Asif അവസാനം പറഞ്ഞ ആ കാര്യം 👌🙏. ഒരു മരം വളർന്നു വലുതായി വരാൻ ഒരുപാട് വർഷങ്ങൾ എടുക്കും. നമ്മൾ പോലും അറിയാതെ, ശ്രദ്ധിക്കാതെ നമുക്കൊപ്പം വളർന്നു നമ്മളെക്കാൾ വലുതായി നമുക്ക് തണലും തണുപ്പും തന്നവർ അങ്ങനെ നിൽകുമ്പോൾ വെട്ടി കളയാൻ വളരെ എളുപ്പം കഴിയും. മരങ്ങളെ സംരക്ഷിച്ച് ഒപ്പം നിർത്തിയ ആസിഫിൻ്റെ designs.... superb. He deserves an award.
@annievarghese15011 күн бұрын
😊😊
@jayalal3606 Жыл бұрын
തികച്ചും വ്യത്യസ്തം. ആദ്യ മായിട്ടാണ് ഇങ്ങിനെ ഒരു വീട് കണ്ടത്. ഇതിന്റെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.❤
@NandanaBaijuOfficial Жыл бұрын
ഇത് എന്റെ വീടിന്റെ അടുത്തുള്ള വീട് ആണ്.. And it is super amazing❤ഒരുപാട് ഷൂട്ടിംഗ്സ് നടക്കാറുള്ള വീട് ആണ്... പുറത്ത് നിന്ന് നോക്കിയാൽ തന്നെ മനസ്സ് നിറയും ❤❤
@dipin2 Жыл бұрын
അടിപൊളി അവർ കോടീശ്വരൻ മാർ ആയിരിക്കും അല്ലെ.
@NandanaBaijuOfficial Жыл бұрын
@@dipin2 ആവശ്യത്തിനൊക്കെ പൈസ ഉള്ളവർ ആണ്..
@me_ajuclt Жыл бұрын
അവിടെ ഷൂട്ട് ചെയ്ത film or add ഏതാ എന്ന് അറിയുമോ?
@fazilmk67959 Жыл бұрын
ഇത് പോലെ വെറൈറ്റി വീടുകളുടെ വിശേഷങ്ങൾ നമുക്ക് മുൻപിലേക്ക് എത്തിക്കുന്ന സച്ചിനും പിഞ്ചുവിനും നന്ദി 😍✌🏻✨️
@comeoneverybody4413 Жыл бұрын
😍😍😍😍😍😍
@arumar7768 Жыл бұрын
Truly amazed by this video ..
@Boxerakku Жыл бұрын
Athalle avrude pani
@nasarkk3752 Жыл бұрын
Q🎉
@comeoneverybody4413 Жыл бұрын
ചൂടിനെ ചെറുക്കാൻ നൂതന വിദ്യകൾ, എങ്ങോട്ട് നോക്കിയാലും മരങ്ങളും പ്രകൃതിയും കാണാം. കോൺക്രീറ്റ് കുറച്ച് ഗ്ലാസ്സുകൾ കൊണ്ട് പൊതിഞ്ഞ ചുവരുകൾ, Amazing ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത മറ്റൊരു ഗംഭീര വീട്. Asif Ahmed: 9895076226 instagram.com/architect_asif_ahmed?igshid=OGQ5ZDc2ODk2ZA==
@FOODANDYOU Жыл бұрын
Ethu mobile il aanu recording? Super clarity
@therightworld9675 Жыл бұрын
ശിൽപിയും ശില്പവും വീട്ടുകാരും അടിപൊളി
@jusairaazeez2498 Жыл бұрын
Nte അമ്മോ ഇങ്ങനെ ഒരു വീട് സ്വപ്നം കാണാം 🤭🤭അടിപൊളി വീട് 🔥🔥😍😍
@mohammedkoya1892 Жыл бұрын
ഇതേപോലെ (ഇതിലും വലുത് )ഉള്ള ഒരു വീട് കോഴിക്കോട് NH ബൈ പാസ്സിൽ പൂലടികുന്നിൽ കോഴിക്കോട്ടെ പ്രശ്‌സ്ത dr 15വർഷം മുമ്പ് റിവർ സൈഡ് വില്ല ചെയ്തിട്ടുണ്ട് ഏകദേശം ഒരു 5 acare സ്ഥലത്തു അതിഗംഭീരം
@Linsonmathews Жыл бұрын
പ്രകൃതിക്ക് ദോഷം വരാതെ ചെയ്ത അടിപൊളി വീട്... 😍👌❣️❣️❣️
@mohdsharafudheen2287 Жыл бұрын
എത്ര ഭൂമി വെറുതെ waste ആക്കി എന്നു കൂടി നോക്കുക
@beevisharimol1673 Жыл бұрын
വെറൈറ്റി വീട്. എങ്ങോട്ട് നോക്കിയാലും പച്ചപ്പും മരങ്ങളും കോർട്ട് യാർഡും. എല്ലാംകൊണ്ടും adipoli home. 👍🏻👍🏻🥰നിങ്ങളുടെ ഓരോ eppisodum കാണാൻ കാത്തിരിക്കാറാണ് ഞാൻ 💖💖
@comeoneverybody4413 Жыл бұрын
Thank you ❤❤❤❤❤
@Annz-g2f Жыл бұрын
Beautiful home!!! Uncommon model really liked 👍
@veynz1 Жыл бұрын
Awesome home! So open, yet so private. Kudos to the sons for their concept and the parents for letting them ultimately develop it. Hats off to the architect to convince the owners to retain every tree. BTW that Porsche perfectly compliments this modern home.
@MichiMallu Жыл бұрын
കണിച്ചുകുളങ്ങരയിൽ മറ്റൊരു സ്പെഷ്യൽ ആളുണ്ട് - കാട്ടുകള്ളൻ വെള്ളാപ്പള്ളി!
@volghhbnn Жыл бұрын
Nalla veettukar supper veedu onnum pareyanilla
@ABU-lz2sh Жыл бұрын
This is the First Time you are being entertained That's Good!!
@SajiyonaSaji Жыл бұрын
ഇനിയുള്ള വീടുകൾ ഇതുപോലെ സംഭവിക്കട്ടെ...... ഇത് അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി...... Thank you so much.,.... God bless you......
@comeoneverybody4413 Жыл бұрын
😍😍😍😍
@SajiyonaSaji Жыл бұрын
@@comeoneverybody4413 👍👍
@advsuhailpa4443 Жыл бұрын
14:02 🌺സന്തോഷം🌺 നൽകുന്ന വീട്🌟
@BenaseerAbc Жыл бұрын
എന്റെ സ്വപ്നത്തിലെ വീട്...
@ashviralcut Жыл бұрын
എന്തായാലും നമുക്കൊക്കെ സ്വപ്നം കാണാം
@anoopsebastian339 ай бұрын
ഉൾവലിഞ്ഞൊരു കിടിലൻ വീട് ഇൻട്രോവേർട്ട്സ്നു പറ്റിയ വീട്.. ആണ്ടവാ 😍
@muhammedshafi5691 Жыл бұрын
Valare manoharamayoru veed kanditu asooya thonunnu orupad ishtamayi.ithinte Architecture ku orupadu abinanthanangal❤❤❤❤❤❤❤ pinne ningalkum big thanks ❤❤❤❤
@latheeshkvinu134 Жыл бұрын
ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം നിലവാരം ഉള്ളതാണ്
@jafar160723 күн бұрын
Is it just only me,? or did we all see a black ghost spirit walking away from the scene. . literal chillss....!!! wooooo
@Dilsha-6 ай бұрын
Malappuram vettichira bagath near by highway oru banglavu undd….. PADIYATH GULMINAR Pattueggil ath onn cheyyanam Athrekkum BIG aan❤
@vismayplays5233 Жыл бұрын
What a beautiful home in our home town.... what an architect....hats off to you ❤❤❤❤❤
@comeoneverybody4413 Жыл бұрын
❤❤❤🎉
@rashid7451 Жыл бұрын
Such a environmental friendly house that says how beautiful the people own that
@anandchannar6029 Жыл бұрын
Different from typical Kerala homes....Art is missing everywhere.....
@siddik4162 Жыл бұрын
Asif Bro Pwoli Aanu...
@rizwansait1824 Жыл бұрын
Mashallah ♥️, the most beautiful house ever seen ❤
@mercyantony3322 Жыл бұрын
Its better if the artitech contact would be mentioned
@lijoantony7425 Жыл бұрын
Woow kidu Nice Home..
@mercyantony3322 Жыл бұрын
This is my dream home ! What about the Glasses ? Unbreakable even with aggressive hit ,? I would like to have such an open concept , echo friendly , spacious and beautiful home 👍👍
@sheenaarun3245 Жыл бұрын
"A thing of beauty is a joy for ever'. They are our neighbours. You all can see some views of our house too. Well done Asif.🔥🔥💥👍
Njan orupaadu agrahicha oru design veedu aanu.....
@AslamAlukkal Жыл бұрын
മാരഗം ❤❤
@sheljuponnappan8686 Жыл бұрын
Asif ahmed ❤❤👌👌🔥🔥🔥🔥
@ABU-lz2sh Жыл бұрын
They could have call the house JasMin
@comeoneverybody4413 Жыл бұрын
That's right😍😍😍😍😍😍
@muneeravp21325 ай бұрын
Porche alle njn aa kandee 😌
@triofamous9634 Жыл бұрын
ee vidd njan jack and daniels ill kandirrnallo
@Lissy117 Жыл бұрын
എന്റെ വീടിന്റെ അടുത്ത്
@BlueStoneInteriors-B.S.I Жыл бұрын
Awesome❤❤❤
@nawazmohammed8343 Жыл бұрын
Very good house. What is the cost for constructing this house 🤔🤔🤔
@haz9304 Жыл бұрын
After few years I will show u like ths another verity home That will be change all people home mind
@tinothampypolackan938 Жыл бұрын
Come-on everybody, രണ്ട് പേർക്കും ഒന്നും ചോദിക്കേണ്ടി വന്നില്ല... A to Z എല്ലാം designer തന്നെ വാ അടക്കത്തെ പറഞ്ഞ് തന്നു😛
@serenamathan6084 Жыл бұрын
😅😂
@dipin2 Жыл бұрын
കിടിലൻ വീട്. യൂറോപ്പിൽ ഒക്കെ കാണുന്ന പോലത്തെ വീട്. ഒരുപാടു വെളിച്ചം. പകുതിയും ഗ്ലാസുകൾ. ആദ്യം ഇത്രയും കാശുയുണ്ടായിട്ടും ആദ്ദേഹം ഒറ്റ നില്ല പണി തേനു ഒരു കൈ കൊടുക്കണം.
@Oldmangamn Жыл бұрын
But urangaan pedithonunun
@AM-lb2mg Жыл бұрын
I like this architect
@comeoneverybody4413 Жыл бұрын
❤❤❤
@s_i_j_o__ Жыл бұрын
How much this home budget... 🥵🥵
@journywithsanthosh1783 Жыл бұрын
What are the safety features of this house
@shalini314911 ай бұрын
Adipoli, pakshe ee chillu veedinte safety ethrathollam undu?
@mollyl7808 Жыл бұрын
Super veedu kanichukulangara templenu aduthaano
@iamachuuu Жыл бұрын
Adipowli 🔥😍
@saamikp9759 Жыл бұрын
Nilath virichath enikishtapettu
@priyanshu389928 күн бұрын
Nice...estimated cost..any idea?💭💭💭
@raimukambar9851 Жыл бұрын
UAE Yile ithepolayane plan cheyunnathe 👍
@joopresents7740 Жыл бұрын
എന്റെ ചേർത്തല Kanichikulangara near to my place ❤️😍
@Mydreams4530 Жыл бұрын
Veedu pole thonniyilla. Livingroom kanumbol furniturshop pole thonni
@sajanpt9825 Жыл бұрын
Super 😍😍😍
@johnsamuel1382 Жыл бұрын
Amazing
@HelloMYF Жыл бұрын
Asif ❤👍
@swapnakood Жыл бұрын
Again Asif’s magic….👌
@muhsina. Жыл бұрын
Cost of construction?
@ajithfrancisxavier6512 Жыл бұрын
Namdee nattil bazooka shoot evdee arrnu
@ManjusRecipes Жыл бұрын
Beauty 😍
@jairamt95916 ай бұрын
What is the size of plot ?
@jolintjose2892 Жыл бұрын
Missing drone view. Nice❤
@Ms-hy8xv Жыл бұрын
Resortpoleund
@rajankuttiyil5368 Жыл бұрын
വീട് കൊള്ളാം പക്ഷേ കണക്ക് ശെരിക്കും നോക്കിയാൽ കുഴപ്പമില്ല
@Itsmemelvin08 Жыл бұрын
Approximate cost could you say?
@AbdulJabbar-dk4hr Жыл бұрын
Plan kittumo
@govindannair5825 Жыл бұрын
This doesnt to be a house one can live in. It's an exhibit.