watch first part here kzbin.info/www/bejne/qGjLqnqratuBirs
@indian1848 Жыл бұрын
ഗാന്ധിജി യുടെ കഥ കേട്ട് കണ്ണുകൾ നിറഞ്ഞു പോയി (എത്ര വലിയ മഹാൻ )
@davinci74972 жыл бұрын
Ijjathi manushyan🔥
@remanijagadeesh1671Ай бұрын
PRADEEP SIR ❤❤❤❤❤❤❤,,,,ee intervew innu kanunna njan 2024 oct 14th💞💞💞💞💞
@minithomas137 Жыл бұрын
I admire this person. Such a good speaker. Namaskaaram 🙏🏼🙏🏼
@bobanmathew2640 Жыл бұрын
King of ultimate knowledge and verbal spontanity. 👍
@watercolormedia7887 Жыл бұрын
watch our part one: kzbin.info/www/bejne/qGjLqnqratuBirs
@pranavlip1082 жыл бұрын
good interview
@lalthomas3653 Жыл бұрын
G. S. Pradeep. Wonderful
@mariyammaliyakkal9719 Жыл бұрын
Brain of കേരള
@JalwaJadeerTechy Жыл бұрын
ഈ കാണുന്ന ലോകം ഒരുനിക്ഷിത പരിധിവരെ നിലനിൽക്കുകയൊള്ളു നമ്മുടെ ചിന്തകൾക്ക് ചിന്തിക്കാൻ സാധിക്കാൻ ഒരു മാന്ത്രികലോകം ഒരു കണ്ണും ഇന്ന് വരെയും കാണാത്തെ ഒരു മാന്ത്രികലോകം മരണന്തര ജീവിതത്തിൽ ഉണ്ട് സർ ചലിക്കുന്ന ജീവിതം നിക്ഷലമാക്കിപോകുന്ന റൂഹ് പോലെ (ആത്മാവ് പോലെ )ദൈവികലോകം വേറെ തന്നെ സർ അല്ലെങ്കിൽ നന്മയും തിന്മയുകൊണ്ട് എന്ത് വിത്യാസം
@abeykollakkaranalex Жыл бұрын
❤When we got freedom at midnight of 15th August 1947, a loud voice but a low as a kuckoo sang in the now parliament area and near sanji stoop, jana gana mana, when that poor fakir was cleaning the dirty ditches of riot felled bengal. Later this kuckoo when became a leader said this half naked fakir is too expensive to be rared as to take him and his lamb in a train to bengal and fro required more money than a gentleman.... Do you dear Pradeep remnant of Aswametha, remember this?! Later a bounty was held on this mahatma by the hindu maha sabha just for the sake of some 'divide and rule' decency and laid down His body into the altar of satya meva jayate by a lunatic, he ram, he ram.... Don't forget this, ever!
@Rameshanm-u6i11 ай бұрын
സത്യം 🥰👍🏻🤣🙏🩷🖐🏻😂
@Sharaf849 Жыл бұрын
Genius (GS) Pradeep
@bhargaviteacher4353 Жыл бұрын
Great inspiration 🙏
@govindank5100 Жыл бұрын
മരിക്കുന്ന വ്യക്തി'യുടെ ശരീരം ഇവിടെ നാം കാണുന്ന. മറ്റൊരു ലോകത്തിലുള്ള കഥ നമുക്ക് ഭാവന ചെയ്യാം. നമ്മളുണ്ടാക്കിയ പുണ്യവു പാപവും അവിടെ ചെലവാകുമോ - ആത്മാവ് ഒന്നു ബാധിക്കാത്തത് താനും - മരണ ശേഷം മറ്റൊന്നാകും അപരന്ന് ആത്മ സുഖം വരണമെന്ന് പ്രാത്ഥിച്ചാൽ സ്വർഗ ത്തിൽ കസേര ഉറപ്പ്😂
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘Mattonnum tharailla GS sir
@sreerajkv30872 жыл бұрын
🍁🍁🍁
@anuanee7018 Жыл бұрын
Ningal arinjathe ningalkariyu
@vasanthravi79082 жыл бұрын
Nice
@manafmanafalp5131 Жыл бұрын
*മണ്ണിൽനിന്നും സിങ്ങുലാരിട്ടിയിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കാൻ ദൈവത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും ആ മണ്ണിനെ ജീവനുള്ള മനുഷ്യനാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ ഭായ്*
@MohammedAli-zm1pb Жыл бұрын
ഈ ലോകം കടലും അതിൻ്റെ ആഴങ്ങളിലും ഭൂമിയും ആകാശങ്ങളും 7 ആകാശം അതിൻ്റെ മേലെ അറശ് കോടനകോടി നക്ഷത്രം അതിൽ ഒരു നക്ഷത്ര തിന് പോലും നശിക്കാൻ ള്ള ഇടം ഭൂമിയിൽ ഇല്ല അത്ര ചെറുതാണ് ഭൂമി സൂര്യനെ തിരിച്ച് ടുക്കുന്നു. 3 ദിവസം ക്കഴിഞ്ഞ് ഗ്രഹണംഭാദിച്ച് സൂര്യൻ അവസാനിക്കും'ദൈവമല്ലാതെ വേറെ ഒരു സൃഷ്ടിയും ലോകത്ത് അവശേഷിക്കുന്നില്ലാ ദൈവം വാക്ക് പാലിക്കുന്നു. വീണ്ടും പൂർവ്വസ്ഥിയിലേക് വേറെ രു ലോകം കൊണ്ടുവരുന്നു. വിചാരണക്കഴിഞ്ഞ് സുർഗവും നരഗവും കൊണ്ടുവരുന്നു. ഇത് ഒന്നും വെറുതെ സൃഷ്ടിച്ചതല്ല എന്ന് തോന്നിയവൻ രക്ഷപെടും ഖുർ: ആഴത്തിൽ പഠിക്കുക പരീക്ഷണ സ്ഥലം ഭൂമി
@mpvffjefrak14235 ай бұрын
ദൈവം എന്ന ചിന്ത മനുഷ്യന് നൽകിയത് ആര്. എന്ന്.
@cmkmon99742 жыл бұрын
Super
@watercolormedia78872 жыл бұрын
Thanks
@rabiyapk9800 Жыл бұрын
Marichalum. Geevetja. Mund. Mone
@Sumith37502 жыл бұрын
ഇനിയും ബാക്കി ഉണ്ടോ? എല്ലാം കൂടി ഒരുമിച്ച് ഇടു..
@homonihilis97722 жыл бұрын
sathyam
@watercolormedia78872 жыл бұрын
there is
@anuanee7018 Жыл бұрын
Orambition madhi sir
@deepathampy80422 жыл бұрын
🙋♀🙋♀
@rasheedkalladi Жыл бұрын
👌🏼🙏🙏... 👍
@sreejinavasudevan85352 жыл бұрын
❤️❤️❤️
@deepathampy80422 жыл бұрын
G .S Pradeep
@manuovm715 Жыл бұрын
ഈ ജീവൻ എന്നത് എന്താണ്? മരണം എന്നത് എന്താണ്? മരിക്കുമ്പോൾ ജീവൻ എന്നതിന് എന്ത് സംഭവിക്കുന്നു?
@mpvffjefrak14235 ай бұрын
ഞാൻ ചിന്ദിക്കും എങ്ങനെ മനുഷ്യൻനു ദൈവം എന്ന വിശ്വസം ഉണ്ടായി.ആദ്യ മനുഷ്യന്റെ മതം അതെങ്ങനെ ഉണ്ടായി. പിന്നെ എങ്ങനെ ഇതുപോലെ ദൈവം എന്ന കോൺസപ് വന്നു. ആരു പറഞ്ഞു കൊടുത്തു അങ്ങനെ ഒത്തിരി...
@user-to9ow8mm4v2 жыл бұрын
Inspiring
@pranavvp71732 жыл бұрын
😃👌
@pratheeshlp61852 жыл бұрын
💛💛💛💛💛💛
@mohanankp2406 Жыл бұрын
😊
@6666openwarrior Жыл бұрын
മരണ ശേഷം ജീവിതമുണ്ട് :വിശുദ്ധ ഖുർആൻ
@sureshomachappuzha2036 Жыл бұрын
വെറും വിശ്വാസം മാത്രമാണ്. ഇല്ലാത്തതിനെ ഉണ്ട് എന്ന് കരുതലാണ് വിശ്വാസം
@6666openwarrior Жыл бұрын
ആ വിശ്വാസത്തിനുള്ള അടിത്തറ ഈ ഭൂമിയിൽ തന്നെയുണ്ട് സഹോദരാ Ex:ആകാശം, ചന്ദ്രൻ, സൂര്യൻ... അങ്ങനെ എത്ര എത്ര ദൃഷ്ടാന്തങ്ങൾ
പറ്റും. മരണത്തിനു മുമ്പ് കഴിയുന്ന അവസ്ഥയിൽ ആണെങ്കിൽ ബോധം പോവും വരെ തണ്ണിയടിച്ചാൽ മതി. ഉണരുന്നത് സ്വർഗ്ഗത്തിൽ ചെന്നാവും.
@mariyammaliyakkal9719 Жыл бұрын
ദൈവം തന്ന ബോധം ഇല്ലാത്തക്കുന്ന മദ്യം കുടിച്ചു മരിച്ച ഉത്തവാദിത്വമില്ലാത്ത ബോധമില്ലാതെ ജീവിച്ചവന് സ്വർഗ്ഗമോ ശാന്തിയോ ദൈവം നൽകുയില്ല. സൽകർമങ്ങൾ ചെയ്തവർക്കുള്ളതാണ് സ്വർഗം
@kumarankutty2755 Жыл бұрын
@@mariyammaliyakkal9719 വളരെ ശരിയാണ്. നാം നമ്മളെത്തന്നെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്. നന്മ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക. അതിനു കഴിയില്ലെങ്കിൽ ആരെയും ഉപദ്രവിക്കാതെ ജീവിക്കുക. ഇതൊക്കെത്തന്നെയാണ് വേണ്ടത്.
@deepathampy80422 жыл бұрын
🙏🙏🙏🙏🙏
@faisalmuthireth Жыл бұрын
🙏
@minigopinadh2853 Жыл бұрын
എന്റെ അയൽപക്കത്ത് കാ -- അ ----- ഖാ - എന്ന വ്യക്തി, എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം പത്രപ്രവർത്തകൻ ആയി... ഇറ്റാലിയിലെജീവിതത്തിനിടയിൽ, സ്വീഡനിൽ നിന്ന് MBBS എടുത്തു. നാട്ടിൽ ജീവിക്കുന്നു.
@helloitssdg Жыл бұрын
ആരാ..
@thampitg Жыл бұрын
Kammikal Jeevikum
@noushadpa9552 Жыл бұрын
മരണശേഷം ഒരു ജീവിതമില്ലെങ്കിൽ താങ്കൾ തോന്നിയ പോലെ ജീവിച്ചു കൊള്ളുക. പക്ഷെ?
@sureshomachappuzha2036 Жыл бұрын
മരണാനന്തര ജീവിതം വിശ്വാസം മാത്രമാണ് യാഥാർത്ഥ്യമല്ല
@iqbals93 Жыл бұрын
@@sureshomachappuzha2036Wait and see
@venugopal3181 Жыл бұрын
കേരളത്തിൽ കോളേജിൽ പോയില്ലെങ്കിലും എംബിബിസ് സർട്ടിഫിക്കേറ്റ് കിട്ടും ഉന്നതങ്ങളിൽ ജോലിയും കിട്ടും അതിനു ഭരിക്കുന്ന പാർടിക്ക് വിടുപണി ചെയ്യാൻ തെയ്യാറായാൽ മതി 😁അതിനു സാറിന്റെ അപിപ്രായം എന്താ എന്ന് അറിഞ്ഞാൽ കൊള്ളാം 😜അതാണ് ഇയാളുടെ കപട മുഖം തിരിച്ചറിയേണ്ടത് 👍😁
Pottan who thinks too much of himself, as your information increases you need to be more humble. That tamil lady was dressed like that only to adhere to the climate and she was not feeling naked, but Gandhi if ever this story was true and not made up by some fake historian, was feeling that this lady should be all dressed up like a lady from Briton as he was taught to and used to look down upon his own rich culture and believe that British filthy culture as better.
@hiranchanga6328 Жыл бұрын
ആരാ ഈ ഇന്റർവ്യൂ എടുത്തത്
@watercolormedia7887 Жыл бұрын
you can watch our other videos here. kzbin.info/www/bejne/l6uWnq2cps1nrpI
@deveda Жыл бұрын
midukki
@abaya123 Жыл бұрын
ഇതെല്ലാം കേട്ട് അന്തം വിട്ട് പോയ അവതാരിക
@autosolutionsdubai319 Жыл бұрын
അവതാരക, അതാണ് ശരി. അവതാരിക = ആമുഖം.
@watercolormedia7887 Жыл бұрын
haha
@shabeerkcshabeer691 Жыл бұрын
ഖുർആൻ പറയുന്നു മരണ ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് ഇല്ലങ്കിൽ പിന്നെ ഈ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് സാർ.. മരണ ശേഷം ജീവിതമുണ്ടെന്നും അവിടെ സ്വർഗവും നരകവും അഹ്‌റാഫും ഉണ്ടെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകൾ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അതിൽ എന്തോ ഒരു കഴമ്പില്ലേ സാർ.. അത് കൊണ്ട് വേദ ഗ്രന്ഥങ്ങൾ വായിക്കുക പ്രവാചകന്മാരെ അറിയുക.
@purushothamang3126Ай бұрын
Mr Pradeep I cannot agree with you Mr.
@eyeview7726 Жыл бұрын
ഇവന് ഭ്രാന്താണ്...
@roseed8816 Жыл бұрын
This anchor doesn't even have common sense?
@paavammalayali3957 Жыл бұрын
🤭
@AliIbrahim-wp9oe6 ай бұрын
ഈ പറഞ്ഞെതെല്ലാം എവിടെ മുതൽ എവിടെ വരെ, അൽപയുസ്സിൽ കിട്ടിയ അനുഗ്രഹത്തിന്റെ പുറത്തു നിങ്ങളിക്കരുത്,,, ആർക്കും തുല്യമായിട്ടല്ല ബുദ്ധി തന്നിരിക്കുന്നത് അതിൽ ഏറ്റ കുറച്ചുലുകൾ ഉണ്ട് , അതിൽ കയറ്റങ്ങളും ഇറക്കങ്ങളും എല്ലാ മേഖലയേത് പോലെയാ തന്നിരിക്കുന്നത് ആ യാത്ര അവസാനിക്കുമ്പോൾ മറയുന്നു അതിൽ ഭൂമിയിൽ നിറച്ചു പോയതിനും ഏറ്റവും കുറച്ചുലുകളോടെ അവിടെയൊന്നും നിങ്ങൾ ഏത്താത്ത ഉറവിടം ഉണ്ട് നിഷേധിക്കാൻ നിൽക്കരുതു ,, കാരണം നിങ്ങൾ കുട്ടിയാണ് !!!