No video

മന്ത്രമൂർത്തി ആരാധന എപ്രകാരമാണ് | Amal Sanathanam | Astrological Life

  Рет қаралды 10,294

Astrological Life

Astrological Life

Күн бұрын

Amal Sanathanam,
Amal Sanathanam,
Paranormal and Colloquial Ocultic Researcher.
Mob : 9447331564
Renjith Sanathanam ( Private Secretary )
Mob : 9074536530
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Пікірлер: 54
@raw7997
@raw7997 3 жыл бұрын
യോഗീശ്വരൻ കൂടി ചെയ്യുമോ..?..
@sukumarankk465
@sukumarankk465 11 ай бұрын
ഞാൻ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ തിരുമേനി എന്ന സ്ഥലത്താണ് താമസം.... ഗോത്ര സമുദായ മാവിലൻ സമുദായ അംഗമാണ്... എൻ്റെ തറവാട്ട് ദേവത മന്ത്രമൂർത്തിയാണ്... എന്താണ് മന്ത്രമൂർത്തിയെന്നും ആരാധനാക്രമങ്ങൾ എങ്ങനെയാണെന്നും അറിയില്ല... ഏകദേശം 50 വർഷങ്ങൾക്കപ്പുറമുള്ള ചില കാര്യങ്ങൾ അറിയില്ലായിരുന്നു... ഇപ്പോൾ തറവാട്ടിലെ പുതിയ തലമുറകൾ ഒത്തുചേർന്ന് തറവാട് ക്ഷേത്ര നിർമ്മാണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു.... കലശവും അടിയന്തിരവുമാണ് കർമ്മങ്ങൾ... ഈ വീഡിയോ ഉപകാരപ്രദമായിട്ടുണ്ട്
@seethaa2540
@seethaa2540 3 жыл бұрын
അമൽഗുരുവിനു കൂപ്പുകൈ 👏വിഷ്ണുമായ സ്വാമിയേ കുറിച്ചും, ഉപാസനയെക്കുറിച്ചും ഒന്ന് പറഞ്ഞ് തരാവോ ഗുരുവേ 👏
@MrRageshmk
@MrRageshmk 3 жыл бұрын
സർ, യോഗീശ്വരനെ പറ്റി പറഞ്ഞു തരാമോ
@vipincheruvalli6380
@vipincheruvalli6380 3 жыл бұрын
മൂർത്തി ശരണം
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 3 жыл бұрын
ശാസ്ത്താവ് ചാത്തൻ സങ്കല്പത്തെ പറ്റി ഒന്ന് പറയാമോ sir??
@Anoopmohan88
@Anoopmohan88 3 жыл бұрын
ഉഗ്രമൂർത്തി എന്താണ്? ഒരു ഭദ്രകാളി ക്ഷേത്രത്തിൽ മന്ത്രമൂർത്തിയെയും ഉഗ്രമൂർത്തിയെയും കണ്ടൂ.
@ambilysivankutty4368
@ambilysivankutty4368 3 жыл бұрын
Yogesharan kurichu parayamo
@krishnaas148
@krishnaas148 3 жыл бұрын
സാർ പറഞ്ഞത് correct രാഷ്ട്രീയ കാരെ എന്തിനാ പ്രതിമകൾ
@rajeshkilli3970
@rajeshkilli3970 3 жыл бұрын
യോഗീശ്വരനെ കുറിച്ച് പറയാമോ?
@sreedevi6832
@sreedevi6832 6 ай бұрын
ഞാൻ ഇന്ന് കേൽക്കാൻ ആഗ്രഹിച്ചത് sir ഇന്ന് പറഞ്ഞു. ഒരുപാട് നന്ദി ❤
@ampilysivankutty3432
@ampilysivankutty3432 2 жыл бұрын
Yogeesharanakkurichu parayamo
@jayeshjayan5950
@jayeshjayan5950 3 жыл бұрын
Aswarooda മന്ത്രത്തെക്കുറിച്ചു ഒന്ന് പറയാമോ
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 3 жыл бұрын
അറിവിന്‌ മുന്നിൽ കൈ കൂപ്പുന്നു 🙏🙏🙏
@sarathkumar8023
@sarathkumar8023 2 жыл бұрын
Yogeeswaran cheyyumo
@user-adhi.21
@user-adhi.21 11 күн бұрын
Samadhimoorthi mantramoorthi kshipram vasamayirikuva swaha:
@AjithAjith-bt9ek
@AjithAjith-bt9ek 20 күн бұрын
🙏🏻നമഃ ശിവായ 🙏🏻
@silnak7177
@silnak7177 3 жыл бұрын
Rajagopala matram enthinanenu parayo
@Anoopmohan88
@Anoopmohan88 3 жыл бұрын
അറിവുകൾക്ക് നന്ദി 🙏🙏
@SudheeshPs-wx2kc
@SudheeshPs-wx2kc Жыл бұрын
ഗുരുമുത്തപ്പൻ ആണ് 🙏🙏🙏🙏
@harishvlogs2098
@harishvlogs2098 Жыл бұрын
നമസ്തേ 🙏 നായാടി എന്ന മൂർത്തിയെ കുറിച്ച് പറയാമോ
@jayeshjayan5950
@jayeshjayan5950 3 жыл бұрын
മൂർത്തിയും മന്ത്ര മൂർത്തിയും ഒന്നാണോ
@beenavijayan8515
@beenavijayan8515 3 жыл бұрын
Good vlog Amal
@user-dj8qy8dm5k
@user-dj8qy8dm5k 3 жыл бұрын
Avittam nakshtra devathaye kurichu parayo kure ayi parayunath
@soul-tm2lk
@soul-tm2lk 3 жыл бұрын
മന്ത്ര മൂർത്തി തന്നെ ആണോ ഗുരു നാഥൻ എന്ന പ്രതിഷ്ടയും
@SureshS-rl5wt
@SureshS-rl5wt 3 жыл бұрын
Saparivaram pooja pusthakathi mantra moorthy kalpana parayunnannu
@anumahesh4648
@anumahesh4648 3 жыл бұрын
എന്റെ മോന് ജനിച്ചത് 17/3/2015 രാവിലെ 6.51 ന്‌ aannu pls ഒന്ന് നോക്കി പറയാമോ
@BUNNYGOUTHAMCUTZ
@BUNNYGOUTHAMCUTZ 2 жыл бұрын
ഗോസാമി യെ പറ്റി പറയാമോ ....🙏🏻
@velayudhamn4634
@velayudhamn4634 8 ай бұрын
yogeeswaran pl explain
@santhoshsanthoshsiva9228
@santhoshsanthoshsiva9228 3 жыл бұрын
Thank you
@amals7785
@amals7785 2 жыл бұрын
Kalari murthi ariyamo angil paranj tharo
@finiks6814
@finiks6814 4 ай бұрын
Yogeesarane kuriche cheyumoooo
@rajeshkoyon2988
@rajeshkoyon2988 3 жыл бұрын
Mantramoorthy positteev ano negatteev ano?
@AbduSalam-dc4gb
@AbduSalam-dc4gb 8 ай бұрын
Hi
@krishnaas148
@krishnaas148 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@DevarajanDevikripa-bn9fk
@DevarajanDevikripa-bn9fk 5 ай бұрын
Mobile vilichittu kittunnilla.
@vinukumar8010
@vinukumar8010 3 жыл бұрын
👍👍💪💪✌✌
@vineeth32623
@vineeth32623 Жыл бұрын
കന്യാവിൻ്റ മന്ത്രത്തെ പറ്റി വീഡിയോ ചെയ്യാമോ
@Anukumar-ze9fr
@Anukumar-ze9fr 6 ай бұрын
🎉🎉
@jirankj4080
@jirankj4080 Жыл бұрын
Sir mantramoorthi guru muthappan anoo
@gireeshnava8904
@gireeshnava8904 Жыл бұрын
🙏🏼🙏🏼🙏🏼
@unnikrishna9265
@unnikrishna9265 2 жыл бұрын
🙏🙏🌹🌹
@ampilysivankutty3432
@ampilysivankutty3432 2 жыл бұрын
Yo
@lekshmiumesh9573
@lekshmiumesh9573 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnaas148
@krishnaas148 3 жыл бұрын
സൗന്ദര്യ ത്തിനു വേണ്ടി mandram ഉണ്ടോ ഓം ഹ്രീം യോഗിനി യോഗീശ്വരി യോഗാഭയങ്കരി എന്നനുള്ള mandram ഉണ്ടോ
@amalsanathanam4033
@amalsanathanam4033 3 жыл бұрын
അത് സ്വയംവര മന്ത്രം
@VineethNarayanan
@VineethNarayanan 3 жыл бұрын
സ്വയംവര മന്ത്രം ബ്രഹ്മാ ഋഷി: അതിജഗതീഛന്ദഃ: സ്വയംവര പാർവ്വതീ ദേവതാ ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി സകല സ്ഥാവരജംഗമസ്യ മുഖഹൃദയം മമവശം ആകർഷയാകർഷയഃ സ്വാഹ
@SureshS-rl5wt
@SureshS-rl5wt 3 жыл бұрын
Saparivaram pooja pusthakathi mantra moorthy kalpana parayunnannu
@soloworld.7757
@soloworld.7757 28 күн бұрын
മന്ത്ര മൂർത്തിയെ പൂജാറൂമിനുള്ളിൽ വക്കാമോ...അതോ പൂജറൂമിൻ്റെ വെളിയിൽ ആണോ വക്കേണ്ടത്.
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഞാൻ എന്റെ വിട്ടിൽ അച്ഛനേയും അപ്പുപനെയും വെച്ച ആരാധിക്കുന്നു
@santhoshbusanthoshbu1374
@santhoshbusanthoshbu1374 2 ай бұрын
10:46 മന്ത്ര മൂർത്തി അല്ലങ്കിൽ പൃതുമൂർത്തി എന്ന നാമത്തിൽ വെച്ച് ആരാധന പല വീടുകളിലും തെക്കൻ കേരളത്തിൽ ഉണ്ട്
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 565 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
ആരാണ് ഈ ഗുളികൻ  ?
7:03
Bharatheeyadharma Pracharasabha
Рет қаралды 28 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 565 М.