Пікірлер
@abdullatheefputhur5724
@abdullatheefputhur5724 5 күн бұрын
മുടി കറുപ്പിക്കുന്ന വിഷയം താങ്കൾ വിശദമായി പഠിക്കുക
@DawaMalayalam
@DawaMalayalam 4 күн бұрын
🕯️ *Call to Allah - Fatwa: 570*🕯️ 🔳🔳🔳🔳🔳🔳🔳🔳🔳🔳 _ചോദ്യം:_ *❓ നരച്ച മുടി കറുപ്പിക്കുന്നതിന്റെ വിധിയെന്താണ്?* *ഉത്തരം:* 🎙️ _സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും ലജ്നത്തുദ്ദാഇമയുടെ തലവനുമായിരുന്ന _*_ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്)_*_ പറയുന്നു:_ 🔳 നരച്ച മുടിക്ക് *കറുപ്പ് നിറം* കൊടുക്കുന്നത് നബിﷺ *വിലക്കിയിട്ടുണ്ട്.* 🔳 മക്കാ വിജയദിവസം *അബൂബക്കർ(റ)വിന്റെ ഉപ്പ അബൂക്വുഹാഫ(റ) നെ* നബിﷺയുടെ അരികിലേക്ക് കൊണ്ടുവന്നു. 🔳 അദ്ദേഹത്തിന്റെ *മുടിയും താടിയുമെല്ലാം നരച്ച്* വെളുത്തിരുന്നു. 🔳 അവരുടെ നരച്ച മുടിക്കും താടിക്കും *ചായം കൊടുക്കാൻ നബിﷺ ആവശ്യപ്പെട്ടു. കറുപ്പ് നിറം ഒഴിവാക്കാനും* അവിടുന്ന്ﷺ കൽപ്പിച്ചു. _(മുസ്‌ലിം: 2102)_ 🔳 *'കറുപ്പല്ലാത്ത നിറങ്ങൾ* കൊണ്ട് നരയുടെ നിറം മാറ്റുക എന്നത് *പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണെന്ന്'* അറിയിക്കുന്ന ഒരുപാട് ഹദീഥുകൾ നബിﷺയിൽ നിന്ന് വന്നിട്ടുണ്ട്. 🔳 നബിﷺ പറഞ്ഞു: "നരച്ച മുടിക്ക് ചായം കൊടുക്കുക. *ജൂതന്മാരും ക്രിസ്ത്യാനികളും അങ്ങനെ ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരോട് എതിരാകണം."* _(ബുഖാരി: 5899)_ 🔳 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: "അവസാന കാലത്ത് ചില ആളുകൾ നരക്ക് *കറുപ്പ് നിറം* കൊടുക്കുന്നവരായിരിക്കും. അവർ *സ്വർഗത്തിന്റെ പരിമളം പോലും ആസ്വദിക്കില്ല."* _(അബൂദാവൂദ്: 4212, നസാഈ: 5075)_ 🔳 ചുരുക്കത്തിൽ, *കറുപ്പല്ലാത്ത* മഞ്ഞ, ചുവപ്പ് നിറങ്ങൾ കൊണ്ടോ മൈലാഞ്ചി, കതമ് (ഒരു തരം ചെടി) തുടങ്ങിയവ കൊണ്ടോ *നരയുടെ നിറം മാറ്റുക എന്നത് മതം പ്രോത്സാഹിപ്പിച്ച കാര്യമാണെന്നാണ്* ഈ ആശയത്തിൽ വന്ന മുഴുവൻ ഹദീഥുകളും അറിയിക്കുന്നത്. 🔳 നരക്ക് *കറുപ്പ് നിറം* കൊടുക്കരുത്. കറുപ്പിന്റെയും ചുവപ്പിന്റെയും *ഇടയിലുള്ള നിറമാകാം.* 🔳 അല്ലെങ്കിൽ ചുവപ്പോ മഞ്ഞയോ ആകാം. *അതിനൊന്നും പ്രശ്നമില്ല.* 📗 _പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ:_ bit.ly/3D4T7aG ➖➖➖➖➖➖➖➖➖ 📝 *ആശയ വിവർത്തനം:* *മുജാഹിദ് അൽ ഹികമി പറവണ്ണ* _(ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)_ ➖➖➖➖➖➖➖➖➖ 📕 *മുൻ കഴിഞ്ഞ ഫത്‌വകൾക്ക് ചാനൽ സന്ദർശിക്കൂ, സബ്സ്ക്രൈബ് ചെയ്യൂ:-* t.me/call2allah 🪀 *ദിവസവും സലഫി പണ്ഡിതന്മാരുടെ ഫത്‌വകൾ ലഭിക്കാൻ:* chat.whatsapp.com/DmNcthkrDlr0q34l62CBza *PLEASE SHARE MAXIMUM* ▌║█║▌║▌║║▌║▌▌║│█║▌
@cid8989
@cid8989 17 күн бұрын
വീഡിയോ ഉപകാര പെട്ടു അലഹംദുലില്ലാഹ് 👌
@adinannisarvarnamfashans2305
@adinannisarvarnamfashans2305 20 күн бұрын
❤❤❤
@adinannisarvarnamfashans2305
@adinannisarvarnamfashans2305 20 күн бұрын
Mashallah
@KunnjippaPmr-mr2ir
@KunnjippaPmr-mr2ir 21 күн бұрын
Alhamdulillah allahu നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@DawaMalayalam
@DawaMalayalam 20 күн бұрын
ആമീൻ🤲
@zuhramol8466
@zuhramol8466 24 күн бұрын
❤❤❤
@user-ou2qs9tt6w
@user-ou2qs9tt6w Ай бұрын
Quran Kareem...
@user-ou2qs9tt6w
@user-ou2qs9tt6w Ай бұрын
La ilaha illalla ❤
@AlaviKutty-uo1ri
@AlaviKutty-uo1ri 2 ай бұрын
Arafa nombe ini adutha kollam nolkam
@abdurabbtanalur3185
@abdurabbtanalur3185 2 ай бұрын
Masha allah
@sajeersiraj992
@sajeersiraj992 2 ай бұрын
♥️masha♥️allah♥️ ♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ ♥️ya♥️habeebi♥️seyyidhi♥️ ♥️sanadhi♥️yaa♥️rasoolallah♥️
@DawaMalayalam
@DawaMalayalam 2 ай бұрын
❤️❤️❤️❤️
@user-fc8vx1ol8u
@user-fc8vx1ol8u 3 ай бұрын
Nammal orumichu nilkkanam
@muhammedsanirp
@muhammedsanirp 4 ай бұрын
👍
@abdurshimanmp7393
@abdurshimanmp7393 4 ай бұрын
നമുക്ക് എന്ത് പ്രയാസം വന്നാലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക ഏതു യാറം ആയാലും എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവും കിട്ടുകയില്ല നൂറുശതമാനവും ഉറപ്പാണ് ഏക റബ്ബിനോട് മാത്രം പ്രാർത്ഥിക്കുക നമ്മുടെ സങ്കടങ്ങൾ അവനോടു മാത്രം പറയുക അതിൽ ഏതൊരാളെയും പങ്കു വെക്കരുത്
@abdurshimanmp7393
@abdurshimanmp7393 4 ай бұрын
ഏത് കൊലകൊമ്പൻ ആയാലും ഏതു കഴിവുള്ളവൻ ആയാലും പാവപ്പെട്ടവരെ ദ്രോഹിച്ചു മുമ്പോട്ടു പോയാൽ അവസാനം നരകിച്ചു നരകിച്ചു ചത്തൊടുങ്ങും
@mohiudeench4971
@mohiudeench4971 4 ай бұрын
Allahu afeyathulla dergauss um hidayathum nalgadda ameem yarabbal alameen
@NaserTc
@NaserTc 4 ай бұрын
W1111q11q21w21111à1112111 ko ni😅 to CT ft hu ko lo 😂😂😂😢😮😅❤😂🎉😢😮😅
@543ayan
@543ayan 5 ай бұрын
❤🎉
@Rafi-azar
@Rafi-azar 5 ай бұрын
👍
@user-bq7dx1hy7u
@user-bq7dx1hy7u 5 ай бұрын
No dakkathu in Kerala muslim❤❤❤bad
@hollycow8171
@hollycow8171 5 ай бұрын
വഖ്ഫ് .. ബൂമി സ്ഥലം മാത്രം ആണോ.
@shabeerali-rj1ox
@shabeerali-rj1ox 8 ай бұрын
ഞാൻ ഓണം ക്രിസ്മസ് ഒന്നും ആഘോഷിക്കാറില്ല കാരണം എന്റെ മതം അതിന് അനുവദിക്കുന്നില്ല
@farooqchengara3822
@farooqchengara3822 8 ай бұрын
😮
@user-cx7qc6og1g
@user-cx7qc6og1g 8 ай бұрын
Alhamdulillah
@user-cx7qc6og1g
@user-cx7qc6og1g 8 ай бұрын
Alhamdulillah o
@ibnumanafofficial2933
@ibnumanafofficial2933 8 ай бұрын
ربنا تقبل منا.....
@ibnumanafofficial2933
@ibnumanafofficial2933 8 ай бұрын
ما شاء اللّٰه
@Messi10266
@Messi10266 8 ай бұрын
Surah Al-Anbya verse number 81: وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةًۭ تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ ٨١ And to Solomon We subjected the raging winds, blowing by his command to the land We had showered with blessings. It is We Who know everything. അതുശരി അപ്പോൾ ഈ സ്ഥലം സലോമോനും ഇസ്രാഈലിയാർക്കും നൽകിയതാണല്ലേ.? എന്തുകൊണ്ട് philistine എന്ന് quran ൽ കാണുന്നില്ല.?
@jiffincb751
@jiffincb751 8 ай бұрын
അതിന് നിങ്ങടെ നിലപാട് ആരെങ്കിലും ചോദിച്ചോ??
@shameera4349
@shameera4349 8 ай бұрын
Jazzak Allah khair 🎉🎉
@abdulazizthachaparamban6760
@abdulazizthachaparamban6760 9 ай бұрын
ഹജ്ജാജ് ബ്നു യൂസുഫ് ആയിരുന്നില്ല, സലാഹുദ്ദീൻ അയ്യൂബി ആയിരുന്നു ഖുദ്സ് കീഴടക്കിയത്.
@ibnumanafofficial2933
@ibnumanafofficial2933 9 ай бұрын
واللّٰه يبارك فيك
@ibnumanafofficial2933
@ibnumanafofficial2933 9 ай бұрын
ما شاء اللّٰه
@salmankuruniyan6172
@salmankuruniyan6172 9 ай бұрын
മാഷാ അല്ലാഹ്😊
@salmankuruniyan6172
@salmankuruniyan6172 9 ай бұрын
@safiyapp5033
@safiyapp5033 9 ай бұрын
Allahúahlam
@abdulkhaderpereyil6367
@abdulkhaderpereyil6367 Жыл бұрын
യൗമു അറഫ എന്നു പറഞ്ഞാൽ അറഫാ ദിവസം. ഒരു ദിവസം 24 മണിക്കൂർ അല്ലെ ? ലോകത്ത് 24 മണിക്കൂറിൽ അധികം സമയവ്യത്യാസമുള്ള ഒരു രാജ്യവുമില്ല. അറഫാ ദിനത്തിൻ്റെ ഒരു ഭാഗം കിട്ടിയാലും അറഫാനോമ്പായി പരിഗണിക്കപ്പെടും! പറഞ്ഞ് പറഞ്ഞ് അവസാനം നോമ്പ് ഹറാമായ പെരുന്നാൾ ദിവസം ഈ ഖൗമ് മുഴുവൻ നോമ്പെടുക്കുകയും ചെയ്യും!? കഷ്ടം എന്നേ പറയേണ്ടു!
@DawaMalayalam
@DawaMalayalam Жыл бұрын
പ്രമാണങ്ങൾ വ്യക്തമാക്കൂ.....
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
എടകോയെ രാത്രി നോമ്പ് ഉണ്ടോ
@shihabudheenk7046
@shihabudheenk7046 Жыл бұрын
ഒന്നും അറിയാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. 4 ൽ മൂന്നു മദ്ഹബിന്റെ ഇമാമീങ്ങളും പറയുന്നത് ആഗോള കാഴ്ചയാണ്. ഖുറൈബ് സംഭവം ദലീലാക്കാൻ പറ്റില്ല എന്ന് പണ്ഡിതൻമാർ പറഞ്ഞതാണ്. മുറി വൈദ്യൻമാരാണ് സമൂഹത്തിന്റെ ശാപം
@truepath8506
@truepath8506 Жыл бұрын
ഇത് ആരായാലും ഇത്രയും വ്യക്തമായിട്ട് മനസ്സിലാക്കിത്തരുന്ന speach ഞാൻ ഇതുവരെ കേട്ടിട്ടില്ല, ജസാവുമുള്ളാഹു ഖൈറ👍🏻👍🏻🤲🏻🤲🏻
@sudhirhassan2340
@sudhirhassan2340 Жыл бұрын
Who spoke it?
@abdulbarihc118
@abdulbarihc118 Жыл бұрын
അബ്ദുൽ വാജിദ് അൻസാരി
@abdurabbtanalur3185
@abdurabbtanalur3185 2 ай бұрын
Abdul vajid
@akbarmubi-qq8dq
@akbarmubi-qq8dq Жыл бұрын
Makka madeenayil ethikane ene Ente kudumbathine 😥🤲🤲
@Essaar-bo6km
@Essaar-bo6km Жыл бұрын
ഇദ്ദേഹത്തിന്റെ പേര് എന്താണ്....
@abdulbarihc118
@abdulbarihc118 Жыл бұрын
അബ്ദുൽ വാജിദ് അൻസാരി
@rassalbinsalim4460
@rassalbinsalim4460 2 ай бұрын
അബ്ദുൽ വാജിദ് അൻസാരി
@abdurabbtanalur3185
@abdurabbtanalur3185 2 ай бұрын
Abdul vajid
@DawaMalayalam
@DawaMalayalam Жыл бұрын
01:01 അറഫ വ്യത്യസ്ഥ ആശയക്കാർ 01:46 എന്താണ് അറഫ കൊണ്ടുദ്ദേശിക്കുന്നത്? 02:40 ഹാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ അറഫ നോമ്പ്? 04:10 മാറിയ കാലത്ത് ഹജ്ജിൻ്റെ അറഫ എന്നാണ് അറിവുള്ള സ്ഥിതിക്ക് അതേ ദിവസം നമുക്കും നോമ്പെടുത്തുകൂടെ..? 05:55 ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയത്ത് നിങ്ങൾ നോമ്പെടുക്കണമെന്ന് റസൂൽ(സ) പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നു എങ്കിൽ, സംഭവിക്കാനിടയുള്ള അനിശ്ചിതത്വമെന്ത്? 06:48 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന അതേ സമയം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സമയങ്ങളെ കാണിച്ചുകൊണ്ടുള്ള Graphical Presentation ആരംഭിക്കുന്നു. 07:56 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന അതേ സമയത്ത് രാത്രിയുള്ള രാജ്യങ്ങളോ...?? 08:45 ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന സമയത്ത് അതത് ദിവസത്തിലേക്ക് പ്രവേശിക്കാത്ത രാജ്യമുണ്ടോ??? 09:52 ഹാജിമാരുടെ അറഫാ ദിനത്തിലേ ഞാൻ നോമ്പെടുക്കൂ എന്ന് പറയുന്നവരോടുള്ള നിലപാട്. 10:34 നാട്ടിലെ കാഴ്ചയനുസരിച്ചാണോ മാസപ്പിറവി കണക്കാക്കേണ്ടത്? പ്രമാണങ്ങളിൽ തെളിവുണ്ടോ? കുറൈബ് (റ) ൻ്റെ സംഭവം ഹദീസ് കാണിച്ചുകൊണ്ട് വിശദീകരിക്കുന്നു. 13:47 പ്രസ്തുത ഹദീസിന്റെ പ്രാമാണികത. 14:30 ക്വുർആനിൽ നിന്നും പ്രമാണം. 15:55 മാസപ്പിറവി വിഷയത്തിൽ ഫിത് ന ഉണ്ടാക്കുന്നവരോട്... 16:55 അറഫ ഹാജിമാർക്കനുസരിച്ച്, പെരുന്നാൾ ജനങ്ങൾക്കനുസരിച്ച് എന്ന് പറയുന്ന ഹൃഹൃത്തുക്കളോടും ചിലത്.
@misnanazeer4472
@misnanazeer4472 Жыл бұрын
MISHAL
@misnanazeer4472
@misnanazeer4472 Жыл бұрын
Hey
@user-iw8fz5sn1u
@user-iw8fz5sn1u Жыл бұрын
👍