വായിക്കാൻ പ്രേരിപ്പിക്കുന്ന ആസ്വാദനം. ഫ്യൂഡൽ കുടുംബങ്ങളിലെ പൊട്ടിത്തെറി, സാമൂഹ്യ ബന്ധത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചെലുത്തിയ സ്വാധീനം, മനുഷ്യ ബന്ധങ്ങളെ ഇഴകീറി മനസ്സിന്റെ ആഴങ്ങൾ കണ്ടെത്തിയ നോവൽ. വായനയ്ക്കു പ്രേരിപ്പിച്ച പാത്രവിവരണം. നന്ദി!
@simisivakumar98732 жыл бұрын
കഥാപാത്രങ്ങളിലൂടെയും, കഥാ കാരൻ്റെ മനസ്സിലൂടെയും സഞ്ചരിച്ച അവലോകനം: .. നന്നായി സഖാവെ 🌹
മനുഷ്യജീവിതത്തിന്റെ നൈമിഷികത വാക്കുകളിലൂടെ ചിത്രീകരിച്ച എഴുത്തുകാരനെ... അദ്ദേഹത്തിന്റെ 12 വർഷക്കാലത്തെ സന്യാസജീവിതത്തിന്റെ ആത്മാവിഷ്കാരത്തെ വളരെ ലളിതമായി അവതരിപ്പിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന ആസ്വാദനം..... അഭിനന്ദനങ്ങൾ 🌹🌹🌹
@manjushakumar84652 жыл бұрын
നോവലിനെ ആദ്യന്തം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ സർ
@jijiunnikrishnan7352 жыл бұрын
വളരെ ആസ്വാദകരമായ അവലോകനം.. കേൾക്കുന്നവരെ വായിക്കാൻ പ്രേരിപ്പിക്കുന്ന രീതി... അഭിനന്ദനങ്ങൾ സർ. 👏👏
@SATHEESHKTP2 жыл бұрын
ആസ്വാദ്യകരം ❤💐💐💐
@pmanojkumar6663 Жыл бұрын
വാക്കുകളുടെ മറുകര ഞാൻ സ്ഥിരമായി കാണുന്നുണ്ട്. മുന്നോട്ടു പോവുക... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളത്തിലെ നോവലുകൾ ഒന്നാണ് മനുഷ്യന് ഒരാമുഖം.ഇത്രയും സൂക്ഷ്മമായ കഥാപാത്ര ആവിഷ്കാരം സമീപകാല നോവൽ കൃതികളിൽ വളരെ കുറവാണെന്ന് തന്നെ പറയാം.നിരവധി കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് എന്നാൽ തലമുറകൾ നിറഞ്ഞ കഥാപാത്രങ്ങളെ ഇഴപിരിച്ചു സൃഷ്ടിക്കുന്നതിൽ സുഭാഷ് ചന്ദ്രൻ വിജയിച്ചിട്ടുമുണ്ട് സുഭാഷ് ചന്ദ്രന്റെ ജന്മഗ്രാമമായ കടുങ്ങലൂർ ആണ് തച്ചനക്കരയായി അയാൾ പുന സൃഷ്ടിച്ചത് എന്നത് കൃത്യമായ വിലയിരുത്തലാണ്. ആലുവയ്ക്കും കടുങ്ങല്ലൂരിനും ഇടയിലൂടെ ഒഴുകുന്ന ആലുവാപ്പുഴയുടെ ശാഖയിൽ ഉള്ള ഒരു ദ്വീപാണ് ഉളിയന്നൂർ.ഉളിയന്നൂരിന് അപ്പുറം കടുങ്ങല്ലൂരും ഇക്കരെ ആലുവയും ആണ്
@nandakumar56452 жыл бұрын
മനോഹരം
@sureshsukumaran13602 жыл бұрын
JP പൊളി ... നന്നായിട്ടുണ്ട്
@subrahmanianmp6509 Жыл бұрын
നല്ല അവതരണം
@vincenth37652 жыл бұрын
വളരെ ആസ്വാദ്യം
@sinirajmohan79172 жыл бұрын
മിത്തും ചരിത്രവും കൂട്ടിക്കുഴയുന്നതാണ് ആമുഖം.....മനോഹരമായ എഴുത്തിനേ അതിലും മനോഹരമായ് അവതരിപ്പിച്ചൂ...പുനര്‍വായനയിലേക്ക് നയിക്കുന്നത് ആണ് സാര്‍ന്‍റെ അവതരണം...
@anilkarette28732 жыл бұрын
👍👍👍👍👍👍👍👍🌹
@shaheedasaidalavi34702 жыл бұрын
Good presentation,well said👌👌
@c.manojkumar33082 жыл бұрын
👍
@mareenaalbinose93012 жыл бұрын
🙏🙏🙏🌹
@sajb72242 жыл бұрын
Beautiful appreciation of the work. The style of the appreciation is in a way that it evinces interest in the mind of the reader to read the work. You can surely write a critique of the work. Sajad
@sreekuttankp30352 жыл бұрын
സർ, ഈ നോവൽ ഞാൻ വാങ്ങിച്ചു എങ്കിലും തുടക്കം മാത്രമേ വായിച്ചുള്ളൂ. ഈ ആസ്വാദനം ഇന്ന് കേട്ടപ്പോൾ തുടർ വായന ആരംഭിച്ചു. വിവാദ നോവലും JCB അവാർഡ് നേടി. യതമായ മീശയുടെ അവലോകനം നടത്തണം