മനുഷ്യൻ ‍ധാ‍ർമിക ജീവിയോ? ഇസ്‌ലാം നാസ്തികത സംവാദം | T Muhammad Velam - Ravichandran C

  Рет қаралды 433,589

D4Media

D4Media

Күн бұрын

Пікірлер: 1 300
@stranger69pereira
@stranger69pereira Жыл бұрын
*I'm A കട്ട Atheist മുഹമ്മദ് വേളം വളരെ നല്ല രീതിയിൽ ശക്തമായ പ്രഭാഷണം നടത്തി 👌👍 രവിചന്ദ്രനും മുഹമ്മദ് വേളവും അവസാനം Hug ചെയ്തുകൊണ്ട് സൗഹൃദ സംവാദം അവസാനിച്ചു. മതവിശ്വാസികളും നിരീശ്വരവാദികളും വളരെ സൗഹൃദപരമായി ചർച്ചയിൽ പങ്കെടുത്തു.* ജയം തോൽവി അതൊക്കെ രണ്ടാമത്തെ വിഷയം ഇവിടെ പരസ്പരം ആളുകൾ ആശയം പങ്കു വയ്ക്കുക മാത്രമാണ് ചെയ്തത്
@Abhi_41
@Abhi_41 Жыл бұрын
Ha ha
@afthabmoideen8248
@afthabmoideen8248 Жыл бұрын
😁😁😭😭😁😁😁😁😁😁😁
@afthabmoideen8248
@afthabmoideen8248 Жыл бұрын
😭😭😭✅😅😅😅😅👍😅😅😅😅😅😅😅👍😅😅😁😭😭😭😭😭😭😭😭😭😭😭
@afthabmoideen8248
@afthabmoideen8248 Жыл бұрын
🤭😅😭😭😅😭
@afthabmoideen8248
@afthabmoideen8248 Жыл бұрын
😭🤭😭🤭😭😭😭😭😭🤭😭🤭😭🤭🤭🤭😭😭😭😭😭😭😭😭😭😭😭😭😭🤭😭😭😭🤭😭😭😭😭😭😭😭🤭😭😭
@nabhanmedia
@nabhanmedia Жыл бұрын
എത്ര മനോഹരമായാണ് ഈ സംവാദം സംഘടിപ്പിച്ചത്.ഒരുപാട് സംവാദങ്ങൾ കേട്ടിട്ടുണ്ട്.ആകെ കല പില ആയി അവസാനം മൈക്കിന്റെ cable വരെ ഊരി എറിയുന്ന അവസ്ഥയിലേക്ക് മാറിയ സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. Really appreciated Organizing team 👏👏👏
@basheerb7951
@basheerb7951 Жыл бұрын
ജങ്കിസ്ഖാൻ രവിക്ക് വിചാരിച്ച രീതിയിൽ ഇവിടെ ഏശിയില്ല.
@ajayprasad.p600
@ajayprasad.p600 Жыл бұрын
വേളം വിജയിച്ചിരിക്കുന്നു. അത് കൊണ്ട് ഇനിയും മുസ്ലിം പണ്ഡിതൻ മാർ ഇത് പോലുള്ള സംവാദങ്ങളിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 😌👏
@raheel770
@raheel770 Жыл бұрын
👍👍👍
@Popeye551
@Popeye551 Жыл бұрын
🤣🤣
@Slyfox2
@Slyfox2 Жыл бұрын
Lol
@shrijith07
@shrijith07 Жыл бұрын
😂
@kkkkkk-kf4et
@kkkkkk-kf4et Жыл бұрын
Haithami...yude koode annu arifine..annu kandirunnu ippo Ravi....
@besttopmostvideos7711
@besttopmostvideos7711 Жыл бұрын
RC അന്തരീക്ഷത്തിൽ നിന്ന് ആരോപണങ്ങൾ ഉന്നയിച്ചു സംവദിക്കുമ്പോൾ, ശ്രീ വേളം വസ്തു നിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു......, ഇനിയും തുടരട്ടെ, ആരോഗ്യകരമായ സംവാദങ്ങൾ.
@tomikuriakose4340
@tomikuriakose4340 Жыл бұрын
🙉
@meharuneesasaleem7916
@meharuneesasaleem7916 Жыл бұрын
Rc fool ayi
@Messi-bt8ho
@Messi-bt8ho Жыл бұрын
Masha Allah T M sahib 👌👌
@manusankar_m
@manusankar_m Жыл бұрын
@@meharuneesasaleem7916 വേളം ഇത്ര വെളിവില്ലാത്തവൻ ആർന്നോ ? 1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് പൊട്ടി. ഈ അണുബോംബ് ഉണ്ടാക്കാൻ കാരണമായത് ആൽബർട്ട് ഐൻസ്റ്റീന്റെ E=MC² എന്ന സമവാക്യമാണ്. ഈ അണുബോംബ് വർഷിച്ചതിനുശേഷം ഒരു ദിവസം ആൽബർട്ട് ഐൻസ്റ്റീൻ സിഗ്മെണ്ട് ഫ്രോയ്ഡിനെ കണ്ടപ്പോൾ "ഫിസിക്സ് പഠിച്ചത് ഞാനാണെങ്കിലും മനുഷ്യൻറെ മനശാസ്ത്രം പഠിച്ചത് താങ്കളാണല്ലോ അതുകൊണ്ട് മനുഷ്യൻ ഇങ്ങനെയാണോ" എന്ന് ചോദിച്ചു. ചോദ്യം കേട്ട് സിഗ്മെന്‍റ് ഫ്രോയിഡ് മറുപടി പറഞ്ഞു. "മനുഷ്യൻ ഇങ്ങനെ തന്നെയാണ് " ഈ പറഞ്ഞ സിഗ്മെന്റ് ഫോയിഡ് ഹിരോഷിമയിൽ ബോംബ് വീണ 1945 നും ആറു വർഷം മുൻപ് മരിച്ചു പോയിരുന്നു. പിന്നെ യേത് സിഗ്മണ്ട് ഫ്രോയ്ഡ്!!!! കടപ്പാട് : ടോമി സെബാസ്റ്റ്യൻ
@manusankar_m
@manusankar_m Жыл бұрын
വേളം പറഞത് ഭൂരിഭാഗവും തെറ്റ് ആണ് ഒരു ഉദാഹരണം : 1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് പൊട്ടി. ഈ അണുബോംബ് ഉണ്ടാക്കാൻ കാരണമായത് ആൽബർട്ട് ഐൻസ്റ്റീന്റെ E=MC² എന്ന സമവാക്യമാണ്. ഈ അണുബോംബ് വർഷിച്ചതിനുശേഷം ഒരു ദിവസം ആൽബർട്ട് ഐൻസ്റ്റീൻ സിഗ്മെണ്ട് ഫ്രോയ്ഡിനെ കണ്ടപ്പോൾ "ഫിസിക്സ് പഠിച്ചത് ഞാനാണെങ്കിലും മനുഷ്യൻറെ മനശാസ്ത്രം പഠിച്ചത് താങ്കളാണല്ലോ അതുകൊണ്ട് മനുഷ്യൻ ഇങ്ങനെയാണോ" എന്ന് ചോദിച്ചു. ചോദ്യം കേട്ട് സിഗ്മെന്‍റ് ഫ്രോയിഡ് മറുപടി പറഞ്ഞു. "മനുഷ്യൻ ഇങ്ങനെ തന്നെയാണ് " ഈ പറഞ്ഞ സിഗ്മെന്റ് ഫോയിഡ് ഹിരോഷിമയിൽ ബോംബ് വീണ 1945 നും ആറു വർഷം മുൻപ് മരിച്ചു പോയിരുന്നു. പിന്നെ യേത് സിഗ്മണ്ട് ഫ്രോയ്ഡ്!!!! കടപ്പാട് : ടോമി സെബാസ്റ്റ്യൻ
@dreams4026
@dreams4026 Жыл бұрын
Oru ഹിന്ദുവായ എനിക്കു പോലുംസംവാദങ്ങളിൽ രവിയുടെ പരിഹാസവും പുച്ഛവും ഇഷ്ട്ടമല്ല... ഈ മുസ്ലിം സഹോദരൻ.. മം അക്‌ബർ എന്നിവരുടെ ഒക്കെ പ്രതിപക്ഷ ബഹുമാനവും അറിവിന്റെ ആഴവും ഒക്കെ അത്ഭുതപെടുത്തുന്നു.
@ഡിരാജഡിരാജ
@ഡിരാജഡിരാജ Жыл бұрын
എന്ന് ഫേക്ക് ഐഡിയിൽ വന്ന് സുഡാപ്പി
@dcodesworld8023
@dcodesworld8023 Жыл бұрын
ബനു കുറയിൽ പറയുന്നത് പോലെയാണ് ഇവിടെയും പറയുന്നത് രാജ്യദ്രോഹം ചെയ്യരുത്‌. ഇവിടെത്തെ ജമാഅത്ത് ഇസ്ലാമിയോട് പറയുനുള്ളത് ഇവിടെയും ബനു കറയിൽ ചെയ്തത് പോലെ ഇവിടെത്തെ ഭരണകൂടവും ചെയ്യും
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Fake.
@vimalvk5039
@vimalvk5039 Жыл бұрын
😄😄😄😄 എന്തൊക്കെ കേക്കണം മനുഷ്യനായ ഒരാൾക്കും പോസ്കോയെ പിന്തുണയ്ക്കില്ല എന്ന് മനസിലാകൂ സുടു പിന്നെയല്ലേ ഹിന്ദു
@Popeye551
@Popeye551 Жыл бұрын
ആഹാ,എന്തൊരു ഒറിജിനാലിറ്റീ..😁
@saleemkps3080
@saleemkps3080 Жыл бұрын
യഥാർത്ഥ യുക്തിവാദി ടി.മുഹമ്മദ് ആണ് - യുക്തിഭദ്രമായി സംസാരിക്കുന്ന ആൾ അല്ലെങ്കിൽ യുക്തിബോധി എന്നു പറയാം. 👍👍👍
@Hikma-v3z
@Hikma-v3z Жыл бұрын
മുഹമ്മദ് T നല്ല അവതരണം ,, നല്ല പഠനം ,,,
@subinsubair5989
@subinsubair5989 Жыл бұрын
എന്റെ ധാരണകളെ മാറ്റി മറിക്കുന്നതായിയിരുന്നു T.മുഹമ്മദ്‌ വേളം പ്രകടനം,രവിയുടെ ചൂണ്ടയിൽ കൊളുത്തി വിഷയത്തിൽ നിന്ന് അദ്ദേഹം മാറി പോകാതെ ഒട്ടും പ്രകോപിതനാകാതെ വളരെ ആഴത്തിൽ ഉള്ള വിവിധ വിഷയത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് t.മുഹമ്മദ് വേളം ത്തിനു സാധിച്ചു.മറുവശത്തു Rc പതിവ് തെറ്റിക്കാതെ ഒരു പ്രതേക രീതിയിൽ ഉള്ള "എക്ഷനും "പരിഹാസ ചിരിയും സ്ഥിരമായി കേൾക്കാറുള്ള ബനു ഖുറൈള,ആയിഷ വിവാഹം,യുദ്ധ,പാകിസ്ഥാൻ,ഇറാൻ etc മാത്രമായിരുന്നു സങ്കി പ്രേമം കയോടെ പിടികൂടിയപ്പോൾ വ്യക്തി അധിക്ഷേപം നടത്തുന്നെ എന്ന് രെവി അതോടെ രെവി പൂട്ടി മുഹമ്മദ് വേളം...പക്ഷെ ഇടക്ക് ജാതി സംവരണം,മുഹമ്മദ്ന്റെ ഫേക്ക് അള്ളാഹു,മുഹമ്മദ് ആണ് ദൈവം,മുഹമ്മദ്ന്റെ അടിമയാണ് വിശ്വാസികൾ തുടങ്ങിയ ട്രോളുകളിൽ നിങ്ങൾക്ക് "പഴയ രവിയെയും കാണാം..ഇതിലും ഭേദം ജബ്ബാർ മാഷ് ആയിരുന്നു....അദ്ദേഹം ഇപ്പോൾ സന്തോഷിക്കുന്നുണ്ടായിരിക്കും....ഒരിക്കൽ കൂടി മുഹമ്മദ് സാഹിബിനു അഭിന്ദനങ്ങൾ 🌹🌹🌹🌹ജസാക്കല്ല....
@muhammedyousef9731
@muhammedyousef9731 Жыл бұрын
❤️🤝🌟
@Muadh_114
@Muadh_114 4 ай бұрын
Exactly 👏
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
മുഹ മ്മദ് വേളം വസ്തുനിഷ്ഠമായി സംവദിച്ചു അഭിനന്ദനങ്ങൾ ❤️❤️❤️
@trollmaster9393
@trollmaster9393 Жыл бұрын
അതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി അടുത്ത ചോദ്യത്തിന് കൈ കാണിക്കുന്ന മൂപര് മരണ മാസാണ്. ഗാന്ധി സ്വർഗത്തിൽ പോകുമോ ഡയറക്റ്റ് ചോദ്യം ആയിരുന്നു അതിനു തൂറി മെഴുകി ! എന്നിട്ടു വേളത്തിന്റെ കിണ്ടി ! P
@thafseer3893
@thafseer3893 Жыл бұрын
​@@trollmaster9393 ​@TRoll Master നിക്കറിൽ വയറിളികളിയ രവിയെ കുറിച്ച് തന്നെ ആണോ 😀ജാതി സംവരണം വഴി പിന്നോക്കക്കാർക്ക് പരിഗണന കൊടുക്കുന്നേൽ റാങ്ക് ലിസ്റ്റിൽ പിന്നിൽ നിന്നുള്ളവർക്കല്ലേ ആദ്യം ജോലി കൊടുക്കേണ്ടത്, മുഹമ്മദ്‌ നബിയാണ് ഇസ്‌ലാമിലെ ദൈവം എന്നിങ്ങനെ വളരെ നല്ല നിലവാരം ആയിരുന്നു പുള്ളി 😁
@jaferwaseem4047
@jaferwaseem4047 Жыл бұрын
@@trollmaster9393 onnum koodi idth kandu nokk aaraan chodhyathin utharam nalakaathath enn, muhammed oro chodhyangalkk uthrama parayunna avesham kaan, matte aal ellathinum oru pucham, chiri, oyinjumaaral ithaano??
@vimalvk5039
@vimalvk5039 Жыл бұрын
😄😄😄 മാഷാ അല്ല ഞമ്മള് ജയിച്ചേ
@FrankyDrebin
@FrankyDrebin Жыл бұрын
@@jaferwaseem4047 Enthum vilich parayunnath utharam alla.
@pavamcruel
@pavamcruel Жыл бұрын
ശെരിയായ സംവാദം നടത്തേണ്ടത് എങ്ങിനെയാണ് എന്ന് വേളം കാട്ടിത്തന്നു.... Great 🥰👍
@muhammedaslam4809
@muhammedaslam4809 Жыл бұрын
😂
@muhammedyousef9731
@muhammedyousef9731 Жыл бұрын
അൽഹംദുലില്ലാഹ്
@ambazhathilmanikandan6081
@ambazhathilmanikandan6081 Жыл бұрын
Pakshe ravisirine pole oralodu muttan kayyilulla aayudham pora ennu angerkku manassilayi. Ravichandran islamine polichadukki kalanju
@kunhali4773
@kunhali4773 Жыл бұрын
എന്താ ണ് സംവാദം എന്നു പോ ലും വേളത്തിന് അറിയില്ല എന്നാണ് മനസ്സിലായത്
@mallukickass3485
@mallukickass3485 Жыл бұрын
😂😂😂
@noufalvp7640
@noufalvp7640 Жыл бұрын
ഒരു നാസ്തിക ദൈവം കൂടി തകർന്നടിഞ്ഞു ... ദയനീയം RC ടി മുഹമ്മദ് സാഹിബ് വളരെ നന്നായി വിഷയം കൈകാര്യം ചെയ്തു ... അഭിനന്ദനങ്ങൾ Barakallah
@S1000rr_1q
@S1000rr_1q Жыл бұрын
Uvvva, Qoran morality fixed aano atho update cheyyapedumo?
@dr.minionstravelogue9407
@dr.minionstravelogue9407 Жыл бұрын
@@S1000rr_1q ചെയ്യപ്പെടില്ല. ഇത് വിക്കിപീഡിയ അല്ല
@fvzok6309
@fvzok6309 Жыл бұрын
@@S1000rr_1q ഒരു അപ്ഡേറ്റും ചെയ്യില്ല .. അതിന്റെ ആവശ്യം വരില്ല .. 😊
@S1000rr_1q
@S1000rr_1q Жыл бұрын
@@fvzok6309 aano? Vellam Koya angane allallo paranjath. Veruthe alla, islamic musleemukal pambara viddikal aanennu oarayunnath
@Anonymous33337
@Anonymous33337 Жыл бұрын
​@@S1000rr_1q update cheythondirikkan idhu manushya nirmithiyalla.... Quraan will stay as it is...
@ismailac3799
@ismailac3799 Жыл бұрын
എത്ര മനോഹരമായാണ് വേളം സംവദിച്ചത് 👌👍
@onelifeforalldreams
@onelifeforalldreams Жыл бұрын
അതെ എത്ര മനോഹരമായാണ് അദ്ദേഹം ഒഴിഞ്ഞ് മാറിയത്.. ഉദാഹരണം പറഞാൽ അവയവ ദാനം.. അനന്തരാവകാശ നിയമങ്ങൾ..
@sudheeshkumar2647
@sudheeshkumar2647 Жыл бұрын
@@onelifeforalldreams correct. He is the man of escapism
@MrAjitAntony
@MrAjitAntony Жыл бұрын
അയ്യേ
@rishiff819
@rishiff819 Жыл бұрын
​@@sudheeshkumar2647oooooooooiooi
@beerankutty9150
@beerankutty9150 Жыл бұрын
നല്ല നില വാരമുള്ള സംവാദം ഇത്തരം സംവാദങ്ങൾ ഇടക്കിടക്ക് ഉണ്ടാകുന്നത് നല്ലതാണ്. പരസ്പരം മനസ്സിലാക്കുവാനും പഠിക്കുവാനും ഇത്തരം സംവാദങ്ങളെ കൊണ്ട് കഴിയും .
@straightthink2477
@straightthink2477 Жыл бұрын
ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ച്ച പാട് ആകെ മാറി... കണ്ടാൽ എല്ലാം വെറും സാധുക്കൾ... ഉള്ളിൽ നല്ല വിവരവും വിദ്യാഭ്യാസവും... 👍👍👍
@trollmaster9393
@trollmaster9393 Жыл бұрын
പറഞ്ഞു പഠിപ്പിച്ചതാണെന്നു പറയുകയേ ഇല്ല. അത്രക്ക് ആർട്ടിഫിഷ്യലിറ്റി !!
@mdpal7166
@mdpal7166 Жыл бұрын
@@trollmaster9393 ആകെ അറിയുന്ന ഏർപ്പാട് ആരോപണവും പരിഹാസവും. രബി ഡൈബത്തെ പോലെ യുക്തിവാദത്തെ സംഘകൂടാരത്തിൽ കൊണ്ടുപോയി കെട്ടിയവരും കൂടെ നടക്കുന്നവരും യഥാർത്ഥ യുക്തി നിരീശ്വരവാദികൾക്ക് ഒരപമാനമാണ്.
@manusankar_m
@manusankar_m Жыл бұрын
വേളം ഇത്രയും വെളിവില്ലാത്ത ആൾ ആണോ ? 1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് പൊട്ടി. ഈ അണുബോംബ് ഉണ്ടാക്കാൻ കാരണമായത് ആൽബർട്ട് ഐൻസ്റ്റീന്റെ E=MC² എന്ന സമവാക്യമാണ്. ഈ അണുബോംബ് വർഷിച്ചതിനുശേഷം ഒരു ദിവസം ആൽബർട്ട് ഐൻസ്റ്റീൻ സിഗ്മെണ്ട് ഫ്രോയ്ഡിനെ കണ്ടപ്പോൾ "ഫിസിക്സ് പഠിച്ചത് ഞാനാണെങ്കിലും മനുഷ്യൻറെ മനശാസ്ത്രം പഠിച്ചത് താങ്കളാണല്ലോ അതുകൊണ്ട് മനുഷ്യൻ ഇങ്ങനെയാണോ" എന്ന് ചോദിച്ചു. ചോദ്യം കേട്ട് സിഗ്മെന്‍റ് ഫ്രോയിഡ് മറുപടി പറഞ്ഞു. "മനുഷ്യൻ ഇങ്ങനെ തന്നെയാണ് " ഈ പറഞ്ഞ സിഗ്മെന്റ് ഫോയിഡ് ഹിരോഷിമയിൽ ബോംബ് വീണ 1945 നും ആറു വർഷം മുൻപ് മരിച്ചു പോയിരുന്നു. പിന്നെ യേത് സിഗ്മണ്ട് ഫ്രോയ്ഡ്!!!! കടപ്പാട് : ടോമി സെബാസ്റ്റ്യൻ
@Rahees879
@Rahees879 Жыл бұрын
@@trollmaster9393 taned pottanado🤣🤣
@uckp1
@uckp1 Жыл бұрын
ഹൊ... ഹൂ
@Qwerty1234-v7r
@Qwerty1234-v7r Жыл бұрын
ഇനിയും നിങ്ങൾ സംവദിക്കാൻ ക്ഷണിക്കണം അതുമൂലം ആയിരം muhammad വോളം ഉണ്ടാകും.എന്റെ സഹോദരൻ അള്ളാഹു ദീര്ഘയിസ് നൽകട്ടെ നമ്മെ എല്ലാവരെയും അള്ളഹു സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ 🤲
@anishsree1
@anishsree1 Жыл бұрын
Ellavareyum ennu parayumbo Hindus,christians um pedumo🙂
@vipintp6159
@vipintp6159 Жыл бұрын
​@@anishsree1 😂😂😂😂
@sirajvilakkandathil
@sirajvilakkandathil Жыл бұрын
മുഹമ്മദ് വേളത്തിന് അല്ലാഹു ആഫിയത്തും ബർക്കത്തും നൽകട്ടെ ......ആമീൻ
@davedonot2788
@davedonot2788 Жыл бұрын
Bugerum, chicken fryum, alphamum nalkatte.
@bijukumar2384
@bijukumar2384 Жыл бұрын
നിന്റുമ്മക്ക് നല്ല ഒട്ടകത്തിന്റെ പോലുള്ള ലിംഗവും കിട്ടട്ടെ ആമേൻ
@fadalkalliyan2852
@fadalkalliyan2852 Жыл бұрын
ആമീൻ
@noushadali7245
@noushadali7245 Жыл бұрын
​@@bijukumar2384nindammaak aa lingathil nalla sugam kittikkaanum allee
@srirajsreedharan901
@srirajsreedharan901 Жыл бұрын
പൂമീൻ അയിലമീൻ
@noushikkp5786
@noushikkp5786 Жыл бұрын
രവി സാറിന്റെ പൊള്ളയായ അറിവാണ് ഇത്ര പരാജയമായത് സംവാതം വളരെ കൂളായി മറുപടി പറഞ്ഞ് വേളം സദസിനെ കൈയ്യിടെലുത്തു
@vimalvk5039
@vimalvk5039 Жыл бұрын
കൂടുതൽ ആൾകാർ പൊഴിയും 😄
@ibrahimbaqavi327
@ibrahimbaqavi327 Жыл бұрын
മാഷാല്ലാഹ് 💚💚വേളം സാഹിബ്
@Popeye551
@Popeye551 Жыл бұрын
തലക് ഓളം സാഹിബ്😁
@Anilkumar-zq1eh
@Anilkumar-zq1eh Жыл бұрын
സ്വത സിദ്ധമായ കളിയാക്കലും പരിഹാസവും അതിനു കയ്യടിക്കുന്ന കുറച്ചു പ്രേക്ഷകരും ആണ് രവിചന്ദ്രന്റെ കയ്യിൽ ആകെ ഉള്ളത് .
@srirajsreedharan901
@srirajsreedharan901 Жыл бұрын
എന്ന പിന്നെ അത്രേ ചങ്കുറ്റം ഉണ്ടെങ്കിൽ മൂപ്പരെ ജമാതെ ഇസ്ലാമി വേദിയിൽ വിളിക്കു... കാണട്ടെ... 😊😂😂😂
@asminam1880
@asminam1880 Жыл бұрын
T Muhammad Sahib❤
@ebrahimca
@ebrahimca Жыл бұрын
Congratulations dear t. Mohammed sb. Excellent presentation
@faheempt9331
@faheempt9331 Жыл бұрын
Masha allah.. 🔥 മുഹമ്മദ്‌ വേളം 🔥👍
@Abhi_41
@Abhi_41 Жыл бұрын
Ha ha
@abdu5031
@abdu5031 Жыл бұрын
കള്ളത്തരത്തിന്റെ ഉസ്താദേ അറില്ലെങ്കി അടുക്കളയിൽ പോയി ഭാര്യക്ക് സഹായിച്ചു കൊടുക്ക്
@abdu5031
@abdu5031 Жыл бұрын
നിർത്തു ഹോമോ സാപിയ
@abdu5031
@abdu5031 Жыл бұрын
R cക്ക് പറയാൻ കഴിയുന്നില്ല. എന്തല്ലോ കാട ത്തമാകുന്നു പറയുന്നത്
@abdu5031
@abdu5031 Жыл бұрын
താങ്കൾ RSS ആണോ RC
@rukhnudheenk.p7198
@rukhnudheenk.p7198 Жыл бұрын
അഭിനന്ദനങ്ങൾ TM വേളം 👍👍👌🌹
@VCPMedia
@VCPMedia Жыл бұрын
ടി. മുഹമ്മദ് സാഹിബിന്റെ അവതരണം 💯👍👍♥️ അദ്ദേഹത്തിൻറെ മുമ്പിൽ രവിയുടെ പടക്കങ്ങൾ പൊട്ടിക്കാൻ കഴിയുന്നില്ല.
@englishmadame
@englishmadame Жыл бұрын
RC..🔥🔥 he is the fire 🔥 only rare people can defend him on debates His wisdom, knowledge and speeches are really appreciated Waiting for more debates like this..
@kkkkkk-kf4et
@kkkkkk-kf4et Жыл бұрын
@@englishmadame veelam poli👌👌
@Ma_ya_vi
@Ma_ya_vi Жыл бұрын
Ath കണ്ട് 😂😂😂😂 ...രവി sir🔥🔥🔥
@nimishiyaz
@nimishiyaz Жыл бұрын
Crystal clear presentation of muhamad velam saheb👍🏾
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
തകർന്നടിഞ്ഞ രവിയേട്ടൻ ജീ...
@lifeisbeautiful.707
@lifeisbeautiful.707 Жыл бұрын
ഇനിയും ഇതു പോലുള്ള സംവാതംകൾ വേണം.
@JanapakshamOnline
@JanapakshamOnline Жыл бұрын
സംവാദത്തിൽ മുഹമ്മദ് വേളം കാണിച്ച കോൺഫിഡൻസ് ശ്രദ്ധേയമാണ്.. അവസാനം കാണികളുടെ ചോദ്യങ്ങൾ വന്നപ്പോൾ ചോദ്യക്കെട്ട് മുഴുവൻ മോഡറേറ്ററെ ഏൽപ്പിച്ച് മൂപ്പരെ ആണ് വായിക്കാൻ ഏൽപിച്ചത്.. പരതി നോക്കുകയോ ഓർഡർ അക്കുകയോ ഒന്നും ചെയ്തില്ല. ഓരോ ചോദ്യവും പരമാവധി സംക്ഷിപ്തമായി പറഞ്ഞ് അടുത്ത ചോദ്യം പോരട്ടെ എന്നും പറഞ്ഞ് പരമാവധി ചോദ്യങ്ങൾ കവർ ചെയ്യാനാണ് ശ്രമിച്ചത്. രവി സെർ ആണെങ്കിൽ മുഹമ്മദ് വേളം സംസാരിക്കുന്ന പത്ത് മിനിറ്റ് മുഴുവനും ചോദ്യങ്ങൾ ഒക്കെ പരതി ഓർഡർ ആക്കി നോട്സ് ഒക്കെ എഴുതിയാണ് വന്നത്.. എന്നട്ടോ ? കൊറേ സമയം ചിലവഴിച്ചത് ചോദ്യത്തെ പരിഹസിക്കാനും കൈയെഴുത്തിൻ്റെ ഭംഗിയെ പരിഹസിക്കാനും ഒക്കെയാണ്. ചോദ്യം മുഴുവൻ വായിച്ചിട്ടും ഇതെന്താ ഹിബ്രു ഭാഷയാണോ എന്നൊക്കെ കാച്ചുന്നുണ്ട്.. ഇടക്ക് കാട് കയറിയപ്പോ സഹികെട്ട് പ്രേക്ഷകർ തന്നെ ചോദ്യത്തിലേക്ക് വരാൻ വേണ്ടി ഇടപെടുക വരെ ചെയ്തു.. 🥴 തനിക്ക് ഏറ്റവും സൗകര്യമുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്തിട്ടും ഇതാണ് ഇവന്മാരുടെ കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാൻ്റെ അവസ്ഥ.. 😁
@tsaydtsayd6148
@tsaydtsayd6148 Жыл бұрын
ظهر الحق وزهق الباطل إن الباطل كان زهوقا സത്യം വിജയിക്കും, അസത്യം നിഷ്ഫലമാകും
@muhammedaslam4809
@muhammedaslam4809 Жыл бұрын
😂😂
@aboomuhsina904
@aboomuhsina904 Жыл бұрын
ظهر الحق എന്നല്ല جاء الحق എന്നാണ്. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا [سورة الإسراء : ٨١]
@uktraders4123
@uktraders4123 Жыл бұрын
جاء الحقّ ennanu
@moinudheen5088
@moinudheen5088 Жыл бұрын
جاء الحق وزهق الباطل
@കേള്വികാഴ്ചമനസ്സ്
@കേള്വികാഴ്ചമനസ്സ് Жыл бұрын
ജാഅൽ ഹക്ഖു.... എന്നാണ് ഖുർആൻ മേല്പറഞ്ഞ വാക്യത്തിൽ പറയുന്നത്.
@Mtworl-d
@Mtworl-d Жыл бұрын
T മുഹമ്മദ് വേളം ❤
@najeebaboobacker
@najeebaboobacker Жыл бұрын
🎉❤ മുഹമ്മദ്‌ വേളം സാഹിബ്‌ 🔥
@vibezone9832
@vibezone9832 Жыл бұрын
നല്ല സംവാദം. രണ്ടു കൂട്ടരും ഭംഗിയായി കൈകാര്യം ചെയ്തു
@mohamedrafiba
@mohamedrafiba Жыл бұрын
T Muhammad Sahib absolutely nailed it. His speech was both elegant and impactful. May Allah bless him with good health and grant him Jannah in the hereafter.
@1abeyabraham
@1abeyabraham Жыл бұрын
Why mohemed toook Quran and read it. Why he can’t cross with Hadith and Quran
@saleemkps3080
@saleemkps3080 Жыл бұрын
Aameen
@pauljojovellarappilly7632
@pauljojovellarappilly7632 Жыл бұрын
When Velam told about Ayesha's con
@AbuUbaitha
@AbuUbaitha Жыл бұрын
ഞാൻ രവിയേട്ടന്റെ കൂടെയാണ്. രവിയേട്ടന്റെ മുഖം കാണുമ്പോൾ എനിക്കെന്തോ.. വല്ലാത്തൊരു സങ്കടം. പാവം മനുഷ്യൻ. ഇത്രയ്ക്ക് വേണ്ടായിരുന്നു. ടി മുഹമ്മദ്... ഇത് ലേശം ഓവറായോ എന്നൊരു സംശയം.. 😩
@afsalrahmanva
@afsalrahmanva Жыл бұрын
😂😂😂
@rukkiyamuhammed2993
@rukkiyamuhammed2993 Жыл бұрын
😄😄😄
@Anzilamakeove
@Anzilamakeove Жыл бұрын
😂😂😂😂😂
@ajeedmadanvilaajeedmadanvi2968
@ajeedmadanvilaajeedmadanvi2968 Жыл бұрын
അഭിനന്ദനങ്ങൾ മുഹമ്മദ്‌ വേളം 👏👏👏❤️
@MrPhorus
@MrPhorus Жыл бұрын
ഹഹ ദാമ്പത്യത്തിന്റെ മികച്ച മാതൃക !!! ഹഹഹഹ ചിരിച്ച് മരിച്ചു പോയി...
@raseen2004
@raseen2004 Жыл бұрын
Well done Velam
@yasarmoidu3562
@yasarmoidu3562 Жыл бұрын
ടി എം.. വ്യക്തം, ലളിതം.. 🥰
@abdulazeez-mz1vp
@abdulazeez-mz1vp Жыл бұрын
രവിയും മുഹമ്മദും തമ്മിലുള്ള വ്യത്യാസം അവസാനത്തെ ചോദ്യോത്തര വേള ശ്രദ്ധിച്ചാൽ വളരെ വ്യക്തം, ടി മുഹമ്മദ് മോഡറേറ്ററെ കൊണ്ട് ചോദ്യങ്ങൾ വായിപ്പിച്ചത് കണ്ടു, അതേസമയം, രവിക്ക് സ്വന്തം വായിച്ചിട്ട് കിട്ടുന്നില്ല, എങ്കിലും അദ്ദേഹം സെലക്ട് ചെയ്ത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എന്തൊക്കെയോ വായിക്കുന്നു. എന്നിട്ട് പോലും മോഡറേറ്ററോഡ് വായിക്കാൻ പറയുന്നില്ല....... എന്നാൽ മുഹമ്മദ് ചോദ്യങ്ങൾ മുഴുവൻ മോഡറേറ്ററെ കൊണ്ട് വായിപ്പിച്ച് വളരെ കൂളായി ഉത്തരം പറഞ്ഞത് വളരെ ആകർഷകമായിരുന്നു. പകരം രവിചന്ദ്രൻ ബ ബ ബ ബ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്നത് വളരെ കൗതുകകരമായി തോന്നി!!!!!!!!!
@FrankyDrebin
@FrankyDrebin Жыл бұрын
Viswasikalkk angine thonnum
@Rightthoughts313
@Rightthoughts313 Жыл бұрын
@@FrankyDrebin അങ്ങനെ തോന്നണം അതാണ് ധാർമികത
@FrankyDrebin
@FrankyDrebin Жыл бұрын
@@Rightthoughts313 Alla. Aaran dharmikata teerumanikkunnnath? Daivamo? Enkil daivam parayunna enthum ningal cheyyumo?
@badushaps3911
@badushaps3911 Жыл бұрын
Broo പറഞ്ഞത് correct aanu 💯 njn അത് പിന്നെയാണ് ശ്രദ്ധിച്ചത്....
@sivanandanpk3916
@sivanandanpk3916 Жыл бұрын
ദൈവവു൦ മരവും ഇല്ലെങ്കിൽ മനുഷ്യൻ പൂർണ്ണമായു൦ ധാർമികജീവി ആയിരുന്നേനേ.
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Жыл бұрын
മുസ്ലിം ആയി ജനിച്ചതിൽ അഭിമാനിക്കുന്നു മരണം വരെയും മുഹ്മിൻ ആയി തന്നെ ജീവിക്കണം
@mashkkoor
@mashkkoor Жыл бұрын
മാഷാ അല്ലാഹ് 🤲👍 മാഷാ അല്ലാഹ് 🤲👍മുഹമ്മദ് വേളം
@nadeerveluthedathayil7362
@nadeerveluthedathayil7362 Жыл бұрын
T VELLAM😍👍🏻
@sharafudheenceepee-yn4ev
@sharafudheenceepee-yn4ev Жыл бұрын
Muhammed velam keep it up 👍👍👍👍👍
@lightworld4347
@lightworld4347 Жыл бұрын
لااله الا الله والله اكبر
@muhammedyousef9731
@muhammedyousef9731 Жыл бұрын
ماشاالله
@nisarcp1984
@nisarcp1984 Жыл бұрын
മുഹമ്മദ് വേളം സാഹിബ് ജിബ്രകളുടെ അണ്ണാക്കിയിട്ടു പൊട്ടിച്ചിട്ടുണ്ട്😅😅❤❤
@nazarcm1754
@nazarcm1754 Жыл бұрын
വേളം അണ്ണാക്കിൽ പൊട്ടിച്ചു, പിണ്ണാക്കിൽ പൊട്ടിച്ചു എന്നെല്ലാം ആത്മരോഷം കൊണ്ട് തരം താണ ഭാഷ ഉപയോഗിച്ച് നിർവൃതി കൊള്ളുന്നതിന് വ്യക്തിപരമായി നിങ്ങൾക്ക് ഒരു വിലക്കുമില്ല.എന്നാൽ വസ്തുതകളെ മന:സാക്ഷി യോടെ അംഗീകരിക്കുകയെന്നത് ധാർമ്മിക ബോധമുള്ള മനുഷ്യൻ്റെ സ്വഭാവ വിശേഷമാണ്. "വിശ്വാസം" എന്നത് വ്യക്തി സ്വയം എടുത്തണിയേണ്ട സംഗതിയാണ്. അതവൻ്റെ ചിന്താശേഷിക്കും അതിൽ നിന്നും ഉരുത്തിരിയുന്ന യുക്തിബോധത്തെയും ആശ്റയിച്ചാണ് അവന് സാധ്യമാകുക. സമൂഹത്തിൻ്റെ സുഗമമായ ജീവിത വ്യവസ്ഥക്ക് മതവിശ്വാസികൾ മതങ്ങളിൽ നിന്നും അഭ്യസിച്ച ധാർമ്മിക മൂല്യങ്ങളെ സ്വീകരിക്കുന്നു. നിരീശ്വരവിശ്വാസികൾ സമൂഹത്തിൻ്റെ സുഗമമായ അവസ്ഥ നിലനിർത്താൻ സാമൂഹ്യ ധാർമ്മികത അഭ്യസിച്ച് മൂല്ല്യങ്ങളെ പ്രയോഗവൽക്കരിക്കുന്നു. സമൂഹത്തിൻ്റെ സമാധാന ജീവിതം സുസാധ്യമാകുക ധാർമ്മികമൂല്ല്യങ്ങളെ പാലിക്കുക വഴിയാണ് എന്ന പരമമായ യാഥാർത്ഥ്യത്തെ മതവിശ്വാസികളും നിരീശ്വരവിശ്വാസികളും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന സംഗതിയാണ്. വിശ്വാസം യുക്തിയെ അതിജയിക്കുന്നതാണെന്ന ധാരണ അബദ്ധ ധാരണയാണ്. യുക്തിചിന്തയെ വിശ്വാസം കൊണ്ട് തകർത്തു കളയാമെന്ന ധാരണയിൽ ''സംവാദഗോദ" കെട്ടി നടത്തുന്ന മത്സരങ്ങൾ അനവധി നിരീക്ഷിച്ച വ്യക്തി എന്ന നിലയിൽ എൻ്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.ഇത്തരം ''സംവാദ ഗോദ"കളിൽ പ്രബലരായ എതിരാളികളും വന്നു പെടും അവരിൽ നിന്നും വിശ്വാസ സമൂഹത്തിനു് ഏൽക്കുന്ന പരിക്ക് ഗുരുതരമാണ് (M. M.അക്ബർ ചിദാനന്തപുരിയുമായി നടത്തിയ മഞ്ചേരി സംവാദം, M.M. അക്ബർ E. A. ജബ്ബാർ സംവാദം ഉദാഹരണങ്ങൾ) ''ഫയൽവാൻ ജയിച്ചേ" എന്ന അധര വ്യായാമം കൊണ്ട് പരിക്ക് സുഖപ്പെടുത്താമെന്നത് അപകടകരമായ വ്യാമോഹമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.ഒരു ബഹുമത സമൂഹത്തിൽ ജീവിച്ചു കൊണ്ട് വിശ്വാസി സമൂഹത്തിന് മനുഷ്യ നന്മയെ മുൻനിറുത്തി പ്രവർത്തിക്കാൻ ആതുരസേവന രംഗവും, വിദ്യാഭ്യാസ രംഗവും, നിരാലംബർക്കും പട്ടിണിപ്പാവങ്ങൾക്കും കൈത്താങ്ങായി വർത്തിക്കാനുള്ള അവസരങ്ങളും മുന്നിൽ തുറന്നു കിടക്കുന്നു. അത്തരം കർമ്മമേഖലകളിലേക്ക് ഇറങ്ങി പ്രവർത്തിക്കാം. "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു.) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ചു മുന്നേറുക. അല്ലാഹു വിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ചുതരുന്നതാണ്."(5:48)
@FrankyDrebin
@FrankyDrebin Жыл бұрын
Matham illayirunnenkil ningal incest nadathumayirunno enn chodyathin utharam thannal athu manassilskkum
@kpusman
@kpusman Жыл бұрын
ജാതി സംവരണം പറഞ്ഞത് നന്നായി ഇവൻ ഏതു ലോകത്താണ് ജീവിക്കുന്നത് സംവരണം കൊണ്ട് ഉയന്ന ജാതിക്കാണ് കിട്ടുക എന്നത് ഒരു പുതിയ അറിവാണ്
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
0 മുതൽ 80 വരെ വല്ലാത്ത ലോജിക്ക് ആയിപ്പോയി RC യുടേത് 😂
@aparna2741
@aparna2741 Жыл бұрын
നിങ്ങളുടെ ഭാഗം ആണ് ശരി ഹൈതമിയുടെ ശേഷം അടുത്തത് നിങ്ങളുടേതാണ് കേൾക്കുന്നത്. ഇസ്ലാമിന് മാത്രമേ ഇതിന് കഴിയുകയുള്ളു 🤍
@jaferwaseem4047
@jaferwaseem4047 Жыл бұрын
Yea we have core studies on all aspect of life, so we can
@jibish7999
@jibish7999 Жыл бұрын
ഇവിടേം വന്നോ 😅
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
​@@jibish7999 ബുദ്ധിയും ചിന്താശേഷിയുള്ള ജനങ്ങൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കും.. അതിന് ഇളിച്ചിട്ട് കാര്യമില്ല ബ്രോ.. ഒരൊറ്റ ചോദ്യത്തിനും ഇസ്‌ലാം പുറം തിരിഞ്ഞു നിൽക്കില്ല. സുവ്യക്തവും യുക്തിഭദ്രവുമായ ഉത്തരം ഇസ്‌ലാമിന് ഉണ്ട്.. ഇസ്‌ലാമിന് മാത്രമേ ഉള്ളൂ.. നിങ്ങൾ കൊണ്ട് വരൂ.. ഇസ്‌ലാമിന് മുമ്പിൽ വെള്ളത്തിൽ വരച്ച വരകൾ മാത്രമാണ്!
@Drake57322
@Drake57322 Жыл бұрын
@@jibish7999 എല്ലാ പേജിലും ഞാൻ കണ്ടിട്ടുണ്ട്,ഞാൻ മുസ്ലിം അല്ല ഇത് കണ്ട് മതം മാറി എന്ന്,ഇതോടെ കൂടി അവൻ 545 പ്രാവിശ്യം മതം മാറി
@hahaha..397
@hahaha..397 Жыл бұрын
@@Drake57322 🤣 fake I'd aayirikkum
@abdulaseeskt3687
@abdulaseeskt3687 Жыл бұрын
രവി ചന്ദ്രൻ സി ദുരന്തമാണെങ്കിലും, ഇ എ ജബ്ബാറിനെ അപേക്ഷിച്ച്‌ വിഷയത്തെ കുറിച്ച്‌ സംസാരിക്കാനുള്ള ധൈര്യമെങ്കിലും കാണിച്ചു.അഭിനന്ദനങ്ങൾ
@ispacecreations57
@ispacecreations57 Жыл бұрын
T Mohammed Excellent ❤
@beerankutty9150
@beerankutty9150 Жыл бұрын
സുശീൽ സാറിനെ അഭിനന്ദിക്കുന്നു. പക്ഷം പിടിക്കാതെ നിശ്പക്ഷ നിലപാട് സ്വീകരിച്ചു നന്ദി
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
👍മാതൃകാപരമായ സംവാദം👍 കടിച്ചു കീറുന്ന മലയാളികൾ കണ്ടു പഠിക്കട്ടെ
@raeeschottu1502
@raeeschottu1502 Жыл бұрын
Muhammed velom aafiyath nalkane ❤
@nadirshanizam7751
@nadirshanizam7751 Жыл бұрын
ആമീൻ
@AbdulRahman-wz2yu
@AbdulRahman-wz2yu Жыл бұрын
0
@jaleelpz
@jaleelpz Жыл бұрын
സംവാദം - നീതിയുക്തമാക്കിയതിന് സുശീൽ സാറിന് സല്യൂട്ട്
@panagattayilpanagattayil7834
@panagattayilpanagattayil7834 Жыл бұрын
മാനവരിൽ മഹോന്നതൻ ലോകവസാനം വരെയുള്ള മനുഷ്യർക്ക് മാതൃകയാകാൻ . അവസാനത്തെ പോസ്റ്റ് മേനായി അല്ലാഹു എന്ന ഗോത്ര ദൈവത്തിന്റെ ദൂതൻ എന്ത് ചെയ്താലും അത് ചോദിക്കപെടാൻ പാടില്ല. അതെല്ലാം മാതൃകയാണ്. പെണ്ണുകെട്ടൽ ചെറു പെണ്ണുങ്ങളെ കെട്ടൽ അടിമ പെണ്ണ് അടിമ കച്ചവടം സ്വായം ധാനം ചെയ്യാൻ വരുന്ന സ്ത്രീകളെ സ്വീകരിക്കൽ എല്ലാം ദൂതർക്ക് സ്വാന്തം നന്ദി Pk
@mohsinsalih3372
@mohsinsalih3372 Жыл бұрын
യുക്തിവാദികളും മറ്റു മതനിഷേധക്കാരും എല്ലാം കൂടുന്നിടത്തെല്ലാം രവിചന്ദ്രൻ വളരെ ഉഷാറായി കാണാറുണ്ടല്ലോ ഒരു സംവാദത്തിൽ വരുമ്പോൾ നിങ്ങളുടെ വാദത്തെ അഡ്രസ്സ് ചെയ്യാൻ സാധിക്കാതെ കുഴഞ്ഞു പോകുന്നത് കാണുമ്പോൾ ഇത്രയേയുള്ളൂ എത്തിസ്റ്റുകൾ. മനുഷ്യന് ബോധ്യമാകുന്ന വിധത്തിൽ കാര്യങ്ങൾ എത്തിസ്റ്റുകൾക്ക് പറയാൻ സമർപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്
@shameemcholayilmadathil8481
@shameemcholayilmadathil8481 Жыл бұрын
*T MUHAMMED VELOM😍❤✌️🏻*
@thengumpadam2354
@thengumpadam2354 Жыл бұрын
2:59:03 ഇതാണ് യഥാർത്ഥത്തിലുള്ള പ്രശ്നം....കൃത്യമായി പഠിച്ചു പറഞ്ഞു.....
@abdulazeez-mz1vp
@abdulazeez-mz1vp Жыл бұрын
രവിചന്ദ്രൻ കിടന്നു വിയർക്കുന്ന രംഗം എല്ലാവരും നന്നായി കണ്ടു. ഇദ്ദേഹം ഒന്നുമല്ല, ഒന്നുമില്ല, ആ ഒന്നും ഇല്ലാത്ത zero ആണ് എന്ന് രവിയുടെ ഓരോ വാക്കും വ്യക്തമാക്കി തരാൻ ഈ സംവാദത്തിന് കഴിഞ്ഞു.
@ambazhathilmanikandan6081
@ambazhathilmanikandan6081 Жыл бұрын
Ravisir islamineyum velatheyum chavittikooti thottilerinju. Great Ravisir
@olivianclt3904
@olivianclt3904 Жыл бұрын
@@ambazhathilmanikandan6081 😆😆
@ajmalv569
@ajmalv569 Жыл бұрын
@@ambazhathilmanikandan6081 sundha mandatharam parannatha😂
@meethalaveettil9523
@meethalaveettil9523 4 ай бұрын
Muhammed Vallam 👍
@pangadanpulloortirur6709
@pangadanpulloortirur6709 Жыл бұрын
രവിക്കു വിഷയങ്ങളിൽ ഉപരിപ്ലവമായഅറിവേ ഉള്ളൂ എന്നാൽ എതിർ സംവാദകനു ആഴത്തിലുള്ള അറിവുണ്ട് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല
@AbdulRahman-re2vz
@AbdulRahman-re2vz Жыл бұрын
മുഹമ്മദ്‌ വേളം 👏👏👏
@mbhameed6715
@mbhameed6715 Жыл бұрын
ഈ വിവരദോഷിയെ എന്തിന് സംവാദത്തിന് ക്ഷണിക്കുന്നു
@talkies257-ry2sd
@talkies257-ry2sd Жыл бұрын
മുഹമ്മദ് വേളം രവിയെ മട്ടൻ ചാപ്സ് ആക്കാൻ മാത്രം വലിയവനായിരുന്നു എന്ന് ആ ശരീരം കണ്ടാൽ തോന്നില്ലായിരുന്നു…Well done T Muhammed..👍 Ravi പലപ്പോഴും വേളത്തെ പരിഹസിക്കാനായി പല്ലിളിച്ച് ചിരിച്ചത് ശെരിക്കും അറവു കാരന്റെ മുന്നിൽ പെട്ട പോത്തിന്റെ ചിരി പോലെയായിരുന്നു എന്നത് എനിക്ക് മാത്രമാണോ തോന്നിയത് 😂😂
@sabiralathur5799
@sabiralathur5799 Жыл бұрын
Eppudraa 🤣
@muzammilnoori
@muzammilnoori Жыл бұрын
😂😂😂
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
🤣🤣
@trollmaster9393
@trollmaster9393 Жыл бұрын
അതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി അടുത്ത ചോദ്യത്തിന് കൈ കാണിക്കുന്ന മൂപര് മരണ മാസാണ്. ഗാന്ധി സ്വർഗത്തിൽ പോകുമോ ഡയറക്റ്റ് ചോദ്യം ആയിരുന്നു അതിനു തൂറി മെഴുകി ! എന്നിട്ടു വേളത്തിന്റെ കിണ്ടി ! P
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
@@trollmaster9393 ബെല്ല്യേ ചോദ്യമായിപ്പോയി... ഡിങ്കമതക്കാർ ഫയ്ങ്കര ഫുത്തിയാണ്, സാഹ്ത്രചിന്തകരാണ്, ചുത്തിവാദികളാണ്.. എന്നൊക്കെ അവകാശപ്പെട്ടവരല്ലേ... എന്നിട്ട് സംവാദം വരുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇത് 😂😂😂. വാദിക്കുന്ന വാദങ്ങളോ... അതിലും പരിതാപകരം 🤣🤣🤣. ഇത്തരം ബുദ്ധിയില്ലായ്മയാണ് നാച്ചികത 😂😂😂. നാസ്തികര് ജനിക്കുമ്പോൾ തന്നെ മണ്ടൻമാരായി ജനിക്കുന്നതാണോ... അതോ നാസ്തികരാവാൻ വേണ്ടി മണ്ടൻമാരാകുന്നതാണോ🤔🤔🤔
@thegodofallgods834
@thegodofallgods834 Жыл бұрын
2 പേരും മാന്യമായി സംവദിച്ചു 👍. ആരിഫ് മോനെ അപേക്ഷിച്ചു RC കുറച്ചൂടി പക്വവും മാന്യനും ആണ്.
@racmp6092
@racmp6092 Жыл бұрын
Proud to muslim 💪❤
@MohammedAli-cn9xy
@MohammedAli-cn9xy Жыл бұрын
മുഹമ്മദ്‌ വേളം... ❤
@wccwclt
@wccwclt Жыл бұрын
Ravi the best standup comedian 🤣🤣🤣🤣
@bthayyil
@bthayyil Жыл бұрын
Great debate - clear presentation
@madhusoodhananm.m9937
@madhusoodhananm.m9937 Жыл бұрын
C. രാവിചന്ദ്രനും സംഘടകരും തീരുമാനിച്ച വിഷയം ഏറ്റെടുത്ത മുഹമ്മദ്‌ വേളം പ്രശംസ അർഹിക്കുന്നു
@JamesThomas-gq7lm
@JamesThomas-gq7lm Жыл бұрын
വേളം വിഷയം സ്പർശിച്ചല്ല. ദയനീയ പരാജയം.
@naseerpv651
@naseerpv651 Жыл бұрын
Masha allah👏👏👏
@shabanarafeek1471
@shabanarafeek1471 Жыл бұрын
അടിമത്തം ദൈവത്തിനു അല്ലെങ്കിൽ രവിചന്ദ്രൻ sir, താങ്കൾക് താങ്കളുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിനു കേട്പാട് സംഭവിച്ചാൽ പൂർവ സ്ഥിതിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ. ഒരു പല്ലിനു കേടു വന്നാൽ എത്ര പണം ചിലവഴിക്കണം എന്നിട്ടത് പഴയ പോലെ കിട്ടുമോ? എത്ര കോടി യുടെ അനുഗ്രഹം ദാനമായി തന്ന ദൈവത്തിനു അടിമപ്പെടുന്നതോ ശാശ്വത സ്വർഗം തരാം എന്ന അതിലും വലിയ അനുഗ്രഹം നേടാൻ വേണ്ടിയും. പറഞ്ഞിട്ട് കാര്യമില്ല, ദൈവം ഇല്ല എന്ന് പറയുന്നവരോട് എന്ത് പറയാൻ മുഹമ്മദ്‌ വേളം 🔥🔥🔥💞
@harikk1490
@harikk1490 Жыл бұрын
അപ്പോൾ വികലാംഗനായും പോളിയോ ബാധിച്ചും ജനിച്ചതിലെ ഉത്തരവാദിത്വവും ദൈവത്തിന് വരില്ലേ
@shabanarafeek1471
@shabanarafeek1471 Жыл бұрын
@@harikk1490 ആ പരീക്ഷണത്തിൽ എത്ര ത്തോളം നമ്മൾ ക്ഷണിക്കുന്നു എന്ന് നോക്കാൻ. അതിനു സാധാരണ കുട്ടികളെ വളർത്തിയതിനേക്കാൾ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുമുണ്ട്
@harikk1490
@harikk1490 Жыл бұрын
@@shabanarafeek1471 പരീക്ഷിക്കാതെ അറിയാൻ പറ്റില്ലേ?
@mdpal7166
@mdpal7166 Жыл бұрын
ഈ ഒരു സംവാദം മാത്രം മതി മരുന്നിനെങ്കിലും തലയിൽ ഓളമുള്ളവർക്കു ആരാണ് വെള്ളത്തിൽ എന്നു മനസ്സിലാക്കാൻ. എത്തിയസത്തിന്റെ മറവിൽ വർഗീയ വംശീയ ജാതീയ വിദ്വേഷം പ്രചരിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവർക്ക് ഏതു തെളിവ് നൽകിയാലും പിന്തിരിപ്പിക്കാൻ സാധിക്കില്ല കാരണം വാങ്ങുന്ന പണത്തിന്റെ കണക്കും കൊടുക്കേണ്ടതുണ്ടല്ലോ. എന്നാൽ അവരാരൊക്കെയാണ് എന്ന് കെണിയിൽപെട്ടവർക്കും സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നവർക്കും മനസ്സിലാക്കാൻ ഇത്‌ എമ്പാടും മതി.
@shereef6749
@shereef6749 Жыл бұрын
ഈ അടുത്ത് നടന്ന സംവാദങ്ങളിൽ Islam ലെ ആളുകളുടെ confident അപാരം തന്നെ
@vimalvk5039
@vimalvk5039 Жыл бұрын
പൊട്ടന്മാർ കുറെ കൂടയുണെന്നുള്ള കോൺഫിഡൻസ ഒരറ്റത്തുന്നു പൊഴിയും ആ തരത്തിലുള്ള ന്യായീകരണം എടുത്തോണ്ട് നടക്കുന്ന ഒരു കുഞ്ഞാണെലും എതിർക്കില്ല അത് കോണ്സെന്ട്ടാണോ
@smnchokli8078
@smnchokli8078 Жыл бұрын
യഥാർത്ഥ പണ്ഡിതർ യാഥാർത്ഥ്യം ഇങ്ങനെ പറയാൻ തുടങ്ങിയാൽ ഏത് R C മാരും വീണ് പോവും. പരിഹാസ്യം മാത്രമാണ് ഇവന്മാരുടെ ആകെയുള്ള കൈമുതൽ വേളം good
@muhammedhashique482
@muhammedhashique482 Жыл бұрын
മുഹമ്മദ്‌ വേളം... 🔥🔥
@lukhmanhakkeem8861
@lukhmanhakkeem8861 Жыл бұрын
കൂടുതൽ നല്ലത് മുഹമ്മദ്‌ ഷമീം ആയിരുന്നു
@jasminbasheer2146
@jasminbasheer2146 Жыл бұрын
T Muhammed velom sir ......May Allah bless you
@onelifeforalldreams
@onelifeforalldreams Жыл бұрын
"ക്ഷമിക്കാൻ ശ്രമിക്കൂ.. ചിലപ്പോൾ സാധിച്ചേക്കും" those words ☺️
@nasrusameer
@nasrusameer Жыл бұрын
രവി ഡൈ ബം ചോദ്യോത്തരവേളയിൽ ചപ്പടാച്ചി അടിച്ചപ്പോൾ Questions വായിക്കൂ.... എന്ന് ശ്രോതാക്കൾ ആവശ്യപ്പെട്ടതിന്റെ കലിപ്പ് തീർത്തതാണ് പാവം RC ശരിക്കും വെള്ളം കുടിച്ചു
@truth3739
@truth3739 Жыл бұрын
തഗ്ഗ് അടിക്കുന്നതിൽ രവി ഉഷാർ ആണ് 😄😄 ഇന്നലത്തെ സംവാദത്തിൽ രവി തഗ്ഗ് അടിച്ചത് മാത്രം ആണ് ഭക്തർക്ക് ആശ്വാസം ആയത്
@avvoku
@avvoku Жыл бұрын
ട്ടി രവിക്കു ഒരു മാന്യതയും ഇല്ല. പരിഹസിച്ചു പിടിച്ചു നിൽക്കുകയാണ് പതിവ്
@onelifeforalldreams
@onelifeforalldreams Жыл бұрын
@@nasrusameer അവയവ ദാനത്തിൻ്റെ കാര്യത്തിൽ ബുക്ക് നോക്കണം.. പച്ചയായ സ്ത്രീ വിരുദ്ധതയുള്ള അനന്തരാവകാശ നിയമത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഉള്ളവർക്ക് ഇസ്ലാമിൻ്റെ പുറത്ത് പോകാം.. ഇതല്ലേ മുഹമ്മദ് വേളം പറഞ്ഞത്.. മികച്ച ഒരു ഇത്
@kukufmofficial5460
@kukufmofficial5460 Жыл бұрын
@@onelifeforalldreams we have STD texts and rules in our life....but athiests don't have.... they are standing under unsupported ground, that's why they could not give any solutions to societies problem..
@farhadfighter165
@farhadfighter165 Жыл бұрын
TM വേളം 💪💪💪💪💪😍♥️♥️♥️♥️♥️♥️👏👏👏
@abdurehmantk9650
@abdurehmantk9650 Жыл бұрын
അവസാനം രവിയുടെ ചർച്ച ജമാഅത്തിലേക്കും മൗദൂദിയിലേക്കും വഴുതി,മരുന്ന് കഴിഞ്ഞ് തുടങ്ങി😊
@rajeshoxygen6709
@rajeshoxygen6709 Жыл бұрын
ആയിഷ കല്യാണത്തിന്റെ മറുപടി കേട്ടില്ലേ. Rcye സങ്കിയാക്കാൻ നോക്കിയതോ. ഈ ചർച്ചയിൽ എന്ത് പ്രസക്തി. വേളം subject തൊടാതെ ഖുർആൻ അവിടെയും ഇവിടെയും പറയുന്നത് അല്ലാതെ. Correct answer എവിടെ കൊടുത്തു. ആദ്യം ആയാണ് ഞാൻ ഒക്കെ ഒരു debate നേരിട്ട് കാണുന്നത്. രവിചന്ദ്രൻ പറയുന്ന ഒന്നിനും corect answer കൊടുക്കാൻ വേളത്തിന് പറ്റിയില്ല. കുറെ ആളുകൾ പറയുന്നതിന് മുൻപ് കയ്യടിക്കാൻ. എന്തായാലും ex മുസ്ലിം എണ്ണം കുറയുകയല്ല കൂടുകയാണ്. Debate എണ്ണം കൂടുമ്പോൾ ex മുസ്ലിം എണ്ണം കൂടും
@babuitdo
@babuitdo Жыл бұрын
​@@rajeshoxygen6709 മനുഷ്യൻ ധാർമിക ജീവിയല്ല.ധാർമികത അവൻ വളർത്തിയെടുക്കേണ്ടതായുണ്ട്. അതിനാൽ നിയമങ്ങൾ ആവശ്യം തന്നെയാണ് .അത്യന്തികമായ ധാർമിക നിയമങ്ങൾ എവിടുന്ന് കിട്ടും എന്നതാണ് കാര്യം. നിരീശ്വര യുക്തിവാദികൾ പറയുന്നത് പോലെ ധാർമികത മനുഷ്യരിൽ സ്വയം ഉണ്ടെങ്കിൽ പിന്നെ ഇവർ നിയമം എന്തിനാണ് പിന്തുടർന്ന് ജീവിക്കുന്നത്.
@nadeerthikkodinadeer9826
@nadeerthikkodinadeer9826 Жыл бұрын
​@@rajeshoxygen6709 നിങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ മതി. ശൈശവ വിവാഹം ഹിന്ദുമതത്തിൽ എത്രയോ മുൻപ് തന്നെ നിലവിലുണ്ട്.
@muhannadam9782
@muhannadam9782 Жыл бұрын
@@rajeshoxygen6709 krithyamaaya chodiyathin vekthamaaya marupadi kittiyittund
@eplusnews
@eplusnews Жыл бұрын
@@rajeshoxygen6709 നിനക്ക് സമാധാനം കിട്ടുന്നുണ്ടോ ഡോ ഇതിന കാലും ബുദ്ധിയുള്ളവർ വിമർശിച്ചു എന്നിട്ട് പാറീല പിന്നെ ഇപ്പോഴത്ത വാ തുറന്നാൽ മണ്ടത്തരം മാത്രം പറയുന്ന ഈ ടീമോ ഇന്നലെ മുഹമ്മദ്‌ വേളത്തിന്റ ഒന്നിനുപോലും crct ans ചെയ്യാൻ കഴിയാത്ത കോളാമ്പി ടീം ആണ് ഇത് ഇനി പഴയതുപോലെ കൊളമ്പിയിൽ മുഴുകാം sry മെഴുകാം
@nanduek
@nanduek Жыл бұрын
രവിചന്ദ്രൻ സാർ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു ...മുഹമ്മദ് വേളം വിഷയത്തിൽ നിന്ന് മാറി ആണ് പലപ്പോഴും സഞ്ചരിച്ചത്... രവിചന്ദ്രൻ സാർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞതുമില്ല ഏതായാലും ഇത്തരം സംവാദങ്ങൾ വളരെ നല്ലതാണ് സംഘാടകർക്ക് അഭിനന്ദനങ്ങൾ
@ilovemyindia7010
@ilovemyindia7010 Жыл бұрын
രവി നന്നായി പറഞ്ഞു 🤣🤣🤣🤣🤣ഇങ്ങനെ കോമഡി അടിക്കല്ലേ സഹോ🤣🤣പ്രോൺ.വീഡിയോ യുടെ വിഷയം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി.രവിയുടെ വിവരവും. വിത്യാഭ്യാസവും..ഏതാ.മുസ്ലിം വിരോധിയും പാകിസ്ഥാൻ വിരിദി യായ.ഇന്ത്യക്കാരൻ.ആയ ബലാൽ സങ്കിയുടെ പേജിൽ ഛർദിച്ച മലം തള്ളി മരിച്ചപ്പോൾ.സങ്കിരവി ഓർത്തില്ല.പ്രോൺ ഹബ്.എന്നാരു.സൈറ്റ് ഉണ്ട് അതിൽ സത്യം ഉണ്ടാവും എന്ന് 🤣🤣🤣🤣🤣
@Dhikkariyayanissaran
@Dhikkariyayanissaran 3 ай бұрын
എനിക്ക് നേരെ തിരിച്ചാണ് കേട്ടോ തോന്നിയത്. നിങ്ങൾക്ക് തെറ്റി
@fadalkalliyan2852
@fadalkalliyan2852 Жыл бұрын
തീർച്ചയായും മുഹമ്മദ്‌ വേളം കാര്യങ്ങൾ കൃത്യമായി പറഞ്ഞു.. രവിചന്ദ്രൻ പഠിക്കാതെ കാര്യങ്ങൾ പറഞ്ഞു അത്‌ അന്ദേഹതിന്റെ സംസാരത്തിൽ മനസ്സിലായി..
@SulfickarChandiroor
@SulfickarChandiroor Жыл бұрын
രവി കിടന്ന് ഉരുളുന്ന ദയനീയ രംഗങ്ങൾ 😢 രവിയുടെ പരിപ്പ് തെറിച്ചു പോയി 😂😅
@athulprabhakaran
@athulprabhakaran Жыл бұрын
താൻ എവിടാ കണ്ടേ 😂
@jibish7999
@jibish7999 Жыл бұрын
കണ്ടില്ല അല്ലെ 😅
@kamaloman1775
@kamaloman1775 Жыл бұрын
രവിചന്ദ്രന്റെ തകർപ്പൻ പ്രകടനം
@AjmalShaheen
@AjmalShaheen Жыл бұрын
1:38:15 RSSമായി ബന്ധമുള്ളത്‌ RSSന്റെ വേദിയിൽ പോയി തേഞ്ഞ ആരിഫ്‌ ഹുസ്സൈൻ അടക്കമുള്ള യുക്തിവാദികൾക്കു തന്നെ. 💯
@faisalk5910
@faisalk5910 Жыл бұрын
ഇറാനിൽ മാത്രം ആണ് രവിക്ക് പ്രശ്നം വേറെ രാജ്യങ്ങളിൽ ഒക്കെ നല്ല സമാധാനം ആണ്.. നല്ല അറിവ്
@SureshBabu-ok6ct
@SureshBabu-ok6ct Жыл бұрын
നല്ല സംവാദം, എല്ലാ മത ദൈവങ്ങളും അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരാണ് എന്ന കാര്യം സ്പഷ്ടമാണ്, അത് കൊണ്ടാണ് ഇത്തരം സംവാദങ്ങൾ ഇന്നും പ്രസക്തമാവുന്നത്, മത ഗ്രന്ഥങ്ങൾ ഇന്ന് പിന്തുടരാൻ കഴിയാതെ വരുന്നതും, കഴിഞ്ഞാൽ തന്നെ അതിൽ വെള്ളം ചേർക്കേണ്ടി വരുന്നതും ഇന്നത്തെ ലോകം ഉയർന്ന മാനവിക ധാർമിക ജനാതിപത്യ മൂല്യങ്ങൾ നിലനിൽക്കുന്നത് കൊണ്ടുമാണ്, ഈ നൂറ്റാണ്ടിനെ പറ്റി ഒന്നും ചിന്തിക്കാൻ പോലും കഴിയുന്ന ഒരു പ്രവാചകനും ഉണ്ടായിരുന്നില്ല എന്ന സത്യം അംഗീകരിച്ചേ മതിയാവൂ,,
@babym1362
@babym1362 Жыл бұрын
Good. Cament
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
കണ്ണുപൊട്ടൻ ആനയെ കണ്ടപോലെ ആയല്ലോ താങ്കൾ മതത്തെ കണ്ടത് 😂
@kamaloman1775
@kamaloman1775 Жыл бұрын
വളരേ കൃത്യമായി രവിചന്ദ്രൻ പറഞ്ഞു
@sulthanasanulbanna9263
@sulthanasanulbanna9263 Жыл бұрын
സത്യം എന്നും വിജയിച്ചിരിക്കും അതാണ് ഇസ്ലാം ,അതാണ് രവിക്ക് മറുപടി കൃത്യമായി പറയാൻ കഴിയാഞ്ഞത്
@muhammedyousef9731
@muhammedyousef9731 Жыл бұрын
🌟❤️🤝🤲
@സത്യാന്വെഷികോണ്ടോട്ടി
@സത്യാന്വെഷികോണ്ടോട്ടി Жыл бұрын
RC അറിവ് അപാരം. ഇനിയും ഇത്തരം സംവാദങ്ങൾ പ്രധീക്ഷിക്കുന്നു. ശ്രീ വേളത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചു. Finally islam accepted that it can dynamic not static 😂😂.കാലത്തിനൊത്തു മാറിയില്ലെങ്കിൽ നിലനിൽപ്പില്ല എന്നു മനസ്സിലാക്കിയതിൽ സന്തോഷം. സംവാദകാരോട് ഒരപേക്ഷ, ഇങ്ങനെ അടച്ചിട്ട മുറിയിൽ നിന്ന് ഒഴിവാക്കി, തുറന്ന സ്ഥലങ്ങളിൽ സംവാദം നടത്തണം. അപ്പോൾ കുറെ ആളുകൾക്ക് അത് പ്രയോചനം ചെയ്യും. പ്രവാചകനെക്കാൾ ഉത്തമൻ ആരെന്നു ചോദിച്ചപ്പോൾ ഈ സദസ്സിലുള്ള എല്ലാവരും എന്ന RC യുടെ മറുപടി പൊളിച്ചു. ഇന്ന് ഈ ലോകത്തിലുള്ള എല്ലാവരും എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ മതം മൂലം 1400 വർഷങ്ങൾ തൊട്ട് കൊല്ലപ്പെടുന്ന ആളുകൾക്കു കണക്കില്ല. ഇന്നും അത് തുടരുന്നു. ഈ മതത്തെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഇനിയും ഇത്തരം ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ എന്നു ആഗ്രഹിക്കുന്നു. by എ EMU
@kksaeedkk
@kksaeedkk Жыл бұрын
Emu❓️❓️❓️ Is it a bird ❓️❓️ 😃😃😃
@jermyhassan
@jermyhassan Жыл бұрын
അയാൾ പറഞ്ഞ ദൈനമിക് എന്താണെന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത വിവരദോഷി. രവി ഭക്തൻ ആണെന്ന് തോന്നുന്നു. ഉള്ളിൽ സങ്കടണ്ട് ട്ടോ... എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ... നമ്മൾ നാളേം കണെണ്ടവരല്ലേ.. 😀
@user-bfqyowt
@user-bfqyowt Жыл бұрын
​@@kksaeedkk ഉള്ള എമുകൾ പറന്ന് പോവുമെന്ന് ഭയപ്പെട്ട് എമു വേഷത്തിൽ അവതരിച്ചതാണെന്ന് തോന്നുന്നു 😄
@tradmalabari1
@tradmalabari1 Жыл бұрын
Ravi parannath sardhicho fbi yude reports okke paid aanu ennu ee mandhabudhi aanalo veluppikunnath🤣
@aonetag1689
@aonetag1689 Жыл бұрын
Mohamed Velam's speech sticked on the subject with clear evidence and logic, instead Ravi Chandran trying to attack with broken social incidents, and didn't touch even near to the spirit of Islam. What a great moral principle is Islam to follow to humans...
@FrankyDrebin
@FrankyDrebin Жыл бұрын
Tett. Viswasikalk angine thonnum. Viswasikalk polum ariyam dharmikatha daivam alla tarunnath enn.
@rajthkk1553
@rajthkk1553 Жыл бұрын
There is no book for atheists, but velam has a 1400 yrs old book. That is the difference
@FrankyDrebin
@FrankyDrebin Жыл бұрын
The spirit? Lol
@sibindas3095
@sibindas3095 Жыл бұрын
1939 ഇൽ മരിച്ച ഫ്രോയ്ഡ് നെ എങ്ങനെയാണ് 1945 ലെ atomic incident ന് ശേഷം ഐൻസ്റ്റീൻ കണ്ട് സംസാരിക്കുന്നത്??? വേളം വെറുതെ നുണകൾ പറഞ്ഞു ആളുകളെ കബളിപ്പിക്കുന്നു.
@safeperson739
@safeperson739 Жыл бұрын
അൽഹംദുലില്ലാഹ്. ഇസ്ലാം സത്യം ആകുന്നു
@Popeye551
@Popeye551 Жыл бұрын
😂😂 പോക്‌സോയും സത്യം ആകുന്നു
@safeperson739
@safeperson739 Жыл бұрын
@@Popeye551 കരയൂ
@Popeye551
@Popeye551 Жыл бұрын
@@safeperson739 അതിനു ഇൻ്റെ സുന അല്ല ചെത്തിയത്..😂😂
@safeperson739
@safeperson739 Жыл бұрын
@@Popeye551 പിന്നെ ആരുടേത് ആണ്?
@Popeye551
@Popeye551 Жыл бұрын
@@safeperson739 നിൻ്റെ ഒക്കെ🤭
@mhdbasha1550
@mhdbasha1550 Жыл бұрын
സത്യം പറയാൻ രവി ചന്ദ്രൻ തയ്യാറാവണം
@ashifk6865
@ashifk6865 Жыл бұрын
വളരെ നല്ല ending 💖👍
@hananmuhammad6964
@hananmuhammad6964 Жыл бұрын
T muhammed velom 💥💥
@muhammedyousef9731
@muhammedyousef9731 Жыл бұрын
മുഹമ്മദ് വേളം അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ നിയമത്തിന് അടിസ്ഥാനമാക്കിയുള്ള താങ്കളുടെ വിവരണങ്ങൾ നന്നായിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം താങ്കളിലും നല്ല വിശ്വാസികളിലും എന്നിലും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@ഉറുമ്പ്-മ9ഷ
@ഉറുമ്പ്-മ9ഷ Жыл бұрын
രാവിചന്ദ്ര ഒറ്റ കാര്യം ചിന്തിച്ചു നോക് എഴുത്തും വായനയും ഇല്ലാത്ത കാലത്ത് ഇത്രയും അധികം വിഷയങ്ങൾ ഉള്ള ഒരു ഗ്രന്ഥം ഈ ഭൂമിയിൽ ഉറങ്ങീട്ട്.. ഇപ്പോഴും ഈ കാലത്തും അതിനെ പൊളിച്ചിട്ട് പൊലിയുന്നില്ല മാത്രം അല്ല ഇതേപോലെ ഒന്ന് എഴുതാനും പറയാനും ഒരു മനുഷ്യനും കഴിയുന്നുമില്ല 😂.. അത് മാത്രം മതി ഖുർഹാൻ അത് ദൈവ വചനങ്ങളാണ് ❤❤
@mujeebrahman7730
@mujeebrahman7730 Жыл бұрын
ഏറ്റവും വലിയ ശക്തിയാണ് manpower അത് കുറഞ്ഞ രാജ്യത്തേക്ക് കുടിയേറ്റം അവർ തന്നെ പ്രോത്സാഹിപ്പിക്കുന്നു
@AnanthuSeniors
@AnanthuSeniors Жыл бұрын
💯professional 😘
@mastermaster6116
@mastermaster6116 Жыл бұрын
നജീബ് സാഹിബും RC യുമായി ഇതിന്റെ തുടർ സംവാദം പ്രതീക്ഷിക്കുന്നു.
@onelifeforalldreams
@onelifeforalldreams Жыл бұрын
മുഹമ്മദ് വേളത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടോ
@mkph2742
@mkph2742 Жыл бұрын
Shahul aanengil vere levelil ethumayirunnu
@shajahanti70
@shajahanti70 Жыл бұрын
TP മുഹമ്മദ് ഷമീം സാഹിബുമായും വേണം
@mastermaster6116
@mastermaster6116 Жыл бұрын
@@onelifeforalldreams മികച്ച് നിൽക്കുംബോഴുള്ള ആവേശത്തിൽ പറഞ്ഞതാണ്. എതിരാളി ദുർബലനാകുംബോൾ എല്ലാ തലത്തിലുമുള്ള നിരയേയും ഇറക്കാമെല്ലോ.... RC ക്ക് വേളം തന്നെ വേണമെന്നില്ല എന്നാണ് മനസ്സിലാക്കാനാവുന്നത്.
@ഉറുമ്പ്-മ9ഷ
@ഉറുമ്പ്-മ9ഷ Жыл бұрын
ഇസ്ലാം ❤️
@നന്മവിതറുംപൂക്കൾ
@നന്മവിതറുംപൂക്കൾ Жыл бұрын
നിസ്പക്ഷമായി വിലയിരുത്തിയാൽ മുൻ‌തൂക്കം മുഹമ്മദ്‌ വേളത്തിന് തന്നെ
@warriorofgooddeeds
@warriorofgooddeeds Жыл бұрын
ആണോ!?
@sukoortanur8219
@sukoortanur8219 Жыл бұрын
ആണല്ല പെണ്ണ്
@milanmuhammad
@milanmuhammad Жыл бұрын
തന്നെ തന്നെ 🤣🤣🤣
@jibish7999
@jibish7999 Жыл бұрын
ഉവ്വ ഉവ്വ 😅
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН