എല്ലാ കുട്ടികൾക്കും ഉപകാരമാകമാവട്ടെ സാറിൻ്റ പ്രസംഗം,,, ആമീൻ
@നെൽകതിർ2 жыл бұрын
ചിന്തിപ്പിക്കുന്ന അടിപൊളിപ്രസംഗം.ഇതാരാണ്.ചുമ്മാ കേട്ട് തുടങ്ങി മുഴുവൻ കേട്ടുപോയി
@shameerrizu64562 жыл бұрын
Ali shakir
@haseenamukthar2 жыл бұрын
അലി ഷാക്കിർ മുണ്ടേരി സാർ
@Avishbcu Жыл бұрын
Ali Shakir munderi
@haseenamukthar2 жыл бұрын
സാറിന് ദീർഘായുസ്സും ആരോഗ്യം നൽകണേ റബ്ബേ,,,
@haseenamukthar2 жыл бұрын
മാഷാ അള്ളാഹ്,,,
@zuhramol8466 Жыл бұрын
Nalla Speach
@swabeehsebi714710 ай бұрын
Subhanalla alhamdulillah allahuakbar 😭
@a.k.arakkal29552 жыл бұрын
അൽഹംദുലില്ലാഹ് ...
@MelodicMoods-FFF Жыл бұрын
Allah ❤️
@suharabisubi28302 жыл бұрын
Masha Allah Alhamdulillah
@wegotnojams92585 ай бұрын
Adipoly speach
@nanninanni24782 жыл бұрын
masha allha
@ahmedm64592 жыл бұрын
M . a . s . h . a . L. . L. . A. . H. . llah
@nishafini17932 жыл бұрын
Masha Allah 😟😟karanju poyi... ningal de vakkukal kett
@mujeeb.epalappatta62122 жыл бұрын
Masha allha..
@iajmalshajahan2 жыл бұрын
🔥
@shameerrizu64562 жыл бұрын
Alhamdulillah
@marakkarkuttykunnath10562 жыл бұрын
Masha allah
@haseenajasmine73162 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼🤲🤲🤲🤲
@nishafini17932 жыл бұрын
Ithil voice cut avunnund. .
@sabiramol65762 жыл бұрын
👍👍👍👍
@tvdawahh2 жыл бұрын
Mashaallah
@ashrafa20052 жыл бұрын
ഉസ്താദേ എനിക്ക് ഒരു ചെറിയ സംശയം ചോദിക്കാറുണ്ട്. എന്റെ ഭർത്താവ് നിങ്ങളുടെ പ്രഭാഷണം കേൾക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് പറയുന്നത് . എന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി. എന്റെ ഭർത്താവ് എന്റെ കൂടെ കിടന്നിട്ട് 8 വർഷമായി. ഞാൻ ഇതുവരെ ഭർത്താവിനോട് ഒന്നും ചോദിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ഇതിനെ പറ്റി പറഞപ്പോൾ ഭർ ത്താവ് പറഞ്ഞത് കൂടെ കിടക്കണമെന്ന് നിർബന്ധമില്ല. ബഡ് റൂമിൽ എവിടെയും കിടക്കാം അങ്ങനെയാണോ നിങ്ങളുടെ ഇസ്ലാം പറയുന്നത്. പിന്നെ അവരുടെ ഉ മ്മ നെ ഭർത്താവ് നമ്മളുടെ ബഡ് റൂമിലാണ് കിടത്തൽ . വളരെ വിഷമത്തിലാണ്. ഇത് തെറ്റാണോ. ശരിയാണോ . ഇതിന് എനിക്ക് ഒരു മറുപടി തരണം
@islamthewayoflife6774 Жыл бұрын
പ്രവാചകൻ മുസ്ലീങ്ങളോട് പറഞ്ഞു: "സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുക." കൂടാതെ: "നിങ്ങളിൽ ഏറ്റവും ഉത്തമർ തങ്ങളുടെ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ്." കൂടാതെ: "ഒരു മുസ്ലീം തന്റെ ഭാര്യയെ വെറുക്കരുത്, അവളിലെ ഒരു മോശം ഗുണത്തിൽ അയാൾക്ക് അതൃപ്തിയുണ്ടെങ്കിൽ, അവൻ നല്ല ഒന്നിൽ സന്തോഷിക്കട്ടെ." കൂടാതെ: "ഒരു മുസ്ലീം തന്റെ ഭാര്യയോട് എത്രത്തോളം മാന്യനും ദയയും കാണിക്കുന്നുവോ, അവൻ വിശ്വാസത്തിൽ കൂടുതൽ പരിപൂർണ്ണനാണ്."
@നെൽകതിർ Жыл бұрын
ഇതൊരു മാനസിക രോഗമാണ് ഡോക്ടറെ കാണിക്കുക .പ്രസങ്ങിക്കുന്ന പുള്ളി ആത്മീയവും വിശ്വാസ പരവും ആയ കാര്യങ്ങൾ ആണ് പറയുന്നത് ബൗദ്ധികമായ ഇത്തരം മാനസിക രോഗങ്ങൾക്ക് ട്രീറ്റ്മെന്റ് ചെയ്യാൻ ആകുന്ന ഡോക്ടർമാർ ധാരാളം ഫീൽഡിൽ ഉണ്ട് .ഇദ്ദേഹത്തിന്റെ പ്രസംഗം കുറെ പേര് വേറെയും കേൾക്കുന്നുണ്ടാകും എന്നാൽ വട്ടു കേസും പ്രസംഗവും തമ്മിൽ ബന്ധം ഇല്ല