Sapiens Episode #9 | സഹോദരന്‍ അയ്യപ്പന് ഡി എന്‍ എ ഒരു വിഷയമായിരുന്നില്ല | Harari

  Рет қаралды 13,777

Channel 13.8

Channel 13.8

Күн бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens'
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 37
@yousuf-printingservices7054
@yousuf-printingservices7054 4 жыл бұрын
വളരെ ബൃഹത്തായ ഒരു പുസ്തകം ഞങ്ങൾക്ക് വളരെ പെട്ടെന്ന് അതിന്റെ അന്തസ്സത്ത മനസ്സിൽ ആക തക്ക രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. A big salute
@shajikak5653
@shajikak5653 2 жыл бұрын
നിങ്ങൾ നൽകുന്ന ഈ അറിവുകൾ ഹരാരിയെ കുറിച്ചും ഹരാരിയുടെ പുസ്തകത്തെ കുറിച്ചും ജീവനും ജീവജാലങ്ങളും അവയുടെ പരിണാമവും കൂടാതെ നാം ആരാണ് എന്ന ധാരണയും എല്ലാവർക്കും ഉണ്ടാവുന്നതാണ് നന്ദി സാർ
@haneefapk4834
@haneefapk4834 4 жыл бұрын
എങ്ങനെ സ്കൂളുകളിൽ ഹിസ്റ്ററി എന്നുള്ള വിഷയം വന്നു മുമ്പ് പലതവണ ചിന്തിച്ചതാണ്.. ഈ വിഡിയോയിൽ മനോഹരമായി സാർ വിവരിച്ചു...
@m.j.thomas1033
@m.j.thomas1033 4 жыл бұрын
വളരെയേറെ വിലപ്പെട്ട അറിവുകൾ.....
@bijukumar4u
@bijukumar4u 4 жыл бұрын
സഹോദരനെ ഉദാഹരിച്ചത് പ്രസക്തവും, കാലിക പ്രധാന്യമുള്ളതും പുതിയ തലമുറക്ക് ഓർമ്മപ്പെടുത്തലും ആയി
@shanavascvchenathhouse5206
@shanavascvchenathhouse5206 3 жыл бұрын
ഈ ക്ലാസുകൾ വളരെ വിജ്ഞാനവും ജീവശാസ്ത്രപരമായ ചരിത്രവും ഞങ്ങളെ പഠിപ്പിക്കുന്നു മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ
@muraliareekara9032
@muraliareekara9032 4 жыл бұрын
വളരെ മനോഹരമായ അവതരണം. പെട്ടെന്ന് കഴിഞ്ഞു പോയി.
@lalrajv.t.974
@lalrajv.t.974 4 жыл бұрын
Now reading Early Indians by Tony joseph...
@denvorsden7903
@denvorsden7903 4 жыл бұрын
Awesome book!
@lllimo1960
@lllimo1960 4 жыл бұрын
Speech is ഷോർട് but worth
@ctsaidalavi2159
@ctsaidalavi2159 Жыл бұрын
👍👍
@jim409
@jim409 Жыл бұрын
Superb effort
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ഉഷാർ
@963chandru
@963chandru 4 жыл бұрын
Waiting for episodes
@noushadusman6127
@noushadusman6127 Жыл бұрын
പ്രിയ പെട്ടാ സജീവൻ താങ്കൾ ഹരാരിയെയും അദ്ധേഹത്തിന്റെ സാപ്പിയൻസിന്റെ പരിണാമ,ഗാഥയും ഹൃദ്യമായി,പറയുന്നൂ ആശംസകൾ
@exploreweeks267
@exploreweeks267 4 жыл бұрын
Good thought
@SABUISSAC7
@SABUISSAC7 4 жыл бұрын
Thank you
@jamshi8691
@jamshi8691 3 жыл бұрын
🌹
@asv1279
@asv1279 4 жыл бұрын
excellent ....
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍
@alexanderbabykutty9037
@alexanderbabykutty9037 3 жыл бұрын
❤️
@ajeshvalliyel2935
@ajeshvalliyel2935 4 жыл бұрын
👌👌
@safanashajira
@safanashajira 4 жыл бұрын
😍😍😍😍😍😍😍😍😍😍😍
@ajithmaitri
@ajithmaitri 4 жыл бұрын
😍😍😍
@jacobabraham7513
@jacobabraham7513 2 жыл бұрын
നമുക്ക് ഒരു സഘടന വെഡേ?
@ganeshanchal790
@ganeshanchal790 4 жыл бұрын
സാപ്പിയൻസ് ഹരാരിയുടെ ഒരു കെട്ടുകഥയാണ് .സമത്വബോധവും മനുഷ്യാവകാശവും ഒക്കെ ഒരു കഥയുണ്ടാക്കലായി കരുതിയാൽ അതിനു വേണ്ടി പ്രയത്നിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടല്ലോ . സഹോദരൻ അയ്യപ്പൻ ഒരു ദിവസം ഒരു കഥയുണ്ടാക്കി ആളുകളെ ക്ഷണിക്കുകയായിരുന്നില്ല .ഒട്ടേറെ ചരിത്ര സാഹചര്യങ്ങൾ അതിലുണ്ടായിരുന്നു .ചുറ്റും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ നിസ്സഹായതയോടെ നിൽക്കേണ്ടിവരുന്ന ഇപ്പോഴത്തെ മനുഷ്യാവസ്ഥയെ തണുപ്പിക്കാൻ ഹരാരി നല്ലതാണ്
@reginadapuram7289
@reginadapuram7289 3 жыл бұрын
മനുഷ്യൻ ദൈവം നിർമിച്ചു അല്ലെ?? 🤣😂
@balachandrabhat5816
@balachandrabhat5816 4 жыл бұрын
പോപ്പ് കൾ ബ്രമ ചാരികൾ ആയിരുന്നുവോ?
@the_white_knight8026
@the_white_knight8026 4 жыл бұрын
Never
@asmitaapardesi405
@asmitaapardesi405 3 жыл бұрын
ആദ്യകാലസഭയിൽ ആയിരുന്നില്ല. ഇപ്പോൾ ആണല്ലോ, സങ്കല്പത്തിലെങ്കിലും...
@noushadk750
@noushadk750 3 жыл бұрын
പോപ്പുകൾ എല്ലാം ചിമ്പാൻസി കൾ ആണ്
@raihans9643
@raihans9643 4 жыл бұрын
വളരെ ബൃഹത്തായ ഒരു പുസ്തകം ഞങ്ങൾക്ക് വളരെ പെട്ടെന്ന് അതിന്റെ അന്തസ്സത്ത മനസ്സിൽ ആക തക്ക രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. A big salute
@navasck1130
@navasck1130 4 жыл бұрын
👍👍
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
@sindhugireesan5515
@sindhugireesan5515 3 жыл бұрын
👌👌👌
@noushadk750
@noushadk750 3 жыл бұрын
👍
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15