നിങ്ങളുടെ ഈ ശബ്ദത്തിന് പടച്ചോൻ വല്ലാത്ത കഴിവ് തന്നിട്ടുണ്ട്.... ഞങ്ങളുടെ പള്ളിയിൽ ഒരിക്കൽ പ്രസംഗിക്കാൻ വന്നപ്പോൾ വീട്ടിലേക്കു വന്നത് ഓർക്കുന്നു.... പടച്ചോൻ ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. Aameen... Masha allah.....
@lailapaloli3858 Жыл бұрын
Aameen😊
@khaleelbh18886 жыл бұрын
23/2/2019 വായിക്കുക. ഞാൻ രാത്രി ഒരു പതിനൊന്നു മണിക്ക് കടയും ക്ളോസ് ചെയ്ത് ബൈക്ക് എടുത്ത് റൂമിലേക്ക് പോവുന്ന വഴി എയർഫോൺ വെച്ച് ഈ പ്രസംഗവും കേട്ടുകൊണ്ട് യാത്രയിലായിരുന്നു ആ മരണത്തിന്റെ വരികൾ പറഞ്ഞു കഴിഞ്ഞതും മാഷാ അല്ലാഹ് എന്റെ വണ്ടിക്ക് വന്ന് അടിക്കേണ്ട ഒരു കാർ ചെറിയ സെക്കന്റിന്റെ വെത്യാസത്തിൽ മാറി മറഞ് ഒരു കാട്ടിലേക്ക് പോയി മരത്തിൽ ഇടിച്ചു. ഉമ്മയുടെ ഉപ്പയുടെ ദുആ അള്ളാഹു കാത്തു
@khaleelbh18886 жыл бұрын
വാഹനങ്ങളിൽ മ്യൂസിക് പാട്ടും വെച്ചു പോകുന്നവരെ അള്ളാഹു പിടിക്കുമ്പോൾ മ്യൂസിക്കിൽ മുഴുങ്ങിയവർ ആവാതിരിക്കുക. ഖുർആൻ അല്ലങ്കിൽ അല്ലാഹുവിന് ഇഷ്ട്ടപ്പെട്ട അറിവ് കേൾക്കുക pls pls pls
@Hotsong-g6j5 жыл бұрын
ആ കാർകാരനെ രീക്ഷപെടുത്താത്ത നിങ്ങളെ മാത്രം തീക്ഷപ്പെടുത്തിയ മൈ.......ൻ. ആണല്ലോ ഈ ദൈവം
@@rfq4812 ഇഹലോക ജീവിതം പരീക്ഷണ നിർഭരമാണ്. നന്മകൊണ്ടും തിന്മകൊണ്ടും ദൈവം മനുഷ്യനെ പരീക്ഷിക്കും.
@sheemaarif36346 жыл бұрын
ഒരുപാട് ആളുകൾക്ക് സ്വാധീനമായ താങ്കളുടെ ശബ്ദം ഒരു പാട് കാലം ഇതിലും കൂടുതൽ മാധുര്യ മനോഹര ഈ മാനോടെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയ മൗലവി.താങ്കളുടെ ക്ലാസുകൾ എന്റെ ജീവിതത്തെ ഒരു പാട് മാറ്റിമറിച്ചിട്ടുണ്ട്. അല്ലാഹു വിന്റെ അനുഗ്രഹം.. അൽഹംദുലില്ല.താങ്കൾക്ക് വേണ്ടി റബ്ബിനോട് ഞാൻ ഒരു പാട് പ്രാർത്ഥിക്കുന്നുണ്ട്. ആമീൻ
@badiramujeebma63726 жыл бұрын
Its my uncle😍proud on ur words
@asiyavk9795 жыл бұрын
എന്റെ sir ആയിരുന്നു... നീണ്ട 6 വർഷക്കാലം...... വർഷങ്ങൾക്കുമപ്പുറം, ഇന്നും മനസ്സിൽ വല്ലാതെ തട്ടും സാറിന്റെ ഓരോ വാക്കുകളും....
@Neimsaaisa6 жыл бұрын
തിന്മകൾ വെടിയുക നന്മകൾകൊണ്ട് മുന്നേറുക എന്നാൽ മരണത്തിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കും
@asiyavk9795 жыл бұрын
ഒന്ന് കേട്ട് പോയതാ.... പിന്നേം ഈ വഴി ഒന്നൂടെ കേൾക്കാൻ വന്നു..... എന്തോ പിന്നേം പിന്നേം കേൾക്കാൻ മനസ്സും കാതും വല്ലാതെ കൊതിക്കുന്നു.... എന്റെ sir ആയിരുന്നു... Dgree 3 Years... ആ കാലമൊക്കെ ജീവിതത്തിലെ വസന്തമായിരുന്നു.....
@subairpookoth38434 жыл бұрын
الحمد لله ഭാഗൃവതി
@astepaheadstar50412 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം.ഹൃദ്ധയത്തിലേക്ക് തുളച്ച് കയറുന്ന വാക്കുകൾ
@mmplkl11096 жыл бұрын
super speech ,,,,,, " ellaaarum kelkuka manasilaakuka maranathinu munbb chinthikkuka....
@AbdulMajeed-yb5uo4 жыл бұрын
പ്രസംഗത്തിന് മാർക്കിടുന്നതിന് പകരം സ്വന്തം ജീവിതത്തിൽ പകർത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്. കാരണം മരണം എല്ലാവർക്കുമുള്ളതാണ്. അതിൽ നിന്നും ആർക്കും ഒഴിവില്ല
Really..heart touching..May Allah give you better reward ....Ameen ya rabb
@AbdulJabbar-po3sm6 жыл бұрын
Aameen
@hafzathkk32093 жыл бұрын
Masha Allah good speech
@rinasahammed63676 жыл бұрын
Maasha allah Kannu niranju pozhyi ...Allhuve poruthu tharane Rabbe
@shameerali55945 жыл бұрын
Masha Allah superb speech
@shamsukanga74753 жыл бұрын
ജീവിതത്തിന്റെ അടിത്തറയിളകിയ പുതുതലമുറയോടു് മരണത്തെപ്പറ്റി പറഞ്ഞിട്ടൊന്നും കാര്യമില്ല.മണവാളനെ ശവപ്പെട്ടിയിലേറ്റി ആനയിക്കുന്ന ന്യൂ ജനറേഷൻ "...... നമുക്ക് റബ്ബിനോട് മനമുരുകി പ്രാർത്ഥിക്കാം.
@mammadjamsheer70005 жыл бұрын
This is speach. God bless u brother.
@shibilitv45445 жыл бұрын
Super speech
@AbdulJabbar-po3sm6 жыл бұрын
Masha allah.
@asiyavk9795 жыл бұрын
2 വട്ടം like അടിക്കാൻ pattuoo... ഇല്ലാല്ലേ....
@uha73383 жыл бұрын
Maasha Allah
@saudiexplorer69066 жыл бұрын
നല്ല ഒരു പ്രസംഗവും വിഭാഗീയതോടെ കാണുന്നത് തെറ്റാണ്
@kunhainkutty63785 жыл бұрын
Good speach
@asiyavk9797 жыл бұрын
maasha allah...
@stcstc64085 жыл бұрын
Asiya v k
@swalihapp25455 жыл бұрын
Masha Allah Enne padippicha Sir
@nazar88497 жыл бұрын
Masha allah
@armalabarvision62374 жыл бұрын
masha allah
@Ajmalnp-x3e Жыл бұрын
Subhanallah
@shameer.athanikkal1994 жыл бұрын
Jazzak Allah khair
@thanveermohammed24186 жыл бұрын
Mashaallha
@muhamedrifath69644 жыл бұрын
Nice speach 👌👍👌👍👌👍👌👍👌👍
@fathimamirfa.87514 жыл бұрын
Super speach
@RiyasVlogs-di7mi9 ай бұрын
അൽഹംദുലില്ലാഹ്
@m.shahida18353 жыл бұрын
👍👍👍👍
@m.shahida18353 жыл бұрын
👍👍👍👍👍
@mohamednihaska21817 жыл бұрын
Masha Allah good speach
@nishadsakaka12215 жыл бұрын
Mohamednihas K A y
@sameermonkt33576 жыл бұрын
Very good speech
@nahaskt14216 жыл бұрын
aameen masha allha
@fathisachu24666 жыл бұрын
Good speech
@shamnadmk10215 жыл бұрын
thanks
@prokallan44ff934 жыл бұрын
alhamdulillah masha allah❤❤
@asmafaize105 жыл бұрын
Streekalude mukam marakunadine pati onn paranj taruo
@saimabinthkm98182 жыл бұрын
അത് നല്ലതാണ്. ചെയ്യാതിരുന്നാൽ കുറ്റമില്ല
@thasleenathasli39706 жыл бұрын
thank God
@shajipilakkalshaji3856 жыл бұрын
Super
@speedsalam7 жыл бұрын
Aaameen....
@muhsinirijal82184 жыл бұрын
Mashhallah ❤️
@mohammedyakoobayamkudi55696 жыл бұрын
Mashallah
@mohammedyakoobayamkudi55696 жыл бұрын
Great
@اسماءبنتمحمد-ج6ت6 жыл бұрын
Aameen yaa rab
@Shafi-ek7mz6 жыл бұрын
Dislike cheythavarkum maranam undennorkanam 😢😢
@aboobackerthazhathel8152 жыл бұрын
മുജാഹിദ് പ്രസ്ഥാനക്കാരുടെ പ്രസംഗം കേൾക്കുമ്പോൾ ശ്രദ്ധിക്കുക തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക