വിശ്വാസിയാവാൻ ഒരു പഴങ്കഥയുടെ പിൻബലം മതി യുക്തിബോധം വരണമെങ്കിൽ ഒരു പാട് വായിക്കുകയും ചിന്തിക്കുകയും വേണം!!
@rahulkrishnan4444 жыл бұрын
Correct bro.
@Lifelong-student33 жыл бұрын
Correct...പലരുടെയും അറിവുകൾ കേൾക്കുമ്പോൾ ഞാൻ ഒക്കെഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടെന്ന് മനസിലായി ..✌️
@TheRatheeshmr3 ай бұрын
Correct 💯❤
@RajanPerumpullyThrissur7 жыл бұрын
നല്ലൊരു ക്ലാസ് ..... വിലപ്പെട്ട വിവരങ്ങള്‍ നേടാന്‍ കഴിയുന്നു . മരണത്തെക്കുറിച്ച് മതങ്ങള്‍ പറയുന്നതും ശാസ്ത്രം പറയുന്നതും .........അത് തന്നെയാണ് ഈ പ്രഭാഷണത്തിന്‍റെ ഗുണവും
@retheeshkrishnan7 жыл бұрын
Rajan Perumpully Thrissur Thank you
@sureshcameroon7132 жыл бұрын
ഈ വീഡിയോ ഇതുവരെ കാണാതെ ഇരുന്നത് വലിയ നഷ്ടമായി പോയി ... ലളിത സുന്ദരമായ വിവരണം അഭിനന്ദനങ്ങൾ ---!
@JaiPollayil7 жыл бұрын
The video/audio quality of our videos have significantly improved in a last few posts! Kudos to the people behind it..
@mexxian0077 жыл бұрын
Happened to see you in the crowd in Ravichandran sir's Bangalore video :D
@extremiztic7 жыл бұрын
This has to be one of the most engaging, informative and exciting speeches ever on esSENSE. Such clarity of thoughts! Retheesh Krishnan sir, you should be a regular here. And big thank you for recommending Anil Ananthswamy's 'The Man Who Wasn't There', will definitely read.
@retheeshkrishnan7 жыл бұрын
Thank you. DO read. It is an interesting read
@aliabdulsamad32287 жыл бұрын
മരണത്തെ ഇല്ലാതാക്കാന്‍ കഴിയു മെന്നു കരുതേണ്ടതില്ല. ആയുസ്സും ആരോഗ്യവും നീട്ടിക്കൊണ്ട് പോകാ ന്‍ കഴിയും. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നു വരുന്നുണ്ട്. ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്. ജീവിതത്തിന്റെ ലക്ഷ്യം ജീവിക്കുക എന്നത് തന്നെയാണ്. സന്തുഷ്ടവും സമാധാനപൂര്‍ണ്ണവുമായ ഒരു ജീവി തം ആയിരിക്കണം നമ്മുടെ ലക്ഷ്യം. അതിനുള്ള സാഹചര്യം ഒരുക്കേണ്ട തും നേടിയെടുക്കേണ്ടതും നമ്മുടെ ബാദ്ധ്യതയായി കരുതേണ്ടതുണ്ട്. മരണത്തെ നിര്‍ഭയമായി നേരിടുക. തോളില്‍ കൈ വെച്ചു നടക്കുന്ന ഒരു സുഹൃത്താണത്. ഏത് നിമിഷ വും കഴുത്തിന് പിടിക്കാം. മരണത്തിന് ശേഷം ഒരു മണ്ണാങ്കട്ടയു മില്ല. എല്ലാം മനുഷ്യന്റെ ഭാവനകള്‍. മരിച്ചു മണ്ണടിഞ്ഞവരാരും തിരിച്ചു വന്നിട്ടില്ല. അത് കൊണ്ട് തന്നെ പാര ത്രികലോകത്തെ ഭയാനതകളോര്‍ ത്ത് ഭയപ്പെടേണ്ടതില്ല. നല്ലത് പ്രവര്‍ ത്തിക്കുക,നന്നായി ജീവിക്കുക. ആത്മാവ്,പ്രേതം,ഭൂതം,പിശാച്, ജിന്ന്,മലക്ക്, തുടങ്ങിയവയൊക്കെ കാലങ്ങളായുള്ള മനുഷ്യന്റെ ഭാവ നകളാണ്. തെളിവ് വരുമ്പൊ നമു ക്ക് വിശ്വസിക്കാം. അനുഭവമുള്ള വര്‍ വിശ്വസിച്ചു കൊള്ളട്ടെ. സൃഷ്ടിയുടെ സവിശേഷതയും പ രിപൂര്‍ണ്ണതയുമൊക്കെ ശുദ്ധ അസം ബന്ധങ്ങള്‍. ഇതര ജീവജാലങ്ങള്‍ ക്കില്ലാത്ത പല കഴിവുകളും നമുക്കു ണ്ട്. ഇതിനെയൊക്കെ വെച്ചു അങ്ങ് തട്ടി വിടുകയാണ് നമ്മള്‍ ശ്രേഷ്ഠരാണ്,ആനയാണ് എന്നൊ ക്കെ. മനുഷ്യാ..നിനക്ക് ജീവിക്കേണ്ടെ എ ന്നാണ് നമ്മള്‍ പറഞ്ഞു കൊണ്ടി രിക്കേണ്ടത്.
@abdulrazakp2886 жыл бұрын
Ali Abdul samad 😅😅😅
@binudinakarlal5 жыл бұрын
Exactly said
@lllimo19605 жыл бұрын
Good views
@arunac30034 жыл бұрын
Ali abul well said👍👍👌👌👌
@ummer1663 Жыл бұрын
V very good and good topik
@freethinker92684 жыл бұрын
Thank you sir, ഈ സംശയം കൊണ്ടു കുറേനാൾ നടന്നു, ഇന്നാണ് ഇത് കേൾക്കാൻ കഴിഞ്ഞത്,
@jerlinamathew7 жыл бұрын
Sir, I am science student and I am really greatful of your ease of explaining things . Thank you so much Sir... A really great presentation!!
@avner52877 жыл бұрын
it was very informative plus great presentation thanks a lot
@malluhistorian76284 жыл бұрын
സാറിന്‍െറ സംസാരം കേട്ടിരിക്കാന്‍ രസമുണ്ട് . നല്ല ശെെലി♥
@p.v.sukunaran43413 жыл бұрын
കുറേ നാളുകള്ക്ക് മുംബ് കുറെ റിട്ടയേര്ഡ് സീനിയര്സിറ്റിസണ്സിന്റെ ഒരു ഗെറ്റ്ടുഗദര്. അവിടെ നമ്മളെ കാത്തിരിക്കുന്ന മരണത്തെക്കുറിച്ചും അതിനെ ഭയപ്പെടാതെ സന്തോഷത്തോടെ സ്വീകരിക്കാന് സന്നദ്ധരായിരിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചും സാന്ദര്ഭീകമായി സംസാരിച്ചപ്പോള് ഞാന് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടു, വിമര്ശിക്കപ്പെട്ടു. മരണം എന്ന് പറയുംബോള് പലര്ക്കും വെറുപ്പാണ്, ഭയമാണ്. ജീവിതത്തിത് സുനിശ്ചിമായ ഒരേഒരു കാര്യം മരണമാണെന്ന് ഓര്ക്കാന്പോലും മനുഷ്യന് സന്നദ്ധനല്ല. ഇവരിലേക്ക് മരണം കടന്നുവരുന്നത് എത്രഭീദിതമായിട്ടായിരിക്കും. എനിക്ക് മരണമില്ലെന്ന് വിശ്വസിക്കുന്ന ആത്മീയവാദികള് പോലും തധൈവ.
@TheBacker0077 жыл бұрын
A thought provoking session. Thanks for sharing the video. Throughout history, different mythologies and theologies have explained the nature of death in countless ways. Human beings are totally powerless to prevent or overcome death. It is logical to assume that the source of all life would also hold the keys to death (thinking aloud here). Science can't prevent death but it can prolong and it can get more insight into it.
@retheeshkrishnan7 жыл бұрын
Aboobacker Cheethayil Yes mostly it is about understanding this process
@thoughtvibesz7 жыл бұрын
അപ്പൊ ആത്മാവ്, ഭാഷാവരം, പരിശുദ്ധാത്മ അഭിഷേകം, നിസ്കാരം എല്ലാം നമ്മുടെ മനസിന്റ ചപലത ആണല്ലേ
@AmericanAmbience7 жыл бұрын
ജസ്റ്റിൻ എസ്സെൻസ് some of them. BUT there are genuine facts too.
@thoughtvibesz6 жыл бұрын
Jon Jose What are them
@ajintuttu91376 жыл бұрын
Yes.. madhagal lokha mandatharagal anu...
@saneeshns27845 жыл бұрын
Exactly💯
@malluhistorian76284 жыл бұрын
അതെ മാനസിക പ്രതിഭാസം
@ayismsw7 жыл бұрын
It's simply mind blowing..... Informative...... Transforming.... And vertually shaking the base of all religious beliefs.... Well done dear........
@retheeshkrishnan7 жыл бұрын
Thank you
@hansan0887 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു...,👍👍👍👏👏👏
@muhammedmsr12246 жыл бұрын
ഞാൻ മനസിലാക്കിയത് മരണത്തെ ശാസ്ത്രത്തിനു മനുഷ്യനിൽ നിന്നും അകറ്റി നിർത്താൻ കഴിയാത്തതിന് കാരണം, ഒരു വ്യക്തിക് മരണം സംഭവിക്കാനുള്ള സാഹചര്യങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങളിൽ പരിമിതമായിട്ടുളതല എന്നത് കൊണ്ടായിരിക്കാം. ഉദാഹരണം ഒരു വ്യക്തി മരിക്കുക വാഹനപകടത്തിലൂടെ മാത്രമായിരുനെകിൽ ശാസ്ത്രം മരണത്തെ കിഴിപ്പെടുത്തുമായിരുന്നു. അതായത് ആ സാഹചര്യം ഒഴിവാക്കാൻ ശാസ്ത്രീയമായ വഴികൾ കണ്ടെത്തിയേനെ. എവിടെയൊക്കെ ഇൻഫിനിറ്റി വന്നിട്ടുണ്ടോ അവിടെയെലാം ശാസ്ത്രത്തിനു ഉത്തരം മുട്ടിയിട്ടുണ്ട്
@binudinakarlal5 жыл бұрын
Thanks Sir, excellent and right flow of speech.
@swapnasapien.73472 жыл бұрын
I had many doubts regarding this topic. Thanks for the scientific explanation for this .💯👌👌
നന്നായി ആസ്വദിച്ചു അനുഭവിച്ചു. നിഷ്കളങ്കമായ മുഖഭാവം, നല്ല പ്രസന്റേഷൻ
@AmericanAmbience7 жыл бұрын
You did the presentation very pleasantly and respectfully to the audiance which makes it more acceptable.
@retheeshkrishnan7 жыл бұрын
Thank you
@eldonvk79124 жыл бұрын
അറിവ് പകർന്ന് തന്ന സാറിന് അഭിനന്ദനങ്ങൾ
@arjunporali71695 жыл бұрын
കിടിലൻ ക്ലാസ്.... ഒരു ത്രില്ലർ മൂവി കാണുന്ന അവസ്ഥ ആയിരുന്നു
@sajeev9527 жыл бұрын
Excellent presentation, Thanks.
@jamesmathew80457 жыл бұрын
Your patience is awesome
@binudinakarlal5 жыл бұрын
Yes of course
@snehaabraham58135 жыл бұрын
Very interesting and relevant
@arunghosh16236 жыл бұрын
Ecxellent speech..... well done... we apriciate your knowledge
@5858100100587 жыл бұрын
Nice speech... Very very informative..
@sughoshputhiyaveetil1237 жыл бұрын
ഹായ് സ൪. ഇതേവിഷയം ഒരിക്കല് ഡീറ്റേയ്ലായി മാതൃഭൂമി ആഴ്ചപതിപ്പില് വായിച്ചതോ൪മ്മയുണ്ട്. ഈ പ്രസ൯ടെഷ൯മനോഹരമായി. !! സ൪. ഇതില് ചില അവ്യക്തതകള് എനിക്കുതോനുന്നുണ്ട് കാരണം മറ്റൊന്നുമല്ല ഈ ടണലിലൂടെ സഞ്ചരിക്കുകയും അതിനനറ്റത്ത് ലൈറ്റ് കാണുകയും ഔട്ട് ഓഫ്ബോഡി എക്സ്പീരിയ൯സും ഞാനനുഭവിച്ചിട്ടുണ്ട്. എനിക്ക് ചെറുപ്പത്തില് ശ്വാസംമുട്ടല് ഉണ്ടായിരുന്നു. പക്ഷെ ഞാനീ ടണലും ലൈറ്റും കണ്ടത് രാത്രിയില്മാത്രമാണ്. കുറച്ചുകൂടി രസകരം പഴയവീടുകളില് ഇലക്ട്രിക് വയറിംഗ് ചെയ്ത പൈപ്പുകള് ചുമരിനുള്ളിലല്ലാതെ പുറത്തായിരുന്നു. എനിക്കു ഫീല്ചെയ്തത് ആ പൈപ്പിനുള്ളിലൂടെ കടന്നുപോകുകയും ബള്ബി൯ടെ അതേപ്രകാശം അതിനനറ്റത്ത് കാണുകയുമാണ്. അതായത് ഈ വിഷയത്തില് കണ്ണിനുള്ള സ്വാധീനംചെറുതല്ല. വീട്ടില്നിന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഞാ൯ കണ്ണുതുറന്നാണ് കിടക്കുക പക്ഷെ ചുറ്റുംനില്കുന്നവരെയൊന്നും കാണില്ലെന്ന് അതിന൪ത്ഥം ഒരുരപക്ഷെ ശ്വാസംമുട്ടലുണ്ടാകുമ്പോള് ചെറിയ പ്രകാശം എനിക്ക് കാണാനാകുന്നില്ലെന്നതുകൊണ്ടാകും ആരേം കാണാ൯ കഴിയാത്തത്. പക്ഷെ വളരെ ശക്തമായ ഇലക്ട്രിക്വെളിച്ചം എ൯ടെ കണ്ണ് കണ്ടിട്ടുണ്ടാകണം. ഒരു ടണല്ഫീലിംഗും ഒരു കുഴി ഉണ്ടാകുന്നതായും പ്രയാസമില്ല. ശക്തമായപ്രകാശംമാത്രം തിരിച്ചറിയപ്പെടുകയാണെങ്കില് ഒരുപക്ഷെ എ൯ടെ വിഷ൯ ടണലിനറ്റത്ത് പ്രകാശം കാണുന്നതായേക്കാം. അതുപോലെ ശസ്ത്രക്രിയയ്ക് വിധേയവരായവരും അവ൪ക്ക് മുന്നിലെ ഇലക്ട്രിക് ലൈറ്റ് ഉണ്ട്. ഞാനൊന്ന് തറപ്പിച്ചുപറയുന്നു ഇതവ൪ കണ്ണുതുറന്നുപിടിക്കുമ്പോഴേ കാണുള്ളൂ ടണലിനനറ്റത്ത് ലൈറ്റ്. എനിക്ക് പകല്സമയത്തും ശ്വാസംമുട്ടലുണ്ടായിട്ടുണ്ട് അവിടെ ഫീലിംഗ് മറ്റൊന്നായിരുന്നു കിടക്കുന്നകട്ടിലടക്കം ചുറ്റി ഒരു നൂലുപോലെ ഞാനതി൯ടെ നടുവിലെ ഒരു സ്പോട് ആയി തോനുന്നതാണ്. മാത്രമല്ല ടണലി൯ടെ അറ്റത്ത് ലൈറ്റ്കാണുന്ന അവസ്ഥമാറിയാല് ഞാ൯ ചുറ്റുമിരിക്കുന്നവരെ മുകളില്നിന്ന് കാണാറുണ്ട്. പക്ഷെ അവരെന്നെ വിളിക്കുന്ന ശബ്ദം ഞാ൯ കേട്ടത് സൈഡില്നിന്നുതന്നെയാണ്.!! ഇലക്ട്രിക് ലൈറ്റ് പ്രസ൯സ് ഇല്ലാത്ത അവസ്ഥയില് ഈ ടണലും അതി൯ടെ അറ്റത്തെ ലൈറ്റും കാണുന്നുണ്ടോ എന്ന് ഒന്ന് കണ്ഫേം ചെയ്യാമോ...? !! ഇപ്പഴം ഉറക്കംപിടിക്കുന്നതിനുമുമ്പ് ഔട്ട്ഓഫ്ബോഡി എക്സ്പീരിയ൯സ് ഏവ൪ക്കും അനുഭവിക്കാം.... അതിനുചെയ്യേണ്ടത് സിമ്പിളാണ്....ഉറങ്ങുമ്പോള് പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോള് ഈ എക്സ്പീരിയ൯സിനായി കാത്തിരുന്നാല്മതി... അത് ആവ൪ക്കും അനുഭവിക്കാം. ഇതൊക്കെ ബ്രയിനി൯ടെം കണ്ണി൯ടേം കളികള്തന്നെ. മാത്രമല്ല മരണസമയത്ത് നമ്മുടെ ശരീരം എങ്ങിനെപ്രതികരിച്ചാലും നാച്യുറല്ഡത് വേദനാജനകമല്ലെന്ന് വേണം കരുതാ൯... !! പ്രസ൯ടേഷ൯ വളരെ മനോഹരം. ഒരുപാട് അന്ധവിശ്വാസങ്ങളേയും ഇതെല്ലാം ചൂഷണംചെയ്ത് വിറ്റഴിക്കപ്പെടുന്ന മതത്തിനും ദൈവവിശ്വാസങ്ങള്ക്കും എതിരെയുള്ള ശക്തമായ മറുപടികൂടിയാണ് ഈ പ്രസ൯ടേഷ൯. നന്ദി സാ൪....
@retheeshkrishnan7 жыл бұрын
Thanks. Will reply in detail. A bit busy with tomorrow's program
@sughoshputhiyaveetil1237 жыл бұрын
okk sir
@ranifrancis51503 жыл бұрын
I work in an Operating Room. Before giving Anesthesia to a patient on the OR table, the Anesthesiologist always tell or ask the patient to think or imagine something good, going for a vacation, going to a beach like any happy occasions. This is usually done to help in the post surgery, post anesthesia recovery of the patient.This will calm the patient down from his or her anxiety and fear towards the anesthesia and the procedure .One more thing, we try to minimize the noise in the room to help the patient to wake up peacefully after surgery. In the study one person gave the information as a machine talk which a Defibrillator, blue colour is the surgical gown with blue hat, light of course the OR surgical lights more powerful than the room lights. Anesthesia drugs also plays a part in the subconscious mind.
@nayanankm15967 жыл бұрын
Ravi saarinepole thankalum super......ningalokke sarikkum munpe parakkunna pakshikalaanu ....thank you sir....
Vedic maths is not fraud. It helps u to do calculations fastly. Helps u in passing bank tests and all
@govindps25627 жыл бұрын
Great lecture.. Congrats.. Audio quality is also fantastic
@retheeshkrishnan7 жыл бұрын
govind Ps Thank you
@MrAniche55667 жыл бұрын
ratheesh sir please clear my doubt ithu kanunnudengil nammude sareeram nirmmichirikkunnathu chemical elements kondanennu njaan manasilakkiyirikkunnathu athellam barionoic matter kondanennum enthu kondanu jeevan ullappol mathram athu athu azhukathe nilkkunnathum jeevan nashtamavumbol azhukunnathum
@retheeshkrishnan7 жыл бұрын
രണ്ടു കാര്യങ്ങൾ. ഒന്ന് നമ്മൾ Baryons കൊണ്ട് മാത്രമല്ല ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. Baryons എന്നാൽ proton സും neutron സും അതിൽ നിന്നും ഉണ്ടാകുന്ന atomic nucleus സും മാത്രമേ വരൂ. നമ്മുടെ ശരീരം അങ്ങനെയല്ല അതിൽ leptons (electrons, neutrinos) സും ഉണ്ട്. രണ്ടു: നമ്മൾ ജീവനോടെ ഇരിക്കുന്ന അത്രയും കാലം, നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്‌സിജൻ കിട്ടി കൊണ്ടിരിക്കും. എന്നാൽ നമ്മൾ മരണമടയുമ്പോൾ ഓക്‌സിജൻ കിട്ടാതാവുകയും കോശങ്ങളിലെ കാർബൺ ഡൈ ഓക്‌സൈഡ് കൂടുകയും ചെയ്യും. ഇങ്ങനെ കുറച്ചു മിനുട്ടുകൾ കഴിയുന്നവരെ നമ്മുടെ കോശങ്ങൾ കാർബൺ ഡൈ ഓക്‌സൈഡ് ഉല്പാദിപ്പിച്ച് ജീവനോടെയിരിക്കും. അത് കഴിയുമ്പോൾ അമ്ല സ്വഭാവമുള്ള കാർബൺ ഡൈ ഓക്‌സൈഡ് നമ്മുടെ കോശങ്ങളെ ഉള്ളിൽ നിന്നും ദഹിപ്പിക്കുന്ന പ്രകിണ്വങ്ങളെ (enzymes) സഹായിക്കുകയും അവ നമ്മുടെ കോശങ്ങളെ ദഹിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. ഒരാഴ്ചയൊക്കെ കഴിയുമ്പോൾ നമ്മുടെ കോശങ്ങളിൽ പോഷകാംശം നിറഞ്ഞ കുമിളകൾ രൂപീകൃതമാവും. അത് മറ്റു ഏക കോശ ജീവികളെ ആകർഷിക്കുകയും നമ്മൾ ചീയാൻ തുടങ്ങുകയും ചെയ്യും.
@josekmcmi7 жыл бұрын
Very informative. Thanks.
@soumyasureshkumarravi54576 жыл бұрын
ഞാൻ suresh karukutty. ഞാൻ 7വയസ്സുള്ളപ്പോ എലെക്ട്രിക്കൽ ഷോക്ക് അടിച്ചു വിരൽ കരിഞ്ഞുപോയി, എനിക്ക് ഇപ്പോഴും ഓർമയുണ്ട്, എന്താണ് വെളിയിൽ നടക്കുന്നതെന്ന് കാണണോ കേൾക്കണോ പറ്റിയില്ല. ഞാൻ ഒരു മരത്തിന്റെ ചുവട്ടിലാണ്‌ഷോക്കടിച്ചു വീണത്. ഞാൻ നുരയും പതയും വന്നു കിടക്കുമ്പോൾ ചുറ്റുപാടും ഓർമയുണ്ട് എനിക്ക് evening 6മണിക്കാണ് ഷോക്കേറ്റത്. അവിടെ ചെളിയുള്ള സ്ഥലമല്ല എന്നാൽ ഞാൻ ഒരു റൗണ്ടിലുള്ള ചെളിയിൽ കറങ്ങുകയാണ് it was a day and i was so happy to rotate myself in this way, njan orupadu try ചെയ്തു കറങ്ങാൻ പറ്റിയില്ല ഞാൻ കാലുകൊണ്ട് കറങ്ങാൻ ശ്രമിച്ചുകൊണ്ടിയുന്നു എന്നാൽ വളരെ പതുക്കെ ഞാൻ unhappiyayi പിന്നെ ഒന്നും ഓർമയില്ല
@venugopalkv41016 жыл бұрын
Excellent Information Sir. Thank U
@jithuunnikrishnan14097 жыл бұрын
Thank you sir❤Loved your presentation..Informative..It has a unique style of delivery...your smile and aplomb was the key element though..Expecting more and more☺☺
@retheeshkrishnan7 жыл бұрын
Jithu Unnikrishnan Thank you
@kcrahman7 жыл бұрын
എന്തായാലും നെഗറ്റീവ് കമന്റ്സ് വളരെ കുറവാണ് എന്താണെന്നറിയില്ല ഒരുപക്ഷേ മതഗ്രന്ഥങ്ങളിൽ മരണത്തെപ്പറ്റി കൂടുതൽ വിവരിക്കാതത് കൊണ്ടായിരിക്കാം
@ihsanfriends7 жыл бұрын
Hi Ratheesh, Really informative speech, thanks. I have doubt about the calculation of ratio in awareness experiment. Total number of patients considered was around 2000 but out of that only around 100 was able to give some contribution to experiment and in that 100 , one person has some out of body experience , So here likelyhood/probablilty should be 1/~100 instead of 1/~2000 .. Please clarify ..
@retheeshkrishnan7 жыл бұрын
FAISAL-KK FALAH the percentage has to be calculated from the total number of cases studies. Failure does not exclude the case
@ihsanfriends7 жыл бұрын
retheesh krishnan :)Still I'm not clear .... here we are not sure about near death experience of majority of cases , because we couldn't collect data from them. So there is a chance out of 2060 , say 1500 has out of body experience ... we don't know ... What we are sure about is that 100 around cases who were able to give their experience ... out of which only one has out of body experience ... so ration is ~1/100
@akhilgirijan65047 жыл бұрын
Engaging..loved it. Thanks sir
@retheeshkrishnan7 жыл бұрын
Thank you
@KrishnaKumarss7 жыл бұрын
ഞാൻ എന്നത് ~100 ട്രില്ല്യൺ കോശങ്ങളുടെ ഒരു സമൂഹം, അവർ(കോശങ്ങൾ) അവർക്ക് വേണ്ടത് പരസ്പരം ഒത്തൊരുമയോടെ ചെയ്യുന്നു. അവരിൽ ഓരോരുത്തരും ഇല്ലാതാവുംപോൾ, മറ്റു സഹായ വശങ്ങൾ ഇല്ലാതാകുംപോൾ അവരും ഇല്ലാതാകുന്നു. മനുഷ്യന്(ബാഹ്യ ശരീരത്തിന് ) സ്വയം കോശങ്ങൾക്ക് വേണ്ട ബാഹ്യമായ സഹായങ്ങൾ ചെയ്യാൻ മാത്രമേ സാധിക്കുള്ളു (ആഹാരം, ചലനം, മരുന്നുകൾ ...) ഇന്നും "ഞാൻ " എന്ന ബോധത്തിന് ശരീരത്തിലെ ഒരു കോശത്തിന്റെ പോലും പ്രവർത്തനത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല അതെല്ലാം എഴുതപ്പെട്ട നിർദ്ദേശങ്ങൾ പോലെ പ്രവർത്തിക്കുന്നു.
ജസ്റ്റിൻ എസ്സെൻസ് nobody can avoid death. May be postponed for few days, months .
@PAVANPUTHRA1237 жыл бұрын
ജസ്റ്റിൻ എസ്സെൻസ് good 👍👍👍👍
@AmericanAmbience7 жыл бұрын
ജസ്റ്റിൻ എസ്സെൻസ് രോഗം വന്നോ പ്രായം ആയോ മരിക്കുന്നതിനെ കുറിച്ചാണ് " സവിച്ചിടുന്ന പോലെയാണോ ? മെല്ലെ ആണോ എന്ന ചോദ്യത്തിന് പ്രസക്തി ഉള്ളൂ. കോടികൾ സവിച്ചിടുന്നതിനേക്കാൾ വേഗത്തിൽ മരിച്ചിട്ടുണ്ട് . ഉദാഹരണം ബോംബ് സ്പോടനങ്ങളിൽ , കുഴിബോംബ് , വെടിയേറ്റ് , കഴുത്തറത്തു ഒക്കെ കൊല്ലപ്പെടുന്നവർ instant death ആണ്. ആറ്റംബോംബിങ്ങിൽ കൊല്ലപ്പെട്ടവർ ഇൻസ്റ്റന്റ് death ആണ്. പിന്നെ സാധാരണ മരണങ്ങളെ കുറച്ചു കാലം വെക്കാം എന്നല്ലാതെ പൂർണമായും ഒഴിവാക്കാൻ ആവില്ല. ജനിതകപരമായ തന്നെ മരണം അനിവാര്യമാണ്. മരണം ശാരീരികമായി അത്ര സമയം എടുത്തു നടന്നാലും മരണം പൂർണമാണ് അത് സംഭവിക്കുമ്പോൾ.
@jais99907 жыл бұрын
മരണം ഇല്ലാതാക്കാൻ പാടില്ല.അതിൻറെ ഭവിഷ്യത്ത് വളരെ വലുതാണ്
@AmericanAmbience7 жыл бұрын
Jais James there will be death always.
@saneeshns27845 жыл бұрын
വളരെ മനോഹരം 😍👌
@00badsha Жыл бұрын
Thanks for sharing
@30sreekanth7 жыл бұрын
Please upload all the talks which is happening on 1st and 2nd october
@naveenc72304 жыл бұрын
കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു കിടക്കുന്ന എന്നെ കണ്ടു മൂന്ന് ബലൂണുകൾ കെട്ടിയ ഫാനിൽ തട്ടി ഞാൻ വായുവിൽ പൊങ്ങി കിടന്നിട്ടുണ്ട് , ഇത്രയും നാൾ അതൊരു അത്ഭുതം ആരുന്നു , എനിക്ക് മാത്രം ഉണ്ടായത് ആണ് എന്ന് വിശ്വസിച്ചിരുന്നു , പറഞ്ഞിട്ട് ആരും വിശ്വാസിച്ചും ഇല്ല , രതീഷ് സർ നമ്പർ ഒന്ന് മെസ്സേജ് ചെയ്യുമോ
@dhaneshkc57317 жыл бұрын
പരകായ പ്രവേശം നമ്മുടെ ഇന്ത്യൻ സംസ്കൃതിയുടെ സംഭാവന. solid conclusion ശാസ്ത്രത്തിനു അത്യാവശ്യമായ ഒരു ഘടകം ആണ്. അതില്ലെങ്കിൽ ശാസ്ത്രം ഒന്നും തെളിയിക്കില്ല. എന്നാൽ നമുക്ക് ഒന്നിനെ ആധാരമാക്കി മറ്റൊന്നിലേക്കു കടക്കാം. ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായ ശ്രീ ശങ്കരാചാര്യർക്കു സർവജ്ഞാ പീഠം ലഭിക്കുന്നതിന് മുന്ബെ കാശ്മീരിൽ വച്ച് പണ്ഡിത ശ്രെഷ്ട്ടന്മാർ വെല്ലു വിളിച്ചത്രേ ശങ്കരൻ ഈ ഭൂമിയിലെ എല്ലാ കാര്യങ്ങളും അനുഭവിച്ചിട്ടില്ല ഉണ്ടെങ്കിൽ പരസ്ത്രീ ബന്ധം തെളിയിച്ചു കാണിക്കൂ എന്ന് വെല്ലു വിളിച്ചു. കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ വെല്ലു വിളി. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ ശ്രീ ശങ്കരൻ അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് കാശമീര് ഭാഗത്തെ അമരുകൻ എന്ന രാജാവ് യുദ്ധാനന്തരം തന്റെ പ്രാണനെ വിട്ടു പോവുകാൻ നിൽക്കുകയാണെന്ന് ശങ്കരൻ മനസ്സിലാകുകയും *പരകായപ്രവേശം* നടത്തി രാജാവിന്റെ ശരീരത്തിൽ തന്റെ ഓജസ്സുറ്റ ചേതനയെ നിലനിർത്തി തുടർന്ന് പരിപൂർണ്ണ സൗഖ്യവാനായ രാജാവ് തന്റെ പ്രിയതമയെ പുണരുകയും ശാരീരിക ബന്ധം പുലർത്തികഴിഞ്ഞതിനു ശേഷം ഏതാനും നിമിഷം കൊണ്ട് മരണപ്പെടുകയും ചെയ്തു. *പരകായ പ്രവേശനത്തിലൂടെ* സാധ്യമായ നിജ സ്ഥിതിയെ പണ്ഡിത സഭക്ക് ബോധ്യപ്പെടുത്താൻ ദിക്കും, സ്ഥാനവും മരിച്ച രാജാവിന്റെ അടയാളങ്ങളും നൽകി. അന്വേഷിച്ചെത്തിയ പണ്ഡിതന്മാരോട് മരിച്ച രാജാവിന്റെ ഭാര്യ തന്റെ പ്രിയതമനിലുണ്ടായ മാറ്റവും, പിന്നീട് ശാരീരിക ബന്ധം നടന്നതും വിവരിച്ചു. ഇത് കേട്ട പണ്ഡിത സഭ ശ്രീ ശങ്കരാചാര്യർ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഒന്ന് മനസ്സിലാക്കേണം നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണീ ശ്രീ ശങ്കരാചാര്യർ.
@METOOGODD6 жыл бұрын
Thank you ... Rathiesh Sir Informatiosion anu.... Vishayam
@PAVANPUTHRA1237 жыл бұрын
ഇതിൽ ചിത്രം മാത്രം കണ്ടായിരുന്നെങ്കിൽ ഡോക്ടറെ എന്തുകൊണ്ട് കണ്ടില്ല എന്നു ചോദിക്കുമായിരുന്നു. It might be a clear default in observation.
@ttsakaria79667 жыл бұрын
An ardent attempt to unravel the mysterious factors that shroud death
@arunarimaly55315 жыл бұрын
Great presentation
@richuroy68323 жыл бұрын
1:33:19 ഏതെങ്കിലും ഒരു മനുഷ്യൻ ഒരു production unit നു അകത്ത് കൂടി Toxic waste pipe line കൊണ്ടുപോകുമോ ശെരിക്കും എന്താണ് പുള്ളിക്കാരൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായവർ ഒന്നു പറഞ്ഞു തരുമോ please
@0diyan3 жыл бұрын
മരണം പോലും ഒരു സാങ്കേതിക പിഴവ് മാത്രമാണ്😙
@sharaf9842 жыл бұрын
Appo jananamo
@shareefkanam7822 жыл бұрын
@@sharaf984 അത് തന്റെ പിതാവിന്റെ പിഴവ് 😂😂😂
@Skvlogxz2 жыл бұрын
@@shareefkanam782 🤭🤭
@binudinakarlal5 жыл бұрын
Sir paranja karyangalil oru yukti ente yuktiyumayi cheranilla. "production unitiloode oru toxic pipe". Parinamathinteyum, onnu chathu mattonninu valamavukayum cheyyunnathanu ella jeevikalum. Onnineyum chiranjeevi aakkathathum. Oro jeevikkum athinu ekadesha ayussu koduthu pinne maranathilekku pokanaum inganulla excellent fault creations vende? Manushyan jeevikkumbol akathekku chennu, purathekku pokunnathellam mattu pala jeevikalkkum vendathumanu. Niswasam, malam, moothram, vyarppu, koshangalude podi, shava shareeram etc. It is all a part of cycle.
@binudinakarlal5 жыл бұрын
There is something inside the earth. Earth have its own system and place to bring those outside. But, unfortunately humans bringing it out with a wrong timing. Similarly, humans have something to hide inside body.
@fasalulrahiman50146 жыл бұрын
പലപ്പോഴും നമ്മുക്ക് പരിചയമുള്ളവരിൽ കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് ഒരാൾ മറ്റൊരാൾ ആകുന്നു എന്നത്. ഒരു വ്യക്തി മരണപെട്ടാലോ അല്ലെങ്കിൽ ജീവിച്ചിരുപ്പുണ്ടെങ്കിൽ പോലും അയാളുടെ ജീവിതത്തിൽ കഴിഞ്ഞു പോയതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഒരു പക്ഷെ പുലബന്ധം പോലുമില്ലാത്ത വേറൊരാൾ പറയുന്നു. (ബാധ കയറുക) എന്നും പറയും. എങ്ങിനെ സംഭവിക്കുന്നു?
@sreesanthraroth84457 жыл бұрын
Am interested to make a unit of Essence in my native place Kozhikode..what to do?
@retheeshkrishnan7 жыл бұрын
Rough And Tough ;Miles To Go send me your phone number
@sreesanthraroth84457 жыл бұрын
retheesh krishnan sir right now am in Qatar..will be home next month..My Qatar number need?
@retheeshkrishnan7 жыл бұрын
When you are back give us your Indian number.
@sreesanthraroth84457 жыл бұрын
retheesh krishnan ok right..
@untold_factts5 жыл бұрын
Aa jeevikalude athmavine kurich choicha chekkan polichu..😂 A big salute
@binuk.v32857 жыл бұрын
മരണത്തിനു മുന്നിൽ ഒന്നുംചെയ്യാനില്ലാത്ത നിസ്സഹായരായിരുന്നുആദിമ മനുഷ്യരെങ്കിൽ ഇന്ന് ഡയാലിസിസും, ട്രോമാ കെയറും, വെൻറിലേറ്ററുകളുമൊക്കെയായി ശാസ്ത്രം മനുഷ്യ ജീവനെ സംരക്ഷിക്കുന്നതിൽ ബഹുദൂരം മുന്നേറി. ഒന്നിലധികം സന്ദർഭങ്ങളിൽ മരണപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞിടത്തുനിന്നും ജീവനെ തിരിച്ചു പിടിക്കാൻ തക്കവണ്ണം ശാസ്ത്രം മനുഷ്യരെ പ്രാപ്തരാക്കിയിരിക്കുന്നു. മരണമെന്നാൽ ജീവാത്മാവും ശരീരവും വേർപെട്ടു പരമാത്മാവിൽ ലയിക്കുന്ന എന്തോ മഹത്കാര്യമാണെന്നു പറയുമ്പോഴും മരണത്തെ ഭയക്കുന്ന, തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന. എന്തിനേറെ നേരാംവണ്ണം മരണത്തിന്റെ വ്യാഖ്യാനം എന്തെന്നുപോലുമറിയാത്തവരാണ് ഇന്നും നമ്മുടെ സമൂഹത്തിലുള്ളത്. കുറഞ്ഞപക്ഷം മരണത്തിന്റെ വ്യാഖ്യാനം എന്തെന്നു മനസിലാക്കാനെങ്കിലും ഈ പ്രസന്റേഷൻ അവർക്ക് ഉപകരിക്കും. എനിക്കേറ്റവും ഇഷ്ട്ടം ഈ അവതരണ ശൈലിയാണ്. സദാസമയവും ചിരിവിടർന്ന മുഖം. വളരെ സീരിയസ് ആയി സംസാരിക്കുമ്പോഴും ഒരു സെക്കൻഡിൽ കൂടുതൽ ചിരിക്കാതെ നിൽക്കാനറിയാത്ത വ്യക്തി.
@hashimteevee7 жыл бұрын
"ജീവനെ തിരിച്ചു പിടിക്കാൻ തക്കവണ്ണം ശാസ്ത്രം മനുഷ്യരെ പ്രാപ്തരാക്കിയിരിക്കുന്നു." എത്ര പേരുടെ ജീവന്‍ തിരിച്ചു പിടിച്ചു ശാസ്ത്രം ?
@binuk.v32857 жыл бұрын
heart dead ആയ ആളുകളെ മണിക്കൂറുകൾക്കുശേഷം സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്നു എന്ന് പറയുന്നത് ജീവനെ തിരിച്ചു പിടിച്ചു എന്ന് തന്നെയല്ലേ? ശാസ്ത്രം പിടിച്ചു നിറുത്തിയ ജീവനുകളാണ് ഇന്നുള്ള മനുഷ്യരിലധികവും. പകർച്ചവ്യാധികളും അപകടമരണങ്ങളും ഇന്ന് മനുഷ്യരുടെ ദുസ്വപ്നങ്ങളിൽ ഇല്ലാതായതിനു കാരണം ഒരുവിധം സാഹചര്യങ്ങളിലെല്ലാം ജീവനെ സംരക്ഷിക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നുള്ളതുകൊണ്ടാണ്. ജീവൻ കൊടുക്കാനും ശാസ്ത്രത്തിനു കഴിയുന്നുണ്ട്.അതാണിപ്പോ Infertility treatment centarകളിൽ കൂടുതലാളുകള് ചികിത്സക്കായെത്താനുള്ള കാരണം.
@hashimteevee7 жыл бұрын
heart dead ആയ ആളുകളെ മണിക്കൂറുകൾക്കുശേഷം സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്നു എന്ന് പറയുന്നത് ജീവനെ തിരിച്ചു പിടിച്ചു എന്ന് തന്നെയല്ലേ?" Heart dead ആവുക എന്നത് ഏതു ശാസ്ത്രത്തിന്റെ വിവരം അനുസരിച്ചാണ് മരണത്തിനു സമം ആവുന്നത് ? മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ആള്‍ക്കാര്‍ സാധാരണ ജീവിത്തിലേക്ക് തിരുച്ചു വന്നത് ഏതു ചികിത്സയുടെ സഹായത്താലാണ് ? "ശാസ്ത്രം പിടിച്ചു നിറുത്തിയ ജീവനുകളാണ് ഇന്നുള്ള മനുഷ്യരിലധികവും" ശാസ്ത്രത്തെ സ്വീകരിച്ചിട്ടും അതിലേറെ പേര്‍ മരണം കൈവരിച്ചിട്ടും ഉണ്ട് . "ജീവൻ കൊടുക്കാനും ശാസ്ത്രത്തിനു കഴിയുന്നുണ്ട്.അതാണിപ്പോ Infertility treatment centarകളിൽ കൂടുതലാളുകള് ചികിത്സക്കായെത്താനുള്ള കാരണം." ജീവന്‍ കൊടുക്കുക എന്നത് ബീജവും അണ്ഡവും കൃത്രിമ സാഹചര്യം ഉണ്ടാക്കി കുഞ്ഞിനെ ഉണ്ടാക്കുക എന്നതാണ് ഉദ്ദേശിച്ചത് എങ്കില്‍ എല്ലാ ആളുകള്‍ക്കും Infertility treatment വഴി കുട്ടികള്‍ ഉണ്ടാവുന്ന സ്ഥിതി വന്നാല്‍ താകളുടെ വാദം ശരിയാവും. ഞാന്‍ ശാസ്ത്രത്തെ വിമര്ഷിക്കാനല്ല ആദ്യത്തെ ചോദ്യം ചോദിച്ചത് . ശാസ്ത്രം ഒരു പാട് മനുഷ്യ പുരോഗതിയില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ അത് മരണം ഇല്ലാതാക്കും എന്ന താങ്കളുടെ പ്രതീക്ഷ ആധുനിക ഡോക്ടര്‍മാരില്‍ ആര്‍ക്കും ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
2020 il 2nd set of testing result varum ennu paranju..result evide ?
@kiranprabha21197 жыл бұрын
It was really interesting. But how did the brain survived in that boy for 100 minutes after his heart had stopped?
@retheeshkrishnan7 жыл бұрын
The stream was cold, that might be one of the reasons
@yunusktd60887 жыл бұрын
മരണത്തിനു ശേഷമുള്ളത് കണ്ടു എന്ന് പറയുന്ന ആളുകൾക്ക് സ്വപ്നം കാണുന്നത് പോലുള്ള അനുഭവം ആയിക്കൂെടേ തോന്നിയത്.( Eg: സ്വപ്നം കാണുമ്പോൾ നമുക്ക് യാഥാർത്ഥ്യമായി തോന്നാറുണ്ട്. യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾ വികാരങ്ങൾ അത് പോലെ തന്നെ തോന്നാറുണ്ട്. ഉണർന്നാൽ സ്വപ്നത്തിൽ കണ്ടതിൽ ചിലത് ഓർമ്മ വരാറുണ്ട്. ) ശരീരത്തിൻെറ പ്രവർത്തനം നിലച്ച ശേഷം പിന്നീട് പ്രവർത്തന സജ്ജമാകുന്നതിൻെറ രഹസ്യം എന്താണെന്ന് അറിയില്ല. അതിന് നമുക്ക് വ്യക്തമായ തെളിവുകൾ ഉണ്ടോ?
@retheeshkrishnan7 жыл бұрын
Yunus Ktd Yes it could be. There are many ideas around NDE. however we need to get scientifically valid proofs
@baby-me9pw4 жыл бұрын
മരിക്കാൻ പേടിയില്ല കാരണം ലേബർ ക്യാമ്പിൽ ജീവിച്ചു 16 മണിക്കൂർ ജോലി ഓവർ ടൈമിംഗ് കട്ടിങ് പോരാത്തതിന്
@rajeeshahmad8853 жыл бұрын
😄😄😄
@jojo-cy1bq7 жыл бұрын
how did eveyrthing first started? The BIG BANG the athiest's begining of everything in the universe , an explosion to happen there has to be tremendous amount of energy where did that energy come from?
ഈ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയും . മാർ ആലഞ്ചേരിയും .ഫ്രാങ്കോയും ചിദാനന്ദപുരിയും. അമൃതാനന്ദമയിയും കൊണ്ടുവന്ന ഇരുത്തണം
@vishnusnair6103 жыл бұрын
ചിദാനന്ദപുരി അതൊരു ജിന്നണ് ബ്രോ രവിചന്ദ്രൻ ചൂളിപ്പോയി വിയർത്തു
@vishnusnair6103 жыл бұрын
@@user-nl3nx5pe4l watch debate b/w Ravichandran and chidanandapuri
@itsagreatsite6 жыл бұрын
I still believe there was a dedicated effort by a certain force behind creation of this universe. We call it God and for dividing us some selfish elements started the concept of religion. There is one universal strength and I call it God. But it is not in the form of Krisha, Allah or Yesu.
@naseeb.shalimar5 жыл бұрын
This solves the "problem of evil" of relegions as this talks proves that "there is no free will "...
@naseeb.shalimar3 жыл бұрын
@winston Pepe This is a problem with atheist.. They think they solved one problem while complicated the same thing and tightened the problem on another knot in the same chain
@manuutube7 жыл бұрын
1:20 ഈ മനുഷ്യനോട് ശരിക്കും ബഹുമാനം തോന്നുന്നു
@kottayilshamsudheen17 жыл бұрын
സ്വർഗ രാജ്യത്ത് പോയി തിരിച്ചു വന്ന സിസ്റ്റർ നുണയാണ് പറഞ്ഞത് എന്നതിന് എനിക്ക് കിട്ടിയ തെളിവ് ഇവിടെ യുള്ള മറ്റു ള്ളവർക്ക് സ്വീകാര്യമാവുമോ എന്ന് അറിയില്ല എങ്കിലും ഞാൻ പറയാം എനിക്കാണ് ഇങ്ങനെ സമ്പവിച്ചിരുന്നതെങ്കിൽ എന്നോട് കർത്താവു തിരിച്ചു പോവാൻ പറഞ്ഞാൽ ഞാൻ കർത്താവിനോട് പറയുമായിരുന്നു എന്നെ ഭൂമിയിലെ രാക്ഷസന്മാരുടെ അരികിലേക്ക് അയക്കരുതേ എന്ന് ഞാൻ പറയുമായിരുന്നു രണ്ടാമത്തെ തെളിവ് ഇവർ സ്വർഗത്തിൽ നിന്നാണ് തിരിച്ചു വന്നത് മറിച്ചു കർത്താവു ഇവരെ നരകം ആണ് കാണിച്ചിരുന്നതെങ്കിൽ ഭയന്നു കർത്താവിനോട് എന്നെ ഭൂമിയിലെ രാക്ഷസൻ മാരുടെ അരികിലേക്ക് തന്നെ തിരിച്ചയക്കാൻ ഇവർ പറയുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്
@binudinakarlal5 жыл бұрын
Ha ha ha...
@akhiljohnson45057 жыл бұрын
excellent speech
@retheeshkrishnan7 жыл бұрын
Thank you
@shafi80816 жыл бұрын
Akhil Johnson R
@saneeshns27845 жыл бұрын
That appappan pwolich 1:20:00💯👌
@shahulhameed85185 жыл бұрын
Very interesting
@AmericanAmbience7 жыл бұрын
But there are nde of blind people have clearly seen things . And some even said what was on the terrace of the building after leaving to the top of the building.
@retheeshkrishnan7 жыл бұрын
I have read about many such experiences. However most don't qualify to be considered seriously. Others don't seem reliable
@Mbappe90min3 жыл бұрын
ഇതിൽ പറഞ്ഞ 2020 ൽ ആ പരീക്ഷണത്തിന്റെ result വന്നോ?? അതിൽ വന്ന വിവരങ്ങൾ എന്തൊക്കെയാണ്?
@JJ-wl2gq6 жыл бұрын
1.19 apappan polichu
@sumeshhkollam84797 жыл бұрын
thank you..... sir
@Grace-Og123 жыл бұрын
Some fear should be there for human to respect and try to live peacefully. If we take away that fear religion instilled, morality will be in jeopardy.
@adarshchandran25943 жыл бұрын
Excellent
@antonykj18387 жыл бұрын
Thanks 👍👍
@tsjayaraj96695 жыл бұрын
ഇനി സ്വതന്ത്ര ചിന്തകർ പ്രബലമായി വരുംബ്ബോൾ , അവരെ പിന്തള്ളി , "നിരീശ്വർ" എന്ന പേരിൽ ഇപ്പോഴുള്ള വിശ്വാസികൾ കച്ചവടവുമായി ഇവരായിരിക്കും മുന്നിൽ ഉണ്ടാവുക.
മരണം ഇല്ലാത്ത ഒരു അവസ്ഥ ചിന്തിച്ചു നോക്കൂ..ഹിറ്ലറിനെ പോലെ ഒക്കെ ഉള്ള ക്രൂര ഭരണഅധികാരികള് ഒക്കെ മരിക്കാതെ ഇരുന്നാൽ ഉള്ള അവസ്ഥ.. മരണം മാറി നിൽക്കുന്ന ഒരു കാലം ഉണ്ടാകും ബൈബിൾ അതു പറയുന്നത് ഇങ്ങെനെ ആണ് "ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും" വെളിപ്പാട് പുസ്തകം 9.6. മരണം ഒരു അനുഗ്രഹം ആണ്
മനുഷ്യൻ ശരീരം അല്ല എന്നതുകൊണ്ട് മരണം അനിവാര്യമല്ല. അവനവനെപ്പറ്റിയുള്ള അജ്ഞത കൊണ്ടാണ് സ്വതന്ത്രമായ അസ്തിത്വം ഇല്ലാത്ത മിഥ്യയായ മനുഷ്യനും മരിക്കുന്നത് . അവനവനെപ്പറ്റിയുള്ള ആത്മജ്ഞാനം നേടുമ്പോൾ ആ വ്യക്തി ആത്മവിശ്വാസം വിട്ടു പരമബോധമായ ആത്മാവിൽ വിലയം പ്രാപിക്കുന്നു. ഇങ്ങനെ ഏതു മനുഷ്യനും അമർത്യതയെ പ്രാപിക്കുക സാധ്യമാണ് . പ്രപഞ്ച അസ്തിത്വം നില നിൽക്കുന്നത് സ്വതന്ത്രമായ അറിവിലാണ് . മനുഷ്യന്റെ അസ്തിത്വം ആത്മവിശ്വാസത്തിലും. ആത്മ അഥവാ സ്വയം എന്ന ശബ്ദത്തിന് ഇന്ഗ്ലീഷിൽ self എന്നാണ് പറയുന്നത് . ആത്മാവ് എന്നാൽ സ്വതന്ത്രമായി നില നിൽക്കുന്നത് എന്നും. പ്രപഞ്ചത്തിൽ സ്വതന്ത്രമായി നിലനിൽക്കുന്ന ബോധമാണ് ആത്മാവ്. മനുഷ്യനായിരിക്കുന്ന വ്യക്തിബോധത്തിന് സ്വതന്ത്രമായ നിൽ നില്പില്ല. ശരീരമില്ലെങ്കിൽ എവിടെയാണ് ഞാൻ എന്ന വ്യക്തി നിലനിൽക്കുക? വ്യക്തിയെന്നാൽ വ്യക്തിബോധമാണ് . അത് വ്യക്തിപരമായ അറിവിന്റെ ആകെത്തുകയാണ് . മനുഷ്യനെ കർമ്മനിരതമാക്കുന്ന യുക്തി വ്യക്തി ബോധത്തിലാണ് ഉടലെടുക്കുന്നത്. അവനവൻ ഉണ്ടായിരിക്കുന്നത് ഞാൻ ഉണ്ട് എന്ന മുൻവിധിയിലാണ്. ആ മുൻവിധിയിൽ ഒരു തെറ്റായ ധാരണയുണ്ട് . ഞാൻ ശരീരമാണ് എന്നതാണ് ആ തെറ്റിദ്ധാരണ. ആ തെറ്റിദ്ധാരണയെയും ഉൾക്കൊള്ളുന്ന വ്യക്തിബോധമാണ് സ്വന്തം മുൻവിധിയായ ആത്മ വിശ്വാസം. മനുഷ്യൻ ശരീരമല്ല എന്നത് സത്യം ആയിരിക്കെ നാമെല്ലാം ശരീരത്തെയാണ് പ്രഥമ ദൃഷ്ട്യാ മനുഷ്യനായി വിവക്ഷിക്കുന്നത്. ശരീരത്തിൽ ഇരിക്കുന്ന ഞാൻ ബോധമല്ല. ബോധവും എന്റേതാണ്.എന്ന് പറയുമ്പോൾ അവശേഷിക്കുന്നത് ആത്മവിശ്വാസം മാത്രമാണ് . അതിൽ ആത്മ എന്ന പദം ചേർന്ന് നിൽക്കുന്നത് കൊണ്ട് അത് ഞാൻ തന്നെയാണ് എന്ന് അറിയേണ്ട വരും . അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസം എവിടെയാണ് നിലനിൽക്കുന്നത് എന്ന് പരിശോധിച്ചാൽ അത് നമുക്ക് സ്വന്തമായി ഉള്ള എന്തിലെങ്കിലുമാണ് എന്ന് കാണാവുന്നതാണ് . എനിക്ക് സ്വന്തമായി ശരീരം അല്ലാതെ മറ്റൊന്നും ഇല്ല എങ്കിൽ എന്റെ ആത്മവിശ്വാസം വളരെ ബലഹീനമായിരിക്കും. നേരെ മറിച്ചു ശത കോടീശ്വരനായ ബിൽ ഗേറ്റ്സ് നെ എടുത്താൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം അപാരമായിരിക്കും. അയാളുടെ സമ്പത്തും ബന്ധങ്ങളും പ്രശസ്തിയുമാണ് അതിനു കാരണം . . എന്നാൽ അദ്ദേഹത്തിന് ഒരു മാറാ രോഗം പിടിപെടുകയാണെങ്കിൽ അയാളുടെ അപാരമായ ആത്മവിശ്വാസം ആ അറിവോടെ തകർന്നു പോകും. ആത്മ വിശ്വാസത്തിനു സ്വാതന്ത്രമായ അസ്തിത്വമില്ല എന്നതാണ് അതിനു കാരണം. അവനവന്റെ ഭയം എത്ര വലിയ ആത്മവിശ്വാസത്തെയും തകർക്കും . അതായത് സാധാരണ മനുഷ്യനിൽ ആത്മാവ് ഇല്ല എന്നത് സത്യമാണ് . എന്നാൽ ആത്മാന്വേഷണത്തിലൂടെ ആത്മ ജ്ഞാനം വഴി ആത്മ സാക്ഷാത്ക്കാരം ( self -realization ) നേടുമ്പോൾ ആത്മവിശ്വാസത്തിന്റെ സ്ഥാനത്തു ആത്മാവ് എന്ന സ്വതന്ത്ര ബോധം നിലവിൽ വരുന്നു. അതായതു വ്യക്തി ആത്മജ്ഞാനം നേടുകയെന്നാൽ വ്യക്തി ബോധത്തിൽ നില നിന്ന ആത്മവിശ്വാസം പോയി ആത്മാവായ പരമബോധം കൈവരുന്ന. അങ്ങനെ ആത്മജ്ഞാനം കൈവരിക്കുന്ന വ്യക്തിക്ക് ആത്മവിശ്വാസം നൽകുന്ന മറ്റൊന്നും ഇല്ലാതെ തന്നെ ആത്മ സംതൃപ്തി അനുഭവിക്കുവാൻ സാധ്യമാണ്. കാരണം ആ വ്യക്തിയുടെ അസ്തിത്വം അപ്പോൾ ആത്മ വിശ്വാസത്തിലല്ല നിലനിൽക്കുന്നത് . ആത്മജ്ഞാനം സ്വതന്ത്രമായ പരമ ബോധമാണ് . അത് നേടുന്ന മനുഷ്യനും പരമ ബോധമായി മാറുന്നു. ഈ അവസ്ഥയിലെത്തിയ ക്രിസ്തു പറയുന്ന ആത്മീയ സത്യമാണ് . "ഞാൻ ജീവനും സത്യവും അതിലേക്കുള്ള വഴിയുമാകുന്നു" എന്ന് പറയുന്നത് . മിഥ്യയിൽ ജനിച്ചു സത്യത്തിലേക്ക് പുനർജനിച്ചു കൊണ്ട് യാഥാർഥ്യമായി ആത്മാവിനോട് ചേർന്നത് കൊണ്ടാണ് ക്രിസ്തു ദൈവ പുത്രൻ ആയിരിക്കുന്നത് . അല്ലാതെ ക്രിസ്തുമതം പഠിപ്പിക്കുന്നതു പോലെ പാപികൾക്ക് വേണ്ടി കുരിശിൽ മരിച്ചത് കൊണ്ടല്ല . മനുഷ്യനെ പാപമോചനത്തിലേക്ക് നയിക്കുന്ന ക്രിസ്തുവിന്റെ ശ്രെഷ്ടമായ ആത്മീയ മാർഗ്ഗമാണ് ആത്മീയ ഉദ്ധാനം അഥവാ പുനർ ജനനം. ഈ സത്യം അറിയാതെയാണ് അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് ഉയർന്നു പോയി എന്ന പൊട്ടത്തരം വിശ്വസിക്കുന്നത് . സ്വർഗ്ഗവും നരകവും അവനവൻ സൃഷ്ടിക്കുന്ന ജീവിത അനുഭവങ്ങളാണ് . അതിനു നിധാനം അവനവന്റെ അറിവും അജ്ഞതയുമാണ് . അറിവിനും അജ്ഞതക്കും വിശ്വാസങ്ങൾക്കും ഒരു പോലെ ഇടം നൽകുന്ന വ്യക്തി ബോധവും അത് സൃഷ്ടിക്കുന്ന ആത്മവിശ്വാസവുമാണ് നന്മ തിന്മകളുടെയും സ്വർഗ്ഗ നരകങ്ങളുടെയും ഉറവിടം . മനുഷ്യനിലല്ല ആത്മാവ് നിലനിൽക്കുന്നത്. മനുഷ്യന് പുറത്താണ് . facebook.com/OSOLOGIC/posts/342042632866643
@bijukuzhiyam67964 жыл бұрын
താങ്കൾ പറയുന്നത് യാഥാർഥ്യ ബോധത്തോടെയാണെങ്കിൽ ശരിയാണ് ശരിയായ ആത്മാന്വേഷണിയും ശരിയായ ശാസ്ത്രബോധം ഉള്ളയാളും ഒരു പോയിന്റിൽ എത്തും അത് ആത്മാവ്, എനർജി, ബ്രഹ്മംഅതായത് പ്രപഞ്ചത്തിന്റെ ടോട്ടൽ എനർജി 0(സീറോ ) അല്ലാതെ ദൈവം, സ്വർഗം, നരകം..... തുടങ്ങി കുറേകാര്യങ്ങൾ മനസിന്റെ ജല്പനങ്ങൾ മാത്രം
@mukthar17876 жыл бұрын
Thank you sir
@sughoshputhiyaveetil1237 жыл бұрын
പിന്നെ കുട്ടികള്ക് അഡല്റ്റ്സിനേക്കാളും ശ്വാസമില്ലാതായാലും ബ്രയി൯സ്ററം ജീവിക്കുമെന്നു കരുതാമോ...? കാരണം ഈ നൂറ്റിനാലുമിനുട്ട് സാധ്യമായത് ഒരു കുട്ടിയിലാണ്. ഒരുപക്ഷെ കൂടുതല് അതിജീവനസാധ്യതയ്കായ് പരിണാമവുമായി ബന്ധമുള്ള എന്തെങ്കിലും അതിനുണ്ടാകുമോ...? കുട്ടികളുടെ ബ്രയി൯സ്റ്റെമ്മിന് ഒരുപക്ഷെ അഡല്റ്റ്സിനേക്കാളും സമയം ഓക്സിജനില്ലാതെ നിലനില്കാനാകുമെങ്കിലോ...? പിന്നെ സാ൪... നമ്മുടെ സംഘാടക൪ വേദിയില് ആളുകളെ നിറക്കാ൯ ശ്രമിക്കുന്നുണ്ടോന്നൊരു സംശയം പലരുടേം സംശയപ്രകടനങ്ങളില് നിന്ന് തോന്നിയിട്ടുണ്ട്. ഏതായാലും അങ്ങിനെയുണ്ടെങ്കില് സംഘാടകരും എസ൯സും അതൊന്ന് ശ്രദ്ധിക്കുമല്ലോ.... :)
@thomasmenachery87802 жыл бұрын
Better don't quote which is not accepted by medical science. Please 🙏
@malamakkavu7 жыл бұрын
ഗോഡ് ഓഫ് ദ ഗ്യാ പിനും വ്യാഖ്യാന ഫാക്ടറിയ്ക്കും ഏറ്റവും നല്ല ഉദാഹരണമാണ് പരിണാമവാദം ഭൂമിയിൽ ഇതുവരെ ഉണ്ടായ ജീവിവർഗ്ഗങ്ങളിൽഒരു ശതമാനം പോലും സൈന്റിഫിക് മെതേർഡിലൂടെ അറിയാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെ, ശാസ്ത്രീയമായി അംഗീകരിച്ച പരിണാമ വാദത്തിന്റെ ഒരു മോഡലും ഇല്ലെന്നിരിക്കെ ഉത്തരം കിട്ടാത്ത എല്ലാ ഗ്യാപ്പിലും എങ്ങിനെ ദുർവ്യാഖ്യാനിച്ചും neo darwinian evolution തിരുകിക്കയറ്റും. പ്രബഞ്ച സൃഷ്ടിപ്പിൽ ആളെ കണ്ടെത്താത്തതു കൊണ്ട് തിരുകി കയറ്റിയതല്ല ,വേദഗ്രന്ധങ്ങളിലൂടെ ദൈവം അവകാശം ഉന്നയിച്ചതാണ് സൃഷ്ടാവ് താനാണെന്ന്
@rayinri7 жыл бұрын
vayal ഗ്യാപ് ഉള്ളടുത്തോളം കാലം ദൈവം അവിടെ ഇരുന്നോട്ടെ, ആക്ഷേപമില്ല. പക്ഷെ ശാസ്ത്രം ഗ്യാപ് അടച്ചു കഴിയുമ്പോൾ, ക്രമേണ മനുഷ്യർ അത് ഉൾ കൊണ്ട് കൊള്ളും. അപ്പോൾ താങ്കളുടെ തരം വാദം ഉയരില്ല. സൂർത്തെ യുക്തി ചർച്ച ചെയ്യുമ്പോൾ ചൊറിച്ചിൽ വരുന്ന ആളൊൾ ഉണ്ട്, അത് ഒറ്റയടിക്ക് ദൈവം vanish ചെയ്യുന്നത് ഗ്രഹിക്കാനുള്ള ശേഷി കുറവ് കാരണം ആണ്. എന്തായാലും ദൈവം പോക്കാ, ഇപ്പോഴേ അതങ് അംഗീകരിച്ചാൽ നിങ്ങൾ വളിപ്പനായി മരിക്കേണ്ടി വരില്ല. LOL
@PAVANPUTHRA1237 жыл бұрын
vayal ഊതൽ സിദ്ധാന്തം തന്നെ മതം കൂടുതൽ അറിയണമെങ്കിൽ Ravichandran sir related Videos കാണുക.