സിനിമ കണ്ടപ്പോൾ വിചാരിച്ചത് കുഴി മാത്രം ആണ് സെറ്റ് ഇട്ടത് എന്ന്..... ഇത് എന്റമ്മോ.... എന്തൊരു കഴിവും വർക്കും ആണ് മനുഷ്യ..... ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..... ന്തായാലും നല്ലൊരു അംഗീകാരം ഉറപ്പ് 🔥💯
@gangasg178911 ай бұрын
Njanum
@railfankerala11 ай бұрын
Apo than parnaju varunnath Guna cave Original avde poyi short cheyth ennano🙄🥸
@itsjustpersonalizedviews11 ай бұрын
u should start seeing Hollywood movies ok
@itsmejaya371211 ай бұрын
സത്യം
@sumodhsamuel949711 ай бұрын
Sathyam 🙏great
@Abhilash-vn5pj10 ай бұрын
നല്ല ഒരു അഭിമുഖം, ഇന്ന് സാധാരണ കാണാറുള്ളത് മുന്നിൽ വന്നിരിക്കുന്ന ആളിനെ കുറിച്ചോ അവരുടെ വർക്കിനെ കുറിച്ചോ കൃത്യമായ ധാരണ ഇല്ലാതെ വന്നിരിക്കുന്ന അവതാരകരെ ആണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വളരെ passionate ആയി കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു വളരെ നല്ല ഇൻഫർമേഷൻ പുള്ളിയിൽ നിന്നും പ്രേഷകർക്കായി പുറത്തേക്കു കൊണ്ട് വന്ന അവതാരകയെ അഭിനന്ദിക്കേണ്ടത് തന്നെ ആണ്...
@anoopmetalfreak11 ай бұрын
അങ്കർ കൊള്ളാം ആളെക്കൊണ്ട് കൂടുതൽ സംസാരിപ്പിച്ചു ഇടയ്ക്ക് കേറി സംസാരിച്ചു ഇന്റർവ്യൂ കുളമാക്കിയില്ല ❤️👍
@npoulose11 ай бұрын
True ❤
@simijoju92710 ай бұрын
ആങ്കർ SSLC Ist Rank കാരിയാ
@Jishnu4448 ай бұрын
Athinu
@abhilashptb319911 ай бұрын
ഈ സെറ്റ് നേരിൽ കാണാൻ ticket വെച്ച് പ്രവേശനം കൊടുത്താൽ പോലും മറ്റൊരു വലിയ Success ആവുമെന്നതിൽ സംശയമില്ല .... കിടു work ....🔥🔥
@sajusajup28411 ай бұрын
Brilliant idea
@shabinbabu67111 ай бұрын
ഇന്ന് സിനിമ കണ്ട്.. ഞാൻ ആലോചിച്ചത് ആണ് ടിക്കറ്റ് വെച്ച് കാണാൻ പറ്റിയിരുന്നു എങ്കിൽ എന്ന്.. റിയൽ cave ഒരിക്കലും കാണാൻ പോകുന്നില്ല.. പിന്നെ എക്സ്പീരിയൻസ് ചെയ്യാൻ തീയറ്ററിൽ പോയില്ലെങ്കിൽ നഷ്ടം തന്നെയാ
@abdullatheefmallassery11 ай бұрын
M C റോഡിൽ ഒക്കൽ എന്ന സ്ഥലത്താണ് set ഇട്ടത്. സ്ഥലവാസിയാണെങ്കിലും ഇങ്ങനെ യൊരു സംഭവം നടക്കുന്നത് അറിഞ്ഞിരുന്നില്ല.
