മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കരമന അഖിൽ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി ഇന്ന് പിടിയിലായി

  Рет қаралды 37,823

24 News

24 News

Ай бұрын

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കരമന അഖിൽ വധക്കേസില്‍ നേരിട്ട് പങ്കുള്ള രണ്ട് പ്രതികള്‍ കൂടി ഇന്ന് പിടിയിലായി
Karamana Akhil murder case

Пікірлер: 83
@independens9622
@independens9622 Ай бұрын
ഏതു കൊലപാതകിക്കും ജാമ്യത്തിൽ ഉറങ്ങാൻ വ്യവസ്ഥയുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും വീണ്ടും അരുംക്കൊല നടത്തണമെങ്കിൽ നമ്മുടെ നിയമവ്യവസ്ഥ എത്രത്തോളം ദുർബലമാണ്.
@sreelal3424
@sreelal3424 Ай бұрын
True
@user-cd5ye6lx9z
@user-cd5ye6lx9z Ай бұрын
എസ് കെ എനിക്ക് പറയാനുള്ളത് നമ്മുടെ നിയമവ്യവസ്ഥ യോടാണ് കൊലപാതക പ്രതികൾക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത് കൊലപാതകം ചെയ്യുന്ന ഓരോ വ്യക്തിക്കും അതേ ശിക്ഷ തന്നെ നടപ്പാക്കണം എങ്കിലേ നാട്ടിൽ ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾ അവസാനിക്കുകയുള്ളൂ
@praseedgs6555
@praseedgs6555 Ай бұрын
ഹ്യൂമൻ റൈറ്സ് മാമന്മാർ കാണണ്ട ഇത് ഇന്ത്യ അല്ലെ നിയമങ്ങൾക്കും ഉണ്ട് ലൂപ് ഹോൾസ്
@sunitharanjith3912
@sunitharanjith3912 Ай бұрын
Ath undavilla lo
@vindinol
@vindinol Ай бұрын
എൻകൗണ്ടർ ചെയ്തേക്ക് ...വേണ്ട ഇവിടെ ഇനി
@rijinittuzzefx
@rijinittuzzefx Ай бұрын
യോഗി ഇവിടെ ഭരിച്ചിരുന്നേൽ..😥
@muhammedsadik3183
@muhammedsadik3183 Ай бұрын
😃
@suryakmars5192
@suryakmars5192 Ай бұрын
ബാറുകൾ ഇനിയും വർദ്ധിക്കട്ടെ......
@sanallpp840
@sanallpp840 Ай бұрын
പ്രതികളെ രക്ഷികണ്ടത് അനിവാര്യമാണ് അവർ നമ്മുടെ നാടിന്റെ സമ്പത്ത് ആണ് ഒപ്പം അവർക്കു ലഹരി നൽകേണ്ടത് സർക്കാരിന്റെ കർത്തവ്യമാണ്
@sunitharanjith3912
@sunitharanjith3912 Ай бұрын
😂
@sreejithsreejisreeji6738
@sreejithsreejisreeji6738 Ай бұрын
നമ്മുടെ നിയമം -😂😂😂
@AshaKNair
@AshaKNair Ай бұрын
പിടിച്ചിട്ട് എന്തിനാ തിന്ന് കൊഴുത്തു ജീവിക്കണോ
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
ഇവർ എനിക്ക് എങ്ങിനെയൊരു ജന്മം വേണ്ടായിരുന്നു എന്ന് പറയണം. സാറുമാരെ മറക്കരുത്.
@shanshan6517
@shanshan6517 Ай бұрын
കുറഞ്ഞത് വധശിക്ഷ ഉറപ്പു ആക്കണം
@nishads251
@nishads251 Ай бұрын
ഇവിടത്തെ നിയമം അല്ലെ.... കൊടുക്കും കൊടുക്കും
@abdumk1
@abdumk1 Ай бұрын
എങ്ങിനെ വീണ്ടും കൊല്ലാതിരിക്കും. അങ്ങിനത്തെ വിധി അല്ലേ ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്
@user-de8jl6xh5o
@user-de8jl6xh5o Ай бұрын
ജാമ്യം കൊടുക്കുവാൻ അഞ്ചു വർഷമെന്തിനു.... നാളെ ജാമ്യം കൊടുക്കൂ.. എങ്കിൽ അല്ലേ ഇനിയും ആൾക്കാരെ കൊല്ലാൻ പറ്റൂ..... രാഷ്ട്രീയ. പോലീസ്. വക്കീൽ. ജെഡ്ജി മാരുടെ. ബിസൻസ് നടക്കട്ടെ ആരുടെ ജീവനോ കുടുംബമോ പോയാൽ. രാഷ്ട്ടീയക്കാർക്കോ. പോലീസിനോ. വക്കീലാന്മാർക്കോ. ജെഡ്ജിമാർക്കോ എന്ത് കുഴപ്പം... പണമുണ്ടാക്കാമല്ലോ.. ജാമ്യം കൊടുക്കൂ.. പണം സാംബാധിക്കൂ 😔😮😢
@saqeersv3684
@saqeersv3684 Ай бұрын
Bring UP police and solve the problem
@sunayyamoolath
@sunayyamoolath Ай бұрын
Vedivechu kollanam
@sreejithks637
@sreejithks637 Ай бұрын
ഇവർക്ക് തീർച്ചയായും വധശിക്ഷ വാങ്ങി കൊടുക്കണം സർക്കാര്
@easycookwithminha_officially
@easycookwithminha_officially Ай бұрын
Justice akil😢😢
@jeromjames2790
@jeromjames2790 Ай бұрын
Pidichondu poyapora . Nattukarude munnil vechu thanne vadhasikhsha nadappakkanam.ellarum niyamathe bayakkanam
@midhunkrishna2397
@midhunkrishna2397 Ай бұрын
Keralam 💔
@ManifestFaith888
@ManifestFaith888 Ай бұрын
Trivandrum... Kashtam... Ivide inganeyoke anu... Kazhinja week ingane oru thallu kandu.. baril thanne.. konnila enullu
@SreenathV-yh2yw
@SreenathV-yh2yw Ай бұрын
എന്ത് ഉബിയ നിയമം 👊👊👊👊
@bijunambiar4995
@bijunambiar4995 Ай бұрын
മേയറൂട്ടി ഭരിക്കുന്ന തിരോന്തരം
@sunitharanjith3912
@sunitharanjith3912 Ай бұрын
Daily ethrayo varthakal kelkunnu.?? Enthegilum kuravundo?? Karanam enthoke cheythalum jamyam kittum,, veendum cheyum.. Oru vattam neethi kittiyal prathikale shikshichal pine ath undavilla
@advpsnair
@advpsnair Ай бұрын
നിയമത്തിൻ്റെ സാങ്കേതികത്വം പറഞ്ഞു ഇത്തരം കൊലയാളികളെ വീണ്ടും കയറൂരി വിടുന്ന നമ്മുടെ നീതി നിയമ നിർവഹണ സംവിധാനങ്ങളാണ് ഇതിനൊക്കെ ഉത്തരവാദികൾ.ഈ സംവിധാനങ്ങളോന്നും അവസരത്തിനൊത്ത് ഉയരാൻ ശ്രമിക്കാത്തതണ് ഇന്ന് ഏറ്റവും വലിയ ദുരന്തം.
@bijuk5597
@bijuk5597 Ай бұрын
ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയവർക്കാണ് ജാമ്യം അനുവദിച്ചത്
@shammyshammy5875
@shammyshammy5875 Ай бұрын
Vegam. Purathu. Viduga
@AbdulHameed-iq6nx
@AbdulHameed-iq6nx Ай бұрын
Home department home minister pv uttar failure
@ushajayakumar259
@ushajayakumar259 Ай бұрын
A drisyam inium kanikkalle dayavu cheythu
@Gk-dd3xi
@Gk-dd3xi Ай бұрын
ഇതൊക്കെ നമ്മുടെ ആഭ്യന്തരമന്ത്രി വേണമെന്ന് വിചാരിച്ചാൽ റെഡി ആക്കാവുന്നത് ഉള്ളൂ...but വിചാരിക്കണം...
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
ഇത്രയും ക്രൂര കൃത്യങ്ങൾ ചെയ്ത് കൊന്ന ഇവന്മാർ എങ്ങനെ പുറത്ത് വന്നു ഇത്രയും നാൾ വിലസി...
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Nammude lawssss
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Waste laws, waste protection...
@Akhilmathew-qq9hf
@Akhilmathew-qq9hf Ай бұрын
ഇവനെയൊക്കെ രക്ഷിക്കാൻ കോടതിയിൽ വാദി ക്കുന്ന അഭിഭാഷകരെ ആദ്യം ശിക്ഷിക്കണം 👍🏻
@rejithr2412
@rejithr2412 Ай бұрын
യോഗി മുഖ്യ മന്ത്രി ആയി വരണം അപ്പൊ എല്ലാം നിൽക്കും
@antonyaugustine3395
@antonyaugustine3395 28 күн бұрын
ബാറുകൾ തുറക്കും....... കൊലപാതകത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതവും ജീവനും എടുക്കും... LDF വരും എല്ലാവരെയും ശരിയാക്കും... കേരളം എന്തുമാറ്റമാണ് മാറിയത്😊 എല്ലാത്തിലും No:1👏👏👏
@ShafeekPonnath
@ShafeekPonnath Ай бұрын
Thuufffffff... Nashicha naad konaathile niyamam
@HappyEagle-zg1rf
@HappyEagle-zg1rf Ай бұрын
എന്തിന് പിടികൂടുന്നു പിടിച്ചിട്ട് എന്നാ കാണിക്കാന കുറച്ചു കാലം അകത്തു കിടക്കും പിന്നീട് അവരെ വെറുതെ വിടും ഇതല്ലേ നടക്കുന്നത്.
@Sithara-fd7sb
@Sithara-fd7sb Ай бұрын
എന്തിനാണ് ഇവന്മാരെ ഇങ്ങനെ അഴിച്ചു വിട്ടേക്കുന്നത്
@user-qz2yd5cz9m
@user-qz2yd5cz9m Ай бұрын
പിടിച്ചിട്ട് എന്താ കാര്യം ശിക്ഷയില്ലല്ലാ
@akhilchapters
@akhilchapters Ай бұрын
പുറം ലോകം കാണിക്കരുത്.... പൂട്ട്......
@anoopgopal338
@anoopgopal338 Ай бұрын
നമ്മുടെ നിയമത്തിനോട് നല്ല പേടിയുള്ളവന്മാർ 🤣🤣🤣
@HappyBear-oq4tj
@HappyBear-oq4tj Ай бұрын
എന്തൊരു നാട്
@sobhanababu5297
@sobhanababu5297 Ай бұрын
Evanmarayum inchu inchu ayi vedanipichu kollanam
@manndiyar2023
@manndiyar2023 Ай бұрын
Njan kannuril but ivde inganeyonnum noooooo only polticks ♥️🗡️💯
@Suryadevmadathil
@Suryadevmadathil Ай бұрын
Mattorale engane konnal vadha siksha ente kodukkattath..aarkk vendi aanne evare safe cheyyunnath...jeevane Vila Jeevan tanne pokanmm..
@dineshkj341
@dineshkj341 Ай бұрын
e karythinoke kollan thuniyumbol nadinte pok valare dayaniya avastha anu. death penalty kodukanm.ellel kola cheythalm oru problm ellatha pole akm
@user-cx5ei8wu1n
@user-cx5ei8wu1n Ай бұрын
Ethinellam govert utharam parayanam
@ANOKHY772
@ANOKHY772 Ай бұрын
ഒരു നാൽക്കാലി മനുഷ്യൻ ഓടി പോകുന്നത് കണ്ടോ..?
@SunilKumar-so1bs
@SunilKumar-so1bs Ай бұрын
അന്ന് അനന്തുവിനെ കോന്നപ്പോൾ കമ്യുണിസ്റ്റ് കാർ വിട്ട് കൊടുത്തത് എന്ത് ന് ഇപ്പോൾ മറ്റേ രാൾ ഭരണം മാറുമോ?
@prajeeshvavad6780
@prajeeshvavad6780 Ай бұрын
ഇവരെ ഇനി theettipottanam
@kiranaj3473
@kiranaj3473 Ай бұрын
Njangaleyokke konnittu venamley pannikale ningalkoke jeevikkaan ,enkiley njangale poleyullla piller munnittu irangum nilavil keralathil ullla ellaaa gundakalem,ith poleyulla neejaanmaarem ellaathinem njangal irangi konnu thallikkolaaaam ,police oh ,kodathiyo oraksharam mindaruth naadine ingane vittaaal patillaaaa ,naale njangalude ammamaarkku eee oru gathi vararuth ,if anyone trying to doing injustice to one person in public , we will handle them in the spot , dont prevent us we need to live here for peace
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Suddenly thooki kollukka.... Appo change arkkum minds
@shafimalot7063
@shafimalot7063 Ай бұрын
Evana ok Shot chyanam
@shafimalot7063
@shafimalot7063 Ай бұрын
Ancountr chyanam Everku bail kittarudu
@chinnusajin4857
@chinnusajin4857 Ай бұрын
Evanea okkea pothu samufathil vettu tha. Thalloyines okkea eajthannu kanichu kodukkam
@chinnusajin4857
@chinnusajin4857 Ай бұрын
Bech eari yel jest konduva avarathi makkale kanichu kodukkam
@capricornc4689
@capricornc4689 Ай бұрын
Enth nala niyamam.. 😂
@ammuappu3319
@ammuappu3319 Ай бұрын
Thooki kollanam oru divasam polum jeevikkan anuvadhikaruthe....
@godwinantony9781
@godwinantony9781 Ай бұрын
Ivareokke niyamam purathu vidum. Ivaneyokke kollande
@sobhanababu5297
@sobhanababu5297 Ай бұрын
Evar purathirangiyal nattukar theerkuka
@agb2437
@agb2437 Ай бұрын
Kodum criminals..death penalty allathe onnum arhikkunnilla
@SarathAchuu
@SarathAchuu Ай бұрын
P v allea ethinapuram varum
@user-zh3vp3ix8k
@user-zh3vp3ix8k Ай бұрын
ഇതിലെ കമെന്റുകൾ കണ്ടു പൊട്ടിച്ചിരിക്കുന്ന ജഡ്ജിമാർ 😂😂😂
@user-cx5ei8wu1n
@user-cx5ei8wu1n Ай бұрын
Eth onnum annetham alla
@priyasworld9589
@priyasworld9589 25 күн бұрын
മോന്തായം വളഞ്ഞാൽ 62 ഉം വളയും അല്ലോ
@girir.s7177
@girir.s7177 Ай бұрын
ivarea pidichittonnum oru kaariyavumilla sareaa... ivinmaare polullavera ooti urakkan raashtrykaarum police karum vakkilum judjyum undu nammuda naatiil... Nammal cinima kaanumbol kodathi ennoru sthabanam nayakan aayi kaanum (athrakku nammuda cinimakkar chithrikarichu minikki kaanikkunndu athu screenil maathram ) yedharthil kodthyil ethumpol aanu villantea vilyaattam arengerunnathu..
@arjunashok1879
@arjunashok1879 Ай бұрын
കോളനി ടീം ആണ് മൊത്തം
@AJP19623
@AJP19623 Ай бұрын
പോലീസ് എന്തിനാ ഇവറ്റകളെ പിടിച്ചു നക്കണത്? A couple. Of Encounters. Organized crimes will vanish.
@kevinunni2884
@kevinunni2884 Ай бұрын
വേശിയുടെ മകൻ വിനീത് 😂
@user-sf1em7wp7n
@user-sf1em7wp7n Ай бұрын
Eathu vineeth
@kevinunni2884
@kevinunni2884 Ай бұрын
@@user-sf1em7wp7n വിനീത് രാജ് 😂
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,9 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26