എത്ര സുന്ദരനായ മനുഷ്യൻ. ശബ്ദമാണെങ്കിൽ wow !!! അഭിനയം കിടിലോൽക്കിടിലം
@bijeshchandrababu44446 жыл бұрын
ഈ interview കണ്ടപ്പോ സാമ്യം തോന്നിയത് വിജയ് സേതുപതിയെയാണ്. അത്രക്കും വിനയമാണ്. You are Great...
@nidheeshmb22436 жыл бұрын
ജോജു എട്ടൻ ഫാൻസ് അടിക്ക് ലൈക്ക്
@iilovepeace54585 жыл бұрын
I love him
@najminemi49324 жыл бұрын
✌
@rajasekharn30393 жыл бұрын
@@iilovepeace5458 kpp
@SKK-z8h2 жыл бұрын
ഒടുവിൽ ഇന്നലെ സംസ്ഥാന ചലചിത്ര അവാർഡ്.. മികച്ച നടൻ ❤️
@sreejithkannur41266 жыл бұрын
ജോജു ജോർജ്ജ് എനിക്ക് ഇഷ്ടപ്പെട്ട നടൻ,👌👌👌
@nostalgicmalayalamsongs74446 жыл бұрын
avatharakan veruum pottan.
@simplytechmallu50515 жыл бұрын
പൊറിഞ്ചു മറിയം കണ്ടിട്ട് ഈ വീഡിയോ കണ്ടവരുണ്ടോ 😍😍😍
@aluk.m5276 жыл бұрын
ഇത്രയും നിഷ്കളങ്കതയുള്ള മനുഷ്യർ സിനിമാരംഗത്തുണ്ടോ? അദ്ദേഹം അയാൾക്കിണങ്ങിയ വേഷങ്ങളുമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.
@frijilparameswar23376 жыл бұрын
ഉണ്ട് കലാഭവൻ മണി
@vineethav1195 жыл бұрын
@@frijilparameswar2337 C,Dij
@thomsonocd20035 жыл бұрын
@20:43 ഒരു പൊട്ട ചോദ്യം കാരണം അതി സുന്ദരമായ ഒരു ചിരി കാണാൻ പറ്റി .
@Aath_Mika4 ай бұрын
ആ ചോദ്യത്തിന്റെയും ചിരിയുടെയും ആഴം നിങ്ങൾ മനസിലാക്കിയില്ല അതാണ്
@Bigboss-bu7vg6 жыл бұрын
ജോജു ജോർജ്... നിങ്ങൾ ഒരു നല്ല നടൻ തന്നെയാണ്. കേരളം മുഴുവനും ഇഷ്ടപെടുന്ന നല്ലൊരു നടൻ... ഞങ്ങൾ എല്ലാ സിനിമയിലും കാണാൻ ആഗ്രഹിക്കുന്ന മുഖം
@TheSarin1436 жыл бұрын
ജോജു ചേട്ടനെ ഞാൻ നേരിട്ട് കണ്ടു ഒന്നിച്ചു ഫോട്ടോയെടുത്തതാ .... Angels ന്റെ ഓഡിയോ ലോഞ്ചിന്..... ചേട്ടാ ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ..... പിന്നെന്താ മോനെ... വാ..... Very simple loveble person
@JWAL-jwal5 жыл бұрын
Sarin Mendez, എവിടെ വെച്ചായിരുന്നു അത്?
@graamavasi5 жыл бұрын
Josphinte 125 day celebration njan poyirunnu nalla simple aanu pulli
@kunju45052 жыл бұрын
എന്റെ വീടിന്റെ അടുത്താണ് ജിജു ചേട്ടന്റെ വീട്
@bineeshpalissery6 жыл бұрын
നല്ല നടൻ നല്ല പെരുമാറ്റം. വന്ന വഴി മറക്കാത്ത നടൻ. നിങ്ങളെ പോലുള്ളവരെ ആണ് മലയാള സിനിമ ആഗ്രഹിക്കുന്നത്
@poomarathanalilpoomarathan69856 жыл бұрын
Saghaveee
@amjadvs98425 жыл бұрын
Goodman
@Nightwalker-lt9kc Жыл бұрын
Thrissurkkaran❤❤❤❤❤❤
@athuldominic6 жыл бұрын
അത് പൊട്ടൻ ആയതു കൊണ്ടല്ല... നിഷ്കളങ്കമായ മനസ് ഉള്ളതുകൊണ്ടാണ് !! അത് എല്ലാവർക്കും മനസിലാവില്ല 😒😒
@athuldominic6 жыл бұрын
നരൻ സിനിമയിൽ മാമുക്കോയ മോഹൻലാലിനെ പറ്റി പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഓൻ വെറും പൊട്ടാനാന്നു !! എല്ലാവർക്കും കലങ്ങില്ല.
@bane41656 жыл бұрын
പറഞ്ഞത് ശരിയാണ് ബ്രോ... പക്ഷേ അത് തന്നെ മാറിക്കോളുo
@nostalgicmalayalamsongs74446 жыл бұрын
Johnny lucozz enna pottanu athu manasiliyilla
@rejikumbazha6 жыл бұрын
Correct. Athenthanu mr. Johny anganoru potta chodyam chodichathennu manasilayilla.
@gracyjohn88376 жыл бұрын
Ee mandan interviewer endhu pottanannu....
@arjuns6326 жыл бұрын
*നല്ല നടൻ.... രക്ഷപെടും....ഒരുപാടു പേരെ സിനിമാ മേഖലയിലേക്ക് കൊണ്ടുവരാൻ സാധിക്കട്ടെ......*
@Super121306 жыл бұрын
മണിക്കണ്ഠൻ പട്ടാബ്ബി നല്ല നടനാണ്...
@irshadvayad6 жыл бұрын
മലയാളത്തിന്റെ വിജയ് സേതുപതി
@m.salahmuzikbox47226 жыл бұрын
Irshad Vayad ♥️♥️♥️
@GradientCUTS-H2O5 жыл бұрын
Athe Vijay sethu pathy Tamil Le joju gorge...
@thrillermovies76454 жыл бұрын
അതെ
@vighneshsainarayanm37844 жыл бұрын
തെറ്റ് . ഒരേ ഒരു ജോജു ജോർജ്
@rishannirathummal99046 жыл бұрын
വന്ന വഴി മറക്കാതെ എപ്പോഴും ഇത് പോലെ അയാൾ എന്നും ഒരു സ്ഥാനം ഉണ്ടാവും പ്രേക്ഷകകര്കിടയിൽ ജോജോ ചേട്ടാ ur great actor ജോസഫ് 😘😘
@TRAVELSTORIESBYVINCENT6 жыл бұрын
ജോസേട്ടാ അഡാറ് സിനിമയാണ് ജോസഫ് .. ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല പടം . നല്ല അഭിനയം നല്ല പാട്ട് നല്ല കഥ.. വിചാരിക്കുന്ന അതിനപ്പുറമുള്ള ക്ലൈമാക്സ് ....ഇത്രയും നന്നായി അഭിനയിക്കുന്ന joju ഏട്ടൻ മലയാളം സിനിമ ഇത്രയും നാള് അംഗീകരിച്ചില്ല എന്നോർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.... സിമ്പിൾ അഭിനയം
@divyacraju3354 жыл бұрын
God bless u jojiettta
@Arshad-bi2fy3 жыл бұрын
ഒരു പാട് hard work ചെയ്തിട്ട് തന്നെയാണ് ജോജു ഈ നിലയിലെത്തിയത്
@abhijithdas65654 жыл бұрын
ജോസഫ് ഫിലിം കണ്ടവർ പറയും അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചയാൾ 🤩
@SaudiArebia.jiddha6 жыл бұрын
നിങ്ങളെ.എല്ലാവർക്കും വലിയ ഇഷ്ടമാണ് അത് കൊണ്ട് തന്നെ നിങ്ങൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തും തീർച്ച
@muralie7536 жыл бұрын
നല്ല ഭാവിയുണ്ട് .ഒരു നല്ല നടനായി പേരെടുക്കും Murali Mumbai
@MsTONYAUSTIN5 жыл бұрын
ഒന്നും പറയാൻ ഇല്ല മലയാളം സിനിമയിലെ ഒരേ ഒരു വിജയ് സേതുപതി
@ansil7626 жыл бұрын
ഇയാളുടെ അഭിനയം എനിക്ക് വളരേ ഇഷ്ട്ടം മാണ് പ്രത്യേഗിച്ച് ജോസഫ് - ഒരു കാര്യം രോഗത്തിന്റെ 90% കാരണവും അമിതഭക്ഷണം ആണ് careful
@007neju6 жыл бұрын
എന്തോ ,,,എനിക്കിഷ്ടമാണ് ഈ ജോജുവിനെ ....
@muhammedjabir38046 жыл бұрын
ജോജോ നിങ്ങൾ നല്ല ഒരു നടൻ ആണ് 👍👍👍
@doachira1486 жыл бұрын
താനെന്തോ വല്യ സംഭവമാണെന്ന് സ്വയം കരുതുന്ന ഊള അവതാരകൻ വിളിച്ചുവരുത്തിയ ആളെ കളിയാക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചിട്ടും മാന്യമായി ഉത്തരം തന്നത് ജോജുവിന്റെ അന്തസ്സ്
@prasanthkumar41706 жыл бұрын
ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ശെരിക്കുള്ള മറുപടികൾ തരുന്നത് .
@rahulsreenivas65245 жыл бұрын
ഊള അവതാരകൻ, അയാൾക്കു മിനിമം commonsense പോലും ഇല്ല.
@vaishnaviswanath4445 жыл бұрын
Thikachum unprofessional avatharakan😡
@TruthWillSF5 жыл бұрын
Ee avatharakan vere level aane
@bitcodanb40245 жыл бұрын
ഇയാൾ ഈയിടെയായി ഇങ്ങനെയാണ് . വളരെ വളരെ വലിയ നിർമര്യാദക്കാരനാണ്
@lidiyaantonykallumpurath99286 жыл бұрын
The person doing the interview was very rude...Good on you Joju..you kept it so cool...God bless you
@shajir3466 жыл бұрын
ഈ അവതാരകൻ തീർച്ചയായും ഈ movie കണ്ടു കാണില്ല.. കണ്ടിരുന്നെങ്കിൽ ഈ അനാവശ്യ ചോദ്യങ്ങൾ ചോദിക്കില്ല... ഏതോ തീവ്രവാദിയെ ചോദ്യം ചെയ്യുന്നതുപോലെ ഒരു feeling
@kishorejacob6713 жыл бұрын
സ്വാഭാവിക ഡയലോഗ് ഡെലിവറി ആണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ നന്മയുള്ള മനസ്സും
@sanoj88846 жыл бұрын
നേരെ ചോവേ..ഒരു ചോദ്യം ചോദിക്കാത്ത.. ഈ പരിപാടിയുടെ പേര്.. നേരേ ചോവേ.
@jibyjoy37555 жыл бұрын
😂
@murshidmureshid53224 жыл бұрын
😁😁
@muhammadmuaad46313 жыл бұрын
😂😂😂😂
@shijuk52546 жыл бұрын
ജോജു ചേട്ടന്റെ ആങ്കർ ആവാൻ നീ ആയിട്ടില്ല കുട്ടാ ഒന്നൂടി Prepare ചെയ്ത് വാടാ മോനേ
@salmansellu66075 жыл бұрын
Nice daaaa!!!!😘😘😍😍
@RanjithRanjith-li3is6 жыл бұрын
ഒരാളിനെ മുന്നിൽ കിട്ടിയാൽ കുറച് മാന്യമായി ചോത്യങ്ങൾ ചോദിക് വിവരമുണ്ട് കരുതുന്നു കഴുതകളെ... ജോജോ നിങ്ങൾ നല്ല ഒരു നടൻ ആണ് 👍👍👍
@MR-AJITH-VALIYAVEETTIL4 жыл бұрын
ഒന്നും ഇല്ല........... ഒരു മനുഷ്യൻ...... പച്ച ആയ മനുഷ്യൻ.... വന്നവഴി മറക്കാത്ത ഒരു നടൻ
@christyjaganarani47103 ай бұрын
വളരെ താഴ്മയുള്ള മനുഷ്യൻ great valre ഉയരങ്ങളിൽ എത്തട്ടെ.
@22980356 жыл бұрын
Joseph is great movie ... Superb acting ! .. The best movie running now .. For me it's better than odiyan or njan prakeshan
@abhis52556 жыл бұрын
definitely better than odiyan but has to say njan prakashan is better than joseph as former is a successful comedy entertainer which is much difficult to make than a serious subject
@22980356 жыл бұрын
@@abhis5255 I could see many movies in Njan prakshan.. Movies like vinodha yathra , jomon suvishesham etc .. I just felt like njan prakshan become a hit just because of Fahad's acting .
@sreejish1216 жыл бұрын
Yes better than both.... Njan Prakashan is super movie ❤️❤️❤️
@aflah85176 жыл бұрын
Yes correct
@suhailsh51286 жыл бұрын
Way better than odiyan
@vijeshbabu25682 ай бұрын
@20:43 ഒരാളോട് മുഖത്തു നോക്കി ചോദിക്കുന്നതിന് പരിധി ഇല്ലേ? പക്ഷെ അതിന് ശേഷം ഉള്ള ആ ചിരി ❤ പിന്നീട് പറയുന്ന കാര്യങ്ങൾ അനുഭവിച്ചവർക്ക് മനസ്സിൽ ആവും ❤
@livacreative5 жыл бұрын
എനിക്ക് മാത്രമാണൊ ഈ അവതാരകനെ കാണുമ്പൊ മൂക്കിന് ഇടിക്കാൻ തോന്നുന്നേ. ജോജു ചേട്ടാ നിങ്ങൾ പുലിയാണ്, ജോസഫ് സിനിമ പൊളിച്ചു, വലിയവനാകാൻ ആശംസിക്കുന്നു.
@ebrahimellikkal92765 жыл бұрын
Ath avatharakante shaili aan.
@nabeelali6905 жыл бұрын
Sathyam
@subashiash5 жыл бұрын
Pulli kuzhappam. Eilla. Kairali tv.. John brittas.. Idikkan thonnittundu
Joju chettan eshtam... simple person.. Joseph was really great.. amazing acting.
@younuskhanm60986 жыл бұрын
ആരാ ഈ അവതാരകൻ ഒരു മര്യാദ ഇല്ലാത്ത പോലെയാണ് സംസാരവും ചോദ്യങ്ങളും എല്ലാം. ജോർജ് ചേട്ടൻ മാസ് ആണ്. ചേട്ടൻറെ മര്യാദയ്ക്കു ബഹുമാനത്തിനും മുൻപിൽ കാൽ ഭാഗത്ത് പോലും ഇൗ അവതാരകൻ വരില്ല ഇയാളെ ആരാണ് പിടിച്ച് അവതാരകനായി ഇരുത്തിയത്. ജോർജ് ഏട്ടൻ അവതാരകനെ സാർ എന്നാണ് വിളിക്കുന്നത് എന്നാൽ അവതാരകൻ ചേട്ടനെ പേര് ആണ് വിളിക്കുന്നത്. ചേട്ടൻ ഒരു നല്ലൊരു മനുഷ്യനാണ്.................
@shamshadhussain63285 жыл бұрын
ജോജു ജോർജ് ബിജുമേനോനു മമൂട്ടയിൽ ഉണ്ടായ ഒരു ഐറ്റം..
@sreelalik3096 жыл бұрын
20:42 adipoli
@grudgex.3 жыл бұрын
😂 vivaram kettavan
@mallubahrain83696 жыл бұрын
നിങ്ങൾക്ക് ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ .ഈ മലയാളി സമൂഹം എന്നും ഇഷ്ട്ടപെടുന്ന നല്ല കഥകളുമായി ജോജു ഭായ് വരണം 😍
@raheezmalappuram5273 жыл бұрын
Malayalm flim ഏറ്റവും ഇഷ്ടം ulla actor. Joju. മമ്മൂട്ടി മോഹൽലാൽ. കഴിഞ്ഞാൽ. എനിക്ക് acting king ആയി തോന്നിയ actor. Joju ❤️❤️❤️
ആനക്ക് ആനെന്റെ വലുപ്പം അറിയില്ല എന്ന അവസ്‌ഥ ആണല്ലോ ജോജുവേട്ട .....
@RajeevanSRRa6 жыл бұрын
Good
@absalam66616 жыл бұрын
1
@HARIHOT6666 жыл бұрын
@Rabit Bunny special relativity thoery padikku athil aanade valupathe kurichu einstein parayunund .. :p
@kaviyumkavithayum69985 жыл бұрын
very correct
@tHamannatHam3 жыл бұрын
20.45 that laugh out !!! അത് അങ്ങനെയാണ്... നമ്മളെ ചതിക്കുന്നത് നമ്മൾക്ക് പ്രിയപ്പെട്ട ചില്ലർ ആയാൽ ... അതിനെ പൊട്ടത്തരം ആണെന്ന് തിരിച്ചറിയാൻ പോലും വർഷങ്ങൾ പോരാതെ വരും !!
@helanapeter83584 жыл бұрын
Once I met him on airport... he smiled at me by blinking both eyes..What a gentleman...just love him..
@ihsanali35243 жыл бұрын
Nayattu kand vannaver undo
@restar11803 жыл бұрын
Illa
@dudeannan3 жыл бұрын
Joju Annante Interviews ennalum ennumayi thappi eduthu nokkuna nan 😍😍😍😍
@pratheeshp.r83036 жыл бұрын
വെറുപ്പിക്കൽ ചോദ്യങ്ങൾ...🖕 ...ജോജു കൂൾ ആണ്😍
@merinjacob8466 жыл бұрын
Really
@m.sasidharanmadhavan54336 жыл бұрын
He is very brilliant,so answering in a very polite way .
@aluk.m5276 жыл бұрын
ആസൂത്രിതമായി ഒരു വിനയവും അയാൾ സൃഷ്ടിച്ചെടുക്കുന്നതായ ഒരിടത്തും തോന്നിയില്ല. നല്ലൊരു സംസ്ക്കാരത്തിനുടമയാണ് ഞാൻ നേരിട്ടു കണ്ടിട്ടില്ലാത്ത ആ സുഹൃത്ത്
@ramov14286 жыл бұрын
ജോജു ജോർജ്ജ് എന്തിനാണാവോ ഇത്രയും നെഗറ്റീവ് ആവുന്നത്. ഇടക്കുള്ള ആ ചിരി ഒക്കെ നോക്കൂ...ബിജു മേനോന് മമ്മൂട്ടിയിൽ ഉണ്ടായ ഐറ്റം. ആകാരം, ശബ്ദം, ഗാംഭീര്യം!!! പക്ഷെ മമ്മൂട്ടിയുടെ നിശ്ചയദാർഢ്യം അല്ല ബിജു മേനോന്റെ ആലസ്യം ആണ് ജോജുവിനുള്ളത്.
@febeenamusthafa31656 жыл бұрын
Anonymous Movie yes
@mydoctorendedoctor46426 жыл бұрын
he is very rich
@livingindance6 жыл бұрын
Adipoly
@christycpb6 жыл бұрын
അത് negativity ആയി കണക്കാക്കേണ്ടത് ഇല്ല. ഉയരങ്ങൾ കൈപ്പിടിയിൽ ഒതുക്കിയ ഒരുവന്റെ എളിമയും വിനയവും ദൈവഭയവും ആയി കരുതിയാൽ മതി.
@bouncingballmedia7996 жыл бұрын
മമ്മൂക്കയുമായി ഒന്നും താരതമ്യം ചെയ്യാൻ മാത്രം വളർന്നിട്ടില്ല. നല്ല നടനാണ് joju
@a_s_l_a_mm95433 жыл бұрын
20:45 joju chettante aa chiri ❤
@navasmalariyadksanavasmala36826 жыл бұрын
എന്റെ നാട്ടുകാരൻ നല്ല ആക്ടറാണ് ജോജു ,,,
@souravj62666 жыл бұрын
Mala
@JWAL-jwal5 жыл бұрын
Navasmala riyadksa, അദ്ദേഹത്തെ കാണാൻ എന്താണ് വഴി? നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ?
@sanuraveendran44526 жыл бұрын
19:17 ഒരു നടൻ എന്നാൽ നായികയുടെ കൂടെ പാടി നടക്കണം എന്ന് ഉണ്ടോ....നടൻ ആകണം എന്ന് ആഗ്രഹം ഉള്ള ഒരാൾ ചെമ്മാനും ചെരുപ്പുകുത്തി വരെ ഒരു മടി കൂടാതെ ചെയ്യും. മമ്മൂക്ക യുടെ തുടക്ക കാല ചിത്രങ്ങൾ ഒന്നും ഈ ചേട്ടൻ കണ്ടിട്ടില്ലേ? 😉
@sadiqsadi6446 жыл бұрын
ഇല്ല കണ്ടിട്ടില്ല ഇയാൾ പോയി ഒന്ന് കാണിച്ചു കൊടുക്ക്
@amrt77554 жыл бұрын
20:40 നിങ്ങൾ കാണാൻ വന്നത്
@ShaheerMSR6 жыл бұрын
Manikandan Pattambi
@arunchacko9976 жыл бұрын
Super Joju - now you have proven that you can answer simply to the toughest questions raised by Mr.Johny, may god bless you in your career,
@anju38905 жыл бұрын
Not toughest , dumbest.
@zerinaeramangalath11706 жыл бұрын
Well spoken joju 👍 Pls change the interviewer, he is very rude and shallow.
@ismailmuhammed38906 жыл бұрын
20:22 TikTok വീഡിയോ കണ്ടു വന്നവർക്കു വേണ്ടി
@ameenmaliyekal37656 жыл бұрын
ജോജു ഹരീഷ് കണാരൻ എനിക്കിഷ്ടപ്പെട്ട ജാഡയില്ലാത്ത രണ്ടു നടന്മാർ
@sabeer71295 жыл бұрын
Apoo Jafar idukkiyuoi
@JiGeo3 жыл бұрын
You are good talented actor 👍
@mkhashir58775 жыл бұрын
ജോസഫ് എന്ന സിനിമ കണ്ടിട്ട് എനിക്ക് ജോജു ഏട്ടനോടുള്ള സ്നേഹം കൂടി
@FrArulJ3 жыл бұрын
Mr. Joju, you are a wonderful actor. You have already created a style by Polic office joseph and Mani in Nayaattu.. Now you have to change the style. You are very sincere and straight forward person... from the body language and the way you talk. I appreciate you so much. I am a good fan of yours. God bless you
@lockdownmediavinod.s22806 жыл бұрын
നിശ്ചയദാർഡ്യം എവിടെയും എത്തിക്കും എന്നതിന് ഉദാ:
@pradeepanandan17896 жыл бұрын
Correct
@AJ-uy4oc3 жыл бұрын
സാധാരണക്കാരന്റെ ശബ്ദം..... ജോജു ചേട്ടൻ❤️
@ansiyaansi10522 жыл бұрын
സത്യസന്തമായി അഭിമുഖം ഒരു താരജാഡയും ഇല്ലാത്ത സത്യസന്തമായി അഭിമുഖം
@sajithvarghese74896 жыл бұрын
i am your fan man, you are a good actor
@hamdanmon64146 жыл бұрын
Fan asociation undakiyalo
@FreeZeal245 ай бұрын
ഒരു ഉയർച്ച നമ്മുക്ക് ദൈവം തീരുമാനിച്ചാൽ, ഈ ലോകത്തിൽ ഒരു ശക്തിക്കും ആ ഉയർച്ച വിലക്കാൻ സാധ്യമല്ല 🥰
@Relentless19796 жыл бұрын
He is talking from the heart
@sayanthkcsayanth1695 Жыл бұрын
14:12 14:16 correct words 🥰❤️❤️❤️❤️
@anoop70056 жыл бұрын
such an honest person.. it needs a big heart to talk like dis. respect brother
@nevinsadeep6 жыл бұрын
Actor with great potential. Pls make more and more good movies with him
@sidheeq156 жыл бұрын
Joju sir , you got another fan!
@sarinkuttan27806 жыл бұрын
പൊട്ടൻമാരെ മാത്രമേ ആളുകൾ പറ്റിക്കൂ എന്നാണോ കണ്ണാട ചേട്ടൻ പറയണത് , very bad anchoring, Shame
കുറച്ചു നാളുകൾക്കു കണ്ട ഒരു നല്ല movie... നല്ല അഭിനയും.. നല്ല കഥ..
@skJOYmopt6 жыл бұрын
20:42 ആ ചോദ്യം അതിർത്തി ലങ്കിച്ചു
@aesamnasidh11685 жыл бұрын
താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്.
@kbanoop42786 жыл бұрын
Good Actor... Joseph il kalakki.
@jaseel.103 жыл бұрын
2വർഷം കയിഞ്ഞ് കാണുന്നവർ ഉണ്ടോ 🙄😁
@Yadhukrishnailivenoww5 жыл бұрын
20:41 Who the hell is this ANCHOR ? Don't you he have minimum manners. ? ഒരാൾ മര്യാദക്കാരനാണ് എന്ന് കരുതി ഇങ്ങനെയാണോ ഒരു വ്യക്തിയെ വിളിക്കേണ്ടത്. Joju എന്ന വ്യക്തി അവതാരകന്റെ നിലവാരത്തിലേക്ക് ഉയരാത്തത് കൊണ്ട് ഒന്നും ഉണ്ടായില്ല. Kindly avoid these TERMS to raise Channel RATINGS Mr. BUDHIMAN. വീട്ടിൽ ഉള്ളവർ താങ്കളെ അഭിസംബോധന ചെയുന്നത് എന്തിനു ഇവിടെ പുലമ്പുന്നു മാന്യ അവതാരക.