No video

മനുഷ്യർ കൃഷി തുടങ്ങിയത് ക്ഷേത്ര നിർമ്മാണത്തിനോ? | Sapiens Episode 17 | Harari | Sajeevan Anthikad

  Рет қаралды 16,046

Channel 13.8

Channel 13.8

4 жыл бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
നമ്മുടെ ചില ബിരുധധാരികൾ പറയുന്ന ഒരു കാര്യമുണ്ട്.
ഇപ്പോൾ തങ്ങൾ കഠിനാദ്ധ്വാനം ചെയ്യും , നല്ല മാതിരി കാശു സമ്പാദിക്കും. അങ്ങിനെ 35 വയസ്സാകുമ്പോൾ ഈ അദ്ധ്വാനമൊക്കെ ഉപേക്ഷിച്ച് മനസ്സിന് ഏറ്റവും സുഖം തരുന്ന കാര്യങ്ങളിൽ ഏർപ്പെടും.
പക്ഷെ 35 വയസ്സിൽ എത്തുമ്പോൾ അവരുടെ സ്ഥിതി എന്തായിരിക്കും.?
അവരുടെ സ്വപ്നങ്ങൾ മാറിയിരിക്കും.
അവർക്ക് സ്ക്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ടായിരിക്കും. നഗരത്തിൽ നിന്നകന്ന് മനോഹരമായ ഒരു ഭൂപ്രദേശത്ത് ഒരു വീട് കൂടി വേണമെന്ന് അവർ ആഗ്രഹിക്കും.
അവിടേക്ക് പോയി വരാൻ ഒരു SUV കാർ കൂടി വേണം. വിദേശത്ത് ചെലവേറിയ 'അവധി ദിനങ്ങൾ ചിലവഴിച്ചില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്ത് കാര്യം എന്നായിരിക്കും അവരുടെ മുപ്പത്തി അഞ്ചിലെ ചിന്താഗതി.
എന്താണവർ ചെയ്യേണ്ടത്?
വേരുകൾ അന്വേഷിച്ച് പോകണമോ?
പഴയ സ്വപ്നത്തിലേക്ക് മടങ്ങി പോകണമെന്നാണോ?
അതോ പുതിയ സ്വപ്നങ്ങളുടെ പിന്നാലെ പോകുമോ? തീർച്ചയായും അവർ ലോണെടുത്ത് പുതിയ സ്വപ്നങ്ങൾ നിറവേറ്റും.
അതിനനുസരിച്ച് അവർ അവരുടെ യത്നം ഇരട്ടിയാക്കും. അടിമയെപ്പോലെ പണി ചെയ്യും.
പണ്ട് കൃഷി മാത്രം ചെയ്തിരുന്ന മനുഷ്യർ വ്യവസായ വിപ്ലവശേഷം ഏതെല്ലാം വിധമുള്ള ആർഭാടക്കെണികളിൽ അകപ്പെട്ടുവോ അതുപോലെ തന്നെ തിരിച്ചു പോകാൻ കഴിയാത്ത ഒരു കുരുക്കായിരുന്നു വേട്ടയാടിയിരുന്ന മനുഷ്യൻ ചെന്നകപ്പെട്ട കൃഷി എന്ന കെണി.
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 54
@rajeshsreenilayam1366
@rajeshsreenilayam1366 4 жыл бұрын
സാപ്പിയന്‍സ് വായിച്ചു .എങ്കിലും തുടര്‍ന്നു കേള്‍ക്കാന്‍ , അറിയാന്‍ താല്‍പര്യപൂര്‍വ്വം കാത്തിരിക്കുന്നു . ശാന്ത ഗംഭീരമായ വിവരണം , നല്ലൊരദ്ധ്യാപകനെപ്പോലെ..
@abhilashja8181
@abhilashja8181 4 жыл бұрын
ഹരാരിയുടെ ഈ കണ്ടെത്തലുകൾ കേൾക്കുന്തോറും വല്ലാത്ത ഒരു അനുഭവം...😃🏄
@nisarbabunissa2582
@nisarbabunissa2582 4 жыл бұрын
കൂടുതൽ അറിയുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
@shysalsabu1758
@shysalsabu1758 4 жыл бұрын
Njan sapiens Vangiyirunnu. Human historye valare mikacha reethiyil athil present cheytittund. Thanks to Y N HARARI❤
@mammengeorgegeorge6103
@mammengeorgegeorge6103 4 жыл бұрын
Exceptionally good episode.
@shibuk6377
@shibuk6377 4 жыл бұрын
Watched all episodes... waiting for next one.
@haneefapk4834
@haneefapk4834 4 жыл бұрын
ഹരാരി, ഇസ്രായേൽ എന്ന രാഷ്ട്രം അയാളെ പോലെയുള്ള ആൾക്കാരെ കണ്ടെത്തി വേണ്ട വിധം പരിഗണന കൊടുക്കുന്നു
@sajidceekey1234
@sajidceekey1234 4 жыл бұрын
Great !!! Waiting for next episode...
@sujithm3461
@sujithm3461 4 жыл бұрын
Really thrilled by your narration... thanks
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
Sr.. സൂപ്പർ 👍👍👍👍👍
@sudevcs1305
@sudevcs1305 4 жыл бұрын
Thank you sir. Waiting for next episode
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
This is an new thought. Many things get evolved slowly to the surprise of the present homosaphian
@lukekattappuram3660
@lukekattappuram3660 3 жыл бұрын
Great work
@mathewalexander3900
@mathewalexander3900 4 жыл бұрын
Truly informative. Thank you, Sir.
@thirdeye409
@thirdeye409 4 жыл бұрын
Aazchayil 2 episod cheyyan pattumo?? .... athrak intresting aan... can't wait......
@maxbricanto8664
@maxbricanto8664 4 жыл бұрын
Nice 👍
@rasibetter3708
@rasibetter3708 Жыл бұрын
Great..
@emailtosreeraj
@emailtosreeraj 4 жыл бұрын
Wow .. every episodes are interesting
@athulbabu220
@athulbabu220 4 жыл бұрын
Thank you..
@padmakumar3947
@padmakumar3947 4 жыл бұрын
Good and thanks
@harishsp3954
@harishsp3954 4 жыл бұрын
അടിപൊളി
@exploreweeks267
@exploreweeks267 3 жыл бұрын
Good speech sir...
@salupb4220
@salupb4220 4 жыл бұрын
Waiting sir
@akhilrajskadakkal9139
@akhilrajskadakkal9139 4 жыл бұрын
Nice ♥️♥️♥️♥️♥️
@hirilalakkad7994
@hirilalakkad7994 4 жыл бұрын
Waiting
@vinodkumarc.k5429
@vinodkumarc.k5429 4 жыл бұрын
Thank you
@kuriakosevjoseph4246
@kuriakosevjoseph4246 3 жыл бұрын
സംഗതി കിടിലൻ തന്നെ. കുറ്റാന്വേഷണ പരമ്പര എന്ന് വിശേഷിപ്പിച്ചത് മനസ്സിലായില്ല. മനുഷ്യവംശം ചെയ്തതെല്ലാം കുറ്റം അല്ലെങ്കിൽ തെറ്റ് ആയിരുന്നു എന്നാണോ ഹരാരി സാർ പറയുന്നത്. ഒന്നോർത്താൽ ശരി തന്നെ . സർവ്വനാശത്തിലേക്കുള്ള കൂട്ടായ യാത്ര അല്ലേ ?
@dhanishe6235
@dhanishe6235 2 жыл бұрын
Please consult a psychiatrist!
@anas01111
@anas01111 4 жыл бұрын
Waiting for next episodes
@eldonvk7912
@eldonvk7912 4 жыл бұрын
good
@baijuvalavil4429
@baijuvalavil4429 4 жыл бұрын
👏👏
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍👍
@bijujohn8273
@bijujohn8273 4 жыл бұрын
👍
@ajeshvalliyel2935
@ajeshvalliyel2935 4 жыл бұрын
👌👌👍👍
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️
@saneeshns2784
@saneeshns2784 4 жыл бұрын
😍❤👏
@radakrishnankp595
@radakrishnankp595 3 жыл бұрын
👏👏👏
@jafarudeenmathira6912
@jafarudeenmathira6912 4 жыл бұрын
🎩 😁 👕👍Great! 👖
@sumeshbright2070
@sumeshbright2070 3 жыл бұрын
👍👍
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
Back ground മോശം... ഒട്ടും മാച്ച് ചെയ്യുന്നില്ല
@channel13point8
@channel13point8 4 жыл бұрын
Thanks for the suggestion
@neurocare1761
@neurocare1761 3 жыл бұрын
Harari is a homosexual. Thats why he gives importance to females.
@Rashidmrck
@Rashidmrck 4 жыл бұрын
.
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
വെട്ടം
@sajeevtb8415
@sajeevtb8415 4 жыл бұрын
കൂടുതല് പക൪പ്പ് എന്നാല്,ഇസ്ലാം ശരിയാണെന്നല്ലേ?
@joshmavunkal
@joshmavunkal 4 жыл бұрын
😲🙄
@abdullahjsc
@abdullahjsc 4 жыл бұрын
👍
@thulasidascb
@thulasidascb 4 жыл бұрын
👍👍👍
@sujithopenmind8685
@sujithopenmind8685 4 жыл бұрын
❤️
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
Кадр сыртындағы қызықтар | Келінжан
00:16
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН
Кадр сыртындағы қызықтар | Келінжан
00:16