Thank you, glad you like mansaf- Jordan dish recipe.
@mizrymizry95353 жыл бұрын
itha ighal chicken makeena recpi cheyyuo
@YazusCrazycuisine3 жыл бұрын
Sure, we will do it, thank you for watching . Glad you like this Jordan Biriyani. Stay connected
@samibabu52442 жыл бұрын
കാണാൻ അടിപൊളി, taste എങ്ങനെ, ഉണ്ടാക്കി നോക്കാനാണ്, കൂടെ ഉള്ള ജോർദനി എൻജിനീയർ എപ്പൊഴും പറയാറുണ്ട് മൻസാഫിൻ്റെ ടെസ്റ്റ്
@YazusCrazycuisine2 жыл бұрын
We like the taste , we always try new Arabic recipes and make video whenever we like Arabic dishes . First we try it form Arabic restaurant and make it home . I am not sure all malayalees like this Jordanian traditional dish taste . That’s why still not popular in Kerala like mandi which originated from Yemen . Thank you for the feed back . So nice of you . Glad you like Jordanian mansaf recipe . Please try it once .
@ABDUKKAvlogs3 жыл бұрын
മൻസാഫ് എല്ലാ വെള്ളിയാഴചയും കിട്ടാറുണ്ട് . പക്ഷെ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇപ്പൊ പിടി കിട്ടി . ജോർദാൻകാരുടെ ജമീദ് ഒരു ഭയങ്കര വാസന ആണ് . നമ്മുടെ മലയാളികൾക്ക് ചിലർക്ക് അത് ഇഷ്ടപ്പെടാറില്ല . എനിക്ക് വളരെ ഇഷ്ടമാണ് . നല്ല വീഡിയോ
@YazusCrazycuisine3 жыл бұрын
Thank you , so nice of you, glad you like mansaf video .
@samadcochin2 жыл бұрын
ഇത് എന്താ ഇത്? മലയാളി വേർഷൻ ഓഫ് Mansaf ആണോ ? വെളുത്തുള്ളി ചേർത്ത സ്ഥിതിക്ക് കുറച്ച് ഇഞ്ചി കൂടി ചേർത്ത് മട്ടൻ ബിരിയാണി ആക്കാമായിരുന്നില്ലേ !😊
@YazusCrazycuisine2 жыл бұрын
Thank you for the feedback. We follow the authentic version .some time we add based on our preferences like garlic for helping gastric issue . You can find variations in mansaf depends on region .