ഈ വരികൾ കണ്ണടച്ചുകൊണ്ട് ഏറ്റുപാടിനോക്കൂ മീമിലേക്ക് ഒരു ഹിജ്‌റ പോവാം I ALLAH ALLAH I Sufi Song

  Рет қаралды 12,647

Mnb Publications

Mnb Publications

Күн бұрын

Пікірлер: 120
@Sayi-sd9ib
@Sayi-sd9ib 18 сағат бұрын
മാഷാ അള്ളാഹ്…🌹അറിയാതെ ഹബീബിൽ ലയിച്ചുപോയി, ഒരുവേള ഈ പാട്ട് അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഷിചുപോയി… 🥹നിങ്ങളെ സ്നേഹിക്കുന്നു അതിലേറെ എന്റെ ഹബീബിനെയും പ്രണയിക്കുന്നു ❤️❤️❤️
@sananaja2849
@sananaja2849 15 сағат бұрын
ഒരു സ്വപ്നം പോലെ തോന്നിപ്പോയി എനിക്ക് 😍😍😍നിങ്ങളെ പാട്ടുകളിലൂടെ എന്റെ ഹബീബിനോടും എന്റെ റബ്ബിനോടും ഉള്ള ഇഷ്കിൽ ഞാൻ അലിഞ്ഞു 😍😍😍😍അൽഹംദുലില്ലാഹ് 🤲🤲🤲🤲
@Fidaharis-pnr
@Fidaharis-pnr Күн бұрын
നാവിൽ മുഹമ്മദ്‌ തസയിൽ മുഹമ്മദ്‌ സീ എം മടവൂരിന് ഹാലും മുഹമ്മദ്‌ വലിയുള്ള തൃപ്പനച്ചീലും മുഹമ്മദ് صلي الله عليه وسلم الله الله الله الله.....❤❤❤
@Fidaharis-pnr
@Fidaharis-pnr Күн бұрын
@user-tw5gy3mi2j തസ എന്നാൽ സ്ഥലം,ഇടം എന്നും അർത്ഥമുണ്ട്
@HappyDolphins-ix8xg
@HappyDolphins-ix8xg 35 минут бұрын
ﷺ 💚 ماشاءالله🤍 എല്ലാ മഹാന്മാരുടെ മദദ് ഞങ്ങളിലേകണേ അല്ലാഹ് 🤲🏻🥹💚
@sananaja2849
@sananaja2849 15 сағат бұрын
എന്റെ ആഗ്രഹം സാധിപ്പിച്ചു തന്ന എന്റെ റബ്ബ് എത്ര കാരുണ്യവാനാണ് 😍😍😍😍യാ അല്ലാഹ് 😍😍😍
@asrafkassim9099
@asrafkassim9099 3 сағат бұрын
എത്ര പ്രാവശ്യംകേട്ട് എന്നറിയില്ല മാഷാ അല്ലാഹ് ❤❤❤
@sananaja2849
@sananaja2849 Күн бұрын
ഇങ്ങനെ ഓരോ ഗാനം കേൾക്കുമ്പോയും ഹബീബിനോടും എന്റെ നാഥാനൂടുമുള്ള ഹുബ്ബ്‌ കൂടി കൂടി വരുന്നു 😍ഇനിയും ഒരുപാട് പാടാൻ റബ്ബ് വിധി കൂട്ടട്ടെ 🤲🤲🤲
@rayyumon-d3w
@rayyumon-d3w Күн бұрын
ആമീൻ
@nusrathkareem4293
@nusrathkareem4293 7 сағат бұрын
മാശാ അല്ലാഹ് അൽഹംദുലില്ലാഹ്......... 🎉🎉🎉🎉🎉🎉🎉
@Sayi-sd9ib
@Sayi-sd9ib Күн бұрын
മാഷാ അള്ളാ…വർണ്ണനകൾക്കദീതം 🌹🌹🌹
@nusrathkareem4293
@nusrathkareem4293 7 сағат бұрын
സത്യം 🥹 🎉🎉🎉
@muhammedsiyad7838
@muhammedsiyad7838 Күн бұрын
ഇഷ്‌ക് മജ്‌ലിസിൽ ഇത് പാടിയത് കേട്ടപ്പോ വല്ലാത്ത ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒന്നൂടെ കേൾക്കണമെന്ന് അൽഹംദുലില്ലാഹ് റബ്ബ് അതിന് തൗഫീഖ് തന്നു...❤ അല്ലാഹു ബർകത് ചെയ്യട്ടെ... എല്ലാ മഹാന്മാരുടെ നോട്ടവും പൊരുത്തവും നിങ്ങളിൽ ഉണ്ടാവട്ടെ.... അവരുടെ ഒക്കെ സഹായവും ഇടപെടലും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ....❤
@noufalraheena8759
@noufalraheena8759 Күн бұрын
🤲🤲🤲
@safoorahashir6823
@safoorahashir6823 Күн бұрын
آمين آمين يا رب العالمين ❤
@ayoobmahmood873
@ayoobmahmood873 Күн бұрын
👍
@sananaja2849
@sananaja2849 15 сағат бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങളെ പാട്ടുകൾ നേരിട്ട് കേൾക്കാൻ... ആഗ്രഹിക്കുമ്പയെക്ക് എന്റെ റബ്ബ് അതും എനിക്ക് സാധിപ്പിച്ചു തന്നു.. 😍ഇന്ന് ചെരിച്ചിലിൽ നിന്ന് ഞാൻ നിങ്ങളെ പ്രോഗ്രാം കണ്ടു അൽഹംദുലില്ലാഹ് 😍😍😍
@sananaja2849
@sananaja2849 15 сағат бұрын
Alhamdhulilllaa alhamdhulillaah 🤲🤲
@Bushra_Chullalam
@Bushra_Chullalam 2 сағат бұрын
മാശാഅള്ളാഹ്❤❤❤ അൽഹംദുലില്ലാഹ്
@sananaja2849
@sananaja2849 15 сағат бұрын
ഇനിയും നിങ്ങളെ പാട്ടുകൾ കേൾക്കാനും അതിലൂടെ ഇലാഹീ അനുരാഗത്തിലായി എന്റെ റബ്ബിലേക്കുള്ള ഇഷ്‌ക് അധികാരിപ്പിച്ചു തരാൻ ദുആ cheyyane🤲🤲🤲🤲
@Qariz_saad
@Qariz_saad Күн бұрын
ഈ പാട്ട് തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥰🥰🥰 ഇനിയും ഒരുപാട് എഴുതണം എന്റെ നബിയുടെ മദ്ഹ് insha allah
@raihanabasheer7390
@raihanabasheer7390 Күн бұрын
Sathyam
@ayoobmahmood873
@ayoobmahmood873 Күн бұрын
Maashaallaah Maashaallaah Alhamdhulillaah Alhamdhulillaah baarakk Allaah subhaanallaah 💚💖💚
@sananaja2849
@sananaja2849 Күн бұрын
ഞങ്ങൾക്ക് നാഥനോടും ഹബീബിനോടുമുള്ള ഇഷ്‌കഇൽ അലിഞ്ഞു ചേരാൻ നിങ്ങളും ദുആ ചെയ്യണേ 🤲🤲🤲🤲
@husnamuthalib9099
@husnamuthalib9099 Күн бұрын
ഈ മഹാന്മാരുടെ ഒക്കെ മദദ് നൽകി അനുഗ്രഹിക്കണേ റാഹിമേ 🤲🏻
@rameessiraj5647
@rameessiraj5647 18 сағат бұрын
വല്ലാതെ കരഞ്ഞ് പോയി.ഈ song kett
@sananaja2849
@sananaja2849 Күн бұрын
യാ അല്ലാഹ് എന്ത് രസം കേൾക്കാൻ 😍. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
@abdusamad9348
@abdusamad9348 Күн бұрын
يا حبيبي آني احبك في الله
@UmmuYaseen-f2d
@UmmuYaseen-f2d Күн бұрын
صلى الله عليه وسلم ❤ صلى الله عليه وسلم💚 صلى الله عليه وسلم💜 صلى الله عليه وسلم ❤ صلى الله عليه وسلم💚 صلى الله عليه وسلم💜 صلى الله عليه وسلم ❤ صلى الله عليه وسلم💚 صلى الله عليه وسلم💜 صلى الله عليه وسلم💚 صلى الله عليه وسلم💜
@ConfusedAtv-sb6eg
@ConfusedAtv-sb6eg Күн бұрын
💚صلى الله عليه وسلم 💚
@muneermuni170
@muneermuni170 22 сағат бұрын
മാഷാഅല്ലാഹ്‌ 😍
@khaderkavanur8460
@khaderkavanur8460 Күн бұрын
വളരെ നന്നായിട്ടുണ്ട്.ശബ്ദം വളരെ മാധുര്യം തോന്നി. പ്രിയ ചങ്കിന് എല്ലാവിധ ആശംസകളും നേരുന്നു.
@nafeesa731
@nafeesa731 Күн бұрын
Muth muhammed nabi❤ muth muhammed moula❤
@basheerpoozhithara9203
@basheerpoozhithara9203 Күн бұрын
Masha allah ♥️✨✨ Alhamdulillah ya allah ee paat kelkkaan thoufeeq nalkiyallo 🤲
@rayyumon-d3w
@rayyumon-d3w Күн бұрын
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
@abduljaleel6501
@abduljaleel6501 Күн бұрын
Masha allah ❤
@sakeenasakeena7106
@sakeenasakeena7106 Күн бұрын
MashaAllah,Patil,LayichiuPoyi,iniyum,RabeOyarangalilekethikatte😊😊😊
@aboobackarsidheeqsidheeq5845
@aboobackarsidheeqsidheeq5845 22 сағат бұрын
ماشا الله ايدكم الله
@HABEEBATA-e5v
@HABEEBATA-e5v 22 сағат бұрын
صلي الله علي محمد صلى الله عليه وسلم ❤❤
@mohammedniyas2726
@mohammedniyas2726 Күн бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം🤲🏼🤲🏼🤲🏼
@mohamedrasin8120
@mohamedrasin8120 21 сағат бұрын
മാഷാ അല്ലാഹ് 😍
@husnamuthalib9099
@husnamuthalib9099 Күн бұрын
مــا شــاء اللـه ✨✨✨✨✨✨✨✨✨✨✨✨
@fathimamuhammad6306
@fathimamuhammad6306 Күн бұрын
Allah allah❤
@RinshanaSuhaib
@RinshanaSuhaib Күн бұрын
അല്ലാഹ് 🥰🤲🏻🤲🏻🤲🏻മുഹമ്മദ്‌ 🤲🏻🤲🏻🤲🏻🥰
@miyamiya2023
@miyamiya2023 Күн бұрын
ഇഷ്‌ഖ് ഇല്ലാതെ എന്ത്...❤
@hibaskhan8272
@hibaskhan8272 Күн бұрын
Masha allah 🥰🥰🥰🥰🥰💞
@ShajilaRahman
@ShajilaRahman Күн бұрын
Masha Allah 🥰🥰 heart touching 🤲🤲🤲🤲 assalamualaikum ya Rasoolullah ❤❤❤❤
@raihanabasheer7390
@raihanabasheer7390 Күн бұрын
ماشاء الله 👍🏻
@shihabsouda7559
@shihabsouda7559 Күн бұрын
❤❤❤❤sallallahu alihivasallam❤
@hafihamdan
@hafihamdan 23 сағат бұрын
Heart touched...😢
@rubeenapacheri7871
@rubeenapacheri7871 Күн бұрын
mashallaha,,,🤲🏻🤲🏻💥🎉🎉❤❤❤
@kasimpktr953
@kasimpktr953 Күн бұрын
Alhamdulillah.❤❤❤
@AminaAlKamila
@AminaAlKamila Күн бұрын
صلى الله عليه وعلى اله وصحبه وسلم
@allamanasirvp8032
@allamanasirvp8032 Күн бұрын
آمين آمين آمين يارب العالمين 🤲🏻
@FarsanaFathima-t7t
@FarsanaFathima-t7t Күн бұрын
Masha allah
@MultiFiroskhan
@MultiFiroskhan Күн бұрын
എന്റെ നബി
@rayyumon-d3w
@rayyumon-d3w Күн бұрын
sallallahu alaihivasallam
@ThamannahUmaiba
@ThamannahUmaiba Күн бұрын
اللهم صل على النور وأهل ♥️♥️🤲🏻🤲🏻🌹🌹
@shafifaisimoloor35
@shafifaisimoloor35 Күн бұрын
അൽഹംദുലില്ലാഹ് ആദ്യ ലൈകും കമന്റും 🌹
@saibunnisasaibunnisa7223
@saibunnisasaibunnisa7223 Күн бұрын
Ya rasulallh 💚💚💚
@786abdullahabibishrmonaesh8
@786abdullahabibishrmonaesh8 Күн бұрын
صلى الله عليه وسلم
@lovegod0313
@lovegod0313 Күн бұрын
Alif❤meem ❤❤❤❤
@Jazeela-i9j
@Jazeela-i9j Күн бұрын
Yaa allaah
@abdulmajeed-ph4ck
@abdulmajeed-ph4ck Күн бұрын
Soooooooper👌😄
@rukkiyac9512
@rukkiyac9512 Күн бұрын
Everything is there in this song. Lokam muyuvan oru paatil. Ishqilaadunnavark ennum engum nabi thangal thanne. Ishqinaal thedunna manasinn thanupekunna mattoru ganam. Ningalk uyarcha nalkatte.ishqullavark ningala varikal ormapeduthal. Pls uplaod song rasave khoja soon as possible.
@mansoorputhanathani
@mansoorputhanathani Күн бұрын
അൽഹംദുലില്ലാഹ് വരും 🥰
@mofavas
@mofavas Күн бұрын
ماشالله
@Kalamkuttippala
@Kalamkuttippala Күн бұрын
❤❤ميم❤❤
@thasleemabinthabbas7902
@thasleemabinthabbas7902 Күн бұрын
ഇഷ്‌ഖ് 🌼🕊️🤍
@abdhullatheef3649
@abdhullatheef3649 Күн бұрын
👌👍💚
@ShamsudheenBava-oj2xq
@ShamsudheenBava-oj2xq Күн бұрын
❤❤❤😭👍
@fathimakp3451
@fathimakp3451 Күн бұрын
🥰👍👍
@mohammedniyas2726
@mohammedniyas2726 Күн бұрын
Masha allah🤲🏼🤲🏼🤲🏼
@shafifaisimoloor35
@shafifaisimoloor35 Күн бұрын
@subaidariswan-re4nv
@subaidariswan-re4nv Күн бұрын
❤❤❤❤❤❤❤
@aseespookodan4682
@aseespookodan4682 Күн бұрын
👍👍👍👍
@ckbasheeranwari3079
@ckbasheeranwari3079 Күн бұрын
മൻസൂർക എന്തു പറയണമെന്നറിയില്ല... ഇന്നീഉഹിബ്ബുക ഫില്ലാഹ്
@nissammm2787
@nissammm2787 Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mrfamily4606
@mrfamily4606 Күн бұрын
🥰🥰
@user-tw5gy3mi2j
@user-tw5gy3mi2j Күн бұрын
ലാസ്റ്റ് ലൈൻ ഒന്ന് ക്ലിയർ ആക്കി തരാമോ എന്തിന്നും വഴിയായോർക്കാകെ ആണോ എമ്മിന്നും ആണോ
@mansoorputhanathani
@mansoorputhanathani Күн бұрын
എമ്മിന്നും (mansoor)
@salihmuhammed4264
@salihmuhammed4264 Күн бұрын
❤😢
@salihmuhammed4264
@salihmuhammed4264 Күн бұрын
ഇനിയും ഇതിൽ വരികൾ എഴുതൂ.. Second പാർട്ട്‌ ആയി ഇറക്കൂ... തീരുമ്പോൾ സങ്കടം വരുന്നു
@shihabsouda7559
@shihabsouda7559 19 сағат бұрын
അതെ തീരാതിരുന്നെങ്കിൽ എന്ന് തോനുന്നു❤❤
@riyazebrahimm6
@riyazebrahimm6 3 сағат бұрын
🌹🌹🌹🌹🌹🌹🌹 😭😭😭😭😭😭😭 🤲🤲🤲🤲🤲🤲🤲
@hamidnelliyatt2404
@hamidnelliyatt2404 Күн бұрын
pls എനിക്ക് മറുപടി തരണേ🛑🛑🛑🛑🛑🛑 എനിക്ക് നിങ്ങളുടെ ഗാനങ്ങളെല്ലാം അത്രയും ഇഷ്ടമാണ്,എന്നും പരമാവധി കേൾക്കാരുമുണ്ട്,പക്ഷെ മ്യൂസിക് ഇല്ലോണ്ട് ടെൻഷൻ ആണ്,ഹറാം ആകുമോന്നു വിചാരിച്ചു,മ്യൂസിക് ഉള്ള മറ്റു ഗാനങ്ങൾ ഒന്നും തന്നെ കേൾക്കാറില്ല,ഒന്നു ക്ലിയർ ആക്കി തരണേ,പ്ലീസ്
@mansoorputhanathani
@mansoorputhanathani Күн бұрын
നിങ്ങൾ ഭയക്കുന്ന music എന്ന നിഷിദ്ധം ഇതിൽ കളർത്തിട്ടില്ല. കലർത്താരുമില്ല. .. അല്പം അറിവ് വെച്ച് നമ്മൾ മ്യൂസിക് എന്ന് പറഞ്ഞു തള്ളുമ്പോ അതിന്റ തൊദ് അളക്കാനുള്ള പഠന മനസ്സ് കാണിച്ചാൽ പരിഹാരം ഉണ്ടാവും ❤️
@hamidnelliyatt2404
@hamidnelliyatt2404 Күн бұрын
@mansoorputhanathani അൽഹംദുലില്ലാഹ്,അറിവില്ലാത്തത് കൊണ്ടാണ് ചോതിച്ചത്, സിംസാർ ഉസ്താദിന്റെ പ്രഭാഷണത്തിൽ മ്യൂസിക് ഹറാമാണ് എന്ന് കേട്ടതിന് ശേഷം ഞാൻ മ്യൂസിക് കേൾക്കാറില്ല,ഏതൊക്ക മ്യൂസിക് ആണെന്ന് അറിയില്ല,ക്ലിയർ ആയി പറഞ്ഞു തരുമെങ്കിൽ മനസ്സിലാക്കാമായിരുന്നു, ജസാകല്ലാഹു ഹൈറൻ,ആമീൻ ബി ബറകത്തി റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ദുആയിൽ ഉൾപ്പെടുത്തണേ
@sadheedhasadhi
@sadheedhasadhi Күн бұрын
🥹💚🤍
@anuminnu5919
@anuminnu5919 Күн бұрын
Mashaalla
@mansoortp4981
@mansoortp4981 21 сағат бұрын
Allah Allah❤
@kasimpktr953
@kasimpktr953 Күн бұрын
Alhamdulillah.❤❤❤
@kolambemedia5256
@kolambemedia5256 Күн бұрын
صلى الله عليه وسلم
@nihad136
@nihad136 Күн бұрын
👍
@MumthazPc-i8u
@MumthazPc-i8u Күн бұрын
@RAIBALAMusic
@RAIBALAMusic Күн бұрын
❤️🫠
@Rooz420-f5p
@Rooz420-f5p Күн бұрын
💚💚💚
@Ismail_ak82
@Ismail_ak82 Күн бұрын
❤❤❤
@SakeerSakeer-c1q
@SakeerSakeer-c1q Күн бұрын
❤❤❤❤❤❤❤
@adhnanakpm-rp9sg
@adhnanakpm-rp9sg Күн бұрын
❤❤❤
@habeebvadakken9648
@habeebvadakken9648 Күн бұрын
👍🏻
@fayaspk9894
@fayaspk9894 Күн бұрын
❤❤❤
@ilovefathi2962
@ilovefathi2962 Күн бұрын
❤❤❤❤❤❤
@shukkoorkhan1280
@shukkoorkhan1280 Күн бұрын
❤❤❤
@muhammadsuhaibk622
@muhammadsuhaibk622 Күн бұрын
❤❤❤
@muhamedjavid1800
@muhamedjavid1800 Күн бұрын
@hakkeemhakkeem9958
@hakkeemhakkeem9958 Күн бұрын
💚💚💚
@Vlogby_Sabira
@Vlogby_Sabira Күн бұрын
👍❤️
@ashrafnalakath2419
@ashrafnalakath2419 Күн бұрын
❤❤
@safoorahashir6823
@safoorahashir6823 Күн бұрын
@sajnasachu5549
@sajnasachu5549 Күн бұрын
❤❤❤
@Cyberchathan_M13
@Cyberchathan_M13 Күн бұрын
@abdullatheef5341
@abdullatheef5341 Күн бұрын
❤❤❤❤
Мен атып көрмегенмін ! | Qalam | 5 серия
25:41
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
ഭ്രാന്തെന്ന് വിളിച്ചോട്ടെ
4:07
🌹ഖുതുബിയത് മൻസിൽ🌹
Рет қаралды 7 М.
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 95 М.
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41