പഞ്ചാക്ഷരിയുടെ ഋഷിയെ പറഞ്ഞു തന്നതിന് ഒരായിരം നന്ദി
@sinivenugopal94875 ай бұрын
സംശയം മാറിയിട്ട് ജപിക്കൽ ഉണ്ടാവില്ല ധൈര്യമായി മുന്നോട്ട് പോവുക 🎉
@PreethaKparakkal5 ай бұрын
ഉത്തമനായ ,ഗുരു ഉപദേശപ്രകാരം ചിട്ട മന്ത്ര ഉച്ചാരണം പഠിപ്പിച്ചിരിക്കും ഇല്ലതെ എവിടെ നിന്നും കിട്ടിയ മന്ത്രംതോന്നിയ പോലെ ജപിച്ചാൽ ' കുണ്ഡലിനി യോഗാദിചെയ്താൽനാഡി പിഴവ്വ വന്ന ഭ്രാന്താ സ്വപത്രിയിലെത്തും പിന്നെയാർക്കും രക്ഷിക്കാനാവില്ല
മഹാലക്ഷ്മി മൂലമന്ത്രവും ശ്രീകൃഷ്ണ മൂലമന്ത്രവും ജപിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എങ്ങനെയാണ് ജപിക്കേണ്ടത്
@bindusasikumar1105 ай бұрын
Narayaneeyathinu thettichal problem undo
@kelogamingyt43815 ай бұрын
എന്റെ മോളുടെ നാൾ രേവതി ആണ്.പേര് vrunda .ഞാൻ മെസ്സേജ് ചെയ്തപ്പോൾ നാൾ വിട്ടുപോയി.
@smithaks33335 ай бұрын
Ashtapathi chollinnathil thettundo
@RubyBoo-o9o5 ай бұрын
Oru pooja muriyil randu peru vithyasatha manthram jabikkunnadhil thettundo? Plz reply
@lakshmiamma75065 ай бұрын
രണ്ടു സമയത്ത് എങ്കിൽ പ്രശ്നം ഇല്ല, പൂജമുറി സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം മാത്രമല്ലേ? ഈശ്വരൻ ഒന്നല്ലേ?
@padmakumarikk75425 ай бұрын
ചൊല്ലാൻ പാടില്ല ത്ത മന്ത്രങ്ങൾ ഏതൊക്കെ യാണ് തിരുമേനി.
@rejinisasidharan19665 ай бұрын
ഞങ്ങൾ jyothisharatnam വങ്ങിച്ചപ്പോൾ ശ്രീചക്രം ലഭിച്ചത് ദേവി ദേവന്മാരുടെ ഫോട്ടോകൾ ഇരുന്നിടത്ത് വച്ചിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ. ദയവായി.മറുപടി പറ ഞാലും
@AnjanaAS40465 ай бұрын
സുദർശന മന്ത്രത്തിലും ഋഷിചന്ദസ്സ് ദേവത എന്നിങ്ങനെയെക്കെ ഉണ്ടോ
@thiruvonamrecipes95695 ай бұрын
❤🙏🏼
@kksnair68415 ай бұрын
സഹസ്ര നാമം ജപിക്കുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ
@PreethaKparakkal5 ай бұрын
തെറ്റാതെ ശ്രദ്ധയോടെ ശരിര ശുദ്ധിയൊടെ സന്തോഷത്തോടെ ഭകതിയൊടെ ചെയ്യതാൽ മതി അത് ദിവസേനേ മുടക്കാതെ ചെയ്യുക ' ജപം തുടങ്ങി അവസാനം വരെ വേറെ വിവ ഷയങ്ങളിലേക്ക പോക തിരിക്കുക അവരവരുടെ ഗുരുവിനെ (ഉണ്ടെങ്കിൽ) മാതാപിതാ പരമ്പരയിലെ ഗുരുവിന്ന് മനസ്സാനമിച്ചു ചെയ്യുക. വെറുതെ പലരും പറയുന്നത കേട്ട സംശയമുണ്ടാകരുത്
@സഹവർത്തിത്വംАй бұрын
തെറ്റാത്ത വിധം പഠിച്ചിട്ട് ജപം തുടങ്ങുന്നതാണ് നല്ലത്.പഠിക്കുമ്പോൾ പഠിയ്ക്കാൻ വേണ്ടിയാണ് എന്ന് അമ്മയോട് പറയണം.എല്ലാപ്രാവശ്യവും ക്ഷമയും ചോദിക്കണം.നിങ്ങൾ പ്രതീക്ഷിക്കുന്നതിൻ്റെ അഞ്ചിരട്ടി വേഗത്തിൽ തെറ്റ് കൂടാതെ ജപിക്കാൻ സാധിക്കും.പഠിച്ചുകഴിഞ്ഞാൽ പിന്നെ യഥാവിധി ജപിക്കാൻ തുടങ്ങാം. ഒരു കാര്യം വ്യക്തമായി ഓർക്കണം. ശ്രീമാതാ എന്ന് കഴിഞ്ഞാൽ ശ്രീമഹാരാജ്ഞി എന്നാണ്. ആദ്യം അമ്മയോടുള്ള അടുപ്പം, സ്വാതന്ത്ര്യം.എന്നാൽ, അടുത്തത് മഹാരാജ്ഞി എന്നാണ്.അപ്പോൾ മുതൽ ആ ഭയഭക്തി ബഹുമാനങ്ങളോടെ വേണം ബാക്കി എല്ലാം അവസാനം ജഗദംബ അഥവാ അമ്മ വരെ.ലളിതാ സഹസ്രനാമത്തെ അങ്ങേയറ്റം വിലകൽപ്പിക്കുക തന്നെ വേണം.
മാതാപിതാക്കൾ സ്വന്തം കുട്ടിയെ നേർവഴി നടത്തുമ്പോലെ നാം നേർവഴിയിൽ എത്തും. സ്ഥിരം ജപിച്ചു തുടങ്ങുമ്പോൾ അർത്ഥം പോലും വ്യക്തമായി വരും. ദേവിമഹത്മ്യജപം നന്മയിലേക്കുള്ള പടിയാണ്. പഠനം തുടരില്ല (ക്ലാസ്സ് ഫസ്റ്റ് ആണ്, ചിലപ്പോൾ ഒക്കെ സ്കൂൾ ഫസ്റ്റ് ഉം ) ആയിരുന്ന എന്റെ മകളെ പല പ്രഗത്ഭ ജ്യോതിഷികളുടെയും പ്രവചനം തെറ്റിച്ച് മിടുക്കി യായി പാസ്സാകാൻ PHd എടുക്കാൻ പ്രാപ്തയാക്കിയത് ദേവീമാഹാത്മ്യം ആണ്. ഇന്നു ഞാൻ നിലനിൽക്കുന്നതും ദേവീമാഹാത്മ്യ വും ലളിതസഹസ്ര നാമവും കൊണ്ടാണ് 🙏
@@SathyaDas-b2kക്ഷമാപണ മന്ത്രം ഉണ്ട് അതിൽ തന്നെ. മാത്രമല്ല ദേവിയിട് ഭക്തിയോടുകൂടെ ജപിച്ചാൽ ദേവി കൂടെ ഉണ്ടാകും, അതുകൊണ്ട് മാത്രം ജീവനോടെ ഈ ഭൂമിയിൽ ഉള്ള ഒരു അനുഭവസ്‌ഥ 🙏
@geethap72515 ай бұрын
🙏🌹
@bindusasikumar1105 ай бұрын
Stotram chollundhil guru veno
@സഹവർത്തിത്വംАй бұрын
ആരുടെ സ്തോത്രം ആണോ ആ ദേവത അതിന് ഗുരു.
@madhumadhavan59535 ай бұрын
🙏🙏🙏🙏🙏
@ajayakhoshalbhuthamorikkal82505 ай бұрын
സുദർശന മന്ത്രം ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ
@MukundanKn-is6xn5 ай бұрын
MS 😀
@kelogamingyt43815 ай бұрын
നല്ല ഉപദേശം തന്നതിന് നന്ദി തിരുമേനി.എന്റെ മോൾ10ആം ക്ലാസ്സിൽ ആയിരുന്നു സി ബി എസി ആയിരുന്നു.89.6 ശതമാനം ഉണ്ടായിരുന്നു.നവോദയിൽ തന്നെ science ന് അഡ്മിഷൻ കിട്ടി.31ന് കൊണ്ടാക്കി.എനിക്ക് അറിയേണ്ടത് അവളുടെ കേതു ദശ തീർന്നോ എന്നാണ്.ജനന തീയതി 12-08-2008 ആണ്. സമയം 2.57 പി.എം ഇനി ശുക്രൻ വരുമ്പോൾ എന്തിന്റെ എങ്കിലും അപഹാരം ഉണ്ടോയെന്ന് അറിയണം
@ramaniprakash38465 ай бұрын
നാള് കൂടി പറയു 🙏
@SreeresmiRP5 ай бұрын
തിരുമേനി ഞാൻ ദിവസവും 108 തവണ നമഃശിവായ എന്ന നമഃ ജപിക്കും നമോ നാരായണ എന്ന നാമവും ഹരേ രാമ എന്നിങ്ങനെ ഉള്ള നാമം മാത്രമേ ജപിക്കു അല്ലാതെ മന്ത്രം ജപിക്കില്ല 🙏🏻നാമം ജപിക്കാൻ ഗുരുദീക്ഷണ വേണ്ടല്ലോ അല്ലേ തിരുമേനി 🙏🏻
@roshiroshgm39145 ай бұрын
Sindha mantra manu etoke etin guru upadesam venda
@kannanpalode86595 ай бұрын
തിരുമേനീ ഞാൻ ദിവസവും കാളി കാളി മഹാകാളി ,ശാന്താകാരം ഭുജഗശയനം , ഉഗ്രം വീരം , വജ്ര നഖായ , ഗണപതി , ഭൂതനാഥ ഈ മന്ത്രങ്ങൾ ദിവസവും മനസിൽ വരുമ്പോഴൊക്കെ ജപിക്കാറുണ്ട് അത് ശരിയാണോ
@സഹവർത്തിത്വംАй бұрын
ഒരു ഇഷ്ടമൂർത്തിയും അതുമായി ബന്ധപ്പെട്ട ക്ഷേത്രദർശനവും ജപ-സ്തോത്രാദികളും മതിയാകും ഒരു സാധാരണ വ്യക്തിക്ക്.നിങ്ങൾ സകലദേവതകളുടേയും മന്ത്രങ്ങൾ ഒരിക്കലും ചൊല്ലാൻ പാടില്ല.മാതാ ഭദ്രകാളി യെ ജനിക്കുമ്പോൾ പിന്നെ ഉഗ്രം വീരം എന്തിനാണ്?
@rajeevmenon36425 ай бұрын
ആദ്യം സ്വയം ചിന്തിക്കണം നമ്മൾ എത്ര നല്ലതാണെന്നു, എന്നിട്ടു മതി മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാൻ.