No video

മരണപ്പെട്ടുപോയവരുടെ റൂഹുകൾ തിരികെ വീട്ടിലേക്ക് വരുന്ന 7 ദിവസങ്ങൾ? | കള്ള ഹദീസുമായി നൗഷാദ് ബാഖവി!!

  Рет қаралды 262,335

Hussain Salafi

Hussain Salafi

6 ай бұрын

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 580
@sabeenam8668
@sabeenam8668 5 ай бұрын
സത്യം സത്യമായി ഞങ്ങളിൽ എത്തിച്ചു തന്നതിനു ഒരുപാട് നന്ദി. അൽഹംദുലില്ലാഹ് 🤲
@rasakponnani4383
@rasakponnani4383 5 ай бұрын
ഉജ്ജ്വലപ്രഭാഷണങ്ങളിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകുന്ന ബഹുമാ നപ്പെട്ട ഉസ്താദിന് അള്ളാഹുവിൻ്റെ അനുഗ്രങ്ങൾ എന്നു o വർഷിക്കുമാറാക ട്ടെ ആമീൻ) നൗഷാദ് ബാഖവിയെ പോലെ ഒരുപാട് ബാഖവി മാരുണ്ട് അള്ളാഹുവിൻ്റെ അനുഗ്രഹത്തെ പറ്റി എടുത്ത് പ്രഭാഷണം ചെയ്യാതെ മരിച്ചുപോയ ആളുകളു ടെ കെട്ടു കഥകൾ പറയാൻ മാത്രമാണ് ഇവമാരെ കൊണ്ട് പറ്റുന്നുള്ളു അല്ലാഹു കാത്ത് രക്ഷിക്കുമാറാകെ ട്ടെ ആമീൻ
@hanibasi8014
@hanibasi8014 5 ай бұрын
ഇത് വേറെയും മുസ്ലിയകൾ പറയാറുണ്ട്
@ummerpadakulam963
@ummerpadakulam963 5 ай бұрын
സ്വന്തം പിതാമഹന്മാരെ പോലും കാഫിറും മുശ്രിക്കുമാക്കുന്ന കുറേ പിഴച്ച ജന്മങ്ങൾ തൗഹീദ് ഗവേഷണ വിദ്യാർത്ഥികൾ
@umma_zuhara
@umma_zuhara 4 ай бұрын
ഹുസൈൻ സെലഫിക്കും നൗഷാദ് ബാഖവി രണ്ടാൾക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പറയാൻ അവർക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ❤❤👍👍
@user-dr8ve3jw4g
@user-dr8ve3jw4g 5 ай бұрын
എനിക്ക് ഒരുപാട് ഇഷട്ടമാണ് ഹുസൈൻ സലഫിയേയഥാർത്ത ദീൻ പറയ്യുന്നത് റബ്ബേ നാഫിയായ ഇൽമും ആഫിയത്തുള്ള ദീർഘായുസ്സും കൊടുക്കണേ
@shortsworks5176
@shortsworks5176 5 ай бұрын
Ameen
@habeebkarattil5597
@habeebkarattil5597 5 ай бұрын
ആമീൻ
@hajarak-ve6ok
@hajarak-ve6ok 5 ай бұрын
Àmeen
@NusrathBeegum
@NusrathBeegum 5 ай бұрын
Ameen yarabbal alameen
@user-xq2zg2wm8e
@user-xq2zg2wm8e 5 ай бұрын
Aameen
@sophiyashaji4182
@sophiyashaji4182 4 күн бұрын
നൗഷാദ് ബാഖവി യുടെ ഈ പ്രസംഗം ഞാൻ കേട്ടു എൻറെ വിശ്വാസം തെറ്റി പോയോ എന്നു കരുതി തൊട്ടടുത്തു തന്നെ ഈ മറുപടി കിട്ടിയതിനു നന്ദി അൽഹംദു ലില്ലാ എൻറെ അറിവ് ബലപ്പടുത്തിയതിന്
@yousafsidhik9747
@yousafsidhik9747 5 ай бұрын
അള്ളാഹു ഉസ്താദിനു ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻
@ammoottyk6669
@ammoottyk6669 5 ай бұрын
യഥാർത്ഥ ദീൻ പഠിപ്പിക്കുന്ന ഹുസൈൻ സലഫി യെ എനിക്ക് ഇഷമാണ്❤❤❤
@najlalatheef
@najlalatheef 5 ай бұрын
😂😂😂😂😂😂
@Aburushada
@Aburushada 5 ай бұрын
ഈ മരപൊട്ടൻ പറയുന്നതോ? ജിന്ന് പൂജകരല്ലേ
@ammoottyk6669
@ammoottyk6669 5 ай бұрын
@@Aburushada കുബൂരികളല്ലല്ലൊ
@Aburushada
@Aburushada 5 ай бұрын
@@ammoottyk6669 ജിന്ന് പൂജകരാണ് എന്ന് നീ സമ്മതിച്ചു
@Aburushada
@Aburushada 5 ай бұрын
@@ammoottyk6669 ജിന്ന് പൂജകരാണെന്ന് നീ സമ്മതിച്ചു അല്ലേ?
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 5 ай бұрын
അള്ളാഹു ഞങ്ങളെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഉരുമിച്ച് കുട്ടട്ടെ
@ismailp.k3083
@ismailp.k3083 Ай бұрын
🤲🏿
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 5 ай бұрын
ഒരു പ്രസംഗത്തിന്റെ ഫീസായി 50000 മുതൽ ലക്ഷങ്ങൾ വരെ വാങ്ങുന്ന ഈ പടുജാഹിലിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടിയ ഹുസൈൻ സലഫിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲
@koyakuttyk5840
@koyakuttyk5840 5 ай бұрын
15:20 👌👌👌 ഖുർആനും ഹദീസും കളവാക്കി കെട്ടുകഥകൾ തട്ടിവിട്ട് ജീവിക്കുന്നമുസല്യാക്കന്മാർകൂടിവരികയാണ് -സമസ്ഥമൗനസമ്മതം-
@petsworld0965
@petsworld0965 5 ай бұрын
ആമീൻ
@abrakadabradumdum
@abrakadabradumdum 5 ай бұрын
നി നേരിട്ട് അയാളോട് തെളിയിക്ക് പോയിട്ട്
@salihjaleel2912
@salihjaleel2912 5 ай бұрын
Eekallanum Kalla padu jaahil thorappanum​@@koyakuttyk5840
@faseelajamalfasi2652
@faseelajamalfasi2652 5 ай бұрын
ആമീൻ
@sabeenam8668
@sabeenam8668 5 ай бұрын
ഹുസൈൻ സലഫി 👍 അൽഹംദുലില്ലാഹ് 🤲
@electrovlogz
@electrovlogz 5 ай бұрын
അല്ലാഹുവേഞങളുടെ ഞങ്ങളുടെ നൗഷാദ് ബഖവി ഉസ്താദിന് ആരോഗ്യവും അഫിയാതുമുള്ള ദീര്ഗായുസ്സ് കൊടുക്കാനുള്ള ആമീൻ യാറബ്ബൽ amlameen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fazal516
@fazal516 5 ай бұрын
നൗഷാദിന്റെ പേരിൽ ഉള്ള പെണ്ണ് കേസ് എന്തായി ഭക്താ 😂
@user-hz6kl9cd2x
@user-hz6kl9cd2x 4 ай бұрын
Ha ha ha ha seriya
@user-qq2nk2me2o
@user-qq2nk2me2o 4 ай бұрын
Adima
@mahamoodkp
@mahamoodkp 2 ай бұрын
ഈ പാതിരാ പ്പാട്ട് ഇപ്പോൾ ഒരു കഥാപ്രസംഗം പോലെ ഒരു കലാരൂപമാണ് ഇത് അവതരിപ്പിക്കുംന്ന നൗഷാദിനെ പോലുള്ളവരെ നല്ല കലാകാരന്മാരായും ആയാണ് ജനങ്ങൾ കാണുന്നത്. നിങ്ങളിടെ ഈ അവതരണം കുറെ കഴിഞ്ഞു എഡിറ്റ് ചെയ്തു നിങ്ങൾ പറഞ്ഞതായി അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്
@sevenstars8196
@sevenstars8196 Ай бұрын
വളരെ ശരിയാണ്. അവസാനം വാതി പ്രതിയാകും.
