0:00 തുടക്കം 1:47 പച്ച മലം എന്തു രോഗമാണ്? 3:55 മഞ്ഞ നിറം എന്തു രോഗമാണ്? 6:00 ചാര നിറം എന്തു രോഗമാണ്? 7:50 കറുത്ത നിറം എന്തു രോഗമാണ്? 9:20 ചുവപ്പ് നിറം എന്തു രോഗമാണ്? 11:00 ഓറഞ്ച് നിറം എന്തു രോഗമാണ്?
@chrisekm2 жыл бұрын
Anxiety മൂലം വയർ upset ആകുന്നു എപ്പോഴും ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നു. ദൂര യാത്ര പോകാൻ പേടി 😢🤷🏻🤷🏻
@fasnapachu83632 жыл бұрын
@@chrisekm g
@raihanathtp56972 жыл бұрын
മലം ക്ലോസറ്റിൽവെളളത്തിന് മുകളിലെ ല്ലേ നിൽക്കാറ് വെള്ളത്തിന് അടിയിൽ നിൽക്കുന്നത് എന്ത് കൊണ്ടാണ്
@jithinsukumaran41912 жыл бұрын
@@raihanathtp5697 Fiber കുറവ് ആയത് കൊണ്ടാകും
@jithinsukumaran41912 жыл бұрын
@@chrisekm IBS ആവാൻ ചാൻസ് ഉണ്ട്
@jasriya26822 жыл бұрын
മറ്റുള്ളവരോട് ചൊതികാൻ മടിയുള്ള കാര്യം dr ingnae വിശദീകരിച്ചപ്പോൾ വലിയ ഉപകാരപ്രദം
@udin.u12442 жыл бұрын
ഞാൻ ദിവസം നിറം നോക്കും ഡോക്ടർ ഇത് പറഞ്ഞു തന്നതിൽ വളരെ സന്തോഷം
@gkn75622 жыл бұрын
എത്ര നല്ല ഡോക്ടർ ❤️ചില ഡോക്ടർ മാരുണ്ട് വാ തുറക്കുന്നത് തന്നെ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് cancer എന്ന് പറഞ്ഞോണ്ട് വരും
@sree31132 жыл бұрын
സത്യം ഞാൻ അത് ശ്രെധിച്ചു
@achuzzachu67872 жыл бұрын
വാ തുറക്കുന്നത് തന്നെ പണത്തിനു വേണ്ടി മാത്രമായിരിക്കും
@SK-yy6ez2 жыл бұрын
ഈ അറിവ് പറഞ്ഞു തന്ന Dr. സാറിനു നന്ദി. ചെറുപ്പത്തിൽ പശുവിന് കൊടുക്കാൻ വച്ച എള്ള് പിണ്ണാക്ക് തിന്നുമ്പോൾ കറുപ്പ് നിറത്തിൽ പോകുമായിരുന്നു. അങ്ങനെ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു.😎
@jinukonniyoor72852 жыл бұрын
ഡോക്ടർ കരിക്ക് കഴിക്കുമ്പോൾ ശരീരത്തിന് കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെയാണ് 👏🏼 സോഷ്യൽ മീഡിയയിൽ പറയുന്നത് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കരിക്കുകൾ. തെങ്ങിന്റെ വേരിൽ മരുന്ന് ഇഞ്ചക്ട് ചെയ്യുമ്പോൾ, കരിക്കിൻവെള്ളത്തിൽ സ്വാദ് കൂടും കരിക്കിന് വലിപ്പം കൂടും ഇത് കഴിച്ചാൽ ക്യാൻസർ വരും എന്നാണ് വാസ്തവമുണ്ടോ ❤️
@MANJU-zx2lk2 жыл бұрын
ഇതൊക്കെ ആരു ശ്രദ്ധിക്കുന്നു എന്ന് ചിന്തിച്ചാണ് vedio കണ്ടത് കണ്ടു കഴിഞ്ഞപ്പോൾ മനസിലായി ന്റെ ചിന്ത തെറ്റാണെന്നു Dr. RK ഇതൊക്കെ മനസിലാക്കി തന്നതിന് നന്ദി ❤️ ❤️ ❤️
@sunojvk70302 жыл бұрын
സാറിനെ വിളിക്കണം എന്ന് വിചാരിച്ചു നിൽകുവായിരുന്നു... ഇപ്പോ സംശയം തീർന്നു 👍👍😍😍
@jayasreem.s.3994 Жыл бұрын
Hello doctor Wonderful, resourceful ,informative and soothing video If black stool is there people like me believe that yes I have cancer. Even constipation is a reason for black stool? Really informative Thank you so much doctor. Let God shower all his blessings on you People like me believe
@jithusadasivannair2 жыл бұрын
ബാത്ത്റൂമിൽ പോകാൻ മുട്ടി നിന്ന് വീഡിയോ കാണുന്ന ഞാൻ( രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകുന്നുള്ളൂ)
@The.Daywalker2 жыл бұрын
😂🤣
@pgtfaslukongadpgt93072 жыл бұрын
😆😆😆😅😅😅🤣🥴
@angle0752 жыл бұрын
🤣🤣
@ismailchemban74522 жыл бұрын
😀😀
@withsj85132 жыл бұрын
🤣🤣🤣🤣
@krishnanvadakut87382 жыл бұрын
Very useful information Thankamani
@The.Daywalker2 жыл бұрын
_വിസർജിക്കാത്തവരായി ആരുമില്ല ഗോപു_ 😌
@abdulraoof81792 жыл бұрын
😂
@torqkerala87402 жыл бұрын
സുന്ദരികളായ പെണ്‍കുട്ടികളും മലം വിസര്‍ജിക്കുമോ..? ഒരു സംശയം..😎
@The.Daywalker2 жыл бұрын
@money making monster 😂🤣
@subikg13662 жыл бұрын
ഡോക്ടർ എനിക്ക് കോ വിഡ് വന്ന് മാറിയിട്ട് ഒരു വർഷം ആയി 2 വാക്സിനും എടുത്തു പക്ഷേ ഇപ്പോ ഇടക്കിടെ ഭയങ്കര അസ്വസ്ഥത കൈകാലുകൾ കുഴഞ്ഞ് പോകുക ഭയങ്കര തളർച്ച ക്ഷീണം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഇതെന്തുകൊണ്ടാണ് ഇതിനു പരിഹാരം എന്താണ് ഒരു പാട് വിഷമത്തോടെയാണ് ഞാൻ ഇതെഴുതുന്നത് ദയവായി ഒരു മറുപടി തരുമോ?
@SheelaP-g5m2 ай бұрын
സാർ എനിക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വയറ്റിൽ നിന്ന് പോകുന്നത് വയറ്റിൽ നിന്ന് മലം പോകുമ്പോൾ ഉറച്ചാണ് പോകുന്നത് മലത്തിൽ ഭയങ്കരമായി പൂപ്പൽ കാണുന്നു ഒപ്പം കറുത്ത നിറവുമാണ് മലത്തിന് ചില ദിവസങ്ങളിൽ ചെളി രൂപത്തിലാണ് പോകുന്നത് ഇങ്ങനെ വരുന്നത് എന്തുകൊണ്ടാണ് സാർ ദയവായി ഇതിനൊരു മറുപടി തരണം🙏🙏🙏
Ithpole Ulla Doctors Aanu Namukk Vendath..Please Keep It Up Doctor...Thankzzz...
@vishnusathya9860 Жыл бұрын
ഡോക്ടറെ 2 days ചിക്കൻ ലിവറും കഴിച്ചു 2 എണ്ണം അടിക്കുകയും ചെയ്തു ..ഇപ്പോൾ sir പറഞ്ഞപോലെ ബ്ലാക്ക് colorum ലൂസ് മോഷനും ആണ് ..മദ്യപിച്ചതു കൊണ്ട് ആയിരിക്കുമോ ഇങ്ങനെ ..അല്ലാത്തപ്പോൾ നോർമൽ ആണ് .
@seemaarchicot16562 жыл бұрын
Thank you sir 🙏 Happy Diwali 🌟✨🌟✨
@sree31132 жыл бұрын
ദീപാവലി ആശംസകൾ 🙏♥️
@gincygeorge856 Жыл бұрын
എനിക്ക് ഇടയ്ക്ക് വരും ബ്ലാക്ക് കളർ മാലം രണ്ടു പ്രവശമായി വരുന്നു പച്ച കളറിൽ പോകാറുണ്ട് ഇപ്പൊൾ ഞാൻ രക്തം വയ്ക്കുവാനുള്ള ഗുളിക കഴിക്കുന്നുണ്ട് അതുകൊണ്ട് ആണോ വരുന്നത് ബ്ലാക്ക് കളർ മല വേറെ കുസാപ്പം ഒന്നും ഇല്ല എനിക്ക് വയറ്റിന് പോകുന്നത് ഉറച്ചാണ് പോകുന്നത്
@jishachandraj77052 жыл бұрын
Diff topic 👍👍👍 supper dr
@ajmalali38202 жыл бұрын
Good information Thanks sir. 💐💐❤️❤️
@maaji91062 жыл бұрын
D.r ganglion cystinte kurich video cheyyuoo pls
@shanmughathanupillai96602 жыл бұрын
Informative video Thanks 🙏
@beenac28412 жыл бұрын
നന്ദി ഡോക്ടർ
@pappyponnus91874 ай бұрын
Dr stool black ayipokunu endha ennu parayamo please nan beetroot and eggplant and ladies finger um kazhichirunu please reply sir🙏pediyakunu
@noushadab8874Ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ വീട്ടിൽ കേറി കുടിയിരിക്കുന്ന രോഗങ്ങൾ ഇറങ്ങി ഓടി പോകും എന്നാൽ ചില ഡോക്ടർമാരുടെ വീഡിയോസ് കണ്ടാൽ റോഡിൽ കൂടി പോകുന്ന രോഗം ഓടിക്കേറി അകത്തേക്കി കയറിയിരിക്കും
@Annz-g2f2 жыл бұрын
Thank you Dr very much for this important information
@salmajasel-wy7vl4 ай бұрын
Dr . enkithin reply truo 😢toilet pokan pettnn thonnukayum anneram thanne poyillenkil stool ingethunna avsthayan. Athentha? Ath matravum alla njanoru fisher rogiyan. Ithinte reply pradeekshikunnu
@arunkumar.m3497 Жыл бұрын
Carbiron Z Kazhikunud Sir.....Black kalarnau Malam.....kuzhappamundo
@cheppusworld99510 ай бұрын
Sir oru samshaym chothikkan njan രാവിലെ vilichirunnu pakshe ath consaltation. No ayirunnu njan alappuzhakkariyanu atha dr വിളിച്ച് ചൊതിക്കമെന്നുവേചെ
@marykuttyjohn68572 жыл бұрын
Good Information... Thank you Doctor..
@kannananju6512 жыл бұрын
ഡോക്ടർ ഒന്ന് കൺസൽട് ചെയ്യാൻ എന്താ മാർഗം,,, നമ്പർ തരുമോ
@raihanathtp56972 жыл бұрын
സാധാരണ മലം ക്ലോസറ്റിൽ വെള്ളത്തിന് മുകളിലല്ലേ നിൽക്കാർ വെള്ളത്തിനടിയിൽ നിൽക്കുന്നത് എന്ത് കൊണ്ടാണ് സാർ
@zamilzayn1997 Жыл бұрын
Vellathil mungi kidakkanam..Athaanu Healthy bowel
@zamilzayn1997 Жыл бұрын
Idakkoke density koodiyathkond pongi kidakkum..ath preshnamilla
@SinanKoduvally2 жыл бұрын
Dr Rajesh sir 😍
@premasreekumar34442 жыл бұрын
Good information
@hameedcy65782 жыл бұрын
Good msg 👍👍👍
@ayshathasni5592 Жыл бұрын
Husbent black colur constipation und vayar vedana und pediyakunu valya issue anoo dr kanikanoo plz reply
@nadiyashafeeq76186 ай бұрын
Ithin entha reply tharathe.ente hussinum und
@sajikumar132 жыл бұрын
Good post 👍
@johnsonvmvm16442 жыл бұрын
thank you🌼🌼🌼
@abdulhakeem12175 ай бұрын
സാർ, രണ്ട് ദിവസമായി ഞാൻ ടോയ്‌ലെറ്റിൽ പോകുമ്പോൾ മലത്തിന് ഒരു കറുപ്പ് കളർ ഉണ്ട്. ചെറുതായിട്ട് വയറു വേദനയും ഉണ്ട്. ഞാൻ H B കൂടാനുള്ള ഒരു ടാബ്ലറ്റ് കഴിക്കുണ്ട്. അതാണോ ഈ കറുപ്പ് കളർ ഉണ്ടാകാൻ കാരണം?
@asnaasna8056 күн бұрын
Hb kk marunn കഴിച്ചാൽ ബ്ലാക്ക് വരും.😊normal
@AthiraJithin-g3n Жыл бұрын
Grey color stool pregnency time ullath problem aaano?
@Felix-f5n5tАй бұрын
എന്ത് ഭക്ഷണം കഴിച്ചാലും വയറ് ഇളകുന്നൂ. വയറ് വേദനയും വരുന്നു. മലം പച്ചകളർ ആണ്.. ഒരു മറുപടി പ്രതീക്ഷിക്കുന്നു
@sarath95522 жыл бұрын
Sir മൂക്ക് പൊടി വലിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ cigaratte പോലെ അത്രയും പ്രശ്നം ആണോ അതിലും പ്രശ്നം ആണോ?? ഒരു video ചെയ്യുമോ??? Competitive exam നു പഠിക്കാൻ രാത്രി ഉറക്കം വരാതെ ഇരിക്കാൻ വലിച്ചു തുടങ്ങി exam pass ആയി but 1 വർഷം ആകുന്നു മൂക്ക് പൊടി നിർത്താൻ പറ്റുന്നില്ല എനിക്ക് 27 age ആയതേ ഉള്ളു so ഇതു ഭയങ്കര ദോഷം ആണോ?????? Pls ഒരു video ചെയ്യുമോ??
@sureshcp52462 жыл бұрын
എപ്പോഴും ലൂസായി പോകുന്നത് എന്തുകൊണ്ടാണ്. അതേ പോലെ ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ് ലറ്റിൽ പോകുന്നതും എന്തുകൊണ്ടാണ്
@vishnuhamsadhwanimix48702 жыл бұрын
Irritable bowel syndrome
@sjk....2 жыл бұрын
എന്തെങ്കിലും ബാക്ടീരിയ ഉണ്ടെങ്കിൽ അങ്ങനെ വരാം
@hogan16082 жыл бұрын
Enikkum Loos aai anu pogunne .. but Daly oru pravisham mathram.. ithu nthelum seenano
@jithinsukumaran41912 жыл бұрын
@@hogan1608 scene ഒന്നും ഇല്ല
@jithinsukumaran41912 жыл бұрын
IBS ആകാൻ ചാൻസ് ഉണ്ട്
@chippyvishnu923 Жыл бұрын
Sir ee floating stool healthy sink cheyune unhealthy aano ..
@ai.FIT699662 жыл бұрын
Enne pole eth vere pacha color kanan pattatha hatha bhagyavanmar undo 😜
@dddreamcatcher27192 жыл бұрын
Could you please do a video on kikuchi lyphnodes
@ambattuklm59992 жыл бұрын
Dr post covid amitha ksheenam nu enthenkilum treatment undo? Enthanu ksheenam kurakkan cheyyendath?
@DrRajeshKumarOfficial2 жыл бұрын
there is treatment
@keralapolicevideos21213 ай бұрын
Enik bown dark brown yellow enninganeya varunne... Pandokke yellow aayerunnu ippol brown aaye maari
@ajithlopez56152 жыл бұрын
Dr. Malathil white color varunnath enth kondaan? ease replay !
@sreejeshnath1905 Жыл бұрын
Liver problem undavaam
@hasiisvlog9096 Жыл бұрын
താങ്ക്സ് dr
@KadeejaBeegam8 ай бұрын
1. 3mnth aya nte mon idakku pachakalarum irakhu manja nirathilum vayarilakunnu. Idhendhukondan dr
@roniyajoseph102 жыл бұрын
HB. -18and PCV _51is this serious or not? Please replay
@hameedliya9965 Жыл бұрын
Dr എന്റെ മോനിക് മലത്തിൽ വെള്ള പാടപോലെ അതെന്ത് konda
@jijeshchandran67152 жыл бұрын
Good 👍 sir
@josephlaison30732 жыл бұрын
Thank you sir
@svmcsavitha4831 Жыл бұрын
. 9:53
@najmashafeeq64507 ай бұрын
Tnx dr gd mssge
@sibiskoshy21692 жыл бұрын
enik ibs ano celiac disease aanonn doubt but colonoscopy cheythitt prashnam onnum illenna doctor paranje
@ismailpk24182 жыл бұрын
Good information Dr ❤️👍🙏
@peaseworld14342 жыл бұрын
Pacha cheera kazhichal pachayakum..chuvanna cheera yanengil chuvakkum...
@ScariaChacko-d1t2 ай бұрын
Enthannu karanam
@sharafunnisashihab24762 жыл бұрын
Thanks
@limshid31412 жыл бұрын
SIR 💩💩 BLUE COLOUR VARUNNU...1 MONTH MUNBU FEVER VANNIRUNNU ATHINU SHESHAM LATE AAYI URANGHUNNA DIVASSANGHALIL AAN ATHIGHAVUM BLUE COLOUR KANDU THUDANGHIYATHU...ITHENTHA SIR KAAARANAM?? PLZ HELP...
@limshid31412 жыл бұрын
SIR PLZ REPLY
@unnikrishnantvd3034 ай бұрын
അതിപ്പോ ബീറ്റ്റൂട്ട് കറി കഴിച്ചു അടുത്ത ദിവസം പിന്നെ ചീര കറി കഴിച്ച അടുത്ത ദിവസം വ്യത്യാസം ഉണ്ടാവും
@ahammedm9306 ай бұрын
Tankyudoctor
@rahmaniazeez98622 жыл бұрын
താങ്ക്സ് സർ
@manikandanjithu23122 жыл бұрын
Informative video 🙏🏼👍🏽
@haneefhaneef17302 жыл бұрын
Good
@ScariaChacko-d1t2 ай бұрын
Ennu poyapol malathinu chora poyi
@amaljoy53362 жыл бұрын
Goood 🤝👍
@RasnaSWorldInMalayalam6 ай бұрын
Beef കഴിച്ചാൽ കറുപ്പ് വരുമോ
@pioneer462 жыл бұрын
👌👌👌
@malavikaskrishnannair9892 жыл бұрын
എന്റെ വീട്ടിൽ ഇന്ത്യൻ, യൂറോപ്യൻ ഉണ്ട്... ഗുഡ് topic
@somesome67142 жыл бұрын
Tonge all fungas kanunnu
@jeffyfrancis18782 жыл бұрын
👍😍❤
@anikuttan66242 жыл бұрын
🙏👍
@shabnafasal83872 жыл бұрын
👍👍
@noushadmepathmepath85872 жыл бұрын
❤️❤️❤️❤️❤️
@anitharaju46032 жыл бұрын
🙏🙏🙏
@sobhakrishnan56102 жыл бұрын
🙏🙏🙏♥
@remyapraseed30742 жыл бұрын
👍
@padmavathi25812 жыл бұрын
Dr milk inte video cheyamo Dr milk inte video cheyamo Dr milk inte video cheyamo Dr milk inte video cheyamo Dr milk inte video cheyamo Dr milk inte video cheyamo
@Achutty2024 Жыл бұрын
'White colour tharipole' indenkil എന്താണ് പ്രശ്നം... Pls reply
@സത്യത്തിന്റെവഴിയിൽ6 ай бұрын
മദ്യപിക്കുന്ന ദിവസം മാത്രം കറുത്ത കളർ വരുന്നു വയറിളക്കവും ഉണ്ട് അല്ലാത്തപ്പോൾ കുഴപ്പമില്ല സ്ഥിരം മദ്യപിക്കാറില്ല മദ്യം ഏത് കുടിച്ചാലും ഇങ്ങനെ ഉണ്ടാകുന്നു അത് 2ദിവസം നിൽക്കുന്നു dr. എന്തായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്? 🙏🏻 ഒരു റിപ്ലൈ ഇട്ടേക്കമോ
@SafRil673 ай бұрын
മദ്യം കുടിക്കേണ്ട
@സത്യത്തിന്റെവഴിയിൽ3 ай бұрын
@@SafRil67 നിർത്തി 😂 അലർജി കൂടി ആയി ഇപ്പോൾ
@valsalarajendran52652 жыл бұрын
Thank you doctor
@ManuManu-up5gw2 жыл бұрын
💩വല്ലാതെ ഒട്ടിപ്പിടിച്ചു ക്ളോസ്റ്റിൽ ഇരിക്കുന്നത് രോഗ ലക്ഷണമാണോ?
@ai.FIT699662 жыл бұрын
Eee video enne pole toilet il irunnu kanunavar undo??? 😄
@ScariaChacko-d1t2 ай бұрын
Pakshe vedna ella
@ambikaraju42972 жыл бұрын
ആരെയും പേടിപ്പിക്കാത്ത ഡോക്ടർ
@nasilanasi94162 жыл бұрын
കടുത്ത ബ്രാൺ ബ്ലാക് ആകില്ലേ 🤔
@shaji31mavelikkara362 жыл бұрын
എങ്ങനെയാ വിസർജം പോകുന്നത്.., 😀😀
@shaji31mavelikkara362 жыл бұрын
പെണ്ണുങ്ങൾ എല്ലാം തൂറും എന്ന് ഓർക്കുമ്പോൾ ചിരി വരുന്നു..... 🤣🤣🤣🤣
@nasilanasi94162 жыл бұрын
പെണ്ണുങ്ങൾ മാത്രമല്ല ജീവ ജാലങ്ങൾ എല്ലാം തൂറും
@shaji31mavelikkara362 жыл бұрын
@@nasilanasi9416 🤣🤣👍👍🥰
@nasilanasi94162 жыл бұрын
@@shaji31mavelikkara36 😡
@mashimedia74472 жыл бұрын
ഗുണപാഠം..തൂറീട്ട് തിരിഞ്ഞു നോക്കണം
@sapthaadvertisement97762 жыл бұрын
ഒറ്റ സംശയം... ക്ലോസ്സറ്റിന്റെ നിറം അനുസരിച്ചു മലത്തിന്റെ നിറം മാറുമോ... സൈക്കോളജിക്കൽ... 😜🤔.... പ്ലീസ് തെറി വിളിക്കല്ലേ... 😄😄
@aliaspv32482 жыл бұрын
വിസർജ്യം നിറം വച്ച് മനുഷ്യനെ ചികിത്സിക്കുന്ന ഹോമിയോ ഉടായിപ്പ്!