ഒരേ പ്രതികള്‍ മറ്റൊരു ജീവൻകൂടി എടുത്തതിന്റെ ഞെട്ടലിലാണ് കൊല്ലപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍

  Рет қаралды 228,573

Mathrubhumi News

Mathrubhumi News

Ай бұрын

ഇതേ പ്രതികള്‍ മറ്റൊരു ജീവനെടുത്തതിന്റെ ഞെട്ടലിലാണ് 2019ല്‍ കൊല്ലപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍, കരമന അഖില്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
#thiruvananthapuram #KaramanaAkhilMurderCase #Crime #Murder
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 645
@shajis5901
@shajis5901 Ай бұрын
കൊലക്കേസ് പ്രതികളെ ജാമ്യത്തിൽ വിട്ട് മറ്റൊരു കൊല കൂടി നടത്താൻ സൗകര്യം ഒരുക്കി കൊടുത്ത കോടതിക്ക് ഒരു ബിഗ് സല്യൂട്ട് 🙏
@shjimoljerin9006
@shjimoljerin9006 Ай бұрын
കോടതി പോലും കരുണയില്ലാതെ
@lucygeorge38
@lucygeorge38 Ай бұрын
True
@sajanasaleem1358
@sajanasaleem1358 Ай бұрын
Yes
@salimmoosa6966
@salimmoosa6966 Ай бұрын
Yes
@theophine11
@theophine11 Ай бұрын
ഇനിയും ജാമ്യത്തിൽ വിടും എന്ന് ഉറപ്പല്ലേ
@athulkichu7497
@athulkichu7497 Ай бұрын
വളത്തിവഷളാക്കിവിട്ടിട്ട് എന്റെ മോനെ കുറ്റകാരൻ ആക്കിയതാണന്ന് ആ തള്ളക്കുകൊടുക്കണം ആദ്യത്തെ അടി 😡
@Praveen-gs4rs
@Praveen-gs4rs Ай бұрын
😂
@sajansirahss3059
@sajansirahss3059 Ай бұрын
അത് എല്ലാ അമ്മമാരും അങ്ങനെയാ പറയാറ്
@rosem3182
@rosem3182 Ай бұрын
സത്യം 👍🏽
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar Ай бұрын
ഇങ്ങനെ ഉള്ള അമ്മ ആയതുകൊണ്ടാണ് ഇവന്മാർ ഇങ്ങനെ ആയിരിതീർന്നത് 😡😡😡😡 വീട്ടുകാരെ ആദ്യം തല്ലണം... രണ്ട് ജീവനെടുത്ത നീചന്മാർ😡 മൃഗം 😡
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Amme nadinu shalyam ulla peapattikale thallikoluka allengil visham koduthu kollulka
@sabnamahesh4337
@sabnamahesh4337 Ай бұрын
വീട്ടിൽ കിടന്ന് ഉറങ്ങിയ എന്റെ മോനെ കുറ്റകാരൻ ആക്കിയെന്നു... ഇതുപോലെ എന്ത് തെറ്റ് ചെയ്താലും സപ്പോർട്ട് ചെയ്യാൻ വീട്ടുകാര് ഉണ്ടല്ലോ..
@triviyan
@triviyan Ай бұрын
അറസ്റ്റ് ചെയ്തിട്ട് എന്താ കാര്യം... കുറ്റം ചുമത്തി ശിക്ഷിക്കും ,ഈസിയായി പുറത്ത് വന്ന് വീണ്ടും പണി തുടങ്ങും 😡 ENCOUNTER AND CLOSE THE CHAPTER
@philipmervin6967
@philipmervin6967 Ай бұрын
Bombay underworld, തീർത്തത്..... പിടികൂടും... രക്ഷപെടാൻ ശ്രമിച്ചപ്പോൾ shoot, ചെയ്തു...
@cobra.7_0
@cobra.7_0 Ай бұрын
അതൊക്കെ പോലീസുകാര് ദുരുപയോഗം ചെയ്യും. ഏറ്റവും വലിയ chettakal അവരാണ്
@sarins777
@sarins777 Ай бұрын
അതിനു ശക്തമായ നിയമവും.. അത് നടപ്പിലാക്കാൻ ഉള്ള ഭരണാധികാരിയും വരണം
@anilkumarv6550
@anilkumarv6550 Ай бұрын
Currect aan Encounter
@raj21ta
@raj21ta Ай бұрын
അതിന് നല്ല ഉറപ്പുള്ളവൻ വേണം, ഇവിടെ കൊല ഇപ്പോൾ ഒരു ഫാഷൻ ആണ്
@Amar-ez9de.
@Amar-ez9de. Ай бұрын
ജാമ്യം കൊടുത്ത കോടതി യ്ക്ക് ഒരു ബിഗ് സല്യൂട്ട്
@Nxt_ZyRoX
@Nxt_ZyRoX Ай бұрын
ഇവനൊക്കെ ജാമ്യം കൊടുത്ത കോടതി സമാധാനം പറയണം. എന്ത് ന്യായം എന്ത് നീതി?
@nijunicholas3573
@nijunicholas3573 Ай бұрын
കറക്റ്റ്
@PriyaPriya-jy2wh
@PriyaPriya-jy2wh Ай бұрын
സത്യം
@mohammadbasheer2384
@mohammadbasheer2384 Ай бұрын
ഇനി കുറച്ച് വിശ്രമം മാത്രം ശിക്ഷ എന്നാണ് അതിന് കോടതി നൽകിയ ഓമനപ്പേര്
@orurasathinu5064
@orurasathinu5064 Ай бұрын
ആദ്യ കേസിൽ ജാമ്യം കൊടുത്തജഡ്ജിയെ പ്രതി ചേർക്കണം
@DrOfRunescape
@DrOfRunescape Ай бұрын
Judge jeevichotte 😢 ayalkum jeevan il kothi und ..ningale pole
@aboobackervv
@aboobackervv Ай бұрын
ഇവരൊക്കെ മറ്റു സ്റ്റേറ്റുകളിൽ കാണിക്കുന്ന പോലീസ് എൻ കൗണ്ടറിൽ ഉൾപ്പെടുത്തണം.
@asiyabeevi3773
@asiyabeevi3773 Ай бұрын
ഒരു കൊലപാതകത്തിൽ ഒരു ശിക്ഷയും ഇല്ല എന്നു കണ്ടപ്പോൾ ഇത്രക്ക് ഇത്രേ ഉള്ളൂ എന്ന് മനസ്സിലാക്കി അടുത്ത കൊലപാതകത്തിൽ പോയി...
@shajahanputhiyaveettil9582
@shajahanputhiyaveettil9582 Ай бұрын
സൗദി രാജ്യത്തിലെ പോലെ ശിക്ഷ കൊടുക്കണം...
@travelwithfun8502
@travelwithfun8502 Ай бұрын
maapp koduthal avda jailil polum idilla saudi il
@sundayrider7284
@sundayrider7284 Ай бұрын
​@@travelwithfun8502 ഇതു പോലുള്ളവർക്ക് ഏതെമ്മ മാപ്പ് കൊടുക്കും ബ്രോ ഇവിടെത്തെ നിയമ പ്രകാരം 12 വർഷം കഴിഞ്ഞ പുറത്തു വരും തെളിവില്ലെൽ മാക്സിമം 3 month പുറത്തു വരും
@irfansahil1755
@irfansahil1755 Ай бұрын
​@@travelwithfun8502മാപ്പ് അങ്ങനെ ഒന്നും കിട്ടില്ല, ചോദിക്കുന്ന പണം കൊടുക്കണം, 34 കോടി ഇയടുത്തല്ലേ ജനങ്ങൾ കൊടുത്തത്, ഇവനിക്കൊക്കെ അതായത് അനന്തു, അഖിൽ കൊലയാളികൾക്ക് ആരെങ്കിലും 34 കോടി പിരിച്ചു കൊടുക്കുമോ
@SudeepKumar-mu7zk
@SudeepKumar-mu7zk Ай бұрын
Up ആക്കിയാലോ
@shahirsha9095
@shahirsha9095 Ай бұрын
മാപ്പ് കൊടുത്താൽ അല്ലേ മാപ്പ് കൊടുക്കണ്ടാ.​@@travelwithfun8502
@bij144
@bij144 Ай бұрын
വൈകാതെ വധശിക്ഷ കൊടുക്കണം
@shamshadshamshad1299
@shamshadshamshad1299 Ай бұрын
ഇന്ത്യക് പുറത്താണ് ഇത് സംഭവിച്ചതെങ്കിൽ വധശിക്ഷ ഉറപ്പ് ഇവിടെ ജഡ്ജിയെ നല്ല രീതിയിൽ കണ്ടാൽ പുഷ്പം പോലെ പുറത്തു വരാം
@mmustafah3926
@mmustafah3926 Ай бұрын
അത് പതിനാലാം നൂറ്റാണ്ടിലെ നിയമമല്ലേ പാടുണ്ടോ
@Abhiman2753
@Abhiman2753 Ай бұрын
​@@mmustafah3926തെളിവും വെളിവും ഇല്ലാതെ തല വെട്ടി കൊല്ലുന്നത് 14 അല്ല ആറാം നൂറ്റാണ്ടിലെ നിയമം തന്നെ ആണ് ഹിക്ക ചെല്ല് 😄
@avishshaji700
@avishshaji700 Ай бұрын
Repeated offenders num pinne ഇതുപോലത്തെ സാമൂഹ്യ വിപത്തകൾക്ക് ഇതാ വേണ്ടെ.. കൂടെ കൈ വെട്ടു കാൽ വെട്ടു കാടൻ ഷെരിയാ നിയമത്തെ വെളുപ്പിക്കാൻ നോക്കണ്ട​@@mmustafah3926
@mohammedameenn2387
@mohammedameenn2387 Ай бұрын
Athu Muslims aanel maathrame kodukku. Vadashiksha🥲
@athullal7438
@athullal7438 Ай бұрын
എന്തിനാണ് ഈ പ്രഹസനം ഈ നാട്ടിൽ നീതിയില്ല
@MalayaliGramam-pt8wm
@MalayaliGramam-pt8wm Ай бұрын
എറ്റവും ക്രൂരവും പൈശാചിക വും ഭയാനക വും ആയ ഒരു കൊലപാതകം ആണ് ഇത്... ഇവര്‍ക്ക്‌ വധശിക്ഷ തന്നെ കിട്ടണം.. അല്ലെങ്കിൽ ഇത് വീണ്ടും ആവര്‍ത്തിക്കും.. സമൂഹത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകള്‍... രാഷ്ട്രീയ പാര്‍ട്ടികള്‍.. ഉണ്ടെങ്കിൽ ഇവര്‍ക്ക്‌ വധ ശിക്ഷ കിട്ടുന്നത് വരെ അതിന്‌ വേണ്ടി പ്രവര്‍ത്തിക്കുക...
