മരണം 300 കടക്കും..ഒഴുകിയെത്തിയത് 50-ലേറെ ശരീരങ്ങൾ I Landslide in Wayanad

  Рет қаралды 118,766

Marunadan Malayali

Marunadan Malayali

Күн бұрын

ഒഴുകി വന്നത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും…മരണം 300 കടക്കും...
#wayanad #landslide #indianarmy #kerala #heavyrain #rain #flood
#mm001 #me001

Пікірлер: 385
@Vks.149
@Vks.149 Ай бұрын
രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാവരയും കാത്തു കൊള്ളണേ ഈശ്വരാ😪🙏
@rosakutty2450
@rosakutty2450 Ай бұрын
എല്ലാവരും സഹായിക്കണം.. പക്ഷേ പിണറോളിക്ക് 5 പൈസ കൊടുക്കരുത്.. കട്ട് നക്കും.. 🤢🤢😖😖😖😖
@RamuK-dk7tq
@RamuK-dk7tq Ай бұрын
Correct remark from Rosakutty.Do help directly to the victims.Dont give Pinarayi.
@Positive_Vibe11
@Positive_Vibe11 Ай бұрын
Yes
@achur9945
@achur9945 Ай бұрын
👍
@wilsonpj2614
@wilsonpj2614 Ай бұрын
കർക്കിടക മാസത്തിൽ വിഷമിച്ചിരുന്ന ചുവന്ന ബക്കറ്റ് കാർ പത്തു പുത്തനുണ്ടാക്കാൻ അവസരം കിട്ടിയതിൽ ബക്കറ്റമായി ഞങ്ങളുടെ നാട്ടിൽ പ്രതിക്ഷ പെട്ടു കഴിഞ്ഞു
@muhammedbasheer8311
@muhammedbasheer8311 Ай бұрын
താൻ കൊടുക്കേണ്ട നിന്റെ പൈസ വേണ്ട 🤩😊😀
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
വയനാട്ടിനായി കൈകോർക്കാം,, പക്ഷേ പിണറായി സർക്കാരിൽ ഒരു രൂപപോലും കൊടുക്കില്ല എന്നു പറയുന്നവർ,,
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
കൊടുക്കരുത് 🙏🏻 ഒരു രൂപ പോലും അവർക്ക് കിട്ടില്ല,,,,
@sunishkumar5497
@sunishkumar5497 Ай бұрын
വിജയനെ - നമ്മുടെ പാർട്ടിയെ, അഴിമതിയെ അത്രക്കും ജനങ്ങൾ വെറുക്കുന്നു. അല്ലായിരുന്നു എങ്കിൽ നൂറുകണക്കിന് കോടി എത്തു മായിരുന്നില്ലേ ?
@walkingwithalberteinstein4769
@walkingwithalberteinstein4769 Ай бұрын
Correct
@SatheeshEs-so3yk
@SatheeshEs-so3yk Ай бұрын
​@@sunishkumar5497എടുത്തുകളയുക ഇന്ത്യയിൽ നിന്നും ഒരുമിക്കാം നമുക്ക്...
@binoyjacob8585
@binoyjacob8585 Ай бұрын
1 rs polum pinaraikku kodukkaruth .
@ABM257
@ABM257 Ай бұрын
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യനെത്തിയിട്ടുണ്ട് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ നേരിട്ടോ വിശ്വസിനീയമായ സംഘടനകൾ വഴിയോ നൽകുക
@SajeevSreenivas
@SajeevSreenivas Ай бұрын
സുഖിമാൻ വിജയന് നയാപസില്ല
@amals2454
@amals2454 Ай бұрын
ഈ ദുരന്തത്തിൽ മരിച്ച വർക്ക് ആദരാഞ്ജലികൾ 🙏🏻 ഭീതി പടർത്തുന്ന ഒരു ജല ബോംബ് ഉണ്ട്‌ മുല്ലപ്പെരിയാർ അണക്കെട്ട് സാജാ നിങ്ങൾ ഒന്ന് മുന്നിട്ട് ഇറങ്ങാമോ ജോയ്സാറിനോപ്പം. ഇതുപോലൊന്നും ആയിരിക്കില്ല. വരാൻ പോകുന്ന ആ ദുരന്തം. ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻
@SajeevSreenivas
@SajeevSreenivas Ай бұрын
ഏറ്റവും വിഷമുള്ള അനാവശ്യ മനുഷ്യനായ മാൻഡ്രേക്കിനെ പ്രദേശങ്ങളിലേക്ക് അനുവദിക്കരുത്
@amblieamnile8981
@amblieamnile8981 Ай бұрын
😂😂
@girijamkurup1391
@girijamkurup1391 Ай бұрын
നേരിട്ട് സർക്കാരിലേക്ക് പൈസ കൊടുക്കാതിരിക്കുക. ദുരന്തം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം എത്തിക്കുക. പ്രാർത്ഥനയോടെ 🙏🙏
@premkumarb8421
@premkumarb8421 Ай бұрын
നമ്മുടെ പൂർവികർ സംരഷിച്ചിരുന്ന കാവുകൾ,കുളങ്ങൾ,കാടുകൾ,ഇതെല്ലാം നശിപ്പിച്ചു. വലിയ കുന്നുകൾ ഇടിച്ചു നിരത്തി. പാറകൽ പൊട്ടിച്ച്..വൻ ലോബി പ്രവർത്തിക്കുന്നു.മനുഷ്യന് എത്ര കണ്ടാലും പഠിക്കത്തവർ.
@citizenkane9222
@citizenkane9222 Ай бұрын
ഇനി ആ എരണം കെട്ടവന്റെ ദൃഷ്ടി പതിഞ്ഞു കൂടുതൽ ദുരിതം ഉണ്ടാക്കാൻ ആണോ അങ്ങോട്ട് കെട്ടി എടുക്കുന്നത് 😡😡😡
@My_Own_Bharath
@My_Own_Bharath Ай бұрын
ഭൂതം സ്ഥാനമൊഴിയാതെ കേരളത്തിന് മേൽ പതിച്ചിരിക്കുന്ന കലി പോകുന്ന ലക്ഷണമില്ല..
@aslam2001able
@aslam2001able Ай бұрын
അപ്പോൾ മോഡിയോ??
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
YES. BHOODHAN DONATION ADICKAN ULLA THIRAKKILAA
@user-im4vy8ov5x
@user-im4vy8ov5x Ай бұрын
Yes
@AppukuttanNair-cd6ws
@AppukuttanNair-cd6ws Ай бұрын
ആ മൈരൻ 1600 കൊല്ലം മുൻപ് വിതച്ച ഇസ്ലാം എന്ന മഹാ മാരി ഇന്നും മരുന്നില്ലാതെ ലോകത്തിന്റെ ശാപം.​@@aslam2001able
@vpshashindran5437
@vpshashindran5437 Ай бұрын
​​@@aslam2001able Edo kinattile thavale local prasnangalil idapdenathu state CM alle? PM AANO? Kendram sainyathe ayachallo
@citizenkane9222
@citizenkane9222 Ай бұрын
പിണറായി കോടികൾ വാടക കൊടുത്ത് ഉപ്പിലിട്ടു വെച്ചിരിക്കുന്ന ഹെലിക്കോപ്റ്റർ എവിടെ 😡🤔😡 ഇനി അതിന് എണ്ണ അടിക്കാൻ കേന്ദ്രം കാശ് കൊടുക്കണോ 🤔🤔🤔
@s.d.panicker6906
@s.d.panicker6906 Ай бұрын
അത് മോൾക്കും മരുമോനും കൊടുക്കാന്മാത്രം
@അർജൻ്റീന
@അർജൻ്റീന Ай бұрын
Yes
@Mntrikan
@Mntrikan Ай бұрын
അത് മുല്ലപെരിയാർ പൊട്ടുമ്പോൾ രക്ഷപെടാൻ ആണ്
@NorthTravancoreMirror
@NorthTravancoreMirror Ай бұрын
ആ ഹെലികോപ്റ്റർ അങ്കമാലിയിൽ കിടപ്പുണ്ട്
@sreekutty2418
@sreekutty2418 Ай бұрын
ആമാ ആമാ
@vinuvinu2085
@vinuvinu2085 Ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു പൈസപോലും കൊടുക്കരുത് ഇതൊരു അപേക്ഷയായി കാണണം 😂😮🙏🙏
@sav157
@sav157 Ай бұрын
ഈ വലിയ ദുരന്തത്തിൽ മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ 🙏🙏🙏
@vijayano7841
@vijayano7841 Ай бұрын
മുല്ലപ്പേരിയറിന്റെ കാര്യമൊന്നും ആരും മിണ്ടുന്നില്ല 😭🙏🏼
@Uday-2750
@Uday-2750 Ай бұрын
രാവിലെ എണീക്കുമ്പോൾ രാത്രിയിൽ കിടന്നിടത്ത് തന്നെയാണോ ഇപ്പോഴും എന്ന് തപ്പി നോക്കേണ്ടുന്ന അവസ്ഥ..ഇനിയും എന്തെല്ലാം ദുരിതം കാണേണ്ടി വരും ദൈവമേ 😢😢🙏🙏
@malayalamautomotiveindia3057
@malayalamautomotiveindia3057 Ай бұрын
ഞാൻ വിശ്വസിക്കുന്നത് ഇത് മുല്ലപെരിയാറിനെ കുറിച്ച് പ്രകൃതിയുടെ ഓർമ്മപെടുത്തലാണ്
@Bkr-ob4tu
@Bkr-ob4tu Ай бұрын
അതെ.... അത് ആരും ഓർക്കാൻ പോലും മെനക്കെടുന്നില്ല!
@mkpmkp718
@mkpmkp718 Ай бұрын
വടക്കോട്ട് നോക്കി ക്യാപ്സുൾ ഇറക്കുന്നവർ സ്വന്തം കാലിന്റെ കിഴിലെ പാലം , മണ്ണ് വരെ പോയിട്ടും, മനസ്സിൽ ആകാത്ത മലയാളി, പാവങ്ങങ്ങളെ കുരുതി കൊടുത്തതിൽ ആരാ ഉത്തരവാദി, പൈസയോടെ ഉള്ള ആക്രാന്തം, ഇനിയും ഒരു ദുരന്തം വരാതിരിക്കട്ടെ, ആദരാജ്ഞലികൾ 😢😢😢
@ABM257
@ABM257 Ай бұрын
പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ ഒന്നുമല്ല ഇനിയെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക 🙏
@Indian1992
@Indian1992 Ай бұрын
നൂറ് ശതമാനം യോജിക്കുന്നു 👍
@SangeethaB-fh8rg
@SangeethaB-fh8rg Ай бұрын
Sathyam yethra vannalum manushyar padikillla
@PremKumar-re7xj
@PremKumar-re7xj Ай бұрын
Yes, I'm with you. It's the government and its systems who are responsible for this situation and exploited the nature. How many lives lost and money spent for this cause 😞
@bijunnd
@bijunnd Ай бұрын
*പുരകത്തുമ്പോൾ വാഴ വെട്ടുന്ന കപടവാദികളെ തിരിച്ചറിയുക, പ്രതിരോധിക്കുക* _കാർബൺ ഫണ്ട് മേടിച്ച്പശ്ചിമഘട്ടത്തെ മുഴുവൻ വിദേശ കുത്തകൾക്ക് വിറ്റ കപട രാഷ്ട്രീയക്കാരും, കപട പരിസ്ഥിതിവാദികളും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൻ്റെ ഒരു ഭാഗം മാത്രം ഉയർത്തി പിടിച്ച് എഴുതിവിടുന്ന നുണക്കഥകൾ പൊതുസമൂഹത്തെ വഴിതെറ്റിക്കാതിരിക്കട്ടെ_ ആഗോളതാപനത്തിന്റെയും ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങളായി ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലും മലയിടിച്ചിലും ഉരുൾപൊട്ടലും ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ തന്നെ ബോംബെയിലും മദ്രാസിലും, അതുപോലെ ഇന്ത്യക്ക് പുറത്ത് ഗൾഫിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പെയ്തിറങ്ങുന്ന 120 സെന്റീമീറ്റർ, 100 സെന്റീമീറ്റർ, 50 സെൻ്റിമീറ്റർ വരെയുള്ള അതിതീവ്ര മഴയും കൊടുങ്കാറ്റുകളും ചുഴലികളും കാട്ടുതീയും സുനാമികളും കടൽക്ഷോഭങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ *_ഇതിനെല്ലാം ഉത്തരവാദി പശ്ചിമഘട്ടത്തിനോട് ചേർന്ന് വസിക്കുന്ന കർഷകരാണ് എന്നു വരുത്തി തീർക്കാനുള്ള പരിസ്ഥിതി ഭീകരവാദികളുടെ വംശീയ വിദ്വേഷത്തിന് പൊതുസമൂഹം ഓശാന പാടരുത്._* 📌 *ചില വസ്തുതകൾ ശ്രദ്ധിക്കുക* 🪢 വയനാട്ടിലും, കോഴിക്കോട് വിലങ്ങാട്, വള്ളിയാട് ഇവിടങ്ങളിൽ എല്ലാം ഉരുൾ പൊട്ടിയത് വനത്തിനകത്താണ്, അതിന്റെ ദുരന്തമാണ് പാവപ്പെട്ട മനുഷ്യർ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഉരുൾ പൊട്ടുന്നതെല്ലാം കാട്ടിലാണ് എന്ന് ഈ പ്രതിഭാസം പഠിക്കുമ്പോൾ മനസ്സിലാക്കാം. 🪢 തീരദേശങ്ങളിലെ വിഴിഞ്ഞംപദ്ധതി പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വരുത്തിവെക്കുന്ന പാരിസ്ഥിതിക പ്രശ്നം, അതുകൊണ്ട് ഉണ്ടാകുന്ന കടലാക്രമണം തുടങ്ങിയവയ്ക്ക് എതിരെ മിണ്ടാത്ത ഈ പരിസ്ഥിതി ഭീകരർ ആർക്കാണ് പാദസേവ ചെയ്യുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. *'കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് പോഷകസമൃദ്ധമായ പന്നി മാംസം പോഷകാഹാര കുറവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് നൽകണം അല്ലെങ്കിൽ അത് രാജ്യദ്രോഹ കുറ്റമാണ്'* എന്നും ഗാഡ്ഗിൽ പറഞ്ഞിട്ടുണ്ട് എന്നു നാം മറക്കരുത്. *_മലയോര മേഖലയിലെ കർഷക ജനത വനം കയ്യേറിയ അവരാണോ എന്ന് അറിയണമെങ്കിൽ, കുടിയേറ്റം നടക്കുന്ന കാലത്ത് ഇന്ന് കർഷകരുടെ കൈവശമുള്ള സ്ഥലം ഏത് അവസ്ഥയിലായിരുന്നു എന്ന് മനസ്സിലാക്കണം._* _ഈ സ്ഥലങ്ങളുടെ എല്ലാം ജന്മം തീറാധാരം, അടിയാധാരം തുടങ്ങിയവ എല്ലാം ഈ സ്ഥലത്തിന്റെ ഇന്നത്തെ ഉടമകളുടെ ഭൂരിഭാഗം പേരുടെയും കയ്യിലുണ്ട്_ വനം കയ്യേറിയത് ആയിരുന്നു എങ്കിൽ ഈ ആധാരങ്ങൾ എല്ലാം എങ്ങനെ ലഭിക്കുമായിരുന്നു? ആ കാലഘട്ടത്തിലെ പ്രമാണിമാരുടെ പക്കൽ നിന്നും നെറ്റിയിലെ വിയർപ്പ് രക്തമാക്കി മാറ്റി സമ്പാദിച്ചുണ്ടാക്കിയ പണം കൊടുത്തു മേടിച്ച സ്ഥലമാണ് ഇവയെല്ലാം. ഇതേ സ്ഥലത്ത് പകലന്തിയോളം കഠിനാധ്വാനം ചെയ്താണ് മലയോരത്തെ കർഷകർ അവരുടെ ഉപജീവനം കഴിച്ചുകൂട്ടുന്നത്. _കാട്ടുപന്നിയോടും, ക്ഷുദ്രജീവികളോടും ഏറ്റുമുട്ടി അതിജീവനം കണ്ടെത്തുന്ന മലയോര കർഷകരെ ഓലപ്പാമ്പ് കട്ടി പേടിപ്പിക്കരുത് എന്ന് ഓർമിപ്പിക്കുന്നു_
@mahamoodvp9129
@mahamoodvp9129 Ай бұрын
kunnu idich buildings kettiyal prakrthi athu nashippickum 🎉
@shibutx2695
@shibutx2695 Ай бұрын
പിണറായി ഭരിക്കുന്നിടത്തോളം ദുരിതം വരും
@PrakashPrakash-kn3fq
@PrakashPrakash-kn3fq Ай бұрын
ദുരന്തം സഹിക്കാവുന്നതിലും അധികം മുല്ലപ്പെരിയാർ ഒരു ചോദ്യചിഹ്നം ആണ് എല്ലാവരും ഉണർന്നു പ്രവർത്തിക്കണം
@shyam1594
@shyam1594 Ай бұрын
Sahikkananu aniya nammude vidhi
@My_Own_Bharath
@My_Own_Bharath Ай бұрын
ഇതിന്റെ പേരിൽ എങ്ങനെ പണപ്പിരിപ്പ് നടത്താം എങ്ങനെ പോക്കറ്റ് വീർപ്പിക്കാം എന്നായിരിക്കും ഭൂതം ഇപ്പോൾ ആലോചിക്കുന്നത്.
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
YES. BHOOTHATHINU ORU NAYA PAISA KODUKKARUTH.
@citizenkane9222
@citizenkane9222 Ай бұрын
പിണറായി മിക്കവാറും കൊച്ചു മോനെയും ഒക്കത്ത് വെച്ച് ഹെലിക്കോപ്റ്ററിൽ പറന്നു അവനെ ആകാശക്കാഴ്ച്ച കാണിക്കുന്ന ഒരു ചടങ്ങ് കാണും...
@user-vc2su1ut6m
@user-vc2su1ut6m Ай бұрын
പിണറായി അപകടസ്ഥലത്തു പോയാൽ മരണസംഖ്യ കൂടും. അത്ര ഐശ്വര്യമുള്ള ആളാണല്ലോ
@aravindakshanpillaig8476
@aravindakshanpillaig8476 Ай бұрын
വയനാട്ടിലെ എന്റെ സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്ന് കൊണ്ടു സങ്കടപൂർവം ഞാൻ ഒരു കാര്യം എല്ലാവരെയും ഓർമ്മിപ്പിക്കട്ടെ... ദയവായി മാധവ് ഖാഡ്ഗിൽ റിപ്പോർട്ട്‌ ഒന്നു കൂടി വായിക്കുക.. യശശരീരനായ ബഹുമാനപ്പെട്ട P T Thomas സാറിനെ ഈ സന്ദർഭത്തിൽ ഞാൻ സ്മരിക്കുന്നു.... ഒരു ദുരന്തത്തെ നേരിടുന്നതിനു പകരം ദുരന്തം വരാതെ നോക്കുന്നതാണ് നല്ലത് 😊
@sanalkumarpn3723
@sanalkumarpn3723 Ай бұрын
ഇനി കാരണഭൂതംഅങ്ങോട്ട് ചെല്ലാത്ത കുഴപ്പമെ ഉള്ളു. ഉള്ള പോലിസ് കാർ മുഴുവൻ ഈ അങ്ങേരുടെ പുറകെ പോകണ്ടി വരും.
@mahamoodvp9129
@mahamoodvp9129 Ай бұрын
VVIP kal aarum avida pokaruthu 😢 veenayum, Rajanum, poyal mathi 😢
@Dijitalgugam
@Dijitalgugam Ай бұрын
ചൂരൽ മലയിൽ നിന്നും ഈ വെള്ളം ഒഴുകി സൂചിപ്പാറ വെള്ളച്ചാട്ടവും കാന്തൻപാറ വെള്ളച്ചാട്ടവും കഴിഞ്ഞ വനമേഖലകളിൽ കൂടെ ഒഴുകിയാണ് പോത്തുകൽ പ്രദേശത്ത് എത്തുന്നത് ഈ രണ്ടു വെള്ളച്ചാട്ടവും വയനാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ആണ് ഇത്രയും ഉയരത്തിൽ നിന്ന് രണ്ടു വെള്ളച്ചാട്ടങ്ങൾ ചാടി എത്തുന്നത് കൊണ്ടാവാം മൃതദേഹങ്ങളിൽ പലതിനും അവയവങ്ങൾ മുറിഞ്ഞ രീതിയിൽ കാണപ്പെടുന്നത്
@mahamoodvp9129
@mahamoodvp9129 Ай бұрын
Urul potti undaaya puzha ya angina thanna ozhukan vidanam😅 tourisathinta baagam aackanam😅 foriners kaanan vannu kollum 😅
@vin88880
@vin88880 Ай бұрын
സൂചിപ്പാറ വെള്ള ചാട്ടം കഴിഞ്ഞാൽ ഈ വെള്ളം കാന്തൻപാറ കഴിഞ്ഞു വന്ന ചുള്ളിക്കപുഴയിലാണ് ലയിക്കുന്നത്. പിന്നെ യും പുഴ തെക്കോട്ടൊഴുകി ചാലിയാറിൽ ചേരും. ഗൂഗിൾ മാപിൽ നിന്നും കിട്ടിയ അറിവാണ്.
@user-iu3qc6dr7n
@user-iu3qc6dr7n Ай бұрын
നേരം വെളുത്താൽ വാർത്ത കേൾക്കാൻ കാത്തിരിക്കും ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല ഈ കാഴ്ച്ച എങ്ങനെ സഹിക്കും ഈ ദുരിതം നിറഞ്ഞ ഈ സ്ഥലത്തെരക്ഷപ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഈശ്വരൻ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മനുഷ്യ നീയാണ് ദൈവം അതെ നിങ്ങളാണ് ദൈവം എല്ലാവരെയും രക്ഷ പെടുത്താൻ കഴിയട്ടെ ഇനി ഒരു ദുരന്ധം ഉണ്ടാവാതെ ഇരിക്കട്ടെ
@uv.ammaluvammal5409
@uv.ammaluvammal5409 Ай бұрын
ഇതിൻ്റെ. പേരിൽ. ഭൂതത്തിനാണല്ലോ. നേട്ടം
@csatheesc1234
@csatheesc1234 Ай бұрын
ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് പറഞ്ഞു നടത്തിയ പത്ര സമ്മേളനത്തിലെ ചിരി കണ്ടില്ലേ അല്ലാത്തപ്പോൾ പറഞ്ഞാൽ പോലും ചിരിക്കാത്തവനാ
@samarth4054
@samarth4054 Ай бұрын
കണ്ണൂർ-കാസർകോട് ജില്ലയിൽ നിന്ന് രാത്രി പോകുന്ന ചെങ്കൽ ലോറികൾ തിരുവനന്തപുരം വരെയെത്തുന്നു ."ഉയര്‍ന്ന" കൂലിയുടെ മറ്റൊരു മേഖല...
@arung6555
@arung6555 Ай бұрын
നമ്മൾ ഇതിനയും അതിജീവിക്കും പക്ഷേ ഇത് നമ്മൾ തന്ന വരുത്തി വച്ചത
@sajitpaili4804
@sajitpaili4804 Ай бұрын
വയനാട്ടിൽ അണക്കെട്ടുകളിൽ വെള്ളം കെട്ടി നിൽക്കുന്നത്. ഉറപ്പുകൊറഞ്ഞ മണ്ണിനടിയിലൂടെ വെള്ളക്കെട്ടുകൾ കൂടിയ പ്രഷറിൽ നിൽക്കുന്നു. വേനൽക്കാലങ്ങളിൽ പുറം മണ്ണ് ഉണങ്ങി ഉറച്ചുനിൽക്കുന്നു. അതിയായ മഴയിൽ മേൽമണ്ണ് കുതിർന്ന് ബലം കുറയുന്നു മണ്ണിന് അടിയിൽ പ്രഷറിൽ നിൽക്കുന്ന ഭാഗം പുറത്തേക്കു തള്ളുന്നു.😢
@jainmathew5427
@jainmathew5427 Ай бұрын
വളരെ ശരിയാണ് . വിഐപി ആരും തന്നെ ഇപ്പൊൾ അവിടെ പോകരുത്.
@gold4450
@gold4450 Ай бұрын
ഈ ദുരന്തത്തിൻ്റെ യഥാർത്ഥ കാരണക്കാർ സർക്കാരാണ്. കാരണം ഭീമാകാരമായ രണ്ട് അണക്കെട്ടുകളാണ് ചെറിയ ജില്ല കൂടിയായ വയനാട്ടിൽ ഉള്ളത്. അതിൽ വയനാടിൻ്റെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള കാരാപ്പുഴ ഡാമിൻ്റെ അധികം ദൂരെയല്ലാതെയാണ് ദുരന്തം നടന്ന സ്ഥലവും . വർഷങ്ങളായി ഡാമിൽ നിറഞ്ഞുനിൽക്കുന്ന വെള്ളത്തിൻ്റെ നീരുറവ ചുറ്റുപാടുമുള്ള പ്രദേശമാകെ വ്യാപിക്കുകയും ഇടുക്കിയെക്കാൾ ദുർബലമായ വയനാടൻ മലനിരകൾ ഒരു സ്പോഞ്ചുപോലെ വെള്ളത്തെയാകെ വലിച്ചെടുക്കുകയും ചെയ്യുന്നു. അതോടൊപ്പം അതിശക്തമായ മഴവെള്ളവും കൂടി ചേർന്നപ്പോൾ കുതിർന്നു നിന്ന മല ഒന്നാകെ ഊർന്നിറങ്ങുകയാണ് ഉണ്ടായത്. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ച തെന്ന് വയനാടൻ കാലാവസ്ഥയെ കുറിച്ച് അറിവുള്ളവർ പറയുന്നു. അതുകൊണ്ടു തന്നെ ഡാം ഉള്ളിടത്തോളം കാലം ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
@georgemathew1886
@georgemathew1886 Ай бұрын
Mk
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
രക്ഷാപ്രവർത്തനത്തിനിറങ്ങിയ സഹോദരൻമാരെ സ്വയം നനായി ശ്രദ്ധ വേണം ഈശ്വരൻ സഹായിക്കും എന്നുള്ള കമന്റ് കണ്ടതുകൊണ്ടാണ്
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
Heard about Madav Gadgil...he told years ago this may happen...God warns you before hand...if you wont listen that is your problem
@surendrannandanam2441
@surendrannandanam2441 Ай бұрын
മാധവ്ഗാഡ്ഗിൽ എന്ന പ്രകൃതിസ്നേഹി ഏതാനും വർഷം മുൻപ് ഒരു മുന്നറിയിപ്പ് നൽകി പശ്ചിമ ഘട്ടം ഒന്നാകെ പരിസ്ഥിതി ലോല പ്രദേശം ആണെന്നും നാലോ, അഞ്ചോ വർഷത്തിനുള്ളിൽ ഒരു ദുരന്തം ഉണ്ടായേക്കാം എന്നും അന്ന് ഭരണക്കാരും, രാഷ്ട്രീയ നേതാക്കളും, മാധ്യമങ്ങളും അദ്ദേഹംത്തെ എതിർത്തു. കണ്ടാലും, കൊണ്ടാലും നമ്മൾ പഠിക്കില്ല. പ്രകൃതിയെ ദ്രോഹിച്ചാൽ പ്രകൃതി തിരിച്ചടിക്കും.
@lissygeorge2602
@lissygeorge2602 Ай бұрын
ഇവിടെ എനിക്ക് ഒരു അഭിപ്രായം ഉള്ളത് ആരെങ്കിലും സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ സഹായം അല്പം നാൾ കഴിഞ്ഞ് വയനാട്ടിൽ പോയി അർഹരായവരെ കണ്ടെത്തി. കൊടുക്കാൻ അപേക്ഷ ഇതിനു മുൻപ് ഇങ്ങനെ സംഭവിചവർ ഇന്നും പട്ടിണിയായി ജീവിക്കുന്നു
@user-pk1um4rs2m
@user-pk1um4rs2m Ай бұрын
ഷാജൻ സാറിനോട് ഒരു അഭ്യർത്ഥന ഉണ്ട്, മരണസംഖ്യ 300 ഓ 400 ഓ കടന്നാലും അത്ഭുതപ്പെടേണ്ട എന്ന് ഈ സാഹചര്യത്തിൽ പറയരുത്. ചിലപ്പോ സത്യമായിരിക്കും, പക്ഷെ അത് ഉറ്റവരെ തിരയുന്ന, അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ നെഞ്ചിലേക്ക് കമ്പിപ്പാര കുത്തുന്നതിന് തുല്യമാണ്.
@vjayan2092
@vjayan2092 Ай бұрын
വളരെ ശരി. ഇത്തരം തലക്കെട്ടുകൾ ആളുകളെ ആകർഷിക്കാൻ വേണ്ടി ഇയാൾ ചെയ്യുന്നതാണ്
@Stocktalkx
@Stocktalkx Ай бұрын
Exactly these mapras are counting deaths for views
@rahulrp7723
@rahulrp7723 Ай бұрын
ഒരഞ്ചു പൈസ ദുരിതാശ്വാസം എന്ന് പറഞ്ഞു ആരും കൊടുക്കേണ്ട. ഒരുത്തൻ ഇന്നലെ മുതൽ ഒരു പുത്തൻ ഉണർവോടെ വാർത്ത വായിക്കാൻ തുടങ്ങിയിട്ടുണ്ട്.
@mathewmj6478
@mathewmj6478 Ай бұрын
എട്ടുവർഷമായി കേരളത്തിൽ ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നിനുപുറകെ ദുരന്തങ്ങൾ വിട്ടുമാറാതെ നിൽക്കുന്നു എന്താണ് ഇതിന്റെ കാരണം
@mahamoodvp9129
@mahamoodvp9129 Ай бұрын
kaaranum ariyan kavadi nirathanam 😂
@VijayRaj-yf6qh
@VijayRaj-yf6qh Ай бұрын
മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ മാത്രം.... ഒരു ദൈവ സങ്കൽപ്പങ്ങളും ആകാശത്തു നിന്നും വരില്ലെന്നും ഓർക്കുക 😢😢😢😢 🙏🙏
@jerinjoseph4364
@jerinjoseph4364 Ай бұрын
ദൈവങ്ങൾ മനുഷ്യരൂപത്തിൽ എത്തുന്ന സന്ദർഭങ്ങൾ. കൈകോർക്കാം വയനാടിനു വേണ്ടി. പ്രവാസികൾ ദുരിതാശ്വാസത്തിന് വേണ്ടി അയയ്ക്കുന്ന പണം അർഹതപ്പെട്ടവർക്ക് കിട്ടും എന്ന് ഉറപ്പു പോലുമില്ല. കൈയ്യിട്ടു വാരാൻ കാത്തിരിക്കുന്ന ഒരു സർക്കാരും. കഷ്ടം
@mukamikumari8163
@mukamikumari8163 Ай бұрын
സാർ ഇതിലും വലിയ ദുരന്തം 🤔 എപ്പോൾ വേണമെങ്കിലും നമ്മളെ തേടിയെത്താം . അതാണ് നമ്മുടെ 🤔 😭😱 മുല്ലപ്പെരിയാർ 😱😭🤔🙏 ഇനിയും 🤔 സാർ നമ്മുടെ😱😱🙏 സർക്കാരിനോട് ഈ കാര്യം 😭🙏 പറയണം . 🙏🙏🙏🙏🙏🙏🙏🙏
@ohooho_5678
@ohooho_5678 Ай бұрын
ഒരു നിമിഷം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണും, ചെളിയും, കല്ലും,മരങ്ങളും കൊണ്ട് മൂടി ഏകദേശം അഞ്ചാൾ പൊക്കത്തിൽ..... ഈ കുത്തൊഴുക്കിൽ ഒലിച്ചുപോയവരിൽ ചിലരെ കണ്ടെത്തിയത് 40 കിലോമീറ്ററോളം അകലെ പുഴയിൽ.... അത്ര ദൂരം.... അത്ര ദൂരം ഒഴുകി.....അതിനിടയിൽ soochippara വെള്ള ചാട്ടം ഉണ്ട്...ഒരുപക്ഷേ അതിലൂടെ ഒക്കെ ആണ്, ഈ ലോകത്തിൽപ്രകൃതി shakthiyumaayi തട്ടിച്ചു നോക്കുമ്പോൾ വെറും നിസ്സാരമായ അനേകം മനുഷ്യ ശരീരങ്ങൾ ചിന്നഭിന്നമായി ചിതറി തെറിച്ചു ഒഴുകിപ്പോയത്....😪😪
@user-xb5zo8rb4e
@user-xb5zo8rb4e Ай бұрын
സ്പെഷ്യൽ നിസ്കാര മുറിയും.. ഹലാൽ ഭക്ഷണവും ഇല്ലാതെ ഇന്നലെ കഴിഞ്ഞു പോയില്ലേ എന്റെ മുസ്ലിം സുഹൃത്തുക്കളെ ☪️☪️.. ഇനിയെങ്കിലും മാനവിക മൂല്യങ്ങളിൽ അടിയുറച്ചു ജീവിക്കൂ 🙏🙏.. ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട എല്ലാവർക്കും എന്റെ പ്രണാമം 🌹🌹🌹🌹🌹😭😭😭.. ജിഹാദിനും കിതാബിനും സ്ഥാനം ഇല്ല എന്ന് ഈ ദുരന്തത്തിൽ കൂടി എങ്കിലും മനസ്സിലാക്കുക 🙏🙏. നിസ്ക്കാരത്തിന് സ്പെഷ്യൽ മുറിയും.. കഴിക്കാൻ ഹലാലായ ഭക്ഷണവും ഇനി വേണ്ടാ 🙏.. മനുഷ്യൻ ആയി ജീവിക്കാൻ പഠിക്കൂ എന്റെ മുസ്ലിം സഹോദരൻമാരെ 🙏🙏.. മോദി വിരോധം -ഹിന്ദു വിരോധം -ക്രിസ്ത്യൻ വിരോധം ഒഴിവാക്കി നന്മ ഉള്ള മനസ്സ് ഉള്ളവർ ആയി ജീവിക്കൂ 🙏🙏❤️..
@sreekumarnair3487
@sreekumarnair3487 Ай бұрын
Well said brother
@LOVE-ns8kx
@LOVE-ns8kx Ай бұрын
Aarodu parayan..? Manushyante avastha ithuraya ollu..😞
@prasannanist
@prasannanist Ай бұрын
Currect 🙏🙏🙏🙏🙏🙏🙏 എല്ലാം മറക്കും 🙏🙏🙏നമ്മൾ ഒന്നാകും 🙏🙏🙏.... എത്രയോ ദുരന്തം നമ്മുക്കുമുന്നിൽ ഉണ്ടായി എനിങ്കിലും നമുക്ക് ഒന്ന് ആകാം 🙏🙏🙏🙏🙏
@mathaipe3916
@mathaipe3916 Ай бұрын
വയനാട് ദുരന്ത ഭൂമിയിലേക്ക് കേരളത്തിന്റെ ദുരന്തതിനെ വിടല്ലേ!
@bindumolbr7922
@bindumolbr7922 Ай бұрын
മനുഷ്യ പ്രവർത്തിയുടെ ഫലം .പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ .ഇനിയുള്ള വർഷങ്ങളിൽ ഇത് തുടരും .പശ്ചിമഘട്ടം ഇടിയും ,അറബിക്കടൽ കയറിയും വരും .അങ്ങനെ കേരളം കുറച്ചു വർഷങ്ങൾകൊണ്ട് കേട്ടുകേൾവി മാത്രമാകും
@bijunnd
@bijunnd Ай бұрын
*പുരകത്തുമ്പോൾ വാഴ വെട്ടുന്ന കപടവാദികളെ തിരിച്ചറിയുക, പ്രതിരോധിക്കുക* _കാർബൺ ഫണ്ട് മേടിച്ച്പശ്ചിമഘട്ടത്തെ മുഴുവൻ വിദേശ കുത്തകൾക്ക് വിറ്റ കപട രാഷ്ട്രീയക്കാരും, കപട പരിസ്ഥിതിവാദികളും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൻ്റെ ഒരു ഭാഗം മാത്രം ഉയർത്തി പിടിച്ച് എഴുതിവിടുന്ന നുണക്കഥകൾ പൊതുസമൂഹത്തെ വഴിതെറ്റിക്കാതിരിക്കട്ടെ_ ആഗോളതാപനത്തിന്റെയും ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങളായി ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലും മലയിടിച്ചിലും ഉരുൾപൊട്ടലും ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ തന്നെ ബോംബെയിലും മദ്രാസിലും, അതുപോലെ ഇന്ത്യക്ക് പുറത്ത് ഗൾഫിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പെയ്തിറങ്ങുന്ന 120 സെന്റീമീറ്റർ, 100 സെന്റീമീറ്റർ, 50 സെൻ്റിമീറ്റർ വരെയുള്ള അതിതീവ്ര മഴയും കൊടുങ്കാറ്റുകളും ചുഴലികളും കാട്ടുതീയും സുനാമികളും കടൽക്ഷോഭങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ *_ഇതിനെല്ലാം ഉത്തരവാദി പശ്ചിമഘട്ടത്തിനോട് ചേർന്ന് വസിക്കുന്ന കർഷകരാണ് എന്നു വരുത്തി തീർക്കാനുള്ള പരിസ്ഥിതി ഭീകരവാദികളുടെ വംശീയ വിദ്വേഷത്തിന് പൊതുസമൂഹം ഓശാന പാടരുത്._* 📌 *ചില വസ്തുതകൾ ശ്രദ്ധിക്കുക* 🪢 വയനാട്ടിലും, കോഴിക്കോട് വിലങ്ങാട്, വള്ളിയാട് ഇവിടങ്ങളിൽ എല്ലാം ഉരുൾ പൊട്ടിയത് വനത്തിനകത്താണ്, അതിന്റെ ദുരന്തമാണ് പാവപ്പെട്ട മനുഷ്യർ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഉരുൾ പൊട്ടുന്നതെല്ലാം കാട്ടിലാണ് എന്ന് ഈ പ്രതിഭാസം പഠിക്കുമ്പോൾ മനസ്സിലാക്കാം. 🪢 തീരദേശങ്ങളിലെ വിഴിഞ്ഞംപദ്ധതി പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വരുത്തിവെക്കുന്ന പാരിസ്ഥിതിക പ്രശ്നം, അതുകൊണ്ട് ഉണ്ടാകുന്ന കടലാക്രമണം തുടങ്ങിയവയ്ക്ക് എതിരെ മിണ്ടാത്ത ഈ പരിസ്ഥിതി ഭീകരർ ആർക്കാണ് പാദസേവ ചെയ്യുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. *'കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് പോഷകസമൃദ്ധമായ പന്നി മാംസം പോഷകാഹാര കുറവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് നൽകണം അല്ലെങ്കിൽ അത് രാജ്യദ്രോഹ കുറ്റമാണ്'* എന്നും ഗാഡ്ഗിൽ പറഞ്ഞിട്ടുണ്ട് എന്നു നാം മറക്കരുത്. *_മലയോര മേഖലയിലെ കർഷക ജനത വനം കയ്യേറിയ അവരാണോ എന്ന് അറിയണമെങ്കിൽ, കുടിയേറ്റം നടക്കുന്ന കാലത്ത് ഇന്ന് കർഷകരുടെ കൈവശമുള്ള സ്ഥലം ഏത് അവസ്ഥയിലായിരുന്നു എന്ന് മനസ്സിലാക്കണം._* _ഈ സ്ഥലങ്ങളുടെ എല്ലാം ജന്മം തീറാധാരം, അടിയാധാരം തുടങ്ങിയവ എല്ലാം ഈ സ്ഥലത്തിന്റെ ഇന്നത്തെ ഉടമകളുടെ ഭൂരിഭാഗം പേരുടെയും കയ്യിലുണ്ട്_ വനം കയ്യേറിയത് ആയിരുന്നു എങ്കിൽ ഈ ആധാരങ്ങൾ എല്ലാം എങ്ങനെ ലഭിക്കുമായിരുന്നു? ആ കാലഘട്ടത്തിലെ പ്രമാണിമാരുടെ പക്കൽ നിന്നും നെറ്റിയിലെ വിയർപ്പ് രക്തമാക്കി മാറ്റി സമ്പാദിച്ചുണ്ടാക്കിയ പണം കൊടുത്തു മേടിച്ച സ്ഥലമാണ് ഇവയെല്ലാം. ഇതേ സ്ഥലത്ത് പകലന്തിയോളം കഠിനാധ്വാനം ചെയ്താണ് മലയോരത്തെ കർഷകർ അവരുടെ ഉപജീവനം കഴിച്ചുകൂട്ടുന്നത്. _കാട്ടുപന്നിയോടും, ക്ഷുദ്രജീവികളോടും ഏറ്റുമുട്ടി അതിജീവനം കണ്ടെത്തുന്ന മലയോര കർഷകരെ ഓലപ്പാമ്പ് കട്ടി പേടിപ്പിക്കരുത് എന്ന് ഓർമിപ്പിക്കുന്നു_
@Ponnumol-ys7dx
@Ponnumol-ys7dx Ай бұрын
ദൈവങ്ങൾ പിണറായിയുടെ കൂടെ ആണ് അതുകൊണ്ടാണ് ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നത് ആ കള്ളന് കൈ ഇട്ടു വാരാൻ
@finiantony225
@finiantony225 Ай бұрын
Pray for wayanad🙏🙏
@anuroopkumarkozhikode5412
@anuroopkumarkozhikode5412 Ай бұрын
ഉൾപൊട്ടലുണ്ടായത് വയനാട് ജില്ലയിലെ ചൂരൽമലയിൽ; ഒഴുകിപ്പോയ മൃതദേഹങ്ങളിൽ പലതും കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ ചാലിയാർ പുഴയിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലും 😢😢😢
@siyongaming4928
@siyongaming4928 Ай бұрын
Gadkin റിപ്പോർട് ആരെങ്കിലും ഓർക്കുന്നുണ്ടോ 🙏
@manu7815
@manu7815 Ай бұрын
THANKS FOR YOURS REPORTS SAJAN 🙏
@samarth4054
@samarth4054 Ай бұрын
ഉയര്‍ന്ന കൂലി സൃഷ്ടിച്ചവർ ആരാണ് ..മൂല-യോനി- കണ്ട്ടെയ്നർ- സ്വർണ്ണക്കടത്ത് ( മനമോഹന കാലം ) ...വയനാട് ഇവരുടെ Raw Materials കേന്ദ്രമാണിന്നും.
