പെട്ടിയിൽ കിടക്കുന്നത് കണ്ട് പേടിയില്ലേ എന്നു ചോദിച്ചു: തൊരപ്പൻ ബാസ്റ്റ്യൻ പറയുന്നു

  Рет қаралды 75,702

Manorama Online

Manorama Online

Күн бұрын

#Joji #PNSunny #PanachelKuttappan
#Interview with #PNSunny who acted as Panachel Kuttappan in the #movie #Joji which was released in Amazon Prime last week. He enacted as the father of #FahadhFaasil's title character Joji.
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 92
@etceterastories1530
@etceterastories1530 3 жыл бұрын
കുട്ടപ്പൻ ചേട്ടൻ 🔥 അസാധ്യം ആക്കി...fan ആയിപോയി 😍 അല്ല, എല്ലാരും കട്ടക്ക് ആയിരുന്നു... പടം ക്ലാസ്സ്‌
@Chaos96_
@Chaos96_ 3 жыл бұрын
@Kayden Kylan ഇതെക്കെ എന്തിനാടാ ഉവ്വേ ഞങ്ങളോട് പറയുന്നെ , യെഹ്
@rimikhan8659
@rimikhan8659 3 жыл бұрын
എന്തൊരു പച്ച മനുഷ്യൻ !! സത്യസന്ധമായ വാക്കുകൾ !!! ഒരോ വാചകത്തിനും ശേഷം ഒരു ചിരി. മനസ്സ് കുളിർക്കും. ഇഷ്ടപ്പെട്ടിട്ടു പോയി !!!
@irfanking387
@irfanking387 3 жыл бұрын
ഈ പാവത്തിനെയാണോ തൊരപ്പൻ ബാസ്റ്റിൻ എന്ന പേര് ഇട്ട് ഞങ്ങളെ പേടിപ്പിച്ചത് 🤩🤩
@rimikhan8659
@rimikhan8659 3 жыл бұрын
"നമ്മുടെ ഫോൺ നമ്പർ ഒന്നും ആരുടെയും കയ്യിൽ ഇല്ലല്ലോ " എന്തൊരു വാചകം !!! മറ്റുള്ളവരെപ്പറ്റി എത്ര ബഹുമാനത്തോടെയാ സംസാരിക്കുന്നതു. മറ്റു നടന്മാർക് ഒരു മാതൃക !!
@alankonnor35
@alankonnor35 3 жыл бұрын
instablaster
@rimikhan8659
@rimikhan8659 3 жыл бұрын
@@alankonnor35 celebrity overnight?
@afsalkhan8097
@afsalkhan8097 3 жыл бұрын
തൊരപ്പൻ ബാസ്റ്റിൻ. ഒരിക്കലും മറക്കില്ലാത്ത character🔥🔥🔥🔥
@jacksontx4493
@jacksontx4493 3 жыл бұрын
വെറുതെയല്ല പൂക്കോയ കുതിരപ്പവൻ കൊടുത്തത് Interview കണ്ട് തോരപ്പൻ്റെ ഫൈറ്റ് തിരഞ്ഞു പോയവർ ഇവിടെ കാമോൺ 🥰
@Than_os
@Than_os 3 жыл бұрын
Cinema, business, politics ഇതിൽ ആര് എപ്പോ രക്ഷപ്പെടുമെന്ന് പറയാൻ സാധിക്കില്ല... ഇതു ഒരു തുടക്കം ആകട്ടെ ഇനിയും നല്ല വേഷങ്ങൾ ചേട്ടന് കിട്ടട്ടെ.. ✌️✌️
@adithyananil6314
@adithyananil6314 3 жыл бұрын
ഞാലിയാക്കുഴിക്കാരുടെ സ്വന്തം സണ്ണി ആശാൻ💪🔥
@gopivasuv5709
@gopivasuv5709 3 жыл бұрын
നല്ല സിനിമകളിൽ ഒരുപാട് ചാൻസ് കിട്ടാൻ പ്രാർത്ഥിക്കുന്നു... expect to see in future.
@afidreams4595
@afidreams4595 3 жыл бұрын
Sunny chettante chiri ishtamullavar like adi😁
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
*ഈ പാവം മനുഷ്യനെ ആണോ തോമാച്ചൻ തല്ലിചതച്ചത്* 😪
@psycho2931
@psycho2931 3 жыл бұрын
അതേ🤣🤣🤣
@babeeshcv2484
@babeeshcv2484 3 жыл бұрын
😄അത് പൊളിച്...
@arjunmenonkandanat6328
@arjunmenonkandanat6328 3 жыл бұрын
തോമച്ചനെ എന്നിട്ട് പുറകീന്ന് കുത്തീല്ലേ ...
@sarathcbbabu6345
@sarathcbbabu6345 3 жыл бұрын
😂😂😂
@satheeshoc3545
@satheeshoc3545 3 жыл бұрын
മോഹൻലാലിനു കുറെ കിട്ടുന്നു ഉണ്ട്
@arunjoseph.484
@arunjoseph.484 3 жыл бұрын
ഈ വല്യ ശരീരം ഉള്ളവരൊക്കെ പാവങ്ങളാണ് ഉദാഹരണം സണ്ണി ചേട്ടൻ ,സ്പടികം ജോർജ് ,,ബബു ആന്റണി അങ്ങനെ ചിലർ എന്നാൽ സിനിമയിൽ കോമഡി ചെയ്യുന്ന പലരും ജീവിതത്തിൽ വളരെ സീരിയസ് ആയി സംസാരിക്കുന്നവരാണ് ജഗതി ചേട്ടൻ , ധർമജൻ ,ജഗതീഷ്
@jamalckd1672
@jamalckd1672 3 жыл бұрын
എനിക്ക് എതോ ഒരുപാട് ഇഷ്ട്ടം തോന്നുന്നു ഈ ചേട്ടനോട് ❣️
@user-ve2kj4zf2p
@user-ve2kj4zf2p 3 жыл бұрын
മനുഷ്യപറ്റുള്ള നല്ല ഒരു മനുഷ്യൻ 👌👍
@arunanurudhan
@arunanurudhan 3 жыл бұрын
ഇനിയും നിറയെ അവസരങ്ങൾ ചേട്ടനെ തേടിയെത്തട്ടെ..!
@monkuttan9501
@monkuttan9501 3 жыл бұрын
അങ്ങനെ വിശാല ഹൃദയനായ ആടുതോമാ, തൊരപ്പൻ ബാസ്റ്റിനോട് ക്ഷമിച്ചിരിക്കുന്നു😎 😀😀😀
@TalksbyArjun
@TalksbyArjun 3 жыл бұрын
😂😂😂
@sangeethaas6112
@sangeethaas6112 3 жыл бұрын
തോമ ആശാന്റെ കാല് തല്ലിയൊടിച്ചു
@shravanshravan3477
@shravanshravan3477 3 жыл бұрын
എന്തൊരു നടനാണ് ഇങ്ങേര് മലയാള സിനിമയ്ക്ക് ഇത്രയും നാൾ കിട്ടാതെ പോയല്ലോ 🔥🔥
@jojobabu5718
@jojobabu5718 3 жыл бұрын
കിടക്കാൻ ഒരു സ്ഥലം കിട്ടി അവിടെ കേറി കിടന്നു 😜😜😜
@nithinsathyan2377
@nithinsathyan2377 3 жыл бұрын
Kutttappan chetttoo... Adipollli ❤️
@professormoosa855
@professormoosa855 3 жыл бұрын
Vakathanam Health Club Trainer aanu SUNNY CHETTAN ....chumma thii 🔥🔥
@jammyfranco
@jammyfranco 3 жыл бұрын
ഇദ്ദേഹത്തിന്റെ mobile number കിട്ടുമോ...?