@powerpack7462
@powerpack7462 Ай бұрын
Ippo varum kure swayam prakhyapitha manushya snehikal.. marichavane orkkathe konnavarkk vendi vaadikkan..
@maluzz6813
@maluzz6813 Ай бұрын
വെറുതെ അറസ്റ്റ് ചെയ്തിട്ട് കാര്യം ഇല്ല. ആ ഒരു ജീവൻ എങ്ങനെ ആണോ ഇവനൊക്കെ എടുത്തത് അതെ പോലെ തന്നെ ഇവനൊക്കെയും കൊടുക്കണം. അല്ലാണ്ട് വെറുതെ അറസ്റ്റ് ചെയ്ത് കുറച്ചു ദിവസം കഴിഞ്ഞു പുറത്തു ഇറക്കിയിട്ട് കാര്യം ഇല്ല. ഇനി ഒരു ആളുടെയും ജീവൻ ഇതുപോലെ നഷ്ടപ്പെടരുത് 🙏🏻
@StanlyTo
@StanlyTo Ай бұрын
ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവരെ ജീവൻ നിലനിർത്താതെ കൊന്നു കളയുക 🙏
@ShihabPkmotivation
@ShihabPkmotivation Ай бұрын
ഇവന്മാരുടെ ജാമ്യത്തിന് വേണ്ടി ഒരുപാട് ലോബികൾ പുറത്ത് ഉണ്ട്.
@SkandA-777
@SkandA-777 Ай бұрын
സകലതിനേയു൦ കിട്ടിയില്ലേ???? അന്വേഷണം മതിയാക്കിയിട്ട്, ചെകുത്താന്മാരുടെ തലയിൽ ഓരോ ഉണ്ട വീതം കയറ്റിയാൽ, അതാണ് ആ കുട്ടിയുടെ ആത്മാവിനോടു ചെയ്യാവുന്ന നീതി. ജനങ്ങൾ പോലീസിനെ ദൈവതുല്യ൦ കാണാനും, വിശ്വസിക്കാനു൦ തുടങ്ങു൦. 🙏🏻
@sreedharanpillai9745
@sreedharanpillai9745 Ай бұрын
ഇനിയും ജാമ്യത്തിൽ വിടുക.അടുത്തയാളെ കൊല്ലണ്ടെ?
@user-nd7xz2zh8f
@user-nd7xz2zh8f Ай бұрын
ഇതിന്റെ ഉത്തരവാദികൾ പോലീസും കോടതിയുമാണ് ഇനി ജനങ്ങൾ വിധിക്കട്ടെ ഇവരെ 🙏🙏🙏🙏🙏
@3Gdas
@3Gdas Ай бұрын
നമ്മുടെ നാട്ടിൽ എത്ര വലിയ കുറ്റം ചെയ്താലും പ്രതികൾക്ക് ശിക്ഷ കിട്ടില്ല.
@ekalavyankp6723
@ekalavyankp6723 Ай бұрын
വധശിക്ഷ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിൽ ഇതിൽ കുറഞ്ഞ ഒരു ശിക്ഷ കൊടുകരുതു
@saraswathivimal3916
@saraswathivimal3916 Ай бұрын
ഈ വാർത്ത കാണുന്നവർ ഒക്കെ ഇത് ആഗ്രഹിക്കുന്നുണ്ടാവും. പാവം അമ്മ 😢😢
@beenamani2486
@beenamani2486 Ай бұрын
Enthina evanaekka nammuda paisa kondu food kodukkano
@ekalavyankp6723
@ekalavyankp6723 Ай бұрын
@@beenamani2486 കൊന്നു കളയാൻ നിയമം തയാർ ആവുനില്ലങ്കിൽ വേറെ എന്ദു ചെ യും
@sumisebastian4518
@sumisebastian4518 Ай бұрын
എന്തിനാ പിടിച്ചത് ഇപ്പോൾ ജാമ്യം കിട്ടും വീണ്ടും ആവർത്തിക്കും,,,നിയമം അങ്ങനെ ആണല്ലോ,,, ശിക്ഷ ഇത്രയും ഉള്ളു എന്ന് അവർക്ക് നന്നായി അറിയാം
@theophine11
@theophine11 Ай бұрын
കൊട്ടിഘോഷിച്ച് അറസ്റ്റ് ചെയ്യും. ആരും അറിയാതെ ജാമ്യത്തിൽ വിടും. പിന്നെ അടുത്ത കൊലയ്ക്ക് ശേഷം ആവും ജനം ഇവന്മാരെ കുറിച്ചു കേൾക്കുക.
