മരണം ഉറപ്പായിട്ടും അതിസമ്പന്നർ Titanic കാണാൻ പോവുന്നതെന്തിന്?

  Рет қаралды 508,183

Umer Abdussalam

Umer Abdussalam

Күн бұрын

Пікірлер: 649
@UmerAbdussalam
@UmerAbdussalam Жыл бұрын
Chat GPT & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - whatsapp ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616500
@akhilmanoharanakhilmanohar3799
@akhilmanoharanakhilmanohar3799 Жыл бұрын
😊😊
@vijeesh_alam
@vijeesh_alam Жыл бұрын
നിങ്ങളുടെ വീഡിയോ കേൾക്കാൻ ഒരു പ്രത്യേകത ആണ്. വലിച്ചു നീട്ടൽ ഇല്ല കാര്യങ്ങൽ ഊഹിച്ച് പറയുന്നില്ല നല്ല knowledge ആണ് നിങ്ങൾടെ വീഡിയോ.
@madhukrishnan9584
@madhukrishnan9584 Жыл бұрын
ആരായെന്നൊന്നും അറിയില്ല, പക്ഷേ അവരുടെ അവസ്ഥ എന്താണ് എന്ന് ഊഹിക്കാൻ പോലും ഭയം തോന്നുന്നു. ദൈവം രക്ഷിക്കട്ടെ.😢
@mathsipe
@mathsipe Жыл бұрын
Only science can
@pcbasith7906
@pcbasith7906 Жыл бұрын
​@@mathsipenokki irunnooo
@stranger8038
@stranger8038 Жыл бұрын
@@pcbasith7906 എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് സയൻസിനെ കൊണ്ട് മാത്രമേ കഴിയൂ അല്ലാതെ ഒരു ദൈവത്തിനും ഒരു ചുക്കും ചെയ്യാൻ കഴിയില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി എടുത്തു കൊണ്ട് വന്നാൽ അതിന്റെ ക്രെഡിറ്റ് മൂപ്പർക്ക് കൊടുക്കാൻ വിശ്വാസികൾ ഓടിയെത്തും ഒരു സംശയവും വേണ്ട 😂
@muhammadfavas8757
@muhammadfavas8757 Жыл бұрын
​@@stranger8038മത്സ്യത്തിന്റെ വായിൽ കുടുങ്ങിയ മനുഷ്യനെ രക്ഷിച്ചത് ദൈവം, അഗ്നിപർവത കുണ്ഡം പോലോത്ത തീ കുണ്ഡത്തിൽ നിന്നും ഇബ്രാഹീംമിനി രക്ഷിച്ചവൻ ദൈവം, ഒരു രാത്രി കൊണ്ട് 7 ആകാശവും താണ്ടി മുഹമ്മദ്‌ നബിയെ ദൈവ സന്നിധിയിലേക്ക് എത്തിച്ചതും ദൈവം തന്നെ... നീ ശ്വസിക്കുന്ന വായു വെള്ളം,തീ, ഈ പ്രപഞ്ചം സൃഷ്ടിച്ചവന്... വെറും കടലീനടിയിലുള്ള ചെറു വാഹനത്തെ രക്ഷിക്കുക എന്നത് വലിയ കാര്യമൊന്നും അല്ല,നമുക്ക് കാത്തിരിക്കാം ദൈവം അല്ലാഹ് എന്താണോ ഉദ്ദേശിച്ചത് അത് നടക്കും... എന്തായാലും മനുഷ്യന് ഇതിൽ ഒരു പാടം ഉണ്ടാവും
@sanjithreji
@sanjithreji Жыл бұрын
​@@stranger8038സുഹൃത്തേ താങ്കൾ ഈ പറയുന്ന almighty സയൻസ് ഉണ്ടല്ലോ ഈ സയൻസ് തന്നെ നിസ്സഹായരായി നോക്കി നിന്ന എത്ര സാഹചര്യങ്ങളിലൂടെ ഈ കഴിഞ്ഞ കാലങ്ങളിൽ ലോകം കടന്നുപോയി ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചു എന്ന് പറയുമ്പോളും ആഴക്കടൽ ഗവേഷണ രംഗത്ത് ഇന്നും ശൈശവ ദശയിൽ തന്നെയാണ്. പിന്നെ ശാസ്ത്രം എത്ര പുരോഗമിച്ചാലും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുവാനോ ദൈവം ഇല്ല എന്ന് സ്ഥാപിച്ചെടുക്കാനോ ഒരിക്കലും സാധിക്കില്ല കാരണം ദൈവം എന്ന് പറയുന്നത് ഒരു ശാസ്ത്രത്തിന്റെയും നിഗമനമല്ല അത് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തിയും ചൈതന്യവുമാണ് god bless you.. ❤
@stom6380
@stom6380 Жыл бұрын
മനുഷ്യന്റെ ഈ adventure ആണ് ഇന്ന് കാണുന്ന മോഡേൺ വേൾഡ്
@raghavankuttykv1343
@raghavankuttykv1343 Жыл бұрын
Adventure alla anewasshana budhi.
@georgejohn33
@georgejohn33 Жыл бұрын
ഇതിനെ പറ്റി പല youtube ചാനൽ videos ചെയ്തതിൽ ഇത്രയും clear ആയി മനസിലാക്കി തന്നെ വീഡിയോ ആണ് ഇതു 👍🤞❤ brother
@noushadmambra
@noushadmambra Жыл бұрын
ഇതിന്റെ explanation നിങ്ങളിൽനിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു..... 💓💓🤝
@Jariya25522
@Jariya25522 Жыл бұрын
ഇതിൽ ഒന്നു മനസ്സിലായി 11 മാസംമാത്രം പ്രായമുള്ള കുഞ്ഞുടക്കം 4 മക്കളേ ഒരു പോരാലും ഏൽക്കാതെ 40 ) ദിവസം തിരിച്ചു തന്ന റബ്ബിന് സർവ സ്തുതിയും അതും 11 മാസം പ്രായമെന്നാൽ മുലപ്പാൽ കുടിക്കുന്ന കുട്ടി അവിടെയാണ് ചിന്തിക്കുന്നവർക്കു.ദിർ ട്ടസ്‌ഥാന്തമുണ്ട് ,
@Toms.George
@Toms.George Жыл бұрын
കോപ്പാണ്.
