ജോലിയായില്ലേ, ഇനി എന്നാണ് കല്ല്യാണം?; ഐഎഎസ് ലഭിച്ച് പിറ്റേന്ന് മുതല്‍ കേട്ടത്: ശ്രീധന്യ

  Рет қаралды 209,433

Manorama News

Manorama News

Күн бұрын

Пікірлер: 248
@sivanandan8378
@sivanandan8378 Жыл бұрын
ഈ കുട്ടി എല്ലാ തരത്തിലും അർഹത ഉള്ള വൾ ആണ്. ക്യാബിനറ്റ് സെക്രട്ടറി ആകാൻ കഴിയട്ടെ. 💕
@kannankannappy3183
@kannankannappy3183 2 жыл бұрын
ശ്രീധന്യ സുരേഷ് ജില്ലാ കളക്ടർ ആകുന്ന കാണാൻ കാത്തിരിക്കുന്നു 👍
@lakshmimadhu2743
@lakshmimadhu2743 2 жыл бұрын
ഞാനും
@sanahriya2484
@sanahriya2484 2 жыл бұрын
Vidhyabhyasa mandhri aaknm
@adithyan.m9294
@adithyan.m9294 2 жыл бұрын
𝓨𝓮𝓼
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
She has to be matured some more.... 🤔at present her performamance is below average.. 😆
@savithaph6051
@savithaph6051 Ай бұрын
എന്റെ സഹപാഠി ആയതിൽ അഭിമാനിക്കുന്നു 🎉
@stanlypaul8738
@stanlypaul8738 2 жыл бұрын
വളരെ ശരിയാണ്. പ്രതിസന്ധി ഇല്ലാത്ത ഒരു വ്യക്തി പോലും ഇന്ന് ലോകത്തില്ല.
@sarithagopan3618
@sarithagopan3618 Жыл бұрын
തകർത്തു. മലയാളിക്ക് അഭിമാനിക്കാം ഈ കൊച്ചു മിടുക്കിയേ ഓർത്ത്. എന്ത് വ്യക്തമായിട്ടാണ് കാര്യങ്ങൾ present ചെയ്യുന്നത്. ഇന്നത്തെ തലമുറയുടെ മോട്ടിവേറ്റർ ആണ് madam. Super 👌👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeevanravi3891
@rajeevanravi3891 2 жыл бұрын
ശ്രീധന്യ ചേച്ചിയോട് ഒത്തിരി ആരാധന തോന്നുന്നു 💞💞💞
@radhikarajeev9744
@radhikarajeev9744 2 жыл бұрын
Sreedhanya suddenly district collector aavatte. all the best
@gopuskitchenvlog1940
@gopuskitchenvlog1940 Жыл бұрын
നല്ല അറിവുള്ള കുട്ടി. നോക്കി വായിക്കാതെ ഒഴുക്കായി പറയണമെങ്കിൽ നല്ല അറിവ് വേണം. She deserves civil service. മിടുമിടുക്കി. നല്ലതു വരട്ടെ. 🙏🏻Wisely utilize your opportunities.
@aswathypb2305
@aswathypb2305 2 жыл бұрын
Sreedhanya Suresh IAS🥰🔥
@sumeshta8108
@sumeshta8108 2 жыл бұрын
Very Proud... Sree Dhanya IAS.... Well explained your point
@ambiliamma6866
@ambiliamma6866 Жыл бұрын
സൂപ്പർ motivation!!!? സൂപ്പർ awareness , an embodiment of hardwork with an intention നമിക്കുന്നു. 🙏🙏🙏
@seemaug7111
@seemaug7111 Жыл бұрын
ഗോത്ര വർഗ്ഗത്തിൽ പെട്ട ഒരു പാവപ്പെട്ട സ്ത്രീക്ക് ദേശീയ അവാർഡ് കൊടുത്തത്തിനെ മനസികമായി അംഗീകരിക്കാൻ പറ്റാത്ത ഇടുങ്ങിയ ചിന്താഗതിക്കാർ ഉള്ള നമ്മുടെ സമൂഹം 😏😏, എന്ത് പാകപ്പെട്ടു എന്നാണ് പറയുന്നത്?
@evcreations4391
@evcreations4391 Жыл бұрын
Sreedhanya Suresh IAS.....Midukki❤👏👏
@tnsvision9857
@tnsvision9857 Жыл бұрын
Amazing clarity you have ❤❤❤❤
@jacksonmichael2848
@jacksonmichael2848 2 жыл бұрын
Sreedhanya Suresh കൊല്ലം ജില്ലയുടെ കളക്ടർ ആയി വരുന്നത് കാണാൻ കാത്തിരിക്കുന്നു.
@commenterperson913
@commenterperson913 Жыл бұрын
General candidates are suffering a lot to get good education, good job.
@ranigeorge1824
@ranigeorge1824 Жыл бұрын
Sathyam aanu. Nattil ninnitt karyam illatha avastha aanu. Most of them are going abroad. Avar madanganum chance illa
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Sathyam ann.Nammalkk vendi samsarikkan ivide aru.Ethire samsarikkan kure perund.Nammude idayilum orupad pavangal und.Avar mathram uyarnn vanna mathi ennann society yude darana
@mishaskaria4354
@mishaskaria4354 2 жыл бұрын
ജോലി കിട്ടാനും മറ്റു ആനുകൂല്യം കിട്ടാനും പല ആനുകൂല്യങ്ങൾ പലരും നേടുന്നുണ്ട്, അവിടെ സമത്യം വേണ്ടേ? പല അർഹത ഉള്ളവരും പിന്താലപ്പെട്ടു പോകുന്നു.... എല്ലാവരെയും ഒരുപോലെ treat ചെയുന്ന society, regulations oke varatte
@abhilashcm9917
@abhilashcm9917 2 жыл бұрын
റിസർവേഷൻ കളയണം പള്ളിയിൽ പോയി പറ
@abhilashcm9917
@abhilashcm9917 2 жыл бұрын
@@neyyattinkaragopan3042 athinu നീയെതാ
@azarudeenabdulkhader7935
@azarudeenabdulkhader7935 2 жыл бұрын
Manual scavenging cheythu enkilum jeevikkan thangale anuvadikkanam ennu paranju manushyar munpottu varunnath ningalkkokke snagalppikkan kazhiyuo.Manual scavenging strictly prohibit cheyyanam ennulla honourable SC order Vanna shesham Indiayile pala sthalathum sambavicha karyam anu. Nammalkk higher education centrekalilum government jobukalium ulla karyangal bother chetyumbol pala marginalized cheythu kidakkunna communitykalkkum schooling thanne oru nightmare anu.Rajasthanil 2 divasam munpu nadanna karyam nammal kandathalle
@മലബാർമാന്വൽ
@മലബാർമാന്വൽ 2 жыл бұрын
ഈ റിസർവേഷൻ ടീം ന്ന് എന്തും ഫ്രീ ആയിട്ട് പഠിക്കാം... IAS ഓ എന്തും... എന്നാൽ നമുക്കോ
@azarudeenabdulkhader7935
@azarudeenabdulkhader7935 2 жыл бұрын
@@മലബാർമാന്വൽ Seeedhanya IAS was 410 th in civil service exam written by around 5 L people.Her parents never had the money even to buy newspapers for her studies before she could get a job in Kerala service.We are taking it granted for what we have today. Nammal nammude 10 leyum panthrandileyum pusthakangal onnu marichu nokkiyal mathi enthanu nammude social structure ennu manassilakkan.Athmarthamayitt onnalochichu nokkiyal nammalil adhikavum avare nammalil oralayi kanakkukoottunnundo. Aa kuttykk IAS kittiya news Vanna samayath kurangine pole irikkunnaval ennu vare paranjavarund.Nammalil palarkkum ithoru joli ayirikkam pakshe avarkk itho oru nilanilpinte adayalamanu. Ippolum attappadiyil sisumaranangal sambhivokkunnundenna pachayaya yathrathyam nammude munnil und
@achuachus7314
@achuachus7314 2 жыл бұрын
ഇപ്പോൾ സാദാരണ രീതി മാറി ഇപ്പോൾ വേറെ ലെവൽ
@bibincvargheese5754
@bibincvargheese5754 Жыл бұрын
God bless You,Sreedhanya Chechy
@amithasmohan
@amithasmohan 2 жыл бұрын
Well said
@arundev204
@arundev204 Жыл бұрын
ശ്രീധന്യ സുരേഷ് 👏👏
@nitz2670
@nitz2670 2 жыл бұрын
സംസാരം ആകെ മാറിയത് എനിക്ക് മാത്രമാണോ തോന്നിയെ? 🤷‍♀️I mean ഇംഗ്ലീഷ് അല്ല.. മലയാളത്തിലെ word's പറയുന്നത് കേട്ടാല്‍ other സ്റ്റേറ്റ് il നിന്ന് ആണെന്ന് തോന്നുന്നു. 😐Inganallallo 1 year മുന്നേ ?bcoz i viewd many of ur vdeos as am from ur district. ഇപ്പൊ കുട്ടിക്ക് കൊരച്ച് കൊരച്ച് മലയാളം ariyulu എന്ന പോല ? 🙄
@mubeenak.m6946
@mubeenak.m6946 2 жыл бұрын
crct
@VS-yo3qf
@VS-yo3qf 2 жыл бұрын
Sathyam
@വില്ലാളിവീരൻ-ര4ജ
@വില്ലാളിവീരൻ-ര4ജ 2 жыл бұрын
😆
@meet_shif
@meet_shif 2 жыл бұрын
True. I thought only I was the only one to think like, she changed her slang of speaking Malayalam, coz I have heard her most of the interview's before
@rasheedp5147
@rasheedp5147 2 жыл бұрын
മലയാളത്തിൽ മാറ്റം ഉണ്ടോ... കുറച്ചു ഇംഗ്ലീഷ് വേർഡ്‌സ് പറയുന്നു എന്നല്ലേ ഉള്ളൂ
@anshadem5781
@anshadem5781 Жыл бұрын
സൂപ്പർ പ്രോഗ്രാം 👌👌👌🌹
@nimmymanoj923
@nimmymanoj923 Жыл бұрын
You are Great 🥰🥰🙏🙏🙏🙏🙏
@yourenglish2078
@yourenglish2078 2 жыл бұрын
Sreedhanya ❤️
@jubusworld4875
@jubusworld4875 Жыл бұрын
വയനാടിന്റെ മുത്ത് ജില്ല കളക്ടർ ആവാൻ കാത്തിരിക്കുന്നു 🥰
@Bintu7460
@Bintu7460 2 жыл бұрын
Well said❤️
@deepamaryjj4583
@deepamaryjj4583 Жыл бұрын
Excellent view, God bless you, you are great
@jossy8966
@jossy8966 2 жыл бұрын
Ippol എല്ലാസമുതായത്തില് പാവങ്ങൾ ഉണ്ട്‌ അവരെ പരിഗണിക്കുക അല്ല cast വച്ചു പരിഗണന കൊടുക്കാതിരികുവ കാരണം ഇനിയും ഭാവി ഇന്ത്യ യിൽ പരിഗണയുള്ള കാസ്റ് മാത്രം ജീവിച്ചാൽ മതി യോ എല്ലാ cast ലും പാവങ്ങൾ ജീവിക്കണം
@sudheepka1951
@sudheepka1951 Жыл бұрын
ഇപ്പൊ എല്ലാ പാവപ്പെട്ടവർക്കും റിസർവേഷൻ ഉണ്ട്
@Varshanandhan1
@Varshanandhan1 Жыл бұрын
Yss
@sudheepka1951
@sudheepka1951 Жыл бұрын
@@Varshanandhan1 ഉയർന്ന കാസ്റ്റിൽ ഉള്ള സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് ഇപ്പോൾ 10% റിസർവേഷൻ കൊടുക്കുന്നുണ്ട്, 4 ലക്ഷം രൂപയിൽ താഴെ വാർഷികാവരുമാനം പാടില്ല എന്നുണ്ട്
@Varshanandhan1
@Varshanandhan1 Жыл бұрын
@@sudheepka1951 enganeyan eeh reservation kittuka
@sudheepka1951
@sudheepka1951 Жыл бұрын
@@Varshanandhan1 വില്ലേജ് ഓഫീസിൽ പോയി അപേക്ഷ കൊടുക്കണം, EWS ന് ആണ് എന്ന്‌ പറഞ്ഞാൽ മതി , കൂടുതൽ ഡീറ്റെയിൽസ് അറിയാൻ EWS എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്കു
@MaxX77477
@MaxX77477 Жыл бұрын
You are great sreedhanya madam
@saivarenya9305
@saivarenya9305 2 жыл бұрын
Sreedhanya Ma'amnte Malayalam talking style full maareloo
@Anu......
@Anu...... Жыл бұрын
ഞാനും അതാണ് നോക്കിയത്
@smartboy6586
@smartboy6586 Жыл бұрын
സംസാരം കുറച്ച്‌ കൂടി നല്ല മലയാളത്തിലായാൽ സാധാരണക്കാരനും കൂടി മനസ്സിലാക്കാൻ കഴിയും.
@harigh2471
@harigh2471 Жыл бұрын
Superb sreedhanya IAS.. U well said in Murmu's case. But one thing we should not forget that Mrs murmu will not be our President if BJP not were in power.
@prasade9401
@prasade9401 2 жыл бұрын
Sreedhanya suresh🔥
@anilaraghunath4136
@anilaraghunath4136 2 жыл бұрын
Shree Diana super advice. 😍
@akkuarun85
@akkuarun85 Жыл бұрын
Madam sree dhanya പൊളിച്ചു
@jayaramanpr8159
@jayaramanpr8159 2 жыл бұрын
Commonman in India is suffering very much in India today as tax terrorism and high corruption by Indian politicians and ceryain crooks looting Indian bankd and escape to foreign nations and PM Modi is very very slow in taking actions against these crook businessmen in India.
@monmon6134
@monmon6134 Жыл бұрын
parliment open divasam pracident evideyayirunnu
@rashilife924
@rashilife924 2 жыл бұрын
Sreedanya sundariyayndallo
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
Congrats Ma'am....
@soumyak.s610
@soumyak.s610 Жыл бұрын
👌🏻👌🏻❤️❤️
@naseebnajmuddeen3665
@naseebnajmuddeen3665 Жыл бұрын
Sherikm prnna sreedhanya chechyde vdeo bynkra motivation aan.
@soulsoul1110
@soulsoul1110 Жыл бұрын
full support shajan scaria ❤❤
@steffin700
@steffin700 2 жыл бұрын
ദ്രപതി മുർമ്മു പ്രസിഡന്റ്‌ ആയത് equal representation നൽകാനുള്ള മോഡി സർക്കാരിന്റെ ആഗ്രഹം കൊണ്ട് ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.
@reenapmohandaspv9473
@reenapmohandaspv9473 2 жыл бұрын
അയ്യോ... വിശ്വസിച്ചില്ലെങ്കിൽ മോഡിക്ക് സങ്കടാവും... 😏
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
@@reenapmohandaspv9473 👏👏👏
@kva9972
@kva9972 2 жыл бұрын
Ano nannayi poyi
@sslssj1485
@sslssj1485 2 жыл бұрын
@@reenapmohandaspv9473 ,😂😂😂😂😂🤦👌👌👌
@drisya14
@drisya14 2 жыл бұрын
@@reenapmohandaspv9473 adipoli marupadi 🤭🤭🤭😆😆😆
@unaisfaizy4877
@unaisfaizy4877 2 жыл бұрын
👏👏
@adarshk345
@adarshk345 2 жыл бұрын
On real grounds how much does one execute on the ground matters.
@MiniTour_Vlogs
@MiniTour_Vlogs Жыл бұрын
ദളിത്...പിന്നോക്ക വിഭാഗം എന്ന സംസാരം തന്നെ ആവശ്യമില്ല...
@two3534
@two3534 2 жыл бұрын
❤️❤️❤️❤️
@dr.nandaps1543
@dr.nandaps1543 2 жыл бұрын
"community based reservation system എടുത്തു കളഞ്ഞാൽ മാത്രമേ പുരോഗമനം ആവുകയുള്ളൂ.." എന്ന് പറയുന്ന പുരോഗമനവാദികളോട്.. Reservation system പുരോഗമനത്തിൻ്റെ ഭാഗമായി വന്നതാണ് എന്ന് അറിവില്ലാത്ത ജന്മങ്ങൾക്ക്, പൂത്ത കാശുള്ള കുടുംബത്തിൽ ജനിച്ചവൻ ആണെങ്കിലും ജാതിപ്പേര് പറഞ്ഞെങ്കിലും പലയിടത്തും അവഗണന നൽകുന്നുണ്ട്.. പരമാവധി വളരാൻ അനുവദിക്കാതെ, താഴെത്തട്ടിലേക്ക് തള്ളിയിടാനും ശ്രമിക്കുന്നുണ്ട്.. ഇനി ഉന്നതകുല ജാതിയർ എന്തിനാ ജാതിപ്പേര് വൽകഷണം ആക്കി കൊണ്ട് നടക്കുന്നത്? തൻ്റെ മേന്മ കാട്ടാൻ ആണോ? ആദ്യം ഇത്തരം മനോഭാവം.. sorry മനോവൈകല്ല്യങ്ങൾ ഒക്കെ കുറയട്ടെ.. എല്ലാവരും normal ആയി വരട്ടെ.. എന്നിട്ട് നമുക്ക് ഈ reservation സമ്പ്രദായം മാറ്റണം എന്ന് ഒക്കെ പറയാം.. അതിന് വേണ്ടി അലമുറ ഇട്ട് കരയാം.. ഇനി ഏത് കുല ജാതിയനാണെങ്കിലും വല്ല orphanage ൽ കൊണ്ട് പോയി കുഞ്ഞിലെ തന്നെ ഉപേക്ഷിക്കപ്പെട്ടനിലയിൽ പെട്ടാലോ, മറ്റൊരു ജാതിക്കൂട്ടർ വന്നു കൊണ്ട് പോയാലോ, വല്ല അപകടത്തിൽ പെട്ട് പോയാലോ, covid / flood death സംഭവിച്ചാലോ ഒക്കെ കൂട്ടിയിട്ട് കത്തിക്കുമ്പോൾ നിങ്ങളുടെ ജാതി മത സംബന്ധമായ ഒരു ചടങ്ങുകളും ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പാലിക്കാൻ പറ്റിയെന്ന് വരില്ല.. ഇനി ഈ ശരീരം വെടിഞ്ഞ് പരലോകത്ത് പോകുമ്പോൾ ദൈവം ഈ ജാതിയും മതവും രാഷ്ട്രീയവും സാമ്പത്തികവുമായ ഉന്നമനവും നോക്കി പൊന്നാട അണിയിച്ച് ആദരിച്ചു വരവേൽക്കും എന്ന് കരുതുന്നുണ്ടോ? എന്തായാലും ഇപ്പോഴത്തെ കലിയുഗ സാഹചര്യത്തിൽ "കൈ നനയാതെ മീൻപിടിത്തം" നടത്തിയത് അല്ലെങ്കിൽ നടത്തുന്നവർക്ക് ഉള്ള നല്ല ഉരുക്കിൻ്റെ കൊളുത്ത് ആണ് ഈ reservation സമ്പ്രദായം എന്ന് ആഴത്തിൽ, മനുഷ്യതപരമായി, യുക്തി വൈവഭത്തോടെ, വിവേകത്തോടെ ചിന്തിച്ചാൽ പിടി കിട്ടും.. 🥰
@95.unnimayarkrishnan
@95.unnimayarkrishnan 2 жыл бұрын
Dr reservation oru paridi vare theerchayayum avashyaman. Ennal arhathappettavarkkum agrahikkunnavarkkum athuvazhi orupad budhimuttukalundayittund.. Ente classil 42 kuttikalayirunnu maximum strength. Reservation vazhi kurchadikam kuttikalkk seat labhichu. Pakshe avarkk ishtam thonnunnilla enn paranj ororutharayi class thudangiyathin sheesham nirthi poyi.. Aa samayangalil aa clgil padikkanagrahamundayittum kittathe poya ente suhruthukkale kurichorth njan vishamikkarundayirunnu..Sabhathikamayi orupad pinnil nilkkunna aa kuttikal cheytha kuttam samooham paranj vekkunna munthiya castil janichu ennullathan.. Ente veedinaduth pala kuttikalum sc st anukulyam vech padanamuri appekishichittullavaran. Muri labhichu kazhinjappol padanam nirthi. Ippo +2 polum ezhuthiyedukkathe avarkkishtamullath pole nadakkunnu.. Community based reservation eduthukalanjale purogamanam akumenn parayunnilla.. Ennal ottum arhathayillatha kikalilekk sahayamethumbol.kazhivukalundayittum engum ethipidikkan sadikkatha kure manushyarund. Maruvashath oru communityude uyarchakkayi kodukkunna th durviniyogam cheyyunna chilarum.. Reservation ethatte arhathapetta kikaliekk.. Jathi matha varga varna chinthayilla oru janatha ini enngilumundakatte.
@aryapaaru7538
@aryapaaru7538 2 жыл бұрын
You welll said
@dr.nandaps1543
@dr.nandaps1543 2 жыл бұрын
@@95.unnimayarkrishnan For such people, there is EWS category based reservation system. But that also should be monitored like whether their annual income is sufficient to meet up all the requirements not only educational but also the other facilities that particular family has to face . For eg, according to their annual income status, it is ok to send her child in a private professional college.. but the other family members might be struggling with some kind of liabilities due to their other girl child's marriage, sometimes their mother, father , siblings might be suffering from chronic disease or physically or mentally challenged.. might be having a single parent or inter religion or inter caste married parents, or having a property which demands no value bcz of being in rural areas.. and also if they live in an area which can be prone to flood or tsunami like issues. So that we can raise so many economically weaker sections.. what I always feel so is പ്രത്യക്ഷത്തിൽ പാവപ്പെട്ടവർ ആയി തോന്നാത്തവരാണ് ഇവിടെ പെട്ട് പോകുന്നത്. അതുകൊണ്ട് വളരെ വ്യക്തമായി തന്നെ screening അതും ഒട്ടും വൈകാതെ ഒരു നല്ല survey team തന്നെ കളത്തിൽ ഇറങ്ങി നടത്തേണ്ടിയിരിക്കുന്നു. മാത്രമല്ല government ൻ്റെ മറ്റ് ആനുകൂല്യങ്ങൾ കിട്ടുന്നവർ ആണെങ്കിൽ പോലും അവരുടെ ദുരവസ്ഥ, ഭാവിയിലെ പിന്നീടുള്ള ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അത്യാവശ്യങ്ങൾക്ക്.. അതും അല്ലെങ്കിൽ ഓർക്കാപ്പുറത്ത് ഒരു എമർജൻസി വന്നാൽ, ഒന്ന് ഓടി ഒരു ആശുപത്രിയിൽ പോകാൻ പോലും main road എത്താൻ തന്നെ പറ്റാത്ത ഉൾപ്രദേശത്ത് ഒക്കെ താമസിക്കുന്നവർക്ക്... ഈ പ്രതിവർഷ സാമ്പത്തിക വരുമാനം പരിധി നിശ്ചയിച്ചതിലും അധികം ഉണ്ടായിട്ടും മതിയാകില്ല.. ന്ന് കൂടി ഉറപ്പ് വരുത്തണം. ഇനി ആരോഗ്യമുള്ളവർ പണി എടുക്കാൻ പോയാൽ തീരുന്ന പ്രശ്നം ആണെങ്കിൽ, അവരെ അലട്ടുന്ന പ്രശ്നം തൊഴിലില്ലായ്മ ആണെങ്കിൽ, നല്ല വരുാനമുള്ള ഒരു permanent job based on their qualification along with the training എങ്കിലും കൊടുക്കാൻ ശ്രമിക്കണം. ഇങ്ങനെ ഒക്കെ സംഭവിച്ചാൽ പിന്നെ നമ്മുടെ INDIA , INDIANS ഒക്കെ ഏത് level ആയി. പറയാൻ എളുപ്പം , കേൾക്കാൻ സുഖം, എങ്കിൽ പിന്നെ നടപ്പിലാക്കാനും സുഗമം തന്നെ. When there is a Will, Then there is a Way! 🥰
@kva9972
@kva9972 2 жыл бұрын
Reservation Venda eduth kalyanam ennu aarum parayunnila. But existing system,athil oru kuzhappam ila ennu paranju kannadach irutt akunnavarod pucham maathram. Reservation Indian constitution il include cheythath polum oru thaathkalika provision aayanu. So timely reforms athyavsyaanu. We are not in a socialistic pattern of economy anymore. Merit should be given due respect.
@dr.nandaps1543
@dr.nandaps1543 2 жыл бұрын
@@kva9972 I have already mentioned this to Unnimaya.. adding one more thing " Reservation എടുത്തു കളഞ്ഞാൽ മാത്രമേ പുരോഗമനം ഉള്ളൂ.." എന്ന് ആരും പറഞ്ഞില്ല എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇത്രേം പറഞ്ഞത്? താങ്കൾ പറയുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
@fujoshiraikantopeini717
@fujoshiraikantopeini717 2 жыл бұрын
Comment section palarkkum reservation patti vishamam undenn manassilayi.. lemme tell you.. eth exam anenkilum total seatnte 50% sc/st/obc/EWS angane ellavarkkum ayittanu split ayirikkunnath. So bakki 50% reservation illathe und. Pinne reservationkare patti paranjondirukkathe padikkan nokku. I belong to a general category. Yet I got admission in schooling and colleges in first allotment itself.. Padichilla athu kond kittiyilla. Athu thurann parayillallo . Ellavarkkum eluppa vazhi ivarde reservation anallo. Pinne ivarkk reservation ullath Ivar backward ayathukondanu. Ivareyum koodi munpott konduvarananu. Civil service kuranja feesinu padikkan thalparyam ullavar undenkil University college 10000 rs course provide cheyyunnund. Btw 30 seat only. Via entrance exam... 🤗
@riyajo9576
@riyajo9576 2 жыл бұрын
ഞാൻ ഒരു കൂലിപ്പണിക്കാരന്റെ മകളാണ്....mbbs doctor...General category... മെഡിക്കൽ എൻട്രൻസിന് ഒത്തിരി കഷ്ടപ്പെട്ടു... കേരളത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ തന്നെ ഞാൻ പഠിച്ചു.. എന്റെ കൂടെ പഠിച്ചതിൽ reservation ഉണ്ടായിരുന്നത്കൊണ്ട് സീറ്റ്‌ കിട്ടിയവരിൽ കൂടുതൽ കുട്ടികളുടെ മാതാപിതാക്കളും doctors, engineers... അങ്ങനെ well settled ആയിരുന്നു... ഇപ്പൊ എന്റെ മുന്നിൽ pg entrance exam എന്ന കടമ്പ ഉണ്ട്... എന്റെ അഭിപ്രായത്തിൽ reservation നോക്കുമ്പോൾ അവരുടെ financial status കൂടെ നോക്കണം.... General category കൂലിപ്പണിക്കാരന്റെ മകളും SC ഡോക്ടറിന്റെ മകളും.... അവർക്ക് ഫീസ് ഒന്നും ഇല്ല... എനിക്ക് ഗവണ്മെന്റ് fees ഉണ്ടായിരുന്നു.. അതുപോലും afford ചെയ്യാൻ എന്റെ വീട്ടുകാർക്ക് പറ്റിയില്ല..loan എടുത്തു.... എന്റെ റാങ്ക് കൂടെ mention ചെയ്യാം...kerala rank700.. എന്റെ കൂടെ പഠിച്ച റിസർവേഷൻ കുട്ടീടെ റാങ്ക് 8000.. ഞാൻ loan എടുത്തു പഠിച്ചു... Final year ആയപ്പോ ആ കുട്ടിക്ക് car ഉണ്ടായിരുന്നു.. This is the difference
@fujoshiraikantopeini717
@fujoshiraikantopeini717 2 жыл бұрын
@@riyajo9576 karyam correct anu. But general categorykk EWS enna oru category undallo. Enthukond ningal athinu apply cheythilla. I could understand your feeling. Njanum general category anu. Ente achanum koolippaniyanu. Yet .. Ente koode padicha sc/st vibhagathile palarkkum seat kittiyilla. Avide marks koode nokkanamallo. Appol bakkiyullavarude mark kuranjupoyi.pinne thangal paranjathipole creamy layer enna option koode ulppeduthendathundayirunnu.
@riyajo9576
@riyajo9576 2 жыл бұрын
@@fujoshiraikantopeini717 ഇങ്ങനെ ഉള്ള options ഒന്നും എന്നെ favour ചെയ്തില്ല.. പിന്നെ ഇത് 8 years back ഉള്ള കാര്യമാണ്... എനിക്ക് മെഡിക്കൽ entrance കാര്യമാണ് കൂടുതൽ അറിയാവുന്നത്... Pg entrance വന്നപ്പോ same situation.... നമ്മളുടെ same മാർക്ക്‌ ഉള്ളവർ റിസേർവഷനിൽ കേറുമ്പോ ഒരു സങ്കടം കാണില്ലേ... പിന്നെ ചുറ്റിനും ഉള്ളവരുടെ പരിഹാസം... ആ പരിഹാസം തന്നെയാണ് എന്നെ ഇന്ന് ഡോക്ടറാക്കിയത് 😇.. ഇനിയും കടമ്പകൾ ബാക്കി
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
Mentioned below are the NEET cut off rank required to get admission to Goa Medical College, last year... General Category rank...6713 SC Category rank...51913 ST Category rank...77127 .. NEET rank Cutoff for Government Colleges (15% AIQ) - General, SC, ST..
@_Athira
@_Athira Жыл бұрын
​@@riyajo9576 entrance preparation eghane ayirunnu first chance il clear cheytho njanum medical entrance aspirant an
@syambro5877
@syambro5877 Жыл бұрын
കമന്റ് ബോക്സിൽ പലരും മലയാളത്തിനെ പറ്റി വാചാലരാവുന്നത് കണ്ടു, മലയാളം ശരിക്കും പറയാത്തവരും, ഇംഗ്ലീഷ് വാക്കുകൾ ചേർത്ത് ആശയവിനിമയം ചെയ്യുന്നവരുമാണ് കലക്ടറെ കുറ്റം പറയാൻ പോകുന്നത്, മലയാളി ഡാ
@StephyvsStephy
@StephyvsStephy Жыл бұрын
❤🎉
@dinulal4336
@dinulal4336 Жыл бұрын
Power❤
@lekhat423
@lekhat423 Жыл бұрын
ധന്യ 💞💞💞💞💞💞👍👍👍👍👍🤍💚👍🥰🥰🥰
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal madam
@jeweljibishponnu1365
@jeweljibishponnu1365 2 жыл бұрын
Middukky 🌹🌹🌹
@anilkumaraa4249
@anilkumaraa4249 Жыл бұрын
👍🏼
@jayasreea.s5306
@jayasreea.s5306 2 жыл бұрын
❤️❤️❤️❤️🙏
@anainajayaprakash4255
@anainajayaprakash4255 2 жыл бұрын
Njn inn ee collctore kanan poi . Ente oru vidhyabyasathinte avishathinu. .this madam has changed a lot . Onnum proper ayi cheyth thatunnila. .namade karyangal onnum kelkan thayaralla, bhayankara deshyaman , she is worst collector I have ever found. .anupama madam avarude onnum aduthu polum ethila. ..sadharanakkark oru vilayum kodukunila. Onn kanan polum anuvadhichilla
@shylatomy2638
@shylatomy2638 Жыл бұрын
സത്യം ആന്നോ
@anainajayaprakash4255
@anainajayaprakash4255 9 ай бұрын
Valare sathyamaya karyamanu . Very charecterles lady i have seen ever
@ashraf1899
@ashraf1899 2 жыл бұрын
നല്ല പ്ര ചോ ദ നം എ ല്ലാ നന്മ ക ളും നേരുന്നു
@beautifulworld8675
@beautifulworld8675 2 жыл бұрын
Indiayil president, governor aakanulla qualification central government nte aashayangal ullavarayirikanam ennathalle.murmuvinte quqlifucationekal pradhanyan avar BJP ayathu kondan.
@fujoshiraikantopeini717
@fujoshiraikantopeini717 2 жыл бұрын
@Suho+Lay=slaaAyY omo exol spotted.😍
@anjalirkrishna3517
@anjalirkrishna3517 2 жыл бұрын
👏👏👏👏👏👏👏👏👏
@RajeenaManoj
@RajeenaManoj Жыл бұрын
മലയാളി alle ഇവർ ഭാഷ മാറി. മറുനാടൻ മലയാളികൾ വരെ മലയാളം പറയുന്നു 😁😁😁😁
@ramsheenaramshi5631
@ramsheenaramshi5631 Жыл бұрын
Correct
@arjunpc3346
@arjunpc3346 2 жыл бұрын
Sridhanya Mam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@vanithavasu4138
@vanithavasu4138 2 жыл бұрын
🔥
@skduniverse532
@skduniverse532 Жыл бұрын
Shani your question was wrong...aru areya Matti nirthunne...innathe kalathu angne undo...
@sheenavlog7327
@sheenavlog7327 2 жыл бұрын
തമിഴർ മലയാളം പറയും പോലെ ഉണ്ടല്ലോ ശ്രീധന്യ പറയുന്നത്
@foodhuntercrazy5532
@foodhuntercrazy5532 2 жыл бұрын
Ias ആകാൻ പറ്റാത്ത അസൂയ 🤣🤣🤣🤣
@fairuzeous
@fairuzeous 2 жыл бұрын
wtf is with this title!
@rahulr5068
@rahulr5068 Жыл бұрын
🥰
@ravindranravindra9768
@ravindranravindra9768 Жыл бұрын
വളരെ കഴിവുള്ള ഒരു പെൺകുട്ടിയാണ്
@aromal.saromal3717
@aromal.saromal3717 Жыл бұрын
Super
@prasade9401
@prasade9401 2 жыл бұрын
Droupathi murmu 🔥🔥
@rajalekshmib808
@rajalekshmib808 2 жыл бұрын
😍🥰
@aparnashekhar543
@aparnashekhar543 Жыл бұрын
Sreedhanyake IAS ne selection kittiyapol yithilum akshara spudatha undayirunnu, yippol style onne mariyalloo 🤦‍♀️
@mohammedshihabudheen.p4018
@mohammedshihabudheen.p4018 2 жыл бұрын
പെരിന്തൽമണ്ണ യുടെ അസിറ്റന്റ് കളക്ടർ
@Malayaleeupscaspirant
@Malayaleeupscaspirant 2 жыл бұрын
Sub collector
@shamshadudheenshamshadudhe1961
@shamshadudheenshamshadudhe1961 2 жыл бұрын
Namuk abhimanaman
@sreelekshmisatheesan
@sreelekshmisatheesan 2 жыл бұрын
Study, achieve, change the accent 🤌🫂
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ Жыл бұрын
പൊളി 🔥🔥🔥🔥🔥
@amruthasankar3453
@amruthasankar3453 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bibincvargheese5754
@bibincvargheese5754 Жыл бұрын
God bless You, Sreedhanya Chechy
@pushpachandran7292
@pushpachandran7292 Жыл бұрын
So proud
@RajeenaManoj
@RajeenaManoj Жыл бұрын
ഒരു ആണ് oru alla
@maryscaria2726
@maryscaria2726 2 жыл бұрын
Talking Manglish..
@suryabn8416
@suryabn8416 2 жыл бұрын
Athinentha?? 😋😆
@victoryvictory7976
@victoryvictory7976 2 жыл бұрын
ആദ്യം വേണ്ടത് ശ്രീധന്യ യുടെ പോലെ ഒരു post നേടൂ. After dat ഇത് പോലെ കമന്റ്‌ പറയു. അപ്പോളാ അതിന് വില ഉള്ളു. Dis not order.only my opinion..
@anusree7733
@anusree7733 2 жыл бұрын
So what
@truth8771
@truth8771 2 жыл бұрын
Allathe BJP aayath kondallaa murmu pre aayath
@sera8524
@sera8524 2 жыл бұрын
Ethu party aanenkilum avar enna vykthiye select cheyyan karanam avarude excellence alle.. Governor postilum athinekkal nalla postilum erikunna orupad perille, ellarem choose cheyyunnillallo...
@powfu8994
@powfu8994 2 жыл бұрын
community reservation eduthu kallanjal mathrm parayam Keralam purogamanm aayi enn 😒😒😒
@steffin700
@steffin700 2 жыл бұрын
കമ്മ്യൂണിറ്റി based റിസർവേഷൻ എന്തിനാണെന്ന് അറിയില്ല അല്ലേ 😄
@powfu8994
@powfu8994 2 жыл бұрын
@@steffin700 arinjondaahn paranjathu ......... deserve aaya aalk kodukknm alland..........pootha paissayum reservation ulla aaalk alla kodukkendathu........... general category aahn avanu panavum swadhinavum und enganellum aayikollum enna chindha
@dr.nandaps1543
@dr.nandaps1543 2 жыл бұрын
പൂത്ത കാശുള്ളവനെയും ജാതിപ്പേര് പറഞ്ഞെങ്കിലും പലയിടത്തും അവഗണന നൽകുന്നുണ്ട്.. പരമാവധി വളരാൻ അനുവദിക്കാതെ, താഴെത്തട്ടിലേക്ക് തള്ളിയിടാനും ശ്രമിക്കുന്നുണ്ട്.. ആദ്യം ഈ മനോഭാവം.. sorry മനോവൈകല്ല്യം കുറയട്ടെ.. എന്നിട്ട് നമുക്ക് ഈ reservation സമ്പ്രദായം മാറ്റണം എന്ന് പറയാം.. ഇപ്പോഴത്തെ സാഹചര്യത്തിൽ "കൈ നനയാതെ മീൻപിടിത്തം" നടത്തിയത് അല്ലെങ്കിൽ നടത്തുന്നവർക്ക് ഉള്ള നല്ല ഉരുക്കിൻ്റെ കൊളുത്ത് ആണ് ഈ reservation സമ്പ്രദായം എന്ന് ആഴത്തിൽ, മനുഷ്യതപരമായി, യുക്തി വൈവഭത്തോടെ, വിവേകത്തോടെ ചിന്തിച്ചാൽ പിടി കിട്ടും.. 🥰
@leopoldbloom1007
@leopoldbloom1007 2 жыл бұрын
ഇവർ മലയാളം മറന്നു പോയതാണോ, 🤣 അതോ നാക്കു വടിക്കാതെ വന്നതാണോ
@abhiramiviju7164
@abhiramiviju7164 2 жыл бұрын
Kastam
@balakrishnankrishnan5214
@balakrishnankrishnan5214 2 жыл бұрын
എനിക്കും.. തോന്നിയ കാര്യം... ഇത്തിരി . തമിഴും. കന്നഡയും.. ഒക്കെ.ഇടക്ക്..കേറിവരുന്ന.പോലെ....സാരമില്ല..നല്ല ഒരു പദവിയിൽ എത്തുമ്പോൾ... ഇത്തിരി. ചെയ്ഞ്ച്..ഒക്കെ ആവാം...
@suchithrarajesh1233
@suchithrarajesh1233 2 жыл бұрын
Pandokke nannayi Malayalam parayumayirunnu
@aswanthx
@aswanthx 2 жыл бұрын
ഞാൻ പറയാൻ വന്ന കാര്യം 😂😂.
@haripriyasrekutty5955
@haripriyasrekutty5955 2 жыл бұрын
Kashtam thangale polulla alukal ulapo nadla veedupolum nannavila
@funentertainmentinfo5772
@funentertainmentinfo5772 2 жыл бұрын
ശ്രീധന്യ ക്ക് ചെറിയ അഹംകാരം വന്നോ എന്ന് ചെറിയ സംശയം
@insideboy12
@insideboy12 2 жыл бұрын
oh pinne....entelum paranjal apo ahankaram
@ansadbinabdulmajeed5792
@ansadbinabdulmajeed5792 2 жыл бұрын
അവർക്ക് അതിനർഹതയുണ്ട് ...
@mr.x530
@mr.x530 2 жыл бұрын
ശ്രീ ധന്യമാമിന് എന്തുകൊണ്ടും സംസാരിക്കാൻ അവകാശം ഉണ്ട്.. അവരുടെ കഠിനാധ്വാനം ഒന്നു മാത്രമാണ് ഇന്ന് അവർ ഇരിക്കുന്ന കസേര..... അവരുടെ ഓരോ വാക്കും യുവ തലമുറയ്ക്ക് പ്രചോദനം നൽകട്ടെ... യൂട്യൂബിൽ കമന്റ്‌ ഇടാൻ മാത്രമേ നമുക്ക് അവകാശം ഉള്ളു എന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ നല്ലത്...
@eabinjpullukattu9572
@eabinjpullukattu9572 2 жыл бұрын
Hardwork cheytu, opportunities kittumbol maximum use cheytal pore,appol pinne same exam inu pass akanamenkil chilarku 40 markum,chilarku 80 marks um vechirikunnat pinne enthina?.....
@ansadbinabdulmajeed5792
@ansadbinabdulmajeed5792 2 жыл бұрын
@@eabinjpullukattu9572 ee parayunna opportunities kuravayath kond....ippoyum oru ശ്രീധന്യയേ എത്തിയിട്ടൊള്ളു അവിടെ ..
@pv-xv2xd
@pv-xv2xd 2 жыл бұрын
ശ്രീ ധന്യയ്ക്ക് മലയാലം അറിയില്ലല്ലോ. പാവം കുട്ടി. അല്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിക്കും കുടപിടിക്കും.നവ്യയുടെ സംഭാഷണം നോക്കൂ കുട്ടീ എത്ര മനോഹരമായി അവർ സംസാരിക്കുന്നു. മാതൃഭാഷയെ വികലമാക്കി കൊഞ്ഞനം കുത്തുന്ന ഈ രീതി ഇനി പിന്തുടരല്ലേ കൊച്ചമ്മേ.
@sanahriya2484
@sanahriya2484 2 жыл бұрын
Nthonnn
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
കുറച്ചു കുശുമ്പ് ഇല്ലേ തനിക്കു
@anuammuammu6347
@anuammuammu6347 2 жыл бұрын
ഗോത്രശൈലിയിലുള്ള മലയാള൦ പറഞ്ഞു ശീലിച്ചവ൪ക്ക് ശുദ്ധമലയാളവു൦ ഇംഗ്ലീഷ് ഭാഷയു൦ പെട്ടെന്ന് പറയാ൯ ബുദ്ധിമുട്ടുണ്ടാകു൦.
@മലബാർമാന്വൽ
@മലബാർമാന്വൽ 2 жыл бұрын
@@anuammuammu6347 പഴയ ഇന്റർവ്യൂ ഇൽ ഇങ്ങനെ ഒന്നും അല്ല അല്ലോ
@anuammuammu6347
@anuammuammu6347 2 жыл бұрын
@@മലബാർമാന്വൽ പഴയതു൦ പുതിയതു൦ എല്ലാ൦ ഇതേപോലെ തന്നെ. റ,ര,ഴ ഒന്നു൦ പെട്ടെന്ന് കൂട്ടിചേ൪ത്ത് സ൦സാരിച്ചെടുക്കാ൯ സാധിക്കില്ല.
@adithyan.m9294
@adithyan.m9294 2 жыл бұрын
❤️
@narayanangokul7518
@narayanangokul7518 Жыл бұрын
❤❤❤
@shijuk685
@shijuk685 Жыл бұрын
👍🏻👍🏻
@shijuk685
@shijuk685 Жыл бұрын
👍🏻👍🏻
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 119 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
Aswamedham: Sreejith Panicker | 14th March 2015 | Part 1 of 4
21:15
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН