മരണശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കും ?

  Рет қаралды 781,271

Cinemagic

Cinemagic

4 жыл бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Humans have always been fascinated with death and the idea of coming back to life. But is it really possible to come back from the dead?
Does everything about a person disappear at death? The body? Sure, it's gone. The brain? It stops working, then dissolves. But what about awareness? Does our consciousness end forever? Nothing could be more frightening!
Is there any hope? Are there ways that, conceivably, our consciousness can survive the ultimate insult? Is Reincarnation Actually Real?
Here we are trying to show some mysteries about after death and the scientific side of after death.
Thanks a lot for watching.
If you like the Video Please Do Like ,Subscribe and Share.

Пікірлер: 1 500
@yadhukrishnan7937
@yadhukrishnan7937 3 жыл бұрын
എജ്ജാതി വോയിസ്.. Skip അടിക്കാൻ തോന്നുന്നില്ല 😇
@Avinash92585
@Avinash92585 3 жыл бұрын
Sathyam 💖💖
@bus8778
@bus8778 3 жыл бұрын
Sathyam
@kishorerakhavan2596
@kishorerakhavan2596 3 жыл бұрын
Sathyam
@vineethkumar7610
@vineethkumar7610 3 жыл бұрын
സത്യം
@albinjithu9094
@albinjithu9094 3 жыл бұрын
Sathyam
@jaisonjoseph973
@jaisonjoseph973 3 жыл бұрын
എന്റെ സുഹൃത്ത് സാബുവാണ് ഈ ചാനൽ റെക്കമെന്റ് ചെയ്തത്..ഇപ്പോൾ ഞാൻ സ്ഥിരം പ്രേക്ഷകനാണ്.Thank you Sabu.
@topsensemalayalam1380
@topsensemalayalam1380 3 жыл бұрын
ആ ഓർമവന്നു ചന്ദ്രിക സോപ്പ് അല്ലേ 😜
@peterc.d8762
@peterc.d8762 3 жыл бұрын
ചുമ്മാ ഓരോന്നും കൊണ്ടിറങ്ങിക്കോളും എടുത്തോണ്ട് പോടെ
@jaimonthomas8239
@jaimonthomas8239 3 жыл бұрын
, വളരെ നല്ല ചാനൽ
@shahadhashafi3439
@shahadhashafi3439 2 жыл бұрын
Ente jaisaaa 😒
@aswinvarghese9829
@aswinvarghese9829 2 жыл бұрын
Oo velcome jaisaappyyy
@ananth_a
@ananth_a 4 жыл бұрын
Very underrated channel. Brilliant contents.
@sachutalks8501
@sachutalks8501 3 жыл бұрын
Mm P kkkkkkkk pk keep kkk npn,nkmkkkkppnnn knmnn nkk knnbkknn kk pnkk ,nk p
@suku2250
@suku2250 3 жыл бұрын
Wait. സുജിത് ഭക്തൻ chanel ഞാൻ subscribe ചെയ്യുമ്പോൾ 1000 ആളെ ഉണ്ടായിരുന്നുള്ളു ഇപ്പോളോ So wait...
@sarath6457
@sarath6457 3 жыл бұрын
💯
@mohemmedfarhan7287
@mohemmedfarhan7287 2 жыл бұрын
✌️
@jobjose3994
@jobjose3994 3 жыл бұрын
Ecclesiastes 9:5 “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല. അവർക്കു മേലാൽ പ്രതി​ഫ​ല​വും കിട്ടില്ല. കാരണം അവരെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളെ​ല്ലാം മാഞ്ഞു​പോ​യി​രി​ക്കു​ന്നു”
@michaelmj3179
@michaelmj3179 4 жыл бұрын
വെറൈറ്റി ആയിട്ട് അടിപൊളി content ഉം animation ഉം എല്ലാം കാരണം ആണ് എനിക്ക് ഈ channel ഇഷ്ടപ്പെട്ടത്... Keep doing, you deserve more... all the best bro👍👏🏻
@Liverjohny
@Liverjohny 2 жыл бұрын
ആദ്യമായിട്ടാണ് മരണശേഷമുള്ള അവസ്ഥയെ കുറിച്ച് പറയുമ്പോൾ സ്വർഗ്ഗവും നരകവും കേൾക്കാതിരിക്കുന്നത്.. സന്തോഷമായി
@johnnykutty1485
@johnnykutty1485 Жыл бұрын
ഇക്ക നമ്മൾ മരിച്ചു കഴിഞ്ഞു നമ്മുടെ ആത്മാവ് സ്വർഗത്തിൽ അല്ലെങ്കിൽ നരകത്തിൽ അതും അല്ലെങ്കിൽ നിദ്രയിൽ പോകും ഇക്ക പടച്ചോൻ അടുത്ത് പോകും അതുപോലെ ഞങ്ങൾ സ്വർഗത്തിൽ പോകും അവിടെ ഞങളുടെ പൂർവികർ ഉണ്ട് നാം അവിടെ വസിക്കും ശേഷം ക്രിസ്തു രണ്ടാം വരവ് വരുമ്പോൾ ഞങ്ങൾ ഉണ്ടാകും
@Liverjohny
@Liverjohny Жыл бұрын
@@johnnykutty1485 പാവങ്ങളെ പറ്റിക്കുന്ന ദൈവമേ സ്വർഗത്തിലോട്ടന്നെ കൊണ്ടുപോകല്ലേ..
@johnnykutty1485
@johnnykutty1485 Жыл бұрын
@@Liverjohny അത് കൊണ്ടുപോകില്ല
@shamseercx7942
@shamseercx7942 2 жыл бұрын
എന്തായാലും മരിച്ചാലെ അറിയാൻ പറ്റൂ Ghost ആകില്ല എന്ന് ഉറപ്പ് ആണ് 😌
@nonoyasinkk5341
@nonoyasinkk5341 Жыл бұрын
ഗുഡ് റീപ്ലേ
@AnsiRashi03
@AnsiRashi03 Жыл бұрын
തീർച്ചയായും
@rahulpr5264
@rahulpr5264 3 жыл бұрын
ശബ്ദം കൊണ്ടും അവതരണം കൊണ്ടും skip ചെയ്യാതെ പിടിച്ചു ഇരുത്തും ഇജ്‌ജാതി കണ്ടെന്റ് എല്ലാം പൊളി❤️
@sarathr.sraveendran6857
@sarathr.sraveendran6857 3 жыл бұрын
മരണം ബോധം കാണില്ല ഓക്സിജൻ കിട്ടില്ല സ്വപ്നം കാണാൻ കഴിയില്ല Reality and Time and Dark Matter ഇവയിൽ ലയിക്കുന്നു ആത്മാവ് ഇല്ല മരണ ശേഷം ശ്വാസം നിലച്ചു പോകുന്നു. തലച്ചോർ, ഹൃദയം, പ്രവർത്തനങ്ങൾ നിലച്ചു പോകുന്നു. തിരിച്ചറിവ് ഇല്ല ശരീരം മണ്ണ്, വായു,അഗ്നി, ജലം, ആകാശം എന്നിവയിൽ ലയിക്കുന്നു. സമയം വ്യത്യസ്തം ആയതിനാൽ അടുത്ത ജന്മം ഏതുമാകും Reality is Different Time, Speed, Energy, Shape
@Appuzz425
@Appuzz425 5 ай бұрын
Igane pedippikkalle 😢
@sreezsree3837
@sreezsree3837 3 жыл бұрын
എന്റെമ്മേ Headfone തകർക്കുന്ന വോയിസ് എന്തൊരു Bass
@sunichandran3413
@sunichandran3413 3 жыл бұрын
Enne sambhadichidatholam ithoru new knowledge anu. Iniyum ithupolulla nalla videos prathikshikunu. Taqu so much.👌👌👍
@fedrogamedev
@fedrogamedev 4 жыл бұрын
അപ്പോ അടുത്തത് പ്രേത കഥാ.....
@subashk2015
@subashk2015 3 жыл бұрын
മരിച്ചു കഴിഞാൽ ആത്മാവ് പ്രപഞ്ചത്തിൽ ലയിച്ചു പോകുന്നു. Body ഒരു പിണ്ഡം മാത്രം. അത് നാം വിശ്വാസ പ്രകാരം കത്തിക്കുകയും,സംസ്ക്കരിക്കുകയും ചെയ്യുന്നു അത്രമാത്രം.
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
Correct
@ajimssali9943
@ajimssali9943 3 жыл бұрын
ലയിച്ചു പോകാൻ ഇത് എന്തോന്ന് ആണ് ഉപ്പാണോ
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
@@ajimssali9943 ഹിന്ദു മത അനുസരിച്ച് അങ്ങനെ ആണ് മുസ്ലിം മതം അനുസരിച്ച് ആത്മാവ് സ്വർഗ്ഗിൽ പോയാൽ എന്ത് നരകത്തിൽ പോയാൽ എന്ത് കുഴി വെട്ടിയവന് പണം കിട്ടണം അത്രേയുള്ളൂ 😀😀😀😀
@ajimssali9943
@ajimssali9943 3 жыл бұрын
@@anoop.lovefromindia4495 correct aanu
@Shyam-tu6kf
@Shyam-tu6kf 3 жыл бұрын
@@ajimssali9943 anghane paranju kodukku
@fawazbinmuhammad1534
@fawazbinmuhammad1534 3 жыл бұрын
ഒരു നല്ല you tube channel എന്നോട് recommend cheythal ee channaline parayum 😍 Great❣️❣️❣️
@anasabdulazeezaayan8310
@anasabdulazeezaayan8310 3 жыл бұрын
മരണ ശേഷം എന്ത് ? എന്ന ചോദ്യത്തിന് യുക്തിവാദം നൽകുന്ന മറുപടി ജനിക്കുന്നതിന് മുമ്പ് നീ എന്തായിരുന്നോ അതു തന്നെ. അതായത് ശൂന്യത . എന്നാൽ മതങ്ങളിൽ വ്യത്യസ്ഥ വിശ്വാസം നിലനിൽക്കുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം . ആത്മാവും ശരീരവും ചേരുന്നതാണ് മനുഷ്യൻ. ആത്മാവ് ശരീരത്തിൽ നിന്നും എഴുന്നേറ്റ് പോകുമ്പോൾ ശരീരം മരിക്കുന്നു. ആത്മാവ് മരണമില്ലാതെ നിലനിൽക്കുന്നു. ആത്മാവ് സ്വയം ശരീരം വിട്ട് പോകില്ല. "അല്ലാഹു" വിന്റെ കല്പനയാൽ മരണത്തിന്റെ "മലക്ക്" ആത്മാവിനെ ശരീരത്തിൽ നിന്നും ഊരി എടുക്കുന്നു. അതായത് "ബ്രഹ്മ" കല്പനയാൽ മരണ "ദേവത" മനുഷ്യനെ മരുപ്പിക്കുന്നു. ഓരോ മനുഷ്യനും ചെയ്യുന്ന നല്ല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മാവിന്റെ മോക്ഷം നിലനിൽക്കുന്നത്. ഒരിക്കൽ മരിച്ചവൻ പിന്നീട് ഭൂമിയിൽ പുനർ ജനിക്കില്ല. ലോകം മുഴുവൻ നശിച്ച ശേഷം ഓരോ ആത്മാവും തങ്ങൾ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച ശരീരത്തിലേക്ക് ചേക്കേറുന്നതാണ്. അഗ്നിയും, മണ്ണും തിന്ന ശരീരങ്ങളെല്ലാം യുവത്വ അവസ്ഥയിൽ തിരിച്ച് വരും. അവയിലേക്കാണ് ആത്മാവ് ചേക്കേറുന്നത്. പിന്നീട് സൽകർമ്മികൾ സ്വർഗ്ഗത്തിലും ദുഷ്കർമ്മികൾ നരകത്തിലും പോകും. മറ്റു മതങ്ങളിൽ വ്യത്യസ്ഥ വിശ്വാസങ്ങൾ നിലനിൽക്കുന്നു.
@shanibk4072
@shanibk4072 2 жыл бұрын
👍
@user-wd4md4ip1h
@user-wd4md4ip1h 2 жыл бұрын
❤️
@UsmanUsman-px7uf
@UsmanUsman-px7uf 2 жыл бұрын
അത് തന്നെ ലാശക്ക ഫീ ഹി
@muhammadaslam7833
@muhammadaslam7833 2 жыл бұрын
നമക്കേലം allahu സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻
@manmarker
@manmarker 2 жыл бұрын
@@muhammadaslam7833 aameen❤️
@amalmathew9618
@amalmathew9618 4 жыл бұрын
Very good channel. Making good videos. will reach great heights👍
@mixera6077
@mixera6077 Жыл бұрын
ശാസ്ത്ര ചിന്ത വളരട്ടെ..!! മതങ്ങളടക്കമുള്ള സർവ്വ അന്ധ വിശ്വാസങ്ങളും മണ്ണടിയട്ടെ.. 🔥🔥😎
@safwan_5754
@safwan_5754 Жыл бұрын
Ok😑
@nonoyasinkk5341
@nonoyasinkk5341 Жыл бұрын
😔
@roopeshsuresh7941
@roopeshsuresh7941 Жыл бұрын
is mind a religion my friend just do meditation properly for 5 days everyday . you will get an experience !!!. i am not an enemy of science . just trying to say what you gather with your senses may or may not be true . it depends but experience they are all yours
@kalidvmk6148
@kalidvmk6148 Жыл бұрын
🤬🤬🤬🤬
@SHAFEEQ_NORTHPOYILOOR
@SHAFEEQ_NORTHPOYILOOR Жыл бұрын
ശാസ്ത്ര ചിന്ത വളരണമെങ്കിൽ quran ആഴത്തിൽ പഠിക്കണം
@balagopalramakrishnan8048
@balagopalramakrishnan8048 3 жыл бұрын
ജീവനുള്ളപ്പോൾ വേദ പൂർവവും അതിനുശേഷമുള്ള കാര്യങ്ങൾ വേദത്തിന്റെ അവസാനഭാഗത്തിലും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് . അനുഭവത്തിലും, ന്യായംകൊണ്ടും തെളിയിച്ചആണ് ഇത് പറഞ്ഞിരിക്കുന്നതു .
@nabeel5765
@nabeel5765 3 жыл бұрын
Nthanu paranjirikkunath?
@assassin8370
@assassin8370 2 жыл бұрын
താങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞു തരു
@MovieCronicle
@MovieCronicle 4 ай бұрын
പക്ഷെ അധികമാർക്കും അതറിയില്ല, അറിഞ്ഞവർ നിരസിക്കുകയയനം ഇല്ല, ഇപ്പൊ പല പല പഠനങ്ങളും അതൊക്കെ ശരിവയ്ക്കുന്നുമുണ്ട്..
@sarangbeezz7300
@sarangbeezz7300 3 жыл бұрын
voice... n presntation🔥
@aswathiachu7787
@aswathiachu7787 4 жыл бұрын
Suspense polich sound delivery mass
@burhanamini6781
@burhanamini6781 2 жыл бұрын
ബീജതുണി നിന്ന് വന്ന ഞമ്മൾ മണ്ണിൽ നിന്ന് ഒരു ലോകത്തിൽ ജീവിക്കുന്നു...അമ്മയുടെ ഗർഭപാത്രത്തിൽ ജീ ,വിച്ചു.. ഈ ലോകത്ത് നമ്മൾ ജീവിക്കുന്നു.. അടുത്ത ലോകത്ത് നമ്മൾ ജീവിക്കേണ്ടി വരും
@gkrishna1370
@gkrishna1370 4 жыл бұрын
Great work Great information Cinemagic always the best❤️
@paracommando74
@paracommando74 3 жыл бұрын
2:23pm
@Santha7898
@Santha7898 3 жыл бұрын
Poli sadhanam. Ellam videoum Kollam. Kalam ningale valiyavanakkum. Athinu vendi njanum sremikkam....👍
@tahiratahi6054
@tahiratahi6054 3 жыл бұрын
Ithile ട്യൂൺ ആ സംസാരവും അടിപൊളി 👏👏👍👍
@dreamcatcher9350
@dreamcatcher9350 3 жыл бұрын
Inne vare njan kandathil vach ettavum ishtapetta chanel,content, sound ,precntation , maarakam pidichiruthunnapole . Ariyan agrahicha palathum🥰love you brother❤ brain power engane namuk nannayi mechepedutham ennathine patti oru video cheyyamo?athupole nammude yadhartha kazhivukal kandathan oru test nadathumallo athine kurichbariyunnavar comment iduka,.
@darkdevil3430
@darkdevil3430 3 жыл бұрын
Eare phone vech kettavar like adi uff ente killy poyi
@anasmohammed2961
@anasmohammed2961 Жыл бұрын
ഇത് പോലെ ഉത്തരം കിട്ടാതെ പലതും ഗെസ് അടിച്ച് അലഞ്ഞു തിരിയുന്ന മനുഷ്യന് വഴികാട്ടി ആയിട്ട് ആണ് നമ്മുടെ സൃഷ്ട്ടാവ് ഓരോ കാലത്തും ഓരോ പ്രവാചകന്മാരെയും അവരിലൂടെ വഴികാട്ടിയായി വേദ പുസ്തകവും ഇറക്കി തന്നിരിക്കുന്നത്. അത് പിൻപറ്റുന്നവർക്ക് ഈ ജീവിതലക്ഷ്യവും അതിന് ശേഷമുള്ളതും കൃത്യമായി അറിയാം. ഇത് പോലെ മനസ്സിന് അന്തവും കുന്തവും ഇല്ലാത്ത ഒരു അവസ്ഥ ഇല്ല.. അത് കൊണ്ട്... ഏ സഹൃദയരെ, നിങ്ങളുടെ സൃഷ്ട്ടാവ് വഴികാട്ടിയായി ഇറക്കി തന്നിരിക്കുന്ന ആ ഗൈഡൻസ് അഥവാ വെളിച്ചം... അത് ഒന്ന് വായിച്ചു നോക്കു : "ഖുർആൻ"!!!
@spider.6865
@spider.6865 3 жыл бұрын
"" Energy cannot be created or destroyed, it can only be changed from one form to another ""-Albert Einstein - ......
@sreeragm788
@sreeragm788 3 жыл бұрын
Ith Einstein paranjathallallo, first law of themodynamics alle.
@spider.6865
@spider.6865 3 жыл бұрын
Yes ...Albert Einstein..
@akbarvaliyaveetil2142
@akbarvaliyaveetil2142 3 жыл бұрын
@@spider.6865 No, it's not Einstein's quote. It's a fundamental theorem of science
@profile1157
@profile1157 2 жыл бұрын
This is a law in thermodynamics
@DYwayne
@DYwayne 2 жыл бұрын
@@spider.6865 Rudolf Clausius created this law
@jinugeorge4415
@jinugeorge4415 4 жыл бұрын
Ee chettante sound poli anu👌🏻👌🏻👌🏻
@mythx5232
@mythx5232 3 жыл бұрын
Kidilam contents ipozhanu channel kaanunnath..... supr
@ajithss5695
@ajithss5695 2 жыл бұрын
Excellent presentation and contents are also interesting.keep going🔥🔥
@eldhosekurian9718
@eldhosekurian9718 3 жыл бұрын
Good one...vere level bro..informative..
@nithinvarghese4707
@nithinvarghese4707 3 жыл бұрын
Very interesting ...keep going on🥳🥰
@king-dp2lp
@king-dp2lp 3 жыл бұрын
മരിച്ചാലും വേണ്ടാ പോകാം
@zekimadridista1515
@zekimadridista1515 4 жыл бұрын
Thumbnails ellaam Poli😍
@shahid1315
@shahid1315 4 жыл бұрын
Aflu,malayali Cafe,cinemagic marana video same timil upload
@maryt8978
@maryt8978 3 жыл бұрын
Nalla avatharam.. nalla contentukal.. njan sub cheythu..
@akhilasanojanu355
@akhilasanojanu355 2 жыл бұрын
First time kanuvanu, addict ayeeeee 😍👍👍
@killadigamer9277
@killadigamer9277 2 жыл бұрын
Enik ee channeline patti nallathe parayan pattu moshamayi onnum ella. Voice super videos poli. New videos waiting aane bro❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@salman14326
@salman14326 4 жыл бұрын
Katta waiting for next video 🔥🔥🔥🔥 Setaak setaak power varatte🤩🤩
@princep454
@princep454 3 жыл бұрын
Bro yude voican I channel inde Shakthi ❤️ poli 🔥skip adikan thonnaatha vidathilula presentation 🎉
@hemanthm647
@hemanthm647 2 жыл бұрын
Kidilammayittu videokal anuyogyamayi edit cheythu voiceum vedioyum manasinu santhoshavum loneliness mattukayum cheyunnundu 😊🙏
@thanseerilliyas5118
@thanseerilliyas5118 2 жыл бұрын
ഉണർന്നിരിക്കുന്ന നമ്മൾ ഉറങ്ങുന്നു ഉറങ്ങുന്ന നമ്മൾ എഴുന്നെൽക്കുന്നു ഇതു പോലെ ആയിരിക്കും മരിക്കുന്ന നമ്മൾ പുനർ്ജനിക്കുന്ന്ത്
@dennywillson2658
@dennywillson2658 Жыл бұрын
നോ ഗോഡ്
@gameandfun5650
@gameandfun5650 3 жыл бұрын
ഇനി ഒരു പുനർ ജന്മമുണ്ട് ഇവിടെ നന്മ ചെയ്തവർക്കും തിന്മ ചെയ്തവർക്കും തക്കതായ പ്രതിഫലം ലഭിക്കുന്ന ഒരു ലോകം സ്വർഗവും നരകവും
@gopikrishnan330
@gopikrishnan330 3 жыл бұрын
Mm
@hexcodeplus
@hexcodeplus 3 жыл бұрын
enthinu?
@gameandfun5650
@gameandfun5650 3 жыл бұрын
@@hexcodeplus അക്രമിക്കും സൽ കർമ്മിക്കും പ്രതിഫലം നൽകണ്ടേ ?
@amalantony5647
@amalantony5647 3 жыл бұрын
Nkil kazhinja janmathil nee aarayirunnu ennu para
@gameandfun5650
@gameandfun5650 3 жыл бұрын
@@amalantony5647 ആദ്യമായി ജനിക്കുകയാണ്
@vqvlog
@vqvlog 2 жыл бұрын
Nte mone ijjathi curiosity olla channel
@abcdefg121
@abcdefg121 3 жыл бұрын
Simply said, jeevante nervipareetham aan Maranam. Jeevichirikumbol enthoke cheyannkazhiyumo athonnum marichkazhinjal sadikila 🤗
@alonboy42
@alonboy42 2 жыл бұрын
നാം ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ വംശം നിലനിർത്തുക reproduction മാത്രമാണ് നാം ജീവിച്ചിരിക്കുന്നത് കാരണം നാം ഒരു ജന്തു മാത്രമാണ് പിന്നെ ദൈവം എന്ന് നാം വിശ്വസിക്കുന്ന സർവേശ്വരന്റെ കഴിവുകളും😊❤️
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good information.. thanks 🙏
@tomdavis7135
@tomdavis7135 2 жыл бұрын
Those who had Anesthesia, I guess its the same feel. I tried to keep my eyes open after I got shot with Anesthesia. around 4 hours, njan aranenno...enthanenno....jeevan indo enn polum enik ariyatha 4 hours. athee avastha thanne ayirikkum nammal marichalum. WE DONT EVEN KNOW OUR EXISTANCE.
@crazysisters3089
@crazysisters3089 3 жыл бұрын
ഇതു പോലുള്ള വീഡിയോസിനു ഉപയോഗിക്കാൻ പറ്റിയ വോയിസ്‌
@sanju1391
@sanju1391 3 жыл бұрын
Mm
@anjanan.m8863
@anjanan.m8863 2 жыл бұрын
പ്രേതം ആവാൻ വേണ്ടി മരിക്കണോ എന്ന് ആലോചിക്കുന്ന ഞാൻ 😉
@Tiyaahhhh
@Tiyaahhhh 2 жыл бұрын
venda prethathinte dress um pallum make up kittun ath vechoo
@anjanan.m8863
@anjanan.m8863 2 жыл бұрын
@@Tiyaahhhh നോക്കാമായിരുന്നു but അദൃശ്യം ആവാൻ kaziyillallo.ആരെയും കൊല്ലാനും പറ്റില്ല പിന്നെ വച്ചിട്ട് എന്തു കാര്യം
@abdusamad5049
@abdusamad5049 2 жыл бұрын
@@anjanan.m8863 crct😥
@thugbot7733
@thugbot7733 2 жыл бұрын
Oh killadi thanne
@naturelover2952
@naturelover2952 3 жыл бұрын
അപ്പൊ ഈ ജീവിതത്തിന്റെ അർത്ഥം എന്താണ് ഭായ്.. 😊 നമുക്കിവിടെ തോന്നിയ പോലെ ജീവിക്കാമോ...? നന്മ ചെയ്ത് ജീവിക്കുന്നവനും തിന്മയിൽ മുഴുകിയവനും തമ്മിൽ എന്താണ് വിത്യാസം...
@akaza7158
@akaza7158 2 жыл бұрын
അതിന് ഇവിടെ നന്മ അല്ലെങ്കിൽ തിന്മ മാത്രം ചെയ്തു ജീവിക്കുന്നവർ ആരും ഇല്ല. ഒന്നെങ്കിൽ ഒരു നല്ല തീരുമാനം അല്ലെങ്കിൽ മറിച്ച് അത്രേ ഉള്ളു.
@alonboy42
@alonboy42 2 жыл бұрын
നമ്മുടെ വംശം നിലനിർത്തുക
@gamingchannel4950
@gamingchannel4950 Жыл бұрын
@@akaza7158 yente theerumanam ninneyum nite kudumbatheym kollunnadanengil
@vintage.warhorse
@vintage.warhorse 2 жыл бұрын
Malayalam version of What If 🔥✨
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
More like what if + kurzgasagt
@jesaljoseph9612
@jesaljoseph9612 4 жыл бұрын
This chanel is something big
@user-mc6id1qw2l
@user-mc6id1qw2l 5 ай бұрын
Chettan keralthil evideyanu??? Thiruvananthapuram anno , atho Kochi?
@anooppv9590
@anooppv9590 3 жыл бұрын
Super videos and super voice oru rakshayum illa avichaarithamaayi kandathinu seshan Ella videosum kandu😂
@vinjukuriakose2513
@vinjukuriakose2513 2 жыл бұрын
Bro.... You are great 👌🏽💙
@Nahidha7386
@Nahidha7386 3 жыл бұрын
You are speaking very good KEEP IT UP
@KING_ASTRO1017
@KING_ASTRO1017 3 жыл бұрын
എനിക് പലപ്പോഴും തോന്നിടുണ്ട് മരിച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ട്‌ പോകും 🥺
@devangana6893
@devangana6893 2 жыл бұрын
Melott povum
@nwa9325
@nwa9325 2 жыл бұрын
@@devangana6893 nee ayin maricha thana epplae predict chyyaan
@profile1157
@profile1157 2 жыл бұрын
Nammal enne parayunnethe nammade body ekal uperi nammade consciousness or nammede BRAIN ane so after brain died we will remain in nothingness no feeling no thinking no seeing there is no me or i then
@ajthomas770
@ajthomas770 2 жыл бұрын
@@profile1157 Life is energy & the body is a tool. Probably every first breath a child take will be one of us re-born . Atleast it's better to believe that way... Religion is born to fill gaps in knowledge & reassure the life of happiness after death with family & friends. But if reality hits fear of death will be heighten. So hope for the best & let people belive in God & be happy 😊 because not many can handle truth . # Never fear death # Fight for what is right
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 жыл бұрын
@@ajthomas770 ❤
@gou_tham
@gou_tham 3 жыл бұрын
Nice works I loved it
@aaa-ff1eo
@aaa-ff1eo 3 жыл бұрын
Thanks for the great informations
@wolverine4782
@wolverine4782 3 жыл бұрын
Athinu duality ithuvare completely dispprove cheythitilla .The hard problem of consciousness is not answered till now.See Sam pernia work.
@muhammadthahseen96
@muhammadthahseen96 4 жыл бұрын
Bro vere level ann
@statusstudio7403
@statusstudio7403 3 жыл бұрын
Eyall poli annalo💛
@amalajith2352
@amalajith2352 4 жыл бұрын
Channel poliyaanu
@abdallahabdallah4439
@abdallahabdallah4439 3 жыл бұрын
read qurhaan that is cleared for afterdeath
@vinodkumarv7747
@vinodkumarv7747 2 жыл бұрын
വീഡിയോ മൊത്തം കേട്ടാരുന്നോ
@SankarGS
@SankarGS 2 жыл бұрын
🤠 take ur brain and watch the videoi
@santhoshkumarsouparnika4584
@santhoshkumarsouparnika4584 Жыл бұрын
Mangatholi
@sreejajayakumar6291
@sreejajayakumar6291 2 жыл бұрын
നല്ല ഒരറിവ് തന്നു thanku
@tittusabraham5075
@tittusabraham5075 3 жыл бұрын
ദൈവമുണ്ടകിൽ മരണാനന്തര ജീവിതവും ഉണ്ട്. മരണ ശേഷം മാത്രമേ ദൈവത്തെ കാണാൻ കഴിയുകയുള്ളൂ .മരണം മറ്റൊരു ജീവിതത്തിൻ്റെ തുടക്കം മാത്രം
@abhilashvoices9817
@abhilashvoices9817 3 жыл бұрын
"epparranjathil enthenkilum thelivu thankalkkundo,?..nammude chindakalkkum, panjendriyangalkkum atheethamai, oru padu karyangal undu, athu innathayirikkum ennu parrayukayum, oohikkukayum cheyyunnathanu ettavum valiya vidditham,..Karanam arkkum athinekkurichu innevare yathoru thelivumilla,.."
@tittusabraham5075
@tittusabraham5075 3 жыл бұрын
@@abhilashvoices9817 എല്ലാം തെളിവുകളാണ് .ദൈവം സ്നേഹമാണ്
@abhilashvoices9817
@abhilashvoices9817 3 жыл бұрын
@@tittusabraham5075 "vekthamai oru thelivum illa, ellam manushyan menanjeduthathanu,... Prepanja shakthikal,...anu, manushyane chindasaranikalkkum appuram,.. oru step polum athinappuram arkkum onnum urrappikkan kazhiyilla,..daivamanennum, daivom snehamanennum, ennokkeyullatu kevalam manushyante sankalppika kandethalukalum, kalppanikathakalumanu,...karyangal chindikkan polum, kazhiyunnathinu, athayathu inne bhoomughathulla, muzhuvan manushyarude thalachorile muzhuvan neuronukalum cherthu vechu chindichal polum, prepanjatheyum, athinte olinju kidakkunna rehasyangaleyum ulkkollanum manasilakkanum sadikkunnathalla ithanu paramamaya Sathyam,"
@tittusabraham5075
@tittusabraham5075 3 жыл бұрын
@@abhilashvoices9817 പ്രപഞ്ച സത്യങ്ങളെ ഉൾകൊള്ളാൻ മനുഷ്യന് കഴിയില്ലങ്കിൽ .ദൈവത്തെയും നമുക്ക് അങ്ങനെ പെട്ടന്ന് ഉൾകൊള്ളാൻ കഴിയുമോ. ദൈമില്ലയെന്നു പറയുന്നവർ ദൈവത്തെ വെല്ലുവിളിക്കുകയാണ് . ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന സത്യമാണ് ദൈവം
@abhilashvoices9817
@abhilashvoices9817 3 жыл бұрын
@@tittusabraham5075 "daivom ennu perittathu manushyan anu,.. manushyan ketti menanjedutha vedandangalilpparrayunna oru daivam engumilla,..."
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
Good presentation 👍😍
@asluaslam6484
@asluaslam6484 3 жыл бұрын
പുനർജ്ജന്മം ആണെങ്കിൽ ജനസംഖ്യ കൂടുമോ... സ്പിരിറ്റ്‌ ആയി പോയാൽ ഇല്ലാത്ത ദൈവം എങ്ങനെ പുനർസൃഷ്ടിക്കും?.. 🙄
@hometab8000
@hometab8000 3 жыл бұрын
ജന്മനാ കണ്ണില്ലാത്ത ഒരാൾ മരിച്ചാൽ അയാളുടെ ആത്മാവിന് കാണാൻ കഴിയുമോ? ഇനി കേൾവി ശക്തികൂടിയില്ലാതെ വന്നാലോ? അത് പോലെ മറ്റ് സെന്സുകളും? 'ഞാൻ ' എന്ന തോന്നൽ പഞ്ചേന്ത്രിയങ്ങളിലൂടെ നമുക്ക് അനുഭവമായ ഓർമ്മകൾ മാത്രമാണ്.ശരീരത്തിന്റെ കൂടെ അവയും നശിക്കുമ്പോൾ 'ഞാൻ' ഇല്ലാതെയാകും. നമ്മുടെ ജനനത്തിന് മുമ്പത്തെ അവസ്ഥ വരും.
@amalkrishna329
@amalkrishna329 2 жыл бұрын
Marichu kazhijaal enth sambavikum ennath jeevan ulla oraalk parayaan pattila. Kaaranam shareerathinu sambavikuna reethi maathram aanu shasthram kndu pidichath . Sambavikunath entha enn ariyanel marichayal thirich varanam. It's impossible. Pakshe nml janikunnathinu munp oru avasthayund. Aa avastha entha enn nmuk jeevan vechapam thirichariyaan pattiyila kaaranam ithokke nml jeevan ullapam padichathaanu ee shasthramoke. Brain nilachal athinu shesham oru avastha indaavm ..onm illatha oru avastha . Onm ila enn parayumbam manasil varunnath black or white colour aayirikum. Ath polum illaatha oru avastha. Aa avastha sherikum enthaanu ? 🤔 Ithinte utharam sherikum aarum kandethiyitila . Ellaavarum avarude abhipraayam maathram aanu parayunne
@abramrejipampilliyel4674
@abramrejipampilliyel4674 4 жыл бұрын
ഇതുപോലെ വേറെ വീഡിയോ ഇട് ഐ ആം വെയ്റ്റിംഗ്
@captainjacksparrow9741
@captainjacksparrow9741 2 жыл бұрын
Intro... Subject... Presentation...Voice..❤️❤️❤️
@fairydb9042
@fairydb9042 3 жыл бұрын
Vedio kand comment vayikkunavar ondo agil like adikku👇
@abhijiths3422
@abhijiths3422 4 жыл бұрын
Great❤️
@divyavidhu2109
@divyavidhu2109 4 жыл бұрын
Very good vdio... Waiting for the next one..
@nithinnithi5562
@nithinnithi5562 3 жыл бұрын
Ohhhhhhh
@devdasdev1077
@devdasdev1077 Жыл бұрын
എന്റെ ഏട്ടനും ഞാനും എന്നും മരണ ശേഷം എന്താണ് എന്ന് ചർച്ച ചെയ്യാറുണ്ടായിരുന്നു. ഏട്ടൻ പറയുക ശാസ്ത്ര പരമായി ആണ് മരണം സംഭവിക്കുക. അതായതു കറന്റ്‌ പോയാൽ ഒരു ഫാൻ ഓഫ്‌ ആകും പോലെ. അവൻ മരിച്ചു അവൻ അത് അനുഭവിച്ചു. ഞാനും പറയുന്നത് ഇതാണ് മരണം കറന്റ്‌ പോയ ഫാൻ പോലെ ആണ്. നാളെ ഞാനും അങ്ങോട്ടാണ്
@muhlisnm4685
@muhlisnm4685 Жыл бұрын
Ninde bro maricho??
@devdasdev1077
@devdasdev1077 Жыл бұрын
​@@muhlisnm4685മരിച്ചു
@apzz6218
@apzz6218 Жыл бұрын
എല്ലാം കൊണ്ടും ഒരുനിമിഷം നമ്മൾ ചിന്തിച്ചു പോകും . love u നിങ്ങളെ പോലെ മറ്റൊരാക്ക് എങ്ങനെ പറഞ്ഞു തരാൻ പറ്റിന്നു വരില്ല. ✌️
@Abhi-zg7gi
@Abhi-zg7gi 3 жыл бұрын
മരിക്കും അത് കഴിഞ്ഞ് നമ്മക്ക് ഒരു ജീവിതം ഉണ്ട് പെട്രോൾ ആയി വണ്ടിക്ക് ജീവൻ നൽകും നമ്മളുടെ ഓരോ ശരീരവും 😂😂
@muhammedansifck868
@muhammedansifck868 Жыл бұрын
Fossil fuel ഉണ്ടാവുക എന്നത് വർഷങ്ങളുടെ process ആണ്. നമ്മളൊക്കെ fossil ആവുമ്പോഴേക്കും ഫ്യുവൽ use ചെയ്തു ഓടുന്ന വെഹിക്കിൾ നിലനിൽക്കുമോ എന്നുപോലും അറിയില്ല 🥲🥲🥲
@SunilSunil-zf5bq
@SunilSunil-zf5bq 2 ай бұрын
Ath athre ollu💥
@SunilSunil-zf5bq
@SunilSunil-zf5bq 2 ай бұрын
💥
@junideajay3588
@junideajay3588 3 жыл бұрын
ഈൗ പ്രപഞ്ചത്തിൽ ഓരോ മനുഷ്യനും ഒറ്റക്ക് ജീവിക്കാവുന്ന അളവിൽ ഗ്രഹങ്ങൾ ഉണ്ട്. ഒരു പക്ഷെ മരണ ശേഷം അതിൽ ഏതി ലേക്കും മാറുകയാണോ?
@Tech4usarjun
@Tech4usarjun 4 жыл бұрын
Adipoli 👍👍
@lechuzjrny
@lechuzjrny Жыл бұрын
എന്റെ പൊന്നോ....ഞാൻ ഈ ഒരു ഒറ്റ വീഡിയോ കണ്ട് bigfan ആയി
@gowrinandhanan9414
@gowrinandhanan9414 4 жыл бұрын
Give a heart and like.....
@littlestar2594
@littlestar2594 2 жыл бұрын
ഈ മരണ ശേഷം ഒരു വർഷം മുമ്പ് നടന്ന പഠനങ്ങളും ഒക്കെ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ നമ്മുടെ
@naazpullaranaazpullara4274
@naazpullaranaazpullara4274 3 жыл бұрын
മരണന്തരാ ജീവിതം വരാനിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
@akhilakk7781
@akhilakk7781 3 жыл бұрын
Athoke veruthe ya
@man-en2gn
@man-en2gn 3 жыл бұрын
@@akhilakk7781 no , one day surely science will find it
@mafiaboss2135
@mafiaboss2135 3 жыл бұрын
Onnum illa daivavum illa oru thenghayum illa
@man-en2gn
@man-en2gn 3 жыл бұрын
@@mafiaboss2135 There is a dark zone which crosses the science, so we can't surely say that there is no super natural power or, GOD
@thugbot7733
@thugbot7733 2 жыл бұрын
@@man-en2gn onnu poda icse pulle
@Yoonji_marry_me.
@Yoonji_marry_me. 5 ай бұрын
മരിച്ചു കഴിയുമ്പോൾ നമ്മുടെ ഓർഗൻസിന്റെ പ്രവർത്തനം നില്കുന്നു അതിലൂടെ നമ്മുടെ ബോധം നഷ്ട്ടപെടുന്നു അതായത് ഇരുട്ട് നിറഞ്ഞ ലോകം അത്രയേ ഒള്ളു അല്ലാതെ മതങ്ങൾ പറയുന്നത്പോലെ അന്ധവിശ്വാസങ്ങളിൽ ആരും ഏർപ്പെടരുത് ജീവിതം ഒന്നേ ഒള്ളു അത് ആസ്വദിക്കുക ❤️
@muhammadthahseen96
@muhammadthahseen96 4 жыл бұрын
Bro law of attraction nea kurich bro oru video chayyanam
@vishnubuddha2669
@vishnubuddha2669 3 жыл бұрын
Theerchayayum venam
@soorajsnair4914
@soorajsnair4914 4 жыл бұрын
Adipoli video
@DIYOverload
@DIYOverload 3 жыл бұрын
വീഡിയോ കുറെ കണ്ടു കിളി പോയി😮
@pioneer46
@pioneer46 3 жыл бұрын
മരണ ശേഷം ഒന്നുമില്ല. തലചോർ പ്രവർത്തിക്കാത്തതുകൊണ്ട്. ബോധം, ചിന്ത, ആത്മാവ് മനസ് ഇവയെല്ലാം അവിടെ ഇല്ലാതാകുന്നു. മരണശേഷം ശരീരം നശിക്കാൻ തുടങ്ങുന്നു.. പുനർജ്ജന്മം ആത്മാവ് ഇതൊക്കെ സങ്കല്പം മാത്രമാണ്.. പ്രകൃതി ഈശ്വരൻ ആണ്.നാമെല്ലാം ആ ഈശ്വരനിലേക്കാണ് ലയിക്കുന്നത്.. അതാണ് ചിന്തകർ പറഞ്ഞ ഈശ്വരൻ..
@hashirc9308
@hashirc9308 3 жыл бұрын
Mm
@dennywillson2658
@dennywillson2658 Жыл бұрын
Yes
@alimalik5565
@alimalik5565 2 жыл бұрын
Adipoli manas Arinj paranjatha
@ebinnandakumar1159
@ebinnandakumar1159 3 жыл бұрын
ഉറങ്ങിയിട്ട് എഴുന്നേറ്റില്ലെങ്കിൽ എങ്ങനൊയൊ അത് തന്നെ അവസ്ഥ... ഉറങ്ങുമ്പോൾ ഒന്നും അറിയുന്നില്ലല്ലോ... അതുതന്നെ...
@exdark2610
@exdark2610 3 жыл бұрын
Urangumbo swapnam kaanunnille
@vijayfn2
@vijayfn2 3 жыл бұрын
@@exdark2610 nalla ഷീണം ഒക്കെ ആയി വന്ന് ഉറങ്ങിയാ sopnam kaanila
@sandhyahari6710
@sandhyahari6710 3 жыл бұрын
Ahda
@afiyaanees6738
@afiyaanees6738 4 жыл бұрын
Ningalde sound super😍
@efxbuddy3705
@efxbuddy3705 2 жыл бұрын
Poliii ending 😁😂❤️
@jenma_elza_jose
@jenma_elza_jose Жыл бұрын
What if when you were in the mother's womb you haven't ever known there is a home like this world you are now living in...You only know it after you came out from the mother's uterus...So we can't surely say that there is no life after death...I am foresure that there is a life after death because it's not the end but it's only a new beginning of something the human eyes haven't seen, His ears haven't heard, His Heart ever haven't experienced so deeply... Everything that exists in this world has an order, consistency and continuation...So there is must be a continuation after death because without assuming a God in life ,The purpose of life is meaningless.For this Wisdom or knowledge may be foolish in the eyes of Science..but it's surely the Reality that Science can't prove... because such things are beyond the human brain and mysteries that the Silly Human Brain can't comprehend... Frankly Speaking life after death is not merely a travelling from this world to a better fantasy world but it's actually a state of the soul in which the soul rapidly wants to melt in the creator, in this state there is no presence of time!! distance and individuality, there we could see only the relation between the soul and God...which I already said the Human Brain can't comprehend or understand ❤
@sunivarghese1448
@sunivarghese1448 3 жыл бұрын
ഞാൻ ഫസ്റ്റ് കമെന്റ് നോക്കും. പിന്നെ യാണ് വീഡിയോ കാണുന്നത്. നല്ല രസം. സമയം പോകുന്നത് അറിയില്ല
@nrasmi9292
@nrasmi9292 3 жыл бұрын
Same
@sarjithkrishna502
@sarjithkrishna502 2 жыл бұрын
Mystery cinema കാണുന്ന feel 🙏🏻🙏🏻
@sreenathsree1318
@sreenathsree1318 4 жыл бұрын
Good information
@ramjiravdwx
@ramjiravdwx Жыл бұрын
Energy neither be created..nor distroyed. നമ്മൾ എല്ലാം energy particles ആണ്. നമ്മൾ ഒരവസ്ഥയിൽ നിന്ന് വേറൊരു അവസ്ഥയിലേക്ക് മാറുന്നു അതാണ് സംഭവിക്കുന്നത്.തന്മാത്രകൾ ആയി വേറെ ജീവിയുടെ ശരീരത്തിൽ എത്തിയാൽ നമ്മൾ അതിൽ ജീവിക്കും.ജനിക്കുകയും ചെയ്യും എന്ന് തോന്നുന്നു ✌️
ഒരു 'ചാരന്റെ' കഥ ! Story of a Master Spy
16:27
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
The Most Famous Human Being In The History of Mankind
14:44
Cinemagic
Рет қаралды 374 М.
ലണ്ടന്റെ ഇരുണ്ട കഥ !
14:01
Cinemagic
Рет қаралды 403 М.
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 1,2 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 20 МЛН
Did you like the picture with my cat? #cat #cats
0:28
Prince Tom
Рет қаралды 12 МЛН