@harris1253
@harris1253 Жыл бұрын
ആമസോൺ വനത്തിൽപ്പെട്ട കുഞ്ഞുങ്ങൾ രക്ഷപ്പെട്ടതുപോലെ ഏതെങ്കിലും വിധത്തിൽ രക്ഷപ്പെടാൻ സാധിക്കട്ടെ ...... ദൈവം മാത്രം തുണ
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
ആമസോൻ കടലിനടിയിൽ അല്ല അവിടെ വായു കിട്ടും ഇത് അങ്ങനെ ആണോ പിന്നെ ഇത് കാശിന്റെ കുത്തി കഴപ്പ് എന്ന് പറയും
@Safvan111
@Safvan111 Жыл бұрын
40 ദിവസം കാട്ടിൽ ഒറ്റക്ക് താമസിച്ച 4 കുട്ടികളെ കണ്ടെത്തിയതിന് പിന്നിലും ദൈവം..... 4 കിലോമീറ്റർ താഴ്ചയിലുള്ള 5 പേരെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്നതിന് പിന്നിലും ദൈവ വിധി... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം....
@Toroskrish
@Toroskrish Жыл бұрын
Eth dhaibam ....dinkan aano😂ellaam cheyth vechitt rechikkunna oru psycho dheibam😂
@muhammedadhil4992
@muhammedadhil4992 Жыл бұрын
​@@Toroskrish thInkIng you islamic
@abhilashacharya8203
@abhilashacharya8203 Жыл бұрын
അത് അതിജീവനം ഇത് കുത്തിക്കഴപ്പ്....
@farooknjp5531
@farooknjp5531 Жыл бұрын
മനുഷ്യൻ എത്രോയോ നിസ്സാരന്ന് തിരിച്ചറിയുന്നു യാ അല്ലാഹ്.... അള്ളാഹു അക്ബർ
@aneesh7889
@aneesh7889 Жыл бұрын
😂 അല്ലാഹുവോ
@Kh-on9hp
@Kh-on9hp Жыл бұрын
​@@aneesh7889nthee ketittlle
@Malayalamcriticsbehindthemask
@Malayalamcriticsbehindthemask Жыл бұрын
അള്ളാഹു ആണോ ഇവരെ മുക്കിക്കൊന്നത്, കേസ് എടുക്കണം പിള്ളേച്ചാ
@niksmedia1947
@niksmedia1947 Жыл бұрын
ഓം നമോ നാരായണായ 🕉️🕉️🕉️🕉️
@kattaparambil
@kattaparambil Жыл бұрын
അള്ളാഹു വല്യോൻ ആണെങ്കിൽ ചെറിയൊൻ വേറെ ഉണ്ടെന്നല്ലേ, വലുത് പറയണമെങ്കിൽ ചെറുത് ഉണ്ടാക്ണ്ടെ
@vahabvahu2078
@vahabvahu2078 Жыл бұрын
ബഹിരാകാശത്ത് വരെ ആളുകൾ പോകുന്നത് ഓരോരുത്തരുടെ ധൈര്യവും കോൺഫിഡൻസ് ആണ് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ അതിനു കഴിയൂ അതിനെക്കുറിച്ച് റിസർച്ച് ചെയ്യുന്നതും നമ്മൾ അതിനെക്കുറിച്ച് പഠിക്കുന്നത് അവർ പോയത് കാരണമാണ് 💯
@geethanjalinair2603
@geethanjalinair2603 Жыл бұрын
അവർ മരണപ്പെട്ടതായി വാർത്തകൾ വന്നിരിക്കുന്നു 😢..യാത്ര പുറപ്പെട്ടു ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തെ വലിയ മർദ്ദം താങ്ങാനാവാതെ സബ്മറൈൻ നിമിഷനേരം കൊണ്ട് ചുളുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു... അതിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിയിൽ നിന്ന് കണ്ടെടുത്തു... മരണപ്പെട്ടവർക് ആദരാഞ്ജലികൾ.. 🙏🏻
@dream_traveller777
@dream_traveller777 Жыл бұрын
പുതിയ അറിവ് പകർന്നുതന്നതിനു നന്ദി ബ്രോ..നല്ല അവതരണം..
@dileepmk4877
@dileepmk4877 Жыл бұрын
2 കോടി ഇങ്ങോട്ട് തരാം പറഞ്ഞാലും ഞൻ പോകില്ല 😐
@usmanvp6148
@usmanvp6148 Жыл бұрын
അത് ബുദ്ധി
@pradeepms8157
@pradeepms8157 Жыл бұрын
ഞാനും 👍👍
@aronjayesharavjayesh1374
@aronjayesharavjayesh1374 Жыл бұрын
😂😂😂
@sruthibabu6332
@sruthibabu6332 Жыл бұрын
​@@pradeepms8157 njnum 😂
@sharfawahid4706
@sharfawahid4706 Жыл бұрын
Njanum
@SarfasRafeek
@SarfasRafeek Жыл бұрын
Clear പറഞ്ഞു തന്നതിൽ thanks😅
@muhammedsafvan9632
@muhammedsafvan9632 Жыл бұрын
Good നല്ല അവതരണം ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@jauferm1615
@jauferm1615 Жыл бұрын
I appreciate your deep analysis on the matter
@donboscochittilappilly1613
@donboscochittilappilly1613 Жыл бұрын
സാഹസികത രക്തത്തിൽ അലിഞ്ഞുചേർന്നവർക്ക് ഒരിക്കലും അടങ്ങിയിരിക്കാനാവില്ല. സ്വന്തം ജീവനേക്കാളും സാഹസികതയെ സ്നേഹിക്കുന്നവരാണ് ചരിത്രത്തെ ജീവനുള്ളതാക്കുന്നത് .
@sufispartn
@sufispartn Жыл бұрын
അതെ അതെ 6മന്ത് ബെഡ് റസ്റ്റ് കാലിലെ ലീഗ്മെന്റ് പോയി. ഇപ്പോഴും ക്ലിയർ ആയില്ല.
@donboscochittilappilly1613
@donboscochittilappilly1613 Жыл бұрын
ഏറ്റവും വേഗത്തിൽ പരിപൂർണ്ണ സൗഖ്യമാകട്ടെ എന്നാശംസിക്കുന്നു 🙏. കാലുകൾ പോയിട്ടും വിട്ടുകൊടുക്കാത്തവരെ ഓർക്കുക 👍
@jobijoseph4154
@jobijoseph4154 Жыл бұрын
Athu cash ullathukondu.allathavarku engineyum kudumbathe nokkanam enna chindha mathram
@donboscochittilappilly1613
@donboscochittilappilly1613 Жыл бұрын
@@jobijoseph4154 അപ്പോൾ പണമാണ് സാഹസികതയുടെ ഉറവിടം അല്ലേ ?! നമ്മുടെ നാട്ടിലെ പണക്കാർ അറിയാതെ പോകുന്ന സത്യം 😂🤣....
@Baldboyofjamaica
@Baldboyofjamaica Жыл бұрын
പിന്നെ ഇച്ചിരി വട്ടും
@abdulazeezn
@abdulazeezn Жыл бұрын
നല്ല അവതരണം ❤
@uppikarambath3166
@uppikarambath3166 Жыл бұрын
മനോഹരമായ അവതരണം 👍
@sivannarayanansivannarayan144
@sivannarayanansivannarayan144 Жыл бұрын
വളരെ നല്ല explanation Excellent 👌
@muhammedyousef5746
@muhammedyousef5746 Жыл бұрын
അവർ മരിച്ചു എങ്കിൽ സങ്കടം തന്നെ. ഇനി ഇങ്ങനെയുള്ള ദുരന്തങ്ങൾ വരാതിരിക്കട്ടെ. പണത്തിനെ തോൽപ്പിക്കുന്ന പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റും എപ്പഴും എവിടെയും ഉണ്ട്. നമുക്ക് വീണ്ടുവിചാരത്തിനുള്ള മുന്നറിയിപ്പ്.
@GAMER_KL_57
@GAMER_KL_57 Жыл бұрын
വളരെ നല്ല അവതരണം സുരക്ഷ കുറച്ചു കുറഞ്ഞു പോയോ ദൈവം സഹായിക്കട്ടെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു
@nikiii-d4s
@nikiii-d4s Жыл бұрын
Very informative video ❤
@afsalfidhaafsal2390
@afsalfidhaafsal2390 Жыл бұрын
അത്രയും വലിയ ഉപകരണം ടൈറ്റാനിക് പോയ സ്ഥലം അപകടസൂന്യത ഉള്ളതാണല്ലോ വർഷങ്ങൾക്കു മുമ്പ് പിന്നെ എന്തുകൊണ്ട് ആ കുഞ്ഞു പേടകത്തിൽ അവിടെപ്പോയി അപ്പോൾ തന്നെ മനുഷ്യൻ എത്രവും ബുദ്ധിയുള്ള മനുഷ്യൻ ഇത്രയും ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കാൻ കഴിയില്ല എന്ത് ശാസ്ത്രം കണ്ടുപിടിച്ചാലും നമ്മൾ ഇപ്പോൾ സൂര്യനിൽ പോകുമോ പറഞ്ഞതുപോലെ ആ ഒരു സന്ദർഭത്തിൽ ആരും പോവില്ല ആ സാധനം മുങ്ങി പോയിട്ട് ജനങ്ങൾ അതിന്റെ അവശിഷ്ടങ്ങൾ പോലും കാണാനും തൊടാനും ഭൂമിയിൽ എവിടെയും പോയാലും വേണ്ടില്ല പുറത്തുനിന്നുള്ള ഒരു പേടകം തുറക്കാൻ അത് മറ്റുള്ളവരുടെ കൈയിൽ താക്കോലും ആയിട്ട് എന്തുകൊണ്ട് പുറപ്പെട്ടു പുറത്തു വരുമ്പോൾ പറ്റുന്ന ആൾക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരും മരണപ്പെടുമല്ലോ ഈ പറഞ്ഞ മാജിക് കാർക്ക് പോലും പറ്റില്ല ഇതൊക്കെ അഹങ്കാരം
@sreejakp3776
@sreejakp3776 Жыл бұрын
God is Greater than any Things and Man മനുഷ്യനാണ് ഏറ്റവും വലിയവൻ എന്നും എല്ലാം തന്റെ കാൽചുവട്ടിലൊതുക്കാമെന്നും വ്യാമോഹിക്കുന്ന മനുഷ്യന്റെ അഹങ്കാരം മനുഷ്യനും ദൈവത്തിനു മുന്നിൽ മറ്റുള്ളവരുടെ ജീവികളെ പോലെ തന്നെയാണ് ഇങ്ങിനെയുള്ള ചിലതു കൂടി ഇല്ലെങ്കിൽ എന്തായിരിക്കും മനുഷ്യന്റെ അഹങ്കാരം
@ckshaji009
@ckshaji009 Жыл бұрын
നല്ല അവതരണം ,,, ശരിക്കും മനസിലാക്കി തന്നു,,,,,, ബഹിരാകാശത്ത് അനേകം പ്രകാശവർഷമകലെയുള്ള വ യുടെ ഫോട്ടോ എടുക്കാനും കാര്യങ്ങൾ മസ്സിലാക്കാനും കഴിയുന്ന ആധുനിക ടെക്നോളജി യുള്ള ഈ കാലത്ത് ,കടലിൽ നാല് കിലോമീറ്റർ താഴ്ച്ചയിൽ ഉള്ള ഈ കാപ്സൂൾ അവിടെ ഉണ്ടോ ഇല്ലയോ എന്നു പോലും ഉറപ്പ് വരുത്താനുള്ള ഒരു ടെക്നോളജി ഇത് വരെ കണ്ട് പിടിച്ചിട്ടില്ലേ,,,,,, മലേശ്യൻ വിമാനം കാണാതായപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ,,,
@stranger8038
@stranger8038 Жыл бұрын
ഇവിടെ ഉള്ളത് എല്ലാം കണ്ട് പിടിച്ചിട്ടേ പുറത്തോട്ട് നോക്കൂ എന്ന വാശി ഒന്നും സയൻസിന് ഇല്ല
@chachuchachumaadx7808
@chachuchachumaadx7808 Жыл бұрын
പിന്നെ എന്തിനാ ഈ 2കോടി രൂപ 😮😮ഒരു സുരക്ഷ യും ഇല്ലാത്ത ടെക്നോളജി ആണോ അതിൽ ന്റെ റബ്ബേ
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Жыл бұрын
Correct
@FathimaSaeeda_4
@FathimaSaeeda_4 Жыл бұрын
Very informative & good presentation💯👏🏻
@messi-hz7bi
@messi-hz7bi Жыл бұрын
ഇത്രയും റിസ്ക് പിടിച്ച മിഷൻ..ടിക്കറ്റ് വില രണ്ടുകോടി.. പോകുന്നത് ശതകോടീശ്വരൻ മാർ,ടൈറ്റാനിക് മുങ്ങിയ ഭാഗം തന്നെ ഒരു danger zone ആണെന്ന് പറയപ്പെടുന്നു... പോയ പലരുടെയും മിഷൻ fail ആയിട്ടുണ്ട്..എന്നിട്ടാണ് ആമസോണിൽ നിന്ന് മേടിച്ച ക്വാളിറ്റി കുറഞ്ഞ ഗെയിം കൺട്രോളർ ഇതിൽ ഉപയോഗിച്ചിരിക്കുന്നെ...ഇത് സഞ്ചാര യോഗ്യം അല്ലെന്നു പറഞ്ഞ മുൻ ഉദ്യോഗസ്ഥനെ ഇവർ പുറത്താക്കിടിട്ടുണ്ട്... എന്നിട്ട് വീണ്ടും ഇങ്ങനെ ഒരു യാത്ര..വിശ്വസിക്കാൻ പ്രയാസം... കൂടാതെ പുറത്തു നിന്ന് 70പൂട്ടോ മറ്റു വേറെയും... മാജിഷ്യൻസ് അല്ലെ ഉള്ളിൽ ഇരിക്കുന്നെ പൂട്ടു തുറന്നു പുറത്തു വരാൻ...എന്തൊക്കെയോ ദുരൂഹത..ഇവർ ചിലപ്പോൾ ബിസിനസ്‌ സാധ്യത മുന്നിൽ കണ്ടു കൂടെ പോയതായിരിക്കും...ആരേലും അപകടപെടുത്തിയോ അല്ലെങ്കിൽ സ്വയം ഇവർ മറ്റു purpose ഉദ്ദേശിച്ചു escape ആയോ അല്ലേൽ MH370 പോയ പോലെ ദുരുഹാമയോ എന്തോ...സാക്ഷാൽ ഉടയതമ്പുരാനറിയസം എന്താന്ന്..
@mccp6544
@mccp6544 Жыл бұрын
മനുഷ്യൻ്റെ അഹങ്കാരത്തിന് ഏറ്റ തിരിച്ചടി ആണ് ടൈറ്റാനിക് അപകടം, കൊതുകിൻ്റെ ചിറകിൻ്റെ വില പോലും ഇല്ലാത്ത മനുഷ്യന് ചിന്തിക്കാൻ ഒരുപാട് ഉണ്ട് ഇതിലൊക്കെ
@AdiasiMCadiasimc5363
@AdiasiMCadiasimc5363 Жыл бұрын
താങ്കളുടെ വിവരണം നല്ല രസാണുട്ടാ... 👍👍🥰🥰സംസാരം കേട്ടിരുന്നു പോവും അത്രേം സ്വീറ്റ് ആണ്
@rasheedkulangaraveettil3851
@rasheedkulangaraveettil3851 Жыл бұрын
അതിസമ്പന്നർ... അവസാന നിമിഷം ഭക്ഷണം, വെള്ളം പോലും ഇല്ലാതെ😢😢😢😢😢.... മനുഷ്യൻ ഇപ്പോഴും കണ്ടെത്തിയത് ഒരു കുടുക്കയോളം വരില്ലല്ലോ....
@wajid8391
@wajid8391 Жыл бұрын
Keyzappp 😅aldhe enth
@anoopkm7544
@anoopkm7544 Жыл бұрын
ആ കുടകയിൽ ആണ് നീ ഇരുന്നു കുത്തുന്നത് 👍🏻
@Komath12345
@Komath12345 Жыл бұрын
Eniyum endellamindakum
@muhammedt6946
@muhammedt6946 Жыл бұрын
അവരുടെ മരണസമയം അടുത്തു അതാണ് മരണം ഉറപ്പായിട്ടും അവർ പോകുന്നത്😢
@JayaKarthick-it7xr
@JayaKarthick-it7xr Жыл бұрын
Nirayea arivu ariyan Patti brother.thank you
@Amar-ez9de.
@Amar-ez9de. Жыл бұрын
ഒരു മണിക്കൂർ നമ്മുടെ mandrake ന്റെ കൂടെ ഇരിക്കാൻ 2 കോടി കൊടുത്ത മലയാളി പൊളി അല്ലെ.അപ്പോൾ Titanic നേക്കാൾ കിടു അല്ലെ നമ്മുടെ ബിരിയാണി ബിജ്യൻ.............
@SaduCfc-f7q
@SaduCfc-f7q Жыл бұрын
ഈ ഭൂമിയിലെ കരയിലുള്ളതും കടലിയുള്ളതും പൂർണ്ണമായി മനുഷ്യനോ മനുഷ്യ നിർമിതമായ ശാസ്ത്രത്തിനോ കണ്ടതാൻ പറ്റിയിട്ടില്ല.... അപ്പോ ഈ പ്രബഞ്ചത്തിന്റെ അപ്പുറത്തുള്ള ഒരു മഹാ ശക്തി ഇല്ല എന്ന് മനുഷ്യനും ശാസ്ത്രത്തിനും ഏത് ടൂൾ വെച്ചാണ് നിർവചിക്കാൻ കഴിയുന്നത്...
@DaysofNaz
@DaysofNaz Жыл бұрын
Ath kadalinu adithattile pressure kaaaranam aanu potti therichath mishtar!, Theerchayaayittum shrdhakuravum oru kaaranam aanu, adiyozhukku undaavum enn arinjittum risk eduth poyathaanu
@SaduCfc-f7q
@SaduCfc-f7q Жыл бұрын
@@DaysofNaz പ്രഷർ ഇല്ലന്ന് പറഞ്ഞോ... ഈ ഭൂമിയിലെ കടലിനെ കുറിച്ച് വെറും 5% മാത്രം മനസ്സിലാക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുള്ളൂ ചുരുക്കി പറഞ്ഞാ ശാശ്ത്രത്തിന് എത്താൻ കഴിയാത്ത പല മേഖലകളും ഉണ്ടന്ന് സാരം..
@afsalmachingal1235
@afsalmachingal1235 Жыл бұрын
വളരെ മനോഹരമായ അവതരണം 👍🏻
@Ulquioraa
@Ulquioraa Жыл бұрын
നമുക്ക് അറിയാവുന്നത് ഒരു തുള്ളി നമുക്ക് അറിയില്ലാത്തത് ഒരു കടൽ
@myworld7977
@myworld7977 Жыл бұрын
അവതരണം നന്നായിട്ടുണ്ട് എനിക്ക് നല്ലവണ്ണം ഇഷ്ടമായി
@kuriangeorge3374
@kuriangeorge3374 Жыл бұрын
എന്റെ അഭിപ്രായത്തിൽ പറഞ്ഞാൽ.... ആകാംഷ.. അതാണ്... ഒരു പാത്രം അടച്ചു ഒരു പൊതു സ്ഥലത്തു വച്ചു നോക്ക്.. എല്ലാവരും അത് തുറന്നു നോക്കും...അൾട്രാ വെൽത്തി.. ഇപ്പോൾ എന്തായി..
@sabupv9024
@sabupv9024 Жыл бұрын
അടുത്തവർഷം ഇപ്പോൾ മുങ്ങിയ ചെറിയ ടൈറ്റൻ മുങ്ങിക്കപ്പലിനെ കാണാൻ ആളുകൾക്ക് പോകാമല്ലോ
@mr-kannur5467
@mr-kannur5467 Жыл бұрын
😅😅😅🤦‍♂️🤦‍♂️🤦‍♂️🙏🙏🙏
@ranipailo1574
@ranipailo1574 Жыл бұрын
Z🤪🤣
@chachuchachumaadx7808
@chachuchachumaadx7808 Жыл бұрын
😂😂ന്റെ റബ്ബേ ചിരിച്ചു ഒരുപാട് 🎉🎉
@adershkattachira4120
@adershkattachira4120 Жыл бұрын
Nice and simple explanation ✌🏻
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ Жыл бұрын
പാവങ്ങൾ... മരിച് പോയി 🥺🥺
@binukumar.kbinukumar3393
@binukumar.kbinukumar3393 Жыл бұрын
നല്ല അവതരണം Thanks Bro
@newfalcon9394
@newfalcon9394 Жыл бұрын
വളരെ നല്ല ഒരു വിശതീകരണം ..പലറ്റും പഠിക്കാൻ പറ്റി
@sumim615
@sumim615 Жыл бұрын
അവർ അഞ്ചു പേരും മരിച്ചു എന്നറിഞ്ഞതിനു ശേഷം ഈ വിഷയത്തെക്കുറിച്ച് detailed ayi ariyan try cheyyunna njan 😢😢
@ansrs303
@ansrs303 Жыл бұрын
US coast guard website നോക്കിയാൽ മതി.
@sumim615
@sumim615 Жыл бұрын
@@ansrs303 🙏🙏👍
@ansrs303
@ansrs303 Жыл бұрын
@@sumim615 😢
@cmrsa3460
@cmrsa3460 Жыл бұрын
അതിസൂക്ഷ്മവും ലളിതവുമായ അവതരണം
@shaheen4905
@shaheen4905 Жыл бұрын
ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു.👍👍👍
@azharchathiyara007
@azharchathiyara007 Жыл бұрын
വളരെ നന്നായി വിശദീകരിച്ചു 🎉🎉
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്താൻ അവരെ തിരിച്ചെത്തിക്കണേ അല്ലാഹ് 🤲🏻
@neethumolbiju4412
@neethumolbiju4412 Жыл бұрын
Good talk, didn't know the video was over
@Foodies_37
@Foodies_37 Жыл бұрын
Titanic... Mystery അന്നും ഇന്നും
@mayakrishna9002
@mayakrishna9002 Жыл бұрын
ഒരു അപശക്കുനം കെട്ട പേര് ടൈറ്റാനിക്..... അതും മുങ്ങി.... അത് കാണാൻ പോയ അവരും 🙏🙏🙏🥺🥺🥺 ദൈവമേ
@jineshms989
@jineshms989 Жыл бұрын
എന്നാലും ഇത്രേം ക്യാഷ് മുടക്കി ചെയ്തപ്പോൾ മിനിമം വെള്ളത്തിന്റെ അടിയിലെ ആ ക്യാപ്സുളിൽ, ഇങ്ങനെ ഒരു സിറ്റുവേഷനിൽ ജിപിസ് പോലെ ഒരു device ഇല്ല എന്ന് പറയുന്നത് കേട്ടിട്ടു തന്നെ അതിശയം തോനുന്നു..
@viralshots992
@viralshots992 Жыл бұрын
ഒരു 500 ഓളം പേര് ബോട്ടിൽ ഗ്രീസിന്റെ തീരത്ത് മുങ്ങി മരണപ്പെട്ടു.. ഏതാണ്ട് ഇതേ ആഴ്ചയിൽ.. ആരും ഒന്നുമറിഞ്ഞില്ല... 😮
@arunmdaz8476
@arunmdaz8476 Жыл бұрын
ഒരാളിൽ നിന്ന് ഇത്ര വാങ്ങിയിട്ടും safety യ്ക്ക് യാതൊരു മുൻഗണന ഇല്ലന്ന് പറഞ്ഞാൽ ocean gate എന്ന കമ്പനി എത്രത്തോളം irresponsible ആണെന്ന് മനസിലാക്കാം മരിച്ച സഹസികർക്ക് ബാഷ്പാഞ്ജലി
@Lion_of_god
@Lion_of_god Жыл бұрын
എനിക്കിതാണ് ഓർമ്മവന്നത്...പണ്ടുള്ളോരെരു ചൊല്ലുണ്ട് വെള്ളത്തോടും കറണ്ടോടും കളിക്കല്ലേ മക്കളേന്ന്.
@bindukt1920
@bindukt1920 Жыл бұрын
Thank you for valuable information about this one
@vikaschidambaram5143
@vikaschidambaram5143 Жыл бұрын
മനസ്സ് സൃഷ്ടിക്കുന്ന മായ ലോകമാണ് ഈ കാണുന്നതെല്ലാം. എന്ത് കണ്ടാലും എന്ത് കേട്ടാലും മനസ്സിന് തൃപ്തി വരില്ല. ഇതറിഞ്ഞു ജീവിച്ചാൽ അവർക്കു ഈ അവസ്ഥ വരില്ലായിരുന്നു.
@annammapt6991
@annammapt6991 Жыл бұрын
You are right.
@sajeeshtech6967
@sajeeshtech6967 Жыл бұрын
poda അമ്മാവാ
@michu658
@michu658 Жыл бұрын
Enn kandalm kettalm thripthi varilla enn vijarich onnm cheyyand iriknm ennano 😀 athine aahn life enn parayunnath its all about experiancing new things . Alland tripthi varilla enn vijarich irunnal life verthe waste aavm mhn . Go nd live a little do things make u happy explore the wrld nd die wit memmories not with regrets🙌
@Abiram01
@Abiram01 Жыл бұрын
Ennit thaan enthokke kandu?
@leninjose1914
@leninjose1914 Жыл бұрын
Very good message 🎉🎉
@iloveindia1516
@iloveindia1516 Жыл бұрын
Good explanation 👌
@njanorupravasi7892
@njanorupravasi7892 Жыл бұрын
ഇവരൊക്കെ ഇത്രയും വലിയ കോടീശ്വരന്മാരായിരുന്നിട്ടും നമ്മൾ സാധാരണക്കാർ ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിരുന്നു മരണത്തിലേക്കുള്ള ഈ യാത്രയിലൂടെ അല്ലേ നമ്മൾ ഇവരെ തിരിച്ചറിയുന്നത് മരിച്ചാലും വേണ്ടില്ല പ്രശസ്തിക്ക് അതിനുവേണ്ടി തന്നെയാണ് ഇവർ ടൈറ്റാനിക്കിലേക്ക് പോകുന്നത്
@ajayanpk9736
@ajayanpk9736 Жыл бұрын
കോടികൾ കൊടുത്ത് സാഹസികത്തിന് പോകുമ്പോൾ ഓർക്കുക. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവരെ...
@ayshaashraf9447
@ayshaashraf9447 Жыл бұрын
Sahasikathayillenkile kandu iduthangalundo
@lereenakj9711
@lereenakj9711 Жыл бұрын
Valare athimanoharamai explain cheythutto...yathoru maduppum thonnathe thankal explain cheythu...keep it up bro..
@jafarsadhik964
@jafarsadhik964 Жыл бұрын
ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.. ആ അഞ്ചുപേരും 😢😢
@kunjumoljames3756
@kunjumoljames3756 Жыл бұрын
Nalla oru video thanku bro
@salimkh2237
@salimkh2237 Жыл бұрын
നല്ല വിവരണം🎉
@fancyantony3111
@fancyantony3111 Жыл бұрын
Nalla avatharanam
@itshowtime7698
@itshowtime7698 Жыл бұрын
എന്റെൽ ക്യാഷ് ഉണ്ടങ്കിൽ ഞാൻ ഉറപ്പായും ഞാൻ പോവും അത്ഭുതങ്കൾ കാണാൻ 💪
@Strideedge34
@Strideedge34 Жыл бұрын
Safe ആണോന്നു..50 times എങ്കിലും. Check ചെയ്യണം
@nila7860
@nila7860 Жыл бұрын
ഞങ്ങൾ ഇങ്ങനെ ചർച്ചയിൽ പങ്കെടുക്കൂ കയും ചെയ്യാം😂
@jaseerajasee3799
@jaseerajasee3799 Жыл бұрын
​@@nila7860😁😁😁😁😁
@syras9475
@syras9475 Жыл бұрын
😇😇😇😇
@abidtu8252
@abidtu8252 Жыл бұрын
ചാവാൻ ആണോ 😂
@ashrafperooli3669
@ashrafperooli3669 Жыл бұрын
Bro, Subscribed🎉
@abroadtimes1882
@abroadtimes1882 Жыл бұрын
ഏതെങ്കിലും sea monstero. Whaleo വിഴുങ്ങാൻ ചാൻസ് ഉണ്ടോ
@sheebapm2769
@sheebapm2769 Жыл бұрын
നല്ല അവതരണം
@Anuanargha98
@Anuanargha98 Жыл бұрын
What a great presentation ❤ Keep it up
@preethijames2416
@preethijames2416 Жыл бұрын
Very informative vedio. Thank you
@safiamk789
@safiamk789 Жыл бұрын
വളരെ വ്യക്തമായി ലളിതമായി അവതരിപ്പിച്ചു . ആദ്യാവസാനം ആകാംക്ഷയോടെയാണ് കേട്ടത്. മനുഷ്യജീവനാണല്ലോ അതിൽ പിടഞ്ഞുതീർന്നത്.😪😪
@ഷാരോൺ
@ഷാരോൺ Жыл бұрын
ഞങ്ങൾ പണക്കാർ അങ്ങനെയാണ് - പണം ചിലവാക്കാതെ പെട്ടിയിൽ വെക്കാൻ ഉള്ളത് അല്ല ---
@najeebka5017
@najeebka5017 Жыл бұрын
മനോരമയുടെ ഓഫീസിൽ ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ,അതാവുമ്പോൾ root map, വരെ കിട്ടിയേനെ, ഡാം പൊട്ടിയാൽ വെള്ളം കുത്തിയൊഴുകുന്ന റൂട്ട് വരെഅവിടെ ഉണ്ട്.
@suhailpk9868
@suhailpk9868 Жыл бұрын
Oru rope eduthitt mothership connect cheyth poyaal track cheyyan easy aaville? I don't know it's possible or not
@preetha3782
@preetha3782 Жыл бұрын
Pressure karanam rope break aakum.
@രാത്രിസഞ്ചാരി-സ7ഝ
@രാത്രിസഞ്ചാരി-സ7ഝ Жыл бұрын
​@@preetha3782അറിയില്ല അതു കൊണ്ട് ചോദിക്കുവാ എങ്ങനെ
@രാത്രിസഞ്ചാരി-സ7ഝ
@രാത്രിസഞ്ചാരി-സ7ഝ Жыл бұрын
ജാനും അതു മനസ്സിൽ കരുതി
@fathimathulyusramol8070
@fathimathulyusramol8070 Жыл бұрын
എന്തിനാണ് അഡ്വഞ്ചർ ഇഷ്ടപ്പെടുന്നത് എന്നു പറഞ്ഞാൽ അതിന്റെ ഉത്തരം അതിക പേരും ഇഷ്ടപ്പെടുന്നതും അതിലേർപ്പെടുന്നതും ശിഷ്ടകാലം പൊങ്ങച്ചം പറഞ്ഞു നടക്കാനാണ്
@shafibilaliyil4063
@shafibilaliyil4063 Жыл бұрын
❤️ബുദ്ധി എന്ന സാദനം ഇല്ലാത്തത് കൊണ്ട്
@shamsusha3412
@shamsusha3412 Жыл бұрын
ഫ്രീ ആയി പോകാൻ ചാൻസ് കിട്ടിയാൽ പോകാൻ ധൈര്യം ഉള്ളവരുണ്ടോ
@Aisha-jannah-kb9yd
@Aisha-jannah-kb9yd Жыл бұрын
അവർ പോയ പേടകം പൊട്ടിത്തെറിച്ച് എന്ന് വാർത്തയിൽ കണ്ടിരുന്നല്ലോ..
@jomanjoman7560
@jomanjoman7560 Жыл бұрын
Aaa cheriya vibakam.. ounnu parayaamo poyi kandavar avarudea history 1 vedio plzz
@muhamedkoduvalli6473
@muhamedkoduvalli6473 Жыл бұрын
വെള്ളം കുടിക്കാതെ ചാവുകയും ചെയ്യാം വെള്ളത്തിന്റെ അടിയിലൂടെ പോയി കാണാൻ കാണാതെ ലോകവും ഇല്ല ജനങ്ങളും കാണാതെ ശ്വാസംമുട്ടി ചാകുന്ന രംഗം അതൊന്ന് വൃത്തി ആലുവ ചിന്തിക്കാൻ പോലും കഴിയുകയില്ല ഏതായാലും ഇങ്ങനെയുള്ള അഹങ്കാരികൾക്ക് പടച്ചതമ്പുരാൻ ഇങ്ങനെയൊക്കെയുള്ള ഓരോ അവസാന കാലഘട്ടത്തിലെ ഓരോ തോന്നലുകൾ അത് അവരെ ആഗ്രഹിച്ചു കൊടുക്കുന്നതായിരിക്കും ശ്വാസം മുട്ടിയിട്ട് മരിക്കാൻ ഉള്ള യോഗമായിരിക്കും ദൈവം തോന്നിപ്പോകുന്നത് ഏതായാലും അവരുടെ കാര്യം കോവിഡ്
@KarthikaSujith-qs5hy
@KarthikaSujith-qs5hy Жыл бұрын
Subscribed 🥰
@Azarudheen079
@Azarudheen079 Жыл бұрын
3:13 8days trip allallo 8hours aan.. 8days aanekil enganeya athil 96hours capacity ulla oxygen?
@sijomm813
@sijomm813 Жыл бұрын
Eniki thonune 1 day 8 hr avm angane 8 days package ...2 day ane trip start avune(under water dive)
@shameerchalad2882
@shameerchalad2882 Жыл бұрын
Only 10 hour package ആണ്...2.30 മണിക്കൂർ അങ്ങോട്ട് 5 മണിക്കൂർ അവിടെ കറക്കം തിരിച്ചു 2.30 മണിക്കൂർ mother ഷിപ്പിലേക്ക്.....96 മണിക്കൂർ oxygen ആ capsule nte മാക്സിമം loaded കപ്പാസിറ്റി ആണ്... ആ ട്രിപ്പിനു അത്രയും ആവശ്യമില്ല.... ട്രിപ്പിനു ആവശ്യമായ oxygen മാത്രമാണ് അതിൽ loaded എങ്കിൽ miss ആയി അന്ന് തന്നെ അവർ മരിച്ചതായി കണക്കാക്കാം... ഇവിടെ സംഭവിച്ചത് അങ്ങോട്ടുള്ള യാത്ര തുടങ്ങി വെറും ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ക്യാപ്സുളുമായുള്ള എല്ലാ ബന്ധവും വിചേധിച്ചു...
@sasvlogs3907
@sasvlogs3907 Жыл бұрын
Athe athinum chnc und.
@Azarudheen079
@Azarudheen079 Жыл бұрын
@@shameerchalad2882 athil avar povumbol 96hr capacity und..athra illenkil avare rakshikkan kayiyillenn officials parannittundaville.. porathathin innathek koodiye oxygen ulluvennum parayunnu
@valsanck7066
@valsanck7066 Жыл бұрын
1921 ലും 22 ലും മാത്രമല്ലേ ഈ കമ്പനി ടൈറ്റാനിക്കിലേക്ക് ട്രിപ്പ് നടത്തിയിട്ടുള്ളൂ. പക്ഷേ മുൻപ് നൂറ് കണക്കിന് ആൾക്കാർ ടൈറ്റാനിക് കാണാൻ സമുദ്രാന്തർഭാഗത്തേക്ക് യാത്രകൾ നടത്തിയിട്ടുണ്ടല്ലോ - അതെങ്ങിനെയാണ്?
@jejifrancis6268
@jejifrancis6268 Жыл бұрын
1921?
@abdulsaleem5094
@abdulsaleem5094 Жыл бұрын
2021
@SouravSs-li9dd
@SouravSs-li9dd Жыл бұрын
E company thodangeet 2 kollathole ayittullu
@jacksonfrancis7150
@jacksonfrancis7150 Жыл бұрын
God will help them we pray
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
നല്ല വിവരണം 🙏
@ntsstars5759
@ntsstars5759 Жыл бұрын
🥺 RIP 🙏
@therealdon4
@therealdon4 Жыл бұрын
😂😂
@hareek3745
@hareek3745 Жыл бұрын
😂😂😂😂
@Sonicssun
@Sonicssun Жыл бұрын
MAIN THING IS HUMAS ARE GOD
@Sonicssun
@Sonicssun Жыл бұрын
HUMAS ARE DEVILS
@shareefkv27
@shareefkv27 Жыл бұрын
Yes God only save them. Let these people laugh by breathing the air they can't survive without it even for 5 mins and they have no role or work done to get it for free
@moideenkutty3251
@moideenkutty3251 Жыл бұрын
മുതലും പ്രതാപവും വാനോളം ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.... അത് രുചിച്ചാസ്വദിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും കൂടി നന്നായ് വേണം....അതിന് വേണ്ടി 😢രൂപാന്തരപ്പെട്ട അസ്സൽ ട്വിസ്റ്റ്‌.... 🤲.... ഇതാണ് അല്ലാഹു ഖുർആനിൽ അക്കമിട്ടു ആവർത്തിച്ചു പറഞ്ഞത്.... നിങ്ങൾ ചിന്തിച്ചു കാര്യങ്ങൾ( കാര്യങ്ങൾ ആയാലും ) ചെയ്യുക... ഈ വർണ്നിംഗ് എത്രയോ ആവർത്തി ഖുർആനിലുണ്ട്.... അല്ലാതെ എന്തു പറയാൻ.... ✍️
@Sancharibycp
@Sancharibycp Жыл бұрын
Learning from you a lot
@ncmphotography
@ncmphotography Жыл бұрын
അവർ ടൈറ്റാനിക് പോലെ Atlantic സമുദ്ര ത്തിന്റെ അടിതട്ടിലേക്ക് ആണ്ടു പോയി....😐😪
@kareemkareemkt8259
@kareemkareemkt8259 Жыл бұрын
Good speech❤
@anjups9969
@anjups9969 Жыл бұрын
Rakshapettu enna news kelkkan pattatte
@nkveulluthaparbu7007
@nkveulluthaparbu7007 Жыл бұрын
ടൈറ്റാൻ പൊട്ടി തറിച്ചു അവർ 5പേരും അവസാന യാത്രയിൽ 😪😪ആദരാഞ്ജലികൾ 🙏🙏
@AkshayAmmu-u5t
@AkshayAmmu-u5t Жыл бұрын
Chettan ithine patti iniyum oru video cheyyo
@ishfaquep2181
@ishfaquep2181 Жыл бұрын
07:41 ഇയാൾ നില്കുന്നത് ഏകദേശം എത്ര അടി താഴ്ച്ചയിലാണെന്ന് അറിയോ?
@raghavans6749
@raghavans6749 Жыл бұрын
തിന്നിട്ട് എല്ലിന്റെടയിൽ കുത്തി, അവശിഷ്ടം കാണാൻ പോയി..
@madhsongKaraoke
@madhsongKaraoke Жыл бұрын
ചിന്ദിക്കുന്നവർക്ക് ധാരാളം ദൃഷ്ടന്തങ്ങളുണ്ട്
@bijufrijus960
@bijufrijus960 Жыл бұрын
ചിന്തിക്കുന്നവർ ...
@samsheer1812
@samsheer1812 Жыл бұрын
വളരെ നല്ല വിവരണം 👍
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 14 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН