ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.
Пікірлер: 264
@bappinhibarikkad91046 жыл бұрын
തെറ്റി ദാരണ മാറ്റി തന്നതിന് നന്നി. ഈ യുവ പണ്ഡിതൻ അള്ളാഹു ദീര്ഗായുസും ആഫിയത്തും നല്കു മാർ ആകട്ടെ ആമീൻ
@RafeeqSalafi6 жыл бұрын
ഇൻഷാ അല്ലാഹ് ഈ വിഷയം ഒന്നുകൂടി വിശദീകരിക്കുന്നുണ്ട്.
@justdoit5546 жыл бұрын
ശിഹർ ഉള്ളതാണോ
@keralamenteabhimanam6 жыл бұрын
പ്രിയപ്പെട്ട റഫീഖ് മൗലവി, താങ്കളുടെ പ്രബോധനം തുടർന്നുകൊണ്ടിരിക്കാൻ الله തൗഫീഖ് നൽകട്ടെ ..أمن കാന്ത മതക്കാർക്ക് ഇതെല്ലാം ചാകരയാണ്..! ഇതിനെയൊക്കെ സത്യ പെടുത്തിയാൽ മാത്രമേ അവർക്ക് നിലനിൽപ്പുള്ളൂ, അതുകൊണ്ടാണ് താങ്കൾ ഇതിനെതിരെ സംസാരിക്കുമ്പോൾ കുബൂരികൾക്ക് കുരു പൊട്ടുന്നത്. ഇങ്ങനെയുള്ള മുശ്‌രിക്കുകളിൽ നിന്ന് നമ്മളെ എല്ലാവരെയും പടച്ചവൻ കാത്തുരക്ഷിക്കട്ടെ. أمن... أمن برحمتك يا ارحم الرحمين
@sadiqesadiqe68655 жыл бұрын
സലഫികൾ എന്ത് ഇത് ഒക്കെ അവർ. നൊന്ത് പ്രസവിച്ച മാതാപിതാക്കളുടെ കബറിങ്ങൾ പോയി പ്രാർത്തികാറില്ല.അവർക്ക് അത് ശിർക്കാണ്.
@ashrafempnr5 жыл бұрын
Theerchayayum. Athu engane sambavichu ennu parayanam. Alexander sir kallam parayan chance illa
@MuhammedAli-qy9vq4 жыл бұрын
എന്റെ മകന് ഇതുപ്പോലൊരു സംമ്പ വം ഉണ്ടാവാറുണ്ട്'' 2 തവണ ഉണ്ടായി. മറ്റാരുടെയോ ഷബ്‌ദത്താൽ സംസാരവും വികൃത സംസാരവും പ്രവർത്തിയും എല്ലാം ക്കാണും , അൽപ്പസമയത്തിനുള്ളിൽ പുന സ്ഥിതിയിലെക്ക് മടങ്ങും എന്താണിവിടെ സംബവിക്കുന്നത്
@blvckbiker19376 жыл бұрын
ഇത്രയും അറിവ് തന്നതിന് വളരെ യധികം നന്ദി എന്നാലും മനസിൽ അകത്തവരുണ്ട്. കുഫ്ഫാറുകൾ ആണ് അവർ. ബാര്കല്ലഹ് ഫീ
@thahirahassan95766 жыл бұрын
യെസ്..ശരിയാണ് "സത്യ നിഷേധികളെ ഉപമിക്കാവുന്നത് വിളിയും, തെളിയുമല്ലാതെ മറ്റൊന്നും കേൾക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു അവർ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാൽ അവർ (യാതൊന്നും )ചിന്തിച്ചു ഗ്രഹിക്കുകയില്ല. 2:171
@shuhaibak84265 жыл бұрын
മാഷാ അല്ലാഹ് എന്റെ പ്രിൻസിപ്പൾ റഫീഖ് സലഫി 🌹 അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
@iranfilms.tehran25335 жыл бұрын
ഏതാ കോളേജ്
@captainamerica46134 жыл бұрын
Ideham teacher aano😍 ഏതാ കോളേജ്
@RIYAD286 жыл бұрын
ഇതുപോലുള്ള വിഷയങ്ങളിൽ ഇനിയും ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമാറാകട്ടേ
@abdulnasar.m.v55263 жыл бұрын
നല്ല വിശദീകരണം അല്ലാഹു അനുഗ്രഹിക്കട്ടെ
@Thuraab3 жыл бұрын
മുണ്ടക്കയത്തുകാരായ രണ്ട് സാഹിരീങ്ങൾ നടത്തിയ കലാപരിപാടിയായി മാത്രം ഇതിനെ കണ്ടാൽ മതി. പ്രശ്നം കഴിഞ്ഞു.
ജേക്കബ് സെർ ഇവിടെ നുണ പറയുന്നു എന്ന് തോന്നുന്നില്ല. മൗലവി പറയുന്നത് പൂർണമായും യോജിക്കുന്നു. സത്യം. എന്നാൽ ഓരോ മനുഷ്യൻ ജന്മമെടുക്കുമ്പോഴും അവന്റെ / അവളുടെ കൂടെ ഖരീൻ എന്ന ജിന്ന് / പിശാചും കൂടെ ഉണ്ടാവും. ഓരോ ഖരീനും ഏതാണ്ട് 500 ഓ 1000 ആയുസ്സുണ്ടാവും. മരിച്ചു പോയ ആളുടെ ഖരീനിനെ ആയിരിക്കും ആവാഹിച്ചിട്ടുണ്ടാവുക. ആത്മാവിനെ അല്ല.
@satharhameed30326 жыл бұрын
അതാണ് സതൃം
@shaini71626 жыл бұрын
അതാവാം സത്യം
@askaraskar75566 жыл бұрын
Ys
@mahimqatar20316 жыл бұрын
True..
@nasmalapuram88756 жыл бұрын
അങ്ങനെയെങ്കിൽ ഈ തെളിയാതെ കിടക്കുന്ന കെയ്സുകളെല്ലാം ഇങ്ങനെ തെളിയിപ്പിച്ചു കൂടേ..? ആരെങ്കിലും കൊല്ലാൻ വന്നാൽ വേണ്ട.. വേണ്ട.. ഞാൻ ഖരീനിനെക്കൊണ്ട് പറയിപ്പിക്കും കേട്ടാ.. എന്ന് പറഞ്ഞു രക്ഷപെടാമല്ലോ.?
@mohiuddinmohi53664 жыл бұрын
അസ്സലാമു അലൈക്കും പ്രത്യക്ഷപെടൽ തെളിഞ്ഞുകാണാൻ ആ പലകയിൽ ആ ഇരുട്ടിന്റെ മറവിൽ അരിപൊടി വിതറും അങ്ങനെ സമൂഹത്തെ ഈ കാണുന്ന രീതിയിൽ ആക്കിയത് ആ കാലത്ത് ജീവിക്കാൻ വേണ്ടിയാണെങ്കിൽ സമുഹം ഭയപെടുമെന്നു കണ്ടപ്പോൾ അതൊരു ജീവിത മാർഗ്ഗവും പിന്നീടത് ഇന്നത്തെ രൂപത്തിൽ കച്ചവടമായി മാറ്റിയതാണ് . ഒരു അനുഭവം എഴുതാം ഒരുവീട്ടിൽ അമാനി ഖുർആൻ മലയാള പരിഭാഷയുണ്ട് 20വർഷത്തിന് മുകളിലായി പക്ഷെ ഇന്നവരെ ആ പരിഭാഷ ഒരാൾപോലും തുറന്ന് നോക്കിയിട്ടില്ല കാരണം അത് മുജാഹിദിന്റെതാണ് വായിച്ചാൽ വഴിതെറ്റിപ്പോകും എന്നാണ് പറഞ്ഞത് ഇത്രയും ആസൂത്രിതപരമായി ആരാണ് ആ വീട്ടുകാരെ പറഞ്ഞു പഠിപ്പിച്ചത് അതുകൊണ്ട് ഇവരുടെ തണലിൽനിന്ന് മാറിപോകാതിരിക്കാൻ എന്ത് തരംതാണതും വൃത്തികെട്ടതും ആയ വഴികൾ കണ്ടെത്തി പ്രചരിപ്പിക്കും അങ്ങനെയുള്ള പലതും തെളിവോടുകൂടി എനിക്ക് പറയാൻ കഴിയും ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഇനിയും അവതരിപ്പിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ പിന്നെ ഈ മുൻ ഡിജിപി സാറിന്റെ പ്രവാചകൻ റസൂൽ (സ )യുടെ ജീവിത ചര്യയും ഖുർആൻ സംഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുന്ന ഒരാളുകൂടിയാണ് അദ്ദേഹം
@muhammedsabir37184 жыл бұрын
ippozhatthe Islam samoohatthin ningale poleyulla pandithanmaare aavashyamund....allahu ningalkk dheergaayus nalkatte.....aameen..
@saidutt28266 жыл бұрын
ശൈത്താൻ കി ബച്ചേ അഭയയുടെയും ചേകനൂരിന്റെയും ആത്മാവുകളെ ഒന്ന് കൊണ്ടുവരൂ
@AbdulKareem-zv3kv6 жыл бұрын
LoL!
@iranfilms.tehran25335 жыл бұрын
കിടുവെ😄👏
@basics79304 жыл бұрын
What is “Ruh”.....what is “nafs”.......what is “qalb”......what is “aql “.... what is “mind”.... difference between all of these?????
@shahulhameed80366 жыл бұрын
സന്ദർഭോചിത o ബാറക്കല്ലാഹ്... പല തെറ്റിദ്ധരണയും മാറി.''
@anasmohammed29616 жыл бұрын
12:30 main point Jazaakallah khair Baarakallahu feek
@wiadiomglobalislamicmissio75266 жыл бұрын
Jazak allah Khair Good speech
@matoolpeedika62634 жыл бұрын
മൗലവി നിങ്ങൾക്ക് നേരിൽ കാണത്തത് കൊണ്ട് വിശ്വസിക്കാൻ കഴിയില്ല എനി നിങ്ങൾ അങ്ങനെ സംസാരിക്കണമെന്ന് വിജാരിച്ചാൽ തന്നെ നിങ്ങൾക്ക് നടക്കില്ല അലക്സാണ്ടർ പറയുന്നത് നേരിൽ കണ്ട കാഴ്ചയാണ് മൊയന്ത് സലഫി
@subaibak96704 жыл бұрын
😏😏😏😏😏
@mohammadriyaz13075 жыл бұрын
Jazaukumullah khair
@Sakkeert6 жыл бұрын
Hypnosis ആണ് അത്മാവ് വന്നതല്ല ഇതിൻ ഒരു പാട് കാര്യം ഉണ്ട് deep ആയ അവസ്ഥയിൽ എത്തുമ്പോൾ sound change ആകും വളരെ പഴയ ഓർമക്കൾ വരും psychology ആണ്
@simtell80346 жыл бұрын
Praise be to Allaah. Yes, there is something which is called the qareen, which Allaah has caused to accompany every human being. This qareen pushes a person to do evil things and to disobey Allaah, with the exception of the Prophet (peace and blessings of Allaah be upon him), as will be explained below. Allaah says (interpretation of the meaning): “His companion (qareen) will say: ‘Our Lord! I did not push him to transgression, (in disbelief, oppression, and evil deeds), but he was himself in error far astray.’ Allaah will say: ‘Dispute not in front of Me, I had already in advance sent you the threat. The Sentence that comes from Me cannot be changed, and I am not unjust to the slaves’” [Qaaf 50:27-29] Ibn Katheer said: “ ‘His companion (qareen) will say’ - Ibn ‘Abbaas (may Allaah be pleased with him), Mujaahid, Qutaadah and others said: this refers to the devil who is appointed to accompany him. ‘Our Lord! I did not push him to transgression’ means, he will disown that person on the Day of Judgement, and will say, ‘Our Lord! I did not push him to transgression’ meaning, I did not lead him astray. ‘but he was himself in error far astray’ means, he was misguided in himself, receptive to falsehood and resistant to the truth - as Allaah says elsewhere (interpretation of the meaning): ‘And Shaytaan (Satan) will say when the matter has been decided: “Verily, Allaah promised you a promise of truth. And I too promised you, but I betrayed you. I had no authority over you except that I called you, and you responded to me. So blame me not, but blame yourselves. I cannot help you, nor can you help me. I deny your former act in associating me (Satan) as a partner with Allaah (by obeying me in the life of the world). Verily, there is a painful torment for the Zaalimoon (polytheists and wrongdoers).”’ [Ibraaheem 14:22] The phrase ‘Dispute not in front of Me’ refers to what Allaah will say to the human and his companion from among the jinn, when they dispute before Him, and the human says, ‘O Lord, this one led me astray from the Reminder after it had come to me’ and the devil will say, ‘Our Lord! I did not push him to transgression, (in disbelief, oppression, and evil deeds), but he was himself in error far astray’ - i.e., from the path of truth. Allaah will say, ‘Dispute not in front of Me’ meaning, in My presence. ‘I had already in advance sent you the threat’ means, I sent the warning on the lips of the Messengers, and I sent down the Books, so proof and evidence was established against you. ‘The Sentence that comes from Me cannot be changed’ - Mujaahid said, this means I have passed My judgement. ‘and I am not unjust to the slaves’ means, I do not punish anyone for the sin of another, and I only punish a person for his sin after proof has been established against him.” Tafseer Ibn Katheer, 4/227 It was narrated that ‘Abd-Allaah ibn Mas’ood said: The Messenger of Allaah (peace and blessings of Allaah be upon him) said: “There is no one among you but a companion from among the jinn has been assigned to him.” They said, “Even you, O Messenger of Allaah?’ He said, “Even me, but Allaah helped me with him and he became Muslim (or: and I am safe from him), so he only enjoins me to do that which is good.” According to another report, “… There is assigned to him a companion from among the jinn and a companion from among the angels.” Narrated by Muslim, 2814 Al-Nawawi included this in a chapter which he called: Baab Tahreesh al-Shaytaan wa Ba’thihi Saraayaahu li Fitnat il-Naas wa anna ma’a kulli insaanin Qareen (Chapter on the evil of the Shaytaan and his sending his troops to tempt the people, and the fact that there is a jinn-companion with every human being). Al-Nawawi said: “Fa aslamu (and I am safe from him) or fa aslama(and he became Muslim). These are two well known versions. One means ‘and I am safe from his evil and his temptation.’ The other means that ‘the qareen became Muslim and became a believer, so he does not tell me to do anything but good’. There was some scholarly dispute as to the form of the word. Al-Khattaabi said that the word was Fa aslamu (and I am safe from him); al-Qaadi ‘Iyaad said that it was fa aslama (and he became Muslim), which is more correct, because the hadeeth says, ‘so he only enjoins me to do that which is good’. They also disputed as to the meaning of the word fa aslama. Some said that it meant that he (the qareen) submitted and surrendered, as it was narrated elsewhere than in Saheeh Muslim, fa astaslama [he gave up and surrendered]. It was also suggested that it means that he became a Muslim and a believer. The latter is the apparent meaning. Al-Qaadi said: Note that the ummah is unanimously agreed that the Prophet (peace and blessings of Allaah be upon him) was protected from the Shaytaan in physically, mentally and with regard what he said. This hadeeth contains a warning against the temptation of the qareen and his whispers and temptations. We know that he is with us so we should beware of him as much as possible. Sharh Muslim, 17/157, 158 It was narrated from ‘Abd-Allaah ibn ‘Umar that the Messenger of Allaah (peace and blessings of Allaah be upon him) said: “If anyone of you is praying, he should not let anyone pass in front of him; if that person insists then he should fight him for there is a qareen with him.” Narrated by Muslim, 506. Al-Shawkaani said: “The phrase ‘for there is a qareen with him’-according to al-Qaamoos [an Arabic-language dictionary] the word qareen refers to a companion; the Shaytaan always accompanies man and never leaves him. This is what is referred to here.” Nayl al-Awtaar, 3/7 And Allaah knows best
@sayedshihab14 жыл бұрын
അവിടെ എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാൻ പറ്റുമോ ?
@kishorkumarkodapully58955 жыл бұрын
Justice കൃഷ്ണ അയ്യർ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ ഇംഗ്ലണ്ടിൽ വെച്ച് ഒരു ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുടെ ആത്മാവിനെ വിളിച്ചു വരുത്തിയതായി പറയുന്നുണ്ട്
@kishorkumarkodapully58955 жыл бұрын
എന്റെ പരിചയത്തിൽ പെട്ട ഒരാൾ അദ്ദേഹം മുസ്ലിം ആണ് .അദ്ദേഹം ജിന്നിന്റെ സഹായത്താൽ ഹിന്ദു ദൈവങ്ങളെ അടക്കം വിളിച്ചു വരുത്തും .
@ayoobkhan1006 жыл бұрын
Assalamu Alaikum Njan Oru Muslim aanu enikkorotta samsayamanullath Ee karyathil.. Ente ayalvakkathe veetil thullal ullath Njan kanditundu. Avide thullunna aal marichayalude bhavathilum sound lum samsarikkunnath Njan kanditundu, Ath shaithan akatte allathirikkatte angnae Oru pravarthanam Njan palavattam avide kanditundu,athilninnum enthanu nammal muslimeengal manasilakkendath
@RafeeqSalafi6 жыл бұрын
അത് ഒരു ചൈശാചികതയാണ്. മുസ്ലിമിന് അടുക്കാൻ പാടില്ല. ഏതൊരു മനുഷ്യനും ജിന്നിൽ പ്പെട്ട ഒരു ഖരീ നിനെ അല്ലാഹു ഏർപ്പെടുത്തി കൊടുത്തിട്ടുണ്ട്. ആഖരീനിന് ഇത്തരം പ്രവർത്തി ചെയ്യാനാകും. പിശാച് സേവകരായ മന്ത്രവാദികളാണ് അതിന് അവസരം സൃഷ്ടിക്കുന്നത്.
@AnasPalakkal12836 жыл бұрын
Mashah allah...jazakallah
@riyaskannur65312 жыл бұрын
👌👌👌
@shemeel18186 жыл бұрын
Allahuvinod Mahan Maar Prarthichal Allahu Swikariathe Irikila
@harisrahman16226 жыл бұрын
Mashallah
@MuhammedAli-qy9vq4 жыл бұрын
ഇംഗനെ ഒരു വിശ്വാസമില്ല എന്റെ മകന്ന് ഇപ്രകാരം ഉണ്ടായി രണ്ടു തവണ . പിന്നീട് അതിനെ പറ്റി അവന്ന് യാതൊരു അറിവും ഇല്ല. സാധാരണ രീതിയിലെക്ക് മടങ്ങും .ഇവിടെ എന്താണ് സംമ്പവിക്കുന്നത് '
@bhargaviamma72735 жыл бұрын
പാപികൾ പാതാളത്തിലായതിനാൽ പിടിക്കാൻ പ്രയാസമില്ല. നന്മ ചെയ്തവരെ പിടി കിട്ടുകയുമില്ല.
@raseemkh35863 жыл бұрын
Kollaaam ee ttattip Kottiya Katha kellkkaan kashttam ttanne
@riyaskannur65312 жыл бұрын
ഇതിന്റെ എന്താണ് സംഭവിച്ചസത്യാവസ്ഥ ഒന്ന് പറയാമോ ആൾക്കാരുടെ തെറ്റി ധാരണ മാറ്റാൻ വേണ്ടി റഫീഖ് സലഫി വിശദീകരിക്കുക
@@musthafakalathil5140... Njan pradanam poorthi aya aalonnum alla... Njanum Islam ne kuriche padikunna aalane.... Padicheditholam marichu poya aalude aathmavine vilichu varuthi karyangal chodikunna oru karyam Islamika pramanangalil kandittilla... Ningalke ariyumenkil ellenkil thangalude usthaadumarode chodiche pramanangalil ninnum enthenkilum thelivukal evide post cheyuka....
@Fasil-CH-Nilambur6 жыл бұрын
നല്ല അറിവ്
@shamshadbeegum82946 жыл бұрын
Jazak Allahu khair
@musthfapk73096 жыл бұрын
അന്തവിശ്വസം അനജാര്യത്തിനു എതിരെ തീർച്ചയായും താങ്കളെ പോലെ യുള്ളവർ ഇസ്ലാമിന്റെ ശെരിയായ വശങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിൽ ന്നല്ലതു തന്നെ.
@riyaskannur65312 жыл бұрын
വ അലൈക്കുമുസ്സലാം
@badshap215 жыл бұрын
ആത്മാവിനെ അല്ല കരീനെ ആയിരിക്കും
@ishuzvlog4 жыл бұрын
Same doubt
@rasheedaliparashy14086 жыл бұрын
جزاك الله خير
@kunhimohamedmk3 жыл бұрын
ജേകബ് സർ പറയുന്നത് ശരിയല്ല അദ്ദേഹം തെറ്റുധരിച്ചു പോയതാണ്
@assainarassainar59224 жыл бұрын
Alhamdulillah
@subaithadavood018subi25 жыл бұрын
Jazhakkallah khair
@സല്ലുഭായ്-ള6ട6 жыл бұрын
ma sha allah Good speech
@aboobackerc48346 жыл бұрын
How can you be contacted directly either on email or other means?
@abduljaleel85246 жыл бұрын
ബുദ്ധിയില്ലെങ്കിലും വിവരം വേണം ഇതു താൻ ഡാ പോലീസ്
@abduljaleel85246 жыл бұрын
ഒരു കെട്ട് പപ്പടം ഒന്നായ് പൊരിച്ചിട്ട് ഒറ്റച്ചവിട്ടിന്ന് ഒക്കെപ്പൊളിച്ചവർ മാല മാല
@abdulrahiman61953 жыл бұрын
ലോകത്തുള്ള എല്ലാ വിഷയങ്ങൾക്കും മറുപടി പറയാൻ കഴിവുണ്ടെന്ന് റഫീഖ് സലഫി കരുതുന്നുണ്ടോ മരിച്ചുപോയ മനുഷ്യൻറെ ആത്മാവാണെന്ന് അലക്സാണ്ടർ സാർ പറഞ്ഞെങ്കിലും അത് മരിച്ച മനുഷ്യൻറെ കരീൻ ആണെന്ന് റഫീഖ് സലഫിക്ക് അറിയാത്തതല്ലല്ലോ എന്തിനാണ് ഈ തെറ്റിദ്ധരിപ്പിക്കൽ
@muhammednoufals78926 жыл бұрын
وعليكم السلام ورحمة الله وبركاته/ جزاك الله خيرا.
@abdulazizshamsudeen5 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇത് നേരിട്ട് കണ്ട ആളാണല്ലോ പറഞ്ഞത് . കുറ്റം തെളിയിച്ചല്ലോ .ജിന്ന് ആയിരിക്കാം . എല്ലാ കാര്യവും കിതാബിൽ വരണം എന്നില്ലല്ലോ .
@musthafatk686 жыл бұрын
مشاءاللله
@shafeekmuhammed49626 жыл бұрын
Ma sha Allah good message 👍
@FIROZKHAN-hr3qn4 жыл бұрын
താങ്കൾ ജീവിച്ചിരിപ്പില്ല. എന്ന് കരുതി പറഞ്ഞതാണ് മാപ്പ് തരു റഫീഖ് സലഫി
@aneeqaain2614 жыл бұрын
Gud msg
@kt_nabhan6 жыл бұрын
MASHAALLAH
@najeelas666 жыл бұрын
സർ ഇതൊന്നും ഇല്ല.😁😁😁😁😁
@kamaruvaliyil11015 жыл бұрын
Good speech
@alialiyar23606 жыл бұрын
പ്രവാചകന്മാർ മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട്. ബി ഇദ്നില്ല. അല്ലാഹുവിന്റെ അനുമതിയോടെ. അല്ലാഹുവിന്റെ അനുമതിയോടെ തന്നെയാണ് ഓരോ ഇലയും ഇളകുന്നത്. സത്യം പറഞ്ഞു കൊണ്ടും നേർ മാർഗത്തിൽ നിന്ന് വഴി തെറ്റിക്കാം. എന്നതിന് ഉദാഹരണം താങ്കളുടെ ഈ പ്രസംഗം തന്നെയാണ്. മനുഷ്യ കഴിവിൽ പെടാത്ത കാര്യങ്ങൾ അല്ലാഹുവിൽ നിന്ന് മാത്രം എന്ന്ഇവിടെ പഠിപ്പിച്ചത് മുജാഹിദുകൾ ആണ്. അതു കൊണ്ട് ദജ്ജാൽ വന്നു മരിച്ച മനുഷ്യനെ ജീവിപ്പിച്ചാൽ അത് അല്ലാഹു ആണെന്ന് പറയാൻ മുജാഹിദുകൾ ക് വേറെ ഒരു പ്രസംഗത്തിന്റെ ആവശ്യമില്ല. ആഖിറം മാത്രം ഉദ്ദേശിക്കുന്ന നല്ല ഒരു വ്യക്തിത്വമാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@عبدالرزاقرزق-ت9م6 жыл бұрын
Orukunthavum.arilla🔗🔥📻
@hashimhashim27906 жыл бұрын
Jazak allllah hair
@rafimk96426 жыл бұрын
Maasha alha
@jyothidevan51205 жыл бұрын
ഇവർ ഏതു അന്ധകാരത്തിലേക്കാണ് പോയി കൊണ്ടിരിയ്ക്കുന്നതു്?
@shajithirur91596 жыл бұрын
MashaAllah
@ayoobahmadiayoob92196 жыл бұрын
മരിച്ചവരും, അല്ലാത്തവരുമായി ആളുകൾക്കിടയിൽ അല്ലാഹു മറ വച്ചിരിക്കുന്നു എന്നതാണ്. ഖുർആൻ അദ്ധ്യപനം.
@ajanajan61155 жыл бұрын
Jazaak allah
@nostalgicmalayalamsongs31766 жыл бұрын
മാഷാ അല്ലാഹ് Good speech..
@abrasheedrasheed82516 жыл бұрын
Kannumadach nishedikkenda.yende veedu palli paranbinu aduthanu.yende sister pagal samayath kandittund.nilavilich karangittund.yendayalum maricha manuayar jeevikkunnavare bayappeduthum yennu yukthikondu viswasikkanavilla.ath kondu jinno piahajo aagam.yendayalum ath ullath thanneyanu
@anjaha36605 жыл бұрын
👍
@badiaansari59286 жыл бұрын
Jazakallah kahir
@shabnahassan44286 жыл бұрын
Masha Allah
@abunihal10896 жыл бұрын
Thanks salafi
@binyameenbinu29486 жыл бұрын
ഇതൊക്കെ സലഫികളോട് പറഞ്ഞിട്ടെന്താ കിത്താബോതി പഠിച്ചവരോട് പറയാം.
jacab sir parayunnath shariyalla ningal parayunnathum shariyalla
@AmjedRajha6 жыл бұрын
Masha Allah ..Barakallah feek
@safiyullasedayodil54566 жыл бұрын
അപ്പോൾ മരിച്ച ആൾ ജിവിച്ചിരിക്കുന്ന ആളിന്റെ പുറത്ത് കൂടി എന്ന് പറയുന്നത് എന്താണ്? ഒരു ചെറു സംശയമാണ്?
@muhammadanas51886 жыл бұрын
ഖരീനായ ജിന്നാണ്.....
@nelofer53254 жыл бұрын
histeria and hipnotism
@shamsulhudhaa44665 жыл бұрын
അപ്പൊ ജേക്കപ്പ് സർ പറഞ്ഞത് കള്ളം എന്നാണോ പറയുന്നത് ..അദ്ദേഹം അവരുടെ service ൽ നടന്ന ഒരു കാര്യം അല്ലെ പറഞ്ഞതു .. ഒരു പക്ഷേ അത് ഖരീൻ ആണെങ്കിലോ. ..
@abdulrahmanputhattil35973 жыл бұрын
റൂഹ് തിരച്ച് വരില്ലാ എന്നത് അംഗീകരിക്കുന്നു എങ്കിലും ഇവിടെ ചില സംശയങ്ങൾ ഉണ്ട്. ഖബർ സിക്ഷയെക്കുറിച്ച് വിശ്വസിക്കുന്നവരാണല്ലൊ നാം എല്ലാം. റൂഹ് തിരിച്ചു വരില്ല എന്നുണ്ടെങ്കിൽ ഖബർ സിക്ഷ എങ്ങിനെ അനുഭവിക്കും. ഇനി ഖബർ സിക്ഷ അനുഭവിക്കാൻ റൂഹ് ആവശ്യമില്ലെന്നു ണ്ടൊ?. ഉണ്ടെങ്കിൽ അതൊന്ന് വിശതീകരിച്ച് തന്നാൽ നന്നായിരുന്നു.
@noushadalimk87002 жыл бұрын
ദുനിയാവിനും ആഖിറത്തിനും ഇടയിലെ ഒരു ലോകമാണ് ബർസഖ്... കബറിലേക്ക് ഇറക്കി വെക്കപ്പെട്ടത് മുതൽ അത് തുടങ്ങുന്നു... ഖബറിൽ ശിക്ഷ അനുഭവിക്കുന്ന ആളുകൾക്ക് റൂഹ് ഉണ്ട്... റൂഹോടും ശരീരത്തോടും കൂടി തന്നെ ആണ് ഖബറിൽ ഉണ്ടാകുക... പക്ഷെ...ഖബർ മാന്തി നോക്കിയാൽ അത് കാണില്ലല്ലോ... അപ്പൊത്തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും, ഇത് മനുഷ്യന്റെ യുക്തിക്ക് അനുയോജ്യമല്ല; രക്ഷിതാവായ അല്ലാഹുവിന് മാത്രമേ ഇതിനെ കുറിച് അറിയൂ എന്ന്...الله اعلم
അലക്സാണ്ടർ ജെക്കബ് സാർ പറഞ്ഞ സംഭവം നടന്നതാണ്. സത്യമാണ്. പക്ഷെ അത് ആത്മാവ് വന്ന് പറഞ്ഞതാണോ എന്ന കാര്യം പരിശോധിക്കണം. ഇസാ നബി (A) (yeshu) മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട്.മരിച്ചവരുടെ ആത്മാവ് അല്ലാഹുവിന്റെ കസ്റ്റഡിയിലാണ്. പിന്നെ ആത്മാവിന്റെ ഒരുആത്‍മാവ് ഉണ്ടെന്നും 40ദിവസം അത് ഭൂമിയിൽ കറങ്ങി നടക്കുമെന്നും പറഞ്ഞുകേൾക്കുന്നു, (അല്ലാഹുഅഹ്‌ലം )ഇത് ശരിയാന്നെങ്കിൽ വന്നത് അതായിരിക്കും. അങ്ങനെയെങ്കിൽ തെളിയാത്ത ചെമ്പരിക്ക കേസ് ഇങ്ങനെ ചെയ്യാമല്ലോ? ഒരു പക്ഷെ പോലീസിന് തീർത്തും ഉറപ്പുള്ള പ്രതികൾ കളവ് പറയാതിരിക്കാൻ പോലീസിന്റെ വേലയാണോ എന്നും ഒരു അ ണുമണി തൂക്കം സംശയമില്ലാതില്ല. നമ്മൾ ഏതായാലും എല്ലാം തള്ളുകയുo എല്ലാം കൊള്ളുകയും വേണ്ട. എന്ധോക്കെയോ രഹസ്യങ്ങൾ അടങ്ങിയ ഒരു ജീവിതമാണ് നമ്മുടേത് എല്ലാവരുടെതും. ഇ ലോകം വളരെ നിസ്സാരം. പരലോകം ഏറ്റവും ഉന്നതിയിൽ ഇത് സത്യം.....
@riyaskannur65312 жыл бұрын
ആ കാര്യം ഇവന്മാർക്ക് അറിയാഞ്ഞിട്ട ല
@vmkuttytgi28186 жыл бұрын
ജേക്കപ്പ് സാർ പറഞ്ഞത് അനുഭവമാണ് ഈ സംഭവം ഒരു തരത്തിലല്ലങ്കിൽ മറ്റെരു തരത്തിൽ സംഗതി സാധിച്ചു ടുത്തിട്ടുണ്ട് അദ്ധേഹം കളവ് പറഞ്ഞതല്ലല്ലോ മനുഷ്യ ആത്മാവിന്റെയും റൂഹാനിയുടെയും ഇടയിൽ വഹാബീവാദകൾ തകർന്നടിയുകയാണ് എന്തെങ്കിലും പറഞ്ഞ് സുന്നികളെ മേലെകുതിര കയറാൻ ശ്രമിച്ച് എന്നല്ലാതെ ഈ സംഗതിക്ക് മറുപടി ആയില്ലല്ലോ
@kismail6834 жыл бұрын
100/correct
@razakamani95426 жыл бұрын
Kalav maathram paranch sheelamulla Iyyalkk pudiyoruper naam nalgunnu shaithanoori... Kaaranam ee videoil adhaan theliyunnadh...
@livinwilsonwilson50465 жыл бұрын
ഉണ്ട
@askaraskar12086 жыл бұрын
good sir
@sheenak17096 жыл бұрын
Mysterious......
@hussainkp17715 жыл бұрын
RAFEEQU SALAFI👌👌👌
@ameertk37063 жыл бұрын
പിശാച് എത്ര രൂപത്തിൽ ഉണ്ട്.. അതിനെ വിളിച്ചു വരുത്താൻ അല്ലെ അതിനോട് സംസാരിക്കാൻ പറ്റുമോ.. ഓജോ ബോർഡ് പിശാച് കമ്മ്യൂണിക്കേഷൻ ആണോ??