ചാട്ടവാറേന്തിയ ആള്‍കുരങ്ങന്‍ | Sapiens Episode 18 | Harari | Sajeevan Anthikad

  Рет қаралды 17,233

Channel 13.8

Channel 13.8

Күн бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
ഹരാരി ഒരു സസ്യാഹാരിയാണ്. സഹജീവികളോടുള്ള കരുണ മൂലം മാംസം ഉപേക്ഷിച്ച ആൾ. ഹരാരി മാത്രമല്ല മനുഷ്യർ ഭൂരിപക്ഷവും ഭാവിയിൽ സസ്യാഹാരികൾ ആയി തീരാനാണ് സാധ്യത. അല്ലെങ്കിൽ ആർട്ടിഫിഷൽ ആയി മാംസം ഉണ്ടാക്കി കഴിക്കുന്നവരായി തീരും.
ഞാൻ ഈ പറഞ്ഞത് വികസിതമായ മസ്തിഷ്ക്കം പേറുന്ന മനുഷ്യരെപ്പറ്റിയാണ്.
സഹജീവി സ്നേഹവും സഹാനുഭൂതിയും കൊണ്ട് വെജിറ്റേറിയനിസത്തിൽ എത്തുന്നവരെപ്പറ്റിയാണ്.
പക്ഷെ ഇന്ത്യയിൽ'ഒരാൾ വെജിറ്റേറിയൻ ആകുന്നത് ജനനം കൊണ്ടൊക്കെ ആണ് . അതിൽ മതവും രാഷ്ട്രീയവുമൊക്കെ ഉണ്ട്.
കഴിക്കുന്ന ഭക്ഷണം നോക്കി അനുഗ്രഹം വിധിക്കുന്ന ദൈവങ്ങളും കഴിക്കുന്ന ഭക്ഷണം നോക്കി മനുഷ്യരെ തല്ലിക്കൊല്ലുന്ന വർഗ്ഗീയ വാദികളും ഉള്ള നാടാണ് നമ്മുടേത്.
അതു കൊണ്ട് 'മാംസം കഴിക്കുന്നതു തന്നെ ഒരു പുരോഗമന രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ത്യയിൽ. മനുഷ്യരുടെ നിലപാടുകൾക്കൊക്കെ നിൽക്കുന്ന തറയുടെ ചൂടുണ്ടാകും.
പക്ഷെ ആ രാഷ്‌ട്രീയം വിട്ടാൽ
അതായത് മാംസഭക്ഷണ ശീലത്തിലെ രാഷ്ട്രീയം ഒഴിവാക്കി പരിശോധിച്ചാൽ മനുഷ്യൻ്റെ അഗണ്യമായ ക്രൂരതയും ദയാരാഹിത്യവും ദൃശ്യമാകും. അതു വളരെ വ്യക്തമായി പറയാതെ ഈ എപ്പിസോഡ് പൂർണ്ണമാകുകയില്ല. എല്ലാ നോൺ വെജ് ഈറ്റേഴ്സും എന്നോട് ക്ഷമിക്കുക.
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 66
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ഒരു സ്വതന്ത്ര ചിന്തകൻ എ.. സത്യസന്ധമായി അവതരിപ്പിക്കാൻ പറ്റൂ👍👍👍👍
@ramankuttypp6586
@ramankuttypp6586 2 жыл бұрын
Nallavideo
@raihanasafeera7322
@raihanasafeera7322 3 жыл бұрын
Amazing series! You have done great job to humanity.
@ShreeAkshaya6759
@ShreeAkshaya6759 4 жыл бұрын
One of the best..
@francisc.j.5090
@francisc.j.5090 4 жыл бұрын
Your presentation is super. I have already read this book. But your talk entirely changed the meaning. Heard melodies are sweet those unheard are sweeter. "
@sculpturenaturalclay7077
@sculpturenaturalclay7077 4 жыл бұрын
വളരെ മികച്ച അവതരണം 🌷👍🙏😍
@ideaokl6031
@ideaokl6031 4 жыл бұрын
വളരെ നല്ല അവതരണം🙏👍👍👍🤚
@tonyabraham7694
@tonyabraham7694 2 жыл бұрын
super 👌
@Master80644
@Master80644 4 жыл бұрын
ഗംഭീരം
@danbrown1082
@danbrown1082 4 жыл бұрын
Nice presentation
@allabout8183
@allabout8183 4 жыл бұрын
ശരിയാണ് മനുഷ്യന് വകതിരിവില്ലാതെ ജിവിച്ചകാലത്തു വംശനാശം വരാതെ ഇരിക്കാൻ ആൽ മരത്തെയും പശുവിനെയും ദൈവമായി സങ്കല്പിച്ചു ചൈനക്കാർ ഭക്ഷണശാമം ഉണ്ടായപ്പോൾ എല്ലാ ജീവികളെയും തിന്നു ശീലിച്ചു അത് ഇപ്പോയും തുടരുന്നുണ്ട്
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
മതം എന്നത് പോലും പൈശാചീകമാണ്. ഗോത്ര കാലഘട്ടത്തിൽ സ്വന്തം നയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ കണ്ടെത്തിയ ക്രൂരത.......
@mohamedashrafparypary8249
@mohamedashrafparypary8249 4 жыл бұрын
very informative, thankx
@harithap7962
@harithap7962 4 жыл бұрын
ഇത് കേൾക്കേണ്ടിയില്ലായിരുന്നു. മനസ് എന്തൊക്കെയോ ആവുന്നു
@jobinjose6369
@jobinjose6369 4 жыл бұрын
Thank you 😊💐
@sujithm3461
@sujithm3461 4 жыл бұрын
Thank you
@jabrajabra1162
@jabrajabra1162 2 жыл бұрын
Good speach
@rajeeshahmad885
@rajeeshahmad885 3 жыл бұрын
സസ്യാഹാരി ആകാൻ ശ്രമിക്കും..
@tomyvilanguparadevasia5053
@tomyvilanguparadevasia5053 4 жыл бұрын
Bestof presantation, give more & more, thanks
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Good enough.
@manojtharagan9444
@manojtharagan9444 4 жыл бұрын
Sir matham matram thinnu valarnnaa janathaku kurachenkilum arivu pakarnu tharunna ee sevanathinu big salute
