മനുഷ്യൻ ദുർബലൻ തന്നെ! | Manushyan Dhurbalan | Friday Khuthuba Malayalam

  Рет қаралды 797

Dawa Malayalam

Dawa Malayalam

Күн бұрын

മനുഷ്യൻ ദുർബലൻ തന്നെ!*
🔹അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ആദരവ് ലഭിക്കപ്പെട്ട സൃഷ്ടിയാണ് മനുഷ്യൻ.
وَلَقَدۡ كَرَّمۡنَا بَنِیۤ ءَادَمَ.. [سُورَةُ الإسراء: -70]
🔸 ഗർഭാശയത്തിന്റെ ഇരുട്ടിൽ നിന്ന് അവനെ ഭൂമുഖത്തെത്തിച്ച, വായു നൽകി, വെള്ളം നൽകി മാതാപിതാക്കളും, കുടുംബവുമെന്ന സംവിധാനം നൽകിയ റബ്ബിനെ മറക്കുന്നു മനുഷ്യൻ
യഥാർത്ഥത്തിൽ മനുഷ്യർ ദുർബലൻ
🔸 ഭൂമിക്കപ്പുറം ഗ്രഹങ്ങളിൽ ജീവൻ തേടി അലയുന്ന മനുഷ്യൻ, ഭൂമിതുരന്ന് വിഭവങ്ങളെടുക്കുന്ന മനുഷ്യൻ, പടുകൂറ്റൻ ലോറി ഒരു മണ്ണിടിച്ചിലിൽ പെട്ടുപോയാൽ, ദിവസങ്ങൾ പത്ത് കഴിഞ്ഞിട്ടും, അത് വീണ്ടെടുക്കാൻ കഴിയാത്ത അത്രയും നിസ്സാരനായിപ്പോകുന്നു.
അഹങ്കാരം അരുത് !
* ലുക്മാർ(അ) കുഞ്ഞുമകന് നൽകിയ നിർദ്ദേശത്തിൽ പോലും;
* പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്.
* ഇബ്‌ലീസ് സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെടാൻ കാരണത്തിലൊന്ന് അഹങ്കാരമാണ്.
അഹങ്കാരിക്ക് സ്വർഗമില്ല
* ജീവിതത്തിൽ അൽപം സാമ്പത്തിക പുരോഗതി കൈവരുമ്പോഴേക്ക് അഹങ്കാരികളായി മാറുന്നവരുണ്ട്,
ഇവിടെയും മാതൃക റസൂൽ(സ)യാണ്.
- ചില ചരിത്രങ്ങൾ
ദുനിയാവിൽ നാം എന്തുതന്നെ നേടിയാലും, എത്ര നേടിയാലും റബ്ബിൻ്റെ പരീക്ഷണം മാത്രമാണ്. അല്ലാഹുവിന് മുന്നിൽ മനുഷ്യൻ നിസ്സാരനാണ്. ഏതു സമയത്ത് ശ്വാസം നിലക്കും എന്നുപോലുമറിയാത്ത ഒരു സൃഷ്ടി.
ആഇശ(റ) വിനയത്തെക്കുറിച്ച് പറഞ്ഞതെന്ത്?
═══════════════
Join ᴅᴀᴡᴀ ᴍᴀʟᴀʏᴀʟᴀᴍ WhatsApp community! 👇🏽
chat.whatsapp....
♡ ㅤ ❍ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

Пікірлер: 3
@adinannisarvarnamfashans2305
@adinannisarvarnamfashans2305 Ай бұрын
❤❤❤
@adinannisarvarnamfashans2305
@adinannisarvarnamfashans2305 Ай бұрын
Mashallah
@zuhramol8466
@zuhramol8466 Ай бұрын
❤❤❤
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 962 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 493 М.
Nastya and balloon challenge
00:23
Nastya
Рет қаралды 32 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 962 М.