@akhilmohanan2214
@akhilmohanan2214 3 жыл бұрын
Bastin.. 😘
@mohitha2403
@mohitha2403 3 жыл бұрын
ഈ ചേട്ടന് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
@gayathri810
@gayathri810 3 жыл бұрын
Such a humble person
@rahulmr2210
@rahulmr2210 3 жыл бұрын
ഈ sir ഇത്രേ നല്ല oru മനുഷ്യൻ ആയിരുന്നോ 😛
@kuttichattan698
@kuttichattan698 3 жыл бұрын
നമുക്ക് ദൈവം തരാൻ നിശ്ചയ്ച്ചത് അത് എപ്പോൾ ആയാലും കിട്ടിയിരിക്കും
@mohamedjabir5993
@mohamedjabir5993 3 жыл бұрын
ഭയങ്കര ഇഷ്ടം തോന്നുന്ന ഒരു വ്യക്തി
@nairs69
@nairs69 3 жыл бұрын
എന്നാ ചിരി ആണ് ചേട്ടാ ...
@rbvisionkumarakom2733
@rbvisionkumarakom2733 Жыл бұрын
സൂപ്പർ ചേട്ടൻ
@sruthyvava1805
@sruthyvava1805 3 жыл бұрын
നിങ്ങൾക് ഇനിയും.. നല്ല അവസരങ്ങൾ കിട്ടട്ടെന്ന്.. പ്രാർഥിക്കുന്നു
@bibinraj1469
@bibinraj1469 3 жыл бұрын
this guy is our old thorappan sebastien oh my god.......i just surprise.........
@standardseven6779
@standardseven6779 3 жыл бұрын
Thorappan Bastin
@dreamcatcher8971
@dreamcatcher8971 3 жыл бұрын
തൊരപ്പൻ സെബാസ്റ്റ്യൻ 😂😂
@neethumanoj1064
@neethumanoj1064 3 жыл бұрын
Sunny chayooo 💪💪
@jammyfranco
@jammyfranco 3 жыл бұрын
ഇദ്ദേഹത്തിന്റെ mobile number share ചെയ്യാമോ...?
@good123g
@good123g 3 жыл бұрын
sunny chetta....super
@jammyfranco
@jammyfranco 3 жыл бұрын
ഇദ്ദേഹത്തിന്റെ mobile number share ചെയ്യാമോ..?
@captaindowntown7851
@captaindowntown7851 3 жыл бұрын
@@jammyfranco എന്തിനാ? ഒരുമിച്ച് ഉണ്ണാനാണൊ?
@jammyfranco
@jammyfranco 3 жыл бұрын
@@captaindowntown7851 yes
@ranjithraj5439
@ranjithraj5439 3 жыл бұрын
മനസ്സിൽ നന്മയുള്ളൊരു പാവം മനുഷ്യൻ
@levi4753
@levi4753 3 жыл бұрын
Hammo🔥
@mylifetoexplore2914
@mylifetoexplore2914 3 жыл бұрын
ഞങ്ങടെ സ്വന്തം ആശാൻ..
@jammyfranco
@jammyfranco 3 жыл бұрын
ഇദ്ദേഹത്തിന്റെ mobile number share ചെയ്യാമോ..?
@godhands3531
@godhands3531 3 жыл бұрын
തീപ്പെട്ടി.... തീ ഇരിക്കട്ടെ.... 😂😂😂😂😂😂👍👍👍👍
@rahulmr2210
@rahulmr2210 3 жыл бұрын
ഒരുപാടു ചാൻസ് കിട്ടണം
@jayamolcchacko8496
@jayamolcchacko8496 3 жыл бұрын
👌
@babinubabi2856
@babinubabi2856 3 жыл бұрын
Oru paavam manushyan
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
ഇനി ഇദ്ദേഹം ഫേമസ് ആവും 👍👍💪💪💪🌹🌹😘😘
@user-ve2kj4zf2p
@user-ve2kj4zf2p 3 жыл бұрын
അതെ
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@soumyachandran5827
@soumyachandran5827 3 жыл бұрын
We expect to watch you again👏,kuzhiyilekkulla chattavum pullingum veezhchayum👍👍👍
@sajidvh704
@sajidvh704 3 жыл бұрын
🔥🔥🔥🔥🔥🔥
@mr_chegzz1696
@mr_chegzz1696 3 жыл бұрын
ഞങ്ങടെ ആശാൻ 😍💗💗
@Vkeeey53
@Vkeeey53 3 жыл бұрын
പുള്ളി പൊളിയായിരുന്നു 🔥💯
@pranavrajtr7572
@pranavrajtr7572 3 жыл бұрын
👍👍👍
@explore808
@explore808 3 жыл бұрын
Nice acting 👍😘
@AnilAnil-uo5lm
@AnilAnil-uo5lm 3 жыл бұрын
എന്തിനാ ഫഗദേ ആ പാവത്തെ ഗുളിക കൊടുത്ത് കൊന്നത്..... 😜😜😜😜😜😜
@jithinnm
@jithinnm 3 жыл бұрын
*ആശാൻ ❤️*
@jammyfranco
@jammyfranco 3 жыл бұрын
ഇദ്ദേഹത്തിന്റെ mobile number share ചെയ്യാമോ...?
@automodebypk7208
@automodebypk7208 3 жыл бұрын
കട്ടപ്പ,😂
@manuabraham5832
@manuabraham5832 3 жыл бұрын
ഓ ഹോ അന്നും പോലീസി ലാർന്നോ
@rebyta7843
@rebyta7843 3 жыл бұрын
ഇത്രേം കാലം e മനുഷ്യനെ മാറ്റി നിർത്തി സിനിമയിൽ നിന്ന് അല്ലെ പാവം... തൊരപ്പൻ ബാസ്റ്റിൻ.. ചീൾ ബോഡിയാണ് അന്ന്
@Vpr2255
@Vpr2255 3 жыл бұрын
Pulli Police അർന്നു
@BOSS-zk9cz
@BOSS-zk9cz 3 жыл бұрын
തീപ്പെട്ടി ഉണ്ടോ 🔥🔥
@ratheshravi9360
@ratheshravi9360 3 жыл бұрын
ഒരു തിപ്പെട്ടി ചോദിച്ചതിനാ
@bibibabu3472
@bibibabu3472 3 жыл бұрын
Nice
@jerinabraham8736
@jerinabraham8736 3 жыл бұрын
Look...hibride cut with beare
@hijasalihassan
@hijasalihassan 3 жыл бұрын
ആള് നല്ല തണ്ണിക്കേസാണല്ലോ
@ratheshravi9360
@ratheshravi9360 3 жыл бұрын
Malayalik
@jammyfranco
@jammyfranco 3 жыл бұрын
ഇദ്ദേഹത്തിന്റെ mobile number ആരെങ്കിലും ഒന്ന് share ചെയ്യാമോ... ?
@soumyachandran5827
@soumyachandran5827 3 жыл бұрын
Pavam kuttappan chettan,makkal pazhkalayi poyi😪
@munnaathul2210
@munnaathul2210 3 жыл бұрын
ജോജി മാത്രം
@ananthu4444
@ananthu4444 3 жыл бұрын
ATHUL Manoj അങ്ങനല്ല ജോമോൻ മാത്രം പാഴല്ല
@munnaathul2210
@munnaathul2210 3 жыл бұрын
@@ananthu4444 മറ്റേ അനിയനും പഴല്ലാ അതല്ലേ ക്ലൈമാക്സിൽ തല പോയാലും കൂട്ട് നിൽക്കില്ലെന്നു പറഞ്ഞത്
@ronomagic3619
@ronomagic3619 3 жыл бұрын
👍👍👍
JOJI Making | Syam Pushkaran Diaries - Season 2 | Bhavana Studios
7:38
BHAVANA STUDIOS
Рет қаралды 824 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 224 М.
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Safari
Рет қаралды 322 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН