നവ്യനായർ പറഞ്ഞ ഓരോ വാക്കും എനിക്ക് തോന്നിയ കാര്യമാണ് ഞാൻ ആഗ്രഹിച്ച കുറേ ചെറിയകാര്യങ്ങൾ പോലും കുടുംബത്തെ ഓർത്ത് സാധിക്കാൻ പറ്റിയില്ല നമ്മുടെ സന്തോഷം മറ്റുള്ളവർക് വേണ്ടി വേണ്ടന്ന് വെക്കുന്നു
@chinchuchinchu13002 жыл бұрын
Athanu namak patunna thett. Give priority ourself
@thetruth93772 жыл бұрын
കഷ്ടപെടുന്നവരെ സ്നേഹിക്കുകയും സഹായിക്കുന്നതിലൂടെയുമാണ് ഒരു മനുഷ്യൻ സന്തോഷിക്കേണ്ടത് വാക്ക് കൾ കൊണ്ടല്ല
@haripriyav18682 жыл бұрын
@@thetruth9377 athu ningalde perspective.. Everyone is not alike. Avanavanu santhosham ullathu chyuka
@wishfulthinking1530 Жыл бұрын
@@haripriyav1868 athe.. Own happiness venam while also considering others happiness. 2num samayam kandethanam. But chila narrow mind ullavarkk angane thonnaarilla. For them, their own happiness comes above everything else. Ellaarum angane avaathath kond ee world ipozhum ingane nilanilkkunnu.
@MP2J2 жыл бұрын
നവ്യ, നിങ്ങൾ വളരെ intelligent ആയ ഒരു വ്യക്തിയാണ്. നേരത്തെ ഉള്ള ഇന്റർവ്യൂന് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ എന്നും എപ്പോഴും ഒരേ പോലെയാണ്. പക്ഷെ കേൾവിക്കാരെ ബോറടിപ്പിക്കാതെ പറഞ്ഞകാര്യം തന്നെ ആവർത്തനവിരസതയില്ലാതെ മറ്റൊരു രീതിയിൽ പുനരവതരിപ്പിക്കാൻ നിങ്ങൾ മനഃപൂർവം നടത്തുന്ന ശ്രമമുണ്ടല്ലോ 👍🏼👍🏼👍🏼സൂപ്പർ... നിങ്ങളുടെ ഇന്റർവ്യു വളരെ താല്പര്യത്തോടെ കേൾക്കാനുള്ള കാരണവും ഇതുതന്നെയാണ്.
@minibenni91782 жыл бұрын
👍
@sandhyakakkad14992 жыл бұрын
പറയുന്നു ഒക്കെ correct aanu But aavre patti purath varunna news okke mosam aanu Cash കൂടുതതൽ available അണ് എന്ന് കേൾക്കുന്നു
@hibafathima.k.krizafathima83772 жыл бұрын
നവ്യ സൂപ്പർ speech. ശെരിയാണ് ഒരുപാട് സ്ത്രീകൾ തന്റെ ഇഷ്ടങ്ങൾ മാറ്റിവെച്ചു തന്റെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ സ്വപ്നങ്ങൻ അതിനുവേണ്ടി ജീവിക്കണം ഇല്ലെങ്കിൽ മരണം വരെ അധ് ഒരു വേദന ആയിരിക്കും
@nayanasreejesh71872 жыл бұрын
എപോം എല്ലാ സിനിമകരും നന്നായി സംസാരിക്കുന്നുണ്ട്, ഇവരെയൊക്കെ ഇന്റർവ്യു കാണുമ്പോൾ നമുക്കും പാലക്കാരിയങ്ങളിലും ഒരു ധാരണ കിട്ടുന്നുണ്ട് 👌🥰
@jeethulakshmi30792 жыл бұрын
എത്ര സത്യമായ വാക്കുകൾ . ശരിക്കും ഇപ്പോഴും ഇത്തരം തെറ്റായ ചിന്ത ഉള്ളവരാണ് സമൂഹത്തിൽ കൂടുതലും. ഭാര്യയെ സഹായിച്ചാൽ പെൺകോന്തൻ. ഈ ചിന്തയും സമൂഹവും എന്ന് മാറാനാണ് ......🙃🙃🙃🙃 തലതിരിഞ്ഞ മനുഷ്യർ.🥲🥲
@parvathygeetha7892 жыл бұрын
ettavum nallapole samsarikunath navya... the way she respond s amazing
@a4aswani2 жыл бұрын
സ്ത്രീകൾ അഭിപ്രായങ്ങൾ പറയുന്നത് കണ്ടാൽ ചിലർ അവിടെ വന്നു മോശം കമൻറിടുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കാൻ പഠിക്കണം.സാക്ഷര കേരളമെന്ന് പറഞ്ഞത് കൊണ്ടു മാത്രം കാര്യമില്ല.അൽപം അന്തസ്സ് വേണം. പുതിയ തലമുറയ്ക്ക് മാതൃകയാക്കാൻ നല്ലത് മാത്രം ചെയ്യാൻ മുതിർന്നവർ ശ്രദ്ധിക്കുക. ഒരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് നമ്മെ കുറിച്ച് അഭിമാനം തോന്നിയില്ലെങ്കിലും അവജ്ഞ തോന്നാതിരിക്കട്ടെ.
@beenarasheed73082 жыл бұрын
Correct👍👍👍👍👍👍
@farzasfairy11462 жыл бұрын
ശെരിയാണ് സ്ത്രീകൾതന്നെയാണ് സ്ത്രീകളെ അടിച്ചമർത്തുന്നത്.
@akhilaanilkumar47342 жыл бұрын
How sensible she is.... great
@aishwaryapnair96182 жыл бұрын
Navya talks facts and what's needed to our patriarchal and future society.
@srivilaskrishnan5192 жыл бұрын
Matured talk from Navya Nair...very valuable to her generation and the upcoming youngsters...be strong enough to disclose or air your views in life...god bless...
@PawsWorld8242 жыл бұрын
After watching her interviews I became a great fan of her.....each n every women of our country thinks and speaks out tis u can change our society....most important parents should teach tis to son tis all things from childhood let new generation can give equality..and can change society.....women deserve much respect ....
@eranadworld16792 жыл бұрын
നവ്യ ചേച്ചി പറഞപോലെ എനിക്കും എന്റെ ജീവിതത്തിൽ വണ്ടി പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അന്ന് പഞ്ചായതിന്റെ കിഴിൽ സൗജന്യ മായി കിട്ടിയിരുന്നു എന്റെ വീട്ടുകാർ എന്നെ വിട്ടില്ല ഇന്നും അത് നഷ്ടമാണ്
@shemishemi6822 жыл бұрын
ഞാനും
@rosemarysabu76492 жыл бұрын
Njanum
@shymanajeeb2 жыл бұрын
Ini padichoode??Saadhikkumenkil.
@ariswana2 жыл бұрын
എൻ്റെ mother in law യോട് ഒന്ന് ഇതൊക്കെ പറഞ്ഞു മനസിലാക്കി കൊടുക്കുമോ ആരെങ്കിലും
@a4aswani2 жыл бұрын
എത്രയോ ആളുകളുടെ ബുദ്ധിയുടെയും പ്രയത്നത്തിൻെറയും ഫലമായാണ് ഓരോ വസ്തുക്കളും സാങ്കേതികവിദ്യയുമൊക്കെ നമ്മുടെ കൈകളിൽ എത്തുന്നത്. അവ ഉപയോഗിക്കുമ്പോൾ ഒരൽപ്പം മാന്യതയും ബഹുമാനവും കാണിക്കുക എല്ലാവരും.
@prathyuprathyus71852 жыл бұрын
🤔
@Duafalaq2 жыл бұрын
😄
@alenthomas65182 жыл бұрын
vekthamaayilla 😄
@chinchus67112 жыл бұрын
❤️നവ്യ പറയുന്ന കാര്യങ്ങൾ എല്ലാം correct and perfect ആണ്.... ഉള്ളിൽ തട്ടി ആണ് സംസാരിക്കുന്നത്...👌👌👌well said....👏👏 എനിക്കും ഈ ഒരു mind തന്നെയാണ്...life.. ഉം ഞാൻ അങ്ങനെ തന്നെ ഏറെ കുറെ മുന്നോട്ട് കൊണ്ട് പോകുന്നു.... പലതും ശ്രമിക്കുന്നും ഉണ്ട്..❤️
@nowfianazeer78602 жыл бұрын
ആരും ആർക്ക് വേണ്ടിയും sacrifice ചെയ്യണ്ട കാര്യമില്ല... പിന്നെ പുരുഷന്മാര് സഹായിക്കുവല്ല. ഞാൻ എന്റെ ജോലി ചെയ്യുന്നത് പോലെ, അവർ അവരുടെ ജോലി ചെയ്യുന്നു.
@mayalaxmi22942 жыл бұрын
Navya spoke from her clear mind👌🏽😘
@thetruth93772 жыл бұрын
എത്ര വലിയ ഉപദേശം ഇനിയും കുറെ പറയാമായിരിന്നു
@prathyuprathyus71852 жыл бұрын
full എപ്പിസോഡ് കണ്ടാൽ മതി
@unnipandikkad87912 жыл бұрын
അതാണ് എന്റെ നവ്യ... കിടുക്കാച്ചി യാണ്
@jasnanoufalnj48162 жыл бұрын
👍👍 good communication skill 💕 navyaa💕💕
@dhanyadhanya4312 жыл бұрын
നവ്യ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. എന്റെ ഭർത്താവ് എനിക്ക് വളരെ helping ആണ്. Bt husbuntinte പെങ്ങളും അമ്മയും വളരെ പുച്ഛംത്തോടും പരിഹാസത്തോടെയും ആണ് ഇത് കാണുന്നത്.
@rekhathampi36382 жыл бұрын
എന്റെ കാര്യം ഇങ്ങനെ ആയിരുന്നു. കണ്ണ് പെട്ട് ഇപ്പോൾ ഭർത്താവ് മരിച്ചു. ഇപ്പോൾ എല്ലാവർക്കും സഹതാപം.
@AdEmS676382 жыл бұрын
ഭർത്താവിന്റെ അമ്മയ്ക്കും പെങ്ങൾക്കുമാണ് കടി കൂടുതൽ
@remyarethnan66432 жыл бұрын
@@AdEmS67638 kadi😂😂👍👍👍
@sarikasanthosh36722 жыл бұрын
Ente husband bhayankara suoportiv anu .but may husband alkar sahikkan pattilA Amma achan ok ayirunnu avar ippol illa But husband ettan chechi sahikkan pattunilla eniku ippol
@mablemanikath4102 жыл бұрын
Very well said Navya Nair...👍👍👍
@PawsWorld8242 жыл бұрын
She said it....really appreciate Navya
@syamsasikumar58932 жыл бұрын
Navya.. well speech✌🏻❤
@nimmynandu92712 жыл бұрын
Navya you are exactly right nammude aagraham poorthikarichale matullavare santhoshipikan patu lakshyangal niraveran patiyillel athu kudumbathil aa pizhavu kanum.
@erdhanyap Жыл бұрын
Navya chechi Nice talk
@prasadka10042 жыл бұрын
Navya chechi❤❤❤
@catharineroy83732 жыл бұрын
Well said Navya ❤️... Bold thoughts and Beautifully voiced out ❤️
@Rahul-b5m5z28 күн бұрын
ഒരു SC ST പെണ്ണിനു ഇതുപോലെ സൗന്ദര്യം വരുന്നു ഒരു നാൾ എന്റെ സ്വപ്നം... 😭 അത് വരെയും പോരാടും.. Jai ഭീം 💪💪💪
@prathyuprathyus71852 жыл бұрын
💯 true words
@mayalakshmi58482 жыл бұрын
ഇതൊക്കെ കേൾക്കുന്നതേ പുച്ഛമായിട്ടാണിവിടെ ആണുങ്ങളുടെ ഇരിപ്പ് 😏 പെണ്ണുങ്ങളെ നിങ്ങൾ കരുത്തരാവുക..hats off to navya
@red-vv6pz2 жыл бұрын
Beauty with brain...really love u chechi....
@letstalk51032 жыл бұрын
നവ്യ സൂപ്പർ ഇനിയുള്ള പെൺകുട്ടികൾ ഇത് ഏറ്റെടുക്കട്ടെ
@Asnaaneesh.2 жыл бұрын
സത്യം ആണ്
@athulyaa.k92982 жыл бұрын
Well said♥️
@jeeshmasandeep21112 жыл бұрын
Chechi paranjathu valare seriyanu.
@jamshirashjahfil15742 жыл бұрын
നവ്യ നായർ 👏🏼👏🏼👏🏼
@neethusreenath91882 жыл бұрын
Thulyatha ellattinum venam... കറക്റ്റ്. കുടുതലും സ്ത്രീകൾ സാക്രിഫൈസ് ചെയ്യുന്നു എന്ന് മാത്രം... Bcz കുട്ടികൾ എന്ന കാര്യത്തിൽ സത്രീകൾക്കാണ് കൂടുതൽ priority.. രണ്ടുപേരും ജോലിക്കും കുട്ടികളെ നോക്കുന്നതിലും വീട്ടുജോലിയുടെ കാര്യത്തിലും മുൻകയ്യ് യെടുക്കണം.
@sunipushpan51962 жыл бұрын
ഗുഡ് ആറ്റിട്യൂട് നവ്യ 👍👍👍
@shamlakp84092 жыл бұрын
Pearly yekkalum nalla motivator aan navya yenn yenik palappoyum thonniyittund.parayunna yellathilum arthavum jeevudhavumayi samyavum und
@bluemoonmoonblue28842 жыл бұрын
Pearlyok amul baby aanu
@anuts54512 жыл бұрын
don't compare🤦♀️
@sarikasanthosh36722 жыл бұрын
Pearly talk orikkalum anubhavathil ninnala valare artificial anu
@itmrvz90142 жыл бұрын
Navya.. ❤️✨️
@Annu-Ambili2 жыл бұрын
👌sathyam👍
@pramodinipm54082 жыл бұрын
Genuine person navya
@reshmaanu6462 жыл бұрын
Kallyanathinu ശേഷം മൂക്കുകുത്തുവൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത ഞാൻ.
@kavya19772 жыл бұрын
Correct 🥰👍
@santhoshkottayil19762 жыл бұрын
Well said 👍👍
@bindugeo14772 жыл бұрын
Inspiring...👏👏👏
@vidhyav9602 жыл бұрын
Super lady.
@neethuuthaman24462 жыл бұрын
Well said👍🏽
@shifana122322 жыл бұрын
Good
@mariyamnasiya22492 жыл бұрын
naivya sistr..ur 💯 currect..
@sreejasb50142 жыл бұрын
Beautiful 🥰
@We4uuuu2 жыл бұрын
Navya chechi ishtam😍😍😍😘
@ՏIՏՏ-n3p2 жыл бұрын
Well said🙏🙏🙏
@shaheerredteam57722 жыл бұрын
Well said..
@anithav.n9908 Жыл бұрын
Correct 💯 ❤
@prabhakrishnaswamy40642 жыл бұрын
You are absolutely correct 👍
@sumasajith91862 жыл бұрын
Enthu bangi ayit samsarikunnu..ella interviews njan kanarund...love you navya...
@vyshnaa14942 жыл бұрын
Navya chechi is super
@aswathysr57102 жыл бұрын
ഇതുപോലുള്ള പുരോഗമനം നടക്കണമെങ്കിൽ ആദ്യമായിട്ട് നിർത്തേണ്ടത് സീരിയൽ-സിനിമ അവയിൽ വരുന്ന പ്രത്യേക contents ആണ് 🙄🙄🙄🙄🙄🙄
@najeemmadathilabdulla53082 жыл бұрын
Suuppeerb crct words
@remyarajeev67882 жыл бұрын
❤️❤️❤️👍👍👍
@leemathomas73962 жыл бұрын
Navya💜✅
@saranya78162 жыл бұрын
Well said
@DietitianLinshaSherin2 жыл бұрын
Thats it.... Sthreekal ethra anavashya stress ann edthu thalel vekunne... Let tehm live happily, let them enjoy their life.
@monishamohan.i2 жыл бұрын
Navya❣️Adipoliiii✨👏
@nithyavidhu64132 жыл бұрын
school super excited ✋
@foodtrickbyibru2 жыл бұрын
Well said navya❤️
@anutex89112 жыл бұрын
Yes
@athiraanu56882 жыл бұрын
സത്യം
@itsmenoor87462 жыл бұрын
പെണ്ണിന്റെ ചിന്തകൾ മാറണം അവളാണ് മറ്റൊരു പെണ്ണിനെ തടയിടുന്നത്
@lehnakm67862 жыл бұрын
Super
@neethualby43282 жыл бұрын
Respect😘
@sreeharip77182 жыл бұрын
👍👌👌
@alkaaj15162 жыл бұрын
2:47 correct
@choiceproperties37682 жыл бұрын
St: നവ്യനായർ
@chinnusvlogs51072 жыл бұрын
🔥🔥🔥💯💯💯
@nirmalanair16702 жыл бұрын
❤️❤️❤️💓
@sreenathrsreenath54382 жыл бұрын
🌷🙏
@adwaithrrejeesh52292 жыл бұрын
👏👏👏👏👏
@babeedaniel2 жыл бұрын
👏👌👌
@GoodVibes-fd6kw2 жыл бұрын
പടം ഇല്ലെങ്കിലും ഇൻ്റർവ്യൂ ഉഷാർ ആവുന്നുണ്ട്
@haripk15882 жыл бұрын
Name good vibes Comment Bad vibe
@niyasubi72422 жыл бұрын
3.16 sathyam
@prajitharajendran90692 жыл бұрын
🙏🙏🙏🙏
@jamsheertirur17582 жыл бұрын
ഈ കാര്യം ചാനലിൽ വന്ന് പറഞ്ഞിട്ട് എന്ത് കാര്യം, "കാര്യം" സാധിക്കാൻ സ്വന്തം വീട് തന്നെ ബെസ്റ്റ് ട്ടാ!!!!......
Navyaye pole ഇത്രയും ചിന്തിക്കുന്ന mattoru നടികളും illa.. Navyayue ഇന്റർവ്യൂ enthu rasa
@aneeshka66612 жыл бұрын
ജാതി വാല് വച്ചു പുരോഗമനം പറയുന്നു... സന്തോഷം അടിസ്ഥാന വർഗ്ഗ ത്തെ കുറച്ചു ഒക്കെ പറയുന്നുണ്ടല്ലോ സന്തോഷം
@kavyavijayan73592 жыл бұрын
" Nair " ennu kude und ennu vicharich onnum parayaan paadille.Pinne ivar thanne paranjittund peru Navya V ennaayirunnu ennu.
@arunsoman15772 жыл бұрын
ജാതിയുടെ വാല് വെച്ചത് പുള്ളിക്കാരി അറിഞ്ഞാണോ ....
@sheebaharis9642 жыл бұрын
💯
@rajipr49342 жыл бұрын
Husband koode illa.........intividual ayo ipo self respect only
@abhayasp97542 жыл бұрын
👍👍
@mdjalil44392 жыл бұрын
നവ്യാ നായർ, പറച്ചിൽ ഉഗ്രൻ!പക്ഷെ വിനായകൻ എന്നു പറയുന്ന ഒരു സിനിമാനടൻ സ്ത്രീകളെ ആക്ഷേപി ച്ചപ്പോൾ നിങ്ങടെ നാവ് എവിടെ പോയീ. നിങ്ങൾ ചിരിച്ചു ഉല്ലസിച്ചിരിക്കുക യായിരുന്നു. ആദർശം പറച്ചിലിൽ മാത്രം പോരാ.