@bennyjoseph1357
@bennyjoseph1357 Ай бұрын
ഷാജൻ നിങ്ങൾ പറയുന്നത് സത്യം ആണ്, ഷിരൂരിൽ അർജുന്റെ കാര്യം ആദ്യമായി സത്യം ഈ ലോകത്തോട് വിളിച്ചു പറഞ്ഞത് നിങ്ങളാണ്. ഇന്നലെ നിങ്ങൾ പറഞ്ഞു മരണം 100,200, അതിൽ കൂടുമെന്ന്. 🙏
@UN-CREATION-1001
@UN-CREATION-1001 Ай бұрын
നന്ദി
@shebaabraham687
@shebaabraham687 Ай бұрын
2019 പെട്ടി മുടി ദുരന്തം ഉണ്ടായപ്പോൾ ഇനി ഇതുപോലെ ഒരു ദുരന്തം ഉണ്ടായാൽ ചൂരമല ടൗൺ അവശേഷിക്കുകയില്ലെന്ന് ഗാർഗിൽ പറഞ്ഞിട്ടുണ്ട് അന്ന് അത് ആരും ചെവി കൊണ്ടില്ല ആലപ്പുഴ ജില്ലയൊഴിച്ച് കേരളത്തിലെ മറ്റെല്ലാ ജില്ലകളും ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു എല്ലാവരും കരുതിയിരിക്കുക
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
ഈ വാർത്തകൾക്ക് ഇടയിൽ ഇസ്മിയൽ ഹനിയ ഹമാസ് ലീഡർ പടം ആയ ന്യൂസ് ഇടുക .....വയനാട് മലയാളികൾ ഒന്നിച്ചു നിന്ന് നേരിടും
@ramakrishnaneaswaran3560
@ramakrishnaneaswaran3560 Ай бұрын
Helicopter rescue is really scary. The pilot and his other staff are really entitled to our BIG SALUTE. I join with my fellow countrymen with a BIG SALUTE TO THEM ALL WITH UTMOST RESPECT.
@RathySKumar
@RathySKumar Ай бұрын
Mr. P T Thomas Mr. Gadgil sir Evarude vaakkukalkku vila koduthilla annu mathramalla avare kurusil aattukayum chaithu ethu manushya nirmithamanu. Vayanattile e dharuna sambhavathil marichavarkku adharanjalikal nerunnu oppm ethil rekshapettavarude dhukkathil pankukollunnu.
@gopinathmenon1118
@gopinathmenon1118 Ай бұрын
Marunadan malayali to request for financial help from viewers all over the world and use it to sponsor the homeless paople to provide shelters directly without involving any govt agencies...
@user-fr5zr8fw1k
@user-fr5zr8fw1k Ай бұрын
ഈ നശിച്ച മഴയെക്കാൾ എത്രയോ ബേദമാണ് ആ ചൂടുകൂടിയ വേനൽക്കാലം ,,കുറച്ചു ചൂട് കൂടിയപ്പോൾ മലയാളി ഒന്നടങ്കം ആവശ്യപ്പെട്ടു ഒരു മഴകിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഒടുക്കത്തെ മഴയും മണ്ണൊലിപ്പും കുറച്ചു വർഷങ്ങളായി കാണുന്ന ഈ ഒടുക്കത്തെ മഴ ഇനി എത്ര കാലം കൂടി ഇങ്ങനെ തുടരും
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
True.. I have also that opinion
@babuthomasET
@babuthomasET Ай бұрын
മറുനാടൻ വാർത്ത ഞാൻ ശ്രദ്ധിക്കുകയായിരുന്നു അദ്ദേഹത്തിനു കണക്കെടുപ്പ് സമയമാണിത്ഇരുന്നൂറ് കടക്കും 300 കടക്കും 400 കടക്കുംഒരുമാതിരി വള്ളംകളി മത്സരം പോലെ '
@moosap8038
@moosap8038 Ай бұрын
കണ്ണിൽ ചോരയില്ലാത്ത വാർത്ത
@jacobmathew9716
@jacobmathew9716 Ай бұрын
Yes, Mr Shajan, it is unethical and foolishness to predict the number of deaths in advance. Let us follow the official figures only.
@mukamikumari8163
@mukamikumari8163 Ай бұрын
സാർ നമ്മുടെ കവിയത്രി 🤔😢😢 സുഗുത കുമാരി ടീച്ചർ പറഞ്ഞത്🙏 എല്ലാം സത്യമായില്ലേ സാർ .🙏 സർക്കാരിനോട് ടീച്ചർ കരഞ്ഞു - തീർത്തു അവർ ജീവിതം .🥰🙏❤
@bobyvarghese9134
@bobyvarghese9134 Ай бұрын
ഇന്നലെ സർ പറഞ്ഞത് 400 കടക്കും എന്നാണല്ലോ. നമ്മുക്കും ഒക്കെ അറിയാം. എന്നാലും ഒരു അപകടം നടക്കുമ്പോൾ അത് ആദ്യം തന്നെ predict ചെയ്യുന്നത് ethically നല്ലതോണോ. എല്ലാ ചാനലുകളും ഭയാനകമാകും എന്ന് പറയുന്നുണ്ട്. അതല്ലേ അനുയോജ്യമായത്... അതാവണം അങ്ങനെ അല്ലെങ്കിൽ പോലും നമ്മൾ ആഗ്രഹിക്കുന്നതും
@SureshKumar-or3of
@SureshKumar-or3of Ай бұрын
എവിടെ ടൂറ് പോയാലും അവടെല്ലാം ദുരന്തംവിതക്കുന്ന കാരണഭൂതം ഇറങ്ങി പോകാതെ കേരളത്തിന്റെ ദുരിതം തീരില്ല !
@JollyWilson-jx4et
@JollyWilson-jx4et Ай бұрын
Thanks
@ssameerkartha
@ssameerkartha Ай бұрын
മുന്നൂറ്റി അറുപതോളം വീടുകൾ ആണ് കാണാതായത്. ഒരു ഗ്രാമം മുഴുവൻ ആയി ഒളിച്ചു പോയി. ആയിരത്തിനു മുകളിൽ ആളുകൾ പോയിട്ടുണ്ടാകും
@MLakshmi-u1n
@MLakshmi-u1n Ай бұрын
WAYANADU TAKA TAK .....PM EVIDAE???
@ZubairWayanad-js4ht
@ZubairWayanad-js4ht Ай бұрын
ദുരന്തമുഖത്ത് ജീവൻ നഷ്ടപ്പെട്ടവരെ പോസ്റ്റുമോർട്ടം നടത്തി അവഹേളിക്കുന്നതും അവസാനിപ്പിക്കണം🎉🎉🎉🎉🎉🎉🎉🎉🎉🎉
@francismorris2481
@francismorris2481 Ай бұрын
Very useful and informative 👍
@jaimyandrew8100
@jaimyandrew8100 Ай бұрын
I think they were informed already to move from there.is it right or wrong
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Ай бұрын
Deep condolences to the brewed family. This is not at all a natural calamity but man made ecological calamity.
@sprakashkumar1973
@sprakashkumar1973 Ай бұрын
Prey fr waynad Sir 🙏🏼🙏🏼😢😢
@MLakshmi-u1n
@MLakshmi-u1n Ай бұрын
idhupolae ulla sthalathu aaraa thaamasikkaan anuvadhichhadhu???
@Ravikumar-iy4uh
@Ravikumar-iy4uh Ай бұрын
ഇടുക്കിയിലും വയനാട്ടിലും ഉള്ള എല്ലാ അപകടകരമായ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിയ്ക്കണം വളരെ സേഫ് ആയ സ്ഥലത്ത് മാത്രം ജനങ്ങൾക്ക് താമസിക്കുന്നതിന് അനുവാദം കൊടുക്കാവും ഇല്ലെങ്കിൽ ഇതുപോലെ ഉള്ള ്് അത്യഹിതങ്ങൾ ഇനിയും ഉണ്ടാകും കേരളത്തിൽ എവിടെയും കേരളത്തിന്റെ ഭൂമിശാസ്ത്രവും കാലവസ്ഥയും നോക്കി അല്ല ആളുകൾ വീട് കെട്ടിടങ്ങളും റോഡുകളും ഉണ്ടാക്കുന്നത് തോന്നിയ പോലെ ഉള്ള പ്രവൃത്തികൾ ആണ് ചെയ്യുന്നത് അത് കൊണ്ട് ഇപ്പോൾ സാധാരണ പെയ്യുന്ന മഴയ്ക്ക് പോലും വെള്ളപൊക്കം ഉണ്ടാക്കുന്നത്
@shajuky
@shajuky Ай бұрын
മുല്ലപ്പെരിയാർ
@joseenajoseph5952
@joseenajoseph5952 Ай бұрын
Mullaperiyar😢
@Mntrikan
@Mntrikan Ай бұрын
👍🏻👍🏻👍🏻
@sebinantudevassy
@sebinantudevassy Ай бұрын
മുല്ലപെരിയാർ 💔
@manjumurali9594
@manjumurali9594 Ай бұрын
കാത്തു കൊള്ളണമേ അയ്യപ്പാ സേവന പ്രവർത്തനത്തിൽ ഏർപ്പെട്ട വരെ
@user-xi4fl7myt
@user-xi4fl7myt Ай бұрын
Resort kori mafia nte kayyil aanu waynad
@user-hn6qi1mw3x
@user-hn6qi1mw3x Ай бұрын
Namaste shajan ji 🙏🙏🙏🙏🙏
@anandmanikkandathchooramat2589
@anandmanikkandathchooramat2589 Ай бұрын
മാൻഡ്രേക് എഫക്ട് 👍
@sumithas5834
@sumithas5834 Ай бұрын
ഈ നാട്ടിന് ഒരു എരണം കെട്ട ഒരു മുഖ്യമന്ത്രി യുണ്ട് അവൻ വന്നതിനു ശേഷം ഈ നാട്ടിൽ എത്ര എത്ര പ്രളയങ്ങൾ ഉരുൾ പൊട്ടലുകൾ. ഇനിയും എന്തൊക്കെ കാണണം ഈശ്വര. ഇതൊക്കെ തരണം ചെയ്യാൻ അതുങ്ങൾക്ക് കഴിയണേ 🙏
@Spongevloger
@Spongevloger Ай бұрын
സാജൻസാർ പ്ലീസ് അങ്ങേരെ അങ്ങോട്ട് കടത്തിവിടൂ 🙏 വേറെ ആരെ തടഞ്ഞാലും ശരി. ചന്ദ്രനോ, ഇന്ദ്രനോ ഞങ്ങളുടെ വേന്ദ്രനെ തടയുവാൻ സാധിക്കയില്ല. പോകും എന്ന് സൊല്ലിയാൽ പോകും. അതു താൻ മുക്യം! അതിനാൽ ദയവായി എത്ര ചിലവാക്കിയാലും വേണ്ടില്ല പ്ലീസ്. . കൊണ്ട് പോകൂ ആ ദുരന്ത പ്രദേശത്തേക്ക്. അങ്ങനെ ഏങ്കിലും ആ പ്രദേശത്തിന് ഒരു ശാന്തി ലഭിക്കുമെങ്കിൽ ആകട്ടെ
@johnsonkt8155
@johnsonkt8155 Ай бұрын
Shaajaa mukkiyantey durithaashwaasa nithiyilekku aarum paisa ayakkaruthennu ithiloodey parayoo adutha trip plan cheyyum athukondaanu
@sandeepanada
@sandeepanada Ай бұрын
കൊല്ലത്തു മഴ ഇല്ല ഇളം വെയിൽ 👍👍👍
@pushparajanazhakesan6066
@pushparajanazhakesan6066 Ай бұрын
ഒരുനാടിനെയും അനാടിൻ്റെ ദുരവസ്ഥയും ഓർത്ത് ഖേദിക്കുന്നു പ്രണാമം അർപ്പിക്കുന്നു ഒപ്പം പറയദേവയ്യ ദാസനും പാർട്ടിക്കാരും ഉളിൻ്റെയൂളിൽ (പുറമെ ദുക്കപ്രകടനം കാണിക്കും) ആർത്ത് ചിരിക്കുകയായിരിക്കും ഒരുകണക്കുമില്ലാദേ രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ കോടികൾ അടിച്ചുമാറ്റാം എന്നോർത്ത്
@sunnymathew8151
@sunnymathew8151 Ай бұрын
THANKS
@radhanair6177
@radhanair6177 Ай бұрын
Good morning Shajan Sir! Oh my God! What kind of punishment is this? 😢😢😢😢
@jkv4265
@jkv4265 Ай бұрын
ദുരന്തന്‍ വിജയന്‍ അവിടെ ചെല്ലുന്നതില്‍പരം ദുരന്തം വേറെ ഉണ്ടോ? സാധാരണക്കാരെ ദൂരെ നിര്‍ത്തുന്ന വിജയൻ....
@walkingwithalberteinstein4769
@walkingwithalberteinstein4769 Ай бұрын
Actually the lake might have been encroached by human beings years back & now nature took it back now. This is the reality. The government must stop cutting trees & protect nature using rules & that will never happen also. Government is asking to cut more trees & more resort's. What a situation 😢. Imagin if MULLAPARYAR breaks😮
@pradeepm.g8050
@pradeepm.g8050 Ай бұрын
ആദരാഞ്ജലികൾ 🌹
@sasidharannadar
@sasidharannadar Ай бұрын
വേദന...വേദന മാത്രം.... മറ്റൊരു കറുത്ത കർക്കിടകം.
@sushilamenon2295
@sushilamenon2295 Ай бұрын
Very sorrowful news
@DhanyaMuthus
@DhanyaMuthus Ай бұрын
Oralude pinnale odi Thalarna keralam ippo orupad perude pinnale odendi vannu...enthanu keralathinu sambavikkunnath...matha pranth koodi..prakruthiye poojikkunnavane vargeeya vadhi ennu vilikkunnu..ellam eeswarante ishttam pole nadakkatte..manushyan onnumalla ennu veendum theliyumnu..
@Sreelakshmiramji642
@Sreelakshmiramji642 Ай бұрын
Eni enkilum adhikarikal mullaperiyar nu oru theerumanam undakkiyal mahiyayirunnu.mullaperiyar pottiyal ethonnum ayirikkilla avastha. Sathythil pedichanu njagal jeevikkane
@joseenthanakuzhy2561
@joseenthanakuzhy2561 Ай бұрын
Mandrak effect . Next time Mullaperiyar dam .
@abdulhakkim1620
@abdulhakkim1620 Ай бұрын
കുവൈറ്റിലേക്ക് പോകാൻ കഴിയാത്ത വീണ മന്ത്രി വയനാട്ടിലേക്ക് വിട്ടോളൂ
@PSShaji-uh9ue
@PSShaji-uh9ue Ай бұрын
പാതി മുറിഞ്ഞ ശരീരം മനസാക്ഷി ഉള്ളവർക്ക് സഹിക്കാൻ കഴിയില്ല മഹാ ദുരന്തം
@user-lj5zu8ep6s
@user-lj5zu8ep6s Ай бұрын
നിനക്കെങ്ങനെ ഈ കണക്ക് പറയാൻ സാധിക്കുന്നു.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН