മന്ത്ര ദീക്ഷയെക്കുറിച്ചു ഇത്രയും deep ആയ knowledge ഒരു കഥയിലൂടെ simple ആയി പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏🙏🙏
@vinodkumarmemuriyil22482 жыл бұрын
നമസ്തേ ശ്രീ നാഥ് ജി, എന്നും എപ്പോഴും ഒരുപാട് അറിവുകൾ നൽകുന്നതിന് നന്ദി. മന്ത്രദീക്ഷ മനസ്സിലായി...🙏
@Eyeofknowledge-y5c3 жыл бұрын
വളരെ വലിയ അറിവ് ഗുരു നാഥാ കുറെ തെറ്റ് ധാരണകൾ മാറ്റി തന്നതിന്.. നന്ദി 🌹
@ശിവഹരി4 жыл бұрын
ഗുരുശിഷ്യ സംവാദത്തിലൂടെ ഇനിയും അറിവുകൾ പ്രവഹിക്കട്ടെ...
@harisivadam8553 Жыл бұрын
ഒരുപാട് അറിവുകൾ പല ഭാഗത്ത് നിന്നും കിട്ടുന്നുണ്ടെങ്കിലും ഇത് പോലെ അറിഞ്ഞിരിയ്‌ക്കേണ്ട അറിവുകൾ ജീവിതത്തിലെ ഒരു വഴി കാട്ടിയാണ് 🙏
@VijayaLakshmi-vl4lw3 жыл бұрын
നമസ്കാരം ശ്രീനാഥജി🙏🙏 ദീക്ഷ എന്നാൽ എന്തെന്ന് അറിവിനെ മനസ്സിലാക്കി തന്നതിന് എന്തെന്നില്ലാത്ത പറഞ്ഞാൽ തീരാത്ത സന്തോഷം ഉണ്ട് . ഇങ്ങനെ അറിവില്ലാത്ത കാൎയ്യങ്ങൾ ഇനിയും ഒരു പാടുണ്ട്. ജ്ഞാനത്തിന്റെ ഉറവിടമാണ് അവിടുന്ന് . അനുഗ്രഹിക്കുവാൻ അപേക്ഷിക്കുന്നു. നന്ദി നന്ദി നന്ദിത മസ്ക്കാര 🙏🙏🙏🙏🙏🌹🌹🌹🌹🌹
@hitheshyogi36304 жыл бұрын
ജ്ഞാൻ ബാബാജിയുടെ ക്രിയ യോഗയിൽ ദീക്ഷ എടുക്കുകയും ശിഷ്യത്വം നേടുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിൽ നിന്നാണ് പഠിച്ചത്.
@renjithvr7840 Жыл бұрын
Can you please share contact info?? I am interested in studying kriya yoga
@miniravindran28613 ай бұрын
Jai guru dev❤❤
@sobhanakumarisaraswathy157711 ай бұрын
നമസ്‌തെ ഗുരുജി 🙏🏾🙏🏾🙏🏾
@Rajinikalathikal3 ай бұрын
🙏🏻🙏🏻🙏🏻
@ajithpanikar28602 жыл бұрын
ഉപാസനയെക്കുറിച്ച് ഇത്ര അറിവ് തന്നതിനു വളെരെ നന്ദി 🙏🙏🙏🙏
@zammysara8434 Жыл бұрын
Namaste!!!
@bhagyalakshmirajanks84873 жыл бұрын
Hare. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@ponnuzz51922 жыл бұрын
Great....
@PraveenKumar-km2td4 жыл бұрын
അടുത്ത വീഡിയോ ക്ക് ആയി കാത്തിരിക്കുന്നു നന്ദി 🙏🙏
@radhikagopinath19924 жыл бұрын
പ്രണാമം ഗുരുനാഥാ 🙏🙏🙏
@lightoflifebydarshan16992 жыл бұрын
*_ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🙏🏻_*
@sharins78582 жыл бұрын
ശരിയാണ് എനിക്കു അനുഭവം ഉണ്ട് .
@vipushkumar4233 жыл бұрын
വളരെ നല്ല അറിവുകൾ. ഗുരു നാഥാ
@padmajadevi41537 ай бұрын
പ്രണാമം സമ്പൂജ്യ ആചര്യ 🙏🙏🙏🕉️
@sureshleena20832 жыл бұрын
സാർ നമസ്കാരം
@gangadharan.v.p.gangadhara27882 жыл бұрын
Very good കഥ . Thank you very much
@lightoflifebydarshan16993 ай бұрын
🧡🧡🧡🧡🧡🧡🧡🧡
@sabishasamisabisha4994 жыл бұрын
Valare Nandi guruve..
@sajipanickerck90554 жыл бұрын
ജ്ഞാന ശകലത്തിനു അതീവ നന്ദി
@bimalkumar61152 жыл бұрын
ആചാര്യന് എൻ്റെ പ്രണാമം
@vineethkumarvineethkumar67434 жыл бұрын
Valare nalla orarivu namovagam
@hareeshvarangal56884 жыл бұрын
നമസ്തേ🙏🏼🙏🏼🙏🏼 ആചാര്യ ജീ...
@girijarani37422 жыл бұрын
Correct.guruji.om.
@arunnairappukuttan97354 жыл бұрын
Pranamam Acharya 🙏🙏🙏
@rajeshkumar-xp5zx2 жыл бұрын
🙏🌹🌹🌹
@havildarunnikrishnan52243 жыл бұрын
ആചാര്യന് എന്റെ നമസ്കാരം
@satheesanks59714 жыл бұрын
Very much useful
@gopinathana8533 жыл бұрын
🙏 Namaste
@ashakrishnenk63264 жыл бұрын
Om Gurubhyo namaha
@lightoflifebydarshan16994 жыл бұрын
🙏🙏🙏🙏♥️🙏🙏🙏🙏
@ashakrishnenk63264 жыл бұрын
"Om Gurubhyo Namaha"
@reneesht21094 жыл бұрын
ജ്ഞാന സൂര്യൻ..
@sujatham76714 жыл бұрын
Namaste
@vijivanand55733 жыл бұрын
🙏👌👌
@malinisubramanian38294 жыл бұрын
🙏🙏🙏
@ജ്ഞാനോപാസകൻ3 жыл бұрын
👍👍👍👍
@krishnaveni17494 жыл бұрын
🙏
@sujeeshkumar58784 жыл бұрын
❤️❤️❤️❤️❤️❤️❤️🙏
@renjithrs49564 жыл бұрын
🙏🕉️🙏
@gigidas75134 жыл бұрын
പ്രിയ സഹോദരാ സച്ചിൻ (സത് +ചിത് +in), അങ്ങേക്ക് ആദ്യ പ്രണാമം. കാരണം മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ആ മനസ്സ് കാണാതിരിക്കാൻ പറ്റില്ല
@syamalaharidas3604 Жыл бұрын
നവാക്ഷരി ദീക്ഷയെ കുറിച്ച് പറഞ്ഞു തരാമോ?
@balakrishnanmp46044 жыл бұрын
പ്രണാമം ഗുരു സന്ധ്യ വന്ദനത്തിലെ ഒരു പഠിതാവാണ് ഞാൻ കേൾക്കുന്ന മന്ത്രങ്ങൾ സ്വയം വശം ആക്കാൻ കഴിയുന്നില്ല മന്ത്രങ്ങൾ എഴുതി അറിയിക്കാൻ ഞാൻ താല്പര്യപ്പെടുന്നു നമസ്തേ
@balakrishnanmp46044 жыл бұрын
🙏🙏🙏
@VijayaLakshmi-vl4lw4 жыл бұрын
Pranam SriGuruji I am so lucky to receive such a beautiful and devotional Sandhya Vandanam.Ir Is a valuable information to reach God .Padhabhi vandanam 🙏🙏🙏🙏🌹🙏🌹🌹
@VijayaLakshmi-vl4lw4 жыл бұрын
Guruji Pranam 🙏🙏what a wonderful story we are expecting one more story 🙏🙏
@mayavimayavi13973 жыл бұрын
,💜
@lightoflifebydarshan16992 жыл бұрын
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyasuraj8784 жыл бұрын
Sir Mauna dheeksha engine anu
@secretsofgym Жыл бұрын
Vasthavem
@secretsofgym Жыл бұрын
🕉️🪔🙏
@Amal-y1b Жыл бұрын
ഭഗവതി സേവ മുഴുവൻ കണ്ടില്ല മുഴുവൻ ചെയ്തിട്ടുണ്ടോ കാണാൻ താല്പര്യം
@nishapanthavoor17354 жыл бұрын
നമ്മൾ വ്യത്യസ്ത മന്ത്ര ദീക്ഷ എടുക്കുന്നുണ്ടല്ലോ? ഇത് സാധകനെ ബാധിക്കില്ലേ??
@mallikaprabhakaran57584 жыл бұрын
സിദ്ധി കിട്ടിയാൽ വട്ടാണെന്ന് പറഞ്ഞാൽ അതു കിട്ടാതിരിക്കുകയല്ലേ നല്ലത്.
@manjukm89282 жыл бұрын
താങ്കൾ ഉദ്ദേശിച്ച വട്ടും സിദ്ധി കിട്ടിയാൽ പറയുന്ന വട്ടും തമ്മിൽ വ്യത്യാസം ഉണ്ട്.