അധികാരത്തിനു വേണ്ടി കാപ്പിത്തനു നാണമില്ലാതെ സ്തുതി പാടുന്ന വീണക്ക് എന്ത് നട്ടെല്ല്? കോഴിക്കോട് രോഗിയെ പീഡപ്പിച്ച കേസിൽ അവർ എന്തൊരു സ്ത്രീ വിരുദ്ധതയാണ് പ്രദർശിപ്പിച്ചത്. അവർ ആരോഗ്യമത്രി ആയിരിക്കുമ്പോൾ ഇങ്ങിനെ തുടർച്ചയായ harrasament നേഴ്സ്യും രോഗിയായ സ്ത്രീയും അനുഭവിച്ചത് വീണ എന്ന സ്ത്രീയുടെ സമ്പൂർണ പരാജയമാണ്. അവർ വെറുമൊരു സിപിഎം അണിയാണ്. ഒന്നും ചെയ്യാൻ പറ്റില്ലാത്ത അവസ്ഥയാണെഗിൽ രാജി വെക്കാൻ പോലുമുള്ള self respect ഇല്ലാത്ത സ്ത്രീ