@ushacr2642
@ushacr2642 4 жыл бұрын
Thanks
@naseer2344
@naseer2344 4 жыл бұрын
Good information
@exploreweeks267
@exploreweeks267 4 жыл бұрын
Very good speech
@d-yaa8801
@d-yaa8801 4 жыл бұрын
Interesting 🔥
@jerujairam2751
@jerujairam2751 4 жыл бұрын
Adipoli avtharNm🤩😍
@rosevillahouse6863
@rosevillahouse6863 4 жыл бұрын
Good information. Waiting for next episode thanks
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
You did well.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
വളരെ കഷ്ടപ്പെട്ടാണ് മെരുക്കിയത് 😇
@raihans9643
@raihans9643 4 жыл бұрын
Done a good job sir
@venunarayanan1541
@venunarayanan1541 3 жыл бұрын
Very good effort sir....thanks
@veepee1557
@veepee1557 4 жыл бұрын
Super.
@ahmedsumayya5172
@ahmedsumayya5172 4 жыл бұрын
ഒന്ന് ഓടി രക്ഷപ്പെടാൻ പോലും പറ്റാത്ത ഒന്ന് നിലവിളിക്കാൻ പറ്റാത്ത സസ്യങ്ങളെയും,ഫലങ്ങളെയും ജീവനെടുത്തു തിന്നിട്ട് വസ്ത്രങ്ങൾ ക്കും,കടലാസിനും,ഫർണിച്ചർനും വേണ്ടി വൃക്ഷം ങ്ങളുടെ ജീവനെടുക്കുന്നവർ മാംസാഹാരിയകളുമായി എന്ത് വ്യത്യാസം
@rosevillahouse6863
@rosevillahouse6863 4 жыл бұрын
നമുക്ക് അങ്ങനെ സ്വയം സമാധാനിക്കാം
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
Superb✌️✌️❤️
@the_white_knight8026
@the_white_knight8026 4 жыл бұрын
Addictive!!!
@thinkalways9330
@thinkalways9330 3 жыл бұрын
👌👌
@shuaibkhassi
@shuaibkhassi 3 жыл бұрын
10:49 I literally laughed there 😂 😂
@godsowncountry2010
@godsowncountry2010 4 жыл бұрын
Super
@saneeshns2784
@saneeshns2784 4 жыл бұрын
ഈ ആൾകുരങ്ങിൽ പെടുന്നതാണ് മുഹമ്മദ്‌ എന്ന് അല്ലെ 😝👍
@bakkarvpm475
@bakkarvpm475 4 жыл бұрын
👍👍👍
@christosimon001
@christosimon001 4 жыл бұрын
🔥❤️
@bijujohn8273
@bijujohn8273 4 жыл бұрын
👍👌
@ajeshvalliyel2935
@ajeshvalliyel2935 4 жыл бұрын
👍👍👍👌👌👌
@democrat8176
@democrat8176 4 жыл бұрын
🌻
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ഒരു വിശ്വാസി ആയാൽ. പലതും മറച്ചു പിടിക്കേണ്ടി വരും🤔
@akhilrajskadakkal9139
@akhilrajskadakkal9139 4 жыл бұрын
😍😍😍😍😍😍
@anas01111
@anas01111 4 жыл бұрын
ചാനൽ പ്ലേലിസ്റിൽ എപ്പിസോഡ് 14, 16, 17 മിസ്സിംഗ്‌ ആണ്. ഉൾപ്പെടുത്തിയാൽ നന്നാവും
@stanlypaul4796
@stanlypaul4796 4 жыл бұрын
Correct, please include these episodes
@stanlypaul4796
@stanlypaul4796 4 жыл бұрын
Please include/publish episode Nos. 14, 16 & 17 in the list of videos
@channel13point8
@channel13point8 4 жыл бұрын
Corrected... thanks for the information and support
@akhiltr23
@akhiltr23 4 жыл бұрын
Sir, Weakly 2videos cheyyamo? Sapiens
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
വാസ്തവം
@MrAsifabu
@MrAsifabu 3 жыл бұрын
എവിടെയോ എന്തോ ഒരു കുഴപ്പം മണക്കുന്നുണ്ട്.....
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
🐓🐘🐎🐂 .. 🔪🐒
@kuriakosevjoseph4246
@kuriakosevjoseph4246 3 жыл бұрын
പിരമിഡ് പണിയുവാൻ കട്ടയും കൊണ്ടു വരണമോ ?
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ദേ വെട്ടം
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️
@JOSE-tt8tb
@JOSE-tt8tb 4 жыл бұрын
👍👍👍👏👏👏
@ashrafashraf4839
@ashrafashraf4839 4 жыл бұрын
❤️
@sahadwin3943
@sahadwin3943 10 ай бұрын
❤❤❤
@sujithopenmind8685
@sujithopenmind8685 4 жыл бұрын
❤️
@mansoor.kmansoor2975
@mansoor.kmansoor2975 4 жыл бұрын
Entho, oru aazhamillaatha prabhaashanamayi thonni,kuzhappamilla, kooduthal padikkam
@sujithopenmind8685
@sujithopenmind8685 4 жыл бұрын
@@mansoor.kmansoor2975 ആ പുസ്തകം കൂടി വായിക്ക് my frnd
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47