@ahadalikkal4169
@ahadalikkal4169 5 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@aboobakersidhic7639
@aboobakersidhic7639 5 ай бұрын
ഞാൻ പരമ്പരാഗത മുസ്ലിം. പൂർണ്ണസുന്നിയാകാൻ ശ്രദ്ധിച്ചതോടെ, നാട്ടുകാർ മുജാഹിദേ ..വഹാബി എന്നൊക്കെ വിളിയ്ക്കാൻ തുടങ്ങി❤❤
@rasilulu4295
@rasilulu4295 5 ай бұрын
ശെരിയാ ബിതുഹാത് വിമർശിച്ചാൽ 👌👌
@shameeraavaz8117
@shameeraavaz8117 5 ай бұрын
Swabhavikam....😂
@noushadkunnumpurath6569
@noushadkunnumpurath6569 5 ай бұрын
അതൊന്നും പ്രശ്നമാക്കേണ്ട സ്വർഗത്തിലെ സമ പ്രായക്കാരായ തുട്ത്ത മുലകളുള്ള 72 ഹൃർലീൻ കളെയും 50 എണ്ണം വീതം ബാലൻമാരെയും ഓർത്താൽ മതി
@user-qq2nk2me2o
@user-qq2nk2me2o 4 ай бұрын
Nannavunnathithe aathy chuvadu
@chippybella
@chippybella 4 ай бұрын
സത്യം
@azisbasic
@azisbasic 5 ай бұрын
ലക്ഷങ്ങൾ മുടക്കി ഇവൻറ് മുനജ്മെൻ്റ് ടീമുകൾ നടത്തുന്ന ഇത്തരം പ്രഭാഷണങ്ങളിൽ Rating കിട്ടാൻ പലതരം കഥകൾ യാതൊരുഉളുപ്പുമില്ലാതെ പടച്ചു വിടുന്നു മറ്റുള്ള വരെ പരിഹസിക്കുന്നു പലതും പ്രവചികുന്നു Anyway ഇത് തുറന്ന്കാട്ടിയ ഉസ്താദിന് അഭിനന്ദനങ്ങൾ അള്ളാഹു രക്ഷിക്കട്ടെ
@abrakadabradumdum
@abrakadabradumdum 5 ай бұрын
നീ അയാളോട് നേരിട്ട് ചോദിക്ക്
@azisbasic
@azisbasic 5 ай бұрын
സോഷ്യൽ മീഡിയ ശക്തമായ് നിലനിൽക്കുമ്പോൾ നേരിട്ട് ചോദിക്കണ്ട ആവശ്യമില്ല സുഹൃത്തേ ഇത്തരക്കാരെ തുറന്നു കാട്ടപ്പെടും ഇപ്പൊൾ തന്നെ ഇയാളെ ആരും പ്രസംഗത്തിന് വിളിക്കാതെയായിട്ടില്ലെ Thank u
@abdullakuttasseri9103
@abdullakuttasseri9103 5 ай бұрын
നിനക്ക് വേണമെന്ന് ഉണ്ടങ്കിൽ ചോദിക്ക് ഇത് വിശ്വസികൾക്ക് ഉള്ളതാണ്​@@abrakadabradumdum
@Farookmc-sg8lo
@Farookmc-sg8lo 5 ай бұрын
ഈ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ചതൊന്നും സോഷ്യൽ മീഡിയക്കാരൻ അറിഞ്ഞിട്ടില്ലേ എങ്ങനാ അറിയുക ഈ മൗലവിമാര് പ്രസംഗിക്കുന്ന പൊട്ടത്തൗഹീദ ല്ലേ കേൾക്കൂ
@koyakuttyk5840
@koyakuttyk5840 5 ай бұрын
2:20 മരിച്ചവർ വീട്ടിൽവന്നാൽ കാണാൻ പറ്റില്ലെന്ന് എല്ലാഅടകോടനും അറിയാം പരിഹാരം മൗല്യാര് നിർദേശിക്കും നേർച്ച കൊടുക്കുക അതിനെന്തൊക്കാ ബേണ്ടേത് മൗല്യാരവിളിച്ച് യാസീൻ ഓതിച്ച് കോഴിക്കറിം പത്തിരീം മരിച്ച ആൾക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും കീശയിൽ കാശും കൊടുത്താൽ പരിഹാരായ് ( മരിച്ചആൾഹയാത്ത്കാലത്ത് ഏറേ ആഗ്രഹിച്ചിരുന്നു പലഹാരങ്ങൾക് എന്നാൽ ആആഗ്രഹം നിറവേറ്റാതെ മരിച്ചശേഷംകടംവാങികൊണ്ടെങ്കിലും മൗല്യാമാരെകൊണ്ട് തീറ്റിക്കുന്ന ആബുദ്ധി ബിദ്ഹത്തിന്റെ ആളുകൾ ഉണ്ടാക്കിവെച്ചത് തുടരുന്നു)
@MM-qd8xt
@MM-qd8xt 5 ай бұрын
എന്നെ കുറാഫാത്തിൽ നിന്നും യഥാർത്ഥ ഇസ്ലാമിനെ പരിചപെടുത്തിയ ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി, ഫൈസൽ മുസ്‌ലിയാർ, എന്നിവരാണ്, ഇവർക്ക് അല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲
@rahmakhalid5594
@rahmakhalid5594 Ай бұрын
Aameen
@ramlarahiman294
@ramlarahiman294 Ай бұрын
ആമീൻ
@JafarGafoor-bb1rw
@JafarGafoor-bb1rw 5 ай бұрын
ഈ സഫലിയും ബാഖവിയും ഒന്നിച്ചിരുന്നു തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കണം അതിനുള്ള അവസരം ഉണ്ടാവാണേ
@shortsworks5176
@shortsworks5176 5 ай бұрын
Hussain Salafik. Afiyathodayulla. Deergayus nalkatte. Ameen
@user-xq2zg2wm8e
@user-xq2zg2wm8e 5 ай бұрын
Aameen
@rasilulu4295
@rasilulu4295 5 ай бұрын
Ameen 🤲🏻🤲🏻
@user-fe9fb9xv2b
@user-fe9fb9xv2b 5 ай бұрын
Nallanno kittuuu tta selfikke😂😂😂😂😂pottan
@saleem-gx8xs
@saleem-gx8xs 5 ай бұрын
ഹുസൈൻ സലഫി സഹീ യാ യ ഹദീസ് വിവരിക്കണമായിരുന്നു കൂട്ടത്തിൽ
@kmabdulla3604
@kmabdulla3604 5 ай бұрын
അങ്ങനെ ഒരു ഹദീസ് ഇല്ലെങ്കിൽ എങ്ങനെ വിവരിക്കും ..... ഷിയാക്കളുടെ ക്കിതാബിൽ നിന്നും നൗഷാദ് പറഞ്ഞു സുന്നികൾക്ക് അതിന് ഒരിക്കലും കഴിയില്ല നൗഷാദ് ഷിയാ ആശയക്കാരനാണ്
@mohammedrafiq9032
@mohammedrafiq9032 5 ай бұрын
സഹീഹായ ഹദീസുണ്ടങ്കിലല്ലേ
@shisep1
@shisep1 4 ай бұрын
ഹദീസ് പറഞ്ഞ ബാകവി ഹദീസ് കിതബിൻ്റെ പേരോ നമ്പറോ പറയേണ്ടതല്ലെ
@abdulvahid4858
@abdulvahid4858 Ай бұрын
ശിയാക്കളുടെ കിതാബിൽ ഉള്ളതാണ് എന്ന് പറഞ്ഞല്ലോ സ്വാഹീഹായ ഹദീസ് ഇല്ലാതെ എങ്ങനെ പറയും
@mohamedalikunhu3408
@mohamedalikunhu3408 2 күн бұрын
എന്തിന് സ്വഹീഹ് ആയ ഹദീസ് ? ഇസ്ലാം പഠിപ്പിക്കാത്ത ഒരു കാര്യത്തിന് സ്വഹീഹ് ആയ ഹദീസ് ഉണ്ടാകുമോ ? സ്വഹീഹ് ആയ ഹദീസുകളിൽ നൗഷാദ് പറഞ്ഞത് ഇല്ല, മറിച്ച് നൗഷാദ് പറയുന്ന ഹദീസുകൾ കെട്ടിച്ചമച്ചത് ആണ്,,നബി തങ്ങളിൽ നിന്നും സ്വഹാബത്തിൽ നിന്നും അതിന് തെളിവ് ഇല്ല എന്നാണ് പറയുന്നത് !!!
@MRLEGENDYT-1K
@MRLEGENDYT-1K 5 ай бұрын
സലഫി പറയുന്നത് സത്യം
@anwarsithara658
@anwarsithara658 5 ай бұрын
جزاك الله خير بارك الله فيك يا حسين سلفي ❤❤❤
@hamzatmuhammed7116
@hamzatmuhammed7116 Ай бұрын
നമ്മുടെ മു൯ഗാമികളായ ഹിന്ദു സഹോദരങ്ങൾക്ക് ഇങ്ങനെ ഒരു വിശ്വാസം ഉണ്ട് .
@rasheed1657
@rasheed1657 5 ай бұрын
Masha Allah Barak Allah
@naserev997
@naserev997 5 ай бұрын
സലഫി പറയുന്നത് സത്യം 🎉
@ShanuHashi-qw8cn
@ShanuHashi-qw8cn 4 ай бұрын
താടി കൊണ്ടൊരു കാര്യവും ഇല്ല വിവരം വേണം നൗഷാദ് ബാഖവി നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ പറയുന്നത് സത്യം തന്നെ
@Hyzin855faizu-so8bu
@Hyzin855faizu-so8bu Ай бұрын
@@ShanuHashi-qw8cn എങ്കിൽ അതിനുള്ള തെളിവ് ഹദീസ് നീ കാണിക്ക്
@ashraftk9504
@ashraftk9504 5 ай бұрын
ഉസ്താദേ ഇവിടെ മരിച്ചവർക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നമുക്ക് ചെയ്യാമല്ലോ!!! എന്നാൽ ഫലസ്തീനിൽ മരിച്ചോടുങ്ങുന്ന വരുടെ റൂഹുകൾ എല്ലാരാത്രിയും ദീനിന്റെ വാക്താക്കളായ നിങ്ങളെ തേടി എത്തും പടച്ചവന്റെ കോടതിയിൽ നിങ്ങളും നമ്മളും അവർക്കു വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കപ്പെടും തീർച്ച!!!!😢😢😢😢😢😞😞😞
@ananc6468
@ananc6468 5 ай бұрын
Padachone maricha roohukal nthina avare thedi pokunne
@fusiongaming753
@fusiongaming753 Ай бұрын
അങ്ങനെ പോയാലേ പൈസ കിട്ടു അത് കൊണ്ട് അല്ലേ ഇല്ലത്ത കാര്യങ്ങൾ സത്യം എന്ന് പ്രാചരിപ്പിക്കുന്നു
@m.k.muhammedfazil2675
@m.k.muhammedfazil2675 5 ай бұрын
ബാകവീ ഒരു നല്ല മനുഷ്യനാണ്. അവിടുത്തെ ഒരു magan valare ചെറു പ്രായത്തിൽ തന്നെ maranapettittund അദ്ദേഹം ഒരിക്കലും മറ്റു ustthaadumaare പോലെ അല്ല... അല്ലാഹു aaponnumonin qabar vishaalamaakkikodukkatte thaangal paranjadhum valare നന്നായി ബാകവി manassilaakkum എന്ന് pradheekshikkaam.
@sulfispecial32asm19
@sulfispecial32asm19 5 ай бұрын
ഒരു ചുക്കും മനസ്സിലാക്കാൻ ഇല്ല.. കുറെ കുറ്റങ്ങൾ എടുത്ത് പറഞ്ഞത് അല്ലാതെ.. അല്ലേൽ പറയു എന്താ അതിന്റെ യാഥാർഥ്യം... 🤨🤨🤨
@phoenixvideos2
@phoenixvideos2 4 ай бұрын
ഹദീസ് ളഹീഫെന്ന് പറഞ്ഞില്ല ഹദീസ് ചർച്ചയേ ചെയ്തില്ല സമയം പാഴാക്കി ലക്ഷം ജനങ്ങളുടെ
@saidalaviallipara3254
@saidalaviallipara3254 5 ай бұрын
جزاك الله خيرا ❤❤
@ismailkerala7471
@ismailkerala7471 5 ай бұрын
Very. Good. 👍👍👍👍. Speech. 🤲🤲🤲🤲. Aameen.
@noushadcmcm8838
@noushadcmcm8838 5 ай бұрын
جزاك الله خيرا
@haifamahnoor6410
@haifamahnoor6410 5 ай бұрын
Masha allah
@DataPulse
@DataPulse 5 ай бұрын
അങ്ങനെ റൂഹുകളെല്ലാം നിരന്തരം വീട്ടിലേക്ക് വന്ന് അവിടെ മൗലൂദ് മാലകളും ഒക്കെ ആയി ആഘോഷിച്ചാൽ മാത്രമല്ലേ ഇവരുടെ പോക്കറ്റിലേക്ക് വല്ലതും വീഴു. That's a brilliant business trick
@shtla7970
@shtla7970 5 ай бұрын
🤣🤣👍
@koyakuttyk5840
@koyakuttyk5840 5 ай бұрын
😀
@aleemaali9454
@aleemaali9454 5 ай бұрын
ഉറക്കം ഒരു താത്കാലിക മരണമാണല്ലോ. ആ സമയം ആതമാവ് നമ്മിൽ നിന്ന് വിട്ട് പോകുന്നു അപ്പോഴും നാംശ്വസിക്കുകയും മറ്റു ഹൃദയം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ജീവാത്മാവ് നമ്മിൽ തന്നെ കുടികൊള്ളുന്നു ആതമാക്കൾ പലതരം ഉണ്ടെന്നാണ് പറയുന്നത്
@rasilulu4295
@rasilulu4295 5 ай бұрын
സത്യം ഇപ്പോഴും ഇതു കുറാഫി സുന്നി കളുടെ വീട്ടിൽ ഇതുണ്ട് 🙏🙏🙏Allah കു ഫിറിൽ നിന്നു കാക്കണേ 🤲🏻
@ramlarahiman294
@ramlarahiman294 Ай бұрын
😂
@skylab6754
@skylab6754 5 ай бұрын
ഞാന്‍ പാരമ്പര്യ സുന്നീ. പക്ഷേ/നൗഷാദ് പോലത്തെ പ്രസംഗിക്കുന്നവന്‍മാരൊക്കെ തനിനിറം യൂട്യൂബ് വന്നതിന് ശേഷമാണ് മനസ്സിലായത്?
@quranlearning9929
@quranlearning9929 5 ай бұрын
JAZAKALLAH KHAIR
@shajahanjaravudheen6493
@shajahanjaravudheen6493 5 ай бұрын
Usthade താങ്കൾ ഇ വിഷയം നൗഷാദ് ബാഖൈവിയെ വിളിച്ചു ചോദിക്കൂ നൗഷാദ് ബഖവി മാത്രം അല്ല പല ഉസ്താദക്കന്മാരും പറഞ്ഞിട്ടുണ്ട്
@abdulvahab9479
@abdulvahab9479 Ай бұрын
സലഫീ മൗലവിയെ അല്ലാഹു കാക്കട്ടെ, ഇത്തരം മഹത്തായ അറിവ് പറഞ്ഞതിൽ.
@samanmuhammed8005
@samanmuhammed8005 5 ай бұрын
Noushad Baqavi ❤
@jasmikunjumohamed5672
@jasmikunjumohamed5672 5 ай бұрын
പൊന്നു ഉസ്താതു മാരെ മറ്റു മതസ്ഥർക്കു കളിയാക്കാൻ ഒരു കാരണ ഇണ്ടാക്കല്ലേ കബർ ജീവിതം അള്ളാഹു ആഹ്‌ലം
@alizainudeen9611
@alizainudeen9611 5 ай бұрын
Nawshad Baqavi were good👍Abinandanam for Baqavi usthadine.
@ananc6468
@ananc6468 5 ай бұрын
Nthina oru kuttam alukale thetttidharopichathino
@muneerashamsu183
@muneerashamsu183 5 ай бұрын
Ini ipo ee video avark send cheyathal aver njamale cheetha pareyun avarude idayil eemusliyar valiyapandithanan pavam paranjal manasilakilla anthamayitt vishvasikunna kure janangal allahumanasilakuvanulla hithayeth kodukatte
@sherin1808
@sherin1808 4 ай бұрын
മാഷാ അള്ളാ
@naserev997
@naserev997 5 ай бұрын
മാഷാ അല്ലാഹ് ❤
@noushumankada9665
@noushumankada9665 5 ай бұрын
الحمد لله رب العالمين
@abdulqadar2117
@abdulqadar2117 5 ай бұрын
കാര്യങ്ങൾ കളവു ആണ് എങ്കിൽ നിങ്ങൾക്ക് നേരിട്ട് വിളിച്ചു ചോദിക്കാം അത് എല്ലാൻഡ് ഉടുബിൽ ഇങ്ങനെ പ്രശങ്ങിച്ചത് കൊണ്ട് എന്താ കാര്യം നിങ്ങളും പണ്ടി തൻ ആണ് ഭാഗവിയും പണ്ടി തൻ ആണ് രണ്ട് പേരെയും ആരും കുറ്റം പറയണ്ട നിങ്ങൾക്ക് അങ്ങിനെ ഒരു ഉറപ്പ് ഉണ്ട് എങ്കിൽ ഒരു സാവദാത്തിനു അവരെ വിളിക്കണം അവർ പറഞ്ഞ അതിസ് ഉണ്ടോ എന്ന് നോക്കണം അപ്പോൾ ആരാണ് എന്താണ് എന്ന് മനസിൽ ആകുചെന്നായി കൾ ഇങ്ങനെ സമു ഹത്തെ പിച്ചി ചിന്റുബോൾ തമ്മിൽ അടിച്ചു മറ്റുള്ള വരെ കൊണ്ട് ചി രിപ്പിക്ക ണ്ട
@rukiyapv3946
@rukiyapv3946 5 ай бұрын
മാഷാ അള്ളാഹ്
@sirajakp
@sirajakp 5 ай бұрын
പള്ളി ദാർസുകളിലും അറബിക്കോളേജിലുകളിലും നല്ലവരായ പല ആളുകളുടെയും സാമ്പത്തിക സഹായംകൊണ്ട് ദീന്പഠിച്ചു പിന്നെ അദീൻ പറഞ്ഞുകൊടുക്കാൻ 40/50 നായിരം ഫീസും നിക്ഷയിച്ച് പ്രഭാഷണം നടത്തുന്ന ഇവരെപ്പോലുള്ളവർ ഇങ്ങനെ പറഞ്ഞില്ലങ്കിലെ അതിശയമുള്ളൂ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 ай бұрын
ഷാഫി ഇമാമിന് രണ്ട് ലക്ഷത്തിൽപരം ഹദീസുകൾ മനപാഠമായിരുന്നെന്ന് മത പണ്ഡിതർ ,,,, ഇന്ന് ആകെ ലഭ്യമാവുന്നത് എഴുപത്തയ്യായിരത്തിനടുത്തും 😮 ബാക്കി നഷ്ടപ്പെട്ടു പോയി ,,, അങ്ങനെയിരിക്കെ ഒരു മതപണ്ഡിതൻ്റ പ്രസംഗങ്ങളെ എങ്ങിനെ വിമർശിക്കും ???? കൂടാതെ ഒരു മത പണ്ഡിതൻ്റെ വേഷധാരിയായി വന്ന് ,മറ്റൊരു ബാഖവി ബിരുദമെടുത്ത വ്യക്തിയെ " അയാള് ഇയാള് " എന്നും മറ്റും സംബോധന നടത്തി, പരിഹാസപ്പെടുത്തി പ്രഭാഷണം നടത്തുന്നത് ഒരു മാന്യതയുള്ള മതപ്രഭാഷകന് യോജിച്ചതാണോ ??? നിങ്ങളിൽ ആരാണ് യഥാർത്ഥ മത പ്രഭാഷകൻ ??? ഹദീസുകൾ സത്യമേത് ,കളവേത് എന്ന് എന്നെങ്ങനെ തിരിച്ചറിയും ????
@ananc6468
@ananc6468 5 ай бұрын
Birudham eduthore anl Kalllam parayam ennano maanj poyi orth bakki thatty vidaano
@ananc6468
@ananc6468 5 ай бұрын
Athin aan fatwa ullath allande vaye thonnunnath pine swaheeh aya hadees undallo Bukhari tirmidhi pole
@khalidinkuttyc.k4524
@khalidinkuttyc.k4524 4 ай бұрын
ഈ. ബിരുദം ഒക്കെ ഇവന്മാർക്ക് കെട്ടുകഥയുണ്ടാക്കി കഥാപ്രസംഗം നടത്തി കണക്കുപറഞ്ഞുതുക വാങ്ങി സുഖജീവിതം നയിക്കാ നാണോന്നു സംശയിച്ച്ചാൽ. എന്തു തെറ്റ്... എന്തും തട്ടിവിടുക എന്നിട്ടു പ്രവാചകൻ(സ)അവിടെ പറഞ്ഞു ഇവിടെ പറഞ്ഞു എന്നു നീട്ടിപാടി അഭിനയിച്ചു പറഞ്ഞാൽ. ബുദ്ധിയുള്ള. വിശ്വാസികൾ സ്വീകരിക്കാൻ. സാധ്യത. ഇപ്പോൾ കുറവാണ്.
@arifa8140
@arifa8140 5 ай бұрын
എന്റെ പൊന്നൂബ്ബക്കാവി നമ്മൾക്ക്. മരിച്ചുപോവണ്ടേ നാളെ റബ്ബിന്റെ മുൻപിൽ നിൽക്കണ്ടതാണെന്ന ഓർമ്മവേണം കെട്ടോ എന്തിനാണ് ഈകൗമിനെ ഇമ്മാതിരി ശിർക്കിലേക്ക് തള്ളിയിടുന്നത്
@user-gk7fb3rz5r
@user-gk7fb3rz5r 5 ай бұрын
നൗഷാദ് ബാഖവി പറഞ്ഞത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സലഫി നിങ്ങൾ ഹദീസ് പഠിക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല ഷിയാ എന്ന് പറഞ്ഞു കുറ്റപ്പെടുത്തൽ നിങ്ങളുടെ സ്ഥിരം പതിവ് ആണ് അദ്ദേഹത്തോട് ചോദിച്ചു അതിന്റെ വാസ്തവം മനസ്സിലാക്കി വിമർശനം ഒഴിവാക്കി ഒഴിവാക്കുകയാണ് വേണ്ടത് അള്ളാന്റെ റസൂലിന്റെ മേല് കളവ് പറയുന്ന വിഭാഗം നിങ്ങൾ തന്നെയാണ് ഒറ്റ സലഫിയും തല മറക്കലില്ല ഒറ്റ സലഫിയും ഫുൾകൈ ഷർട്ട് മിമ്പറിൽ കയറുമ്പോൾ ഇടൽ ഇല്ല കള്ള ഹദീസ് എന്ന് പറഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കാൻ നോക്കുന്ന സലഫിയ തിരിച്ചറിയുക
@user-xc2zv4qx1u
@user-xc2zv4qx1u 5 ай бұрын
ഉസ്താദ് എന്റെ സുഹൃത്ത് ഒരാളുണ്ടായിരുന്നു അദ്ദേഹം തനിയെ പി കാരനായിരുന്നു അദ്ദേഹത്തിന് ഉസ്താദിന്റെ പ്രസംഗം ഭയങ്കര ഇഷ്ടമായിരുന്നു ഞാൻ ചിലപ്പോൾ കളിയാക്കും ആ സുഹൃത്ത് പറയും നിങ്ങളുടെ മുജാഹിദ് ആണെങ്കിലും സുന്നി ശൈലി സുന്നി വേഷം പിന്നെ വേറൊരു കാര്യം ഇപ്പോൾ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും അദ്ധ്യാത്മിക പ്രഭാഷണങ്ങൾ ഉണ്ട് ജ്യൂസും കുറാബത്തും തമ്മിലടിയും അല്ല പറയുന്നത് തനി തൗഹീദ് ഉസ്താദ്
@abdulrahmanelliyan7562
@abdulrahmanelliyan7562 5 ай бұрын
ഹുസൈൻ സൽഫീ ഒരു മഹാ പ ടു ജാഹിലാണ് ഏത് മുജാഹിദാണ് ശരി എന്ന ചോ ദ്യം കേട്ടാൽ അങ്ങേർ കലി തുള്ളും 😂😂😂
@fusiongaming753
@fusiongaming753 Ай бұрын
സത്യം ആര് പറഞ്ഞലും അങ്ങികരിക്കണം അത് ആണ് ഒരു മുസ്ലിം പ്ലാസ് പോയിന്റെ
@sulfispecial32asm19
@sulfispecial32asm19 5 ай бұрын
ഞാൻ ഇത് വീണ്ടും വീണ്ടും കേട്ടു... Bt ഞാൻ പ്രതീക്ഷിച്ച ഒരു മറുപടി ഇതിൽ എങ്ങുമില്ല.. 😔. മുസ്ലിയാർ നൗഷാദ് ബാക്കവിയുടെ വാക്കുകൾ എടുത്ത് പറഞ്ഞു കുറ്റം പറയുന്നുണ്ട്.. സ്വഹീഹ് എന്ന് പറഞ്ഞ ഹദീസ് ഒന്നും ശെരിയല്ലെന്നും എടുത്ത് പറയുന്നുണ്ട്.. ന്നാ പറ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ആത്മാക്കൾക്ക് എന്ത് സംഭവിക്കും..? ഈ ആത്മാക്കൾക്ക് അല്ലാഹ് കൊടുത്ത power എന്താണ്.. അവരുടെ ഒരു ലോകം വേറെ ഉണ്ടോ.. ഖബറിൽ എത്തിയാൽ പിന്നെ ഈ കഷ്ടപ്പെട്ട് ഇൽമു പഠിപ്പിച്ച സ്വാലിഹായ സന്താനങ്ങളെ കൊണ്ട് ഒന്നും ഒരു ഉപയോഗവും ഇല്ലേ.. പിന്നെ 🤨അവരെ ഭൗതിക ചിന്ത കൊടുത്തു അങ്ങ് വളർത്തി വിട്ടാൽ പോരെ..? പറയൂ പിന്നെ എന്താ സംഭവിക്കുന്നത്... സ്വഹീഹായ ഹദീസ് ഉദ്ധരിച്ചു കൊണ്ടു പറയു... 🤨🤨🤨
@shain18
@shain18 5 ай бұрын
അങ്ങനെയൊരു ഹദീസില്ല ഖുറാഫീ അത്ര മാത്രമേ മിനിമം ഇസ്ലാമിക ബോധമുള്ളവനോട് പറയേണ്ടതുള്ളൂ കാരണം മരിച്ചു കഴിഞ്ഞാൽ നാളെ മഹ്ശറയിൽ ഒരുമിച്ചു കൂട്ടുന്നതുവരെ ഖബറിലെ ശിക്ഷകളെക്കുറിച്ച് ചെറിയ ക്ലാസ്സുകളിൽ പഠിച്ച ആൾക്കാർക്ക് പോലും അറിയുന്നതല്ലേ പിന്നെ എന്തൊക്കെ അമലുകൾ സ്വീകരിക്കുമെന്നതും അദ്ദേഹത്തിന്റെ സ്വാലിഹായ മക്കളുടെ പ്രാർത്ഥന വീട്ടിൽ വന്ന് ഇരന്ന് വാങ്ങണമെന്നല്ല പഠിപ്പിച്ചത് അത് എവിടെ വെച്ചും കൊടുക്കാവുന്നതാണ് കൂടെ കബർ സിയാറത്തും 😊 കഷ്ടം 😊
@sulfispecial32asm19
@sulfispecial32asm19 4 ай бұрын
​@@shain18 അല്ലയോ മഹാൻ അവകളെ.. അങ്ങ് പ്രവാചകന് മുന്നേ ജനിക്കേണ്ട ആൾ ആയിരുന്നു..😢😢
@muhammadkunhi.a8669
@muhammadkunhi.a8669 4 ай бұрын
ഞമ്മളെ ബീട്ടിൽ മെരിച്ച്മയ്യത്തായ കാക്ക കാരണവൻ മാർ ബിയാഴ്ച ലാത്തിരി ബെരും ബിരിയാണി നൈച്ചോറും ഇറച്ചി എറച്ചിപത്തിരി പോത്ത്വരട്ടിയത് എല്ലാം ഉമ്മൂമ്മാൻെറ ഉമ്മൂമയാണ് ഉണ്ടിക്കിയത് കൂടെഞമ്മൾ എല്ലാവരും ഇരുന്നു മൂക്കററം തിന്നു പായസം.പാൽതരയും കട്ടൻ ചായയും അടിച്ചുവീശും സൊബി ബാങ്ക്കൊടുക്കുന്നനേരം അവരെല്ലാം പറന്ന്പറന്ന് പോകും ബഹിരാകാശചാത്രക്കാരുടെ പരിശീലനം പോലെആണ് പറക്കും. ഹഹഹൻഹഹ...
