Karamana Akhil Murder Case | കൊടും ക്രിമിനൽ; ഒന്നാം പ്രതി അപ്പു എന്ന അഖിൽ പിടിയിലായത് ഇങ്ങനെ

  Рет қаралды 63,824

News18 Kerala

News18 Kerala

Ай бұрын

Karamana Akhil Murder Case : കരമന അഖിൽ കൊലക്കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ. പ്രതി അപ്പു എന്ന അഖിൽ ആണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് കൊലയിൽ നേരിട്ട് പങ്കെടുത്ത അഖിലിനെ പിടികൂടിയത്.
One of the main accused in Karamana Akhil murder case arrested. Akhil alias Appu was arrested by the police. Akhil, who directly participated in the murder, was arrested from Tamil Nadu.
#karamanamurder #manbludgeonedtodeathataramana #youthkilledbyagang #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 202
@sacredbell2007
@sacredbell2007 Ай бұрын
ഏതെങ്കിലും സുപ്രീംകോടതി ജഡ്ജിയുടെ ആസനത്തിൽ കത്തി കയറുമ്പോൾ മാത്രമേ ഇനി കോടതി ഉണരുകയുള്ളു.
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssssssss
@ismailcheriyaparambath7740
@ismailcheriyaparambath7740 Ай бұрын
Aloorina
@shaijukv4418
@shaijukv4418 Ай бұрын
Yes
@LeelaP-je8dl
@LeelaP-je8dl Ай бұрын
കോടതിയും കണക്കാ...ണ്.. ഇനി ഭരണം,,നിയമം ജനങ്ങൾ ✋ എടുത്താലെ കോടതിയും പാർട്ടിയും പഠിക്കത്തൊള്ളൂ.... ഈ പോക്ക് പോയാൽ ജനങ്ങൾ നിയമം ✋ എടുക്കും ഉറപ്പാണ്
@rajanchelorakandy2111
@rajanchelorakandy2111 Ай бұрын
5 Times meal in Jail
@nithinn408
@nithinn408 Ай бұрын
ഇവർക്ക് വധ ശിക്ഷ നൽകി ഇനി ഇത് പോലെ ഉണ്ടാവാതിരിക്കാൻ ഉള്ള ഒരു വിധി ആയിരിക്കണം.... ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണ്ടേ..
@user-xw4gh5cu9s
@user-xw4gh5cu9s Ай бұрын
Correct
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar Ай бұрын
കറക്റ്റ് 👍🏻👍🏻👍🏻
@josephvj2672
@josephvj2672 Ай бұрын
ഇവരെപ്പോലുള്ളവരെ ഒരു കാരണവശാലും ജയിലിൽ നിന്ന് പുറത്തു വിടരുത്:
@srk3209
@srk3209 Ай бұрын
താങ്കൾനോക്കിക്കൊനാളെഅവർക്ക്കോടതിജമ്യംനല്കും ഇവനെയൊക്കെവളരെആരാധനയോടെയാണുകാണുക, ഒരുതെറ്റുംചെയ്യാത്തവല്ലപാവങ്ങളാണെങ്കിൽഅവർക്കാണ്നീതികിട്ടാത്തത്
@user-qh2ui6zw1f
@user-qh2ui6zw1f Ай бұрын
ഇവർക്ക് വധശിക്ഷ നൽകി മറ്റുള്ളവർക്ക് ഒരു പാഠം ആവണം 👍👍👍
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssssss
@BijuPc-fs5nq
@BijuPc-fs5nq Ай бұрын
ജെഡിജയ് കുടി പ്രതി ചെർക്കണം എന്ന് ഇന്റെ അഭിപ്രായം
@sanjumali2459
@sanjumali2459 Ай бұрын
Correct 💯
@nikhilvallom
@nikhilvallom Ай бұрын
👍
@libinjoy6752
@libinjoy6752 Ай бұрын
sathyam
@shajithankachan222
@shajithankachan222 Ай бұрын
ഒരു ദയ ഇല്ലാത്ത പ്രവർത്തി ആയിപോയി മഹാ കഷ്ട്ടം
@jayapalg8152
@jayapalg8152 Ай бұрын
കൊല കേസ് പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റ് ' ഇനി ജാമ്യം നൽകിയാൽ കർശനമായ വ്യവസ്ഥകൾ ചേർക്കണം' ദിവസവും സ്റ്റേഷനിൽ ഒപ്പിടാൻ നിർദ്ദേശിച്ചിരുന്നു എങ്കിൽ ഇവർ ഇത്തരം ക്രൂര ചെയ്യുന്നത് ഒഴുവാക്കാമിയിരുന്നു.
@TravisCott-hw6ok
@TravisCott-hw6ok Ай бұрын
ഒപ്പിട്ടത് കൊണ്ട് എന്ത് മാറാൻ?
@abeemathewmahew7744
@abeemathewmahew7744 Ай бұрын
രാവിലെ ഒപ്പിട്ടിട്ട് വന്ന് കൊല നടത്തിയാൽ😂
@user-bu2zz2oc6q
@user-bu2zz2oc6q Ай бұрын
ജഡ്ജിമാരും, പോലീസ്യം, ആണ് ഒന്നാം പ്രതി
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
100.yasssssss
@Jose-pm8vn
@Jose-pm8vn Ай бұрын
വിട്ടിട്ട് പിടിച്ചു എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു 😂😂
@changesinthelife6703
@changesinthelife6703 Ай бұрын
ആഹാ എന്നീട്ട് വേഗം ജ്യാമം കൊടുക്ക് പുറത്ത് ഇറങ്ങട്ടെ എന്നീട്ട് അടുത്ത കൊലപാതകം നടത്തട്ടേ
@joshipn1307
@joshipn1307 Ай бұрын
ഒരാളെ കൊന്നിട്ടും കോടതി ജാമ്യം കൊടുത്തു.
@hasanap8529
@hasanap8529 Ай бұрын
പ്രതികളുടെ പ്രായം കണക്കിലെടുത്തു വേഗം ജാമ്യം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു..
@LeelaP-je8dl
@LeelaP-je8dl Ай бұрын
😂😂😂
@raveendrank74
@raveendrank74 Ай бұрын
Enthinu, aduthhakolakko
@hasanap8529
@hasanap8529 Ай бұрын
@@raveendrank74 പിന്നല്ലാതെ....,, ☺️സമയമില്ല വേഗം
@user-et8jw7kk1l
@user-et8jw7kk1l Ай бұрын
Eniyum.ethrayoperay.kollendathanu
@arshirafiarshi7408
@arshirafiarshi7408 Ай бұрын
ഏറ്റവും സങ്കടകരമായ ഒരു കാര്യം എന്തെന്നാൽ ഈ പ്രതികൾക്കൊന്നും ഇത്രയും വലിയ പാതകം ചെയ്തിട്ടും കുറ്റ ബോധത്തിന്റെ ഒരു അംശം പോലുമില്ല എന്നതാണ് 😢😢😢😢വലിയ എന്തോ കാര്യം സാധിച്ചതിന്റെ സന്തോഷം ഉള്ള പോലെ ആണ് ഇവരുടെ മുഖ ഭാവം 😥
@KSD1994
@KSD1994 Ай бұрын
ഇവരുടെയൊക്കെ മനസ് കല്ലാണോ.എത്ര ദേഷ്യമുണ്ടെങ്കിലും ഇങ്ങനെ ക്രൂരമായി ആക്രമിക്കാൻ എങ്ങനെ തോനുന്നു😮
@LeelaP-je8dl
@LeelaP-je8dl Ай бұрын
അവർ അകത്തേക്ക് പോയാലും പുഷ്പം പോലെ വെളിയിൽ വരും... അതാണ് കേരളാ കോടതി..& വക്കീലും പാർട്ടിയും..
@Sudheer-ph7hi
@Sudheer-ph7hi Ай бұрын
കഞ്ചാവ് മയക്കു മരുന്ന് ഇത് അടിച്ചാൽ എന്ത് ക്രൂരതയും ചെയ്യും ക്രിമിനലുകൾ
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yassssss
@dreamcometrue3929
@dreamcometrue3929 Ай бұрын
ജഡ്ജിയുടെ😢😢 മകനൊന്നുമല്ലല്ലോ മരണപ്പെട്ടത്. ആരാന്റെ അമ്മയുടെ മകനല്ലെ.. മാസം തികക്കണം .ശമ്പളം വാങ്ങണം . പെൻഷൻ പ്രായം ആയാൽ അതും വാങ്ങി സുഖമായി ജീവിക്കണം.
@user-xw4gh5cu9s
@user-xw4gh5cu9s Ай бұрын
💯
@Viswarajkb_Entrepreneur
@Viswarajkb_Entrepreneur Ай бұрын
വധശിക്ഷ ഉറപ്പു വരുത്തണം... നിയമം ഉറപ്പാക്കണം
@mehrinvlog4178
@mehrinvlog4178 Ай бұрын
പിടിച്ചിട്ടെന്താ കാര്യം നാളെ ജാമ്യം കിട്ടും 🤣🤣🤣
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
ഈ കൊലയ്ക്ക് കാരണം കോടതി മാത്രമാണ്.... ഒന്ന് ചെയ്തവരെ വെറുതെ വിട്ട കോടതി.. അന്ന് ശിക്ഷിക്കാതെ വിട്ട ജഡ്ജിക്കും കൊടുക്കണം ശിക്ഷ
@user-xw4gh5cu9s
@user-xw4gh5cu9s Ай бұрын
💯
@DI-ke3bg
@DI-ke3bg Ай бұрын
കോടതികളും നിയമയും പ്രഹസനം ആയികൊണ്ടിരിക്കുന്ന നാട്... കാലത്തിനു അനുസരിച്ചു നിയമങ്ങളും ശിക്ഷയും മാറ്റി എഴുതിയിലെങ്കിൽ ഇതൊക്കെയെ നടക്കു...
@ashrafcalicut7047
@ashrafcalicut7047 Ай бұрын
കേരളത്തിൽ ഉള്ള ജനങ്ങൾ രാഷ്ട്രിയം മറന്നു ഇതിനെതിരെ ഒന്നിക്കണം....... ഒരാളെ കൊന്നാൽ ഇനി വല്ല ക്രിമിനൽ പരിപാടികൾ ഒപ്പിച്ചാലും അവര്ക് അറിയാം കേസും കോടതിയും ഒക്കെ ആയിട്ട് വർഷങ്ങൾ കടന്നു പോകും എന്ന്..... ഏത് ഗവണ്മെന്റ് ആയാലും ശരി കർശന നടപടി വന്നാൽ എത്ര വലിയ ക്രിമിനലും ഭയക്കും.....
@DI-ke3bg
@DI-ke3bg Ай бұрын
ഇവനൊക്കെ ഇനിയും ജാമ്യം കൊടുക്കാൻ ഇരിക്കുന്ന കോടതിക്ക് നല്ല നമസ്കാരം
@nithinnozwheeler4901
@nithinnozwheeler4901 Ай бұрын
ഇരട്ട ജീവപരിയന്ധം ശിക്ഷ അടിക്കുക..വേറെ ഒന്നും ആലോചിക്കണ്ട
@makershublekshmi9801
@makershublekshmi9801 Ай бұрын
മനസിനെ മരവിപ്പിക്കുന്ന കൊലപാതകം ചെയ്ത ഈ പ്രതികളെ എത്രയും വേഗം വധ ശിക്ഷക്ക് വിധിക്കണം തന്നെ അല്ല അതു ethraum പെട്ടന്ന് നടത്തുകയും വേണം.....
@rasheednelliyil6660
@rasheednelliyil6660 Ай бұрын
ഇത്രയും വലിയ ക്രൂരത കണ്ടിട്ടും എനി എന്ത് തെളിവാണ് വേണ്ടത്..
@ramanmp6707
@ramanmp6707 Ай бұрын
ഇനി എന്ത് ചോദ്യം ചെയ്യാന്‍
@sreejithks637
@sreejithks637 Ай бұрын
തീർച്ചയായും ഈ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കണം സർക്കാര് അത്രക്ക് പൈശാചികം ആയിരുന്നു കൊലപാതകം 😡😡😡
@mohankumar3655
@mohankumar3655 Ай бұрын
Pls make delay in filing charge sheet so that this decent gentle men will be granted bail after ninty days
@ashrafcalicut7047
@ashrafcalicut7047 Ай бұрын
വണ്ടി വല്ല നോപാർക്കിങ്ങിൽ ഇട്ടാൽ.. സീറ്റ് ബെൽറ്റ് ഇടാത്തവർ..... ഹെൽമെറ്റ് ധരിക്കാത്തവർ.... ഇങ്ങനെ ഉള്ള കേസുകളോട് കാണിക്കുന്ന ആത്മാർത്ഥ ഇങ്ങനെ ഉള്ള ക്രിമിനൽ സങ്കത്തിനോട് കാണിച്ചിരുന്നു എങ്കിൽ 😮😮😮😮😮😮 ഈ നാട് നന്നാവും എന്ന് ഒരു പ്രധീക്ഷ
@srk3209
@srk3209 Ай бұрын
അടുത്തഇരആർ,ഇതാണ്അവർചിന്തിക്കുന്നത്
@preethisuresh1142
@preethisuresh1142 Ай бұрын
അവർക്ക് ഒരു കുസലും ഇല്ല അവർക്കറിയാം കോടതി നമ്മളെ രക്ഷിക്കും എന്ന്
@user-xw4gh5cu9s
@user-xw4gh5cu9s Ай бұрын
Yes
@susaiandrews8337
@susaiandrews8337 Ай бұрын
ഇവർ എങ്ങനെയാണ് പുറത്തുവരുന്നത്!!!!
@praveenindia1935
@praveenindia1935 Ай бұрын
ഇവരെക്കാളും വലിയ ക്രിമിനൽസ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും ബിസിനസ്‌കാരും ആണ്.പക്ഷെ അവരെ ആരും ശിക്ഷിക്കില്ല. അവർ നിയമത്തിനു അതീതർ ആണ്.
@shaniatheed5446
@shaniatheed5446 Ай бұрын
ജാമ്യം വേണം ഹാഷ് ടാഗ് ഇടു.............
@user-lu7io6od6b
@user-lu7io6od6b Ай бұрын
യോഗി ആദിത്യനാഥിനെപ്പോലുള്ള ഒരു മുഖ്യമന്ത്രി അഞ്ചുകൊല്ലം കേരളം ഭരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ
@sajils4209
@sajils4209 Ай бұрын
100% സത്യം..അതി ക്രൂരമായി ആണ് ഇവന്മാർ മനുഷ്യന്മാരെ കൊല്ലുന്നത്, അത് പോലെ അവന്മാരെയും കൊന്നു കളയണം ഇല്ലാതെ ഒരാൾക്കും സമാധാനത്തോടെ ഇവിടെ ജീവിക്കാൻ സാധിക്കില്ല 🤬🤬
@appuappu8044
@appuappu8044 Ай бұрын
Hathrasil enn kettittundao yogi chumma show off maathram
@mohananpanicker9357
@mohananpanicker9357 Ай бұрын
How these criminals are out from jail?
@sheenas2176
@sheenas2176 Ай бұрын
വധശ്ശിക്ഷ കൊടുക്കണം
@TravisCott-hw6ok
@TravisCott-hw6ok Ай бұрын
കൊടും ക്രിമിനലുകൾ എന്ന് പറയുന്നവരെ ഒരു കൊലപാതകത്തിന്റെയോ അക്രമത്തിന്റെയോ ഒരു വാർത്ത പ്രാധാന്യം അവസാനിക്കുന്നതോടെ അവരെ വീണ്ടും തുറന്ന് വിടുന്നു.... കഷ്ടം
@frvlogs5261
@frvlogs5261 Ай бұрын
eee chanalum ivare valarthunnu
@jacobjosephvellathottam9090
@jacobjosephvellathottam9090 Ай бұрын
ജാമ്യം കൊടുക്കണം കോടതി😂😂
@rajeshchaliyath4627
@rajeshchaliyath4627 Ай бұрын
കഷ്ടം നമ്മുടെ കേരളം
@Dhahella
@Dhahella Ай бұрын
ജാമ്യം വേണം ജാമ്യം വേണം എന്തായാലും ജാമ്യം കൊടുക്കണം
@LeelaP-je8dl
@LeelaP-je8dl Ай бұрын
അതെ അതെ കണ്ടോളൂ ഇത് അങ്ങനെയേ വരത്തൊള്ളൂ...
@bijukumar709
@bijukumar709 Ай бұрын
Evenamare veendum veliyill vidum athaanu nammude niyamam
@vipindavis8631
@vipindavis8631 Ай бұрын
😂😂😂 namude police niyamam Supr le
@mohananpanicker9357
@mohananpanicker9357 Ай бұрын
They will again be out on jail and will continue the same crime . Judicial system and nexus with politicians will help them again.
@gopang3059
@gopang3059 Ай бұрын
പോലീസ് മോനിറ്റർ ചെയ്യാത്തതാണ് പ്രധാന പ്രശ്നം, ചെയെതങ്കിൽ, എല്ലാം ശരിയായേനെ.എങ്ങനെയെങ്കിലും പോലീസുകാരുടെ പണി കളയാൻ നടക്കുകയാണ് എല്ലാ മാധ്യമങ്ങളും,
@rpp8337
@rpp8337 Ай бұрын
ഈ മാധ്യമങ്ങൾ മനുഷ്യാവകാശം കോടതി
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Ай бұрын
കല്ല് കൊണ്ട് കല്ല് കൊണ്ട് എന്ന് ഇടക്കിടെ പറയല്ലേ ഭായ് ,കേൾക്കുബോൾ തന്നെ ഭയങ്കര വിഷമം തോന്നുന്നു ,,
@bijukumar709
@bijukumar709 Ай бұрын
Enkounder venamnammude nattill
@rajumini3318
@rajumini3318 Ай бұрын
Thookki kolluka. Iniyum. Puram lokam kanaruthe. Please😢😢😢
@manumonkrkr7085
@manumonkrkr7085 Ай бұрын
കൊലപാതകം ചെയ്തു പുറത്തിറങ്ങുന്നവർ ധ്യാനത്തിന് പോകുമെന്നാണോ വിചാരിക്കുന്നത്, ഇതിപ്പോ കുറെ ആയല്ലോ,
@bibinak455
@bibinak455 Ай бұрын
Pidichittundu enthu kaaryam😢
@rijovarghese4902
@rijovarghese4902 Ай бұрын
കൊല്ലം,ട്രിവാൻഡ്രം രണ്ടും തമിഴ്നാട് nu വെറുതെ കൊടുക്കാൻ വല്ല വഴിയുമുണ്ടോ?
@arunachu7499
@arunachu7499 Ай бұрын
Athilenthinadaa kollam kaare parayane criminal case listil adhya 6 il polum kollam illa
@ymansar8600
@ymansar8600 Ай бұрын
New gean
@user-xf8yi2xk7s
@user-xf8yi2xk7s Ай бұрын
മാനസിക രോഗി എന്ന് പറഞ്ഞു ഇനി ഇവരെ വെറുതെ വിടും അതാണ് ഇനി നടക്കാൻ പോകുന്നത്
@LeelaP-je8dl
@LeelaP-je8dl Ай бұрын
പിന്നല്ലാതെ.. .ഇവരെ വളർത്തി വിടുന്നതും... ഈ കോടതി അല്ലെ? വക്കീൽ അല്ലെ?
@rejimolps9973
@rejimolps9973 Ай бұрын
ഇവനെയൊക്കെ സൃഷ്ട്ടിച്ചവരുടെ അവസ്ഥ 😮😮😮
@Kuttymanicfdasd
@Kuttymanicfdasd Ай бұрын
ങ്ഹാ എന്നിട്ട് എന്നിട്ട്😂😂
@nithinbabu637
@nithinbabu637 Ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ്
@johndale3265
@johndale3265 Ай бұрын
No time kerala police
@sunilk8351
@sunilk8351 Ай бұрын
evarkkethireyulla niyamam madreka akanam
@gamingpop555
@gamingpop555 Ай бұрын
ithupole manasikarogamullavar chuttum undakumbol aranu ivede safe.........?...ivarku thonnunavare ivar ilathe akkum
@kishorkallara8244
@kishorkallara8244 Ай бұрын
വധശിക്ഷ അതിൽ കുറഞ്ഞ ശിക്ഷയില്ല
@LeelaP-je8dl
@LeelaP-je8dl Ай бұрын
ആർക്ക് നിങ്ങൾക്കോ,,?എനിക്കോ.. ? അവന്മാർക്കോ? 😂😂😂.
@PraveenKumar-zj3rc
@PraveenKumar-zj3rc Ай бұрын
Police cinnu madalu kodukumo
@ch6569
@ch6569 Ай бұрын
മുന്നത്തെ കേസിൽ വെറുതെ വിട്ട ജഡ്ജി എന്തൊരു മൈനയാണ്
@ammadmk8625
@ammadmk8625 Ай бұрын
ജയിൽ ഇട്ടത് കൊണ്ട് വലിയ കാര്യം ഇല്ല അവിടെ വലിയ ബുദ്ധി മുട്ടയിരിക്കണം മൂട്ട കൊതുക് വൃത്തി ഇല്ലായിമ സമയത്തിന് ഭക്ഷണം കൊടുക്കാതിരിക്കുക ഇവരുടെ ബുദ്ധി മുട്ടുകൾ പുറത്ത് അറിയുമ്പോൾ ഇവരെ പോലെ ഉള്ള ആളുകൾക്ക് ജയിൽ പോകാൻ പേടികും.
@rasheednelliyil6660
@rasheednelliyil6660 Ай бұрын
എന്ത് ചോദ്യം ചെയ്യുവാനാണ്.. ദൃശ്യം കണ്ടത് പോരെ..
@amarukka
@amarukka Ай бұрын
വാതോരാതെ സംസാരിക്കാൻ എന്താ സുഖം അല്ലേ 😀ഇവനെയൊക്കെ ജയലളിത ചെയ്തപോലെ ഓടിച്ചിട്ട് വെടിവെക്കാൻ വകുപ്പ് ഒന്നും ഇല്ലേ കാപ്പയും കോപ്പും ഒന്നും വേണ്ട. എന്തായാലും സിനിമയിൽ ഒക്കെ റൗടികളെ കൈകാര്യം ചെയ്യുന്നത് കാണാൻ നമുക്ക് പറ്റുന്നുണ്ടല്ലോ അത്തരം സിനിമകൾ ക് പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ❤️നിറഞ്ഞ നന്ദി അറിയിക്കുന്നു അല്ലാതെ ഇവിടുത്തെ നിയമവ്യവസ്‌ഥ മാറ്റം വരും എന്ന് ഒരു പ്രതീക്ഷയും ഇല്ല
@GreenmarkDC
@GreenmarkDC Ай бұрын
കുറെ കഴിഞ്ഞ് ഇവന്മാർ കാരണം നമ്മൾ ഇനിയും ഞെട്ടും.അന്ന് വാർത്തയിൽ " പ്രമാദമായ കരമന അഖിൽ കൊലക്കേസ് പ്രതികളായിരുന്നു ഇവർ" എന്ന് ന്യൂസ് റീഡർ പറയും.
@user-dv4lb7vy3o
@user-dv4lb7vy3o Ай бұрын
Yogi police pls
@sreekumareu921
@sreekumareu921 Ай бұрын
തല വെട്ടണം
@AfsalAfsal-ty2xb
@AfsalAfsal-ty2xb Ай бұрын
ഇവന്മാരെ അവസാനം വെറുതെ വിടും നമ്മുടെ കോടതിയെല്ലേ ഉദാഹരണം കാസർഗോഡ് റിയാസ് മൗലവി വിധി.... L😂
@mansoorkallumpuram3849
@mansoorkallumpuram3849 Ай бұрын
Aa video ozhivakamayirunnu😡
@ashrafcalicut7047
@ashrafcalicut7047 Ай бұрын
നാടിന്ന് വീടിന്ന് ഒരു ഉപകാരം ഇല്ലാത്ത ഇവരെ ഒക്കെ തൂകി കൊല്ലുന്ന കാലം വന്നില്ല എങ്കിൽ ഇതു പോലെ മക്കളെ നഷ്ട്ടം ആകുന്ന അമ്മമാരും അച്ഛന്മാരും ഉണ്ടാകും
@agb2437
@agb2437 Ай бұрын
Samoohathinnu beeshani avuna kodum criminals nne encounter chayith kollanm
@irineantony7832
@irineantony7832 Ай бұрын
Kolaku kola annu niymam vranam
@franceenaaloysious9284
@franceenaaloysious9284 Ай бұрын
Evanayum ethupola kollanm
@sugunanv1404
@sugunanv1404 Ай бұрын
Pettannu jamyam kodukkanam……Avanu eniyum Oru pad paniyundu…..
@utuben100
@utuben100 Ай бұрын
Pettennu paavam Akhil nu jaamyam koduthekkane , adutha kulapaathakam cheyyande..namichu kodathiye.
@abhayankvasu9307
@abhayankvasu9307 Ай бұрын
ജഡ്ജി മാരൊക്കെ മോഡി വന്നതിനു ശേഷം വില ഇല്ലാത്തവർ ആയി
@asiyabeevi3773
@asiyabeevi3773 Ай бұрын
രണ്ടു വെള്ള ഷർട്ടുകാരും ക്രൂരൻമാർ ദുഷ്ടൻമാർ...ആ ചതച്ചത് കുറെ വാരിതിന്നാഞ്ഞത് അത്ഭുതം... നീല ഷർട്ട് കാരൻ മതി മരിച്ചു എന്ന നിലയിൽ തടയുന്നു... കാലൻമാർ...ഇവനെ എല്ലാം കണികണ്ടാലും കൊണംപിടിക്കുകയില്ല...
@sreejithsreeji5550
@sreejithsreeji5550 Ай бұрын
നേരിട്യുകണ്ടcctv alla ഇവിടെ പ്രധാനം കോടതിയുടെ കണ്ണിൽ നേരിട്ട് കണ്ടവർ ഉണ്ടോ 😂😆കാരണം അവർ സൊ ബോധത്തിൽ alla😜🤭🥰🥰🥰
@angelgeorge.
@angelgeorge. Ай бұрын
Ivanmare okr kaiyil kitiyapole kollanamarunnu.😡
@playelite2808
@playelite2808 Ай бұрын
Nadannathu thanne😂
@angelgeorge.
@angelgeorge. Ай бұрын
@@playelite2808 nadakkathath kondanallo pinnem pinnem same thonnivasam kanikkunnd
@playelite2808
@playelite2808 Ай бұрын
@@angelgeorge. Athe ini ithunnom marilla ellarum vere indiakk purthapoyal oke akum 😢
@tysonbreeze2599
@tysonbreeze2599 Ай бұрын
Onnam pradhi Jamyam kodutha Judge...
@stephennedumpilli8059
@stephennedumpilli8059 Ай бұрын
പെട്ടന്ന് കോടതിയിൽ ഹാജരാക്കി പുതിയ ജാമ്യം എടുത്ത് കൊടുക്ക് എന്നിട്ട് വേണം അടുത്തവനെ തട്ടാൻ
@rajeshchaliyath4627
@rajeshchaliyath4627 Ай бұрын
ഇനി അടുത്ത കൊല ചെയുമ്പോൾ ഏല്ലാവർക്കും പറയാം 19 baതിൽ 24 ലും പ്രതികൾ ആണ്. അടുത്ത കുലഭാതകം നടന്നാൽ 19 ലും 24 ലും പ്രതികൾ ആണ് എന്ന് പറയാം അതിനു വേണ്ടി കാത്തിരിക്കാം
@haridasanpbalanpookottil6545
@haridasanpbalanpookottil6545 Ай бұрын
ഇവർക്ക് വധശിക്ഷ തന്നെ കിട്ടണം
@omanamohandas8385
@omanamohandas8385 Ай бұрын
Kerala police not yet arrested the bloody driver who parked car cross the on zebra lines in front of KSRTC bus which was driving Mr. Yedhu.
@user-ni6gm2ii6w
@user-ni6gm2ii6w Ай бұрын
What a pity
@vishnuk.r4692
@vishnuk.r4692 Ай бұрын
അവനകെ ശീനിച്ചിരിക്കുന്ന് നല്ല ഭക്ഷണം കൊടുത്തു നന്നാക്കിട്ടു പുറത്ത് Vidu annittu aduthavaneyum kollunnathu Kanad
@user-ll6ds1fp1s
@user-ll6ds1fp1s Ай бұрын
Evaneokke encounter cheyyanam
@gireeshkumarkr7786
@gireeshkumarkr7786 Ай бұрын
Ini kore kazhinj ivanoke vendi manushyavakasakar eragum..pe pattikal
@user-ve9gf8nn4z
@user-ve9gf8nn4z Ай бұрын
Evane kandalee ariyaam Nere chovee onnum undaya t...... allennu.Vendathe okke undakki kalanjataanennu.
@user-pu6od7hw1e
@user-pu6od7hw1e Ай бұрын
ഷൂട്ട്‌.. അന്റെ സൈറ്റ്
@royej810
@royej810 Ай бұрын
യോഗി യെ പോലെ ഒരു മുഖ്യ മന്ത്രി നമുക്ക് ഉണ്ടായിരികിൽ
@vargheseabraham6002
@vargheseabraham6002 Ай бұрын
Kerala mukyane Ugandayilekkum U.P. CM ne keralathikekkum udane transfer cheyyanam
@MtxJack-gm2mz
@MtxJack-gm2mz Ай бұрын
Sherikum even mar annu real theewaravadikal
@sajikochi3242
@sajikochi3242 Ай бұрын
Judge ithrem Daya thonnan entha karyam ivanokkey jamyam kodukan. Ippo jamyam koduthu judge narikku manasilayo ivanmarekondulla budhimutt.
@ajipkd98
@ajipkd98 29 күн бұрын
Evamar thukikollanam
@salmanfaris4164
@salmanfaris4164 Ай бұрын
Avana.adechekollhanam
@abhishekashokan9485
@abhishekashokan9485 Ай бұрын
Ivare vadhikkanam. Saudi yile pole ulla shikshakal kodkknm ivanokke ethrayym pettenu. Enthu krroramaaya kolapathakmm
@sajikochi3242
@sajikochi3242 Ай бұрын
Ivaneyonnum oru minute polum veliyil vidarathu, ivaney okkey ethreyum pettannu thookki kolluka please. Samoohathinu valya beeshani Anu.
@dilipb.n1574
@dilipb.n1574 Ай бұрын
Duty cheyyatha police officers um criminals anu.....
@hyumenbeing1492
@hyumenbeing1492 Ай бұрын
Ivanmaaranu 2019 karamana ananthu kolapathakathilum munnittu ninnath..
@vargheseabraham6002
@vargheseabraham6002 Ай бұрын
Ivaneyokke janangal chernnu ithupole thallikkollanam
⬅️🤔➡️
00:31
Celine Dept
Рет қаралды 33 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 136 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 28 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 33 МЛН