@jishnur9877
@jishnur9877 Ай бұрын
ജഡ്ജി: മ്മടെ ചെക്കൻമാരാ പാവങ്ങളാ ജീവിച്ച് പൊക്കോട്ടെന്നേ😂😂
@ammuaadi4204
@ammuaadi4204 Ай бұрын
ഇവനെയൊക്കെ ഒന്ന് കൂടി ജാമ്യത്തിൽ വിട്ടേക്കണേ... നീതി അന്യായ വ്യവസ്ഥേ
@user-gk8xd6ld8l
@user-gk8xd6ld8l Ай бұрын
വർഗീയത പറയുകയല്ല... പ്രതികൾ മുസ്ലിംസായിരുന്നെങ്കിൽ അവർ തീവ്രവാദികളും ലൗ ജിഹാദികളും ഒക്കെയാക്കും... മരിച്ചവരും കൊന്നവരും ഒരേ മതത്തിൽ പെട്ടവരായത് കൊണ്ട് പ്രശ്നമില്ല... നമ്മുടെ നാടിൻ്റെ ഒരവസ്ഥ.. കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് നീതി ലഭിക്കട്ടെ... പ്രതികളെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കാൻ ദുആ ചെയ്യുന്നു 😢😢
@truthfinder1524
@truthfinder1524 Ай бұрын
ഇതു പോലെയുള്ളവർ ഇവിടെ സമൂഹത്തിന് ദോഷം. വധ ശിക്ഷ തന്നെ കൊടുക്കണം
@Kalluzz-26
@Kalluzz-26 Ай бұрын
എല്ലാത്തിനേം വധശിക്ഷ കൊടുക്കണം.. ഇനിയും ഇവർ പുറത്ത് ഇറങ്ങിയാൽ ഇതേ പണി തന്നെ thudarum.
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
മനുഷ്യാവകാശ പ്രവർത്തകരും, കോടതിയും ഇതിനെ ക്കുറിച്ച് പഠിക്കുകയും ഇന്ത്യൻ ശിക്ഷ നിയമങ്ങളിൽ വേണ്ട മറ്റന്നാളോ, കൂട്ടിച്ചേർകലുകളോ നടത്തിയില്ലെങ്കിൽ ഇനിയും ഇതൊക്കെ ആവർത്തിച്ചു കൊണ്ടേയിരിക്കും... മനുഷ്യത്വം കാണിക്കാത്തവർക്കു യാതൊരു ഇളവുകളും കൊടുക്കാതെ കടുത്ത ശിക്ഷ നടപ്പിലാക്കണം..
@sureshkumar-zi5qu
@sureshkumar-zi5qu Ай бұрын
പിടിച്ചിട്ട് എന്ത് കാര്യം..... വന്ദീകരിക്കപ്പെട്ട നിയമങ്ങൾ.
@shameersa9440
@shameersa9440 Ай бұрын
ഈ കേസ് ഇന്ത്യക് പുറത്തേക്ക് മാറ്റാൻ കഴിയുമ്മായിരുന്നേൽ .....
@raneeshem8651
@raneeshem8651 Ай бұрын
സൗദിയിലേക്ക് മാറ്റിയാലോ
@raghunathraghunath7913
@raghunathraghunath7913 Ай бұрын
അവൻ്റെ തല മണലിൽ ഉരുളും.
@pranayapokkal1236
@pranayapokkal1236 Ай бұрын
എൻ്റെ മോൻ കുറ്റകാരനല്ല കള്ളും കഞ്ചാവും കേറിയപ്പോ അറിയാതെ ചെയ്ത് പോയതാണ്
@advpsnair
@advpsnair Ай бұрын
നിയമത്തിൻ്റെ സാങ്കേതികത്വം പറഞ്ഞു ഇത്തരം കൊലയാളികളെ വീണ്ടും കയറൂരി വിടുന്ന നമ്മുടെ നീതി നിയമ നിർവഹണ സംവിധാനങ്ങളാണ് ഇതിനൊക്കെ ഉത്തരവാദികൾ.ഈ സംവിധാനങ്ങളോന്നും അവസരത്തിനൊത്ത് ഉയരാൻ ശ്രമിക്കാത്തതണ് ഇന്ന് ഏറ്റവും വലിയ ദുരന്തം.
@eddythoughts5221
@eddythoughts5221 Ай бұрын
പ്രതികളുടെ പ്രായം, ഗ്രാജുവഷൻ എന്നിവ കണക്കിലെടുത്ത്. ഈ കോടതി അവരെ. ജാമ്യത്തിൽ വിട്ടിരിക്കുന്നു. 🥴 കേരളം ഇതെത്ര കണ്ടതാ
@jesnan4636
@jesnan4636 Ай бұрын
കുറച്ചു നാളുകൾക്ക് ശേഷം... പ്രതികളെ വെറുതെ വിടുന്നു 😂😂😂
@jashirtprjashirtpr3704
@jashirtprjashirtpr3704 Ай бұрын
നമ്മുടെ നാട്ടിൽ നിയമം എല്ലാം കണക്കാണ്
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Ай бұрын
നിയമം ഇവരെ എന്ത് ചെയ്യും ,അതാണ് ജനങ്ങൾക്ക് അറിയേണ്ടത് ,
@kunju253
@kunju253 Ай бұрын
ഇത് പോലെ ഉള്ള പ്രതികളെ ജനങ്ങൾക്ക് വിട്ടു കൊടുക്കാമോ? അവർക്ക് കൊടുക്കേണ്ട ശിക്ഷ ജനങ്ങൾ കൊടുക്കും 😡ഇത് പോലെ ഇനി ഒരു അമ്മമാരുടെയും കണ്ണ് നിറയാൻ ഇട വരുത്താതെ 😡😡
@Eleanor_World
@Eleanor_World Ай бұрын
ഇതൊക്കെ ആന്റി സോഷ്യൽ ആണ് എൻകൗണ്ടർ ചെയ്ത കളയണം ബാക്കി ഉള്ള പുറത്തുള്ള ക്രിമിനൽസിനും അപ്പോ ബോധം വരും,കുറഞ്ഞ ജയിൽ ശിക്ഷ കൊണ്ടു പേടി ഇല്ലാത്തത് ആണ് എല്ലാത്തിനും കാരണം പിന്നെ ജാമ്യം കിട്ടുന്നത്
@user-lj7yp9de6m
@user-lj7yp9de6m Ай бұрын
വിചാരണ പെട്ടെന്ന് പൂർത്തിയാക്കി ഇവന്മാർക് വധശിക്ഷ കൊടുക്കണേ.sir ഈ കേസ് വിധിപറയുന്ന സ്നേഹംനിറഞ്ഞ ജഡ്ജിസാറെ ആരായിരുന്നാലും 🙏നിങ്ങളും ഈ വാർത്ത കേട്ട്കൊണ്ടിരിക്കായല്ലേ.sir.
@omanakuttanvallikunnam3782
@omanakuttanvallikunnam3782 Ай бұрын
കോടതി ജാമ്യം കൊടുത്തതിനെ കുറിച്ച് കെമാൽ പാഷക്ക് ഒന്നും പറയാനില്ലെ
@rayhansworld6382
@rayhansworld6382 Ай бұрын
ഇത്തരം ക്രിമിനലുകളെ വീണ്ടും വീണ്ടും പുറത്തിറങ്ങാൻ അനുവദിക്കുന്ന നമ്മുടെ സിസ്റ്റം മാറേണ്ടതുണ്ട്...!!
@asnarayanaswami5020
@asnarayanaswami5020 Ай бұрын
ഒരു മഹത്തായ പോസ്തകം എഴുതി വായിച്ചിട്ടുണ്ടല്ലോ?
@Sicdak7
@Sicdak7 Ай бұрын
എത്ര കഷ്ടപ്പെട്ടിട്ടാണ് പോലീസ് പ്രതികളെ പിടിക്കുന്നത് കോടതിയിൽ എത്തിയാൽ എത്ര നിസ്സാരമായി ജാമ്യത്തിൽ വരുന്നത്
@prathapj7498
@prathapj7498 Ай бұрын
കോടതിക്കും, പോലീസ് ഡിപ്പാർട്ട്മെൻ്റിനും പ്രത്യേകിച്ച് സർക്കാരിനും ഇരിക്കട്ടെ ഓരോ ബിഗ്സല്യൂട്ട് വളരെ ദയനീയ വസ്ത യാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്.😎😎😎😎🫣
@sreekumarm4835
@sreekumarm4835 Ай бұрын
ഇത്തരം ക്രിമിനലുകൾക്ക് വീണ്ടും പ്രചോദനം കോടതിയുടെ ശിക്ഷാരീതിയാണ്😢 ഇവരൊന്നും ഇവിടെ ജീവിച്ചിരിക്കാൻ ഒരു യോഗ്യതയുമില്ല. അല്ലെങ്കിൽ പൊതുജനം നിയമം കയ്യിലെടുത്ത് ഇവരെ ശരിയാക്കും💪
@IshanIshan-lm8xz
@IshanIshan-lm8xz Ай бұрын
നമ്മുടെ കോടതി അല്ലേ അടുത്തും ജാമ്യത്തിൽ ഇറങ്ങും ഇതൊരു ചെറിയൊരു കയ്യബദ്ധം നമ്മക്ക് ഇളവ് കൊടുക്കാം പോലീസും എഫ്ഐആറിൽ ചുരുങ്ങിയ വകുപ്പുകൾ ചേർക്കും കോടതി മനുഷ്യനല്ലേ പരിഗണന കൊടുക്കും മരിച്ചവൻ മനുഷ്യനല്ല അല്ലേ
@thanguvava4351
@thanguvava4351 Ай бұрын
ഇതൊക്കെ കുറച്ചു ദിവസത്തേക്ക് മാത്രം വാർത്ത 🙂.. ശേഷം എല്ലാവരും മറക്കും 🙂... Hmm
@RahimClappana
@RahimClappana Ай бұрын
കൊലപാതികൾക്ക് വീണ്ടും ആവർത്തിക്കാൻ,,, അവസരം കൊടുക്കുന്ന,, കോടതി,,, നിയമം,, ജാമ്യം,,, കൊലക്ക് കൊല തന്നെ വരണം,,, അറബ് രാജ്യം തന്നെ സൂപ്പർ 👌അല്ലങ്കിൽ പല കുടുബത്തിനും പല ജീവനും നഷ്ട പ്പെടാം 🙏
@bijupillai2731
@bijupillai2731 Ай бұрын
കോടതിക്ക് അഭിവാദ്യങ്ങൾ
@AnjanaEp-fx7hd
@AnjanaEp-fx7hd Ай бұрын
കൊന്നിട്ട് എന്തിനാ ഇവർ ഒളിക്കാൻ ഓടണേ നല്ലപോലെ കൊടുക്കണം അവർക്ക് ഇനി ഇങ്ങനെ ഒരാൾക്കും വരരുത് പെറ്റ വയറിനെ നഷ്ട്ടപെട്ട നോവ് അറിയുള്ളു 😔ആഹ് ഏട്ടൻ എത്ര വേദന സഹിച്ചു 🥲
@beast......
@beast...... Ай бұрын
2019💔
@manumonkrkr7085
@manumonkrkr7085 Ай бұрын
ജാമ്യത്തിൽ ഇറങ്ങിയ ശേഷം next one, ഇതാണ് നമ്മുടെ നിയമം
@user-tg3fi8gs3t
@user-tg3fi8gs3t Ай бұрын
52 വെട്ടു വെട്ടി കേരളതേ സന്തോഷിപ്പിക്കുന്ന ഭരണസംവിധാനം ഇരികുമ്പോൾ എങ്ങനെയാണ് ഈ നാട് നന്നാവുന്നത്
@riyaskalikavu7879
@riyaskalikavu7879 Ай бұрын
കൊലക്കേസ് പ്രതികൾക്ക് ജാമ്യം കൊടുക്കുന്ന നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥകൾക്ക് ഒരായിരം നടുവിരൽ
@gopalpgopal5787
@gopalpgopal5787 Ай бұрын
കോടതിക് അഭിനന്ദനങ്ങൾ
@rty3563
@rty3563 Ай бұрын
വേഗം ജാമ്യംകൊടുക്ക് അടുത്തയാളെ കൊല്ലേണ്ടന്നതാ 😡
@venugopalan2193
@venugopalan2193 Ай бұрын
നിയമങ്ങൾ പര്യാപ്തം അല്ലെങ്കിൽ നിയമത്തെ അതിനു അനുരൂപമായി മാറ്റണം .
@Shahn-tg5hq
@Shahn-tg5hq Ай бұрын
എനിക് ഈ നാട്ടിലെ നിയമത്തിലും കേസിലും കോടതിയിലും ഒന്നും ഒരു വിശ്വാസവും ഇല്ല അതൊക്കെ എന്നോ നാട്ടിൽ നശിച്ച് പോയിട്ടുണ്ട്...ഇവിടെ ആർക്കും എന്ത് വേണം. എങ്കിലും ചെയ്യാം ഇച്ചിരി കഴിയുമ്പോ ഇറക്കി വിടും പിനെയും ആളുകൾക്ക് അടിച്ച് പൊളിച്ച് ചില്ലായി നടക്ക ഇതിനൊക്കെ അവസരം സൗകര്യം കൊടുക്കുന്ന രാജയത്തെ നിയമ വ്യവസ്ഥയെ എന്തിന് നമ്മൾ വിശ്വസിക്കണം നമ്മളെ ആരെങ്കിലും ആക്രമിച്ചാൽ നമ്മൾ തന്നെ നല്ല പണി കൊടുകുക അത്ര തന്നെ അകത്ത് പോയാൽ തിരിച്ച് വന്ന് സുഖമായി ജീവിക്കാം എങ്കിൽ നമ്മൾക്ക് അതാണ് safe...
@user-fr3xy5uo6y
@user-fr3xy5uo6y Ай бұрын
നമ്മുടെ ഇവിടുത്തെ നിയമവ്യവസ്ഥ തന്നെ ശരിയല്ല ഇവന്മാർ വീണ്ടും ജാമ്യത്തിലിറങ്ങും
@ajjus8473
@ajjus8473 Ай бұрын
എന്താണ് ഇന്ത്യൻ നീതിപീഠം കൊലയാളി കളെ ഇങ്ങനെ തുറന്ന് വിടുന്നത് ഇവർക്ക് വധശിക്ഷ പോലും നൽകാതെ വിടുന്ന നീതി പീഡമേ നിങ്ങൾ പരാജയം സമ്മതിച്ചാൽ ഈ അവർക്ക് ശിക്ഷ നൽകും തയാറാണോ
@underworld2770
@underworld2770 Ай бұрын
ഇങ്ങനെ എല്ലാകൊലക്കേസ്പ്രതികളെയും തുറന്ന്വിട്ടുമറ്റൊരു കൊലപാതകത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുമോ.....?
@Kaipuzha-kunjappan
@Kaipuzha-kunjappan Ай бұрын
മികച്ച ആഭ്യന്തരം..മികച്ച നിയമ വ്യവസ്ഥ...
@user-vu7do2kc8w
@user-vu7do2kc8w Ай бұрын
Nalla thadi unde ,vivaram kalvhottilum illa ,pottan
@nikhilcv2562
@nikhilcv2562 Ай бұрын
കോടതിക്ക് ബിഗ് സല്യൂട്ട്. 😂
@user-fu5wi4wi6g
@user-fu5wi4wi6g Ай бұрын
Encounter cheyanam 💯
@JoJo-ly8qg
@JoJo-ly8qg Ай бұрын
എല്ലാത്തിനും വളംവെച്ച് കൊടുക്കുന്നത് കോടതിയാണ്.... കോടതി എന്നത് ഒരു പ്രഹസനം മാത്രമാണ് ഇപ്പോൾ... എല്ലാം പണത്തിന്റെ മുന്നിൽ തോറ്റു പോകുന്നു....😮
@shakeelpkm
@shakeelpkm Ай бұрын
ഗൂഢാലോചന, കൊലപാതകം ഇങനെ രണ്ടു മൂന്നു വകുപ്പ് ചാർത്തി ഓരോന്നിലും ഓരോ ശിക്ഷ കൊടുക്കും എന്നിട്ടു അതെല്ലാം കൂടി ഒന്നിച്ചു അനുഭവിച്ചാൽ മതിയാത്രെ, ഈ പരിപാടി ആദ്യം നിറുത്തണം. ഒരു convicted ആയി ശിക്ഷിച്ച പ്രതികൾക്ക് ഒന്നോ രണ്ടോ വര്ഷം ആകുംബോളെക്കും ജാമ്യം കൊടുത്തു കേരളം മുഴുവൻ ക്രിമിനലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
@pyariTrollen
@pyariTrollen Ай бұрын
വീണ്ടും ജാമ്യം കൊടുത്ത് അടുത്തത് ചെയ്യാൻ ഉള്ള അവസരം ഉണ്ടാക്കും... അതാണ് ഇവിടത്തെ നിയമം... പറഞ്ഞിട്ട് കാര്യം ഇല്ല 🙌🏻
@jinukumar5508
@jinukumar5508 Ай бұрын
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ശിക്ഷ 14 ദിവസത്തെ remand ആണ് അത് കഴിഞ്ഞാൽ ജാമ്യം അത് ഇപ്പോൾ എല്ലാർക്കും അറിയാം അത് കൊണ്ട് ആരെ വേണമെങ്കിലും എന്തും ചെയ്യാം
@shemeeribrahim5099
@shemeeribrahim5099 Ай бұрын
Manushya avakasha sangadana idapedanam pavapetta ee cheruppakkare.. Jamyam kittaan100%dedication ithil venam yannalla ithupole ulla news inium kelkkan pattu.
@Akhilaakhi0
@Akhilaakhi0 Ай бұрын
അവന്മാർ ഇത്ര ധൈര്യം കാണിച്ചെങ്കിൽ അത്രയ്ക്കും സുഖ സൗകര്യം ആയിരുന്നു ഇവനെയൊക്കെ ജെയിലിൽ ഇട്ട് കിട്ടിയത്... 💯💯💯
@harshavardhankiran
@harshavardhankiran Ай бұрын
എല്ലാം ചെയ്തു വെച്ചിട്ടാണ് നിങ്ങടെ മോൻ വീട്ടിൽ കിടന്ന് ഉറങ്ങിയത് 😡😡😡
@anwarn4785
@anwarn4785 Ай бұрын
കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@MrSatprem
@MrSatprem Ай бұрын
വേഗം ജാമ്യം കൊടുത്തു പുറത്തു വിടണം. അടുത്ത കൃത്യം നിർവഹിക്കാൻ. ഒന്നിനും കൊള്ളാത്ത ഒരു നിയമസംവിധാനം. എന്തിനാണ് ഇവരെയൊക്കെ ഭീമമായ ശമ്പളവും അനുകൂല്യങ്ങളും കൊടുത്ത് ഇരുത്തുന്നത്.
@bennygeorge214
@bennygeorge214 Ай бұрын
Nammude,,, neethi nyaya vyavasthithi super
@kurukshetrawar6680
@kurukshetrawar6680 Ай бұрын
നമ്മുടെ നിയമങ്ങളും, കോടതികളും അടിപൊളി 😂😂😂😂😂😂😂😂
@abiddoha8668
@abiddoha8668 Ай бұрын
കോർട്ടിനെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല fir ആണ് വിഷയം
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
വീണ്ടും ജാമ്യത്തിൽ വിട്ടാൽ വീണ്ടും തട്ടും കോടതി എപ്പോഴും ജാമ്യം കൊടുക്കാം കോടതി
@shahadpv1046
@shahadpv1046 Ай бұрын
ശിക്ഷ കൂട്ടണം
@rameshperalil5217
@rameshperalil5217 Ай бұрын
കഴിയുന്നതും ജനങ്ങൾ -പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോൾ കാണാനോ മറ്റോ പോകാതിരുന്നാൽ പോലീസ്സിനത്തൊരു ഗുണമാണ്
@jafipurushothaman714
@jafipurushothaman714 Ай бұрын
Soud ikkaryathil hatsoff.big salute
@Akas12397
@Akas12397 Ай бұрын
Pleeez enne policil edukkuu......njaan kannich tharaam ENCOUNTER
@armygirl2737
@armygirl2737 Ай бұрын
കോടതിയും പോലീസും വെറുതേ എന്തിനാണ് ഇതിന്റെ ആവിശൃം
@user-el5eb6vm7r
@user-el5eb6vm7r Ай бұрын
അവന്റ നിൽപ് കണ്ടില്ലേ... യോഗി പോലീസ് ആണ് ഇവന് നല്ലത്
@jishnur9877
@jishnur9877 Ай бұрын
എന്നിട്ട് ഹാദ്രസിൽ ജാതിയിൽ ഉയർന്ന താക്കൂർ മാർ പെണ് കുട്ടിയെ റേപ്പ് ചെയ്തു കൊന്നിട്ട് ആ മൃതദേഹം വീട്ട്കാർക്ക് പോലും കൊടുക്കാതെ തെളിവ് നശിപ്പിക്കാൻ വേണ്ടി പൊലീസ് തന്നെ കത്തിച്ചു യോഗി പൊലീസ് എൻകൗണ്ടർ നടത്തും മുസ്ലിംങ്ങൾക്കു നേരേ മാത്രം . ആ തള്ള് ഇങ്ങോട്ട് ഇറക്കണ്ട ചിലവാകില്ല
@appuappu8044
@appuappu8044 Ай бұрын
Hathrasil kandu yogi policing onnu podey
@user-el5eb6vm7r
@user-el5eb6vm7r Ай бұрын
@@appuappu8044 നിന്റെ അമ്മേടെ അടുത്തേക്ക് പോകാം
@user-ok6yl1sl3g
@user-ok6yl1sl3g Ай бұрын
ഇവന്മാർക്ക് ജാമ്യം കൊടുത്ത് വിടുന്ന നീതിന്യായ വ്യവസ്ഥയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല!.
@dasanb.k2010
@dasanb.k2010 Ай бұрын
രണ്ടാമത്തെ കൊലയുടെ സ്പോൺസേഴ്സ് നമ്മുടെ ഭരണകൂടം. പോലീസ്, നീതിന്യായ വകുപ്പ്
@dasanb.k2010
@dasanb.k2010 Ай бұрын
ഈ കൊലപാതക൦ നമ്മുടെ പോലീസ് നീതിന്യായ വകുപ്പുകളുടെ പേരിൽ സമർപ്പിച്ചിരിക്കുന്നു എന്നു പ്രതികൾ
@sajeesh7817
@sajeesh7817 Ай бұрын
ഇപ്രാവശ്യം കുടുങ്ങും ഇരട്ട ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷ
@baburaj592
@baburaj592 Ай бұрын
😄😄😄😄😄
@suvazy
@suvazy Ай бұрын
Comedy
@babubabuzz4764
@babubabuzz4764 Ай бұрын
ഈസി ആയി പുറത്തു വരും
@RoRZoro
@RoRZoro Ай бұрын
ഏത് ജീവപര്യന്തം കൊടുത്താലും ജാമ്യം കിട്ടും. പാർട്ടി ബന്ധം കൂടെ ഉണ്ടാകും ഇവന്മാർക്ക്.
@Eleanor_World
@Eleanor_World Ай бұрын
കുറ്റപത്രം കൊടുത്താൽ ജാമ്യം കിട്ടും എല്ലാ കേസ് വരുമ്പോഴും ന്യൂസ് വരും ഇത്ര കേസിലെ പ്രതി എന്ന്
@hariharakumard4327
@hariharakumard4327 Ай бұрын
നിയമസംവിധാനം തകർന്നു😮
@arunsajan2479
@arunsajan2479 Ай бұрын
😢
@user-hv3bq8de8e
@user-hv3bq8de8e Ай бұрын
നിയമങ്ങൾ നോക്കുകുത്തികൾ ആകുന്നു
@johnson.george168
@johnson.george168 Ай бұрын
പ്രതികൾ സിപിഎം ആണെങ്കിൽ അവർക്ക് ജാമ്യം ഉടനെ കിട്ടും....
@user-vu7do2kc8w
@user-vu7do2kc8w Ай бұрын
Ninte achente unda naye nallathu chindike Myra ,
@suranyaks1382
@suranyaks1382 Ай бұрын
ഇങ്ങനെയുള്ളവരെ സമൂഹത്തിന് വിട്ടുകൊടുക്കണം. സമൂഹം കൊടുക്കട്ടെ ശിക്ഷ😡
@enayamimayam5806
@enayamimayam5806 Ай бұрын
ഇവിടെ പോലീസ് അനാസ്ഥയുടെ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ ക്രൂരരായ കുറ്റവാളികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് ഇതുവരെ അപേക്ഷിച്ചിട്ടില്ല. വാർത്തകൾ അനുസരിച്ച്, പോലീസ് അപേക്ഷിക്കാൻ പോകുന്നു. ജാമ്യം റദ്ദാക്കുന്നത് കാലതാമസമില്ലാതെ ആയിരിക്കണം.
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
Big salute
@rahulkariyattil9227
@rahulkariyattil9227 Ай бұрын
Iniyum jamyathil vidane...what a judiciary. Shame
@bijug8200
@bijug8200 Ай бұрын
What was the judge who let out these guys thinking!!!!
@travelareality942
@travelareality942 Ай бұрын
അഭ്യന്തര വകുപ്പ് മോട ശം
@rohanroy6032
@rohanroy6032 Ай бұрын
Shame on judiciary....
@sreekandannair6447
@sreekandannair6447 Ай бұрын
Evanonnum Jeevithathil Purathu Vararuthu...😡
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 108 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 108 МЛН