തന്റെ മക്കൾക്ക് എന്തെങ്കിലും ആപത്തു വരുമ്പോൾ എല്ലാ അമ്മമാരും ഒരു super hero ആകും 🙏🏻
@Lakshmi-dn1yi4 күн бұрын
കുഞ്ഞു രക്ഷപെട്ടപ്പോൾ അമ്മ ഹീറോ ആയി. അത് വീണിരുന്നുവെങ്കിൽ ഇതേ അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാതെ മൊബൈലിൽ തോണ്ടിയ ദുഷ്ടത്തി ആയേനെ
@thomassleamon33564 күн бұрын
മറിഞ്ഞ് വീഴുന്ന രീതിയിൽ ഗേറ്റ് ഉണ്ടാക്കിവെച്ച വീട്ടുകാർക്ക് എതിരെ കേസെടുക്കണം. ഈ ഗേറ്റ് ഉണ്ടാകിത്തന്ന പണിക്കാരനെതിരെയും കേസെടുക്കണം.
@sandhyam63514 күн бұрын
കൊള്ളാം എന്താ ഇങ്ങനത്തെ ഗേറ്റ് വച്ചതു ഇതു കുഞ്ഞിന്റെ അല്ല വലിയ ആളിന്റെ മേത്ത് വീണാലും അപകടം തന്നെ ആണ് 🙏നമിച്ചു
@userscript1893 күн бұрын
അമ്മ മാത്രമാണോ യഥാർത്ഥ പോരാളി, ഇങ്ങനെ ഗേറ്റ് വീഴുന്നത് കണ്ടാൽ അച്ഛൻ ഓടി ഒളിക്കുമോ? അച്ഛന്റെ കയ്യിൽ കുട്ടി സുരക്ഷിതമല്ല എന്ന് തോന്നിപ്പോകും നിങ്ങളുടെ വാർത്ത കേട്ടാൽ. ഏതായാലും സഹോദരിയുടെ സമയോചിതമായ ഇടപെടൽ അഭിനന്ദനീയം തന്നെ.
@rinsa98784 күн бұрын
ഇതേപോലുള്ള ഗേറ്റ് വെക്കാതിരിക്കുക 💯
@isinjohn2014Күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട്. ദൈവം രക്ഷിച്ചു കുഞ്ഞുങ്ങളെ.
@ratheeshmenon84633 күн бұрын
പ്രിയപ്പെട്ട ഗ്രീഷ്മയ്ക്കു അഭിനന്ദനങ്ങൾ ❤️
@laijugeorgh63484 күн бұрын
ആ ഗേറ്റിന് ഒരു സേഫ്റ്റി ബ്രേക്കറ്റ് ഉണ്ടാക്കാൻ ആ വെൽഡറോടു പറയൂ, അറിയില്ല എങ്കിൽ അറിയാവുന്ന ആരുടെ അടുത്തെങ്കിലും ചോദിക്കാൻ പറയൂ
@manuthomas51293 күн бұрын
Yes
@SubinMathew-b8k3 күн бұрын
അമ്മേ കുഞ്ഞിനെ സൂക്ഷിക്കണേ...
@പൂരക്കാലം4 күн бұрын
ലേഡി സൂപ്പർ സ്റ്റാർ ❤️❤️❤️❤️❤️❤️
@baburaj5924 күн бұрын
😂😂😂😂
@mindmatter19864 күн бұрын
😂😂😂😂😂
@Mentor-j8882 күн бұрын
Power of mother 👍👍👍👍👍👍🥰🥰🥰🥰🥰🥰
@njankottayamkaran5933 күн бұрын
വിടുകളിൽ ഇത്തരം ഗേയറ്റ് ഒഴുവാക്കുക സുരക്ഷയില്ല.
@BindhuK-y7k3 күн бұрын
Amma,isGreate❤. Thanks God
@iraniusjiraniusj8873 күн бұрын
ഇങ്ങനെ ഉള്ള ഗേറ്റ് എല്ലാവരും ശ്രദ്ധിയ്ക്കുക
@rahulvm25824 күн бұрын
സൂപ്പർ അമ്മ 🥰
@sunilkumarmv5564 күн бұрын
കുട്ടിക്ക് ആരാ പേരിട്ടത് സൂപ്പർ.
