മരണപ്പെട്ട ആളെ നേരിൽ കണ്ടപ്പോൾ

  Рет қаралды 31,922

Aback Media

Aback Media

Күн бұрын

മരണ സമയത്ത് ധരിക്കുന്ന വസ്ത്രത്തിലേ ആത്മാവിനെ കാണുവാൻ കഴിയും
#ghost #ghoststories #ghosthunt #scary #scarystories #abackMedia
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 127
@-._._._.-
@-._._._.- Ай бұрын
4:07 ഇദ്ദേഹം പറഞ്ഞു വരുന്നത്...മനുഷ്യന്റെ കാഴ്ച്ചകൾക്ക് ഉള്ള പരിധിക്ക് അപ്പുറം അത്ഭുത ലോകം ഉണ്ട് എന്നാണ്...അതായത് വേറെ dimension ഇൽ ഉള്ളവ മനുഷ്യന് കാണാൻ കഴിയും പക്ഷെ ബോധ മനസ് യിലേക്ക് എത്തിക്കുന്നത് ഉപബോധ മനസ് തടയുന്നു.. എന്നാണ്..അങ്ങനെയെങ്കിൽ മനുഷ്യന്റെ ഉപബോധ മനസ് സ്ഥിതി ചെയ്യുന്നത് old brain അല്ലെങ്കിൽ reptilian brain ഇൽ ആകാം..ഇതിലെ ഏതോ ഒരു ഭാഗം ആകാം ഉപബോധ മനസ് ഉള്ളത്...പ്രപഞ്ചത്തിലെ ജീവികൾ,,വസ്തുക്കൾ എല്ലാ പരസ്പരം ആശയവിനിമയം നടത്തി കാര്യങ്ങൾ മനസിലാക്കുന്നു..നമ്മുടെ ബോധ മനസ് അത് അറിയുന്നില്ല..പക്ഷെ ഉപബോധ മനസ് അത് എല്ലാം അറിയുന്നു....യോഗിമാർക്ക് തപസിലൂടെ ധ്യാനത്തിലൂടെ ആ കഴിവ് കിട്ടുകയും ചെയ്യുന്നു
@DeepasParadise1111
@DeepasParadise1111 Ай бұрын
എനിക്ക് രണ്ടാഴ്ച മുൻപ് ഒരു അനുഭവം ഉണ്ടായി... എന്റെ അച്ഛൻ മരിച്ചിട്ട് 20 കൊല്ലമായി... അന്നൊക്കെ എനിക്ക് ഭയങ്കര ഭയം ആയിരുന്നു എന്റെ അച്ഛൻ സ്വപ്നത്തിൽപോലും വരുന്നത്... ഞങ്ങൾ mumbai ഇൽ ആയിരുന്നു flat ഇൽ ആണ് അച്ഛൻ മരിച്ചത്. അന്നൊക്കെ ആ വീട്ടിൽ പകൽപോലും തനിയെ ഇരിക്കാൻ ഭയം ആയിരുന്നു. അച്ഛൻ അതുകൊണ്ടാവാം സ്വപ്നത്തിൽപോലും വന്നിട്ടില്ല... എന്നാൽ ഇത്രേം വർഷങ്ങൾക്ക് ശേഷം എനിക്ക് അച്ഛനെ നേരിൽ കാണണം അച്ഛനോട് സംസാരിക്കണം എന്ന് നിർബന്ധമായിട്ടും എന്റെ മനസ് ആഗ്രഹിച്ചുകൊണ്ട് ഇരുന്നു. അപ്പോൾ ഒരു ര്ണ്ടാഴ്ചയായി njn ഇവിടെ നാട്ടിൽ tvm ആണ്... Flat ഇൽ കിച്ചൻ ഇൽ നിൽക്കുമ്പോൾ രാവിലെ ഒരു 10 മണി ഒക്കെ കഴിഞ്ഞു കാണും എനിക്ക് അച്ഛൻ പണ്ട് മുടിയിൽ പുരട്ടുന്ന ഒരു cream ഉണ്ടായിരുന്നു അതിന്റെ മണം വന്നു അപ്പോൾ njn മോളോട് പറഞ്ഞ് ഇങ്ങു അടുത്ത് വിളിച്ചു ഈ മണം നോക്ക് ഇതായിരുന്നു അപ്പൂപ്പൻ പുരട്ടിയിരുന്ന cream. പക്ഷെ അവൾ വന്നില്ല വേറെ ഏതോ ശ്രദ്ധയിൽ മൊബൈലിൽ ആയിരുന്നു. പിന്നെ പിറ്റേ ദിവസം എന്റെ അമ്മ വിളിച്ചു അച്ഛന്റെ date of birth ഇംഗ്ലീഷ് date ഓർമ്മയുണ്ടോ എന്ന് ചോതിച്ചു. Njn പറഞ്ഞ് എനിക്ക് അറിയില്ല.... അന്ന് njn വൈകിട്ട് ഒന്ന് മയങ്ങിപ്പോയി അതായതു വൈകിട്ട് 4 മണി കഴിഞ്ഞു കിടന്നതാണ് ഒരു 5,5:30 ആയപ്പോൾ ആരോ calling bell അടിക്കുന്നു njn ബോധത്തോടെ പോയി തുടക്കുംപോലെ പോയി door തുറന്നതായിട്ട് കണ്ട് അച്ഛൻ വന്നതാണ് ഉടനെ njn ഉണർന്നപ്പോൾ മണി 5:30 പക്ഷെ അച്ഛൻ വന്ന് സമയം നോക്കുമ്പോൾ ഒരു evening 7,7:30 അപ്പോൾ njn ചാടി എഴുനേൽക്കുകയാണ് വൈകിട്ട് 5:30 ന് calling bell sound കേട്ടിട്ട് സത്യത്തിൽ അച്ഛൻ വന്നു നല്ല dress ഇട്ട് എപ്പോഴും ഒരു pista colour shirt ആണ് njn ഓർക്കാറുള്ളത് അത് തന്നെ ഇട്ടാണ് വന്നത് എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നു ഒരു സന്തോഷം നിറഞ്ഞ ചിരി njn അമ്മയെ ഉറക്കെ വിളിക്കുകയാണ്‌ കരഞ്ഞുകൊണ്ട് അമ്മേ അച്ഛൻ വന്നു ഓടി വാ വാ amma കരഞ്ഞുകൊണ്ട് പിന്മാറുകയാണ് അമ്മക് പേടി ആണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് അങ്ങനെ അച്ഛൻ വന്നപോലെ പെട്ടെന്ന് aprathyaksham ആവുകയും ചെയ്യ്തു... Njn അമ്മയോട് മിക്കവാറും ചോദിച്ചിട്ടുണ്ട് അമ്മേ എനിക്ക് അച്ഛന്റെ ആത്മാവ് ആയാലും എനിക്ക് കാണണം സംസാരിക്കണം എന്നുണ്ട് അമ്മക്കോ അയ്യോ വേണ്ട എനിക്ക് പേടിയാ. നീ വെറുതെ ഇരിക്ക്. വേണ്ടാത്തതൊക്കെ ചിന്തിക്കാതെ എന്ന്. അവർ അന്ന് നമ്മുടെ കൂടെ ഉള്ളപോലെ അല്ല ചിലപ്പോൾ വന്നാൽ പോകില്ല. Njn പറഞ്ഞ് കുഴപ്പമില്ല എനിക്ക് എന്തോ അച്ഛനെ കാണണം എന്ന് ഭയങ്കര ആഗ്രഹം. ഓർക്കുമ്പോൾ വിഷമം തോന്നുന്നു. അത് ഈ കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അത് ഇല്ലാതെ ആകുമ്പോൾ അല്ലെ സങ്കടം... Njn കേട്ടിട്ടുണ്ട് ഒരു ശരീരം അതിന് തയാറായാൽ ഈ ആത്മാവ് അതിലൂടെ നമ്മളോട് സംസാരിക്കാൻ കഴിയുന്നതാണ് എന്ന്... എന്റെ മോള് കേട്ട് ഉടനെ പറയുകയാണ് njn നിന്നുകൊടുക്കാം അപ്പൂപ്പൻ എന്നിലൂടെ അമ്മയോട് സംസാരിക്കട്ടെ എന്ന്... പല കൊല കുറ്റ case കളും തെളിവില്ലാതെ വരുമ്പോൾ police ഉദ്യോഗസ്ഥർ ആ മരിച്ചുപോയ ആത്മാവിനെ നേരിട്ട് വരുത്തി case തെളിയിച്ചിട്ടുണ്ടെന്ന്... അതായതു മരിച്ചുപോയ ആളുടെ ഭാര്യയോ മക്കളോ അവരുടെ ശരീരം ആ ആത്മാവിന് കയറാൻ അനുവതിച്ചു കൊടുക്കണം.
@sayjen123
@sayjen123 12 күн бұрын
ഇത് ഏതാ ഭാഷ
@Lalijohnson-h3t
@Lalijohnson-h3t 6 күн бұрын
ഈ Doctor ക്ക് മാനസിക പ്രശനം ഉണ്ട്
@sarngadharan.b1021
@sarngadharan.b1021 Ай бұрын
ഞാൻ മണ്ണടി ശാർങധൻ ജ്യോത്സ്യൻ എല്ലാവർക്കും ഈ ആത്മാക്കളെ കണാൻ കഴിയത്തില്ലകാരണം ആത്മശുദ്ധിയുള്ള സിദ്ധന്മാർക്ക് സന്ന്യാസിവര്യൻ യോഗികൾ എന്നിവർക്ക് കണാൻ സാധിക്കും എന്റെ ജീവിതത്തിലും ഇത് സത്യമാണ് നൂറ് ശതമാനം ശരിയാണ് ഞാൻ നമിക്കുന്നു ഇനിയും ഇതു പോലുള്ള എപ്പിസോഡുകൾ വരുവാൻ ആഗ്രഹിക്കുന്നു സർവ്വേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@Vineetha-ug5qv
@Vineetha-ug5qv Ай бұрын
Marichu poya ente Achane marichu kurach divasagalk shesham njn kanditund. Seriyan ellavarum athmakkale kanarilla avarude preeyapettavare kanan adth varumbol avare kanan ulla bagyam kudi namuk venam egile kanu ❤
@rajiajith5208
@rajiajith5208 28 күн бұрын
സാറേ എൻ്റെ അവിട്ടം ആണ് ആത്മാവിനെ കണ്ടിട്ടില്ല ശബ്ദവും അഅനക്കങ്ങളും കേട്ടിട്ടുണ്ട് എല്ലാവർക്കും ഈ അനുഭവങ്ങൾ ഉണ്ടാകാത്തത് കൊണ്ട് കൂടുതൽ പേരും വിശ്വസിക്കില്ല
@rehim_rawuthar555
@rehim_rawuthar555 Ай бұрын
ഈ നൂറ്റാണ്ടിലെ ഇന്റർനാഷണൽ പച്ചനുണ പുരസ്‌കാരം ഈ മാമൻ നേടിയ വിവരം എന്റെ പേരിലും കേരള ഫയർ ഫോഴ്സിന്റർ പേരിലും അറിയിച്ചു കൊള്ളുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@DeepasParadise1111
@DeepasParadise1111 12 күн бұрын
നമ്മൾക്ക് കാണണം എന്ന് ആഗ്രഹിച്ചാൽ ഉറപ്പായിട്ടും കാണാൻ സാധിക്കും.... എപ്പോഴും നമ്മുടെ മനസ്സും ശരീരവും അതെ എന്ന് ആഗ്രഹിച്ചിരുന്നാൽ ഉറപ്പായിട്ടും വരും. പക്ഷെ എനിക്ക് അത്ര ധൈര്യം ഇല്ലായിരുന്നു ഇപ്പോഴും ഇല്ല. പക്ഷെ ദൈവം എന്റെ സ്വപ്നത്തിൽ വന്നിട്ടുണ്ട്..... അത് സാക്ഷാൽ പരമശിവൻ മാത്രം... അത് njn അത്രത്തോളം മാനസികമായി തകർന്ന് ഇരുന്ന് ശിവനെ എന്ന് പറഞ്ഞ് പ്രാർത്ഥിച്ചു എന്നും കിടന്ന് ഉറങ്ങും. മനസ് അത്രക് ആസ്വസ്ഥമായിരുന്ന ഒരു ഘട്ടം... ഇതിപ്പോൾ ഒരു രണ്ട് കൊല്ലം ആയി.... എനിക്ക് സ്വപ്നത്തിൽ വന്ന്. അതിനൊരു പരിഹാരം കാണിച്ചു തന്നു. എന്റെ സംശയങ്ങൾ തീർത്തു തന്നു. Njn ഓർമ വെച്ച നാൾ മുതൽ ശിവനെ ആണ് ആരാധിച്ചിരുന്നത് കൂടുതലും. എന്തുകൊണ്ട് എന്നറിയില്ല. ചിലപ്പോൾ എന്റെ നാൾ കൊണ്ടാവാം അല്ലെങ്കിൽ njn ഒരു നൃത്തം അഭ്യസിച്ചിരുന്ന ചെറു പ്രായം തൊട്ട് ശിവന്റെ വിഗ്രഹം കണ്ടു വകർന്നതുകൊണ്ട് മാത്രമല്ല mumbai ഇൽ njn താമസിച്ചിരുന്ന സ്ഥലത്തു കൂടുതലും ശിവക്ഷേത്രം ശനീശ്വര ക്ഷേത്രം ഹനുമാൻ ക്ഷേത്രം ഇതൊക്കെ ആയിരുന്നു. എന്തുകൊണ്ടോ എനിക്ക് ശിവ ഭഗവാനെ ആണ് കൂടുതലും king of Gods എന്ന് njn വിശ്വസിച്ചിരുന്നത്. എന്തോ രണ്ട് പതിറ്റാണ്ട് മുൻപ് ഇതുപോലെ ശിവഭാഗവാൻ വെറുതെ സ്വപ്നത്തിൽ വന്ന് പോയി. അപ്പോഴും njn ചിന്തിച്ചിട്ടുണ്ട് എന്തിനാവാം ഭഗവാനെ സ്വപ്നം കണ്ടത്. അത് ആകാശം തൊട്ട് നിൽക്കുന്ന ശിവ വിഗ്രഹം ആയിരുന്നു. ചെറിയ ഭയം തോന്നി. എന്നാലും പിന്നെ കണ്ടത് 2021 വർഷം കഴിയാറായപ്പോൾ. പക്ഷെ അതോടുകൂടി എനിക്ക് നല്ലതേ ഉണ്ടായുള്ളു. ദോഷം ഒന്നും വന്നില്ല. Njn ഇതുപോലെ മനസിലാക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് നമ്മൾക്ക് ഏത് ദൈവത്തിന്റെ ആണോ അനുഗ്രഹം ഉള്ളത് ആ ദൈവം ആണ് സ്വപ്നത്തിൽ വരുന്നത്. പ്രത്യക്ഷത്തിൽ കാണുമ്പോലെ തന്നെ അത് യഥാർത്ഥത്തിൽ വരുന്നതാണ്. അതുപോലെ ഗുണമേ ഉണ്ടായുള്ളു. കാരണം എപ്പോഴും ശിവനെ എന്ന് മനസ്സിൽ വിളിച്ചുകൊണ്ടു ഇരിക്കുന്ന ഒരു ആളാണ് njn... അതുപോലെ എന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 20 കൊല്ലം ആയി ഇന്നേവരെ അച്ഛനെ കാണണം അല്ലെങ്കിൽ അച്ഛന്റെ ആത്മാവിനെ കാണണം എന്ന് njn ആഗ്രഹിച്ചിട്ടില്ല കാരണം ഭയം ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇപ്പോൾ കൂടുതലും ഈയിടെ ആയിട്ട് അച്ഛനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഒരുപാട് മനസ് വിഷമിക്കുന്നു അച്ഛനെ ഓർത്തു. അച്ഛന്റെ നഷ്ടം ഇപ്പോഴാണ് മനസിലാകുന്നത്. അച്ഛന്റെ സ്നേഹം കൊതിക്കുന്നു. അങ്ങനെ എന്തോ ഇപ്പോൾ ആത്മാവ്നെ കാണാൻ പോലും ഉള്ള പല techniques ഉണ്ടെന്ന് കേൾക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ njn സ്വപ്നത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛനെ ഈയിടെ സ്വപ്നത്തിൽ പോലും കണ്ടു. പക്ഷെ ആകെ confusion ഇൽ ആണ്. കാരണം അത് പകൽ ആയിരിന്നു കണ്ടത്.... Njn അത്ര ഉറങ്ങിയിട്ടില്ല. എന്നാൽ calling bell അടിച്ചു. എന്നാൽ ആ സ്വപ്നം എന്നെ അതിശയിപ്പിക്കുന്ന ഒരു രീതിയിൽ ആയിരുന്നു.... Njn നേരിൽ കണ്ടതാണോ അതോ സ്വപ്നത്തിൽ ആയിരുന്നോ എന്നുള്ള ഒരു confusion ഇപ്പോഴും എനിക്ക് doubt അസിന്. കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. അച്ഛൻ വളരെ happy ആയിട്ടാണ് കണ്ടത്. എന്നും ജോലി കഴിഞ്ഞ് വരുന്ന അച്ഛൻ വൈകിട്ട് ഓരോ ന്നൊക്കെ വാങ്ങി വരാറുള്ള പോലെ എന്റെ ഈ വീട്ടിൽ വരുകയും njn ഡോർ തുറക്കുകയും ഒക്കെ clear ആയിട്ട് കണ്ടു. നോക്കി ഒരു ചെറിയ പുഞ്ചിരി.. അത് ഭയപ്പെടുത്തുന്നത് ആയിരുന്നില്ല. പൊതുവേ അച്ഛൻ നല്ല strict ആയിട്ടുള്ള ആളായിരുന്നു. അത് കാണുന്നവർക്ക് പക്ഷെ ആവിശ്യത്തിന് ചിരിയും തമാശയും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെ കണ്ടപ്പോൾ എനിക്ക് അതിശയം തോന്നു. അത് ചിലപ്പോൾ എനിക്ക് കാണണം കാണണം എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചത് കൊണ്ട് ആവാം. എന്തോ സംസാരിക്കണം എന്നും തോന്നുന്നു. Njn ഇങ്ങനെയൊക്കെ പറയുമ്പോൾ amma എന്നെ വഴക്ക് പറയും. ഇങ്ങനൊന്നും പറയാതെ. അമ്മക്ക് നല്ല ഭയം ആണ്.... സ്വപ്നത്തിൽ njn അച്ഛനെ കണ്ടപ്പോൾ അമ്മേ അച്ഛൻ വന്ന് വാ വ njn കുറെ വിളിച്ചു. Amma കരഞ്ഞു നിലവിളിച്ചുകൊണ്ട് ഓടുന്നതാണ് കണ്ടത്..... പിന്നെ അച്ഛനെ അങ്ങനെ കണ്ടില്ല. എന്നാലും അച്ഛന്റെ സാന്നിധ്യം ഇവിടെ ഉണ്ട് എന്ന് മനസിലാക്കുന്നു... മാത്രമല്ല എനിക്ക് അനുഭവം ഉണ്ട്. നമ്മുടെ വീട്ടിൽ മരണപ്പെട്ടവരുടെ ആരുടെയെങ്കിലും കാര്യങ്ങൾ നമ്മൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ചിലപ്പോൾ ഒരു തെങ്ങിൽ മടൽ വന്ന് വീഴുന്നതോ അല്കെങ്കിൽ എന്തെങ്കിലുമൊക്കെ ഓരോ sound കേൾക്കാം ഇത് എന്നെ തോന്നിപ്പിച്ചത് അവരുടെ സാന്നിധ്യം അവിടെ ഉള്ളതായിട്ട് തന്നെയാണ്. Njn അങ്ങനെ വിശ്വസിക്കുന്നു
@leelan4581
@leelan4581 Ай бұрын
ഉണ്ട്. ..ദൈവം ഉണ്ടെങ്കിൽ പ്രേത്ങ്ങളും ഉണ്ട്.
@Gurudeth
@Gurudeth 29 күн бұрын
ദൈവം ഇല്ല😂😂
@leelan4581
@leelan4581 29 күн бұрын
@Gurudeth 🥺😨 ...
@vivaanandhvt1087
@vivaanandhvt1087 Ай бұрын
അതാണ വിശ്വ മനസ്സ് . ഇയവസ്ഥയിലെത്തിയാലെല്ലാമറിയാം പക്ഷെ പ്രപഞ്ച നിയമ താളം തെറ്റിക്കാതിരിക്കാതിരിക്കാൻ വേണ്ടി കണ്ടതൊന്നും അറിഞ്ഞതൊന്നും ആരും പറയില്ല. പറഞ്ഞാൽ സാധാരണക്കാർ അങ്കലാപ്പിലാകും. അതാണ് അനുയോജ്യമായ വരെ തിരഞ്ഞെടുത്ത് ഗുരു ശിഷ്യന്മാരാക്കുന്നതും. പരസ്യമായെല്ലാവർക്കും നൽകാ ത്തതും ഇതൊന്നും ഒരു ഉത്തമ ഗുരവും U-Tube ൽ വിളമ്പാത്തതും.
@syamvlogs6804
@syamvlogs6804 Ай бұрын
അനുഭവിച്ചവർക്കറിയാം അല്ലാത്തവർക്ക് നുണ മനസ്സാണ് ലോകം
@afzalsalim2840
@afzalsalim2840 Ай бұрын
തീര്ച്ചയായും ഉണ്ട്.... അനുഭവം ഉണ്ട്...
@bijojoseph1659
@bijojoseph1659 Ай бұрын
Nice video 👍
@rijeshcheeku7222
@rijeshcheeku7222 11 күн бұрын
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു എങ്കിൽ പ്രേതം ഉണ്ട് എന്ന് വിശ്വസിക്കാൻ എന്തിന് മടി 😂
@surendrank1735
@surendrank1735 18 күн бұрын
ഒരു പൈശാചിക ശക്തി ഈ ലോകത്തിൽ ഉണ്ട്. അതാണ് എവിടെയെങ്കിലും ഒരു ഓട് കമഴ്ത്തി വച്ച് പൂജിച്ചാൽ ചെറിയ ശക്തി, ശ്വാശ്വതമല്ലാത്ത എന്തോ ഒന്ന് അവിടെ ഉണ്ടാകും. അതിനെ ഏതെങ്കിലും ദേവനെന്നോ ദേവിയെന്നോ വിളിച്ച് ആരാധിക്കും. ഇത് പോലെ ആവും ഇനി സമാധി എന്ന് പറഞ്ഞ് ചത്ത് പോയ നെയ്യാറ്റിൻകര ഗോപൻ്റെ ഇനിയുള്ള ആറാട്ടും. അല്ലാതെ അത് ദേവനും ദൈവവും ഒന്നുമല്ല. വെറും പൈശാചികത.
@santhoshkumarek333
@santhoshkumarek333 Ай бұрын
ജീവനുള്ള മനുഷ്യനാണിന്ന് ഏറ്റവും വലിയ പ്രേതം
@lionsap
@lionsap Ай бұрын
ഇയൾ കൂടിയതരം കഞ്ചാവാണുപയോഗിക്കുന്നത് 🙏🤣🤣
@SmmPanel-h1x
@SmmPanel-h1x Ай бұрын
താൻ ആണോ കൊടുത്തത് 😂
@GodlyLovesYou
@GodlyLovesYou Ай бұрын
കുറുവ സംഘത്തെ പ്രേതമാക്കി 😂😂😂
@anoopvarghese194
@anoopvarghese194 Ай бұрын
Hybrid 😂
@harishkumarvu
@harishkumarvu Ай бұрын
എനിക്കും സംശയം തോന്നി.😊 കഞ്ചാവടിച്ചാൽ സംസാരിക്കുവോ? കൂടിയ ഇനമായിരിക്കുമല്ലേ 😊
@fusiongaming753
@fusiongaming753 Ай бұрын
പ്രേതം എന്ന് പറയുന്നത് ജിവൻ ഇല്ലത്ത ശരിരം ആണ്
@baijujohny2415
@baijujohny2415 14 күн бұрын
അദ്ദേഹം പറയുന്നതിൽ സത്യം ഉണ്ടാകാം... ആത്മാവ്ന്റെ പ്രെസെൻസ് ഞാൻ അനുഭവിച്ചിട്ടുണ്ട് ഉറക്കത്തിൽ അവർ വന്നു സംസാരിച്ചതും നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞതും അതുപോലെ നടന്നു.... എന്റെ അനുഭവം..... ഞാൻ ഇങ്ങനത്തെ കാര്യങ്ങൾ പുച്ഛത്തോടെ കാണുന്ന ആളായിരുന്നു പണ്ട് ഇപ്പോൾ അല്ലാ 🙏🏽
@panfi9166
@panfi9166 Ай бұрын
എടോ പ്രേതം എന്നൊന്നില്ല ഭൂതം ഉണ്ട്. മരിച്ച ഒരാൾക്കും മടങ്ങി വരാൻ ആവില്ല. പല രൂപമായും ശബ്ദമായും മറ്റും വരുന്നത് സാത്താൻ ആണ്. മരിച്ചുപോയവരുടെയോ ജീവിച്ചിരിക്കുന്നവരുടെയോ പോലും രൂപം കാണിക്കാൻ പിശാചോകൾക്ക് കഴിയും. എനിക്കും അനവധി അനുഭവങ്ങൾ ഉണ്ട്. ചില അന്ധവിശ്വാസങ്ങളിൽ നിലനിർത്താനും ഭയപ്പെടുത്താനും മാനസിക നില തകർക്കാനും അപകടം വരുത്താനും മറ്റും ഇങ്ങനെ ചെയ്യാറുണ്ട്.
@SmmPanel-h1x
@SmmPanel-h1x Ай бұрын
എടോ പ്രേതം ഉണ്ടെടോ
@GodlyLovesYou
@GodlyLovesYou Ай бұрын
അവർ ഇടുന്ന ഡ്രസ്സ്‌ എവിടെ നിന്ന വാങ്ങുന്നത്. അവർക്ക് നാണമൊക്കെ ഉണ്ടല്ലേ 😂
@sanujoseph5325
@sanujoseph5325 Ай бұрын
correct✔
@skariarose9105
@skariarose9105 Ай бұрын
ആരാടാ പറഞ്ഞെ പ്രേതം ഇല്ലന്ന്,
@panfi9166
@panfi9166 Ай бұрын
@@GodlyLovesYou ഈ രൂപങ്ങളെ ആർക്കും സ്പർശിക്കാൻ ആവില്ല. ഇതിന് മാംസവും രക്തവും ഇല്ല. വസ്ത്രവും കുടയും മറ്റും യഥാർത്ഥമല്ല. അത് ഫാക്ടറിയിൽ നിർമ്മിച്ചതല്ല. നഗ്നമായി വന്നാൽ ആളെ തിരിച്ചറിയില്ല എന്നതിനാൽ പരിജിത വസ്ത്ര രൂപത്തിൽ മാത്രമേ ഇത് പ്രത്യക്ഷപ്പെടൃ
@suniljhone3031
@suniljhone3031 13 күн бұрын
കഷ്ടം 😭
@SanthoshKumar-ms2cs
@SanthoshKumar-ms2cs Ай бұрын
അനുഭവം ഉള്ളവർക്ക് ഈ പറയുന്ന കാര്യം ശരി എന്നെ പറയാൻ പറ്റു
@praveenjay8227
@praveenjay8227 Ай бұрын
ഇതാരാ എന്താ എന്നൊന്നും പറയാതെ ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ ഇന്റർവ്യൂ
@twilightzone485
@twilightzone485 26 күн бұрын
. വലിച്ചതല്ല. കൂട്ടിയിട്ടു പുകച്ചതാ. 😂😂ആദ്യം പറഞ്ഞു പോസ്റ്മോർട്ടം സമയത്തുള്ള ഡ്രസ്സ് ആണ് ഉടുത്തിരുന്നത് എന്ന്. പിന്നെ പറയുന്നു ജീവിച്ചിരിക്കുമ്പോൾ ഉടുത്തിരുന്ന വേഷങ്ങളിൽ ആണ് കാണാൻ കഴിയുക എന്ന്. എവിടെയെങ്കിലും ഉറച്ച നിക്കട.
@abeyjohn8166
@abeyjohn8166 17 күн бұрын
Ranni pondhenpuzha forestil ghost undu ligin Thomas channelil video ഉണ്ട്
@RajendraNanu-k7z
@RajendraNanu-k7z Ай бұрын
ദൈവം അറിഞ്ഞു മരിച്ച ആൾക്കാരെ കാണാൻ പറ്റുകയില്ല ദൈവത്തിന്റെ അറിവ് ഇല്ലാതെ ആന്മഹദ്യ ചെയുന്നവരെ ആയിരിക്കും നിങ്ങൾ കാണുന്നത് 😂
@VijayakumarU-k3f
@VijayakumarU-k3f 4 күн бұрын
ആള് normal ആണോ എന്നൊരു സംശയം
@TellmeMalayalam1912
@TellmeMalayalam1912 28 күн бұрын
പ്രേതം ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്.
@madhur5817
@madhur5817 12 күн бұрын
പ്രേതം എന്താ ഉണ്ടത്? എന്തു കറി കൂട്ടി ആണ് ഉണ്ടത് 😄
@paarukutty5613
@paarukutty5613 Ай бұрын
തള്ളി മറിക്കുന്നുണ്ടല്ലോ 🥱🥱🥱🥱
@binishkvarghesevarghese1085
@binishkvarghesevarghese1085 19 күн бұрын
ഇല്യൂഷൻ..
@raseenazeez3503
@raseenazeez3503 11 күн бұрын
Pulli parayunna sathyam aano ennu ariyanam enkil nuna parishodhana nadathanam..appol ariyam pretham undo illayo ennu
@rockc6609
@rockc6609 Ай бұрын
Thank you
@shajipp761
@shajipp761 6 күн бұрын
അഡ്മാവിന് പരുക്ക് പറ്റിയത് അടയാളം ഉണ്ടാകില്ല
@itsmeachuz-r
@itsmeachuz-r 13 күн бұрын
ചുരുക്കത്തിൽ.. ഒരു മനുഷ്യന്.. മറ്റെല്ലാ ജീവിത ചര്യ ചിന്തകളും വെടിഞ്ഞു 40 മിനിറ്റ് ഏകാന്തമായി ഇരിക്കാൻ കഴിഞ്ഞാൽ അന്തരീഷത്തിലെ ആത്മക്കളുടെ ഭാഷ കേൾകാൻ കഴിയും....
@JP-uz3nk
@JP-uz3nk Ай бұрын
The spirits never walk around the earth, but goes to their destination in the spiritual world where God appointed😎 If you had any experience that may be your own health problems😎
@FunFlix642
@FunFlix642 Ай бұрын
Human protocol ee video forward chy.. Eyalu full kallam anu parayunne...
@rajump4276
@rajump4276 Ай бұрын
panjikkettum vasthrangalum prethamaayi maarunnundo?
@ratheeshAmbali
@ratheeshAmbali Ай бұрын
Ente വീട് ഇരിക്കുന്ന സ്ഥാലത് ഒരു പ്രേതം ഉണ്ട് എന്ന് മൂന്നു ജ്യോത്സൽ മാർ പറഞ്ഞു, ഒരാൾ പറഞത് വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് മറ്റൊരാളെ കണ്ടത് ആ ആളും അത് തന്നെയാണ് പറഞത്.പിന്നെ വീടിന്റെ അടുത്ത് ഒരു കാവ് ഉണ്ട് അവിടെ പൂജ നടത്തുന്ന അമ്മയും പറഞ്ഞു. ഇതൊക്കെ കേട്ട് രാത്രിയിൽ പുറത്തിറങ്ങാൻ പേടിച്ചിരിക്കുഴ അപ്പോൾ അടുത്ത വീട്ടിലെ ചേച്ചി ഒരു ജ്യോത്സനെ കണ്ട കാര്യം പറഞത്, അവരും ഒരു പെണ്ണ് നിങ്ങളുടെ വീടിന്റെ പരിശത്തു ഉണ്ട് എന്ന് പറഞ്ഞു, അപ്പൊ 4 പേരാണ് പറഞത്, രാത്രിയിൽ ഇപ്പോ കണ്ണ് അടക്കാൻ ഇപ്പോ പേടിയാ
@shaochira
@shaochira Ай бұрын
Ente ponnu chetta.. mind hypnotise avunnathanu. allathe prethavum bhoothavum onnumalla..
@UthamanAmz
@UthamanAmz Ай бұрын
ആദ്യ ഭാഗത്തുള്ള കമൺസ് ഇതുപോലെ ഞാനനൊന്നു ഇടാൻ ഉദ്ദേശിച്ചതാണ്. ശരിയാണ് എല്ലാവർക്കും ആത്മാക്കളെ കാണാൻ പറ്റില്ലാ എന്ന വാദമാണ് ഞാനുദ്ദേശിക്കുന്നത്.
@SHAJIKAllYIl-f8o
@SHAJIKAllYIl-f8o Ай бұрын
പ്രേതങ്ങൾ ആരുടെയും മുന്നിൽ വരാൻ ആഗ്രഹിക്കുന്നില്ല എന്നാൽ അബത്തതിൽ വന്നുപെടാറുണ്ട് ചില ആളുകൾക്ക് അതു കാണാൻ കഴിയും മറ്റു ചിലർ ആകട്ടേ അത് ഒരു തോന്നൽ എന്നു കരുതി മുന്നോട്ട് പോകും
@fathyzone498
@fathyzone498 Ай бұрын
അബദ്ധത്തിൽ വന്ന് ചാടിയാൽ അപ്പം പറയണം "ഒരു കയ്യബദ്ധം നാറ്റിക്കരുത്"
@jithinkumarck7771
@jithinkumarck7771 4 күн бұрын
അച്ഛാ ഒന്ന് ഹെല്പ് ചെയ്യുമോ
@renjithkumarci9015
@renjithkumarci9015 Ай бұрын
ആത്മാവ് ഉണ്ട് അവരെ മുന്നിൽ കൂസ മില്ലാതെ നിൽക്കാൻ പഠിച്ചാൽ ഒരു ചുക്കുംസംഭവിക്കില്ല കാരണം നമ്മുക്ക്‌ ശരീരവും ഉണ്ട് ആത്മാവും ഉണ്ട് 👍🏾👍🏾👍🏾മന്ത്രങ്ങൾക്ക് പവർ ഉണ്ട് അത് ജപിച്ചു വാദിക്കുന്നവൻ മന്ത്രവാദി 🙏🏾🙏🏾😄😄😄
@athirasuresh6972
@athirasuresh6972 Ай бұрын
Aha analle Bhayankaram thane 😮
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
യുക്തിവാദികളുടെ മുന്നിലും പ്രേതം വന്നില്ല ആ കുടുംബത്തിൽ പ്രേതത്തിന്റെ ഉപദ്രവമില്ല ജിന്നിന്റെ ഉപദ്രവും ഇല്ല പിശാജ് ഇല്ലന്ന് യുക്തിവാദികൾ തെളിയിച്ചു ദൈവം ഉണ്ടങ്കിൽ പ്രേതമ്മൂണ്ട് പ്രേതം ഇല്ലന്ന് തെളിയിച്ചാൽ പിന്നെ ദൈവം ഇല്ലന്ന് തെളിയിക്കേണ്ടതില്ല
@anurahan2627
@anurahan2627 Ай бұрын
Dr kk kore okke madhav sureshinte ntho chayayoo mannerisms oo und lip oo kannno.... Ariyillaa... Nthayaalum valare innocent aayi thonnunnu i like this dr very much..... 🫰🏻😊😊🥰
@Jk-oo1kn
@Jk-oo1kn Ай бұрын
മഹാൻ.... 😃
@muralivasuacharya4098
@muralivasuacharya4098 Ай бұрын
സമയമായ പല കാര്യങ്ങളുമുണ്ട്
@harishkumarvu
@harishkumarvu Ай бұрын
ഹെന്റമ്മോ! എജ്‌ജാതി തള്ള്?!!😢
@RENJITH-k9s
@RENJITH-k9s Ай бұрын
👍
@michord740
@michord740 Ай бұрын
അതെ പ്രേതങ്ങൾ ഇറങ്ങി നടക്കുന്നു .കല്ല്യാണം കഴിക്കുന്നു .പുതിയ തലമുറയെ വെറുതേവിട്ടുകൂടെ .
@jessyabraham7659
@jessyabraham7659 Ай бұрын
i guess he gets into a time loop.
@Gurudeth
@Gurudeth 29 күн бұрын
ഒന്ന് പോടൊ ഫോറൻസിക്ക് department ഇത്രയോ ജീവനക്കാർ ഉണ്ട് അവരാരും ഇതു വരെ ഒരു പ്രേത ത്തെ യും കണ്ടിട്ടില്ല ഇതൊക്കെ മാനസിക പ്രശ്ന ങ്ങൾ ആണ്
@VinodKamalan-gk5fz
@VinodKamalan-gk5fz Ай бұрын
സ്വോപ്നം കണ്ടയാണെന്ന കാര്യം ഇയാൾ മറന്നു
@jayasuryajyothishkumar8654
@jayasuryajyothishkumar8654 Ай бұрын
Do the interview of spirtual karim.
@fusiongaming753
@fusiongaming753 Ай бұрын
ഒരു സെൽഫി എടുത്തു കൂടെ ആയിരുന്നോ ഒറ്റ തള്ളല
@sajivpm
@sajivpm 12 күн бұрын
കീതത്തെ അറിയുന്ന ആരെങ്കിലും ഉണ്ടോ...?
@LuckySpitz-bh6kv
@LuckySpitz-bh6kv Ай бұрын
നേരിട്ട് ഞാൻകണ്ടട്ട് ഉണ്ട്
@GodlyLovesYou
@GodlyLovesYou Ай бұрын
Charakkano
@navin6486
@navin6486 Ай бұрын
Iyaal ippol ethu mental hospital ninnanu vannathu.
@ronidaniel231
@ronidaniel231 27 күн бұрын
😂😂😂
@josepeterthomas4201
@josepeterthomas4201 Ай бұрын
എന്തോന്നെടേയ് .. തള്ളുന്നതിനും ഒരു പരിധിയിലെ.. ഈ ഡ്രെസ്സും കുടയും ഒക്കെ .... ഒരു ലോജിക് ഇല്ലല്ലോ സാറെ ..
@Sumayya12345
@Sumayya12345 Ай бұрын
ഈ ഡ്രസും കുടയുമൊക്കെ അവരുടെ ലോകത്തും കാണുമായിരിക്കും നമ്മൾക്ക് മാത്രമെ ഇതെക്കെയുളള എന്ന് ചിന്തിക്കുന്നതു ചില പോൾ ശരിയല്ലങ്കിലോ
@babuvn9656
@babuvn9656 Ай бұрын
ഭ്രമാത്മകത എന്നു പറയാം.ഇല്യൂഷൻ .
@anoopraj4214
@anoopraj4214 Ай бұрын
തള്ളി തള്ളി എങ്ങോട്ട് പോവുന്നു
@GodlyLovesYou
@GodlyLovesYou Ай бұрын
വസ്ത്രം ഇട്ട പ്രേതം, നാണമുള്ള പ്രേതം
@MockingBirdAlive
@MockingBirdAlive Ай бұрын
Time slip ആകാം. Not ghosts as such. നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് കെട്ടുകഥകൾ ആണ്. പറയുന്നത് സത്യമാണോ എന്നറിയാന്‍ fact check ചെയ്താ മതി. ശരി ആണെങ്കിൽ അതിനു വല്ല ഉത്തരം ഉണ്ടോ? Some things are yet to be discovered or ee may never know. Our very own existence is a proof for that. Just think about I. ഞാൻ എന്നതിന്റെ ഉത്തരം തേടി പോയാൽ മതി. പക്ഷേ അങ്ങനെ തേടി പോകാനും ഒരു നിയോഗം വേണം. അതിന് ചിലര്‍ക്ക് ജന്മ ജന്മാന്തരങ്ങൾ വേണം.
@SurprisedAnacondaSnake-rw1kh
@SurprisedAnacondaSnake-rw1kh 6 күн бұрын
thoongi kiddakkunnathu pretham alladaa...ethu..Ethuuu ninte sadanam alleedaaa ?
@sreemohankumar4718
@sreemohankumar4718 17 күн бұрын
Nothing sixth sense
@sreelathapv4909
@sreelathapv4909 Ай бұрын
Ghost
@binujohn8422
@binujohn8422 Ай бұрын
Iyalku Schizophrenia annu enna thonunne
@chemilions3013
@chemilions3013 Ай бұрын
നിങ്ങൾ രണ്ടു പേരും പ്രേതങ്ങളല്ല എന്ന് ഞങൾ പ്രേക്ഷകർക്ക് എങ്ങനെ അറിയാം? ഇപ്പോൾ അതുപോലും സംശയിക്കേണ്ട കാലമാണ്, കാരണംനിങ്ങളുടെ തലയുടെ പിൻഭാഗം കാണിക്കുന്നില്ലല്ലോ
@jayasreesunil3471
@jayasreesunil3471 2 күн бұрын
😂😂😂
@HealthyaRoots250million
@HealthyaRoots250million Ай бұрын
ഇല്ലാത്ത ഒരു വിഷയം ഉണ്ടെന്ന് പറഞ്ഞ് അതിലൂടെ പണം സമ്പാദിക്കുന്ന കുറെ മനുഷ്യർ മറ്റു മതക്കാർക്ക് ഇല്ലാത്തതാണ് ഹിന്ദുക്കൾക്ക് ഉള്ളത് പ്രേതവും പുനർജന്മവും
@manojkumar-jr4wr
@manojkumar-jr4wr Ай бұрын
ഹിന്ദു വിന്റെ കാര്യം ഹിന്ദു നോക്കും ഫേക്ക് ഐഡി ജിഹാദി ഗൾഫ്
@baijunathg6912
@baijunathg6912 Ай бұрын
എന്ന് നിങ്ങള് പറഞ്ഞാൽ മതിയോ??എൻ്റെ കൂട്ടുകാരി ക്രിസ്ത്യൻ ആണ് ..അവള് പറയുന്നത് പോലും പ്രേതവും പുനർജന്മവും ഉണ്ട് എന്ന് തന്നെയാണ് ..എനിക്കും അനുഭവ് ഉണ്ട്.
@sabareeshsp2377
@sabareeshsp2377 Ай бұрын
തെറ്റ് പ്രേതം എല്ലാവർക്കുമുണ്ട് പക്ഷെ പുനർജന്മം ഭാരതദർശ്ശനത്തിൽ മാത്രമെ ഉള്ളു ഇന്ന് പുനർജന്മം ഉണ്ട് എന്ന് ശാസ്ത്രവും അംഗീകരിക്കാൻ തുടങ്ങി
@HealthyaRoots250million
@HealthyaRoots250million Ай бұрын
@sabareeshsp2377 മനുഷ്യനെ തെറ്റായി കാര്യം അംഗീകരിക്കുക എന്നത് ഒരു സമ്പ്രദായമാണ് അതിനാൽ നമുക്ക് ഇവിടെ ഒന്നും പറയാനില്ല
@sabareeshsp2377
@sabareeshsp2377 Ай бұрын
@@HealthyaRoots250million പുനർ ജന്മം ഇല്ല എന്നാണോ
@rajendranv6909
@rajendranv6909 Ай бұрын
അന്ധ വിശ്വാസം
@ShyjuNelsonShyju
@ShyjuNelsonShyju Ай бұрын
❤🫰
@vsprince8309
@vsprince8309 Ай бұрын
ഉണ്ട, കൊച്ചു പുസ്തകത്തിലെ കാര്യങ്ങൾ പറയാൻ വന്നിരിക്കണ. സാത്താനെ നോക്കി നടന്നോതാൻ.
@faisalnadi5081
@faisalnadi5081 Ай бұрын
😂
@skariarose9105
@skariarose9105 Ай бұрын
ഞങ്ങൾ കണ്ടിട്ടുണ്ട്
@vsprince8309
@vsprince8309 Ай бұрын
ഉണ്ട
@SabuKp-pe2mx
@SabuKp-pe2mx Ай бұрын
ഒന്ന് പോടെ
@sanasanjanaNs
@sanasanjanaNs Ай бұрын
👍
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН