മനുസ്മൃതിയിലും ഉണ്ടല്ലോ പിന്നെന്താ കൊയപ്പം..?

  Рет қаралды 21,239

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 248
@Noufal-sd5yh
@Noufal-sd5yh 4 күн бұрын
അടിമത്യത്തിൽ നിന്ന് ഒളിച്ചോടാനാകാതെ അള്ളാന്റെ അടിമകളെ പ്രതിസന്ധിയിലാക്കിയ ലിയാക്കത്തിന് അഭിവാദ്യങ്ങൾ 🌹🌹🌹❤️
@chackopm5355
@chackopm5355 3 күн бұрын
ഖുറാനിലൊഴി.കെ മറ്റൊരു മതഗ്രന്ഥങ്ങളിലും അടിമത്വം ലോകാവസാനം വരെ നിലനിൽക്കണമെന്നെഴുതി വച്ചിട്ടില്ല. മറ്റെല്ലാ മതങ്ങളും അടിമത്വത്തെ ന്യായീകരിച്ച് കൊണ്ടു രംഗത്തു വരുന്നില്ല ഇസ്ലാ മൊഴി കെ
@chackopm5355
@chackopm5355 3 күн бұрын
മനുഷ്യനെ സൃഷ്ടിച്ച അള്ളാഹു അല്പമെങ്കിലും നീതിബോധമുള്ള ദൈവമാണെങ്കിൽ തൻ്റെ സൃഷ്ടികളിലെ ഒരു കൂട്ടമാളുകളെ മറ്റൊരു കൂട്ടർക്കു അടിമകളാക്കി വയ്ക്കുവാൻ അനുവാദം നൽകുമോ? അങ്ങനെ ചെയ്ത അള്ളാഹു എത്ര നീചനാണ്
@dd-zl4yr
@dd-zl4yr 4 күн бұрын
കൊറച്ച് കൊയപ്പമുണ്ടെന്നല്ലാതെ വേറെന്താ കൊയപ്പം😂😂
@jishnumegr
@jishnumegr 3 күн бұрын
😂😂 vere koyappam onum ila
@Charvakan1997
@Charvakan1997 3 күн бұрын
ഹിന്ദുക്കൾക്ക് ആർക്കും അറിയാത്ത ഒരു പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി.
@santhoshps8927
@santhoshps8927 Күн бұрын
നിനക്ക് അറിയില്ലെന്ന് പറ എല്ലാ ഹിന്ദുക്കൾക്കും അറിയില്ല എന്ന് നീ ആണോ തീരുമാനിക്കുന്നത് 😂
@MahadevanAjeeshSatheesan
@MahadevanAjeeshSatheesan 11 сағат бұрын
​@@santhoshps8927താങ്കൾ വായിച്ചിട്ടുണ്ടോ???
@rahulchandran1000
@rahulchandran1000 4 күн бұрын
ചുരുക്കി പറഞ്ഞാൽ എബ്രഹാം ലിങ്കൺ തല്ലാഹുവിനേക്കാൾ മികച്ചവൻ തന്നെ 😁
@lijjo1986
@lijjo1986 4 күн бұрын
വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേടാ ഈ പാർട്ടിയിൽ ???
@Vagabond617
@Vagabond617 4 күн бұрын
അപ്പോ മമ്മദ് മനുസ്മൃതിയും കോപ്പി അടിച്ചോ?
@naasarn7302
@naasarn7302 4 күн бұрын
മേമ്പൊടിക്ക് എന്തേലും മനുഷ്യ രാശിക്കുസന്ദേശം നൽകാൻ ഈ കിതാബിൽ ഉണ്ടോ
@abdullakoya7836
@abdullakoya7836 4 күн бұрын
100% ഇല്ലാ Definitely!
@jayanthane.m.8666
@jayanthane.m.8666 4 күн бұрын
ഇല്ല എന്ന് മാത്രമല്ല മനുഷ്യരാശിക്ക് ദോഷം ചെയ്യുന്ന ഒരുപാട് കാര്യങ്ങള് ഉണ്ടു് താനും.
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
​@@jayanthane.m.8666അതെ 😂😂
@സർബത്ത്
@സർബത്ത് 4 күн бұрын
ഇത്രയും അക്രമവും കൊള്ളയും കൊലപാതകവും ബലാത്സംഗവും നടത്തിയ ഒരുത്തനെ മനുഷ്യരിൽ മഹോനതൻ എന്ന് എങ്ങനെ വിളിക്കാൻ കഴിയുന്നു.
@abdullakoya7836
@abdullakoya7836 4 күн бұрын
All Are Foolish! What We Do ? Your response Appreciated ! Thanks 🙏
@7thsense83
@7thsense83 4 күн бұрын
നീ ആദ്യം നിഷ്പക്ഷമായി ഒന്ന് പഠിക്കാൻ നോക്കൂ എന്നാൽ മഹഓന്നതആനആണഓ എന്നത് തിരിയും
@jericcolukas
@jericcolukas 3 күн бұрын
​@@7thsense83😂😂 nalla comedy
@KadumMedum
@KadumMedum 3 күн бұрын
കണ്ടാമൃഗത്തിന്റെ തൊലി കട്ടിയാണ് അതുകൊണ്ടാണ് പറ്റുന്നത്
@Anilkumar-wb5yu
@Anilkumar-wb5yu 3 күн бұрын
@@7thsense83 ഇനിയും പഠിക്കാനോ? ചിരിപ്പിക്കല്ലേ ചേട്ടാ!
@sra1sraz695
@sra1sraz695 4 күн бұрын
പക്ഷെ, ::.ii അന്യ. മതസ്ഥർ ഇത് ഒരിക്കലും ലോകാവസാനം വരെ കൊണ്ടു നടക്കണം എന്ന് പറയുന്നില്ലല്ലോ ---- '
@sasidharanm7089
@sasidharanm7089 3 күн бұрын
മനുസ്മൃതി എന്നത് പുസ്തകത്തിലെ ഉള്ളു ആരു० അത് ലോകാവസാനം വരെ നടപ്പിലാക്കണ० എന്ന് ബോധമുള്ള ഒരു❤ഹിന്ദുവും പറയില്ല
@salu555saleem6
@salu555saleem6 3 күн бұрын
മനുസ്മൃതി ഭരണഘടന ആക്കണം എന്ന് പറഞ്ഞ സംഘികൾ ഉണ്ട്
@jayaashokan
@jayaashokan 2 күн бұрын
ഭൂരിഭാഗം ഹിന്ദുക്കളും അതിനെ തള്ളി പറയും. അതാണ് മുസ്ലീമും ഹിന്ദുവും തമ്മിലുള്ള വ്യത്യാസം.
@darklucifer5507
@darklucifer5507 2 күн бұрын
തോട്ടിൽ എറിയും എന്റെ കൈയ്യിൽ കിട്ടിയാൽ​@@salu555saleem6
@lathams7123
@lathams7123 Күн бұрын
@@salu555saleem6 പ്രിയ സുഹൃത്തെ ആരാണ് അങ്ങനെ പറഞ്ഞത് എന്ന് കൂടി വ്യക്തമാക്കുക (എവിടെ എപ്പോൾ പറഞ്ഞു എന്നതും).
@Ameermuhammed12
@Ameermuhammed12 4 күн бұрын
ഈസ എന്ന വെക്തി ഇസ്ലാംലേക്ക് കടന്ന് വന്നത് അതിന്റെ ബിസിനസ് സാധ്യത കണ്ടിട്ടാണ്
@jamesjose848
@jamesjose848 4 күн бұрын
Pinnllathe….Pavam muslims ne use cheyyan vannavana
@abdullakoya7836
@abdullakoya7836 4 күн бұрын
Excellent Truth Reference 💯 Thanks 🙏
@Adu987
@Adu987 3 күн бұрын
അവൻ ആള് ഉടായിപ്പ് ആണ് നിങ്ങൾ മുസ്‌ലിംങൾ അവനെ മൈറ്റ് ചെയ്യരുത് അവൻ മറ്റു മതങ്ങളെ വിമർശിച്ചു മുസ്ലിം ഇതരമത വിരോധം വ്യാപിപ്പിക്കും
@fareedjasim4692
@fareedjasim4692 3 күн бұрын
കൃത്യമായ നിരീക്ഷണം....പക്ഷെ തലക്ക് വെളിവില്ലാത്ത ആവേശ കമ്മിറ്റി കാര്‍ക്ക് അത് തിരിയൂല്ല.... മുജകള്‍ ഓര്‍ക്കുന്നത് അവനെ വച്ച് മതം വളര്‍ത്താം എന്ന്...പക്ഷെ അവന്‍ ചിന്തിക്കുന്നത് അവന്‍ എങ്ങിനെ വളരാം എന്നാണു.....
@jomygeorge81
@jomygeorge81 3 күн бұрын
Athenthaa??????
@Shaji-wh9dl
@Shaji-wh9dl 3 күн бұрын
മുഹമ്മദ് ഈസയോട് ഇസ്ലാമിനെപ്പറ്റി ചോദിക്കൂ. അയാൾ ഗീതയെപ്പറ്റിയും ബൈബിളിനെപ്പറ്റിയും നമുക്ക് പഠിപ്പിച്ചു തരും.
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 10 сағат бұрын
അതെ... അങ്ങിനെ വേണം...പറയുമ്പോൾ എല്ലാം പറയണം... ഭഗവത്ഗീതയിൽ കൃഷ്ണൻ യുദ്ധമുഖത്തു പോരാളികളോട് പറയുന്നുണ്ട് നിങ്ങള് യുദ്ധത്തിൽ മരിച്ചു പരലോകത്തു എത്തിയാൽ അവിടെ അപസരസുകൾ നിങ്ങളുടെ നേർക്ക് വരണമാലയുമായി പാഞ്ഞടുക്കുമെന്ന്... നിനക്കത് അറിയാൻ സാധ്യതയില്ല കാരണം നീ വേറെ വല്ലവന്റെയും നോക്കി നടക്കുകയാണല്ലോ.. ഇനി നിന്നെ പ്പോലെത്തെ ശൂദ്രൻ മാർ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും വേദം വായിച്ച്ചാൽ നാവു പിഴുതു എടുക്കണം എന്നു പറഞ്ഞിട്ടുണ്ട്. ലിയാഖത് ചോദിക്കുമോ ഇന്ത്യ യിൽ ഹിന്ദുമതത്തിൽ അതൊക്കെ ഇപ്പോഴും ഉണ്ടോ എന്നു... എന്നാൽ അവൻ വേറൊരു കൽബുർഗി യോ ദബോൾകറോ ആയിതീരും.. (ഇവരൊക്കെ ആരാണ് എന്നു നിനക്കറിയാമോ?) അവർ വായനയുള്ളവരും അറിവുള്ളവർ ആണ് അതു കൊണ്ടാണ് ഗീതയും രാമായണവും റെഫർ ചെയ്യുന്നത്. അല്ലാതെ ഇവനെപ്പോലെയും ആരീഫിനെ പ്പോലെയും വെറും ഒരു മതഗ്രന്ഥവും നോക്കി നടക്കുക....
@Tharika-z7u
@Tharika-z7u 3 күн бұрын
മലേഷ്യയിലെ ഒരു ഇസ്ലാം പണ്ഡിതൻ്റെ വീഡിയോ കാണാൻ ഇടയായി.അതിൽ അയാൽ പറയുന്നത് അടിമത്തം ഹലാൽ ആണെന്നും . ഭാവിയിൽ ഇസ്‌ലാം പടർന്നു പന്തലിച്ചാൽ അതു നടപ്പിലാക്കണം എന്ന്. ഇന്ഷാ അല്ലാഹ് അതു നടകട്ടെ എന്നും അയാൽ അവസാനം പറഞ്ഞു.
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
എൻെറ ലിയാ.... അടിമത്വത്തിൽ കയറി ആഞ്ഞടിക്കയാണല്ലോ ..❤ ഞാനും അതിൽ പിടിച്ച് കുറേ വാദിക്കാൻ ശ്രമിക്കുകയാണ് . ഒരു കാര്യവും ഇല്ലാ എന്നാണ് അനുഭവം ..! പ്രശ്നമെന്തെന്നാൽ അടിമത്വം എന്തെന്നോ അതിൻെറ ഭീകരാവസ്ഥ എന്തെന്നോ ' ഞമ്മൻെറ ' ഭൂരിഭാഗം വിശ്വാസികൾക്കും അറിയില്ല എന്നതാണ് സത്യം ..😢
@vinodmouvanal8783
@vinodmouvanal8783 4 күн бұрын
ഈ വിവരമില്ലാത്തവനല്ലേ ഞമ്മൻ്റെ മതം സ്പെഷ്യലാണ് മറ്റ് മതങ്ങളെല്ലാം വേയ്സ്‌റ്റാണ് എന്ന് പറഞ്ഞ് നടക്കുന്നവൻ പിന്നെ മറ്റ് മതങ്ങളുടെ ഇത്തരം waste കൾ എന്തിനാണ് ഇവൻ പൊക്കി പിടിച്ച് നടക്കുന്നത്
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
അത് നല്ലൊരു ചോദ്യം ..
@Omni_Legent
@Omni_Legent 3 күн бұрын
തിരുത്താൻ പറ്റാത്ത പുസ്തകം അയത് കൊണ്ട് ന്യായീകരിച്ച് ഇരിക്കാനെ പറ്റൂ, അതാണ് അവിടെ ഉണ്ട് ഇവിടെ ഉണ്ട് എന്ന ഉത്തരത്തിലേക്ക് വരുന്നതും ബുറാക്ക്, നിസ്കാരം, നിരാഹാരം എല്ലാം കോപ്പി സാമ്യം തോന്നാതിരിക്കാൻ ബാക്കി കയ്യിൽ നിന്ന് ഇട്ട് ഇളക്കി. ചുരുക്കത്തിൽ അയിനെന്ത കൊയപ്പം എന്ന് ഉത്തരം.
@Ashrafviruthiyil
@Ashrafviruthiyil 4 күн бұрын
അടിമത്തം മാത്രമല്ല ബഹുദൈവാരാധകർ മക്കയിൽ നടത്തിക്കൊണ്ടിരുന്ന ബലി കൊടുക്കൽ പ്രക്രിയ.. അതും നിരോധിക്കാൻ കഴിഞ്ഞില്ല
@gigin222joy2
@gigin222joy2 4 күн бұрын
ഒന്നും പറയാൻ ഇല്ലാ ലിയാഖത്
@josevarghese7244
@josevarghese7244 4 күн бұрын
ഞമ്മളിത് പണ്ടേ പറഞ്ഞിട്ടുള്ളതാ😂
@ABDULAHAD-im6sq
@ABDULAHAD-im6sq 4 күн бұрын
😂njn maathrallaa avarund😂😂😂
@medialive4029
@medialive4029 4 күн бұрын
Great work
@Raindropd.
@Raindropd. 3 күн бұрын
അത് കൊയപ്പമാണെന്ന് ഉസ്താദിനു മനസിലാക്കാനുള്ള മാനവിക ബോധം ഉസ്താദിന് ഇല്ല എന്നതാണ് ഉസ്താദേ "ഇങ്ങളുടെ കൊയപ്പം "
@dlaneesh
@dlaneesh 4 күн бұрын
ഒരു വെത്യാസം മനുസ്മ്രിതി ഇവിടെ ആരഉം ഫോളോ ചെയ്യുന്നില്ല. പക്ഷെ ഉങ്ങനെ അല്ല ഉത്സാദുന്റെ കാര്യങ്
@Renga-p9o
@Renga-p9o 3 күн бұрын
മനു സ്മൃതി യ ഹിന്ദുക്കൾ ആരും അനുക റിച്ചു ജീവിക്കുന്നില്ല.😂
@abdullakoya7836
@abdullakoya7836 4 күн бұрын
Basically War Is Made By Allahu! Because of That Who Is Allahu,! Allahu Very Very CRUEL! We Not Wants That ! Congratulations Liyaqathe ❤ Appreciate your Efforts And Courage ❤❤❤ Thanks 🙏💯
@Thankachan-t3k
@Thankachan-t3k 3 күн бұрын
എബ്രഹാം ലിങ്കൺ എന്ന കൊച്ചു മനുഷ്യൻ കുൻ എന്ന് പറഞ്ഞപ്പോ അടിമത്തം നിന്നല്ലോ? കുൻ എന്ന് പറയാൻ അല്ലാഹുവിനു കഴിഞ്ഞില്ല, അങ്ങേരുടെ വായിൽ പയമായിരുന്നു
@andrewsdc
@andrewsdc 3 күн бұрын
🤣🤣👍🏿👍🏿
@devapalanvs6833
@devapalanvs6833 4 күн бұрын
ഞാൻ 1/2 നൂറ്റാണ്ടിലധികമായി ഈ ഭൂമിയിൽ ജീവിച്ചു വരുന്ന ഒരു വ്യക്തിയാണ്. ഞാൻ ഇതുവരെ മനുസ്മൃതി എന്ന ഗ്രന്ഥം വായിക്കുകയോ കാണുകയോ തൊട്ടു നോക്കുകയോ ചെയ്തിട്ടില്ല. സംഘികൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം ഹിന്ദു നാമധാരികളുടേയും അവസ്ഥ ഇതു തന്നെയായിരിക്കും. പക്ഷേ ഖുറാൻ കാണാത്ത, ഓതാത്ത ഒരു മുസ്ലീമിനേയും കാണാൻ കഴിയില്ല. ഇസ്ലാം പിൻതുടരുന്നവരും എക്സ് മുസ്ലീമും ഉൾപ്പെടെ...... അതുകൊണ്ടുതന്നെ മനുസ്മൃതിയിൽ എന്ത് ഉണ്ടെന്നു പറഞ്ഞാലും തള്ളാൻ ഹിന്ദുക്കൾക്ക് കഴിയില്ല.....
@muhammedyasir6993
@muhammedyasir6993 4 күн бұрын
കുർആൻ ഓതൽ മാത്രമേ ഉള്ളൂ. അത് അറബി ഭാഷയിൽ ആയത് കൊണ്ട് ഭൂരിപക്ഷം ആളുകൾക്കും അതിൽ എന്താ എഴുതി വെച്ചിരിക്കുന്നതെന്നറിയില്ല.
@anilnair3064
@anilnair3064 3 күн бұрын
ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. അക്രമം, വർഗീയത, തീവ്രവാദം, സ്ത്രീ വിരുദ്ധത, ലൈംഗിക വൃത്തികേട്, അടിമത്തം എല്ലാം കുത്തിനിറച്ച് ഉണ്ടാക്കിയ ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@abdullakoya7836
@abdullakoya7836 3 күн бұрын
Very very Correct 💯💯 Thanks 🙏
@salu555saleem6
@salu555saleem6 3 күн бұрын
​@@muhammedyasir6993നീ ഭാഗ്യം കെട്ടവനാത് കൊണ്ട്‌ അതിന്‌ ശ്രമിച്ചില്ല എന്ന് പറ. മിനിമം ദിവസം 17 തവണ ചൊല്ലൽ നിര്‍ബന്ധം ഉള്ള സൂറത്തുല്‍ ഫാത്തിഹയുടെ അര്‍ത്ഥം നീ പഠിച്ചോ? ഇല്ല എന്ന് വ്യക്തം.
@HarishKiran-s4o
@HarishKiran-s4o 3 күн бұрын
​@@muhammedyasir6993 പക്ഷെ, 4 കെട്ടാനും, ഹറാമും, കാഫിറും, ജിഹാദും ഒക്കെ എല്ലാർക്കും നല്ല പോലെ അറിയാമല്ലോ😂😂😂
@annievarkey3071
@annievarkey3071 4 күн бұрын
What about sex slaves? Only Islam had kept sex slaves. What is the justification they give ?
@chackopm5355
@chackopm5355 3 күн бұрын
മനുഷ്യർ അടിമത്വത്തെ എതിർത്തു കൊണ്ടു രംഗത്തു വന്നതുകൊണ്ടാണ് അടിത്വം ലോകത്തു നിന്നും ' ഇല്ലാതായത്
@shankaranbhattathiri6741
@shankaranbhattathiri6741 3 күн бұрын
ജാതി എന്നാൽ സ്വഭാവം ആണ് . ബല്ലാത്ത ജാതി എന്ന് പറയുന്നില്ലേ . ഒരു വ്യക്തിയുടെ സ്വഭാവം ഉദ്ധേശിച്ച് ആണ് . 😂
@sudarsanansivadasan1745
@sudarsanansivadasan1745 4 күн бұрын
സനാതന ധർമ്മത്തിൽ 'ശ്രുതികളും' സ്മൃതികളും ഉണ്ട്... ശ്രുതികൾ, ഋഷി പ്രോക്തങ്ങൾ അഥവാ, തപശ്ശക്തിയിലാൽ ബ്രഹ്മജ്ഞാനം നേടിയ, മഹാ ഋഷി പരമ്പരകളുടെ വചനങ്ങൾ ആണ്‌, ശ്രുതികൾ അനശ്വരങ്ങൾ അഥവാ സനാതനം (eternal) ആകുന്നു... എന്നാൽ സ്മൃതികൾ അതത് കാലഘട്ടങ്ങളിൽ അന്നത്തെ സമൂഹവും, ഭരണ-പുരോഹിത വർഗ്ഗവും രൂപം നൽകുന്നവയാണ്... അതിൽ ചൂഷണവും, അനീതികളും കടന്നുകൂടാം... കാലം മാറുമ്പോൾ, അത്തരം സ്മൃതികൾ നവീകരിക്കുകയോ, നശിക്കുകയോ ചെയ്യുന്നു... പകരം കാലാനുസൃതമായ സ്മൃതികൾക്ക് രൂപം നൽകുന്നു... അതായത് ഉത്തമാ, ഹിന്ദുവിന്റെ മനുസ്മൃതിയല്ല മറ്റേതു സ്മൃതികൾ ആയാലും കാലാനുസൃതമല്ലെങ്കിൽ അതിലെ “കുത്തും കോമയും” മാത്രമല്ല സ്‌മൃതി തന്നെ സനാതന ധർമ്മം തള്ളിക്കളയും... അതുകൊണ്ടാണ് ഗോറിയും, മുഗളനും, ടിപ്പുവും, പറങ്കികളും ഒക്കെ ശ്രമിച്ചിട്ടും സനാതന ധർമ്മം ഇന്നും നിലനിൽക്കുന്നതും!!!
@Sheb4f
@Sheb4f 3 күн бұрын
ഉണ്ട ആണ്....!! ഒരു 100 ലോഡ് പുട്ടി അടിച്ചാലും വെളുക്കില്ല ഉത്തമാ....!!
@vipinsnair2124
@vipinsnair2124 3 күн бұрын
@@Sheb4fനിങ്ങൾ ഖുർആൻ ബൈബിൾ പോലുള്ളവയിൽ വിശ്വാസിക്കുന്നു എങ്കിൽ ഇങ്ങനെ വിമർശിക്കാൻ യോഗ്യത ഇല്ല
@unnipk3130
@unnipk3130 3 күн бұрын
കടലയിൽ കല്ലിട്ട് കുതിരക്ക് കൊടുക്കുമെന്ന് കേട്ടിട്ടുണ്ട് സത്യമാണോ ന്നറിയില്ല പക്ഷേ കുതിര കല്ലില്ലാതെ കടലതിന്നുമത്രെ.' അതായത് എത് പുത്തകം പറഞ്ഞാലും വ്യക്തി പറഞ്ഞാലും 'തെറ്റിനെ തള്ളി പറയണം' അതിനു കഴിയാത്തവർ മനുഷ്യരല്ല
@vipinsnair2124
@vipinsnair2124 3 күн бұрын
@@unnipk3130 നിരീശ്വര വാദി ആണോ നിങ്ങൾക്ക് വിമർശിക്കാം ദൈവം എന്നാ ഇല്ല സങ്കല്പത്തിൽ വിശ്വാസിക്കുന്നവർക്ക് അതിനുള്ള യോഗ്യത ഇല്ല ഐ മീൻ വിമർശിക്കാൻ
@arsnlin
@arsnlin 3 күн бұрын
@@Sheb4f അദ്ദേഹം പറഞ്ഞത് 100% വസ്തുതയാണ് സുഹൃത്തേ. മുൻവിധികൾ മാറ്റിവെച്ച് വസ്തുതകൾ മനസ്സിലാക്കൂ.
@shajanissast9490
@shajanissast9490 3 күн бұрын
ശാസ്ത്രം പിൻതുടരുന്നവർ ആധുനിക മനുഷ്യർ എന്ന് അദ്ദേഹവും വും സമ്മതിച്ചു
@Aji8270
@Aji8270 2 күн бұрын
ഈശ്വരനെ തേടി ഞാൻ അലഞ്ഞു.........എന്ന് കലാഭവൻ ആബേൽ അച്ചൻ എഴുതിയ പാട്ട് കേട്ട് ലാസർ യോഹന്നാൻ ഈശ്വരനെ തേടി പുറപ്പെട്ട് അവസാനം ചെന്ന് കയറിയത് പുലിമടയിൽ..അവിടുന്ന് മുഹമ്മദ് ഈസ ആയി .. ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ഗതി കെട്ടാൽ പുലി പുല്ല് അല്ല ചില്ലി ചിക്കനൂം കഴിയ്ക്കും 😅😅😅
@cinojosek
@cinojosek 4 күн бұрын
തോറയിൽ പറഞ്ഞ 10 കമാൻ്റ്മെൻ്റ് അത് പോലും വൃത്തികെട്ട കിത്താബിൽ ഒരു തരത്തിലും മാച്ച് ആകില്ല എന്ന് ഓർമ്മിപ്പിക്കുന്നു ....
@yuse661
@yuse661 4 күн бұрын
കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18).
@shinsonpj
@shinsonpj 2 күн бұрын
Ivammare panneee ennuvilikkunadhu😊
@Sunil-nz1mv
@Sunil-nz1mv Күн бұрын
ഖുറാനെ ന്യായീകരിക്കാൻ മനുസ്മൃതിയെ കൂട്ടു പിടിക്കേണ്ടതില്ല. ഹിന്ദു സമൂഹം മനുസ്മൃതിയെ എന്നോ തള്ളി ......
@abdullakoya7836
@abdullakoya7836 4 күн бұрын
Muhammed Issa Marappottan 1000% Endha Cheyya!
@Obelix5658
@Obelix5658 4 күн бұрын
ഇസ മരപ്പൊട്ടനല്ല. മുസ്ലിങ്ങൾ മരപൊട്ടന്മാർ ആണെന്ന് ഇസയും കൂട്ടരും കരുതുന്നു.
@shankaranbhattathiri6741
@shankaranbhattathiri6741 3 күн бұрын
👍👍👍
@SajiSkaria-is1zd
@SajiSkaria-is1zd 3 күн бұрын
മനുഷ്യൻ ഉത്ഭവിക്കുന്നത് കടി പ്രദേശത്തു നിന്നല്ലേ. പിന്നെ അരക്കെട്ടിന് ചുറ്റും ഒരു മതം ഉണ്ടാക്കിയതിനു എന്താ കുയപപം.
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
😂😂😂😂😂😂
@sruthisankar6611
@sruthisankar6611 2 күн бұрын
വെറുതെ അല്ല ഇത്രയും കടി 🙄
@United-kaaran
@United-kaaran 2 күн бұрын
എന്തിനാ കൂടുതൽ ഡെക്കറേഷൻ ഇവർ തന്നെ അള്ളാന്റെ, മുഹമ്മദ്‌ ന്റെ അടിമകൾ അല്ലെ 😂
@DNA237
@DNA237 3 күн бұрын
🎉🎉🎉
@srhelenthomas5030
@srhelenthomas5030 2 күн бұрын
😂😂😂 Congras bro❤❤❤
@sureshr9909
@sureshr9909 4 күн бұрын
👌👌
@sanishelectronicsservice5992
@sanishelectronicsservice5992 4 күн бұрын
👍👌
@PriyeshK-hu4wl
@PriyeshK-hu4wl 3 күн бұрын
ആയിനെന്താ കൊയപ്പം 😏😏😏😏
@jijeshc
@jijeshc 4 күн бұрын
Flashback Link : kzbin.info/www/bejne/fJWuk4CDf9d1ja8si=5EOM6PsoB1f9v3Eg
@ceepee-l1i
@ceepee-l1i 3 күн бұрын
അള്ളാൻ എന്തു പറഞ്ഞൊ അതാണ് ശരി
@1SeekTruth1
@1SeekTruth1 2 күн бұрын
Ameen🤲
@Abcd1234user
@Abcd1234user 3 күн бұрын
പുതിയതാണെന്ന് തോന്നാൻ ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി😂
@harispalliyalil.3569
@harispalliyalil.3569 3 күн бұрын
@kudiyans9293
@kudiyans9293 3 күн бұрын
Baalusseri mujahid
@haridaschirayil8337
@haridaschirayil8337 4 күн бұрын
Kollakarenu Endu darmikatha
@TheEmdys07
@TheEmdys07 4 күн бұрын
Mulakudi Annan alle ith,,, spoon annan
@sreelakshmikk4056
@sreelakshmikk4056 3 күн бұрын
ഹിന്ദുമത തിലെ വിശുദ്ധഗ്രന്ഥം ഭഗവത് ഗീതയിൽ അവസാനം പറയുന്നത് നീ ഇത് വിലയിരുത്തി നിനക്ക് ശരി അയത് എടുക്കു എന്നാണ്. അല്ലാതെ ഗോഡ് പറയുന്നതു എല്ലാം സ്വീകരിക്കാൻ അല്ല.
@haridaschirayil8337
@haridaschirayil8337 4 күн бұрын
Islam adichumatiya udaip
@dbarenjith
@dbarenjith 3 күн бұрын
😂 In Harihar nagar 😂
@pailyvc6665
@pailyvc6665 3 күн бұрын
Moneee, liyakkatheeee,,,,,,, njammalee eeechaaa mommunju nafee Alpham bendhullamacku, patheel pathinanju koduckanundu,,,,,
@themanwithnoname9578
@themanwithnoname9578 4 күн бұрын
Manusmriti Ambedkar Kathichu kalanjitund. Quran kathichotte?
@shinsonpj
@shinsonpj 2 күн бұрын
Mujahid balu annan
@shinsonpj
@shinsonpj 2 күн бұрын
Manavaril kothonnadhan
@haridaschirayil8337
@haridaschirayil8337 4 күн бұрын
Mohammed essa velivillahi
@SanjithKappiarath
@SanjithKappiarath 4 күн бұрын
ശ്രുതി സ്മൃതി ഇതിന്റെ വ്യത്യാസം അറിയില്ല. ഏതു പെൺകുട്ടികളുടെ പേരല്ല. സ്മൃതി കാലികമായ നിയമംഗലജ്. അത് കാലത്തിനൊത്തു പരിണമിക്കും.
@radhakrishnantp3876
@radhakrishnantp3876 4 күн бұрын
" ഞങ്ങളിലും വ്യാഖ്യാന പ്രതിഭകൾ ഉണ്ട് " !! 1950 വരെ സനാതനികൾക്ക് ബോധം വന്നില്ല. പച്ചയ്ക്ക് പറയാൻ നിവൃത്തിയില്ലാത്തതുകൊണ്ട് മേമ്പൊടി ചേർത്ത് പറയണം !!!
@IMMORTAL-l4d
@IMMORTAL-l4d 4 күн бұрын
kzbin.info/www/bejne/aHu1gXRpopJ7jtEsi=83ehlXLHw4Mn5sSQ
@radhakrishnantp3876
@radhakrishnantp3876 4 күн бұрын
അങ്ങനെ ' കാലം ' വന്നെത്തിയപ്പോൾ മ്മടെ പുരോഹിത വർഗ്ഗം മനം മാറ്റം വന്ന് ചാതുർവർണ്യം നിർത്തലാക്കി !! യേത് ?? എന്നാലും സ്ത്രീകൾ ശബരിമലയിൽ കയറരുത് .... ആണുങ്ങൾ കുപ്പായം ഊരിയിട്ടേ ഇക്കാലത്തും ആഢ്യൻമാരുടെ അമ്പലങ്ങളിൽ കടക്കാവൂ !!!
@sjp5555
@sjp5555 4 күн бұрын
😅
@rajarammohanroyrrr1858
@rajarammohanroyrrr1858 2 күн бұрын
Ithippo ella bookum kanakkanallo Ithilum bedham ente dinkante bookaa
@sahirkalodi
@sahirkalodi 2 күн бұрын
ഓഡിയോ കുറെ സ്ഥലത്ത് കട്ട് ആവുന്നുണ്ട് .മനസിലാവുന്നില്ല
@Kailash-gi5im
@Kailash-gi5im 2 күн бұрын
മനുസ്മൃതി മനു എന്ന മനുഷ്യൻ എഴുതിയതല്ലേ.മിനിമം ഒരു 3500 വർഷത്തെ പഴക്കം എങ്കിലും കാണും. അതിന് ഇക്കാലത്ത് എന്ത് പ്രസക്തി? 🤔
@achu9995
@achu9995 4 күн бұрын
ഈ ഭടൻ പുതിയ ഇറക്കുമതി ആണോ...? ഇതിനു മുൻപ് കണ്ടിട്ടില്ല...
@Nallavanaaya-unni
@Nallavanaaya-unni 4 күн бұрын
Field il ollath thanne😁
@vmvm819
@vmvm819 4 күн бұрын
ലാസർ യോഹന്നാൻ എന്ന പാസ്റ്റർ ഇസ്ലാം സ്വീകരിച്ചു വന്ന് മുഹമ്മദ് ഈസാ ആയതാണ് ഈ ഭടൻ
@Drake57322
@Drake57322 4 күн бұрын
Field out ആണ്,ex christian എന്ന നിലയിൽ fame കിട്ടിയവൻ ആണ്,മറ്റു മതങ്ങളിലെ ഇത് പോലെ ഉള്ള മണ്ടന്മാരെ ആണ് പൊതുവെ ഇസ്ലാമിക dahwa ക്കാർ target ചെയ്യാറ്
@Obelix5658
@Obelix5658 4 күн бұрын
ഈ ഭടൻ വെറുമൊരു ഭടനല്ല, വേറൊരു രാജാവിങ്കൽ നിന്നും ഓടിപ്പോയി ഈ തീട്ടകുഴിയിൽ സ്വയം ചാടിയ മഹാനാണ്.
@PriyeshK-hu4wl
@PriyeshK-hu4wl 4 күн бұрын
അടുത്ത ഒരാഴ്ചത്തെ പരുപാടി മുഹമ്മദ്‌ ഇസ്സയെ കണ്ടം വഴി ഓടിക്കൽ 😁😁😁😁😁
@erdogan123erdogan4
@erdogan123erdogan4 3 күн бұрын
So Manu was Allah's messenger ? Is that what Muhammed issa saying? Megasthenes was Greek ambassador to Chandra Gupta Maurya's (303 BCE) court . In his book Indika, Megasthenes wrote that "All Indians are free and not one of them is a slave" However Manu use the term "Dasa" and Shudras are expected to serve upper caste. This is a kind of slavery and guild system...This can be compared to serfs in medieval Europe. But i am not defending Manusmriti and caste heirarchy. Sometimes this is worser than slavery.. Now even if you claim Hinduism institutionalise slavery (which is wrong) ,Hindu Maharaja's Travancore abolished slavery in 1835 by law. Christian United States of America abolished slavery in 1860s. Christian orthodox Russian Empire freed all serfs in 1862 only. Muslim dominant Saudi abolished slavery in 1970s?? Muslim dominant west African Arab country Mauritania abolished slavery only by 2015 due to international pressure.
@augustinmaria8268
@augustinmaria8268 4 күн бұрын
Why they are not touching New testament?? That's Christian book
@anilnair3064
@anilnair3064 3 күн бұрын
If New Testament is the only Christian Book, has Christians ever dwelled on the reason why Jewish Torah & Tanakh has been made part of Bible as Old Testament???? It's because the teachings of Jesus was pacifist and it was not possible to live based on the teachings of Jesus in the violent past 2000 years. So the violence in Jewish Torah & Tanakh was a incorporated as Old Testament in Bible, thus allowing Christians to indulge in Violence as prescribed in Old Testament without guilt feeling.
@SASIBN
@SASIBN 3 күн бұрын
😂
@ShihabKuchanu-w7p
@ShihabKuchanu-w7p 4 күн бұрын
Hi
@muralikrishnan7029
@muralikrishnan7029 2 күн бұрын
മുത്ത് അടിമകൾക്ക് സുഖം കൊടുത്തു. അതു തെറ്റോ?
@srhelenthomas5030
@srhelenthomas5030 2 күн бұрын
Oh my God How he can say that quran is better than Holy Bible No shame for Him😂😂😂
@madanamohanan2558
@madanamohanan2558 4 күн бұрын
ഖുർആനുമായി താരതമ്യം ചെയ്യാവുന്ന സനാതന സംഹിത മനുസ്മൃതി ആണെന്ന് തന്നെയാണ് എന്റെയും പക്ഷം.
@Malluboy1111
@Malluboy1111 3 күн бұрын
Ivattakal ippolum jeevikkunath pazhaya etho oru nuttadilanu . Koyamarkkum koyathikalkkum 2024 aanennulla bodham iniyum vannidilla 😂😂😂
@Moviepubs
@Moviepubs 4 күн бұрын
യുദ്ധം അംഗീകരിക്കാൻ പറ്റുന്നതാണോ, എന്നാൽ അത് എന്ത് കൊണ്ട് നിരോധിച്ചില്ല എന്ന ചോദ്യം ചോദിക്കേണ്ടതല്ലേ, അപ്പോ യുദ്ധം ചെയ്യണ്ടേ? ? 🤔
@സംവാദവീരൻ
@സംവാദവീരൻ 4 күн бұрын
യുദ്ധം രണ്ടുണ്ട് ആക്രമണവും പ്രതിരോധവും ആക്രമണത്തെ അംഗീകരിക്കരുത് പ്രതിരോധത്തെ അംഗീകരിക്കണം
@abdullakoya7836
@abdullakoya7836 4 күн бұрын
War Is Best Evidence For Not God !
@anilnair3064
@anilnair3064 3 күн бұрын
അള്ളാ സർവ്വ ശക്തനായ ദൈവം ആണെങ്കിൽ "ഖുൺ" എന്ന് പറഞ്ഞ് മനുഷ്യരുടെ മനസ്സിൽ നിന്നും യുദ്ധം ചെയ്യാൻ ഉള്ള ചിന്ത ഒഴിവാക്കാം.
@Undertaker24
@Undertaker24 3 күн бұрын
​@@anilnair3064 അതെങ്ങനെ പറ്റും.... അപ്പോൾ അള്ളാക്ക് പരീക്ഷിക്കണ്ടേ
@georgevarghese8299
@georgevarghese8299 3 күн бұрын
God's incarnation Part 1 God is the omnipotent, omnipresent and omniscient. God has three entities but one God. The WORD of God is in God and is God. The Spirit of God is in God and is God. The Word and Spirit of God is in God to form One God. The Word of God and Spirit of God can be with God and it also can go anywhere to perform the bidding of God. Hence God is the param atma with His Word and Spirit. This is known as the Trinity. Three entities in ONE GOD. An example of the sun will clarify this aspect. The sun has two other elements viz. Heat and light. The heat of the sun and its light and the sun together is not three sun, but one sun. Just like the Word of God and Spirit of God and God is one God. Three entities but ONE GOD. The heat and light of the sun, is in the sun and yet at the same time can manifest on earth or any other place. Similarly the Word and Spirit of God is with God and at the same time manifest anywhere, but all these three make only ONE God. Another example to show that three entities forms One God is the three sides of a triangle to form one triangle. Even if one side is missing, it cannot be called a triangle. These are simple examples for understanding and cannot be considered otherwise. God created the universe, the angles and all other creation including human beings through His Word. He spoke and it was done. The book of Genesis clearly states this. The angles and human being have the spirit of God, which is also referred as the soul. The angels and human beings have a free will to choose.Even to disobey God. However the law of God says, disobedience to God's command is sin and the punishment for sin is death. The death of the soul, eternal death. Lucifer and some of his angles revolted against God, when God made man the steward of creation. God threw Satan and his fallen angels on to the earth where they rule now. The law will judge them and their punishment will be eternal death in hell. That judgment is yet to come. Satan swore to destroy man, Gods favorite creation and for this he tempted Adam and Eve and caused them to sin. They disobeyed God by eating the forbidden fruit from the tree of knowledge. Adam and eve were also thrown into this world, where satan was already shunted from heaven. They will also face judgment. Result of their disobedience will be death of body and soul and hell. Law was same for humans and for Satan and his followers. However Satan revolted against God by his own free will, fully knowing the consequences and was not tricked by anyone, but Adam and Eve were tricked by Satan. God therefore in His wisdom promised a MASSIAH who would save human beings from this judgment. Since human beings had disobeyed God, humans must face the judgment and punishment. One man who is sinless and a human being, can die to redeem all humankind. He would be the Messiah. Since God had promised this messiah, God had to provide. In order to have such a person, the Word of God, which is God, had to incarnate as a human being ( first chapter from the Gospel of John), because only a sinless human being's death, can fulfill the law and redeem humankind from the punishment of the law. Two thousand years ago, the word of God became man. The man was born to a virgin woman, by the overshadowing of the holy spirit of God, who is also God, third person from the Trinity. Jesus was therefore born as perfect God, because He is the incarnation of the Word of God, and perfect man born to a woman,as all humans are born. Since Jesus was born of the Holy Spirit, Jesus became the Son of God, as He was begotten by God and not created. This incarnate Word of God was given the title of Son of God, as a human being. Jesus was God because He is the Word incarnate and also human Son of God, because he was son of Mary, a human being. Therefore He was a perfect and sinless human being and perfect God. The two entities of Jesus in one human body. Once this is clear, you will have no confusion of the divinity of Jesus. During the lifetime of jesus He projected Himself both as man with human qualities and as God, revealing divine qualities. Both these personalities are distinct and can be projected according to the circumstances. That is why Jesus claim divinity with God, being the Word of God and at other times jesus projected Himself as human, who is totally dependent on God. He is the Messiah, with one sole mission of taking all sins of humankind and die on the cross. The salvation of humankind. Once Jesus died for all sins, the judgment of the Law was fulfilled against all humanity. God from the seat of judge, where He earlier was, became the Father of humankind, just like He was to Adam and eve, before they disobeyed God. The biblical sayings of Jesus must be seen in this light, as to who is speaking and the context, or else we will misunderstand the Bible. When you see the context, you will see both the human and divine aspect of Jesus clearly. For example jesus was tempted by the devil, Mathew chapter 4 verses 1 to 11., jesus felt hungry and thirsty. It was the human Jesus, who was tempted and not the divine Jesus. Human jesus had fear of death, as we see His prayers in the garden of Gethsemane. The human Jesus knew He would be forsaken, because jesus the word of God, being God cannot die. Hence Jesus the human is destined to die for the sins of humankind. That was the mission of Jesus the Messiah. Gospel of Mark chapter 14 verses 32 onwards, Jesus the human being was destined to be crucified. Hence jesus the God had to forsake the human jesus, to go for crucifixion as a human jesus. That is why we hear jesus crying out from the cross to God, asking why he was forsaken. Gospel of Mark chapter 15 verses 33 onwards, God knows that jesus the human must pay the price to liberate mankind. Alternatively we see the divine nature of Jesus in His miracles, especially the healing of the paralytic man ,Mathew chapter 9 verses one onwards. Here Jesus says, take heart my son, your sins are forgiven. Only God can forgive sin. By this act of forgiving sin, Jesus show His divinity. It is the Word of God in Jesus that was speaking and workingall the miracles we readin the Bible. Further Jesus had said I and the Father are one. Here Jesus the divine Word of God is speaking, because Word of God, Spirit of God and God the Father is one. Similarly when Jesus said if you have seen me, you have seen the Father. Here too Jesus the Word incarnate is speaking, because the Word of God and the Spirit of God is one with the Father God. Further the act of Jesus cleansing the temple, Mathew chapter 21 verses 12 onwards. The turning of tables of money changers in Jerusalem temple. Chasing the traders of doves and other sacrificial animals, would under normal circumstances be a sin, If jesus the human had done this. The beating of traders and destroying property of money changers or Jesus calling the phrases a brood of vipers, hippocrites would be sinful acts.These acts would be sinful for human Jesus, but these acts are not sinful, for Jesus the Word of God, who has the divine authority to punish. So the distinction is clear, of Word of God Jesus, as God, who could do all these acts but human Jesus doing them would be sinful. The God Jesus was all powerful. We see that nature and its law obeying God Jesus. These acts tells us about divinity of Jesus, being the Word of God. The separate identity of Jesus, the Word of God and human Jesus is clear, although both the divine and human jesus are in one body. However, we have seen the human Jesus was forsaken by the Word of God, when He was arrested in the garden of Gethsemane. John chapter 18 verses 4 onwards. The Word of God distanced itself from human Jesus. This was necessary because It was the human jesus who was to be crucified and die for all mankind to fulfill the Law and the judgment, thereby redeeming all mankind. When Jesus said I am He, to the people who came to arrest Jesus, those people drew back and fell to the ground. This was because divine Jesus had that power. After that point onwards, we see the separation, Jesus the human being, went as human Messiah for His crucifixion. When that mission was over, and Jesus died on the cross, God the Father shifted Himself from being a judge, to again being the Father, as the Law was fulfilled.
@pailyvc6665
@pailyvc6665 3 күн бұрын
Ichariyaam ,,,,, ayaala namenu, oru ""kulu"" njammalu tharaam,,,,,, koyikodinaduthulla,,, Thamarasery,,,,,, Thamarassery to Koyilandy road,,,,there is a place, in that person'S name, that is not Edassery, not pulissery, not vadassery, and not Great Cherussery, but, it is - - - - - - - - - -ussery,,,,
@kknjjjvvvIi
@kknjjjvvvIi 3 күн бұрын
Adhyam comment box il ulla hindukalod niyokke adhyam oru dhaivathe aradhikkan padikk ennit islam ne kuttam parayan va
@sreehari-g1j
@sreehari-g1j 11 сағат бұрын
ഇങ്ങളാണ് ലിയാഖത്ത് .. 21 ആം നൂറ്റാണ്ടിലെ ജനാധിപത്യ ലോകത്തിലെ നേരായ നബി തിരുമേനി.... ❤️❤️❤️
@cinojosek
@cinojosek 4 күн бұрын
1.നിന്റെ ദൈവ​മായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌.(പുറപ്പാട്.20:1-6) 2.കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.(പുറപ്പാട്.20:7) 3.കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം(പുറപ്പാട്.20:8-11) 4.മാതാപിതാക്കന്മാരെ ബഹുമാനിക്കണം.(പുറപ്പാട്.20:12) 5.കൊലപാതകം ചെയ്യരുത്.(പുറപ്പാട്.20:13) 6.വ്യഭിചാരം ചെയ്യരുത്.(പുറപ്പാട്.20:14) 7.മോഷ്ടിക്കരുത്.(പുറപ്പാട്.20:15) 8.കള്ളസാക്ഷ്യം പറയരുത്.(പുറപ്പാട്.20:16) 9.അന്യൻ്റെ ഭാര്യയെ മോഹിക്കരുത്. (പുറപ്പാട്.20:16,17) 10.അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത്.(പുറപ്പാട്.20:16,17)
@aparnasree313
@aparnasree313 4 күн бұрын
അപ്പോ കർത്താവ് ജനിച്ചത് 😂😂
@yuse661
@yuse661 4 күн бұрын
അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 😂
@yuse661
@yuse661 4 күн бұрын
കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18).😂
@ninjaturtles4363
@ninjaturtles4363 3 күн бұрын
ഓണത്തിനിടക്ക് പൂട്ടുകച്ചവടം കൊള്ളാം 😅
@yousufvp7485
@yousufvp7485 3 күн бұрын
പോടാ ക്രിസങ്കി പട്ടി
@sunnyjacob6500
@sunnyjacob6500 4 күн бұрын
നിങ്ങൾ, എക്സ് മുസ്ലിംസ് അടിമ ത്തത്തെ പറ്റി തെറ്റി ദരിച്ചതാവാൻ ആണ് സാദ്ധ്യത. അടിവസ്ത്ര കച്ചവടം എന്നാവും അക്കാലത്ത് പറഞ്ഞിട്ട് ഉണ്ടാകയുള്ളൂ. നിങൾ ഒന്ന് കൂടി പരിശോധിക്കണം.
@thomasmathew8247
@thomasmathew8247 2 күн бұрын
1867ഇൽ എഴുതിയ ഒരു ആധാരം (പഴകി പോയത് കൊണ്ട് )പകർത്തി എഴുതാൻ ഇടയുണ്ടായി. അതിൽ തറവാട് ഭാഗം വഴി.. 4പുലയ കുടുംബങ്ങളും,5മധുര ചക്ക ഉണ്ടാവുന്ന പ്ലാവും.. 8 കാളകളും.. 3പശുക്കളും..ഒരു മകന് കൊടുത്തു കൊണ്ടുള്ള ഒരെഴുത്തു.. പകർത്തി എഴുതാൻ ഇട ഉണ്ടായിട്ടുണ്ട്..
@hamzakp2520
@hamzakp2520 3 күн бұрын
നമസ്കാരം ആത്മസമർപ്പിത എന്ന മനുസ്മൃതിലെ വചനം ഇസ്ലാമിലെ പ്രവാചകന് ശരീരം ദാനം ചെയ്യുന്നതിന് തുല്ല്യമാകില്ലേ?
@salu555saleem6
@salu555saleem6 3 күн бұрын
വലിയ വായില്‍ അലച്ചിട്ട് കാര്യമില്ല ലിയാഖതേ... ഇസ്ലാം ന്റ് നിയമം എന്നും ഒരു പോലെ തന്നെ ആണ്‌. ഇനിയും അടിമത്തം തിരിച്ചു വരില്ല എന്ന് ആര് കണ്ടു? പിന്നെ ഒരു കാര്യം, ഇവിടെ ഇസ്ലാം മാത്രമേ മതം ആയി നില നില്‍ക്കുന്നുള്ളൂ. കാരണം മനുസ്മൃതി യില്‍ ഉണ്ട്‌ എന്ന്‌ പറഞ്ഞിട്ട് ഹിന്ദുക്കള്‍ അതിനെ കയ്യൊഴിഞ്ഞു. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉണ്ട്‌. എന്ന് പറഞ്ഞു. അത് ജൂത ക്രൈസ്തവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എങ്കിൽ അത് അവരും വിട്ടു എങ്കിൽ അവരെല്ലാം അവര്‍ക്ക് തോന്നിയത് മതം ആയി കൊണ്ട് നടക്കുന്നവരാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധി ഒന്നും വേണ്ട. മുസ്ലിംകള്‍ക്ക് ഉള്ള ഗുണം അവർ അള്ളാഹുവിനെ മാത്രം പേടിക്കുന്നു എന്നതാണ്‌. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ മനസില്‍ ഒരു മുസ്ലിം പേടി അല്ലാഹു തന്നെ ഇട്ട് തരും.
@സംവാദവീരൻ
@സംവാദവീരൻ 2 күн бұрын
അടിമത്തം തിരിച്ചുവരണമെങ്കിൽ ഇവിടെ മാനവികതയും ധാർമികതയും ഉള്ളവർ മുഴുവൻ ചാകണം ഇപ്പോൾ താലിബാനിൽ പോലും പൂർണമായും അത് നടപ്പാക്കാൻ കഴിയുന്നില്ല കൂടുതൽ മൂപ്പിച്ചാൽ ജനാധിപത്യ രാഷ്ട്രങ്ങൾ ഇടപെടും ഭസ്മമാക്കും
@rejigeorge2958
@rejigeorge2958 2 күн бұрын
മുഹമ്മദ് ഈസിയുടെ പ്രഭാഷണം കേട്ട്... ഒരാൾ പോലും ഇസ്ലാം മതം സ്വീകരിച്ചില്ല എന്നുള്ളത് അതിശയം ഇല്ല... പാവം എല്ലാവരെയും ഇസ്ലാം മത വിശ്വാസികൾ ആകാം എന്ന ധാരണയോടെ എത്തിയ അദ്ദേഹത്തിന്..... വാഴകൃഷി ആയിരുന്നു നല്ലത്..... ഒന്നും നടന്നില്ലെന്ന് മാത്രമല്ല..... സ്വർഗ്ഗവും ഹൂറിയും ഒക്കെ അന്വേഷിച്ചു പോയ അദ്ദേഹത്തിന്.... തേനും പാലും മദ്യവും ഒഴുകുന്ന... പുഴകൾ കാണാൻ പോയ അദ്ദേഹത്തിന്.... മനസ്സിൽ നന്നായി കുറ്റബോധമുണ്ട്.... യേശുക്രിസ്തുവിനെക്കാൾ മികച്ച ദൈവപുത്രൻ ഉണ്ടോ...... നിന്റെ സകലവും അപഹരിച്ചുകൊണ്ടുപോകുന്ന ഒരുത്തനെ... നീ നിന്റെ പുതപ്പ് കൂടി വിട്ടുകൊടുക്കുക എന്ന് പറഞ്ഞ..... നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന് പറഞ്.... ഇതിലും മികച്ച ഒരു ആദർശം ഉണ്ടോ...... നിന്നെപ്പോലെ നീതിക്കാരനെയും സ്നേഹിക്കണം.... അത് ഏത് മതസ്ഥനായാലും.... ചെളിവെള്ളം കാലിൽ പറ്റാതിരിക്കാൻ.... മുഹമ്മദ് ഈസ.... എന്ന....ലാസര്‍ യോഹന്നാൻ കുതിച്ച് ചാടിയത്...... കക്കൂസ് കുഴിയിലേക്ക്... താൻ കാണിച്ചത് മണ്ടത്തരം ആണെന്ന് അറിയാതിരിക്കാൻ... കുഴിയിൽ കിടന്ന് എന്തൊക്കെയോ പറയുന്നു
@Malluboy1111
@Malluboy1111 3 күн бұрын
Ivattakal ippolum jeevikkunath pazhaya etho oru nuttadilanu . Koyamarkkum koyathikalkkum 2024 aanennulla bodham iniyum vannidilla 😂😂😂
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4,7 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Boxer Vs Spider-Man 💀
0:24
JACKEY THE SPIDER-MAN
Рет қаралды 5 МЛН
I REVEAL MY DADS MAGIC 😱😂
0:47
Milaad K
Рет қаралды 47 МЛН