@aniceshanty436410 ай бұрын
സത്യം.. ഞാനും വിചാരിച്ചു. Tkt വച്ചിട്ടായാലും സെറ്റിട്ടത് ആളുകൾക്കു കാണാനുംകൂടി സാധിച്ചിരുന്നെങ്കിൽ ഗുണകേവ് പോയി കാണാൻ പറ്റാത്തവർക്ക് അനുഗ്രഹമായേനെ 😍😍😍എന്തായാലും അഭിനന്ദനങ്ങൾ 👍👍😍
@GodlyLovesYou10 ай бұрын
Athe. Best👍👍
@ദശമൂലംദാമു-സ4ഘ11 ай бұрын
സിമ്പിൾ മനുഷ്യൻ, ഇങ്ങേർക് അവാർഡ് ഒന്നും ചിലപ്പോ കിട്ടില്ല, പക്ഷെ നമ്മൾ പ്രേക്ഷകർ എണീറ്റു നിന്ന് കണ്ണ് നിറഞ്ഞു കയ്യടിച്ചു ആണ് തിയേറ്റർ വിട്ടത്, അതാണ് ഞങ്ങൾ തരുന്ന അവാർഡ് 🔥♥️
@shamjithjithu527711 ай бұрын
❤️❤️❤️❤️❤️
@dhanyamenon850810 ай бұрын
അതേ
@ponnu621710 ай бұрын
സത്യം
@dineshraveendran977711 ай бұрын
സാധാരണ ഒരു സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ നില നിൽക്കുന്നത് അതിലെ actors ന്റെ performance ആരിക്കും.. എന്നാൽ മഞ്ഞുമ്മൽ boys കണ്ടിറങ്ങുമ്പോൾ actors നും director നും ഒപ്പം തന്നെ ആളുകൾ നിങ്ങളുടെ പേരും effortum ഓർത്ത് വയ്ക്കും... Ajayan chalissery... മലയാളത്തിൽ നിന്നും മറ്റൊരു sabu Cyril.. Great work sir...
@TheSpyCode11 ай бұрын
ഇങ്ങേർക്ക് ഒരു അവാർഡ് ഉറപ്പാ..🔥👌🏼
@Shamal-w5i11 ай бұрын
Jyothish sankar : Bramayugam
@a2acouplevlogs11 ай бұрын
@@Shamal-w5isetaanenu thonu pullu vechathoke chumma vechapoleya thonniye but ith set anenne parayila
@Karimpalooraan11 ай бұрын
ഇവർക്ക് ഒന്നും കൊടുക്കില്ല... അതാ സങ്കടം 😔
@JTJ793311 ай бұрын
അവാർഡ് കിട്ടിയാലും പ്രമുഖ നടമുഖ നടി പ്രമുഖ സംവിധായകൻ മികച്ച ചിത്രം എന്നിവ മാത്രമേ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തുകയുള്ളൂ മറ്റുള്ളവരൊക്കെ പേരിന് പറഞ്ഞു പോകും എന്ന് മാത്രം
@TheSpyCode11 ай бұрын
@@JTJ7933 💯
@akhilkrishnan640511 ай бұрын
ഒരു നാഷണൽ അവാർഡ് എടുത്ത് ഈ കയ്യിലേക്ക് കൊടുക്കണം 🔥🔥🔥💯♥️ കിടിലം കിടിലം വർക് ആയിരുന്നു
@Nahas-YT11 ай бұрын
Central govt bollywood kodukullu😢
@teenasaji574611 ай бұрын
Film കണ്ടു കരഞ്ഞു, പേടിച്ചു, ഉറക്കവും പോയി... എന്റമ്മോ എന്തൊരു making ആണ്... Hatsoff to the whole crew...
@sharoanfrancis881811 ай бұрын
I saw the movie yesterday,same feelings.
@ForYoutube-li4si9 ай бұрын
ഡെഡിക്കേഷൻ L E VE L 🎉 ❤
@gayathryms380011 ай бұрын
Legend😎❤️ ഇങ്ങേരെ സമ്മതിച്ച് കൊടുക്കാതെ വയ്യ🙏 പിന്നെ, സിനിമ കഴിഞ്ഞ് ആവേശത്തോടെ ഓരോരോ interviews ആയി കണ്ടുകൊണ്ടേയിരിക്കുകയാണ് ഞാനടക്കമുള്ള Satisfied പ്രേഷകർ. അങ്ങനെ കണ്ടതിൽ വച്ച് ഇതിൽ എടുത്തു പറയേണ്ടേത് interview നടത്തുന്ന ഈ ചേച്ചിയെ ആണ്. ആവശ്യത്തിന് മാത്രം ഉള്ള , നിലവാരമുള്ള ചോദ്യങ്ങൾ. മറ്റു പലരും ചോദിക്കുന്നത് കേട്ട് നമുക്ക് തന്നെ irritation ആയിരുന്നു.
@georgesalphons11 ай бұрын
സമ്മതിച്ചു ശെരിക്കും സിനിമ കാണുമ്പോൾ നമ്മളും ഗുണ കെവിന്റെ ഉള്ളിൽ നിൽക്കുന്ന ഫീൽ ആയിരുന്നു. അസാധ്യ വർക്കാണ് 💐
@fayizsalman877611 ай бұрын
Torch adich nokendi varum
@railfankerala11 ай бұрын
Sarikum guhayil poyano shoot cheyte
@jasminsvlog3011 ай бұрын
സത്യം
@GodlyLovesYou10 ай бұрын
Real allayirunno
@Jp-ht3pu11 ай бұрын
ചേട്ടാ....നിങ്ങൾ പൊളിയാണ് 👍👍👍👌🏻👌🏻 അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@ManojMano-yq1ps11 ай бұрын
നന്നായി present ചെയ്തു പുള്ളിക്കാരി.. ഡീറ്റൈൽഡ് ആയി ചെയ്ത്... Rare ആണ് ഇപ്പോൾ ഇങ്ങനെ ഒക്കെ നന്നായി ഇന്റർവ്യൂ ചെയ്യുന്നവർ ☺️
@anu9131111 ай бұрын
Anchor ❤ വിവരമുണ്ട്, വെറുപ്പീരുമില്ല
@Vivek-gt4bl11 ай бұрын
best art director അവാർഡ് കിട്ടട്ടേ 👍👍............................. ഞാൻ ഇപ്പോ ചിന്തിക്കുന്നത് 32 വര്ഷം മുന്നേ അവിടെ ഇറങ്ങി ഷൂട്ട് ചെയ്ത കമൽഹാസൻ and team 👍👍
@flyflyfly2411 ай бұрын
എന്റെ പൊന്നോ....., തിയേറ്റർ വിട്ട് വെളിയിൽ വരുന്നത് വരെ ആ കുഴിയിൽ ആണ് നമ്മളും എന്ന് തോന്നിപോയി.... 🔥🔥🔥🔥🔥 എന്തൊരു movie..... 🔥🔥🔥🔥
@scorpbull11 ай бұрын
വളരെ നല്ല ഇൻ്റർവ്യൂ. സംസാരിക്കുന്ന വിഷയത്തിൽ താത്പര്യവും ജ്ഞാനവുമുള്ള ഇൻ്റർവ്യൂവർ. Well done Seena Anthony
@Globetrotter92411 ай бұрын
❤
@vismayachandran930811 ай бұрын
ഇദ്ദേഹം ശരിക്കും ഒരു സൃഷ്ട്ടിയുടെ കർത്താവാണ്... എല്ലാവിധ അംഗീകാരങ്ങൾക്കും അർഹൻ 😍❤️✨️🥳🥳🥳
@vijivijitp962210 ай бұрын
ഗുണ cave set ഇട്ട സാധനം ticket വെച്ച് ആളുകൾക്ക് കയറാൻ പറ്റുന്ന രീതിയിൽ ചെയ്യാമോ.. എങ്കിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.... ഒരുപാടു് ആളുകൾ കാണാൻ എന്തായലും വരും. Aaa film കണ്ടു ആ ഷോക്ക് ഇതുവരെ മാറിയില്ല... One week ആയി കണ്ടിട്ട്... എന്നിട്ടും വല്ലാത്തൊരു ഭീതി മനസ്സിൽ...😢😢😢😢 അനു ഭവിച്ചവരുടെ അവസ്ഥ... എൻ്റെ അമ്മേ ഈ set ഇട്ട ഈ ഏട്ടന് ബിഗ് salute 🫡🫡🫡 അത്രയും സൂപ്പർ film . ജീവിത കഥ cinema ആക്കിയതിന് ഒരുപാടു് നന്ദി. അവർ അനുഭവിച്ചതിലൂടെ നമ്മളെ കുട്ടി കോണ്ടു പൊയി 😢😢😢😢😢😢😢😢😢🎉🎉🎉🎉🎉
@SriRamchandran2911 ай бұрын
പ്രിയ സുഹൃത്ത് അജയൻ ചാലിശ്ശേരിക്കും ടീമിനും പഴയ ടീം മെമ്പറിന്റെ അഭിന്ദനങ്ങൾ !
@Art3479-o7b10 ай бұрын
ഒപ്പം... ഞാനും ❤
@joyis-jose10 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ഗംഭീരമാണ് സിനിമ ഞാൻ കണ്ടു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@vinodak589811 ай бұрын
ശരിക്കും ഈ സിനിമയിലെ HERO ഈ set ആണ് 👌👏👏✌️🔥❤️
@bimaljohnpaul673911 ай бұрын
നന്നായി ആദ്യം പോയി സിനിമ കണ്ടത്. ഞാൻ കണ്ടപ്പോൾ എല്ലാം വിചാരിച്ചിരുന്നത് ശരിക്കും അവിടെ പോയി വീണ്ടും ചിത്രീകരിച്ചതാണെന്ന്. പറഞ്ഞപ്പോൾ ശരിക്കും ഒരു അത്ഭുതം പോലെ തോന്നി ഇപ്പോൾ ❤️
@railfankerala11 ай бұрын
Appo avde poyi shoot cheytath alle🙄🙄🙄
@prakasnv11 ай бұрын
@@railfankeralaഅവിടെ ഷൂട്ടിംഗ് impossible ആണ്,പിന്നെ permission കിട്ടില്ല അതാണ് full sett ഇട്ടത്
@kasy607111 ай бұрын
Njanum .. really amazing. Originality to the core
@birbalbirbal295811 ай бұрын
ഗുണ കേവ് സെറ്റിട്ടതാണെന്ന് അറിഞ്ഞ ശേഷമാണ് ഞാൻ സിനിമ കണ്ടത്. എന്നിട്ടും എനിക്ക് ആസ്വാദനത്തിന് യാതൊരു തടസ്സവുമുണ്ടായില്ല. നമ്മൾ യഥാർത്ഥ ഗുണ കേവ് ആണ് കാണുന്നത് എന്ന് തന്നെ തോന്നും. ആ ഒരു മാനസികാവസ്ഥയിലേക്ക് വരുമ്പോൾ സെറ്റിന്റെ കാര്യമൊക്കെ മറന്ന് പോകും. അത് തന്നെയാണല്ലോ ഒരു ആർട്ട് ഡയറക്ടറുടെ വിജയം. ഇനി ഒന്നുകൂടി താങ്കൾ സിനിമ പോയി കാണുക. കാണുന്നതിനിടയിൽ അതൊരു സെറ്റ് ആണെന്ന ചിന്ത വരില്ല. ഷൂട്ട് ചെയ്ത സമയത്ത് അതിലെ നടന്മാർക്ക് പോലും ഒറിജിനൽ എന്ന തെറ്റിദ്ധാരണ വന്നു.
@teresa030411 ай бұрын
@@railfankeralaonly Subhash s dream sequence was shot at the original Guna cave( as said by the director)ഒരു scene എങ്കിലും അവിടെ ഷൂട്ട് ചെയ്യണ്ടേ എന്നാണ് അദ്ദേഹം പറഞ്ഞത്.
@amarroshan838911 ай бұрын
അജയേട്ടാ.. വാക്കുകളില്ല പറയാൻ... അത്രക്ക് മനോഹരം... ഒരുപാട് ഇഷ്ടം നിങ്ങളെ..❤❤
@dilipkumar190511 ай бұрын
ഞാൻ 1996 ൽ ഈ ഗുണ cave ൽ ഇറങ്ങി യിട്ടുണ്ട് സിനിമയിൽ കണ്ടപ്പോൾ ആർട്ട് വർക്ക് ആണ് എന്ന് തോന്നിയില്ല ഒർജിനൽ ആയി തന്നെ തോന്നി അഭിനന്ദനങ്ങൾ 🙏🙏🙏👍👍
@sajandev11 ай бұрын
1995 ൽ ഞാൻ ഇറങ്ങിയിട്ടുണ്ട്.. അന്ന് ഗ്രിൽ ഒന്നും ഇല്ല
@DD-lq2wo11 ай бұрын
Nigalok ngane guna cave il iragiyath ? Appo avide restricted area alle thirichu ngane Keri ??
@sandhyasanthosh701911 ай бұрын
@@sajandevകയർ കെട്ടിയാണോ ഇറങ്ങുന്നത്?
@akhilsudhinam11 ай бұрын
ഉണ്ട എന്നിട്ട് എങ്ങിനെ കയറി
@Baleno202111 ай бұрын
Chumma thallu😂😂
@sathz54011 ай бұрын
Ee set recreate ചെയ്താൽ മികച്ച tourist place ആക്കി മാറ്റാം . വൻ വിജയമായിരിക്കും
@sayeedtp11 ай бұрын
Set ഇട്ടതാണ്ന്ന് എവിടെയോ കേട്ടിട്ടും വിശ്വസിച്ചില്ല... ഇപ്പൊ മനസിലായി... മഹാത്ഭുതം... ഒറിജിനലിനെ ബേക്കിൽ നിർത്തേണ്ടി വരുന്ന അപാരവർക്ക്... അഭിനന്ദനങ്ങൾ 🌹
@malayalam148410 ай бұрын
സിനിമയുടെ രണ്ടാം പകുതിയിൽ ശരിക്കും ഗുഹയിൽ അകപ്പെട്ടത് പോലെയായിരുന്നു. ഭീതിജനകമായ അവസ്ഥ. കാരണം അത്രയ്ക്ക് ഒറിജിനൽ ആയിരുന്നു ആർട്ട് വർക്ക് അഭിനന്ദനങ്ങൾ.
@PonnuAnnamanu11 ай бұрын
ഞാൻ wait ചെയ്തു ഇരുന്ന ഇന്റർവ്യൂ ❤😍 Brilliant Work 🥰
@reenuraechelabraham1710 ай бұрын
Kottayam Kunjannamma
@Harisharis-nv4og7 ай бұрын
നമിച്ചു 🙏🙏🙏🙏❤️❤️❤️❤️❤️ഒരു രക്ഷ യും ഇല്ല ട്ടോ പൊളി
@Kannankannappi888811 ай бұрын
Malayala സിനിമയുടെ art direction ഇപ്പൊ മികചതായി വരുന്നു.. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്,രണ്ടിലെയും art work വളരെ റിയലിസ്റ്റിക് ആയി വന്നിട്ടുണ്ട്.❤️❤️❤️
@Aswinleo1911 ай бұрын
2018
@shiva379111 ай бұрын
Technically മികച്ചത് ആകുന്നു
@shabeebashafeeque607811 ай бұрын
,
@bmr333ontrack11 ай бұрын
കലാകാരൻ ഒരു വിസ്മയം തന്നെ യാണ് ചേട്ടന് അവാർഡ് kittum🔥2014 sure
@salimpm30111 ай бұрын
2024😂
@Jumanjiia11 ай бұрын
പുള്ളി ഇനി ടൈം ട്രാവൽ ചെയ്യണോ അവാർഡിന്
@mallukidsvlog11 ай бұрын
Filim കണ്ട് കഴിഞ്ഞു ഇതൊക്കെ പറയുന്നേ കേട്ടാൽ വിശ്വസിക്കാൻ പറ്റുന്നില്ല 😇 perfection 💯
@beenabiju991110 ай бұрын
Sathyam
@aswinchandranchandran587511 ай бұрын
ചേട്ടന്റെ കഴിവ് ആണ്. ആ സിനിമയുടെ വിജയം. 👏👏
@mandhahasamarts589211 ай бұрын
ഇന്ത്യൻ സിനിമയുടെ ആർട്ട് വർക്ക് ചെയ്യുന്നതിൽ ഏറ്റവും മികച്ചവർ എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണ് എന്നുള്ളത് എത്രപേർക്ക് അറിയാം? ബാഹുബലിയുടെ സെറ്റിട്ട സാബു സിറിൾ, അജയൻ..... അങ്ങനെ പോകുന്നു ആ നീണ്ട നിര... അഭിമാനം കൊള്ളുന്നു മലയാളികളുടെ പ്രതിഭയിൽ💪💪💪❤❤
@sanalckmadhav161111 ай бұрын
ചാലിശ്ശേരി 🔥🔥🔥
@vysakhmg562811 ай бұрын
എന്റെ നാട് ❤
@ajithbabu235011 ай бұрын
Set കണ്ടിട്ടേ night ഉറങ്ങാൻ padayirunnu... കണ്ണടച്ചാൽ a cheril കിടക്കുന്ന സുബാഷ് ആയിരുന്നു ... Enndu orginality ആയിരുന്നു cave നുള്ളിൽ basi കിടക്കുന്നത്....
അതൊരു ഫിലിം ആണെന്ന് മറന്നിട്ട് കുഞ്ഞുങ്ങളെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചു പോയി ആ കയർ കുടുങ്ങിയപ്പോൾ❤
@venuvhse10 ай бұрын
😂
@indus_harmony830310 ай бұрын
Nalla interview.. Nalla questions.. The interviewer did a lot of research!! Kudos... athukondu thanne namukku answers kettirikkan bhayankara rasam aayirunnu .. ofcourse the guest is awesome!!👏🏽
@mlp802111 ай бұрын
പറയാൻ വയ്യ സെറ്റ് അടിപൊളി ആയിരുന്നു. റിയൽ ഗുഹ പോലെ തന്നെ ഉണ്ട്
@alishifasvs342311 ай бұрын
Ajayan chalissery 🔥 Shyju khalid 🔥 Chidambaram 🔥
@ananthanir728511 ай бұрын
Sushin
@AanjanayaDas11 ай бұрын
Khalid rahman
@creativedreambyshaimalijo822811 ай бұрын
Ganapathi
@sree647111 ай бұрын
🔥🔥 സൗബിൻ 🔥🔥🔥
@Anonymous.member68 ай бұрын
Casting oru reksha illa. Policekar, domnic, chaya kadakaran, photographer, fire force, forest officer etc ellam pwoli
@shilpack653310 ай бұрын
Interview cheyyana aal❤... Ajay nu samasarikyaanulla nalla space kodukkunnund...👌👌👌
@Moto_batman45211 ай бұрын
He deserves more publicity What a piece of art man😮
@leelavathy267110 ай бұрын
ശരിക്കും സമ്മതിച്ചിരിക്കുന്നു. കണ്ടു കൊണ്ടിരിക്കുമ്പോൾ നമ്മളും കൂടി cave നുള്ളിൽ ഇറങ്ങി നില്ക്കുന്ന അനുഭവം തോന്നിയിരുന്നു.ഇതിന് അർഹമായ അംഗീകാരം കിട്ടും ഉറപ്പാണ്.
@NAAGACREATIONS11 ай бұрын
കൊതിയാകുന്നു ഇദ്ദേഹത്തിൻ്റെ കൂടെ ഒക്കെ ഇത്തരം വർക്കുകളിൽ അസിസ്റ്റ് ചെയ്യാൻ 🥰
@themusiciansabari11 ай бұрын
സത്യത്തിൽ ഇദ്ദേഹം പറഞ്ഞിട്ട് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. ഗംഭീരം
@Memsforhigh711 ай бұрын
വളരെ നല്ല ഇന്റർവ്യൂ നല്ല ഇപ്പത്തെ ഇന്റർവ്യൂ ക്ക് ഇടയിൽ ഇപ്പോഴും നല്ലത് ഉണ്ടല്ലോ 👐
@abhinayadanceacademy849911 ай бұрын
അവതാരികയുടെ ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരവും ആണ് ഇന്റർവ്യൂയിലെ ഹൈലൈറ്റ്റിംഗ് 🫶
@unnikrishnan232310 ай бұрын
സെറ്റിട്ടതാണെന്ന് മക്കൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല .ഈ ഇൻ്റർവ്യു കണ്ടാണ് വിശ്വാസമായത് .പൊളി വർക്ക് .അജയൻ ചേട്ടന് അവാർഡ് കിട്ടാൻ ആശംസിക്കുന്നു❤❤❤
@sasikalaa313311 ай бұрын
ഞാൻ വ്യാഴാഴ്ച സിനിമ കണ്ടു എത്രയും എത്രയും പെട്ടെന്ന് പോകണം എന്ന് വിചാരിച്ച് ഇത് സെറ്റിട്ട ആണ് കാണിച്ചത് രണ്ടു ദിവസം ഞാൻ ഉറങ്ങിയില്ല ഇപ്പഴും അത് എൻറെ മനസ്സിൽ നിന്നും മാറുന്നില്ല
@noufster5711 ай бұрын
Anchor chechi super aayittund ketto... Nalla avatharanam👍🏽
@vibinj555911 ай бұрын
Correct bro eppo kora Nilavaram elatha mona kal unnddb
@dumak405511 ай бұрын
Ennu Anchor sechi😂
@vibinj555911 ай бұрын
@@dumak4055 aa veriety mediayio okka korra mona anchors und bro adhond paranjathan. 😅
@IGNTതങ്കൻചേട്ടൻ11 ай бұрын
@@dumak4055😂😂🤣🤣😁
@shaheem551511 ай бұрын
Nalla anchor❤
@semeerkamarudeen120711 ай бұрын
Absolutely brilliant art work..👌👏 Guna cave detailing was amazing🔥😍
@pearly858011 ай бұрын
അത് സെറ്റാണെന്ന് വിശ്വസിക്കാൻ കഴിയില്ല.😮 But അതുപോലൊരു Spot ൽ Shooting അനുവദിക്കാൻ chance കുറവാണെന്ന logic വെച്ച് സെറ്റ് ആയിരിക്കുമെന്ന് ഊഹിച്ചു. ഗംഭീരം❤ പ്രകൃതിയുടെ ഭയാനകമായ സൗന്ദര്യവും വശ്യതയുമൊക്കെ നന്നായി എടുത്തു കാട്ടി ആ ഗുഹ. Hats off to you production designer🎉👌👏👏👏
@nannurn574311 ай бұрын
National award loading for art work ❤❤❤❤❤❤❤
@sreejasuresh189310 ай бұрын
വളരെ മനോഹരം ആയിരുന്നു സെറ്റ് പറയാൻ വാക്കുകൾ ഇല്ലാ.. മലയാളത്തിന് വീണ്ടും ഒരു അവാർഡ് കിട്ടട്ടെ ആശംസകൾ
@maskedwink561411 ай бұрын
Manjummel boys ൻ്റെ പ്രത്യകത പടത്തിലെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കൂടുതൽ മുന്നിലേക്ക് കൊണ്ടുവരാൻ സഹായിച്ചു എന്നതാണ് വിഷ്വൽസ് എൻ്റെ ദേവമേ അമ്മാതിരി ഒരു ഐറ്റം Must watch "മഞ്ഞുമ്മൽ ബോയ്സ്"
@mufuzworld8 ай бұрын
ക്യാപ്ഷനിൽ സെറ്റൊരുക്കിയ മാന്ത്രികൻ എന്നാണ് കൊടുത്തിട്ടുള്ളത് അതു പോരാ അത്ക്കും മുകളിലുള്ള വാക്കുകൾ തന്നെ കൊടുക്കണം അത്രയും വലിയ ഒരു അദൃശ്യ മനുഷ്യൻ തന്നെ ഇദ്ദേഹം 👍🏻👍🏻
@devfamilyvlogs728210 ай бұрын
Super Making 🎉🎉🎉Hearty Congratulations ❤❤
@itsmeharithha10 ай бұрын
Manjummal boys ithrem hit aavan main panku vahichathil oru karanam definetly aa set thanne aanu. Ath athrem realistic allayirunnu enkil aa movie kk itrem olam undavillarrnnu . Hats off to you sir❤
@shiju507411 ай бұрын
അജയേട്ടൻ .... ഒരു രക്ഷയുമില്ല !❤❤❤❤❤❤❤❤
@RamshadRamshi-f2d11 ай бұрын
ചാലിശ്ശേരിക്കാരൻ... അജയേട്ടാ... ❤️❤️🫶
@lalkumar.192310 ай бұрын
22 വർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായി ഞാൻ ഭാര്യയുമായി പോയി കാണുന്നതും ഈ സിനിമയാണ്. സൂപ്പർ. ഈ എഫർട്ടിന് ആശംസകൾ..❤
@vibgyormusicfloorthrisur956211 ай бұрын
2024 best art award ചേട്ടാ.... ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐ആശംസകൾ 💐💐💐
@judesondavid300011 ай бұрын
പടം കണ്ടപ്പോൾ ഉള്ള doubt ആരുന്നു..ഇത്രേം പ്രശ്നം ഉള്ള സ്ഥലത്തു എങ്ങനെ shoot ചെയ്‌തെന്ന്..പിന്നെയാണ് set ആണെന്ന് അറിഞ്ഞത്.. Unbelievable😮
@premasatish264611 ай бұрын
ശരിക്കും അത്ഭുതാവഹമായ ഒരു set...അംഗീകാരം നിശ്ചയം 👍🏻🌹
@ratheeshbabu7811 ай бұрын
ഈ ചിത്രത്തിൻ്റെ പാറക്കെട്ടിൻ്റെ സെറ്റ് ഇട്ടത് ഭയങ്കര അത്ഭുതമായിരിക്കുന്നു ശരിക്കും പറഞ്ഞാൽ ഇതൊരു സെറ്റ് ആണെന്ന് പോലും തോന്നുന്നില്ല കാരണം ഇത് ഒറിജനൽ ആണെന്നു തോന്നിപോയി കാരണം അതി ഫുൾ ക്രെഡിറ്റ് ആർട്ട് ഡയക്ടർക്ക് മാത്രമുള്ളതാണ് എന്തായും എല്ലാം കൊണ്ടും മഞ്ഞുമ്മൽ ബോയ്സ് നല്ലൊരു ചിത്രമാണ് . ഈ ചിത്രത്തിൻ്റെ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
@musthafa_198710 ай бұрын
Aa film kaanumbol orikalum art work aanenn thonnulla..... Super work...Ajayan .... Big salute🎉🎉
@lakshmiunni485511 ай бұрын
മാളൂട്ടി സിനിമ കണ്ടത് ഓർമ്മ വരുന്നു
@dhanyajoy54611 ай бұрын
Ee film night 10.30 anu ticket kitty kaanunne oru 12.45 oke film kazhinjttum...veetil vannu ee story ne patty nokkayiru nu original manjummal boys nte interview oke kandu erunnu poyi...aa loop nu kure time eduth thirich varan.. first time anu engane oru experience...its so amazing ❤❤❤❤
@joelgeorge355611 ай бұрын
Same avstha
@Aaliya-g5j11 ай бұрын
Oru samshayam aa kuyyile baasi veenapol kure vaval vanikile ..ath sherikum ullathano🤔😃
@daysoflife36511 ай бұрын
Same
@sathz54011 ай бұрын
Same bro 2 days aayi
@lakshmisoman943110 ай бұрын
❤
@SudakaranSudakaran-z6n10 ай бұрын
അവാർഡ് ഉറപ്പ് mr ajaychalisserry നിങ്ങൾ എധാനി ചെയ്തു വെച്ചിരിക്കുന്നത് amazing
@nikhunikhil393911 ай бұрын
നിങ്ങളെ പോലെ ഉള്ളവർ ഉണ്ടങ്കിൽ മലയാളം ഫിലിം ഇൻഡസ്ട്രി ഹോളിവുഡ ലെവൽക്ക് കുതിക്കും 🥰
@jyothilalspillai11 ай бұрын
Manjummal Boys & Bhramayugam - Cinematography & set 👌🏻🥰👏🏻👏🏻👏🏻👏🏻
Absolutely mesmerising set design. I still can't believe that its a set. Just Marvellous. You and your team deserve a national Award in Art direction/Set design.
എല്ലാ പ്രേക്ഷകരെയും ആ ഗുഹയിൽ ഇറക്കി എല്ലാവരെയും ഹാർട്ട് ഇടിപ്പ് നിൽക്കുന്ന അവസ്ഥ വരെയും കൊണ്ട് പോയ മുത്ത് ആണ് ❤❤ നിങ്ങൾ... അവാർഡ് കൾ nirach👏 വെക്കാൻ ഷെൾഫുകൾ വാങ്ങിയ്ക്കുക...
@Youtubes000110 ай бұрын
Very interesting 🔥🔥 പടം സൂപ്പർ👌👌
@minimkmini344110 ай бұрын
സഹോദര ഇതു അങ്ങേക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം
@heartbeats780911 ай бұрын
E set thanne ticket vech aalkare kaanikaan kettiyaal padathinu mudakiyathilum kooduthal kittum.Eth oru tourist place aakaanam.
@kunjeeskitchentravelling855911 ай бұрын
ഇതും ഒരു മാജിക് ആണ് 🥰കണ്ണിനെ മയക്കുന്ന ഒരു മാജിക് 👍🏾🙏😊
@Mimi-dt2wm10 ай бұрын
ഈ set.. അതിന്റെ making😍അതൊന്ന് കാണണം ന്ന് ഭയങ്കര ആഗ്രഹം..എന്തൊരു Gifted മനുഷ്യന്മാരാണ് ഇവരൊക്കെ 😍ഈ set ഇടുന്നത് ഒരു മൂവി ആക്കിക്കോ 😊ഇതിനേക്കാൾ ഡബിൾ ഹിറ്റ് ആവും അതും 😊😊
@shalinisbabu11 ай бұрын
Guna caves പോകാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ❤ in 1996..still cherish those memories❤
@aswathynairr523510 ай бұрын
ആ അടച്ച ഗുഹയിൽ ഇറങ്ങിയോ.. ആ അനുഭവം. ഒന്ന് പറയാമോ?
@sowbhagyamp395910 ай бұрын
ഗുഹക്ക് സമീപം കുട്ടുകാർ സിമ്പിൾ ആയി ഇരിക്കുന്നത് കണ്ടു ഞാൻ പേടിച്ചു വിറച്ചു... ഇരുന്നാണ് സിനിമ കണ്ടത് 😂..... Film സൂപ്പർ 🎁💐
@jijimonep441710 ай бұрын
Great work superb ❤❤
@naduvilsudhakaran180510 ай бұрын
സഞ്ജയ് ലീല ബെൻസലിയുടെ സെറ്റ് പോലെ താങ്കൾ തകർത്തു
@ramredliverpool11 ай бұрын
ഈ സിനിമയും ഇതിലെ ആർട്ട് വർക്കും തീർച്ചയായും ദേശീയ സംസ്ഥാന അവാർഡുകൾ അർഹിക്കുന്നു outstanding work❤😍👌🏼👌🏼
@abhilash738111 ай бұрын
ഇന്റർനാഷണൽ സ്റ്റഫ്🔥🔥🔥
@anana661211 ай бұрын
👍👍
@goput261610 ай бұрын
കണ്ടതിൽ mass ഫിലിം തോനിയവർ ഉണ്ടോ ❤❤❤❤award ഉറപ്പ് all members