@shafimatool3333
@shafimatool3333 5 ай бұрын
കള്ളം പറഞ്ഞാൽ കിട്ടുന്ന സാഭത്തികം അതാണ് നൗഷാദിന്റെ ലക്ഷ്യം
@essavlog.
@essavlog. 5 ай бұрын
👌👌
@user-fe9fb9xv2b
@user-fe9fb9xv2b 5 ай бұрын
Nee pottane ketta ithe😂😂😂
@rinusvlogs1015
@rinusvlogs1015 5 ай бұрын
ആമീൻ...
@shafimatool3333
@shafimatool3333 5 ай бұрын
അൽഹംദുലില്ലാഹ്..
@ismailahmedshafi
@ismailahmedshafi 5 ай бұрын
Walaikum salam
@sheenaahuck9140
@sheenaahuck9140 5 ай бұрын
Alhamdhulillah
@user-sg2vd2xt7f
@user-sg2vd2xt7f 4 ай бұрын
Hussain usthad sathyam parayunna nalla manushya snehi
@asasworld8973
@asasworld8973 4 ай бұрын
നമ്മളെല്ലാവരും മുസ്ലിം മനുഷ്യരല്ലേ.......😢എന്തിനാണ് സലഫി താങ്കൾ കുറ്റപ്പെടുത്തി സംസാരിക്കുന്നത്...... ഹദീസുകൾ ശരിയായാലും തെറ്റായാലും നമ്മുടെ മതത്തിൽ ആദ്യം വേണ്ടത് മാന്യമായ സംസാര രീതിയാണ്...... താങ്കൾക്ക് തെറ്റായി തോന്നിയെങ്കിൽ അങ്ങയുടെ ഭാഷ മാന്യമായ രീതിയിൽ ഉപയോഗിച്ചു തിരുത്താം......... പക്ഷെ ഇവിടെ താങ്കൾ പഠിച്ചതിൽ ചെറിയ കാര്യത്തിൽ വീഴ്ച വരുത്തി.......... ഇങ്ങനെ വരുന്ന ചെറിയ വീഴ്ചയാണ് നമ്മെ വലിയ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കുന്നത്........
@sidheeksalahudheen2817
@sidheeksalahudheen2817 5 ай бұрын
മരണ ശേഷമുള്ള കാര്യം സംബന്ധിച്ച് ഉസ്താദിന്റെ പ്രഭാഷണം പ്രതീക്ഷിക്കുന്നു.
@ramlaeh6470
@ramlaeh6470 5 ай бұрын
നൗഷാദ് ബാഖവി പറഞ്ഞത് 100% സത്യം. ഇയാൾ പറയുന്നത് നുണ.
@harisbasheerharisbaheer2588
@harisbasheerharisbaheer2588 5 ай бұрын
100ൽ എന്തെങ്കിലും കുറക്കാൻ മാർഗ്ഗമുണ്ടോ ഖുറാഫി
@ramlaeh6470
@ramlaeh6470 5 ай бұрын
@@harisbasheerharisbaheer2588നൂറിൽ വേണെങ്കിൽ 100 കൂട്ടം ഒന്നുപോലും കുറയ്ക്കാൻ ഇല്ല
@ramlaeh6470
@ramlaeh6470 5 ай бұрын
@@harisbasheerharisbaheer2588 ഖുറാഫി നിൻറെ വീട്ടിലുള്ളവർ ആണ്.
@ramlaeh6470
@ramlaeh6470 5 ай бұрын
@@harisbasheerharisbaheer2588 നൂറിൽ വേണെങ്കിൽ നൂറുകൂടി കൂട്ടാം ഒന്നുപോലും കുറയ്ക്കാൻ ഇല്ല.ഖുറാഫി
@user-mm2lm9ph9s
@user-mm2lm9ph9s 5 ай бұрын
എന്തൊക്കെ കേൾക്കണം എന്തൊക്കെ കാണണം അവരു പഠിച്ചത് അവരു പാടും ഇവർ പഠിച്ചത് ഇവർ പാടും ഇതിനിടയിൽ കിടന്ന് അടികൂടുന്ന കുറച്ച് പാവങ്ങൾ അവർക്ക് അതിനെ പറ്റി എന്ത് അറിയാം അങ്ങനെ എം നൗഷാദ് ബാഖവി ശിയാക്കള്. അപ്പോൾ നിങ്ങൾ ഏതിൽ പെടും അറിയത്തില്ല അതാ ചോദിച്ചത് വായിച്ചിട്ട് ഗുരുവും പൊട്ടിയിട്ടും ഏറ്റെടുത്ത് തർക്കിക്കാൻ വരണ്ട
@bapputtyyehiya6882
@bapputtyyehiya6882 Ай бұрын
ഇസ്ലാം മതത്തിനു നാണെ ക്കേട് ഉണ്ടാക്കി കൊണ്ട് വെറും പൈസ ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കവല പ്രസംഗം നടത്തി നടക്കുന്ന ഒരുത്തനാണ് നൗഷാദ് ബാവി
@annaseehadawa4584
@annaseehadawa4584 5 ай бұрын
Jazakallah
@user-lb7xv6dv8r
@user-lb7xv6dv8r 5 ай бұрын
ഉസ്താദുമാർ തന്നെ ഈ ഉമ്മതിനെ പറയിപ്പിക്കുമോ.?.. അന്യ മതസ്കാർക്ക് ഒരു ചാൻസ് കൊടുക്കല്ലേ ഉസ്താദുമാരെ അല്ലങ്കിൽ തന്നെ മുസ്ലിം ഉമ്മത്തിന് എതിരാണ് എല്ലാ മനുഷ്യരും.....😢
@ajnasaju1037
@ajnasaju1037 5 ай бұрын
തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാം.. അതിൽ പണ്ഡിതൻ എന്നോ പാമരൻ എന്നോ ഇല്ല..
@mpabdulkhader6708
@mpabdulkhader6708 5 ай бұрын
ആലിമീങ്ങൾക്ക് ഹദീസൊക്കെ അറിയാം നിങ്ങൾക്കൊക്കെ കേട്ടറിവും മലയാള തർജമ ബുക്കിലെ അറിവും മാത്രമല്ലേയുള്ളൂ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 5 ай бұрын
സുഹൃത്തേ ഖുർആൻ, ഹദീസ്, എന്നിവ ആലിമീങ്ങൾക്ക് മാത്രം ഉള്ളത് അല്ല. എല്ലാ മുസ്ലിംകൾക്കും ഉള്ളതാ. ഹദീസ് നമ്പർ പറഞ്ഞാൽ ആർക്കും നോക്കാം. ഖുർആൻ ആയത് നമ്പർ പറഞ്ഞാൽ അതും നോക്കാം. ഇനിയെങ്കിലും ദീൻ പഠിക്കാൻ ശ്രമിക്കാം
@zareenazareena4685
@zareenazareena4685 5 ай бұрын
Apo awarude vishwasam oral marichal pinne awar bikshukarayi(beggar) ayi varum ennayi
@fidhafathima6697
@fidhafathima6697 5 ай бұрын
ബാഖവി പറഞ്ഞു തരുന്നത് ഷാഫി കാർ ക്കണേ നിങ്ങൾ നാണം ഇല്ലാതെ ഏട്ടുപിടിക്കുന്നത് എന്തിനാണ് ഞങ്ങൾ നികളുടഏട്ടുപിടിക്കുന്നില്ലല്ലോ ഷാഫി കാർക്ക് മാത്രം ആണ് ഇത് പറയുന്നത് ബാഖവി പരിഞ്ഞത് കേട്ട് ഫിതന ഉണ്ടാക്കിയാൽ ഇതിന്റ ശിക്ഷ അനുഭവിവിക്കണം ബാക് ബാഖവി യുടെ പൊരുത്തം മേടിക്കേണ്ടി വരും നിങ്ങൾ നിങ്ങൾ ളുടെ പറഞ്ഞോ ഞങ്ങൾ ഞങ്ങൾ ളുടെയും പറഞ്ഞോളാം ഏറ്റു പിടിക്കാൻ വരണ്ട ഒരു ഔലിയക്കൾ നിങ്ങൾക്ക് ഉണ്ടോ അല്ലാഹ് ഉയർത്തിയവരാണ് അവർ നിങ്ങളിൽ ആരെയെങ്കിലും അല്ലാഹ് ഇങ്ങനെ ഉയർത്തിട്ടുണ്ടോ പിന്നെ എന്തിനാ ഇങ്ങനെ കള്ള താരീകഅതുമായി ഇറങ്ങുന്നത് ഒരു ഔലിയക്കൾ ഉണ്ടെങ്കിൽ ഞങ്ങൾ സമ്മതിക്കാം നിങ്ങളെ അല്ല ഏറ്റടുത്തൂ എന്ന് 🕊️🕊️🕊️🕊️
@Nadhiya.....
@Nadhiya..... 5 ай бұрын
Alhamdu lilla😍
@haris2284
@haris2284 5 ай бұрын
Sathyam
@ashrafka6068
@ashrafka6068 5 ай бұрын
അൽഹംദുലില്ലാഹ് 🤲
@abdulgafoor3478
@abdulgafoor3478 5 ай бұрын
ബാഖവി സ്വഹീഹായ ഹദീസു ഉണ്ടെന്ന് പറഞ്ഞിരുന്നു. അത് ഒന്ന് അന്വേഷിച്ചിട്ട് പറഞ്ഞാൽ പോരെ സലഫീ എത്ര ഹദീസുകൾ നിങ്ങൾ കാണാത്തത് സുന്നീ പണ്ഡിതൻമാർ താങ്കൾക്ക് കാണിച്ചു തന്നിട്ടുണ്ട്
@SalmaSalma-ow2ob
@SalmaSalma-ow2ob 5 ай бұрын
സുന്നീ പണ്ഡിതന്മാർക്ക് വല്ലാത്ത കറാമത്താണല്ലോ 🤭
@ShanaPrincess
@ShanaPrincess 5 ай бұрын
Koop ann ayal Udayip ann mone ….money mukiyam alandu akhiram ala
@hidayataurus
@hidayataurus 5 ай бұрын
Abdul gafoor എങ്കിൽ നിങ്ങൾ ആ ഹദീസ് പറയൂ
@ananc6468
@ananc6468 5 ай бұрын
Hadees orupad und ath swaheeh und weak und Ellam edth upayogikn patuo 😊
@User-ev7gm
@User-ev7gm Ай бұрын
ഭയങ്കര ഉപകാരം നാളെ ഇയാൾ ഖബറിൽ വരില്ല. അത് ഓർത്താൽ നല്ലത്..
@kunhimohamedkurunkadan6081
@kunhimohamedkurunkadan6081 5 ай бұрын
ഉമ്മറപ്പടി വരെ വരുന്നവർക്കു അകത്തേക്കൊന്നു പ്രവേശിച്ചൂടെ ,വല്ലാത്ത റൂഹ് !
@user-js3ie9hu1h
@user-js3ie9hu1h 3 ай бұрын
😄😄😄
@ramlarahiman294
@ramlarahiman294 Ай бұрын
😂
@najunajeeb5744
@najunajeeb5744 5 ай бұрын
എന്ത് പറഞ്ഞാലും അത് തൊള്ള തൊടാതെ വിഴുങ്ങുന്ന koum ഉണ്ട് എന്ന് ഓ ന്ന് അറിയാ
@muhammedfaheem9956
@muhammedfaheem9956 4 ай бұрын
Noushad bakavi parayumnathe sathyam
@kabeerks7114
@kabeerks7114 5 ай бұрын
ഈ നൗഷാദ് ശിർക്കിലേക്ക് ആൾക്കാരെ ശെണിക്കുന്ന ജോലിയാണ് ഈ ബാർഖവിക്ക്
@FathimaSaeedakt
@FathimaSaeedakt 5 ай бұрын
Ameen
@AshrafAshraf-lw4qt
@AshrafAshraf-lw4qt 5 ай бұрын
Allahu.subhanahuvataala.deerga.aayussmaafiyathum.iniyum.orupadukalam.sathyadeeninte.kavalalavan.thoufeeq.nalkate.aameen39
@Nass-ts2hx
@Nass-ts2hx 4 ай бұрын
Your absolutely right
@ShajahanShaji-cs4nx
@ShajahanShaji-cs4nx Ай бұрын
Ente.machante.dhuqangal.matti.santhoshathilakkane.ameen.
@ShajahanShaji-cs4nx
@ShajahanShaji-cs4nx Ай бұрын
Njangalude.jeevithathile.manasilum.hredhayathilum.ulla.agrahangal.udhesangal.niravetti.tharan.andavan.thoufeek.cheyumarakatte.ameen.
@sabith880
@sabith880 4 ай бұрын
ഉസ്താദേ നിങ്ങക് അറിയില്ലെങ്കിൽ ഉസ്താദിനോട് ചോദിച്ചു പഠിക്കിം
@user-sx3fy9zq4u
@user-sx3fy9zq4u 5 ай бұрын
Hussain Baqafi Thankelkku Sathiyem Vilichu Parayuvaanulla Thantedem Undavatte Aathinu ALLAHUVINTE Sahayem Undavum Theercha
@user-zl4ii1xl8y
@user-zl4ii1xl8y Ай бұрын
Hussain salafikum,nausad bakavikum,evaril aaranu quhan an anusarichu prasangikkunnad, aa aaluda prasangam hidayathilanu allada sathiam parayathavana allahu anganayanu hidayathilakkunnad.
@Halavp
@Halavp 5 ай бұрын
ഹുസൈൻ സലഫിയാണ് കള്ളം പറയുന്നത്
@shafeeksarfudeen9047
@shafeeksarfudeen9047 5 ай бұрын
അളിയാ അളിയനൊക്കെ ആരാണെന്ന് നമുക്ക് നന്നായിട്ട് അറിയാം അളിയൻ എന്തൊക്കെയാണ് പറഞ്ഞുകൂട്ടി എന്നും നമുക്കറിയാം
@user-vs3lj9yj8j
@user-vs3lj9yj8j 5 ай бұрын
സുന്നികളും സലഫികളും തമ്മിലടിച്ച് പിരിയുമ്പൊ യഥാർത്ഥ സത്യം പുറത്തുവരും. നാട്ടുകാരുടെ ഔദാര്യത്തില് 3 നേരം മൃഷ്ടാന്നഭോജനം നടത്തി ദർസിലോ തി അവസാനം സാധാരണ ജനങ്ങളെ ഏത് വിശ്വസിക്കണം എന്നറിയാതെ ധർമ്മസങ്കടത്തിലാക്കുന്ന മൗലവിമാരേ നിങ്ങളുടെ തനിനിറം പുറത്താകുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇപ്പോൾ ആയിരക്കണക്കിനാളുകൾ കൂടിയിരുന്ന മൈതാന പ്രസംഗങ്ങളുടെ കാലം പോയി. ഈ സോഷ്യൽമീഡിയ കൂടി ഒന്ന് നിരോധിച്ചെങ്കിൽ ജനങ്ങൾ രക്ഷപ്പെട്ടേനെ. Rate കൂട്ടാൻ വേണ്ടി ഉള്ളതും ഇല്ലാത്തതും എടുത്തു വിളമ്പി തമ്മിൽത്തല്ലി പിരിയുമ്പോൾ അതിൽ നിന്ന് മുതലെടുക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാം. wait & See😊
@farislife3636
@farislife3636 5 ай бұрын
Masha Allah kareyangal vesheadikarchu tanna ustade afeyatulla derkayase allahu nalkatea Tangaludeyum Rafeek salfi ustatinteyum videos sretikkan tudagiyatukond matramane njanu eantea kudumbavum kuburistil ninne rakshapettat allahu eantea ealla sahodranglkum hetayat nalkateaa
@user-to4vb4ze4r
@user-to4vb4ze4r 5 ай бұрын
Allha is great 🎉
@MuhammedAli-qy3ns
@MuhammedAli-qy3ns 5 ай бұрын
സമ്പത്തിന്ന് വേണ്ടി ശബ്ദംവെക്കുന്ന ഇത്തരം പണ്ഡിതന്മാരെ കൊണ്ട് ഒരു ഉപകാരവും ചെയ്യില്ല സലഫി പണ്ഡിത മാരുടെ പ്രസംഗ കേട്ടാൽ ഇസ്ലാമിനെ കുറിച്ച് അൽപ്പമെങ്കിലും അറിവ് കിട്ടും അൽഹംദുലില്ലാ അങ്ങക്ക് പറയാനും ഞങ്ങൾക്ക് കേൾക്കാനും മനസ്സിലാകാനും അല്ലാഹു തൗഫീക്ക് നൽകണ്ടെ
@anwarsithara658
@anwarsithara658 5 ай бұрын
ഈ വിശയഠ കാത്തിരിക്കുകയായിരുന്നു
@Isuismail-os1ri
@Isuismail-os1ri 5 ай бұрын
ഇദ്ദേഹം വലിയ ഒരു സംഖ്യ പ്രതിഫലം വാങ്ങാറുണ്ടെന്ന് കേട്ടിട്ടുണ്ട്, , അപ്പൊ ജനങ്ങൾക്കും കൊടുക്കുന്നതിനു മുതലാവണ്ടേ
@shanavashindi2590
@shanavashindi2590 5 ай бұрын
ഒരു രാത്രി പാട്ടുപാടി പ്രസംഗത്തിന്റെ കൂലി 80000+ബട്ടമ്മ്മ്,. A. C. Stage. മൂക്കുമുട്ട ശാപ്പാട്....... പണം പണം...... സമ്പാതിച്ചുകൂട്ടിക്കഴിഞ്ഞാൽ... പിന്നെ എന്തും വിളിച്ചു കൂവാൻ തോന്നും.... ബിസിനസ് ബാഖവി.....
@ShajahanShaji-cs4nx
@ShajahanShaji-cs4nx Ай бұрын
Nammalil.ninne.maranapettu.poya.farisa.ammayeum.koottavareum.kabarile.sishayil.ninne.ozhivakki.jannathil.firdhousil.akkan.thoufeek.cheyumarakatte.ameen.
@rafeeqrafeeq9079
@rafeeqrafeeq9079 5 ай бұрын
ഉസൈൻ അത് കള്ള ഹദീസ് അല്ല ഉള്ള ഹദീസ് ആണ്. എനിക്ക് അനുഭവം ഉണ്ട്.
@idreesch7164
@idreesch7164 Ай бұрын
Enthe anubvam
@shafeeksarfudeen9047
@shafeeksarfudeen9047 5 ай бұрын
ഏറ്റവും കൂടുതൽ ഇന്നത്തെ ഇതില് ഏറ്റവും കൂടുതൽ ജനങ്ങൾ തെറ്റിയത് നിങ്ങളെപ്പോലുള്ളവർ വന്നതിനുശേഷം
@user-wj2jd4ys9c
@user-wj2jd4ys9c 5 ай бұрын
Yaram kettanam aale kuttanam usthadmark pannam varanam jeevadam arbadamakki boomiyil adich polich madimarann jeevikkanam
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 ай бұрын
ചില രാജ്യങ്ങളിൽ റൂഹ് വരുന്നത് ഇപ്പോൾ ഞായറാഴ്ച ആക്കിയത് ബാക്കവി അറിഞിട്ടുണ്ടാവില്ല 😜
@rahmankp9261
@rahmankp9261 5 ай бұрын
താങ്കൾ ഈ പറയുന്നതുപോലെ ഒരു സത്യസന്ധനായ പ്രഭാഷകനോ പണ്ഡിതനോ ആണെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ വന്നിരുന്ന് മറ്റുള്ളവരുടെ പനാ പറയുന്നത് ? അവർ പറയുന്നത് തെറ്റോ ശരിയോ എന്തും ആയിക്കോട്ടെ അത് അവരും സൃഷ്ടാവും തമ്മിലാണ് അതിന്റെ ശരിയും തെറ്റും... ഒക്കെ.... താങ്കൾ ഇങ്ങനെ കുറ്റം പറഞ്ഞാൽ അതിനർത്ഥം താങ്കൾ പറയുന്നതിനും പ്രവൃത്തിക്കുന്നതിനും മാത്രം അള്ളാഹു സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട് എന്നാണോ ? അതോ നിങ്ങളുടെ പ്രേക്ഷകരുടെ ലൈകും മറ്റുമുള്ള you ട്യൂബ് വരുമാനമോ ? ഇപ്പോൾ എല്ലാവരുടെയും പ്രശ്നം ഇതാണ് മാഷേ ? ക്യാഷ് ഉണ്ടാക്കുക.... അതുമാത്രം....
BARKATH ENGANE YALLAM NASHTAMAAKUM
0:50
THAHLEEL MEDIA
Рет қаралды 36 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН