വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji / Baiju's Vlogs / Dr Manoj Johnson / Dr rajesh kumar
Пікірлер: 57
@BaijusVlogsOfficial8 күн бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@sajmon11226 күн бұрын
വളരെ മോശം സർവീസ്. ഫോൺ എന്ന്പറഞ്ഞ സാധനം എടുക്കുക പോലും ഇല്ല. ഒരു മര്യാദ വേണ്ടേ. സ്ഥാപനം തുറന്നു വച്ച് ഫോൺ നമ്പറും കൊടുത്തിട്ടുണ്ടെങ്കിൽ ആളുകൾ വിളിച്ചാൽ എപ്പോഴെങ്കിലും ഒന്നെടുക്കണം. കുറെ വീഡിയോസ് ഉണ്ടാക്കി വിട്ടിട്ട് enrh കാര്യം. ഇതിലും kseb ആണ്. 100 പ്രാവശ്യം vilixhal ഒരിക്കൽ എങ്കിലും എടുക്കും🤮
@moleythomas60517 күн бұрын
🙏 നന്ദി സർ. സംശയങ്ങൾക്കു ആശ്വാസം കുറച്ചല്ല ലഭിച്ചത്. 🙏
@muhammedsajid35138 күн бұрын
Thank you dr so much
@indiraneelakandhan24178 күн бұрын
വ്യക്തമായ നല്ല വിശദീകരണം, സർ 🙏🌹
@josephkunnan66898 күн бұрын
Thank you Sir
@vkbabyrajini99274 күн бұрын
നന്നായി മനസ്സിലാക്കി തന്നു.❤
@shinygregory38167 күн бұрын
Very informative 👏
@abdulrahmankillimangalamth83728 күн бұрын
Sir, Thank you so much for your precious information 🙏👌
@SobhaSasidharan-yb4kf8 күн бұрын
Very good information doctor. Thank you.
@user-qx8ip8np8n8 күн бұрын
Good information,thankyou
@user-ki2dt1gw7b3 күн бұрын
വളരെ വലിയ അറിവുകൾ പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤
@jancyejy9648Күн бұрын
❤❤nanni nanni nanni 🙏
@CakedecasaКүн бұрын
Thanks 🙏 😊
@Itsme-zl7it8 күн бұрын
Sir..Can i get ur online consultation..
@busharamu24278 күн бұрын
👍👍
@harikumarr17638 күн бұрын
❤❤❤
@thaseemkt28248 күн бұрын
👍👍👍👍
@rajeswaryashokpilai66878 күн бұрын
dr 21 il vankudalil oru polip undayirunnu. After 3 year colonoscopy cheyyanamennu paranju. Ennal ithuvare cheythilla
@girijarajannair5778 күн бұрын
Namaskaram Sir Bedam morning il. Kazhilkendathu tholi kalanju ano Bedam nte tholi kalanjittano kazhikkendathu please reply sir🙏
@minishajan3358 күн бұрын
Tholi kalanjanu
@presannalumarikumari6448 күн бұрын
വെറുതേ നന്ദി എന്നു പറഞ്ഞാൽ പോരാ.മനസുകൊണ്ട് 🙏🏽... ഭഗവാൻ അനുഗ്രഹിച്ചാൽ താമസം വിനാ ഞാൻ സാറിനെ നേരിൽ കാണുന്നുണ്ട്...
@thaslinathazz97968 күн бұрын
Blood test athelum cheytha detect cheyan pattuo
@cosmicnomad9324Күн бұрын
Specific aytulla markers chila cancernte karyathil bloodil undakum..ath detect cheyam..example: prostate-specific antigen (PSA) for prostate cancer and cancer antigen 125 (CA 125) for ovarian cancer. Other examples include carcinoembryonic antigen (CEA) for colon cancer and alpha-fetoprotein for testicular cancer.. Ennalum neritt cells eduth nokyal baki eth stage lanu angane ulla karyangal ok aryam.. Thanks!
@shamsuak50356 күн бұрын
👌🏻👌🏻👌🏻🌹🌹🌹❤️❤️❤️
@SPOONKAVANAM7 күн бұрын
♥♥♥♥♥♥♥♥♥♥♥♥
@Ummalu_kolusu8 күн бұрын
എനിക്കു cancer ആണ് sir.overian cancer4th stage.നാളെ ഒൻപതാമത് കീമോ.
@vygakarthik26378 күн бұрын
Get well soon 🎉🎉🎉❤❤❤
@sadhiqr898 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@reshmadaksha36918 күн бұрын
God bless you
@nasernaserthaduvalli11168 күн бұрын
🤲🤲
@nehaben55388 күн бұрын
ദൈവം സഹായിക്കട്ടെ
@shajansharongasservice.32138 күн бұрын
അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെയും ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് എന്ന് എന്താണ് ഡോക്ടർ പറയാതിരുന്നത്.. നിരോധിച്ച പല അലോപ്പതി മരുന്നുകളിലും ക്യാൻസർ ഉണ്ടാകാനുള്ള കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്..
@BaijusVlogsOfficial8 күн бұрын
വീഡിയോയിൽ വളരെ വ്യക്തമായി മരുന്നുകൾ അതിൽ അടങ്ങിയ മെറ്റൽസ് ഇവ മൂലം കാൻസർ വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ
@anandakrishnan95018 күн бұрын
അത് ഇവരൊക്കെ പറയുകയില്ല. രോഗികൾ വർദ്ധിച്ചാലെ ഇവരുടെ കൃഷി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ....
@drshimjinair2638 күн бұрын
3.35
@satheesanp1942 күн бұрын
ആയുർവേദത്തിൽ വാതരോഗികൾക്ക് നൽകുന്ന രസസിന്ദൂരം മെർക്കൂറിക് സൾഫൈഡ് ആണ്.ഇത് അപകടകാരിയല്ലേ ?