Chidambaram Interview | Manjummel Boys | Part 2 | Maneesh Narayanan | Cue Studio

  Рет қаралды 260,805

cue studio

cue studio

Күн бұрын

ഈ സിനിമയുടെ വാല്യൂ മാറിയത് ഷൈജു ഖാലിദ് വന്നപ്പോഴാണ്. ഷൈജുക്ക എന്നോട് ചോദിച്ചു വല്ല കുടുംബ ചിത്രവും ചെയ്താ പോരായിരുന്നോ എന്ന്. സൗബിക്ക പറഞ്ഞു ലാസ്റ്റ് ആളുകൾ കരഞ്ഞുകൊണ്ട് കയ്യടിക്കണം എന്നാണ്. സുഷിന്റെ വാക്കിന് കേരളം കൊടുക്കുന്ന വില ഞാനറിഞ്ഞു. സുഷിന്റെ ഒറ്റ വാക്കിൽ പടത്തിന്റെ ഗതി മാറി. ക്യു സ്റ്റുഡിയോയിൽ ചിദംബരം.
#chidambaram #manjummelboys #interview #maneeshnarayanan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 320
@suhailtk1248
@suhailtk1248 11 ай бұрын
ചിദമ്പരത്തിന്റെ ചിരി 🥰 ഇന്റർവ്യൂവർ 👌🏻 ആവശ്യമുള്ള ചോദ്യങ്ങൾ മാത്രം 👏🏻👏🏻
@brijeshsebastian9120
@brijeshsebastian9120 11 ай бұрын
This is called an Interview 👏🏻
@Elvinmathewsabu
@Elvinmathewsabu 11 ай бұрын
1000%%
@Drneemapramod8381
@Drneemapramod8381 11 ай бұрын
Totally agree 💯
@samtalex4005
@samtalex4005 11 ай бұрын
You said it...
@pp84pp2000
@pp84pp2000 9 ай бұрын
No questions like favorite color, what’s in your bag…
@aravindm.r5217
@aravindm.r5217 11 ай бұрын
നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂ.. ത്രൂ ഔട്ട്‌ സിനിമേടെ കാര്യങ്ങൾ മാത്രം..No other unwanted questions.. Hatts off guys🙌🏻🙌🏻
@jijesh1990
@jijesh1990 11 ай бұрын
ആ ചിരിയാണ് സാറേ ഇങ്ങേരുടെ മെയിൻ 😅
@johndcruz3224
@johndcruz3224 10 ай бұрын
വിവരമുള്ള ആളെ കൊണ്ട് ഇന്റർവ്യു ചെയ്തത് ആണ് ഇത് രണ്ട് എപ്പിസോഡും full ഇരുന്ന് കാണാൻ പ്രേരിപ്പിച്ചത് No boring throughout ending.......🌹🌹 💞💞💞👍👍👍
@georgeabhijith3509
@georgeabhijith3509 11 ай бұрын
UK യിൽ Odeon ഇൽ ഒരേസമയം 4 മലയാളം സിനിമകൾ ഹൗസ് ഫുൾ ആയി കളിക്കുന്നു. 🔥🔥
@fajasfiroz
@fajasfiroz 11 ай бұрын
RFT FILMS 🍿
@unniyettan_2255
@unniyettan_2255 11 ай бұрын
Qatar Friday same
@adilrawshan
@adilrawshan 11 ай бұрын
Premalu, bramayugam, manjummel and?
