങ്ങൾ.
@naajithnaajith351
@naajithnaajith351 2 жыл бұрын
ആലുവയിലുണ്ടായിരുന്ന Cl സുധീറിനെപ്പോലെയല്ലേ😂😂😂
@charlie7086
@charlie7086 2 жыл бұрын
രാഷ്ട്രീയ ഇടപെടലും
@SivaKumar-vz9bi
@SivaKumar-vz9bi 2 жыл бұрын
@@charlie7086 aaaaaaaaaaaaaaaaAaaaaaaa Asa a Sa aAA
@jaleeljaleel3065
@jaleeljaleel3065 2 жыл бұрын
@@charlie7086 0
@railgames3843
@railgames3843 2 жыл бұрын
thank you sir
@jrpillai8431
@jrpillai8431 2 жыл бұрын
അഭിനന്ദനങ്ങൾ ഇത്രയു ശ്രദ്ധയോടെ duty ചെയ്തതിൽ അഭിമാനിക്കുന്നു പോലീസ് സേനക്ക് അഭിനന്ദനങ്ങൾ!
@zachariahscaria4264
@zachariahscaria4264 2 жыл бұрын
അതെ, ഇരുട്ടിലാണ് പ്രകാശം പരക്കേണ്ടത്. അത് ഭംഗിയായി നിർവ്വഹിക്കാൻ ഈശ്വരൻ പ്രകാശനിലൂടെ പ്രവർത്തിച്ചു. പ്രകാശന് ബിഗ് സല്യൂട്ട്.
@p.djoshua4169
@p.djoshua4169 2 жыл бұрын
ശെരിക്കും കേരളാ പോലീസ് ബുദ്ധി , അഭിനന്ദനങ്ങൾ സാർ 🙏🙏🌹🌹🌹ഈ സംഭവം സാറിനും ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനം ആകട്ടെ എന്നാശംസിക്കുന്നു , 👌👌👍👍👍👍🙏🙏🙏🌹🌹🌹🌹🌹🌹
@kmsnair5143
@kmsnair5143 2 жыл бұрын
Sir, He is not Kerala police they are railway police
@Sivanandanan
@Sivanandanan 2 жыл бұрын
@@kmsnair5143 railway police station ane.. Kerala police ane
@Sivanandanan
@Sivanandanan 2 жыл бұрын
@@kmsnair5143 shoulder le badge nokkiyal arayam
@subin5257
@subin5257 2 жыл бұрын
@@kmsnair5143 Kerala police aanu...
@lalithavenkat8584
@lalithavenkat8584 2 жыл бұрын
കേരള പോലീസിൻ്റെ ജോലി അവരെ ചെയ്യാൻ അനുവദിക്കില്ല. പാർട്ടിക്കാർ അവരെ വേട്ടയാടി കൊണ്ടേയിരിക്കും
@unnikrishnank5891
@unnikrishnank5891 2 жыл бұрын
പോലീസിന്റെ കഴിവുകേടല്ല.അങ്ങനെയാക്കി തീർക്കുകയാണ് ഇവിടുത്തെ ഭരണാധികാരികളും അടിമകളായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമാണ്. അദ്ദേഹത്തിന്🌹
@moosarafek7564
@moosarafek7564 2 жыл бұрын
ജോലി കഴിഞ്ഞിട്ടും ആ ജോലിയോട് ള്ള. കൂറ് അദ്ദേഹത്തിന് വളരെ വലുതാണ് ഈ പോലീസുകാ,രൻ. അഭിമാനം മാണ് കൂടെ സഹായിച്ചവരും നന്ദി
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പോലിസുകാർക്ക് ജോലിക്ക് പ്രതേകം സമയം നൽകിയിട്ടുണ്ടെങ്കിലും നിയമപ്രകാരം 24 മണിക്കൂറും അവർക്ക് ഡ്യൂട്ടിയാണ്. കല്ല്യാണത്തിനോ , സിനിമയ്ക്കോ പോകണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുവാദം വേണം.
@prasannaprasanna9388
@prasannaprasanna9388 Жыл бұрын
Sir. Big. Salut
@ആര്യൻഇദ്ധുച്ചൂഡൻ
@ആര്യൻഇദ്ധുച്ചൂഡൻ 2 жыл бұрын
ഇതൊക്കെ എല്ലാം കറക്ടായി എല്ലാ കൊലയാളികളേം പിടിക്കാനുള്ള ട്രെയിനിംഗ് എല്ലാ പോലീസ്ക്കാർക്കും കഴിവ് ഉണ്ട് but പാർട്ടി സ്വാതീനമുള്ളവരും പല ഉന്നതന്മാരും ഇതു ചെയ്യ്താൽ ഈ തെളിവുകൾ ഒന്നും പതിയില്ലെന്ന് മാത്രം
@mahipoduval
@mahipoduval 2 жыл бұрын
പ്രകാശൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 😘😘😘😘😘😘😘
@shijuas1757
@shijuas1757 2 жыл бұрын
നിരീക്ഷണ പാഠവം സൂപ്പർ 👍👍
@venuparambath1210
@venuparambath1210 2 жыл бұрын
ബന്ധപ്പെട്ട പോലീസ് ഓഫീസർസ് നു അഭിനന്ദനങ്ങൾ.
@charlie7086
@charlie7086 2 жыл бұрын
സാധാരണഗതിയിൽ പണം മുഴുവൻ വാങ്ങി പറഞ്ഞുവിടുകയാണ് പതിവ്, അക്കാര്യത്തിൽ ഇവർ പ്രശംസ അർഹിക്കുന്നു
@KOLARGsMedia
@KOLARGsMedia 2 жыл бұрын
Ha ha.... അത് കറക്റ്റ്
@nasarsabnam166
@nasarsabnam166 2 жыл бұрын
An efficient officer!
@criticise-l3q
@criticise-l3q 2 жыл бұрын
😂🙏
@mvvijayi7313
@mvvijayi7313 2 жыл бұрын
പ്രകാശൻ സാറിന് അഭിനന്ദനങ്ങൾ.
@vkbabyrajini9927
@vkbabyrajini9927 2 жыл бұрын
പോലീസിന് തോന്നിയ സംശയങ്ങൾ: : അത് കൃത്യമാകുമ്പോൾ കുററവാളി പിടിക്കപ്പെടുന്നു. സൂപ്പർ.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
കുറ്റവാളി പിടിക്കപ്പെട്ടതുകൊണ്ട് എന്തു പ്രയോജനം. ഇതുപോലെ പിടിക്കപ്പെട്ട പല പ്രതികളും ജഡ്ജിക്കു കൈക്കൂലി കൊടുത്തു രക്ഷപെട്ടിട്ടുണ്ട്.
@josephthomaskj2408
@josephthomaskj2408 2 жыл бұрын
അഭിനന്ദനങ്ങൾ : ..ഇതാണ് പോലീസിന്റെ ബുദ്ധി
@subhasanthosh5894
@subhasanthosh5894 2 жыл бұрын
പോലീസ് ഡ്യൂട്ടി അല്ലെങ്കിൽ പോലും ആൾക്കാരെ എന്തോരം ശ്രെദ്ധിക്കുന്നു എന്നുള്ളതിന്റെ തെളിവ്.. 🙄😩
@babuthayyil7485
@babuthayyil7485 2 жыл бұрын
ജോലിയോട് നൂറു ശതമാനം ആദ്മാർത്ഥദ കാണിച്ച താങ്കളെപോലുള്ളവർക്കാണ് അവാർഡ് തരേണ്ടത്. ഓരായിരം അഭിനന്ദനങ്ങൾ. & Big salute.
@pulikkalsundaran4848
@pulikkalsundaran4848 2 жыл бұрын
അഭിനന്ദനങ്ങൾ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ
@bosesankaran4392
@bosesankaran4392 2 жыл бұрын
ഇത്രയു० ബുദ്ധിമാനായ പ്രതിയെ മനോരോഗി ആക്കാൻ എന്തൊരു തിടുക്ക० ആയിരുന്നു.
@meldypaul3923
@meldypaul3923 2 жыл бұрын
പ്രേമോഷൻ അർഹിക്കുന്നു ഈ പോലീസ് congrats Sir🌹🌹🌹🌹
@user-gx5rb1et2c
@user-gx5rb1et2c 2 жыл бұрын
പാർട്ടി പോലീസ് അറിയാഞത് അയാളുടെ കഷ്ടകാലം
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 2 жыл бұрын
*പോലീസ് ബുദ്ധിയും പോലീസ് ചോദ്യവും അത് വേറെ ലെവലാണ് മക്കളെ.....* അവരുടെ മുന്നിൽ നിന്ന് ചൊറിഞ്ഞാൽ അവരങ്ങ് കയറി മാന്തും.... 😂😂😂
@naajithnaajith351
@naajithnaajith351 2 жыл бұрын
ഒരു ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ടെന്ന് തോന്നുന്നു.😂😁
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 2 жыл бұрын
@@naajithnaajith351 😝😝😝
@Movieclub-uk6mi
@Movieclub-uk6mi 2 жыл бұрын
അനുഭവം ഉണ്ടായിട്ടുണ്ട് അല്ലേ 🤣
@johnlukose7931
@johnlukose7931 2 жыл бұрын
anubhavamalla case prove cheyyunna chila nirnayaka questions undu. athinte replyil ninnanu real crimelekku culprit thanne policinu easy ayi theliyichu kodukkunnathu.
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 2 жыл бұрын
@@Movieclub-uk6mi പോലീസ് സ്റ്റോറി ഒന്ന് വായിച്ചു നോക്ക് മുത്തെ..... 😝
@sudhashankar6379
@sudhashankar6379 2 жыл бұрын
ഈ നല്ല മിടുക്കൻ യുവ പോലിസിനും ടീമിനും അഭിനന്ദനങ്ങൾ🌷🌷👏👏👏... ഈ നല്ല പൊതുപ്രവർത്തകർ എന്നും ഇതുപോലെ തന്നെ സത്കർമ്മബദ്ധരായി തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പോലീസ് മിടുക്കനായാൽ മാത്രം പോരല്ലോ. ജഡ്ജിയും മിടുക്കനായിരിക്കണ്ടേ. ഇതുപോലെ പിടികൂടപ്പെട്ട കുറ്റവാളികളെ ജഡ്ജിമാർ വെറുതെ വിട്ട സംഭവങ്ങൾ ഒരുപാടുണ്ട്. ഉത്രവധക്കേസിൽ വധശിക്ഷ കിട്ടേണ്ട സൂരജിന് നല്ല ഭക്ഷണം കഴിച്ച് സുഖമായി ജയിലിൽ കഴിയാനുള്ള സൗകര്യം ജഡ്ജി ചെയ്തു കൊടുത്തില്ലേ. കുറ്റവാളികളെ സഹായിക്കുന്ന ജഡ്ജിമാരുള്ള നാട്ടിൽ പോലീസ് മിടുക്കന്മാരായിട്ട് എന്തു ഫലം.
@sudhashankar6379
@sudhashankar6379 2 жыл бұрын
@@jayakumarchellappanachari8502 കയ്പ്പുകൂടുതലായ സത്യം!! വേറെന്തു പറയും!!
@thomasjohny2352
@thomasjohny2352 2 жыл бұрын
A big salute to the police officers.
@aneeshbabu8886
@aneeshbabu8886 2 жыл бұрын
നല്ല കഴിവുള്ള ഓഫിസർ പ്രമോഷൻ ലഭിച്ച് ഉയർന്ന റാങ്കിലെത്തട്ടെ👍
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പോലീസിലെന്നല്ല , മറ്റുള്ള വകുപ്പുകളിലും പലപ്പോഴും ശരിയായി ജോലി ചെയ്യുന്നവർക്ക് കണ്ണുനീരായിക്കും ഫലം. ശരിയായി ജോലിചെയ്യാത്തവർക്കും മേലുദ്യോഗസ്ഥനെ കാക്ക പിടിക്കുന്നവനുമാണ് അവാർഡ് കിട്ടുന്നത്. 38വർഷങ്ങൾ കേന്ദ്രസർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഞാൻ അനുഭവത്തിന്റെ വെളിച്ചത്തി ലാണ് ഇത് പറയുന്നത്.
@ske593
@ske593 2 жыл бұрын
Big salute ഇങ്ങനെ ഉളള police officers ആണ് ആവിശ്യ൦
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Big Salute for your duty. Promotion Exactly 💯🌹👍🌹
@man3429
@man3429 2 жыл бұрын
കൃത്യനിർവഹണത്തിൽ ഉത്തരവാദിത്വബോധമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്. 👍🏻
@SamThomasss
@SamThomasss 2 сағат бұрын
ഒരു നല്ല വാക്ക് പറയാതിരുന്നാൽ നന്ദികേടാവും. നന്ദി, ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചതിന് ആയിരം നന്ദി. ❤️
@SAGAR-km9on
@SAGAR-km9on 2 жыл бұрын
നല്ല observation ഉള്ള officer 👍
@jancymonson6216
@jancymonson6216 2 жыл бұрын
This is presence of mind and dedication
@santhoshkumari727
@santhoshkumari727 2 жыл бұрын
മിടുക്കന്മാരായ പോലീസുകാർ 👍
@ponnammaa9146
@ponnammaa9146 2 жыл бұрын
Congratulations to police officer.👏👏👏👌.
@vineethsankar8521
@vineethsankar8521 2 жыл бұрын
Welldone 👍👍
@jopanachi606
@jopanachi606 2 жыл бұрын
Kerala police should hire this intelligent young man for training their Staff.
@satishckumar
@satishckumar 2 жыл бұрын
Congratulations for the Smart work and dedication. Hats off to you officer...
@tojichenjoseph6775
@tojichenjoseph6775 2 жыл бұрын
Can't appreciate enough our shrewd police dept. Well done guys...
@johnsebastian526
@johnsebastian526 2 жыл бұрын
ബുദ്ധിപരമായി, വിവേകത്തോടെ കൈകാര്യം ചെയ്തു. അഭിനന്ദനങൾ 🙏👍👍👍🌹
@pthomas8327
@pthomas8327 2 жыл бұрын
Intelligent and smart officer. Congratulations..
@alexalexander3116
@alexalexander3116 2 жыл бұрын
ഇതുപോലെയുള്ള ഓഫീസർസ് പോലീസ് ഡിപ്പാർട്മെന്റിന്റ അഭിമാനമാണ്, a big salute to that officer.
@bhasiraghavan9513
@bhasiraghavan9513 2 жыл бұрын
രാഷ്ട്രിയ ഇടപെടലുകൾ ഇല്ലെങ്കിൽ കേരളപൊലീസ് സുപ്പർ👍
@salmancc6468
@salmancc6468 2 жыл бұрын
True 👌👌
@asharafn.a3139
@asharafn.a3139 2 жыл бұрын
ജോലി കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജോലിയുടെ ആത്മാർത്തത അദ്ദേഹം കാണിച്ചു. 👍
@royjohnjacob7345
@royjohnjacob7345 2 жыл бұрын
Appreciate your intelligence!!
@ashokmoorthy1666
@ashokmoorthy1666 2 жыл бұрын
ഇതുതന്നെ ഡാ കേരള പോലീസ് അഭിവാദ്യങ്ങൾ.......💪💪💪💪
@sumishah2573
@sumishah2573 2 жыл бұрын
Big salute to the officers 👍👍👍👍👍👍
@adalinelawrencea6322
@adalinelawrencea6322 2 жыл бұрын
God bless both of u and the entire Police Force 🙏👌🌹
@solvingmaster6872
@solvingmaster6872 2 жыл бұрын
ASI പ്രകാശൻ സാറിനു ഒരു big salute.
@KrishnaKumar-nv9vy
@KrishnaKumar-nv9vy 2 жыл бұрын
Excellent !!!. Appeal to the Kerala Police......Arrest those cowards who laughed at General Bipin Rawat's tragedy
@prasadkg7959
@prasadkg7959 2 жыл бұрын
ഒരു ബിഗ് സലൂട്ട്.
@radhakrishnancm3062
@radhakrishnancm3062 2 жыл бұрын
👌👌👌
@radhakrishnancm3062
@radhakrishnancm3062 2 жыл бұрын
👍👍👍അഭിനന്ദനങ്ങൾ
@pcjoseph5844
@pcjoseph5844 2 жыл бұрын
Salute you Sirs !!👍👍👍
@sasidharannairvu2lbm784
@sasidharannairvu2lbm784 2 жыл бұрын
Congratulations വളരെ ബുദ്ധി പൂർവ്വം പ്രവൃത്തിച്ച് ടിയാൻ വഴുതി പോയായിരുന്നെങ്കിൽ ഒരു തുമ്പും കിട്ടില്ല. എവിടെ ഉണ്ടു ഒർജിനൽപ്രതി എന്ന കാര്യത്തിൽ
@ithikkatt
@ithikkatt 2 жыл бұрын
Intelligent Policing 👏👏👏🎊
@abdullfasillpk5054
@abdullfasillpk5054 2 жыл бұрын
ഈ പോലീസുകാർ അവരുടെ ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്യുന്നു എന്ന് മനസ്സിലാക്കാം അഭിനന്ദനങ്ങൾ
@lalusayimp4441
@lalusayimp4441 2 жыл бұрын
അഭിമാനം തോനുന്നു... ഈ പോലീസിനോട്
@amrutha2622
@amrutha2622 2 жыл бұрын
സൂപ്പർ ബുദ്ധി... Congrads sir.....
@manonmanik8855
@manonmanik8855 2 жыл бұрын
Very smart police officer big salute Sreeknair tvm
@lizyammajacob622
@lizyammajacob622 2 жыл бұрын
അഭിനന്ദനങ്ങൾ...ഇവർക്ക് 🌹
@126HF
@126HF 2 жыл бұрын
He must be suitably rewarded and recommended for an award.
@georgeoommen5418
@georgeoommen5418 2 жыл бұрын
Real Kerala Police appointed without any party backdoor entry,without getting polluted by Behra and friends
@KrishnaKumar-sf5gy
@KrishnaKumar-sf5gy 6 сағат бұрын
ശ്രീ. പ്രകാശന് കൈകൂപ്പി നമസ്കാരം 🙏🙏പോലീസ് സേനക്ക് അഭിമാനം ❤❤
@baburajanc6307
@baburajanc6307 Күн бұрын
ഇതാണ് പോലീസ്! പോലീസിൽ ഇത്തരക്കാർ ഉണ്ടാവണം
@saniantony9326
@saniantony9326 2 жыл бұрын
ഇത്തരം പോലീസുകാർക്കാണ് അവാർഡ് കൊടുക്കേണ്ടതും പ്രൊമോഷൻ കൊടുക്കേണ്ടതും..
@anandshemjohn
@anandshemjohn 2 жыл бұрын
A big salute....if there no shakal involved, most of the cases get solved.
@arjunvijayandas423
@arjunvijayandas423 2 жыл бұрын
Hats off officer, we need such officers in the force.
@padmanabhanponnamkot9208
@padmanabhanponnamkot9208 2 жыл бұрын
Big salute to the officer
@rakeshnambiar1897
@rakeshnambiar1897 2 жыл бұрын
കലക്കി 👍ഇതാണ് പോലീസ് 👌👌👌
@dineshkrishnar
@dineshkrishnar 2 жыл бұрын
പാർട്ടിക്കാർ ഇടപെട്ടിരുന്നു എങ്കിൽ ഈ വാർത്ത ആരും കാണില്ലായിരുന്നു, ഈ മനസ്സ്‌ കാണിച്ച പോലീസുകാർക്ക് ആശംസകൾ
@mathewdevasia6658
@mathewdevasia6658 Сағат бұрын
adipoley.orayiram big salute.fantastic.
@HariHari-em9dc
@HariHari-em9dc 2 жыл бұрын
കേരളാ പോലീസിന് ഒട്ടുമില്ലാത്ത ആറാം ഇന്ദ്രിയം ഇദ്ദേഹത്തിനുണ്ട്.
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ഇദ്ദേഹവും കേരളാ പോലീസ തന്നെ. Rly.Police ൽ ഡപ്യൂട്ടേഷൻ!.
@mruthyumjayan2288
@mruthyumjayan2288 2 жыл бұрын
ഈ പോലീസ്‌കാർക്കുക്കിരിയ്ക്കെട്ടെ ഒരു ബിഗ്ഗ് സല്യൂട്ട്
@jhonesg2518
@jhonesg2518 5 күн бұрын
Amazing 😍🎉 God bless u and all members of this ministry 🙏🌹😊🌹🙏
@sreenip272
@sreenip272 2 жыл бұрын
Great respect to Prakashan sir...👌👍
@unnikrishnan5007
@unnikrishnan5007 2 жыл бұрын
നല്ലൊരു പോലീസ്കാരൻ..... അഭിനന്ദനങ്ങൾ
@billionaire4980
@billionaire4980 2 жыл бұрын
Hats off prakashji. Keep it up.. don't become anybody spade. ..
@sunithamohan6009
@sunithamohan6009 2 жыл бұрын
പിണറായി കേട്ടാൽ ഇനി അമ്പലത്തിൽ ചുവന്ന കുറി പ്രസാദം കൊടുക്കണ്ട പറയും 😅😅 അപാരബുദ്ധി. സല്യൂട് സർ
@shijinashiji1729
@shijinashiji1729 2 жыл бұрын
😄😄
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you all
@nambily8019
@nambily8019 2 жыл бұрын
Salute Sirs
@francisedwin3231
@francisedwin3231 2 жыл бұрын
I am very proud of this police
@sreekalaab2897
@sreekalaab2897 2 жыл бұрын
നല്ല പോലീസ് ഉദ്യോഗസ്ഥൻ. നമ്മുടെ നാട്ടിന് അഭിമാനക്കാം. അഭിനന്ദനങ്ങൾ.
@kalasnair9672
@kalasnair9672 2 жыл бұрын
Mask 😷 onnu mattu oru big salute... The real hero... Great 👍
@saheedsaqafimukood.6959
@saheedsaqafimukood.6959 2 жыл бұрын
ഇത്പോലുള്ള സാർ. കേരളത്തിന്ന് അഭിമാനം
@praveeshkv810
@praveeshkv810 3 күн бұрын
ഇത്തരം പോലീസ് നമുക്ക് വേണം
@varughesethomas9424
@varughesethomas9424 2 жыл бұрын
Very good and wise move of noble police officers 👏
@devanandhaprakashxc6232
@devanandhaprakashxc6232 2 жыл бұрын
A Big salute to my dad
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
നല്ല വർക്ക്‌ , പ്രതിയെ പിടിച്ച് കേരള പോലീസിന് കൊടുത്തു , ഇനി അവൻ രക്ഷപെട്ടു
@Sivanandanan
@Sivanandanan 2 жыл бұрын
Ivarum Kerala police thanneya .. railway police station ane enn mathram. Shoulder badge nokiyal arayam
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
@@Sivanandanan എന്ത് അറിയാം ഷോൾഡർ ലെ ബാഡ്ജ് നോക്കിയാൽ കേരള പോലീസ് എന്നോ ,
@Sivanandanan
@Sivanandanan 2 жыл бұрын
@@AnilKumar-ds8th prathiye pidichathum Kerala police ane .
@Sivanandanan
@Sivanandanan 2 жыл бұрын
@@AnilKumar-ds8th allathe RPF alla
@dilipkumar1905
@dilipkumar1905 2 жыл бұрын
ഓരോ റെയിൽവേ സ്റ്റേഷനിലും ലോക്കൽ പോലീസ് ഡ്യൂട്ടി ഉണ്ടാകും
@prk6149
@prk6149 2 жыл бұрын
ബ്രില്ല്യന്റ് .അഭീനന്ദനങ്ങൾ.
@chummaorurasam1320
@chummaorurasam1320 2 жыл бұрын
എനിക്ക് പോലീസുകാരെ വലിയ ഇഷ്ടമാണ്. പോലീസും പട്ടാളവുമൊക്കെ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും സുരക്ഷക്കായി എത്ര വലിയ ത്യാഗമാണ് ചെയ്യുന്നത്!അവരുടെ കഷ്ടപ്പാടുകൾ നമുക്കൊന്നും അറിയില്ല. ഈ സാറൻമാർക്ക് എന്റെ ഒരു ബിഗ്‌ സല്യൂട്ട്!
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sri.Prakash & Sri.Gangadharan ( ASI) , APPRECIATE YOU SIR .
@girijasankar4629
@girijasankar4629 2 жыл бұрын
Congratulations. Big Salute.
@sandhyashaju7141
@sandhyashaju7141 2 жыл бұрын
അഭിനന്ദനങ്ങൾ സർ 👍👍👍
@varghesen7861
@varghesen7861 2 жыл бұрын
അഭിനന്ദനങ്ങൾ
@mikhaelRjohnson
@mikhaelRjohnson 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ പോലീസിൽ അൽപമെങ്കിലും ബുദ്ധിയുള്ളവർ ഉണ്ട് എന്ന്‌ തോനുന്നു
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Intelligent police officer , we need these types of officers , who are not emotional, but acts only by analytical intelligence,, not only seeing through eys , seeing without eyes ,,, beautiful this officer is an asset to the department
@mktalks6957
@mktalks6957 2 жыл бұрын
കേരള പോലീസിനൊരു ബിഗ് സലാം.
@billionaire4980
@billionaire4980 2 жыл бұрын
Chettah ithu railway police anu kerala police.
@Jyodeepak
@Jyodeepak 2 жыл бұрын
MAY GOD BLESS THE POLICE OFFICIALS🙏🙏
@aneeshgovind5065
@aneeshgovind5065 2 жыл бұрын
Well done 👏👏👏👏
@rajeshkc1749
@rajeshkc1749 2 жыл бұрын
🙏🇮🇳🚩പ്രകാശൻ സാറിന്റെ ദീർഘവീഷണം കൊലപാതകം ചെയ്തവനെ കയ്യോടപൊക്കിയതിൽ അഭിനന്ദനങ്ങൾ🌹❤️😘👍👌🙏🙏🙏🚩🚩🚩🚩🚩🚩🚩
@adhisdreams2617
@adhisdreams2617 2 жыл бұрын
Really appreciable deed.... handled bravely nd cleverly..
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 10 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 37 МЛН
Three people arrested for Ganja sale in Kochi  | Manorama News
1:14
Manorama News
Рет қаралды 33 М.