@user-li2ic1ig5d3 күн бұрын
എന്ത് അമ്മ.. ഒലക്കേണ്...കുട്ടികൾ ഉള്ളിടത് അപകടകരമായ ഗേറ്റ് വച്ചു.... ഇത് ഈ പറയുന്ന അമ്മ അറിഞ്ഞില്ലേ
@Sheeja-zs2pu3 күн бұрын
Sathaym
@Samuel-bz7wj3 күн бұрын
എല്ലാ ammamarum ചെയ്യും
@Saida-gd1nw5 сағат бұрын
Getu undakiya aal enthu pizhachu neekunna getu angane aanu kure kazhiumbol adi sthanathu ninnu mari pokum
@JineshJinu-lx1on4 күн бұрын
🙏🙏🙏
@Straiker2103 күн бұрын
ഭാഗ്യം ഒള്ള അമ്മ
@nothingisimpossiblesreelal3474 күн бұрын
ഇനിയെങ്കിലും സേഫ്റ്റി ഉറപ്പ് വരുത്തുക എല്ലാ സ്ഥലത്തും , കുറച്ച് പൈസ കൂടുതൽ ചിലവ് ആയാലും കുഴപ്പമില്ല, ഇത്തരം ഗേറ്റ് അപകടം വേറെയും കണ്ടിട്ടുണ്ട്
@hareeshkaripadakam20003 күн бұрын
രക്ഷാപ്രവ്യത്തനം അഭിനന്ദനം തന്നെ പക്ഷേ പോസ്റ്റ് ഇട്ടത് എന്തിനായിരിക്കും
@MeChRiZz924 күн бұрын
❤❤❤
@navasummar21744 күн бұрын
👍
@DevanKaruvath4 күн бұрын
വീട്ടുകാർ പണിക്കുലി ലാഭിച്ച് പണിത ഗയ്റ്റ് വീണിലെങ്കിലെ അധിശ യ മുള്ളു
@sumeshcsubramannian81233 күн бұрын
ഈ സ്ലൈഡ് ഗേറ്റ് വളരെ danger ആണ്
@haneefamuhammed26984 күн бұрын
അമ്മ
@zayutipsvlog4853Күн бұрын
ന്നിട്ട് ഹീറോ ഗേറ്റ് മാറ്റിയോ 😂
@ShihabPkmotivation4 күн бұрын
ദൈവം പോലും 😅😅😂😂
@karthikbaskar64574 күн бұрын
Nalla pere... Motivation speaker kodukana aaalde words aanale.. pinne first name kandapa dbt okke maari... Ithe ipa valla thattam teams ee issue varuvanel ipa ningal iduna msg - "inshaallah" 😂😂😂 Satyam alle njn paranjthe ?
@muneeramuneera32194 күн бұрын
ഗേറ്റ് അവിടെ ഉറപ്പിച്ചു വെച്ചതിൽ കുഴപ്പം ആണ്. പണിക്കാർ ഒക്കെ ശ്രദ്ധയോടെ ഗേറ്റ് പണി ചെയ്യുക 😎😎😎😎
@Nisha-l7n8c3 күн бұрын
തലക്ക് വെളിവുള്ളവരൊന്നും ആ വീട്ടിൽ താമസിക്കു ന്നില്ലേ
@DeepthymolVk-kj1fp4 күн бұрын
👍👍👍
@mindmatter19864 күн бұрын
Aa veettukarku ethire case eduku...avalku ethireyum. udayippu gatu kondu vechirikkunnu😂😂😂 kochungalodu snehamillatha veettukar😊
@asharajesh42514 күн бұрын
ഗേറ്റ് നേരെ ചേർത്തിടാഞ്ഞിട്ടല്ലേ
@Sheeja-zs2pu3 күн бұрын
Ethu valare mosamya message Anu. EALLA AMMAAMARUM KUTTYKALKU SUPER HERO Anu. Ethano MEDIA Darmamm??????😡😡😡😡😡😡
@shameem9163 күн бұрын
9 months thaangi nirthiya EE ammakk valuthallallo oru nerathe irumpinte bhalam.....