@dhaneshprajan2027
@dhaneshprajan2027 11 ай бұрын
​@@adilrawshanഅന്വേഷിപ്പിൻ കണ്ടെത്തും
@mmmmm-wh6gy
@mmmmm-wh6gy 11 ай бұрын
Ayn
@amalsebastian8737
@amalsebastian8737 11 ай бұрын
1:32 Tamizh characters 3:40 Guna cave lore 4:56 Malooty setting a benchmark 6:13 Ice cubes, air conditioning 8:29 Perfecting the cave set 11:02 തലയോട്ടി 13:12 Play of movements 13:55 കുടുംബചിത്രം ചെയ്താൽ പോരെ? 14:45 Soubin, Shyju and Ajayan Challiserry's faith in the story 17:21 Learning from Rajeev Ravi and K U Mohanan 21:03 Satheesh Pothuval (father) 23:45 ഒരു സിനിമയിൽ ഒരു ഡയറക്ടർ 24:46 Creative association with Ganapathy 25:52 Other scripts 28:18 Chidambaram's next 30:06 Star value 31:28 Sushin Shyam 35:20 Packed theater experience 36:30 Leaving your comfort zone 37:40 Favorite scene
@doothan_
@doothan_ 11 ай бұрын
🙏🏻
@dragonpaili696
@dragonpaili696 11 ай бұрын
നന്ദി
@jojobin3818
@jojobin3818 11 ай бұрын
Tnq brother
@shaunclement5519
@shaunclement5519 11 ай бұрын
thanks a lot❤
@aadil2107
@aadil2107 11 ай бұрын
Thankuuu brother ❤
@sreekanthstalin4595
@sreekanthstalin4595 11 ай бұрын
ഈ സിനിമയെക്കാൾ മനോഹരം ആണ് ഈ ഇന്റർവ്യൂ 👏👏👏, ഓരോ സിനിമ പ്രേമിയും ഇത് കാണുക 👍
@manujoseph9667
@manujoseph9667 11 ай бұрын
I don't think this is more beautiful than the movie 😂
@GVRgaming10M
@GVRgaming10M 11 ай бұрын
എന്നാൽ തീയേറ്ററിൽ ഇത് കാണിക്കാം 😂
@manujoseph9667
@manujoseph9667 11 ай бұрын
@@GVRgaming10M athe😂
@deepthiharikumar9138
@deepthiharikumar9138 9 ай бұрын
🤭🤭​@@GVRgaming10M
@Milsa1993
@Milsa1993 10 ай бұрын
Cinematography ശരിക്കും എന്താണെന്ന് ഞാൻ മനസ്സിലാക്കി ഈ interview ലൂടെ ഇത്രയും നന്നായി യാതൊരു ജഡയും ഇല്ലതെ വിശദിക്കരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കാണുന്നത് ആദ്യമായി, ആരെങ്കിലും നന്നായി പോയ ലോ എന്ന് പേടിച്ചായിരിക്കും മറ്റു സംവിധായകൻമാരോന്നും ഇത്രയും Open ആയി Cinema യിലെ മറ്റു വശങ്ങളെ കുറിച്ചോന്നും പറഞ്ഞിട്ടില്ല, Thank u , Cinema കാര്യങ്ങൾ പിന്നെ പറയുന്നത് രാജു എട്ടനാണ് പക്ഷേ കടിച്ചപ്പൊട്ടാത്ത English words പുട്ട് ന് പിര ചേർക്കുന്നതുപ്പോലെ ഇടക്ക് ചേർക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഒന്നും മനസ്സിലാക്കിറില്ല. വളരെ രസകരം ആണ് Cinema യെ ക്കുറിച്ച് ചിദംബരം പറയുന്നത് ചിദു ഇനി എന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ❤ പിന്നെ എനിക്ക് ഇഷ്ടം RDX ൻ്റെ സംവിധായകനെയാണ്❤
@rajeevaj419
@rajeevaj419 11 ай бұрын
ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് ഒരു നെഗറ്റീവ് ചോദ്യങ്ങൾ ഇല്ല ബോഡി ഷെയ്മിങ് ഇല്ലാ എല്ലാം കൊണ്ടും കിടിലൻ
@Aaro-nk6gd
@Aaro-nk6gd 11 ай бұрын
Nalla rasam chidambarathinte samsaaram kelkaan
@amirsaleem6535
@amirsaleem6535 11 ай бұрын
Kaananum nallad ile❤
@itscomingtoanend7773
@itscomingtoanend7773 11 ай бұрын
Correct 😂💥
@Afnan-xs5yk
@Afnan-xs5yk 11 ай бұрын
💯❤️
@sachugod
@sachugod 11 ай бұрын
​@@amirsaleem6535 quinton de kock look
@anusuraj4458
@anusuraj4458 11 ай бұрын
​@@akhilaaah_kalyanam kazhinju divorceum aayi. Atharinjile..
@harikj5513
@harikj5513 11 ай бұрын
Chidambaram is a gem of Malayalam industry. Good clarity of thoughts, down to earth.
@itscomingtoanend7773
@itscomingtoanend7773 11 ай бұрын
ചിദമ്പരത്തിന്റെ ചിരി നല്ല രസം ഉണ്ട് 😂
@womensarea4792
@womensarea4792 10 ай бұрын
❤️
@nehae19
@nehae19 10 ай бұрын
The best interview ❤ quality questions and genuine answers👌 Chidambaram is one of the best filmmakers of Malayalam industry 🥹
@spiceoflife1372
@spiceoflife1372 11 ай бұрын
"തമിഴ് ബ്യൂട്ടിഫുൾ ലാംഗ്വേജ് ആണ് "----❤❤❤ വെരി ട്രൂ ബ്രോ
@Manusmomnandanam
@Manusmomnandanam 11 ай бұрын
Ya... I too feel so.
@amalsebastian8737
@amalsebastian8737 11 ай бұрын
പുനിതമാനത്
@shyamkiran
@shyamkiran 11 ай бұрын
തമിഴ് ഭംഗി തോന്നുന്നത് മലയാളം തമിഴ്‌മായി ഒരുപാട് ബന്ധം ഉള്ളത് കൊണ്ട് ആണ്. നേരെ മറിച് മറ്റുള്ളവർക് അത് വെറും ശബ്ദം മാത്രം.
@SHARATHKRISHNAN1234
@SHARATHKRISHNAN1234 11 ай бұрын
​​@@shyamkiranathu matramalla.. Tamil has lot of words unlike Malayalam...also Tamil can be easily used to make songs and it will sound very well... Said by many lyricists... Vere oru Indian languages ilum itrem easy alla songs lyrics undakan.. that's the beauty of Tamil..
@shyamkiran
@shyamkiran 11 ай бұрын
Tamizh alla lokath ettavum vakkukal ulla bhasha @@SHARATHKRISHNAN1234
@jamesmp3929
@jamesmp3929 10 ай бұрын
മനോഹരമായ ഇന്റർവ്യൂ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤
@nishamanu2591
@nishamanu2591 5 ай бұрын
Chidambara ത്തി൯െറ സഽര൦ കേൾക്കാ൯ നല്ല രസ൦ ഉണ്ട് .❤❤
@Solivagant970
@Solivagant970 11 ай бұрын
Chidhu is a gem of malayalam cinema❤. More to go❤.
@vishnuajay7183
@vishnuajay7183 11 ай бұрын
Chidhu looks like Quinton de kock ആ താടിയും മീശയും ഇല്ലെങ്കിൽ കറക്റ്റ് de kock തന്നെ 😊
@Abcccc________
@Abcccc________ 11 ай бұрын
Correct
@opacarophile3479
@opacarophile3479 11 ай бұрын
Yeshh.... Aareyo pole undalloo enn orth irikuvaayrnnu😅
@Serin-h8i
@Serin-h8i 11 ай бұрын
ശരിക്കും
@bestvalue2710
@bestvalue2710 11 ай бұрын
I seen the movie In Trichy- Sona Meena Theatre, Tamilnadu. One of the best movie I've ever seen. Congratulations to the whole team. I don't know Malayalam, but Subtitle in English helped. If it's true story, As a Tamil Citizen I Sincerely Apologise to Malayali Brothers, feel sorry for the incidents at Kodaikanal Police station. Sorry. Tamil society always love, respect Malayalis.
@tintuslnitheesh3672
@tintuslnitheesh3672 11 ай бұрын
❤❤
@tttony1605
@tttony1605 11 ай бұрын
You have a big heart for apologizing for that, but you don't really need to. As Chidambaram says in this interview, people are different shades of grey, rather than being fully evil or virtuous. If you go to any police station in Kerala or any other place, or even any other walks of life for that matter, you'll find such "good" and "bad" people. I, as a Malayali, who has worked in Chennai for 2 years, and visited Nagercoil a few times, have found most people there to be empathetic and helpful.
@georgeabhijith3509
@georgeabhijith3509 11 ай бұрын
ഞാൻ രണ്ട് വട്ടം കണ്ട് 🔥🔥😍😍. ഇനിയും കാണും 👍🏼👍🏼
@dodavis4594
@dodavis4594 11 ай бұрын
Another great interview, Maneesh 👌. Hats off to CHIDAMBARAM ❤️
@AlmubeenHR
@AlmubeenHR 11 ай бұрын
ഇങ്ങനെ വേണം ഒരു ഇൻറർവ്യൂ എടുക്കാൻ എന്ത് രസമായിട്ടാണ് ഡീൽ ചെയ്തത്
@prasannababuashokan8497
@prasannababuashokan8497 10 ай бұрын
First class interview... thanks guys
@aswathyam7579
@aswathyam7579 11 ай бұрын
കരഞ്ഞുകൊണ്ട് തന്നെ കയ്യടിച്ചു ❤ Brilliant movie 🎉
@Parvathits-m3t
@Parvathits-m3t 11 ай бұрын
No unwanted questions, no cringe Perfect interview 🥰
@zap_2811
@zap_2811 11 ай бұрын
Amazing director Amazing interviewer and Amazing film
@pinchu_loveson
@pinchu_loveson 11 ай бұрын
No unwanted questions asked....the quality Maneesh maintains👌❤
@Getabdizzed
@Getabdizzed 5 ай бұрын
2 gentlemens 🔥🔥
@rivaldestiny
@rivaldestiny 11 ай бұрын
look at this clear cut picture of a proper interview. in these days some other channels are making the worst interviews with unwanted questions. and also i like this interviewer after watching his fahad interview ❤
@sreejithomkaram
@sreejithomkaram 11 ай бұрын
"Manjummal Boys": Pure craftsmanship ❤❤❤
@iamnotfinished
@iamnotfinished 11 ай бұрын
Chidambaram is a real promising filmmaker for our malayalam
@jayaramrnaik1942
@jayaramrnaik1942 11 ай бұрын
Super film ഞാൻ 2ദിവസം മുമ്പ് kandu enda ഫീലിംഗ് സൂപ്പർ direction and ഫുൾ അക്ടേഴ്സ്. ഒന്നിനൊന്നു മെച്ചം
@shajahancp5533
@shajahancp5533 11 ай бұрын
I think this is the only interview I've ever seen with a movie that explained so much/didn't get bored at the same time, so thanks and happiness to cue Studios and host Manish Narayanan, thanks once again and try to do more interviews like this. ❤️ and Manjummal boy's it's a good movie, must must theatrical experience 💎💯 hat's off you Mr Chidambaram🙌 you just nailed it man💯❤️
@shuhaib_malik
@shuhaib_malik 11 ай бұрын
What a Frickin movie . Congrats bro 🎉
@girishmohan940
@girishmohan940 11 ай бұрын
Well organized and very well executed… Congrats Chidambaram, Gaanpathi and team
@Ragi641.
@Ragi641. 11 ай бұрын
Hatts off you Guys.. Nice Movie Brilliant Making... Ellarkum Thank you Ee Padam Engane ethikan edukatha hardworkinu .. Ee Padam Switch On cheyan Karanakaran Aya Ronish Brokum, Chidambaram bro kum, Soubin Brokum, Shawn , and Music Sushin Bro ellarkum ... Art work ente ponno Adipoli Experience... Ellam kondum adipoli adipoli adipoli orikkal kudi kananam enn ann vicharikune... Aaa feel ath nenjil thattii..❤❤❤❤ Ellareyum Deivam Anugarhikatte...
@harizyuoosf527
@harizyuoosf527 11 ай бұрын
പൊളിച്ചു മാറ്റിയില്ലെങ്കിൽ ആ സെറ്റ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തൂടെ?? ബാഹുബലി സെറ്റ് പോലെ... എന്തായാലും ഒറിജിനൽ ഗുണയിൽ ആരെയും കേറ്റില്ല.. ഇതെങ്കിലും കാണാമായിരുന്നു..😊
@Merlin311
@Merlin311 10 ай бұрын
Njaanum chindhichittund😊
@aadhirb6791
@aadhirb6791 11 ай бұрын
Let him Cook🔥💥🙏 Man with stunning visionss...💯💯
@VISHNU-og9mo
@VISHNU-og9mo 11 ай бұрын
Maneesh Narayanan - Quality questions 👌
@reneemma4208
@reneemma4208 11 ай бұрын
ഇന്നാണ് മഞ്ഞുമ്മൽ ബോയ്സ് കാണാൻ സാധിച്ചത്. വളരെ ഇഷ്ടമായി. കമൽഹാസനേയും തമിഴ് സിനിമകളേയും തമിഴ് ഭാഷയേയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരുപാട് തലങ്ങളിൽ ചേർത്ത് വയ്ക്കാൻ സാധിച്ചു. ഇവിടെ തൃശ്ശൂരിൽ ആണ് കണ്ടത്. ഇവിടെ പുതിയ തലമുറയിലെ 25 വയസ്സിനു താഴെയുള്ളവരായിരുന്നു ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ആ പാട്ട് വരുന്ന ആദ്യ climax രംഗത്ത് ആ thril എനിക്ക് ചുറ്റും കാണാൻ സാധിച്ചില്ല. ഒരു suggestion കൂടി ചേർക്കുന്നു. ഈ ഗുഹയുടെ background വച്ച് ഒരു ഹൊറർ സിനിമ കൂടി ആലോചിക്കണം. അവിടെ മരണത്തിന്റെ കിടക്കയറയിൽ വഴുതി വീണ പേരറിയാത്ത എണ്ണമറിയാത്ത ആത്മാക്കൾക്കു വേണ്ടി.
@adalinelawrencea6322
@adalinelawrencea6322 11 ай бұрын
I saw the film ,, the spot which touched my heart was----- the moment ,,, one of the friend volunteered to go down and the feeling of all friends following suite ,, -- it shows real love ,sacrifec and attachment to friendship 🙏🙏👍🙏🙌🙌A group of living angels 🎉🎉🎉🎉🎉 All potrayed very well 👍
@satharshabnam8140
@satharshabnam8140 11 ай бұрын
Quality interviewer and Quality Answers 💯 give and take 💯
@nithinthomaskannanmannil5678
@nithinthomaskannanmannil5678 11 ай бұрын
വളരെ നല്ല ഇന്റർവ്യൂ..............സിനിമയുടെ aspects നെ കുറിച്ച് ടെക്നിക്കൽ ആയ questions....
@Shabzsathar
@Shabzsathar 11 ай бұрын
Quality interviewer and quality answers 💯 give and take
@prajitheyemax
@prajitheyemax 11 ай бұрын
നാട്ട്ന്ന് .... കുടുംബത്ത്ന്ന് ..... ഇടയ്ക്ക് ഉള്ളിലെ കണ്ണൂര്കാരൻ പുറത്ത് ചാടുന്നുണ്ട്.😍
@aishwarya21399
@aishwarya21399 11 ай бұрын
Payyanur slang 😅
@simnashanas4354
@simnashanas4354 10 ай бұрын
​@@aishwarya21399kannurkaran ano
@nice-xy8ey
@nice-xy8ey 11 ай бұрын
Chidambaram is a legend
@jigineshk4768
@jigineshk4768 11 ай бұрын
മനീഷ് നാരായണൻ, നിങ്ങളൊരു സംഭവം ആണ്........ 🥰
@SafiyaKK-pd2ji
@SafiyaKK-pd2ji 11 ай бұрын
Quality questions🔥🔥👍🏻
@doothan_
@doothan_ 11 ай бұрын
ഒരു സാദാരണ കാരന്റെ voice 🤍
@ourchoices7064
@ourchoices7064 11 ай бұрын
Cinema start cheyyumboye ellarum athil inn aavuka its a real magic from chidu....especially actors ❤
@samtalex4005
@samtalex4005 11 ай бұрын
Very professional interview....
@Just2minsoflife
@Just2minsoflife 11 ай бұрын
What actually happened is Malayalees felt it as a Malayalam movie and Tamilans felt it as a Tamil movie. No differentiation while watching. Pakka casting and perfect dialogues. 101% justice done to audience ❤❤
@rajaniradhakrishnan1188
@rajaniradhakrishnan1188 11 ай бұрын
Great work Chidambaram💜
@sudhapkpilakandiyil3965
@sudhapkpilakandiyil3965 10 ай бұрын
Superb interview❤❤❤
@Jisna96
@Jisna96 11 ай бұрын
Best interview ever🔥
@marthak3090
@marthak3090 10 ай бұрын
Chidu kidu❤❤🎉🎉
@Jyothisbpanicker
@Jyothisbpanicker 11 ай бұрын
One of the great film malayalam ever produced. Congratulations!!! Batshit Crazy യെ കുറിച്ച് താങ്കൾ പങ്കു വച്ച അറിവ് തെറ്റാണ്. Scienctific base ഇല്ല അതൊരു phrase മാത്രം.
@sukanyas9042
@sukanyas9042 11 ай бұрын
Beautiful film .no words to say ❤❤❤❤
@shifanamifzamifza7173
@shifanamifzamifza7173 11 ай бұрын
Ganapathyde bro anenn ipozhanu ariyunne face similar ayit thonunuund❤
@gopikaramesh_
@gopikaramesh_ 11 ай бұрын
One of the best Interview😍
@sha7xxn
@sha7xxn 11 ай бұрын
Chidambaram way of talking 🤌🏻
@Abhinav-s6l
@Abhinav-s6l 11 ай бұрын
An interview, Perfect Interview 🤌🏼
@diyadaksha4030
@diyadaksha4030 11 ай бұрын
Director brilliance ❤🔥
@shakiraaliyar9791
@shakiraaliyar9791 11 ай бұрын
Perfect Interview❤
@nikhilramesh3528
@nikhilramesh3528 11 ай бұрын
Maneesh narayanan= quality 💯🤌
@abijithsunil7202
@abijithsunil7202 11 ай бұрын
This way interview should be❤
@sushamaku8692
@sushamaku8692 11 ай бұрын
Manjummal super.padam nammude makal polichu
@Navnanaveen
@Navnanaveen 10 ай бұрын
Baki ulla interviews oke kandapo njn vijarichu chithu is very tough person aann ....pakshe ipo mansilaayi he was 💎
@sameenaarshad4958
@sameenaarshad4958 11 ай бұрын
Awesome movie n a very good interview 👍
@Motstation03
@Motstation03 11 ай бұрын
brillant director...chidambaram
@g.h.s.smangalpady8571
@g.h.s.smangalpady8571 11 ай бұрын
great man .....
@mafithamm
@mafithamm 11 ай бұрын
Perfect interview ❤
@kesss8708
@kesss8708 11 ай бұрын
❤നല്ല interview
@rekhaj5757
@rekhaj5757 11 ай бұрын
അപ്പൊൾ ചിദംബരം നമ്മുടെ പയ്യന്നൂർ കാരൻ ആണ് അല്ലേ
@Binesh-dl1ww
@Binesh-dl1ww 11 ай бұрын
ഹൃദയം " team film കഴിഞ്ഞു... ഏറ്റവും കൂടുതൽ ആരാധകർ ഇന്റർവ്യൂ കാണുന്നത് manjummal boys ആവും 👍👍
@mathsipe
@mathsipe 11 ай бұрын
തിയേറ്ററിൽ മൂവി Smell കൂടെ experience ചെയ്യാവുന്ന കാലം വിദൂരമല്ലമല്ല
@goforwardnomattr7472
@goforwardnomattr7472 11 ай бұрын
Thank you for this movie,the whole team poli
@pkjingles2844
@pkjingles2844 11 ай бұрын
Chidhu have a quality❤
@svk7177
@svk7177 11 ай бұрын
ക്യാമറാമാൻ വേണുവിൻ്റെ interview ൽ ഉണ്ടായിരുന്നു, ഗുണ shoot കഴിഞ്ഞു പല properties ഉം അവിടെ ഉപേക്ഷിച്ചു എന്ന്. അത് തന്നെ ആയിരിക്കും കണ്ടത് 09.15
@prajilalr8238
@prajilalr8238 11 ай бұрын
Interview 💯
@Polimoodambadi
@Polimoodambadi 11 ай бұрын
Shyjukka aiswaryam ulla aal aanu Pulli work cheya ellam hit anu Nalla oru ❤
@ourchoices7064
@ourchoices7064 11 ай бұрын
I like that settings more❤...hatts off mb team
@mrsk5041
@mrsk5041 10 ай бұрын
Best interview ❤
@RazeenAsief-f4j
@RazeenAsief-f4j 11 ай бұрын
Brilliant 🤩
@dilshaharis8364
@dilshaharis8364 11 ай бұрын
Beautiful interview 😊
@aswanathv
@aswanathv 11 ай бұрын
This entire interview is actually an encyclopedia for new and upcoming filmmakers❤
@MikeJa-tf7fo
@MikeJa-tf7fo 11 ай бұрын
This movie is a signature against other producers who's running behind big budgeted movies 😊 . Story is the key of a movie not super stars..👌👏
@AnuAyyappanVlogs
@AnuAyyappanVlogs 11 ай бұрын
നല്ല പയ്യൻ ❤️‍🔥
@soumyamanuel
@soumyamanuel 11 ай бұрын
Maneesh....epic interview
@Aishwarya_TVlogs
@Aishwarya_TVlogs 11 ай бұрын
Ket irikan rasavum informative aaya oru nala interview ❤️
@manjulapp6389
@manjulapp6389 10 ай бұрын
Cute people both
@Polimoodambadi
@Polimoodambadi 11 ай бұрын
Manjummal boys ishttam aayavar like adikappa🎉
@jan-zf6tg
@jan-zf6tg 11 ай бұрын
Yup... കരഞ്ഞുകൊണ്ടു കയ്യടിച്ചു... ❣️🔥🥹
@Throughtheframesofkala
@Throughtheframesofkala 11 ай бұрын
The best interview I've ever seen ❤
@whitenight2668
@whitenight2668 11 ай бұрын
നല്ല ഇൻ്റർവ്യൂ❤
@hridyaharidas1185
@hridyaharidas1185 11 ай бұрын
Great interview 👍
@adarshabdulrashid6678
@adarshabdulrashid6678 11 ай бұрын
Wonderful interview.❤
@ajeeshs1642
@ajeeshs1642 11 ай бұрын
Brilliant narration❤
@ManojJanardhan
@ManojJanardhan 11 ай бұрын
beautiful interview
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Ep 805 | Marimayam | Elders diving into the digital deep!
32:45
Mazhavil Manorama
Рет қаралды 43 М.
TEAM MANJUMMAL BOYS | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
26:56
Ginger Media Entertainments
Рет қаралды 541 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН