സംവാദം ഉടൻ: ബാസിലിൻറെ സംവാദ വെല്ലു വിളി ഏറ്റെടുക്കുന്നു

  Рет қаралды 26,161

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 532
@thomasmathew8247
@thomasmathew8247 3 күн бұрын
Likayathu... നിങ്ങളുടെ ഭാഷ.. അതിന്റെ പുറകിൽ ഉള്ള ചിന്ത... പഠനം.. സമസ്കരണം.. എല്ലാം.. അഭിനന്ദനാർഹം തന്നെ... അഭിനന്ദിക്കാൻ മലയാളത്തിൽ ഉള്ള എല്ലാ വാക്കുകളും ഉപയോഗിച്ചു കൊണ്ട്... ഒറ്റ വാക്കിൽ.. അഭിനന്ദനങ്ങൾ...
@Malabarwarrior
@Malabarwarrior 4 күн бұрын
പടച്ച റബ്ബർ 🌳🤲
@rythmncolors
@rythmncolors 4 күн бұрын
Muth rubber
@arunbaijuvg6295
@arunbaijuvg6295 4 күн бұрын
ഇതൊരു പുതിയസാധനമാണല്ലോ!
@Ifclause11
@Ifclause11 4 күн бұрын
പുതിയത് ഇറങ്ങി.😂
@priyanlal666
@priyanlal666 4 күн бұрын
അള്ളാഹു തന്ന റബ്ബർ മുട്ടായി കേട്ടിട്ടില്ലേ 😂​@@arunbaijuvg6295
@techfun4965
@techfun4965 4 күн бұрын
Ithukollaam edukkunnu alfam vendhillaha
@JustAjay-0007
@JustAjay-0007 4 күн бұрын
കുട്ടികളെ പോലും അടിമയാക്കാൻ പറയുന്ന ദൈവത്തിൻ്റെ ആ മനസ്സ് കാണാതെ പോകരുത്..😢
@jksenglish5115
@jksenglish5115 3 күн бұрын
@rajeshmadiyapara9503
@rajeshmadiyapara9503 3 күн бұрын
ഒരുതരം സൈക്കോ ദൈവം.
@Hameedpoozhithodi
@Hameedpoozhithodi 3 күн бұрын
അബ്ദുള്ള ബാസിൽ ഉളുപ്പും മാന്യതയും ആത്മധൈര്യവും ഉണ്ടെങ്കിൽ 'സംവാദത്തിന്ന് തയ്യാറാവുക.സത്യം ജനം തിരിച്ചറിയുകയുമനസിലാക്കുകയും ചെയ്യട്ടെ.
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 3 күн бұрын
സംവാദം കേൾക്കാൻ കാത്തിരിക്കുകയാണ്.. പക്ഷേ ബാസിൽ വരും എന്ന് തോന്നുന്നില്ല... വന്നാൽ തന്നെ വ്യക്തമായ മറുപടിയും ഉണ്ടാകില്ല..
@ariyilsubair
@ariyilsubair 4 күн бұрын
സംവാദം ഉണ്ടായാൽ അതൊരു കോമഡി ഷോ മാത്രമായി മാറും😂
@Slscky
@Slscky 4 күн бұрын
ആ കോമഡി യ്ക്കു ആണ് ഞങൾ കാത്തിരിക്കുന്നത് 😍😍
@abdullakoya7836
@abdullakoya7836 3 күн бұрын
Njanum Wate !
@bluemoonjoice7783
@bluemoonjoice7783 3 күн бұрын
കട്ട വെയ്റ്റിംഗ് ❤️❤️ ലേ ബാസിൽ, എനിക്ക് നോവലെഴുതാൻ സമയമായി 😄😄
@Kailash-gi5im
@Kailash-gi5im 3 күн бұрын
Le ബാസിൽ : ഈശ്വരാ മൂർഖനെ കൂടാതെ അണലിയേയും ചവിട്ടിയല്ലോ 😊
@GeethMohan
@GeethMohan 3 күн бұрын
അണലി അല്ല രാജവെമ്പാല
@Kailash-gi5im
@Kailash-gi5im 3 күн бұрын
@GeethMohan 🙏
@seekthetruthwithin7776
@seekthetruthwithin7776 2 күн бұрын
സമ്മതിക്കൂല്ല....... പടച്ചോനേന്ന്, വിളിക്കണം 😜😜😜
@bbgf117
@bbgf117 3 күн бұрын
പുലി മടയിൽ പെടാതെ എന്തെങ്കിലും ഉടായിപ്പ് പറഞ്‍ കൈച്ചലായിക്കോ ബാസിലെ 😂😂
@sreekumarkc2651
@sreekumarkc2651 3 күн бұрын
😂😂😂😂😂😂
@Divine_Architect
@Divine_Architect 4 күн бұрын
സംവാദം ഓൺ സ്റ്റേജ് തന്നെ വേണം. ഇവർ അത് ഓൺലൈൻ ആക്കി ആരും അറിയാതെ ഒഴിവാക്കാൻ ശ്രമിക്കും.
@udhamsingh6989
@udhamsingh6989 3 күн бұрын
ഇലക്ടിക് പോസ്റ്റിന് നിരന്തരം വെള്ളമൊഴിയ്ക്കുന്ന ബാസിൽ: അള്ളാഹു കരുണാനിധിയാണ് പോലും ...പാവം ...
@tubescan2471
@tubescan2471 3 күн бұрын
അയാൾ ശിവജി ഗണേശൻ പോലുമാണ് 😂😂😂
@seekthetruthwithin7776
@seekthetruthwithin7776 2 күн бұрын
ഷോക്ക് അടിച്ചാലും പഠിക്കില്ല.... എന്താ ചെയ്യാ.... 😕😕😕
@saraswathin7333
@saraswathin7333 4 күн бұрын
ഒന്നുംനടക്കില്ല ബാസിൽ വരില്ല😂😂
@bivinbabudivin-do4yn
@bivinbabudivin-do4yn 3 күн бұрын
വന്ന ാൽ.ശീ൪ക്,.ആകു
@somakumarmc3423
@somakumarmc3423 3 күн бұрын
ബസിൽ കേരളത്തിന്റെ അന്ത്യപ്രവാചകനാണുസാധ്യത.
@gseven701
@gseven701 3 күн бұрын
കുത്ത് മുഹമ്മദ്‌
@pankajneroth7405
@pankajneroth7405 3 күн бұрын
Best perfomance likhayath.❤❤❤❤
@mohamedhussain9452
@mohamedhussain9452 3 күн бұрын
@Liyakkath bhai... loved your presentation....
@Chuchuduvava
@Chuchuduvava 4 күн бұрын
Le basil : ചത്ത് ചത്ത് ചത്ത് ചത്ത് 😂😂😂😂
@SugathanPeravoor-dg6kk
@SugathanPeravoor-dg6kk 2 күн бұрын
എന്നാൽ ഞാനൊരു സത്യം പറയട്ടെ എനിക്കൊന്നും ഓർമ്മയില്ല
@shazzzonlinehome6285
@shazzzonlinehome6285 4 күн бұрын
സംവാദ ഡേറ്റ് സ്ഥലം തീർച്ചയായും അറിക്കണം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 күн бұрын
ബാസിൽ എന്താണ് പറയുന്നതെന്നു ബാസിലിനുപോലും അറിയില്ല
@rajeshmadiyapara9503
@rajeshmadiyapara9503 3 күн бұрын
യുദധവും യുദധ സാഹചര്യവും, അതിനു വേണ്ട നിയമമുണ്ടാക്കുന്നവൻ എന്ത് ദൈവമാ.
@Patrick___watson
@Patrick___watson 3 күн бұрын
മണ്ടൻ ബാസിലിനെ ബഹിരകാശത്തു പറത്തി വിടുന്നത് കാണാൻ വെയ്റ്റിംഗ് 😂🔥
@BhavyaKp-bn4uk
@BhavyaKp-bn4uk 3 күн бұрын
സംവാദം നടക്കട്ടെ ഞങ്ങൾ കാണികൾ100% വെയിറ്റിംഗിലാണ്
@shajikv5117
@shajikv5117 3 күн бұрын
സംവാദം ചെലവിലേക്ക് 500/- സംഭാവന പ്രഖ്യാപിച്ചു. Gp നമ്പർ അയക്കണം
@santhoshpjose5423
@santhoshpjose5423 3 күн бұрын
😎
@tubescan2471
@tubescan2471 3 күн бұрын
ബാസിൽ തയ്യാറായാൽ ഡേറ്റ് വന്നാൽ 1001 ഉറപ്പ്
@shareekbabu3983
@shareekbabu3983 3 күн бұрын
ബാസിൽ ഇപ്പം വരും. കാത്തിരുന്നോളിം
@GirishKumar-kf9vl
@GirishKumar-kf9vl 3 күн бұрын
Nadakkaathe manohara swapnam.. ondeyum onde officintte kachchavadavum pinne theernille.. varrilla ivanepolathe sathyathe bhayakugeyum ollippikyaan shremikyunna avanmaar!!
@emshareef5676
@emshareef5676 4 күн бұрын
ആന, മയിൽ ഒട്ടകം ടീമിന് ഉറക്കം നഷ്ടപെടുന്ന നാളുകൾ
@sunnymadhavan
@sunnymadhavan 3 күн бұрын
അതിനേക്കാൾ ഉസ്താദ്മാർക്ക് ആകും😅 ഒരു ലോഡ് വിശ്വാസികൾ മൂർത്തദ് ആകുമെന്ന് അവർക്ക് അറിയാം😂
@ash-aqua
@ash-aqua 3 күн бұрын
😂😂😂😂
@sudhints5795
@sudhints5795 3 күн бұрын
എനിക്ക് വേണ്ടി രമണൻ(വരികോടൻ) ഗോതയിൽ ഇറങ്ങും....
@hscreations5658
@hscreations5658 3 күн бұрын
ഹഹഹഹ 🤣🤣🤣🤣🤣🤣🤣
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
😂😂
@jennyash1048
@jennyash1048 3 күн бұрын
😂😂😂
@arman8338Y
@arman8338Y 3 күн бұрын
അറിഞ്ഞില്ല്യോ....വരീക്കോടന്റെ വരിയുടച്ചു വിട്ടിട്ടുണ്ട്.....
@ash-aqua
@ash-aqua 3 күн бұрын
😂😂😂😂😂😂
@sivanap1476
@sivanap1476 3 күн бұрын
ബാസിൽ എന്തെങ്കിലും ഉടായിപ്പ് പറഞ്ഞ് രക്ഷപ്പെടും. അഥവാ വന്നാൽ ഖുറാൻ തൊടില്ല,ഹൈതമിയെപ്പോലെ .
@josemartinnm5042
@josemartinnm5042 3 күн бұрын
എറണാകു കുളത്ത് മറൻ ഡ്രവിലോ Town hall ലോ നടത്താം
@kalariparamuashan
@kalariparamuashan 3 күн бұрын
അൽഹംദുലില്ലാ
@rebimathan
@rebimathan 4 күн бұрын
ബാസിലെ.. ഇങ്ങള് സുലൈമാൻ അല്ലടോ ഹനുമാൻ ആണ്.. ഹനുമാൻ.. മിക്കവാറും നെഞ്ച് കീറി കാണിക്കേണ്ടി വരും
@ash-aqua
@ash-aqua 3 күн бұрын
😂😂😂😂😂😂😂
@FAIZYMONK-s8s
@FAIZYMONK-s8s 4 күн бұрын
ബാസിലിനെ എനിക്ക് വേണം.ഞാൻ അങ്ങ് എടുക്കുവ 😊
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
😂😂😂😂😂
@IRK369
@IRK369 3 күн бұрын
മൈ.. @**#*#*🤣🤣🤣🤣
@ash-aqua
@ash-aqua 3 күн бұрын
😂😂😂😂😂
@RavindranN-nl7ws
@RavindranN-nl7ws 10 сағат бұрын
എടുത്തോളൂ പിന്നെ നില൦ തൊടീക്കരുത്
@DineshHimesh
@DineshHimesh 3 күн бұрын
ജാഗ്ഗോ നീ അറിഞ്ഞ ഞാൻ പെട്ടു 😢
@omanamathew1809
@omanamathew1809 3 күн бұрын
I love this dialogue 😂
@ash-aqua
@ash-aqua 3 күн бұрын
😂😂😂😂😂
@salih.manima
@salih.manima 4 күн бұрын
പടച്ചോനെ ബാസിലിൽ നിന്നും ദീനിനെയും ഉമ്മതീങ്ങളെയും കാത്തുകൊള്ളണേ....🤲
@yasiyasi7848
@yasiyasi7848 3 күн бұрын
@@salih.manima 🤭🤭😂😂😏😂
@ash-aqua
@ash-aqua 3 күн бұрын
😂😂😂😂
@varghesemaliakal1288
@varghesemaliakal1288 4 күн бұрын
Excellent..he is trappedddd ,!!!!!!
@shhmmhhnn
@shhmmhhnn 4 күн бұрын
Le Basil:പെട്ടല്ലോ അല്ലാഹ് 😂😂
@arshadsf5661
@arshadsf5661 3 күн бұрын
@@shhmmhhnn 😂😂
@Sangikutten
@Sangikutten 3 күн бұрын
ബാസിൽ പനിച്ചു കിടക്കുവാ 😂😂😂
@jabirmandur8189
@jabirmandur8189 4 күн бұрын
Thanks!
@CosmopolitanCosmopolitan
@CosmopolitanCosmopolitan 4 күн бұрын
ആരിഫിനെ പേടിയാണ് 😂😂😂😂😂
@Sam_j-hn
@Sam_j-hn 3 күн бұрын
ബാസിൽ ഉളുപ്പ് ഇല്ലാത്തവൻ ആണെങ്കിലും ഇത് എലിക്കെണിയിൽ സാമാനം പെട്ട അവസ്ഥയായി പോയി
@vinod-it5bn
@vinod-it5bn 3 күн бұрын
അതാണ് കൊയപ്പം.. ബാസിലെ... സാരമില്ല.. ചികിൽസിച്ചു മാറ്റാം 🤣🤣
@abdullakoya7836
@abdullakoya7836 3 күн бұрын
Maroola Brain Matendi Varum !
@Chuchuduvava
@Chuchuduvava 4 күн бұрын
പച്ച റബ്ബർ😂😂😂
@jabirmandur8189
@jabirmandur8189 4 күн бұрын
Baasil pettu, this will be a turning point in Kerala
@lineshjohn4309
@lineshjohn4309 3 күн бұрын
Le Basil: തുക്കിയല്ലൊ നാഥാ
@libinkl2906
@libinkl2906 4 күн бұрын
ബാസിലിന്റെ മെയിൻ പോയിന്റ് ഗൾഫിൽ ജോലി ചെയ്യുന്നവർ പാസ്പോർട്ട്‌ കൊടുത്ത് നിൽക്കുമ്പോൾ കമ്പനിയുടെ അടിമകൾ ആണെന്നാണ്. മറ്റൊരു പോയിന്റ് പ്രതീക്ഷിക്കേണ്ട.
@abhinsukumar6237
@abhinsukumar6237 4 күн бұрын
Schoolil pokunnavar schoolinte adimakalum 😅
@JanzCineWorld
@JanzCineWorld 4 күн бұрын
ഉപ്പ പറഞ്ഞ ജോലി ചെയ്ത ഉപ്പാന്റെ അടിമ
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
ഇതിൽ സത്യമില്ലാതില്ല . 90 കളിൽ ഇങ്ങനെ തന്നെ ആയിരുന്നു .. തൊഴിലുടമകളായ അറബികളും ഇങ്ങനെ തന്നെ ചിന്തിച്ചിരുന്നു ... ഇപ്പോ ... മാറ്റങ്ങൾ വന്നു തുടങ്ങി, കുറേയോക്കെ യാഥാർത്ഥ്യത്തിലേക്ക് വരുന്നുണ്ട് ..!
@JanzCineWorld
@JanzCineWorld 3 күн бұрын
@@mohamedrafipulakal7633 അത് ആ മതത്തിന്റെ ഭാഗം ആയിരുന്ന ഒരാൾക്ക് അത് ശെരിയാണെന്ന് തോന്നുലെ അടിമകൾ ആക്കാം എന്നും തൊന്നും. അതെന്നെ പറയുന്നത്, ഈ മതം ശെരിയല്ല എന്ന്
@nijakuriyakose6016
@nijakuriyakose6016 3 күн бұрын
Of കോഴ്സ്. അത് കൊണ്ടാണ് avar ചെയുന്നത്. അത് മാറ്റിത്തുടങ്ങുന്നു. കാരണം യൂറോപ്പിൻസ് അവിടെ ജോലി ചെയുന്നു. കമ്പനി സ്റ്റാർട്ട്‌ ചെയ്തു. അവരുടെ എടുത്തു ഈ ഉടായിപ്പ് നടക്കില്ല. അങ്ങനെ വെളിച്ചം വന്നു.Now gradually changing. But unskilled ജോലി എപ്പോഴും ഹോൾഡ് ചെയുന്നു. അത് അടിമത്തത്തിന്റെ ബാക്കി പത്രം.same done by ഹമസ്. വേണമെങ്കിൽ IDF സ്ത്രീകൾ കുട്ടികൾ ഒക്കെ പിടിച്ചു കൊണ്ടു പൊയ്ക്കൂടേ. എന്തു കൊണ്ട് അവർ ചെയ്യുന്നില്ല.
@ariyilsubair
@ariyilsubair 4 күн бұрын
ഇങ്ങനെ ബന്ദിയാക്കപ്പെട്ട അടിമസ്ത്രീകളെ ഭോഗിക്കുമ്പോൾ അസൽ ചെയ്യാമോ? ബാസിൽ ഇതിനുത്തരം പറഞ്ഞാൽ പുള്ളിയെ ജയിച്ചതായി പ്രഖ്യാപിക്കാം
@Cp-qg3uc
@Cp-qg3uc 4 күн бұрын
അത് സഹിഹ് അല്ലെന്നു പറഞ്ഞു ഓൻ മുങ്ങും 😂😂😂
@TheEmdys07
@TheEmdys07 4 күн бұрын
​@@Cp-qg3ucath sahih aanallo??
@Cp-qg3uc
@Cp-qg3uc 3 күн бұрын
@@TheEmdys07 സഹിഹ് ബുകാരി സഹിഹ് അല്ലെന്ന് പറഞ്ഞു തർക്കിച്ച ഉടായിപ്പ് ആണ് ബാസിൽ 😂😂😂
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
😂😂😂😂 ബാസില്..... MM അക്കുവേട്ടനെ പോലെ ഈ മതം വച്ച് സമ്പാദിക്കാം എന്ന് കരുതുന്നു.. അതാണ് ആ പെടച്ചിലും ബേജാറും ..! കാലവും ജനങ്ങളും മാറിയത് പുള്ളി അറിഞ്ഞിട്ടില്ല ..😂😂
@TheEmdys07
@TheEmdys07 3 күн бұрын
@Cp-qg3uc yesyes
@sreerag8050
@sreerag8050 3 күн бұрын
പ്രതീക്ഷിച്ചത് പോലെ തന്നെ.... ഇപ്പോ ലവന്മാർ ഓൺലൈൻ സംവാദം ആണ്, ഫോം ഫിൽ ചെയ്യണം എന്നൊക്കെ പറയാൻ തുടങ്ങി.... ഫേസ് to face open സംവാദം നടത്താൻ ഉള്ള guts ഒന്നും അവർക്ക് കാണില്ല..... സംവാദം കാത്ത് നിൽക്കുന്ന നമ്മൾ ആരായി ipo😢
@ajithasasikumar5506
@ajithasasikumar5506 3 күн бұрын
Super❤❤❤❤
@sasikumarnn2477
@sasikumarnn2477 3 күн бұрын
ബാസിൽ പാവം, അതിനെ ഇങ്ങനെ കൊല്ലല്ലേ,,, ബാസിൽ ഈ മതത്തെ ഒരു വഴിക്ക് ആക്കും,, മറ്റുള്ളവർ ചിരിച്ചു,, ചിരിച്ചു,, എടങ്ങേറ് ആകും,,
@jojikd8714
@jojikd8714 3 күн бұрын
ഭാസിലിനെ വിശ്വാസികൾ പുറത്താൻ ഇടയുണ്ട്. കാരണം ഇവൻ അവരുടെ ശവകുഴി തോണ്ടി ഇടുകയാണ്.
@gamerbnp4251
@gamerbnp4251 3 күн бұрын
മെസ്സി അടിമ, ഡെബ്റ്റ് ബോണ്ട്, പാസ്പോ‍ര്‍ട്ട് സറണ്ട‍ര്‍ ചെയ്ത് വ‍ര്‍ക്ക് ചെയ്യുന്ന അടിമകള്‍, ഇതൊക്കെ പറഞ്ഞ് ബാസില്‍ മുങ്ങും
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 4 күн бұрын
അടിമ ഭോഗം ഹലാല്‍ ആണ്..മാഷാ അല്ലാഹ്
@Slscky
@Slscky 4 күн бұрын
അൽഫാo വെന്തിലാഹ് നാഥാ 😢😢
@TheEmdys07
@TheEmdys07 4 күн бұрын
Angane Muhammed vyabhicharicha adima aanu mariat ul kibtiya,,, vyabhichariyaya pravachakan,,, pishachinte matham thanne
@maneeshmohanan369
@maneeshmohanan369 3 күн бұрын
Bro please hide your identity whabis may make your life miserable.
@gamerbnp4251
@gamerbnp4251 3 күн бұрын
അയ്നെന്താ കൊയപ്പം 😆
@yasiyasi7848
@yasiyasi7848 4 күн бұрын
അടിമത്തം സംവാദം നടന്നാൽ ഒരു കാര്യം ഉറപ്പാണ് അവർ വിശ്വാസികളെ ഇത്രയും നാളും പറഞ്ഞു കൊണ്ടിരുന്ന നുണകൾ പച്ചക്കള്ളം ആയിരുന്നു വെന്ന് വിശ്വാസികൾ തിരിച്ചറിയും 👌🏻
@KL.11.
@KL.11. 4 күн бұрын
വിശ്വാസികൾ കേൾക്കാതിരിക്കാൻ ഷൂക്ഷിക്കണം... ചെലപ്പോ തൻ്റെ വീട്ടിൽ തന്നെ എമുക്കൾ വളർന്നു വരുന്നിന്ദവും... അവർക്ക് വളം ഇട്ടു കൊടുക്കണോ.....
@TheEmdys07
@TheEmdys07 4 күн бұрын
Already thirich arinj kazhinju
@abdullakoya7836
@abdullakoya7836 3 күн бұрын
Exactly Correct Reference 💯 Thanks 🙏
@yasiyasi7848
@yasiyasi7848 3 күн бұрын
@@TheEmdys07 ഇല്ല ഇപ്പോഴും ഭൂരിപക്ഷം വിശ്വാസി കളും അത് സത്യം ആണെന്ന് വിശ്വസിക്കുന്നവർ ആണ്
@mohamedrafipulakal7633
@mohamedrafipulakal7633 3 күн бұрын
​@@yasiyasi7848 yesss..
@milanmuhammad
@milanmuhammad 3 күн бұрын
ലിയാക്കത്തിന്റെ ശബ്ദം എല്ലാ വിശ്വാസിഗൃഹങ്ങളിലും മുഴങ്ങി കേൾക്കട്ടെ! Well done! ഇസ്‌ലാമിൽ നിന്നും മറ്റൊരു കുത്തൊഴുക്കിന് അവസരം ഒരുക്കികൊടുക്കുന്ന UഡAയിപ്പു ടീമിനും ആയിരമായിരം അഭിവാദ്യങ്ങൾ! 🤗
@rajeshamarambalam7rajeshamaram
@rajeshamarambalam7rajeshamaram 3 күн бұрын
കട്ട വെയ്റ്റിംഗ്.......😊😊
@Ieeleeleelee1234
@Ieeleeleelee1234 4 күн бұрын
Jango Basil Petu 😃
@bworld9184
@bworld9184 4 күн бұрын
മലയാളത്തില്‍ എഴുതു സഹോദര വെറുതെ എന്നെ നാണം കെടുത്താതെ
@jopaulroy227
@jopaulroy227 4 күн бұрын
​@@bworld9184 🙄 basil fake id?
@omanamathew1809
@omanamathew1809 3 күн бұрын
I love this dialogue 😢😅😂❤
@innerPeace-.
@innerPeace-. 4 күн бұрын
കട്ട waiting
@SonilKurien
@SonilKurien 3 күн бұрын
സംവാദത്തിലേക്ക് ഒരു 100 ഞാനും വച്ചു
@aami574
@aami574 3 күн бұрын
Basi മലക്കുകളെ ഇറക്കിക്കിട്ടാൻ വേണ്ടി വൃതത്തിലാണെന്നാ കേട്ടത്... 😂😂😂.
@mohammedjasim560
@mohammedjasim560 4 күн бұрын
Good 👍 Thanks ❤
@abdurahmankoyathangal96
@abdurahmankoyathangal96 3 күн бұрын
യാതൊരു വിഷമവും ഇല്ലാത്ത പ്രായോഗിക മായ അടിമത്ത നയമാണ് ഇസ്ലാമിലേത്.
@muneerm3116
@muneerm3116 3 күн бұрын
അതെയതെ, ഗോത്രങ്ങളെ ആക്രമിച്ച് അടിമയാക്കി പിടിച്ചു കൊണ്ടു വരുന്ന സ്ത്രീകൾക് ഭർത്താവുണ്ടെങ്കിൽ പോലും ഉടമക്ക് ഭോഗിക്കാം (rape) ഖുർആൻ 4:24. പ്രായോഗികം തന്നെ
@yasiyasi7848
@yasiyasi7848 3 күн бұрын
@@abdurahmankoyathangal96 ഹതെയതെ👌🏻👌🏻🤭
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 күн бұрын
വിഷമം ഇല്ലാത്ത പ്രയോഗികമായ അടിമത്തം എന്തൂട്ട് തേങ്ങയാടോ പറയണത്?ചില്ലിടാത്ത പുട്ടുകുറ്റി
@copycat1771
@copycat1771 4 күн бұрын
അടിപൊളി.. ഞങ്ങൾ കാത്തിരിക്കുന്നു.. അവർ പഴയ ഉഡായിപ്പായി വരും 🤣🤣🤣കോയ കണ്ടം വഴി ഓടുന്നത് കാണാൻ കാത്തിരിക്കുന്നു 😂😂😂🤣🤣🤣🤣🤣
@estherthomas1837
@estherthomas1837 3 күн бұрын
ഇസ്ലാമിൽ ആധുനീകത ഉണ്ടില്ല എന്നു ബാസിൽ
@hemachandranwayanad
@hemachandranwayanad 4 күн бұрын
നടക്കട്ടെ
@anitharadhan1838
@anitharadhan1838 3 күн бұрын
ഹ ഹ ഹ
@AbdulRasheed-eo4yt
@AbdulRasheed-eo4yt 4 күн бұрын
ടൗൺ ഹാൾ
@priyanlal666
@priyanlal666 4 күн бұрын
17 വരുന്നു
@mohamedhussain9452
@mohamedhussain9452 3 күн бұрын
Aquafina 1 case... 😀 ... ഇത് ആര്‍ക്ക് വേണ്ടി വരും എന്ന് കണ്ടറിയണം .. Gud luck Liyakkath bhai.. എനിക്ക് തോന്നുന്നില്ല ബാസില്‍ വെല്ലുവിളി ഏറ്റു എടുക്കും എന്ന് 😀
@സംവാദവീരൻ
@സംവാദവീരൻ 3 күн бұрын
എന്തായിരിക്കും അടുത്ത ഉടായിപ്പ് അറിയാൻ കൊതിയാകുന്നു
@jabirmandur8189
@jabirmandur8189 4 күн бұрын
Baasil pettu, this will be turning point
@sunnymadhavan
@sunnymadhavan 3 күн бұрын
അടുത്ത ബാച്ച് മുർത്തദ് ലോഡിങ്😅
@seekthetruthwithin7776
@seekthetruthwithin7776 2 күн бұрын
😂😂😂
@sunnythomas3304
@sunnythomas3304 3 күн бұрын
Sorry ; basil admit ted | CU എല്ലാം പെട്ടന്നായിരുന്നു😢
@albinkpaul3345
@albinkpaul3345 4 күн бұрын
Waiting
@mummyshakku9620
@mummyshakku9620 3 күн бұрын
Adimaye bhogikkanulla avakasam ippazhum undo ennu chodikkanam. Ath nallathanonnu chothikkanam marakkaeuth .Go ahead,best of luck . ❤❤❤❤
@Slscky
@Slscky 4 күн бұрын
ആന മയിൽ ഒട്ടകം ചത്തു 😂😂😂
@GafuruGafuru123
@GafuruGafuru123 4 күн бұрын
UR. GOOD 🎉
@anilkamar5004
@anilkamar5004 3 күн бұрын
ബാസിൽ ഒരു ഓളത്തിൽ പറഞ്ഞുപോയതാ, ഇങ്ങനെ വരുമെന്ന് കരുതിയില്ല 😂😂
@arman8338Y
@arman8338Y 3 күн бұрын
😆😆😆
@jericcolukas
@jericcolukas 3 күн бұрын
അടിമത്തം തെറ്റ് അല്ലേണ് ആണ് അവരുടെ അടിസ്ഥാന വിശ്വാസം അവരോട് എന്ത പറഞ്ഞലും മനസിലാവില്ല, they are indoctrinated
@Afgsgssggsgs
@Afgsgssggsgs 4 күн бұрын
ആരിഫിൻ്റെ മടയിൽ പോയാലും ബാസിൽ ഒരിക്കലും ലിയാക്കത്തിൻ്റെ മടയിൽ വരൂല 🙌
@priyanlal666
@priyanlal666 4 күн бұрын
കാരണം ലിയക്ക് സാധാരണ മുസ്ലിങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കും
@ottakkannan_malabari
@ottakkannan_malabari 4 күн бұрын
ഏതാണ് ആരീഫ് സിമ്മമാണ് . കിട്ടിയാലപ്പത്തന്നെ കടിച്ച് കീറും. ലിയാക്കത്ത് പെരുമ്പാമ്പാണ് ..... പതുകെ പതുക്കെ മുണുങ്ങും......
@emshareef5676
@emshareef5676 4 күн бұрын
അതെന്താ?
@ansharkochi5989
@ansharkochi5989 4 күн бұрын
​@@emshareef5676തോൽക്കും എന്ന് ഒരു സംശയവും ഇല്ലാത്ത ഉറപ്പുള്ളത് കൊണ്ട്...
@TheEmdys07
@TheEmdys07 4 күн бұрын
​@@emshareef5676kayyil ulla kithab anganathe oru kithab ayath kond,,,
@VISHNUDAS-x9q
@VISHNUDAS-x9q 3 күн бұрын
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു... 😂
@arman8338Y
@arman8338Y 3 күн бұрын
യെവടെ വച്ച്...
@REGHUBS
@REGHUBS 3 күн бұрын
😄🤭😝🤪
@VISHNUDAS-x9q
@VISHNUDAS-x9q 3 күн бұрын
@@arman8338Y ചിന്നക്കട ജംക്ഷനിൽ വച്ച് 🤌🏻
@salysomarajan7103
@salysomarajan7103 3 күн бұрын
ഇപ്പം ok
@hamzakp2520
@hamzakp2520 2 күн бұрын
അതിവൈകാരികത നല്ലതല്ല പലതും ആവർത്തന വിരസത തോന്നി സംവാദത്തിന് കട്ടസപ്പോ,ർട്ട് സംവാദത്തിലേക്ക് മാത്രമായി ചില പ്രധാന പോയിൻ്റുകൾ മാറ്റിവെക്കുമെന്നത് വളരെ നല്ലത് പുതിയതായി ഒന്നും പറഞ്ഞില്ല എന്നു പറയിപ്പിക്കരുത്👍👍👍🙏🙏🙏 18:22
@jabirmandur8189
@jabirmandur8189 4 күн бұрын
Expecting lots of fun😂
@sujeeshlalP
@sujeeshlalP 4 күн бұрын
Le shukoor- Varumbo kurach Debt bond edukkanam😂
@mariaissac9260
@mariaissac9260 4 күн бұрын
😂😂
@ash-aqua
@ash-aqua 3 күн бұрын
😂😂😂
@seekthetruthwithin7776
@seekthetruthwithin7776 2 күн бұрын
😂😂😂
@michaelcharles9831
@michaelcharles9831 4 күн бұрын
👏👏👏👏👏👏
@sankarannairm3316
@sankarannairm3316 3 күн бұрын
എലത്തുരിൽ ട്രയിനിൽ പെട്രൊളൊഴിച്ചു കത്തിച്ചു മൂന്നൊ നാലൊ ആളെകൊന്നപ്രതിയെ എന്തുചെയ്തൂ
@TheEmdys07
@TheEmdys07 4 күн бұрын
❤❤❤❤❤Lia
@HaseebBava-w8r
@HaseebBava-w8r 3 күн бұрын
അറിവുണ്ടായിട്ട് കാര്യം ഇല്ല അത് സംസാരിക്കാനുള്ള കഴിവ് രീതി അതാണ്‌ വേണ്ടത് അതിൽ liyaakath 💯ആരിഫിനെ ഒറ്റക്ക് വിട്ട പണി പാളും 🙂
@pookkattil7265
@pookkattil7265 3 күн бұрын
ഒന്ന് ഒന്നര വെല്ലുവിളി ആയിപോയി..😂
@muhammedyasir4825
@muhammedyasir4825 4 күн бұрын
ഈ വിഷയത്തിൽ ബാസിലിന് ആരിഫിനെ മാത്രമേ അറിയൂ
@bivinbabudivin-do4yn
@bivinbabudivin-do4yn 3 күн бұрын
വിശൃസികൾക്.കൃത൦.മായി.അറിയുന്ന
@vaalmakrii
@vaalmakrii 3 күн бұрын
മുഹമ്മദിനെ ഇനി മുതൽ സൗദി സുഗുണൻ എന്ന് വിളിക്കണം അതാണ് എന്റെ ഒരു ഇത്
@ubab47
@ubab47 4 күн бұрын
Ivanmaar irrannu adi vangukayannu all the best liyakat bhai
@rythmncolors
@rythmncolors 3 күн бұрын
ബാസ്സിലിനെ .. അസ്സലായി അലക്കും 😂
@musthafakkd8265
@musthafakkd8265 4 күн бұрын
ലിയാക്കത്തിൻെ സംവാദ അലച്ച ഒന്ന് തീർത്ത് കൊടുക്കൂ ബാസിലെ
@പടവാൾ
@പടവാൾ 4 күн бұрын
😂😂😂😂😂ബാസിൽ വാണം ഓടാൻ കണ്ടം റെഡി ആക്കുവാ 😂
@Varunz12
@Varunz12 4 күн бұрын
1.Pork 2.Slavery 3.Terrorism 4.Dog Etrem quaran il [halal ano haram] ano bomboli madrasa pottan mustafa
@TheEmdys07
@TheEmdys07 4 күн бұрын
Basil nadu vitt koyaaa,,, mammad um qureshi gothra devanum nad vitta pole,,, Basil vannal gothra devanum vyabhichari mammad um veendum air il kdrum,,, we r waitung
@TheEmdys07
@TheEmdys07 4 күн бұрын
Basil ippo thanne mungan ulla plan ready akki kaanum​@@പടവാൾ
@jacobmathew7155
@jacobmathew7155 3 күн бұрын
മിക്കവാറും
@hawkingdawking4572
@hawkingdawking4572 4 күн бұрын
അടിമത്തം വിഷയമായി വന്നാൽ മുഅ്മിനീങ്ങൾക്ക് ഗുരുതരമായ PR പ്രശ്നം ഉണ്ടാകും.
@srhelenthomas5030
@srhelenthomas5030 3 күн бұрын
Bro.congras 😅😅😅
@Ameermuhammed12
@Ameermuhammed12 4 күн бұрын
👍👍👍👍👌👌
@jabirmandur8189
@jabirmandur8189 4 күн бұрын
Maariyathul Kibthi ye vidaruthu
@arman8338Y
@arman8338Y 3 күн бұрын
ഓളെ ബുടൂല.... ഓളല്ലേ ഞമ്മള മെയിൻ👍👍👍
@watch4863
@watch4863 3 күн бұрын
Indian constitution
@mohamedhussain9452
@mohamedhussain9452 3 күн бұрын
VIDEO TIME 55:17 - കിത്താബ് വായിക്കുമ്പോള്‍ അതിൽ എന്തെങ്കിലും മോശം വക്ക് വന്നാൽ എന്നെ ഒന്നും പറയരുത് 😅😅..... HAHAHAHA athu kalakki....
@unniKrishnan-by9xb
@unniKrishnan-by9xb 10 сағат бұрын
😂😂😂ചിരിച് അടപ്പ് ഇളകി....
@drashkarm
@drashkarm 4 күн бұрын
ഇനി ഇപ്പോൾ സംവാദ വിഷയം മാറ്റും ബാസിൽ സാഹിബ്‌
@BhavyaKp-bn4uk
@BhavyaKp-bn4uk 3 күн бұрын
ഈ സംവാദം നടക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളുണ്ട് അദ്ദേഹം അങ്ങ് ചെറിയൊരു ചികിത്സയ്ക്ക് അമേരിക്കയിൽ പോയിരിക്കുകയാണ്❤❤❤
@sajeshvv4090
@sajeshvv4090 3 күн бұрын
ആരാണ്
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 98 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 23 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 183 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 98 МЛН